ഊണിന്‌ ഇതുണ്ടെങ്കിൽ മറ്റൊരു കറി വേണ്ട| ദഹനപ്രശ്നം ഗ്യാസ് പുളിച്ചുതികട്ടൽ എല്ലാത്തിനും| Injithairu

Поделиться
HTML-код
  • Опубликовано: 30 июл 2023
  • #injithairu
    #easyrecipe
    #curdrecipe
    #malayalam
    #yummyrecipe
    #kerala
    #malayalam

Комментарии • 260

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 11 месяцев назад +23

    Very nice recipe. Everything was perfect except for the quantity of oil used for frying considering the health factor. Very nice indeed. Thsnks for sharing. Expecting more such recipes.

    • @troikaazee4924
      @troikaazee4924  11 месяцев назад +1

      Thank you

    • @chackomathai6751
      @chackomathai6751 11 месяцев назад

      ​@@troikaazee4924.//..

    • @mariammaalex2420
      @mariammaalex2420 11 месяцев назад

      😊. :😊😊

    • @omanaraghavan7903
      @omanaraghavan7903 3 месяца назад

      ഇതെന്താഎന്നക്കരിയോ 5 ലിറ്റർ എന്നയുണ്ടല്ലോ

    • @JoseMelakayil
      @JoseMelakayil 3 месяца назад

      I’m just ❤

  • @afrimol9955
    @afrimol9955 11 месяцев назад +3

    Ginger yogurt nannayitund recipe ethupole onnu try chyyth nokanam great sharing thanks waiting next recipe video

  • @jasminegeorge2396
    @jasminegeorge2396 11 месяцев назад +7

    Good preparation.. perfect side dish for rice..easy to follow recipe ..Will definitely try this

  • @shinav4589
    @shinav4589 11 месяцев назад +8

    വളരെ നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ തയ്യാറാക്കി കാണിച്ചു അത് മൺചട്ടിയിൽ തന്നെ തയ്യാറാക്കിയപ്പോൾ കറിയുടെ ടേസ്റ്റ് ഇരട്ടിക്കുകയാണ് ചെയ്യുകയുള്ളൂ വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ കൊണ്ടുവരണം തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കാം

  • @gigglest8701
    @gigglest8701 11 месяцев назад +1

    Injithairu polichutto... idakk undakkarundu e preparation njan try cheyyum enikkanel ithumathi chorunnan nalla presentation anutto thanks for sharing

  • @rijysmitheshwe2210
    @rijysmitheshwe2210 11 месяцев назад +2

    Inji thairu ende favourite aanu, idakku enthelum gastric problems karanam vishakathirikkumbol ithu undakkarundu, sarikkum nalla reliefum kittarundu

  • @pinkandgreen26
    @pinkandgreen26 11 месяцев назад +1

    video super aayitundu..ini injithairu kazhichu nokkam digestion related issuesinu...ithurappayum try cheyyum..

  • @ayishasidheek9922
    @ayishasidheek9922 11 месяцев назад +1

    Inji thair valare nannayittund. Nicely preparation and presentation. I will tryvthis way. Nice share...

  • @ridwan1176
    @ridwan1176 11 месяцев назад +6

    നല്ലൊരു വീഡിയോ ആയിരുന്നു നല്ല ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക

  • @knkkinii6833
    @knkkinii6833 11 месяцев назад +122

    താളിക്കാൻ ആണെങ്കിലും ഇത്രയൊന്നും എണ്ണ പാടില്ല

    • @anumohanadas5352
      @anumohanadas5352 11 месяцев назад +5

      ശെരിയ

    • @Jijimidhun324
      @Jijimidhun324 4 месяца назад +1

      അതെ

    • @troikaazee4924
      @troikaazee4924  4 месяца назад

      കടുക് താളിച്ച പാത്രം ചെറുതായതുകൊണ്ട് തോന്നുന്നതാണ് എണ്ണ കൂടുതലല്ല health കൂടി നോക്കണ്ടെ comments ഇടുമ്പോൾ ഒന്നു ശ്രദ്ധക്കൂ

    • @akkulachu
      @akkulachu 4 месяца назад

      അത് ചേച്ചി ഉണ്ടാക്കുമ്പോൾ കുറച്ച മതി.. അവർക്ക് അത്ര എണ്ണ കഴിച്ചാലും കുഴപ്പമില്ലയിരിക്കും

  • @sankarij3386
    @sankarij3386 11 месяцев назад +1

    Kanumbol thanne kothiyavunnu, kazhikkan nalla tastyum aanu healthyum aanu.. njanum onnundakki nokkatte

  • @pichipoo7652
    @pichipoo7652 11 месяцев назад

    Eniku othiri ishtamanu ee injithairu.ella sadyakum undakum ithu .ithavana onathinu ingane undakki nokanam

  • @sabeenac.i4077
    @sabeenac.i4077 11 месяцев назад

    Recipe orupadu eshdamayi..theerchayayum try cheyyun
    m..nalla nalla recipe kalumayi veendum varanam

  • @roshlh2071
    @roshlh2071 11 месяцев назад +1

    Inji thairu kandittu chorunnan thonnunnu. Nalla healthy tasty ayittulla item thanne. Onnu try cheythu nokkanam

  • @sabeenasakkeer4413
    @sabeenasakkeer4413 11 месяцев назад +1

    Valare nannayittund.. ingne undakkarund valare nallathanu kazhikunath.. elavarum ithu undaki kazhikan shramikanm.. valare nalloru recipe anu naadan chorinte kude

  • @geryworld9219
    @geryworld9219 11 месяцев назад +1

    Woow ginger vechulla kary kanumbo thanne sherikkum chorinoppam kazhicha feel. Thanks for sharing👍

  • @radhalakshmanan900
    @radhalakshmanan900 10 месяцев назад +1

    Good recipe cheythu nokkam thank you

  • @natureexplorer5802
    @natureexplorer5802 11 месяцев назад +4

    this recipe looks so yummy and healthy.will surely try it

  • @lifeismykitchen4399
    @lifeismykitchen4399 11 месяцев назад

    Nalloru recipe thanne anallooo dear undakiyath..valaree healthy ayitulla nalloru recipe

  • @jenisthomas6376
    @jenisthomas6376 11 месяцев назад

    Inji thairu pettanne undakkan pattiya oru simple recipe thanne ethe mathi chorunnannan ethupole onnu try chyyth nokanam

  • @animecrazy9143
    @animecrazy9143 11 месяцев назад +1

    അടിപൊളിയായിട്ടുണ്ട് വളരെ ആരോഗ്യത്തിന് നല്ലതാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനി വരുക

  • @banus124
    @banus124 11 месяцев назад

    Gunangalal sambushttam... super anu . Undakarund.

  • @najiaslam6132
    @najiaslam6132 11 месяцев назад

    ithu adipoli allo inji thairu ithu vare undakittila thanks share

  • @jasnajasna3017
    @jasnajasna3017 11 месяцев назад

    ee recipe easy aanallo,entayalum variety ayittund

  • @arunathira9879
    @arunathira9879 11 месяцев назад

    Njanum idaykokke undakkarund...ivide ellarkum ishtanu...thayarakkanum easy analloo

  • @dkathirchandran2100
    @dkathirchandran2100 11 месяцев назад +4

    Favorite dish to me, especially when my amma cooks

  • @Nadaans
    @Nadaans 11 месяцев назад

    Enna koodudalayi thonni kari suuuper🥰

  • @resmishiju8445
    @resmishiju8445 11 месяцев назад +1

    ആരോഗ്യത്തിന് നല്ലതാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനി വരുക

  • @Vijay-ls9eq
    @Vijay-ls9eq 11 месяцев назад +4

    recipe looks so tasty so perfect cooked . Thanks for sharing

  • @megham398
    @megham398 11 месяцев назад

    Inji thyru ithuvare njn try cheythitilla ..vere curry onnum illenkilum e oru curry mathram mathiyallo chorunnan ..njn ithu try cheyum ..thanks for sharing

  • @pearlywhites7582
    @pearlywhites7582 11 месяцев назад

    Nalloru recipe ...njanum ithu undakkarunu..eluppam undaakam ...nalla taste aanum

  • @kirank1777
    @kirank1777 11 месяцев назад

    Anke valare adhikam preshanam undakunne oru problem ane digestion issue athukonde njan Injithairu therche ayum undake nokkum.

  • @nishanoeld110
    @nishanoeld110 11 месяцев назад +2

    Injithairu looks so tasty...ithoru curry mathram mathi chorunnan...well prepared and presented too...nice share

  • @NanohomeTips
    @NanohomeTips 11 месяцев назад +5

    തേങ്ങായുണ്ടെങ്കിൽ പുളിച്ചു തെകട്ടൽ നെഞ്ച് എരിച്ചിൽ ഉണ്ടാവും തേങ്ങ ഇല്ലെങ്കിൽ ബെസ്റ്റ് 👌

  • @rkingone2989
    @rkingone2989 11 месяцев назад

    ഉണ്ടാക്കി നോക്കണം

  • @madonnasmulticreatives
    @madonnasmulticreatives 11 месяцев назад

    Looking so tasty recipe. Thanks for sharing

  • @bindunv5609
    @bindunv5609 11 месяцев назад

    inji thairu super aayittund thee polum kathikkathe undakkan pattunna nalla tasty healthy curry eluppathil undakkanum pattum dharalam health benefits um und

    • @stephennedumpilli8059
      @stephennedumpilli8059 4 месяца назад

      കമന്റ്‌ ഇട്ട ആളും ഒര് ചാനൽ ഒക്കെ തുടങ്ങിക്കൂടെ സബ്സ്ക്രൈബ് ചെയ്യാമായിരുന്നു 🤣

  • @jackandjill2839
    @jackandjill2839 11 месяцев назад +1

    this recipe looks so tasty..wanna try it..mouth watering onr

    • @revendranrnath3736
      @revendranrnath3736 4 месяца назад

      ഉപ്പു വേണ്ടയോ വളരെ നല്ലതാണ് വളരെ നല്ലതാണ് പിന്നെ പിന്നെ പറഞ്ഞോളൂ

  • @hannai6002
    @hannai6002 11 месяцев назад

    very very nice. Thank you

  • @shilpajose8690
    @shilpajose8690 11 месяцев назад

    Kandal ariyam nalla adipoli curry anenne ..easy ayi undakugayum cheyyalo.. healthy recipe koodi avumbo pine onnum parayanda..

  • @diyamol4025
    @diyamol4025 11 месяцев назад +2

    സദ്യ സ്പെഷ്യൽ ഇഞ്ചി തൈര് ഉണ്ടാക്കിയെടുക്കാൻ ഇത്രക്ക് ഈസി ആയിരുന്നു അല്ലെ നാളെത്തന്നെ ഉണ്ടാക്കി നോക്കും

  • @elenaemma9601
    @elenaemma9601 11 месяцев назад +1

    wow sister your rice recipe so perfect cooked, i absolutely wanna taste it very much, great share technique, to your audients, thank you

  • @shiyaprabhu5411
    @shiyaprabhu5411 11 месяцев назад

    Ooninu nalloru curry um aayi, dahana prasangalkkum pariharamayi, nalloru recipe

  • @tonymanavalan7585
    @tonymanavalan7585 4 месяца назад

    ഞാൻ ഉണ്ടാക്കി... ആഹാ... സൂപ്പർ... കിടിലൻ ആണ് കേട്ടോ... Thanks 💕💕

  • @mydreamz1751
    @mydreamz1751 11 месяцев назад

    ഇങ്ങനെ ഒരു recipe ഉണ്ടാക്കിയിട്ടില്ല. ഇഞ്ചി തൈര് ഒരുപാട് ഗുണങ്ങൾ ഉള്ളത് ആണല്ലോ.ഉണ്ടാക്കി നോക്കട്ടെ

  • @geethababu7332
    @geethababu7332 4 месяца назад

    Njan enn undakki nallathanu ketto❤❤❤❤❤❤❤❤

  • @T0134om
    @T0134om 11 месяцев назад +1

    അടിപൊളി 👌❤❤

  • @Riyamehrin04
    @Riyamehrin04 11 месяцев назад +3

    ഇഞ്ചി തൈര് ഇതു വരെ ഉണ്ടാക്കിയിട്ടില്ല...സിമ്പിൾ ആയി ഉണ്ടാകാം ലെ... ചോറിനു പിന്നെ വേറെ കൂട്ടാനുകളും വേണ്ട... Try ചെയ്യുന്നുണ്ട്

  • @jayasood4321
    @jayasood4321 11 месяцев назад

    Njangal thrisuril injiyum pacchamulakum cheruthayite edichittane undakuka. Athil naalikeramo kaduke varukanda aavashyamo ella

  • @lincyjoemon5307
    @lincyjoemon5307 11 месяцев назад

    കൊള്ളാമല്ലോ

  • @vijayanvc1189
    @vijayanvc1189 11 месяцев назад

    Verygood, congrats👌

  • @maraiyurramesh2717
    @maraiyurramesh2717 2 месяца назад

    കൊള്ളാം ❤

  • @anuradha-gz5zt
    @anuradha-gz5zt 10 месяцев назад +1

    Everything is fine.. excepting for the tampering.... so much oil is not required at all In some places no tampering is done... it tastes also good.

  • @user-ge8ng7qv9r
    @user-ge8ng7qv9r 11 месяцев назад

    Thanks

  • @sreev6124
    @sreev6124 11 месяцев назад

    Super...oil korachu kammi aakkanam

  • @indulekhakitchenvlog9707
    @indulekhakitchenvlog9707 11 месяцев назад

    സൂപ്പർ കറി

  • @muhammadbasheer2530
    @muhammadbasheer2530 11 месяцев назад

    👌👌best ഓ best

  • @gejososy
    @gejososy 11 месяцев назад

    അടിപൊളി ❤❤❤

  • @desiappu1
    @desiappu1 11 месяцев назад

    wooww boht hi zabardast or mazedar sharing hai... thank you 4 sharing with us..

  • @foodbysarana1248
    @foodbysarana1248 11 месяцев назад

    wow i like hot pot cooking like this, smart technique chef , so interesting of watching would like to try it too sis, best share as always

  • @isaacsusan9521
    @isaacsusan9521 11 месяцев назад +1

    Nice Recipe

  • @prasanthv9100
    @prasanthv9100 11 месяцев назад +5

    ഇഞ്ചിതൈരിനെ കുറിച്ച് പറയുമ്പോൾ എന്റെ അമ്മുമ്മ പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നേ, ബലി ഇട്ടിട്ട് വരുന്നവർക്ക് ഇഞ്ചിതൈര് കുട്ടി വേണം ഊണ് കൊടുക്കാൻ എന്നു പറയും!!!! ആ ഓർമ്മകളാണ് ഈ കറിയെ കുറിച്ച് എനിക്ക്

  • @georgejoy4624
    @georgejoy4624 3 месяца назад

    നല്ല വിവരണം, വളരെ സിമ്പിൾ 👍
    നന്നായിരിക്കുന്നു 👍

  • @ramyavellara3511
    @ramyavellara3511 11 месяцев назад

    verum oru curry mathram mathi chorinu..athupole orupad arogya preshnanagalkkum best anu,,,

  • @littlewondergirl3901
    @littlewondergirl3901 11 месяцев назад +3

    ഓണത്തിന് ഇത് ഉണ്ടാക്കി നോ ക്കാം 😊

  • @diyakumar1770
    @diyakumar1770 11 месяцев назад

    Inji thairu nannaytundu... Kanditu thanne kothiyayi...Ithu mathram Mathi Chorinte koode...

  • @soudaminipanicker9295
    @soudaminipanicker9295 10 месяцев назад

    Nice. Nalla katta thairu aanenkil coconut aavashyam illa. Pinne ee oru item kaduku pottikkarilla. Oil valare adhikam😮

  • @lisa26480
    @lisa26480 11 месяцев назад

    Ohk will try

  • @abrahamsamuel7417
    @abrahamsamuel7417 4 месяца назад

    Praise the Lord

  • @user-zh7js3qm1u
    @user-zh7js3qm1u 10 месяцев назад

    സൂപ്പർ

  • @suma7348
    @suma7348 11 месяцев назад +1

    👌

  • @kamalagopinath2268
    @kamalagopinath2268 4 месяца назад

    Good recepee

  • @hillabode7246
    @hillabode7246 11 месяцев назад

    Good recipe

  • @sivadasanpillai6885
    @sivadasanpillai6885 10 месяцев назад

    very nice.

  • @drsuseelakrishnankutty1445
    @drsuseelakrishnankutty1445 11 месяцев назад

    A very helpfui video,,,espy for those facing gas problems...mpkkutty

  • @leenadaya7243
    @leenadaya7243 11 месяцев назад +5

    ഇഞ്ചി പച്ചടി malabarside, very tasty

  • @muralidharansridharan9674
    @muralidharansridharan9674 11 месяцев назад

    We cooke this for our andubali sardham it is very important dishonor us

  • @jayasreepillai3792
    @jayasreepillai3792 11 месяцев назад

    നല്ലറൈസ്റ്റി,,,yanallo,,,

  • @AhammedKe
    @AhammedKe 11 месяцев назад +3

    Super😂ഗൾഫിൽ ഉള്ള എല്ലാവരും എളുപ്പം ഉണ്ടാകുന്ന ഒരു കറി ആണ് ചേച്ചി 😅

  • @salhamilu3009
    @salhamilu3009 11 месяцев назад +1

    ഇഞ്ചി തൈര് ആരോഗ്യത്തിനു ഒത്തിരി ഗുണം ചെയ്യുമെന്ന് കേട്ടിട്ടുണ്ട് ഇതുവരെ ഉണ്ടാക്കി നോക്കീട്ടില്ല ഇനി ഇത് പതിവാക്കും

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 4 месяца назад

    Excellent

  • @hamsadmm1196
    @hamsadmm1196 3 месяца назад

    ഞാൻ ട്രയ്ച്ചെയ്യട്ടെ🎉

  • @sarahgeorge1592
    @sarahgeorge1592 11 месяцев назад

    Good 👍

  • @girijasdreamworld
    @girijasdreamworld 11 месяцев назад +4

    Curry super. Subscribed ❤

  • @rajamanid2325
    @rajamanid2325 3 месяца назад

    Supper Kary 🎉🎉🎉🎉

  • @opening4456
    @opening4456 3 месяца назад

    Super. Pennay thalican oil ethra venda

  • @malukutty4007
    @malukutty4007 11 месяцев назад +1

    👍👍👍👍

  • @jominibabu997
    @jominibabu997 5 месяцев назад

    Super ❤ 🎉

  • @premibernard9712
    @premibernard9712 3 месяца назад

    Adipoly👌🏻

  • @geethababu7332
    @geethababu7332 4 месяца назад +1

    Super❤❤❤❤❤❤❤❤❤

  • @HemalathaT-ud3tj
    @HemalathaT-ud3tj 11 месяцев назад

    👍❤

  • @happysharone9829
    @happysharone9829 3 месяца назад

    👌👌👌😍

  • @chellammalsundar2105
    @chellammalsundar2105 11 месяцев назад

    Super

  • @arunpbabu
    @arunpbabu 11 месяцев назад

    👌👌👌

  • @harijithhari5140
    @harijithhari5140 11 месяцев назад +2

    101 kariku thuliyama ingikari♥️♥️♥️♥️♥️

  • @bhageerathypothengil9097
    @bhageerathypothengil9097 4 месяца назад +2

    ഞാനും ഇഞ്ചി തയീരു ഉണ്ടാകുമ്പോൾ തേങ്ങ ചേർക്കാറില്ല ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞു അധികം പുളിക്കാത്ത തൈരിൽ ചേർത്ത് ഉപ്പും ചേർത്ത് ഇളക്കി ഉപയോഗിക്കും

  • @user-vh7zu6lr4t
    @user-vh7zu6lr4t 2 месяца назад

    ഉണ്ടാക്കി നോക്കിട്ടു കൊള്ളാമോ എന്നു പറയാം

  • @RACHANA2874
    @RACHANA2874 11 месяцев назад

    Yethraya oil yedunnadhu 2;teaspoon oil yettal thane dharalama. Ok. n

  • @indiramenon6577
    @indiramenon6577 11 месяцев назад

    Inchithairil varuthidumo?

  • @ethanumakkalevideo3733
    @ethanumakkalevideo3733 4 месяца назад +1

    Athrayum thairinu....ano ethrayum ennayil kaduku pottichathe....