അരിപ്പൊടി കൊണ്ട് രാവിലെ എത്ര ഉണ്ടാക്കിക്കഴിച്ചാലും പൂതി തീരാത്ത ഐറ്റംസ്

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 68

  • @premanek5139
    @premanek5139 2 года назад +7

    നിങ്ങളുടെ സംസാരം ആർക്കു ഇഷ്ടപ്പെടില്ല പാചകം സൂപ്പർ നിങ്ങൾ സ്കൂളിൽ പോയിട്ടില്ലേ സംസാരം കേൾക്കുബോൾ

  • @binimolthomas8240
    @binimolthomas8240 2 года назад +9

    പ്ലീസ്, മനസിലാകുന്ന ഭാഷയിൽ പറയാമോ.

  • @vijayannair6557
    @vijayannair6557 2 года назад +11

    എൻറീശ്വരാ പകുതി മനസിലായൊള്ളൂ ഇത്താ

    • @premanek5139
      @premanek5139 2 года назад

      ഇന്നത്തെ കാലത്ത് ഇതു പോലെ സംസാരിക്കുന്നത് ആൾ ഇല്ലല്ലോ നിങ്ങളുടെ പാചകം സൂപ്പർ ഭാഷ മാറ്റണം മലപ്പുരം നാടിനെ പറയിപ്പിക്കരുത്

  • @kabeerpk2497
    @kabeerpk2497 2 года назад +8

    സംസാരം over ആക്ടിങ് ആണെന്ന് തോന്നുന്നു

  • @abidakader4105
    @abidakader4105 2 года назад +10

    എന്തിനാണ് ഈ സംസാരം അധികരി പ്പിക്കുന്നത്... കഷ്ട്ടം തന്നെ.... ബോറടിക്കുന്നു.....

  • @kelsey312
    @kelsey312 2 года назад +1

    Eth avideyum kelkkatha basha

  • @sumathimenon3254
    @sumathimenon3254 2 года назад +1

    Super,video

  • @mayanair5503
    @mayanair5503 2 года назад +3

    U really Amazing ❤️

  • @abdulkader5810
    @abdulkader5810 2 года назад

    Neypathirine ano ethra polivayi paranjath

  • @latheefa9227
    @latheefa9227 2 года назад +2

    വരും പോത്തിന് അപ്പോൾ അവിടെ പോത്ത് എന്തിന് വരണം ഇത്ത?

  • @rosydavis2549
    @rosydavis2549 2 года назад +7

    നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ സംസാരിച്ചു കൂടെ

    • @beenabalakrishnan3265
      @beenabalakrishnan3265 2 года назад

      കഷ്ടം ഒള്ള കാര്യം പറഞ്ഞു അവസാനിപ്പിച്ചൂടെ ബോർ ബോർ

  • @haseenashereebi6618
    @haseenashereebi6618 2 года назад

    eepathiri.nanudakkarund.

  • @kelsey312
    @kelsey312 2 года назад +2

    Malappuram basha ethallalo

  • @ambikapillai3746
    @ambikapillai3746 2 года назад +3

    ഇതെന്തു ഭാഷ

    • @beenabalakrishnan3265
      @beenabalakrishnan3265 2 года назад

      അഭിനയം നന്നായി ട്ടുണ്ട്

  • @safiyatv1050
    @safiyatv1050 2 года назад

    Endinanbthathaindakisamsarikunnath

  • @fathimamushrifa645
    @fathimamushrifa645 2 года назад

    Super

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 года назад +3

    HAI THATHA PINAKAMANO ? EALLA RESIPIYUM NJAN KANARUND TRY CHEYYARUND 🍓🍅🍇🍎🍒🍋🍒🍇🍉🍄🥝🍎🍇

  • @sheelachaithramsheela4309
    @sheelachaithramsheela4309 2 года назад

    Adipoli

  • @afra_riyas
    @afra_riyas 2 года назад +2

    Raw rice aano alla

  • @shailajanarayan886
    @shailajanarayan886 2 года назад +2

    സൂപ്പർ 👍🏻👍🏻
    യാ എന്ന അക്ഷരത്തിന് ജ എന്ന് എന്തിനാ പറയുന്നത്?നീരുള്ളിക്ക് ചീരുള്ളി,തീക്ക് തീജ് 😄

  • @anjalec2155
    @anjalec2155 2 года назад +3

    Samsaramover aakunnu

  • @safeerasafeera8619
    @safeerasafeera8619 3 месяца назад

    കോൺകേട് 😂
    ഇതു പോലെയാണ് മലപ്പുറം കുറച്ചു ആൾകാരൊക്കെ
    "സോപ്പ് കാണാതെ പോയാൽ ചോദിക്കും ഞാ എന്തേടത്ത് കൂച്ചു (കുളിക്കും ) 😂😂😂😂

  • @shajishaji561
    @shajishaji561 2 года назад +2

    ഇത്തുസ്

  • @sulaikaap9518
    @sulaikaap9518 2 года назад

    പ്ലേറ്റിംഗ് അടിയിൽ നനഞ്ഞ തുണി വെക്കുക കോഴ കുമ്പോൾ ഇളവില്ല

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 2 года назад

    Itha Rice ethra neram soak cheyyanam

  • @minimilitia1703
    @minimilitia1703 2 года назад

    Adhilara taste vazhantalayil aan tto

  • @miniskaiview8032
    @miniskaiview8032 2 года назад +2

    പണ്ട് ചക്ക പുഴുക്ക് കഴിക്കാൻ ഈ ഇല use ചെയ്യുമായിരുന്നു. ഇതിനെ ഞങ്ങൾ ഉപ്പൂതി ഇല എന്ന് പറയും

  • @nazarpanazar5377
    @nazarpanazar5377 2 года назад

    കൈപ്പത്തിരിയും റൊട്ടിയും ഇതാണ് ഞങ്ങൾ ഇതിനെ പറയുന്നത്..

  • @lisnamol9994
    @lisnamol9994 2 года назад +1

    Konnichi thatha samsaaram over

  • @palakkadsareenathatha1235
    @palakkadsareenathatha1235 2 года назад +1

    നന്നായിട്ടുണ്ട് ഇത്താ

  • @nichuniya4724
    @nichuniya4724 2 года назад +1

    Thatahakuttye 🥰🥰🥰

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад +1

      Hoi🥰

    • @sfatk5143
      @sfatk5143 2 года назад +1

      MYMU njanid irumb chattiyil enna thech urula kaikond parathi vevikkum Njangalidine ada enna e parayuka 👍

  • @shifanashijana283
    @shifanashijana283 2 года назад +2

    Evarude samsaaram ottum manassilakunnilla

  • @mumthasc9800
    @mumthasc9800 2 года назад +6

    ഓവർ ആക്കാതെ ഒരു വീഡിയോ chaithoode

  • @rafirafi5996
    @rafirafi5996 2 года назад

    neetallleeeee

  • @sheelageorge9714
    @sheelageorge9714 2 года назад

    Ethu enthu language anu , over talking, tired akunnillaoo

  • @indiracv6916
    @indiracv6916 2 года назад

    കേട്ടതൊന്നും മനസിലായില്ല, കണ്ടത് ഒക്കെ മനസ്സിലായി

  • @rohithrohith2801
    @rohithrohith2801 2 года назад +1

    Onnum manassilayilla

  • @Neethushyjil
    @Neethushyjil 2 года назад

    നെയ്യ് പത്തൽ ആണോ താത്ത...

  • @vijibhavana
    @vijibhavana 2 года назад +1

    Ee language kondu rating kooduvo. sathyam parayatte pakka bore language. nalla languagil parayu ellarum ishtapedum. ithu oru mathiri dirty language. niñgàlùdè nattukarude other videos kandu nokku.decent ayi samsarikku.

  • @leelaprasad1901
    @leelaprasad1901 2 года назад +2

    Ithu ndha samsaram

  • @Rauftrickz
    @Rauftrickz 2 года назад +3

    Etha maimo virnerthikk pathiriya kodkn

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      Manikkakkalle🥰🥰🥰

    • @beenabalakrishnan3265
      @beenabalakrishnan3265 2 года назад

      നിങ്ങൾക്ക് നാവ് കഴക്കുന്നില്ലേ. ഇതെന്ത് സാധനം. നിർത്തു ഉമ്മ