എളുപ്പത്തിൽ ഉള്ള ഈ ഒരു ഉള്ളി കറി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ Ulli curry | Onion curry recipe

Поделиться
HTML-код
  • Опубликовано: 15 окт 2024
  • easy onion curry recipe.
    ulli curry for dosa and rice.
    ulli curry for breakfast.
    ulli curry for lunch.
    ulli curry for dinner.
    This is an easy curry recipe in malayalam.
    #Ullicurry
    #easycurryforrice

Комментарии • 750

  • @ashifarahim3553
    @ashifarahim3553 4 года назад +144

    ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് ട്ടോ 👌😋

  • @akumedia7579
    @akumedia7579 Год назад

    Mm nokkitttaa .nannayittundu. njan oru bachelor anu eniku itharam idea kittiyaghu valare upkaram.

  • @ABC-dz
    @ABC-dz Год назад +1

    Varavittathinu shesham udane ilakaruth. Adachu vech 10 minute kazhinju ilakki yojipichaal taste koodum☺😍Super👍👍👍

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 3 года назад +8

    ചരിത്രത്തിൽ ആദ്യമായാണ് കുഞ്ഞുള്ളി എന്ന് കേൾക്കുന്നത്, ഈ 66വയസ്സിനിടയിൽ!
    ചോന്നുള്ളി, ചെറിയഉള്ളി എന്നല്ലാതെ ഇന്നോളം പറഞ്ഞിട്ടില്ല, കേട്ടിട്ടില്ല.
    മോളുടെ ആ പ്രയോഗം തന്നെ taste ആയി. ഇന്ഷാ അല്ലാഹ്, സൗകര്യം പോലെ കറി prepare ചെയ്ത് നോക്കാം. അഭിനന്ദനം.

  • @sojochenkal8471
    @sojochenkal8471 Год назад +4

    ഞാൻ ഈ കറി ഉണ്ടാക്കി നോക്കി. Adipoli കറിയാണ്. 👌👌👌👌👌

  • @sibilaminnu2241
    @sibilaminnu2241 2 года назад +5

    Kanditt super anu 👌 veraity ulli curry try cheythu nokkanam 😍

  • @jobydavis5375
    @jobydavis5375 Год назад +1

    You're from Thrissur

  • @busharababu998
    @busharababu998 2 года назад +1

    Adipoli tto enik vallare athikam istamayi tto

  • @viblack660
    @viblack660 2 месяца назад +1

    ഞാൻ ഉണ്ടാക്കി നോക്കി നനയിട്ടില

  • @sirajelayi9040
    @sirajelayi9040 2 года назад +1

    Murigga ela karikk kanji vellallenkil aripodi edupole kalakki chrthaal best

  • @purushothamang3126
    @purushothamang3126 11 месяцев назад

    Good morning,you Olli curry is nice taste.Thank very much

  • @mohammedmohammed-fj8eq
    @mohammedmohammed-fj8eq 8 месяцев назад +1

    We try it was really tasty
    🌹❣️❣️❣️ delicious 👑

  • @സൂര്യബാല
    @സൂര്യബാല 2 года назад +3

    ഇന്ന് രാവിലെ ഇഡലിക്ക് ഇത് വെച്ചു പൊളി മുത്തേ പൊളി 😍😍😍👍👍👍👍

  • @chippypraveen
    @chippypraveen Год назад

    ഞാൻ ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും ഒത്തിരി ഇഷ്ട്ടായി ❤❤❤എപ്പോഴും പറയും ഈ കറി മതിയെന്ന്😂

  • @dhilnaswold6684
    @dhilnaswold6684 2 года назад +1

    Puliyinji undakkumbil kattiyaavan vendiyitt arippodi aan add cheyyunnadh

  • @neenam8196
    @neenam8196 2 года назад +1

    Ullikkary ok...Kari undakki theernnappozhekum chechi Appam vum undakki orupad thavana

  • @Happy-cj3ws
    @Happy-cj3ws 3 года назад +1

    Kochulli pattumo chechi

  • @jobydavis5375
    @jobydavis5375 Год назад

    You're from thrissur. Edakam that is from thrissur. Is it right.

  • @parvathyramanathan8256
    @parvathyramanathan8256 2 года назад +8

    We prepare this. This dish is known as vatha kuzhambu. But we add sambhar powder instead of chilli powder. This dish is very tasty. We can prepare this dish using lady fingers, mathan etc also. We add little kaayam also

  • @deepasivanandgp6049
    @deepasivanandgp6049 Год назад +3

    ഞാൻ ഉണ്ടാക്കി ട്ടോ. വളരെ നന്നായി 😍😍👍🙏

  • @minnusonuanu
    @minnusonuanu 2 года назад +4

    ഞാനും ഉണ്ടാക്കി 👍👍
    താങ്ക്സ് ♥️

  • @naseeram2684
    @naseeram2684 Год назад

    Njanum epol undakki super

  • @maimoonap-t1320
    @maimoonap-t1320 2 года назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കണം

  • @geetharajendhrn5823
    @geetharajendhrn5823 Год назад

    പൊന്നുമോളെ. മഞ്ഞൾ. പൊടിയുടെ. കുത്തൽ.. ഒന്നോർക്കുന്നത്. നല്ലതാണ്. വെള്ളം. ഒഴിക്കുന്നതിന്. മുൻപ് ചേർക്കണം.

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 года назад +1

    ഞാൻ രണ്ടു പ്രാവശ്യം ട്രൈ ചെയ്തു സൂപ്പർ ആട്ടോ♥️♥️♥️

  • @nihalvlogs-1M
    @nihalvlogs-1M 2 года назад +1

    Super kari

  • @PraseejaV
    @PraseejaV 3 месяца назад

    ഉണ്ടാക്കി... ട്ടോ ഉഗ്രൻ ❤️

  • @bavapk866
    @bavapk866 2 года назад +9

    സൂപ്പർ ടെസ്റ്റ് എനിക്ക് വളരെ ഇഷ്ടായി ❤️❤️❤️ നല്ല രീതി അത് പറഞ്ഞു തരുകയും ചെയ്തു അടിപൊളിയായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sreenandhaandsriya111
    @sreenandhaandsriya111 3 года назад +11

    ഉണ്ടാക്കിട്ടോ. കിടിലൻ taste 🥳🥳🥳

  • @anooppp7346
    @anooppp7346 2 года назад +3

    ഇന്നത്തെ സ്പെഷ്യൽ ചേച്ചി യുടെ ഉള്ളി കറി.. താങ്ക്സ് 🌹🌹🌹

    • @seenathth195
      @seenathth195 Год назад

      അടിപൊളി കറി ഷെയർ ചെയ്യണേ

  • @lissybala1557
    @lissybala1557 2 года назад +1

    Tasty!!! 😋😋
    Ari podi ku pakaram corn flour idaamo

  • @bijijose9396
    @bijijose9396 2 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ട്ടോ 👍👍👍👍

  • @opplio1777
    @opplio1777 3 года назад +11

    Undakki nokki tto it was really tasty...vere oru prethyeka taste

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад

    Nale pakal Hanne undakki nokkum👍🏾

  • @raseenak9391
    @raseenak9391 4 года назад +1

    Kollam enik eshtapettu aa kunjulli prayogam😄😄😄

  • @Shankumarvijayan3897
    @Shankumarvijayan3897 Год назад +3

    സംഗതി കൊള്ളാം... ഞാൻ ഇപ്പോൾ ഉണ്ടാക്കി 😁😁😋

  • @beenanair5174
    @beenanair5174 2 года назад +4

    Thanks for a different nd... Tasty.. and easy curry

  • @sobyajimon1379
    @sobyajimon1379 4 года назад +1

    Chechi sharkara cherkumbo madhuram indaville nallathano???
    Njan adhyamayitta oru kariyil sharkara cherkkunath kekkunnath

  • @rohiniavrohini2270
    @rohiniavrohini2270 3 года назад +4

    കാണാൻ നല്ല ഭംഗി ഇനി ഉണ്ടാക്കി നോക്കണം 🥰

  • @ajnasfiros4231
    @ajnasfiros4231 7 месяцев назад

    ഉണ്ടാക്കട്ടെ ❤

  • @saranyaadarsh5793
    @saranyaadarsh5793 3 года назад

    Njan undaki Noki Nannayirunu ellarkum eshttamayi

  • @rajivvijayarajan6968
    @rajivvijayarajan6968 3 года назад +1

    Jeerakam valuthoo cheruthooo
    Try cheyum goood recipe

  • @കളർകോട്വേണുഗോപാലൻ

    ഉള്ളിക്കറി അഞ്ചു മിനിറ്റിൽ തയ്യാറാക്കാൻ കഴിയില്ല !.ഉള്ളി തൊലി കളയാൻ ഒരു മണിക്കൂർ വേണം.

  • @rintus8275
    @rintus8275 2 года назад +1

    Super.voice nannu .nallathu varatte

  • @aseenayunuss2991
    @aseenayunuss2991 Год назад

    Thanks for easy recipe.

  • @fathimaziyaziya4425
    @fathimaziyaziya4425 3 года назад +1

    Inn thanne try cheyth nokum

  • @mittua9421
    @mittua9421 3 года назад +1

    Rice flour nu pakaram cornflour cherkkavo

  • @FARMFACEKAIPUNYAM
    @FARMFACEKAIPUNYAM 2 года назад +3

    Good One....Congrats for the effort

  • @divyascreations7249
    @divyascreations7249 3 года назад +1

    ഞാൻ undakki നോക്കി. സൂപ്പർ ടേസ്റ്റ് ആണ്. Good 👌. ഞാനും കുറച്ച് റെസിപ്പി ഉണ്ടാക്കിയിട്ടുണ്ട് നോക്കണേ 😊

  • @aneeshmuthu7126
    @aneeshmuthu7126 3 года назад +7

    സൂപ്പർ കറി ഞങ്ങൾ ഉണ്ടാക്കിനോക്കി എന്റെ മക്കൾക്ക് ഒരു പാട് ഇഷ്ടമായി.

  • @rajeshvelappan8396
    @rajeshvelappan8396 2 года назад

    Njan undakki. Super💕

  • @namo4974
    @namo4974 4 года назад +3

    ഞാനിത് രണ്ടുമൂന്നു പ്രാവശ്യം ചെയ്തുനോക്കി. സൂപ്പർ ടെസ്റ്റാണ്

  • @chnadranpk
    @chnadranpk Год назад +1

    Nalla oru ulli curry, thank you for the delicious recipe...all the very best...😀

  • @aparneswaryh3319
    @aparneswaryh3319 2 года назад +4

    Adipoli curry chechi easy ayitt undakkan pattum try cheythu very tasty

  • @kareemkareem1759
    @kareemkareem1759 3 года назад +15

    എന്റെ കുട്ടികള്‍ക്ക് ഉള്ളി currry പെരുത്ത് eshttayi. thanks

  • @maryphilip768
    @maryphilip768 2 года назад

    Nalla curry easy method i will try

  • @mohammedrafi9041
    @mohammedrafi9041 4 года назад +52

    കുഞ്ഞുള്ളി.... ആ... പ്രയോഗം കലക്കി..... 🤩🤩

  • @salmakksalmakk7067
    @salmakksalmakk7067 3 года назад +2

    Adipoli nalla taste und

  • @CookeryChords
    @CookeryChords 2 года назад +1

    Adipoli an njn try chaitu

  • @monishapappi3972
    @monishapappi3972 4 года назад +2

    Njan undakki ippol supper

  • @suhansuhra1723
    @suhansuhra1723 2 года назад

    അരിപൊടി ക്കു പകരം ഗോതമ്പ് പൊടി പറ്റുമോ

  • @sobhac5924
    @sobhac5924 2 года назад

    Try ചെയ്തു നോക്കാം

  • @demrl...4535
    @demrl...4535 3 года назад +1

    Njan undakki

  • @shajide1721
    @shajide1721 4 года назад +49

    കണ്ടാ തന്നെ അറിയാം ...... നല്ല ടേസ്റ്റി കറി ആണെന്ന്👍👍👍❤️❤️

  • @reejasdiningworld
    @reejasdiningworld 3 года назад +2

    Ulli curry super💐💐💐💐💐secret also super

    • @reejasdiningworld
      @reejasdiningworld 3 года назад

      New Friend avideyum varane oru 3 minute angilum kandathinu sadham mathram Friend avane💐💐💐

  • @dynaskitchen8430
    @dynaskitchen8430 4 года назад +1

    Very nice it is deferent recipe

  • @kunhiramank390
    @kunhiramank390 2 года назад +2

    Yes, I will try to make ullicurry

  • @subimusthafa1960
    @subimusthafa1960 3 года назад +20

    അടിപൊളി കറി 😍

  • @AbukiKasam786
    @AbukiKasam786 2 года назад +1

    Super

  • @mcv6350
    @mcv6350 4 года назад +2

    Super kanan thanne endhoru bhangi theerchayayum try cheyyam

  • @unnikrishnan.ggopalan3689
    @unnikrishnan.ggopalan3689 4 года назад +1

    Sharkkaraku pakaram sugar cherthal mathiyo? Super cooking

    • @LimeandChillies
      @LimeandChillies  4 года назад

      Thank u so much... Sugar Cherthal kuzhappamilla

  • @crazytiffany6737
    @crazytiffany6737 3 года назад

    Kunjulli.....kollaalo...njangal kochulli enna parayka..

  • @byjukp389
    @byjukp389 2 года назад +1

    കുറച്ചു ചുക്ക് പോടി കു‌ടി ചേർത്താൽ അടിപൊളിയാണ്....

  • @ambiliachu4758
    @ambiliachu4758 3 года назад +2

    ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് താങ്ക്സ്

  • @jayanmaruthayur5398
    @jayanmaruthayur5398 2 года назад +3

    ഞാൻ ഉണ്ടാക്കി പക്ഷേ കൊഴുപ്പ് ഉള്ളതുപോലെ തോന്നി എന്നാലും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😋

  • @nisarponannimolu7491
    @nisarponannimolu7491 4 года назад +2

    Super anuto njan 2 pravashyam undakki

  • @makeupwithme844
    @makeupwithme844 3 года назад

    Katti varaan corn flour cherathal pore???adipodi compulsoryaayitu cherkano?

  • @shafishafi8437
    @shafishafi8437 8 месяцев назад

    നല്ല voice ❤

  • @sajnasajna6379
    @sajnasajna6379 4 года назад +1

    ഞാൻ ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ 👌

  • @shijuanjali3579
    @shijuanjali3579 4 года назад +3

    Haii chechi .njan curry undakan povane.
    Undakiyathinushesham parayame

  • @deepaajith1755
    @deepaajith1755 4 года назад +3

    Njn undakki nokkito. Super aayi kitti. Ellarkkum nalla ishtayi. Thank u.

  • @rasakrasakk166
    @rasakrasakk166 4 года назад +2

    Super chechi njangal try cheythu adipolii

  • @leeashfly567
    @leeashfly567 3 года назад

    Nale try cheythit feedback parayam

  • @sharidileep1102
    @sharidileep1102 4 года назад +1

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും

  • @shyamoomnamasivaayanamokut634
    @shyamoomnamasivaayanamokut634 4 года назад +1

    Hai njhan adyamayitanu vediyo kaanunathu undaki nooki adipoli thankyoo

  • @koulathkoulu1703
    @koulathkoulu1703 2 года назад

    കുറച്ചു വാളന്‍ പുളി കൂടി ചേര്‍ത്താല്‍ സൂപ്പർ ആണ്

  • @LinasKitchenCrafts
    @LinasKitchenCrafts 2 года назад

    super

  • @ratheeshravi5233
    @ratheeshravi5233 4 года назад +1

    നന്നായി കേട്ടോ ഞാൻ ഉണ്ടാക്കി

  • @shabanasunil9010
    @shabanasunil9010 2 года назад +1

    പൊളിച്ചു. ,

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 года назад +2

    Instead of rice flour, what will happen if v add coconut milk? I will try.. Thanks another. Video liked and we are trying.

    • @maryjose6743
      @maryjose6743 3 года назад +1

      coconut milk ok യാണ്
      പകരം അര കപ്പ് ചിരകിയ നാളികേരം ചെറുതായി വഴറ്റി നല്ല Paste ആയി അരച്ചു ചേർത്താൽ കിട്ക്കൻ ടേസ്റ്റ് ആണ്

  • @shahina871
    @shahina871 4 года назад +1

    ഞാൻ ഉണ്ടാക്കി പൊളിച്ചു

  • @priyascookingrecipes4607
    @priyascookingrecipes4607 3 года назад +1

    Try cheithutto super anu

  • @jayaanil9514
    @jayaanil9514 4 года назад +9

    സൂപ്പർ ആണ് കേട്ടോ എന്റെ ഏട്ടന് ഇഷ്ട്ടപെട്ടു ചോറന്റെ കൂടെ ആണ് കഴിച്ചത് കൊള്ളാം

  • @ajithaasokan3293
    @ajithaasokan3293 3 года назад +1

    Tnx ചേച്ചി

  • @aadhimods4570
    @aadhimods4570 4 года назад +1

    Your cerry is SUPER

  • @Mohananpillai-d7d
    @Mohananpillai-d7d Год назад

    Enne kothippilkathiri

  • @girijasekhar3091
    @girijasekhar3091 3 года назад +5

    അരിപ്പൊടിയുടെ സ്ഥാനത്തു കോൺ ഫ്ലവർ ചേർത്ത് കൂടെ???

  • @Songoffeels9162
    @Songoffeels9162 2 года назад +1

    Excellent

  • @minnalgaming3983
    @minnalgaming3983 4 года назад +20

    Hai. സൂപ്പർ ആയി കേട്ടോ. ഓരോ ഉള്ളി ആയി perukkuthinnan kothiyavunnu.ഞാൻ ചെയ്തു നോക്കി. ആദ്യമായി ഞാനും sarkara upayogichu.

    • @LimeandChillies
      @LimeandChillies  4 года назад +2

      Thank u so much dear..... ☺

    • @shijijojo8064
      @shijijojo8064 4 года назад +1

      @@LimeandChillies Please subscribe ruclips.net/video/Mf0MZ3IHVQ0/видео.html

    • @shazachachu6056
      @shazachachu6056 4 года назад

      Ygu777yxxdf

    • @nikhileshsyam2224
      @nikhileshsyam2224 4 года назад

      Bvpriprrayipn
      ...mzzz

    • @Ama_Sing
      @Ama_Sing 4 года назад

      Sorry, but I didn't like the taste.

  • @anwarozr82
    @anwarozr82 Год назад

    കുറച്ച് ബീഫോ, ചിക്കനോ... ഉപ്പിട്ട് വേവിച്ച് ഇതിലേക്ക് അങ്ങോട്ട് ഇട്ടാൽ മാത്രം മതി 😋