കഞ്ഞിവെള്ളം വച്ച് ഇത്രയും നല്ല ഉപകാരം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. എല്ലാം തന്നെ അടിപൊളി ടിപ്സുകൾ ആയിരുന്നു 🎉🎉എല്ലാം വളരെ ഉപകാരപ്രദവും ആയിരുന്നു🎉🎉 തീർച്ചയായും എല്ലാ ടിപ്സും ചെയ്തു നോക്കും❤❤
കഞ്ഞി വെള്ളം കൊണ്ടുള്ള ടിപ്പ് അടിപൊളി ആയിട്ടുണ്ടല്ലോ. ഇനി ഇതുപോലെ ചെയ്‌തു നോക്കണം. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
കുക്കർ ഇപ്പോഴും കുഴപ്പമില്ലാതെ ഉപയോഗിക്കാൻ പറ്റുന്നുണ്ട്.. കേടാകു മ്പോൾ മാറ്റി ക്കോളാം ഡിയർ...പറഞ്ഞ ഉപയോഗം കേൾക്കാതെ കുക്കറിന്റെ കാലാവധി നോക്കിയ താങ്കളുടെ നല്ല മനസിന് നന്ദി..
വറ്റൽ മുളക് ഞാനും ഫ്രിഡ്ജിൽ വെക്കാരാണ് പതിവ്. ❤
കഞ്ഞി വെള്ളം കൊണ്ട് നല്ല useful tip ആണ് കാണിച്ചത് 👌👌👌
Thanku dear
Upakarapradamaya kitchen tips... Ithupole try cheyyenam.. Good sharing
Very useful kitchen tips, ellavarkum upkarapradham aya tips nannai present cheythu
കഞ്ഞിവെള്ളം കൊണ്ട് നല്ല ഉപകാരമുള്ള ടിപ്പ് ആണല്ലോ കാണിച്ചത്.. Good sharing👍🏻 എല്ലാം വളരെ ഉപകാരപ്പെടുന്ന ടിപ്പുകളാണ് 👍🏻
Good
@@mariyamondoth8791read eemintyfft
@@mariyamondoth8791😊❤ by bye
😊😊@@mariyamondoth8791
വളരെ യൂസ്ഫുൾ വീഡിയോ ആയിരുന്നു dear🥰🎉
Thanku muthe 😘😘
@@dreamsofcolours ♥️♥️
❤️❤️
ഇത് കൊള്ളാലോ നല്ല ടിപ്സ് ആണല്ലോ. എന്തായാലും try ചെയ്തു നോക്കും
Kitchen tips r useful and well explained about. Good presentation. Good sharing
സൂപ്പർ tips
Very useful tips for every household Will definitely try them..
കഞ്ഞിവെള്ളം കൊണ്ടുള്ള ടിപ്സ് വളരെ നന്നായിപറഞ്ഞു തന്നു.തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കണം
Kanji vellam kondulla tips useful ayittund enthayalum orupad helpful ayittulla vedio Anu good sharing
kitchen tips allam kollam.good sharing.thanks for sharingg
കഞ്ഞിവെള്ളം വച്ച് ഇത്രയും നല്ല ഉപകാരം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. എല്ലാം തന്നെ അടിപൊളി ടിപ്സുകൾ ആയിരുന്നു 🎉🎉എല്ലാം വളരെ ഉപകാരപ്രദവും ആയിരുന്നു🎉🎉 തീർച്ചയായും എല്ലാ ടിപ്സും ചെയ്തു നോക്കും❤❤
👌
Veettanmmamark valare upakarappedunna tipsukalaan ellam ghee rice choodakkunna tips orupad ishtayi. Theerchayayum ithupole cheythu nokkanam.
Cooker tip അടിപൊളി ആണല്ലോ ആദ്യം ആയിട്ട് ഇങ്ങനെ കാണുന്നെ thnks dear
Every tips are so useful especially the leftover rice water tip. Will try it. Good video
kanjivellam ennum kalayumbo eniku sangadam vararundu itukondulla tip polichutto will try
Adipoli videos... especially kanjivellom tips. (Face rub).very clear presentation...i will try.. thanku mam.
🥰❤️🙏
❤
Kanjivellam kond nalla oru tip aanu kaanichath. Enthayalum try cheyith nokum
🥰
കഞ്ഞി വെള്ളം കൊണ്ടുള്ള ടിപ്പ് അടിപൊളി ആയിട്ടുണ്ടല്ലോ. ഇനി ഇതുപോലെ ചെയ്‌തു നോക്കണം. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
Eteryum tips very useful kanjivellam, paste vachulla cleaning tips eshayi try cheyithu nokete nice share
Kanji vellam kond itrayum prayojangal undenu ippozha manasssilayath.elam nalla tips
ടിപ്സുകൾ എല്ലാം നന്നായിട്ടുണ്ട് ഗീ റൈസ് ഒക്കെ ഞാനും ഇതുപോലെ തന്നെയാണ് ചൂടാക്കി എടുക്കാറ്
🥰👍🏻
കഞ്ഞിവെള്ളം ടിപ്സ് വളരെ ഉപകാരപ്രദം ആണ്...thank you🙏
🥰🙏
Valare upakarapedunna video. Nice❤️
Thanku🥰
Useful share ❤
Thankuu🥰🥰
Good tips
always like to watch your useful videos
എല്ലാം ഉപകാരപ്രദം 👌👍❤
🥰🙏
Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
Good. Information, thanks
🥰
these tips are really useful
Kanji vellam fish kazhkiyal ulubu pokim. Hands washbasin knife ellam wash cheyam.
👍🏻
Useful video 🎉
Thirichum varane
Thanku
Sure
very good tips
🥰
Wow, super
🥰
Its time to change the cooker,
👍🏻
❤❤❤❤❤❤
🥰🥰🥰❤️
👍🏻👍🏻👍🏻
🥰🙏
👌👌
🥰
Avi kayittiyal valare nallathanu
👍🏻
ഇ കഞ്ഞിവെള്ളം ഇങ്ങനേ ഉപയോഗിചിട്ടാനോ നിങ്ങളുടെ കൈകൾ ക്ക് ഇത്ര തിളക്കം?
Ente kayyinte thilakkam kanichathalla dear.... Parayunna karyam sariyanennu thonnukayanenkil chwythu nokkam.. Allel skip cheyyam
@@dreamsofcolours ഞാൻ ശരിക്കും പറഞ്ഞതാണ്, ഒരിക്കലും കളിയാക്കിയതല്ല, സത്യം
Ayyoo soorry njaan karuthy ente kayy valiya bangiyillatha kayy aanee so.. Pettennu anganeyaa thonniye sorry dear
Why do u repeat the same sentenance
Eth sentence aanu dear repeat cheyyunnath
നിങ്ങളുടെ കുക്കറിൻ്റെ കാലാവധി കഴിഞ്ഞതാണല്ലോ മാറ്റാറായി ഇപ്പോൾ അലുമി നീയം ആരും ഉപയോഗിക്കാറില്ല
കുക്കർ ഇപ്പോഴും കുഴപ്പമില്ലാതെ ഉപയോഗിക്കാൻ പറ്റുന്നുണ്ട്.. കേടാകു മ്പോൾ മാറ്റി ക്കോളാം ഡിയർ...പറഞ്ഞ ഉപയോഗം കേൾക്കാതെ കുക്കറിന്റെ കാലാവധി നോക്കിയ താങ്കളുടെ നല്ല മനസിന് നന്ദി..