@@DrInterior 🙄🤔അഡ്രസ്സ് കിട്ടിയോ ദേ ഇപ്പോ ഞാൻ A4 Sheetil എഴുതും പോലെ എഴുതി പക്ഷെ send ചെയ്തതും സംഭവം കാണാനില്ല 😂😂 എന്തോ Technical issue ആണോ ആവോ അന്നത്തെ Gift അനൗൺസ് ചെയ്ത Community post ന് ശേഷം എനിക്ക് Communityil ഒന്നും കിട്ടുന്നില്ല Main Screenil ചിലതൊക്കെ കണ്ടു മുമ്പ് ഞാൻ വാട്സാപ്പിൽ ഇട്ടു തരാം അഡ്രസ്സ്
യൂട്യൂബ്ഴ്സ് മുഴുവൻ എറണാകുളവും അങ്ങ് വടക്കോട്ടും ആണ്.... കൊല്ലം ഏരിയായിൽ ഒന്നും ( അധികം ) ചെയ്യുന്നില്ല... ബ്രോ കൊല്ലം ജില്ലയിൽ ഇതുപോലുള്ള അധിക വീഡിയോ ചെയ്യൂ..... ഒരുപാട് പേര് വെയിറ്റിങ് ആണ്....
Impressed by ur each and every videos, hats off to ur uniqueness. Words r not enough to tnk u for the ur great service. Sir one suggestion: we malayalis r also living in other states too... pls provide details about the dealers who hv the network or connection networks of their services to other states also.....
ഞാൻ ഒരാഴ്ച ആയി വ്യത്യസ്‌ത മായാ ഒരു കളർ ഉള്ള ടൈൽ തിരയുന്നു നിരാശയാണ് ഫലം മൂന്ന് തരം കളർ അതിന്റെ വ്യത്യസ്ത ഷെഡുകൾ മാത്രം .യുറോപ്യൻസിന്റെ കിച്ചൺ കണ്ടിട്ട് ഇതു ഒക്കെ കാണുമ്പൊൾ സങ്കടം തോന്നുന്നു
ഷോ കേസ് പ്ലേസ് ടീവി സ്റ്റാൻഡ് ആക്കി മാറ്റാൻ സാധിക്കുമോ? ഐ മീൻ ടീവി ചെറിയ ചെറിയ കാബോറ്ഡ് പോലൊക്കെ സെറ്റ് ചെയ്ത്.. സിമ്പിൾ ആയിട്ട്? അത് പ്ലാക്ടിക്കൽ ആണോ? പ്ലീസ് റിപ്ലൈ?
Q.1 I am planning to purchase 2x4 tiles. Somany and orient bell shops are near to me which one should i prepare Q.2 While fixing 2x4 tiles on floor chemical is needed?
💓 എന്റെ വീടുപണി നടക്കുന്നു... സിറ്റൗട്ടിൽ റോയൽ ബ്ലു... അസർവ... ഇടണമെന്ന് ആഗ്രഹം... കുറച്ചു വെയിലും ചൂടുമൊക്കെ കിട്ടുന്ന ഭൂമിയാണ്... അത് സിറ്റൗട്ടിലേക്കും ഉണ്ടാവാം... അങ്ങിനെയെങ്കിൽ അത് ടൈലിന്റെ ലൈഫിനെ ബാധിക്കുമോ,? ഗ്രനേറ്റാണോ നന്നായിരിക്കുക... 🙏🙏
4/2gvt non branded tile spacer idathe ചെയ്താൽ എന്തേലും പ്രശ്നം ഭാവിയിൽ വരുമോ.. Floor ഇപ്പൊ വാട്ടർലെവൽ കോൺക്രീറ്റ് ചെയ്തതാണ്. അതിന്റെ മുകളിൽ gummittano സിമന്റ് ഇട്ടാണോ ഒട്ടിക്കണ്ടത് ഒന്ന് പറയുമോ
Very well explained and also you have covered most of the doubts of customers ....can I know have you also uploaded verities of tiles available in the same showroom....
എനിക്ക് ഒരു ഡൌട്ട് എന്റെ വീട്ടിൽ ഷോകേസ് സ്ഥലം ഒരു ടീവി വയ്ക്കാൻ ഉള്ള പ്ലേസ് ആക്കി മാറ്റാൻ എനിക്ക് ആഗ്രഹം ഉണ്ട്.. അപ്പോൾ അവിടെ ഡ്രിൽ ചെയ്യാൻ പറ്റുമോ? അവിടെ എങ്ങനെ ആണ് ഇന്റീരിയർ വർക്ക് ചെയുക .. ആരെങ്കിലും റിപ്ലൈ തരുമോ?
ആ പ്രത്യേകത തന്നെയാണ് നമ്മൾക്ക് അജയ് ബ്രോയുടെ വീഡിയോയിലെ വിശ്വാസവും നേരിട്ടറിഞ്ഞ കാര്യങ്ങൾ വ്യക്തതയോടെ കൃത്യതയോടെ നമ്മളിലേക്കെത്തിക്കുന്നു .😍👍
Bro ഞാൻ കാത്തിരിക്കുകയായിരുന്നു bcz എന്റെ കയ്യിൽ നിന്ന് address നഷ്ടപ്പെട്ടു so ഒന്ന് കൂടെ ഇടാമോ address, sorry ❣️🙏😊😀
@@DrInterior 🙄🤔അഡ്രസ്സ് കിട്ടിയോ ദേ ഇപ്പോ ഞാൻ A4 Sheetil എഴുതും പോലെ എഴുതി പക്ഷെ send ചെയ്തതും സംഭവം കാണാനില്ല 😂😂 എന്തോ Technical issue ആണോ ആവോ അന്നത്തെ Gift അനൗൺസ് ചെയ്ത Community post ന് ശേഷം എനിക്ക് Communityil ഒന്നും കിട്ടുന്നില്ല Main Screenil ചിലതൊക്കെ കണ്ടു മുമ്പ് ഞാൻ വാട്സാപ്പിൽ ഇട്ടു തരാം അഡ്രസ്സ്
@@samee8232 അത് സ്പാം ആണ് ഈ നമ്പർ ൽ ഇട്ടോളു അതാണ് നല്ലത് 9846669616
@@DrInterior ok
അടിച്ചു മോനെ.....🤣🤣🤣
കുറേ ചറപറ വീഡിയോകൾക്കിടയിൽ ഉപകാരപ്രദമായ ഒരു വീഡിയോ..👍താങ്ക്യൂ
❣️❣️❣️🙏welcome ബ്രോ
We also purchased from silvan muppathadom.. Very responsible staff and vast collection
അജയ് നിങ്ങൾ വെറും പുലി അല്ല ..പൊന്നും പുലി 🥰
നൻപാ ❣️❣️❣️❣️
ക്ലാരിറ്റി മുഖ്യം ബിഗിലേ, അതു കൊണ്ടാണ് ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോസും കാണുന്നത്..
😀😀😀❣️🙏
❤👌🤝
നിങ്ങൾ ശെരിക്കും ഒരു dr ആണ്... 🍬🪄
😄😄😄❤
Silvan....excellent showroom...especially golden svs..
Salute to book n paper musthu..
❤❤❤
സൂപ്പർ അവതരണം ,ആർക്കും വന്നു വാങ്ങിക്കാൻ തോന്നിപ്പോകും 👌🥰
😀❣️❣️❣️
ഞാൻ മഞ്ചേരി സിലിവനിൽ നിന്നാണ് എടുത്തത് അതിൽ കത്തിച്ചു കാണിച്ച അസർവ yanna4/2 ടൈൽ ആണ് അടുത്തത് എടുത്തത് നല്ല വിൽക്കുറവ് good servies 👍🏻 നല്ല കളക്ഷൻ 👍🏻
❣️❣️❣️അതാണ്
മഞ്ചേരി എവിടെ ആണ് ഷോറൂം
GV T ടൈൽ ബാത്ത് റൂമിന്ന് wall ൽ ചെയ്യാമൊ
Sqrft enthayi pls rate
@@habeebahabeeba8537 ഇവിടെ പറയുന്നത് sqft rate ആണ്
Hallo kajaria gres tough tile is good for house. Can you please advice
Good ആണ്
Ur genuinity is really appreciable. God bless.
❣️👍
യൂട്യൂബ്ഴ്സ് മുഴുവൻ എറണാകുളവും അങ്ങ് വടക്കോട്ടും ആണ്.... കൊല്ലം ഏരിയായിൽ ഒന്നും ( അധികം ) ചെയ്യുന്നില്ല... ബ്രോ കൊല്ലം ജില്ലയിൽ ഇതുപോലുള്ള അധിക വീഡിയോ ചെയ്യൂ..... ഒരുപാട് പേര് വെയിറ്റിങ് ആണ്....
നമ്മടെ വീട് ഗ്രോപിലേ ആൾ ആണോ?ജിപ്സം പ്ലസ്റ്റർ😀
തീർച്ചയായും നൻപാ ❣️❣️❣️❣️
ആണോ 😀
@@khadeejakhasim ഉണ്ട്, Discription boxil ഉണ്ട് link 👍
Bro Namude തലസ്ഥാന നഗരം ആയ തിരുവനന്തപുരം കൂടി ഒന്ന് പരിഗണിക്കു ഇവിടത്തെ ഒരു വീഡിയോ കൂടി ചെയ്യുമോ.
Ajay sir.. നിങ്ങളൊരു മുത്തു തന്നെയാണ്.. 🙏🙏
😀❣️🙏
രണ്ടുപേരുടെയും ആത്മാർത്ഥമായ അവതരണത്തിന് അഭിനന്ദനങ്ങൾ. ഞാൻ ഈ ആഴ്ച തന്നെ പെരിന്തൽമണ്ണ SILVAN സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നു.
Thanks ❣️😊🙏
Perinthalmanna yundo showroom?
Very informative video.
It took me a while to realise that the shop owner isn't really wearing a pulled down mask.
😳
നിങ്ങളുടെ വീഡിയോ ചെയ്യുന്ന ഏത് പ്രോഡക്റ്റും 100% വിശ്വാസ്തയോടെ വാങ്ങാം 👍👍👍
Thanks u sis ❣️👍🙏
Super chettaa,videos ellam usefull and kiduvaanu..nxt vdo waiting.....💯👌🤗😍
Thank u sis 🙏❣️
Sadharanakaranayaya oru kudumbathil sir noke ethu cheyyan pattuvooo?.....
തീർച്ചയായും പറ്റും, 50 രൂപയ്ക്ക് ഇത് കിട്ടില്ല but 100 - 120 രൂപയ്ക്ക് പറ്റും 👍
എന്റെ വീടിന്റെ ടൈൽസ് അടുത്ത മാസം ഇടാൻ തുടങ്ങും , ഏറ്റവും നല്ല 5 ടൈൽ കമ്പനികളുടെ പേര് പറയാമോ ?
Kajaria, somany, RAK, Johnson, agl, simpolo
@@DrInterior thank you sir ❤️👍
Ithu pole key scratch test cheyth vangiya tiles after 1 year aayappol thanne scratch aakan thudangi
👍❤️
Impressed by ur each and every videos, hats off to ur uniqueness. Words r not enough to tnk u for the ur great service. Sir one suggestion: we malayalis r also living in other states too... pls provide details about the dealers who hv the network or connection networks of their services to other states also.....
Thank u so much sis ❣️❣️❣️.
തീർച്ചയായും ഞാൻ അറിയിക്കാം 👍
Thanks very good information. ee videoyiloode oru pad doubts clear cheyyan patti
❣️👍
Hai Ajay ... Low budget l first floor cheyyan pattunna tiles or any other trending ideas onnu paranjutharumo ?
I'm waiting your valuable reply
ടൈൽ 2× 2 വില കുറവാണ്
Ajay.. if you don't mind can I have your wtsap number...
Eppo mosaic etta veetil ethu use cheyyan patto? Eppo ethinte price etraya nattil?
വീഡിയോ യിൽ നമ്പർ ഉണ്ട് വിളിക്കുക
പൊളി 😍✌️
❣️❣️❣️❣️
Which tile is better colour body or gvt tile
Both👍❣️
What's the difference
ഞാൻ ഒരാഴ്ച ആയി വ്യത്യസ്‌ത മായാ ഒരു കളർ ഉള്ള ടൈൽ തിരയുന്നു നിരാശയാണ് ഫലം മൂന്ന് തരം കളർ അതിന്റെ വ്യത്യസ്ത ഷെഡുകൾ മാത്രം .യുറോപ്യൻസിന്റെ കിച്ചൺ കണ്ടിട്ട് ഇതു ഒക്കെ കാണുമ്പൊൾ സങ്കടം തോന്നുന്നു
🙄
Gvt kitchen counter top aayitt use cheythaal problem varumo
Problem ഉണ്ടാവും
കൊള്ളാം.... താങ്കളുടെ ഉറപ്പിൽ, പുതിയ വീടിന് ഇവരെ സമീപിക്കാം എന്ന് കരുതുന്നു....
Sure 👍👍❣️❣️❣️
Asarva Royal Blue 100 product nallathano. Details parayumo
നല്ലതാണ് ❤❤❤
Energetic presentation together 👍💥🎉👌👌
❣️❣️❣️😀
ഷോ കേസ് പ്ലേസ് ടീവി സ്റ്റാൻഡ് ആക്കി മാറ്റാൻ സാധിക്കുമോ? ഐ മീൻ ടീവി ചെറിയ ചെറിയ കാബോറ്ഡ് പോലൊക്കെ സെറ്റ് ചെയ്ത്.. സിമ്പിൾ ആയിട്ട്? അത് പ്ലാക്ടിക്കൽ ആണോ? പ്ലീസ് റിപ്ലൈ?
IEKA ഐറ്റം ആണ് ചെയ്യാൻ പറ്റും 😊
@@DrInterior sry അതിനെ പറ്റി കൂടുതൽ അറിയില്ല.. 😥ഇന്റീരിയർ ഡിസൈൻർ കോൺടാക്ട് ചെയ്താൽ ചെയ്ത് തരാൻ ചാൻസ് ഉള്ളതല്ലേ...
Hi.. When you mention..Rs 85/90 etc... What does that exactly mean?? Per tile?? Per sqft. /sqmt????
Sqft, tile ന് ഈ റേറ്റൊ 🙄അത് മനസിലാകില്ലേ
Would you be able to present a video related to some good quality anti -skid flooring?
Thank you
👍
very good effort very informative
സിൽവന്റെ കസ്റ്റമർ ഡീലിംഗ് സൂപ്പർ, പ്രത്യേകിച്ച് എറണാകുളം ബ്രാഞ്ച്
അതാണ് ❣️👍
Nice... Kallen marble and granite onnu chayumo detail ayi
നോക്കാം 👍
Is Oasis company vitrified floor tiles reliable and durable
Good 👍
What's the reaction with detergent, floor cleaning acids ?
Acid cleaning ഒരു ടൈലിനും ചെയ്യാൻ പാടില്ല 👍
Quality kuranjond oru tilum pottiillla air pidikyanond anu .... quality ayi oru bandhav um Ilya csmr thettidharipikyaruth
..pls
ആദ്യത്തെ ഒരു sec കാണുന്നു എഴുതി വിടുന്നു അല്ലെ 😂
വീടുകൾ extend chythu renovation cheunathinte oru video cheumo sire
Sure 👍
@@DrInterior waiting sir
Idevideya showroom . Calicut undo
വിളിക്കു അവർ പറഞ്ഞു തരും 👍
Sir. Apoxi cheythu kazhinj flooril ottipidich irikkunna kara pokan yend cheyyanam. Pleas riply
അത് ചെയ്യുന്ന ടൈമിൽ കളയണം 👍
അജയ് ബായ് ഇത് സിൽവാൻ,ബ്ഞങ്ങളുടെ മുസ്തുഭായിയും അതിലുപരി ഞങ്ങളുടെ സ്വന്തം നാട്ടിലെ ആളുകളുടെ സ്വപാവം പോലെ തന്നെയാണ് ബിസിനസും, എല്ലാം തെളിനീർ പോലെ ക്ലിയർ.
❣️❣️❣️❣️🙏
munpu ethra ennam pottiyo aavo
നിങ്ങളുടെ ഇഷ്ടം പോലെ imagine 👍
Home Flooringinu footinu anuyojyamaaya tiles edaanennu parayaamo? Vaadathinte asugam angane onnum varaathe praayamayavarkum safe Aayi use chyan pattunne tiles prnju tharumo? Adinte rateum? Plzzz
Marble rate up to 100 rs
Marble kaalinu prblm undaakkunnavayalle?
കൊല്ലം ജില്ലയിൽ kitchen accessories , bathroom fittings , floor tiles, lights ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയാമോ..
ചെയ്യാം 👍❣️
Super Video ഒന്നും പറയാനില്ല bro.
നൻപാ ❣️❣️❣️❣️
Ajay sir, tiles vettil heat undakomo?
സാധാരണ ഉള്ള heat അതെ ഉണ്ടാവുകയുള്ളു 👍
Sir karnataka Mangalore k products transport cheyyo ??
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
Hi dear Ajay i see your all video very nice good keep it up🥰🥰🥰👍👍👍
Thanks ബ്രോ ❣️❣️❣️
Both are genuine ...
❣️❣️❣️
Ethu pazhaya tile flooring change cheyyathe athinde mukalil cheyyan patto
ചെയ്യാം
Polikyathe cheyyam alle
Oru doubt... Sadarana oru veettil roomilokke 5mm mathiyo??? 9mm nte avasyakathayundo???
🙄 5 mm
@@DrInterior thickness aanu chodichath....
5mm 9mm 15mm ennoke ille
@@vaisakhkv322 9 എങ്കിലും വേണം
Floor nte tile bathroom wall il cheithal kuzhappamundo
ഇല്ല
Q.1 I am planning to purchase 2x4 tiles. Somany and orient bell shops are near to me which one should i prepare
Q.2 While fixing 2x4 tiles on floor chemical is needed?
Somany
Hi sir installment il tiles and granite kittumoo.. chaganasery areail
അറിയില്ല
Well Explained 😍👍
നൻപാ ❣️❣️❣️❣️
Silvan kanjipura 👌👌💯💯
❣️❣️❣️❣️
Floor cleaning detergent use akamo
Illa
Bro thiruvallayil ulla shop parayumo
Yes👍
Brother, Ekm ethinte showroom indo?
ഉണ്ട്, ആലുവ മുപ്പത്തടം
SILVAN SHOWROOMS ellam Oro Diffrent Ambience Und.. Customer support unpredictable... സധൈരൃം പർച്ചേയ്സ് ചെയതോളൂ.....
❣️👍🔥
💓 എന്റെ വീടുപണി നടക്കുന്നു... സിറ്റൗട്ടിൽ റോയൽ ബ്ലു... അസർവ... ഇടണമെന്ന് ആഗ്രഹം... കുറച്ചു വെയിലും ചൂടുമൊക്കെ കിട്ടുന്ന ഭൂമിയാണ്... അത് സിറ്റൗട്ടിലേക്കും ഉണ്ടാവാം... അങ്ങിനെയെങ്കിൽ അത് ടൈലിന്റെ ലൈഫിനെ ബാധിക്കുമോ,? ഗ്രനേറ്റാണോ നന്നായിരിക്കുക... 🙏🙏
Plzbcall
Mashe attingal video chyu
❤👍
Ee tile kochyil undo?
Yes 👍
Hi Ajay ,is there any showroom in kottayam for this kind of tiles?
Manju marbles
@@DrInterior Thank you
മഞ്ചേരിയിൽ എവിടെയാണ് ഷോറൂം
Diacription boxil und 👍
Which brand sir
അസർവ
@@DrInterior sir can you spell in English
Asarva 👍
Where is this shop
Discription boxil und
Njan manjeri silvan tiles gallery il poyirunnu
Enikk
Bajaj EMI systems thiloode asarva 2×4 tile vangikkan patti
ആഹാ അടിപൊളി ❤👍
Ethra % finance kitty
4/2gvt non branded tile spacer idathe ചെയ്‌താൽ എന്തേലും പ്രശ്നം ഭാവിയിൽ വരുമോ.. Floor ഇപ്പൊ വാട്ടർലെവൽ കോൺക്രീറ്റ് ചെയ്തതാണ്. അതിന്റെ മുകളിൽ gummittano സിമന്റ് ഇട്ടാണോ ഒട്ടിക്കണ്ടത് ഒന്ന് പറയുമോ
എപ്പോഴും adhasive ഇട്ട് ഒട്ടിക്കുക 👍, non brand ഒരു പ്രശ്നം അല്ല
Chetta njan oru viduvekkan nokkunund inganulla namukk nalla falapretham akunnund
❣️❣️❣️
time 5.00 kanikunna tile super ane entay veetile chiathitunde...
❣️👍
പൊളിച്ചു 👌🏻
കണ്ടമാനം പരസ്യം ഉണ്ടല്ലോ
കുറക്കണോ 😊 കുറയ്ക്കാം ❣️🙏
Ethu cheyyan pattiya jolikkarundo
സാധാരണ ടൈൽ പണിക്കാർ ചെയ്യും
Nannaayitund 👍👍. Varaan alpam late aayi😌
വന്നല്ലോ ദത് മതി 👍❣️❣️❣️
Do you export all over Kerala?
Plz call them ❣️👍
Next month only we are getting our house constructed that time I will call them thank you🙏
Sir Kerala yil budget friendly veedu renovation work cheyunna shaphanam parayamoo
Sorry ബ്രോ അറിയില്ല 🙏
Super ❤Ajay
Thanks all❣️
Supper igane nalla nalla video iniyum idatte enne ashamcikunnu
❣️❣️❣️❣️
Very well explained and also you have covered most of the doubts of customers ....can I know have you also uploaded verities of tiles available in the same showroom....
Sure ❤👍
Valancheri il ano,Aluvayil ano collections kooduthal
2 ഇടത്തും ഉണ്ട് 👍
How to buy near thiruvendrum side
Variety marbles 👍
double charge tile ayalum Kalu vedana issues indakuo sir?
ഇല്ലാ, double charge നല്ല tile ആണ് 👍
Old flooring marble anu atu polikathe tiles Edan pattumo
പറ്റും
Mannarkkad ullavarkk evidanna purchase cheyyam
Pls reply
പട്ടാമ്പി
ഇൻ്റർലോക്ക് കട്ടയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇൻ്റർലോക്ക് കട്ട വെച്ച് തീരപ്രദേശങ്ങളിൽ വീട് വെയ്ക്കുന്നത് സുരക്ഷിതമാണോ.
Vediyo cheyyam 👍
എനിക്ക് ഒരു ഡൌട്ട് എന്റെ വീട്ടിൽ ഷോകേസ് സ്ഥലം ഒരു ടീവി വയ്ക്കാൻ ഉള്ള പ്ലേസ് ആക്കി മാറ്റാൻ എനിക്ക് ആഗ്രഹം ഉണ്ട്.. അപ്പോൾ അവിടെ ഡ്രിൽ ചെയ്യാൻ പറ്റുമോ? അവിടെ എങ്ങനെ ആണ് ഇന്റീരിയർ വർക്ക് ചെയുക .. ആരെങ്കിലും റിപ്ലൈ തരുമോ?
ചെയ്യാം
Ajay sir, Your genuinity is our Trust💯💯
Thanks ബ്രോ ❣️❣️❣️
@@DrInterior is it possible to polish this tile ?
Musthukka 😍
❣️👍
Adipoli video 📷📸
❤❤❤👍
Malappuram yevidekke unde
വീഡിയോയിൽ ഉണ്ട് അത്
Manjeri undu
10 yrs aakumbolekum jnagalude bathroom tile okke potti poyirikkunnu.ettapo thanne kara pidicha pole cement okke pokathe nilpayirunnu.
10 വർഷം
KASARAGOD showroom undo
ഇല്ല
Ivarude details onnu tharumo
Discription boxil und 👍
Tvm kollam ഭാഗങ്ങളിൽ കൂടി ചെയ്യൂ ബ്രോ.. വടക്കോട്ട് ഒരുപാട് പേർ ചെയ്യുന്നുണ്ട് തെക്കോട്ട് കുറവും😐
ചെയ്തിട്ടുണ്ട് 👍❤
Kannurill delivery und0
Yes
Great combo ..👍
❣️❣️❣️
Marble il naranga neer veezumbol paadu vararund atupole issues e product il undo ?
ഇതിൽ വരില്ല ഇത് colour absorbent alla 👍
ദയവായി zero joint ടൈലുകളിൽ അല്ലെങ്കിൽ no joints ടൈലുകളിൽ നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ pls?
നോക്കാം 👍
Quite informative 👍
❣️👍