ഒരു തവണ കഴിച്ചാൽ നാവിൽ നിന്ന് മാറില്ല ഇതിന്റെ രുചി അത്രക്ക് പൊളിയാട്ടോ / Onion recipe /
HTML-код
- Опубликовано: 2 фев 2024
- #sidedishforrice
#onion
#onionrecipe
#easycurryforrice
#ozhichu curry
#trending
#smallonionrecipe
#ullicurry
Ulli curry / ulli thair curry / curd ulli curry
ulli curry for breakfast.
ulli curry for lunch.
ulli curry for dinner.
#shortvideo #shortstrending #youtubeshorts #food #reels #recipe #sidedish #youtube #onion
#indianrecipestamil #tamilsamayal
#kulambuvarietiesintamil #Onionkarakulampu #indianrecipestamil
#SmallOnionKaraKulambu #KulambuRecipesInTamil #KaraKulambu #Pulikulambu #KulambuRecipe #VengayaKulambu#easyrecipesintamil #southindianrecipesintamil
#indianrecipesintamil#samayal #tamilrecipe
Ithu njan aadyaittanu kanunnathu...looks so tempting n easyto follow too
delicious and yummy onion recipe. ഉറപ്പായും ഉണ്ടാക്കി നോക്കുന്നുണ്ട്
uniqur recipe aanu share cheydhadhu..well presented too...vl try it for sure...
Cheriya uli kondulla oru adipoli recipe aanallo.First time aanu kanunathu..Try cheytu nokkam
Onion kondulla variety recipe aanallo. Kanditt nalla tasty aanenn thonnunnu theerchayayum ithupole undakki nokkanam.
tasty curry anallo kollato ethupole onnu undakkinokkam ethudeghil vere curryde avishyam ella nice presentation thanks share it
Valare nalloru recipe aayrnnu ithvare kanaatha oru recipe undakkunna reethyoke nannayttund ithpole onn undaki nokkanam nalla tast aayrkm
വ്യത്യസ്തമായ നല്ലൊരു റെസിപ്പി ആയിരുന്നു ട്രൈ ചെയ്തു നോക്കണം
Oru variety aaytulla onion curry aanallo...Kandal ariyam Nalla taste aanannu...Try cheytu nokkaatto
cheriya ullivechulla ee oru curry super aanalloo...oru variety undu. onnu try cheythu nokkunnundu....chorinde koode adipoli combo aayirkkum
sharikkum variety ayittulla oru recipe aanu nannayittund
വെറൈറ്റി റെസിപ്പി ആണല്ലോ.. ഉറപ്പായും ഉണ്ടാക്കി നോക്കുന്നുണ്ട്
കൊള്ളാം കേട്ടോ 👌👌 🤝🤝❤️
സൂപ്പർ 👌
സൂപ്പർ 👌 വ്യത്യസ്തമായ ഒരു ഡിഷ് 👍
Kochulli kondulla curry ithuvare undakki nokkeettilla nalloru thick gravy curry thanne
ithu adyamayitta kanunne super recipe thanks share
Looks like good.will be prepared and let u know the taste.
ee onion recipe enikk orupadu ishtapettu...looks really good..enthayalum innu thanne onnu try cheyyanam..good video
Thire 10 മിനിറ്റ് ചുടാക്കിയാൽ പിരിഞ്ഞു പോകില്ലേ. ചെറിയ ഉള്ളി കൂടി മറ്റു മസാലകൾ എണ്ണയിൽ മൂപ്പിച്ചു എടുക്കുമ്പോൾ ഇട്ടുകുടെ. അന്നേരം thiru പിരിയുകയില്ല. Pls try this way. 👍
Onion curd recipe superb. Verity preparation.never try this. ഒരുപാട് ഐറ്റംസ് ഒന്നും ഇല്ലാതെ പെട്ടന്നു ഉണ്ടാക്കാൻ പറ്റിയ നല്ലൊരു recipe ആയിരുന്നു
Very yummy and delicious curd onion curry Will definitely try making this mouthwatering recipe ..
ഒനിയൻ കൊണ്ടുള്ള വെറൈറ്റി റെസിപ്പി ആണല്ലോ.. ഉറപ്പായും ഉണ്ടാക്കി നോക്കുന്നുണ്ട്. എന്തായാലും നല്ലൊരു റെസിപ്പി ആയിരുന്നു
onion kondulla valare nalloru recipe inganoru curry undakkiyittilla vere vegetables onnum illathappol undakkan pattunna oru variety curry
Nice presentation
Wooww onion recipe seems to be very delicious..will definetly try this recipe..thankyou for the sharing ❤💫
Good
Supper cary
nallaa curry recipe aanalloo dear ithu try cheyithu nokkunnundu chorinu adipoliyaayirikkum
Super❤❤❤❤
Onian kondulla ee oru recipe valarey diff erent ayirunnu ketto njan ith varey kanatha curry
onion kondulla valare nalloru recipe inganoru curry undakkiyittilla Kandal ariyam nalla taste aanannu
Super
കൊള്ളാം😋
Cheriya ulliyum thyrum okke cherthundakkiya curry kandale ariyaam nalla taste aanennu undakki nokkeettu varamtto
Super ❤
👌
🌹
Thank you❤
ഉള്ളി കൊണ്ടുള്ള വളരെ നല്ലൊരു റെസിപ്പി തന്നെ ആണല്ലോ ഒത്തിരി ഇഷ്ടം ആയി ചോറുണ്ണാൻ ഇനി ഇത് മതി ഇട്ടോ ഡിയർ
❤❤❤
തൈര് മോര് തിളപ്പിച്ചോ ചൂടാക്കിയോ ഉപയോഗിക്കാൻ പാടില്ലെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്.
Onion curry kollalo, nalla variety aayitundu, it looks so delicious and easy to prepare too, enthayalum ithupole try cheiythu nokkundu
Good recipe 😊
Thanks a lot
വീട്ടിലുള്ള സാധനങ്ങൾ വെച്ച് വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കറി തന്നെ ഇതുവരെയും ഇതുപോലെ ഒന്ന് ചിന്തിച്ചിട്ടില്ല അത്ര ടേസ്റ്റ് ആയിരിക്കും എന്ന് കാണുമ്പോൾ തന്നെ അറിയാം തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്
Onion side dish കൊള്ളാല്ലോ.ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല കേട്ടോ. Jency കുറേ Verity recipe upload ചെയ്യുന്നുണ്ട്. ഇതിന് മുൻപ് ചെയ്ത മുരിങ്ങക്കായ recipe ഞാനും ഉണ്ടാക്കി. നല്ല taste ഉണ്ടായിരുന്നു.ഇതും ഉണ്ടാക്കി നോക്കുന്നുണ്ട്
USe full video
ithu sharikkum veraity ayittuntu thanks share super recipe
wow onion recipe seems to be very delicious and yummy will definetly try this recipe
Thairu piriyathirikuvan ullyum, pachamulakum vazhatunnacheruvailittuvazhatiya sesham avasanum thairucherthu thilakunnathinumunpu staveoff akyyal mathyallo.njan angane undakarundu.
വളരെ വ്യത്യസ്തമായ നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു റെസിപ്പി ഷെയർ ചെയ്തത് ഇതുപോലെ ഒന്ന് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
Firstly seen subscribed new friend thirichum varane. Vedieo adipoli ❤
one minute ?
Urakam thubghi ano samsarikunnathe chechi..😅
Alla fever ayirunnu
🎉🤍👍
Jaladoshamundenn thonunnu
Enikku bore ayi thonniyathayill nalla silent ayanu talk cheythath
ഇത് മോര് കാച്ചു തന്നെ അല്ലേ 🤔
ഉള്ളി പച്ച കടിക്കുവല്ലോ ഉള്ളി വേഗത്തില്ലല്ലോ
കുക്ക് ആയല്ലോ ലാസ്റ്റ് കണ്ടാൽ മനസിലാകും
വെറും 2 മിനിട്ടിൽ പറയാവുന്ന കാര്യം എന്തിനു വലിച്ചു നീട്ടുന്നു
Curry undakkunnathu kandaal thanne ariyaam poli taste aayirikkumennu.Try cheithu nokkunnund