മറ്റുള്ളവരെ തീറ്റിക്കാൻ ഫുഡ് ഉണ്ടാക്കുമ്പോൾ ഗ്ലൗസ് ഉപയോഗിക്കാം പഴത്തിൻ്റെ തൊലിയിൽ തൊട്ട കൈകൊണ്ട് തന്നെ പഴം തൊലിച്ചു മിക്‌സിയിലേക്ക് ഇടുമ്പോൾ വിഡിയോ എടുക്കാതെ നോക്കണം
Hiii. ഞാൻ ജസീന... എനിക്ക് വീഡിയോ ഒത്തിരി ഇഷ്ട്ടായി, ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. വീഡിയോ തീർന്നത് അറിഞ്ഞതേയില്ല... ഉണ്ണിയപ്പം കണ്ടിട്ട് കൊതിവന്നു.. നാട്ടിൽ വരുമ്പോഴേ ഇതൊക്കെ കഴിക്കാൻ പറ്റു 😒... അനീഷയുടെ സംസാരവും അടിപൊളിയാ.. ഞാനും ഇയാളെപ്പോലെയാ ചിന്തിക്കുന്നേ.. നല്ല ഭക്ഷണം ഉണ്ടാക്കുക, നന്നായിട്ടു കൊടുക്കുക, നന്നായിട്ടു കഴിക്കുക 😍 സബ്സ്ക്രൈബ് ചെയ്‌തോട്ടോ..ഇ ഉണ്ണിയപ്പം എത്ര നാൾ വരെ കേടാകാതിരിക്കും.. പാക്ക് ചെയ്തു വയ്ക്കുമ്പോൾ... അതുപോലെ ഒരിക്കൽ കലക്കി വച്ച മാവിൽ നിന്നും എത്ര ദിവസം വരെ ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റും.. Pls റിപ്ലൈ.... നാട്ടിൽ സെറ്റിലാകാൻ ആലോചിക്കുന്നുണ്ട്... ഉണ്ണിയപ്പം ബിസിനസ് ചെയ്തു ജീവിക്കാൻ വേണ്ടിയാണെ... 😂റിപ്ലൈ തരുമെന്ന് കരുതുന്നു... ജസീന kuwait
അൽപ്പം തിരക്കായിരുന്നു. അതിനാലാണ് മുറുപടി തരാൻ വൈകിയത് സോറി ..... ഒരുപാടു സന്തോഷം കൂടുതൽ വിശേഷങ്ങൾ ഇനിയും നമുക്ക് പങ്കു വയ്ക്കാം ..... ഉണ്ണിയപ്പത്തിന്റെ വിവരങ്ങൾ സംസാരിക്കാൻ നമ്മുടെ ചാനലിൽ വാട്ട് സപ്പ് നമ്പർ ഉണ്ട് അതിൽ വന്നോളു. വീണ്ടും കാണാം ........
ഞാൻ തീരുമാനിച്ചു ഉണ്ണിയപ്പം ഉണ്ടാക്കണം വിൽക്കണം ജീവിക്കാൻ മറ്റു വഴിയില്ല വാടകയ്ക്കാണ് താമസിക്കുന്നത് mam ഇതിൽ സോഡാപ്പൊടി ചേർക്കുമോ കച്ചവടത്തിനായി ഉണ്ടാക്കുമ്പോൾ ഒന്ന് ചോദിച്ചോട്ടെ ഈ വിഡിയോയിൽ ഉള്ളത് പോലെ മതിയോ പഴം ചേർക്കുമ്പോൾ എത്ര ദിവസം ഇരിക്കും അത് പറഞ്ഞുതരുമോ
@@aneeshaaneesh ,hai നിങ്ങളുടെ ഉണ്ണിയപ്പം ഇഷ്ട്ടമായി,എനിക്കും ഇങ്ങനെ ഒരു ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹമുണ്ട്,ആദ്യമായി ചെയ്യുമ്പോൾ എത്ര അരിക്ക് ഉണ്ടാക്കണം, ചേരുവകൾ അളവ് പറഞ്ഞു തരാമോ ,5എന്നമുള്ള പാക്കറ്റ് എത്ര രൂപ്ക്കാണ് വിൽക്കുന്നത്,ഒന്ന് പറഞ്ഞു തന്നു സഹായിക്കാമോ ,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...🎊🎊
വളരെ ശരിയാണ് പക്ഷെ 25 kg ക്ക് മുകളിൽ വരുന്ന ശർക്കര ഉരുക്കി അരിച്ച് എടുക്കുന്നത് ഒന്ന് ആലോചിച്ച് നോക്കു ......... മറയൂർ ശർക്കര പോലുള്ള നല്ല ശർക്കര വാങ്ങിച്ചാൽ ഇതിനു് ഒരു പരിധി വരെ അഴുക്ക് ഒഴിവായിക്കിട്ടുംi👍👍👍👍👍
ചേച്ചി :- 🙏 അരി കഴുകി ഉണക്കേണ്ടേ ചേരുവകകൾ എല്ലാം ഓക്കേ. ഈ ചട്ടി ഇരുമ്പാണോ or വേറെ മെറ്റൽ ആണോ? ഓൺലൈനിൽ എങ്ങാനും വാങ്ങിയതാണോ?. ഉണ്ണിയപ്പം എത്ര ദിവസം വരെ കേടു കൂടാതെ ഇരിക്കും, ഉണ്ണിയപ്പത്തിന്റെ 2 തട്ട് ഉണ്ടെന്നു പറഞ്ഞു അതെങ്ങിനെ മറുപടി പറയണേ.
വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്. 100 എണ്ണം വരെ കിട്ടും കൂടുതൽ വിവരങ്ങൾക്ക് ചാനലിൽ വാട്ട് സപ്പ് നമ്പർ ഉണ്ട് അതിൽ വന്നോളു. ഒരുപാടു സന്തോഷം വീണ്ടും കാണാം😍😍😍😍👍👍👍👍
അനീഷ ഉണ്ണിയപ്പം പോലത്തെ നിന്റെ അവതരണം നന്നായിട്ടുണ്ട്. കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി ഇവിടെ എത്തിക്കാൻ വല്ല മാർഗം ഉണ്ടോ. എന്തായാലും അടിപൊളി മുന്നോട്ട് പോകുക സപ്പോർട്ട് ഉണ്ടാകും 😘😘😘🥰🥰🥰🥰💪💪💪💪💪👏🏻👏🏻👏🏻👏🏻👏🏻
നിങ്ങൾ കടയിൽ കൊടുക്കുന്നത് 10 പായ്ക്കിന് 280 രൂപ അപ്പോൾ അവർ വിൽക്കേണ്ടത് 30 അല്ലെങ്കിൽ 35 അത് നഷ്ടം... അഞ്ചു ഉണ്ണിയപ്പം 25 ആണെങ്കിൽ ഒരു മിതമായ വില... ആ ഉള്ളിവട യെ അപേക്ഷിച്ചു നോക്കുമ്പോൾ.. ഇതു വില കൂടുതൽ
@@minisuresh816 സാധനങ്ങളുടെ വില ആരും നോക്കില്ല,,, ഞാൻ നെയ്യപ്പം വിൽക്കുന്നുണ്ട് നല്ല ചിലവ അതിൽ ഇടുന്ന എല്ലാത്തിനും,,5 piece ഉള്ള ഒരു കവർ 30 രൂപക്ക കൊടുക്കുന്നെ,,,, എടുക്കുന്ന പണിക്കു ചെറിയ ഒരു ലാഭം കിട്ടും അത്രമാത്രം,, വില കുട്ടിയാൽ സാദനം പോവില്ല,,, ചായക്കടയിൽ ഒരു piece വാങ്ങുമ്പോ 10 രൂപ ആണ്,, കവറിൽ പാക്ക് ചെയ്തു കൊടുക്കുമ്പോ ആ വില ഒന്നും ആരും കാണില്ല 😥
@@sanjanasatheesh, പഴം ചേർക്കാതെ ഉണ്ടാക്കുമ്പോൾ മയം ഉണ്ടോ. എനിക്കും ഇത് sale ചെയ്യാൻ ആഗ്രഹം ഉണ്ട്.. ഇപ്പോൾ ഈ message കണ്ടപ്പോൾ ഒന്നുകൂടി confidence ആയി. ഇനി ഉറപ്പായും sale തുടങ്ങും. 👍
10 - 15 കിലോ ശർക്കര ഉരുക്കി ചേർക്കുന്നത് ആലോജിച്ച് നോക്കു. നഷ്ടമല്ലേ .... മറയൂർ ശർക്കര പോലുള്ള നല്ല ശർക്കര വാങ്ങി ഉപയോഗിക്കുക . ശർക്കരയിൽ അഴുക്ക് ഉണ്ടാവില്ല , അതിനാലാണ് പൊടിച്ച് ചേർക്കുന്നത്. വീട്ടിലെ ആവശ്യത്തിന് അൽപ്പം ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ നമുക്ക് വേണമെങ്കിൽ ഉരുക്കി ചേർക്കാം ഇനി അതല്ല ഉരുക്കിത്തന്നെ ചേർക്കണമെങ്കിൽ അതുമാവാം കുഴപ്പമില്ല...... ഒരുപാടു സന്തോഷം നമുക്ക് വീണ്ടും കാണാം😍😍😍🥰🥰🥰🥰👍👍👍👍
Nangal kuzhiyapachativekumbo cheenachatikudi appurath kathikum.kuzhiyapam ozhich marich cheenachatiyil moriyanidum.apovegam cheyyan patum.
Superb 😊 endhu oil use seiunnadhu
വെളിച്ചെണ്ണ👍👍👍👍👍
മറ്റുള്ളവരെ തീറ്റിക്കാൻ ഫുഡ് ഉണ്ടാക്കുമ്പോൾ ഗ്ലൗസ് ഉപയോഗിക്കാം
പഴത്തിൻ്റെ തൊലിയിൽ തൊട്ട കൈകൊണ്ട് തന്നെ പഴം തൊലിച്ചു മിക്‌സിയിലേക്ക് ഇടുമ്പോൾ വിഡിയോ എടുക്കാതെ നോക്കണം
Super video. .1 unniyappam etra price? Pack cheyyathe kodukkumo..enikkum cheyyanamennund..please reply
പിന്നെയെന്താ എല്ലാം പറയാമല്ലോ....... ചാനലിൽ വാട്ട്സപ്പ് നമ്പർ ഉണ്ട് അതിൽ വന്നോളു
പാക്കിംഗ് ചെയുന്നത് എങ്ങനെ പറഞ്ഞു തരുമോ പ്ലീസ്
പിന്നെയെന്താ വാട്ട്സ് അപ്പ് നമ്പറിൽ വന്നോളു ചാനലിൽ ഉണ്ട്
elakkayil othiri keedanashini adichittanu athu krishi cheyyunnathu. athinte tholi kalayunathu valare athyavashyamanu.
തീർച്ചയായും നന്നായിട്ട് കഴുകിയിരുന്നു.
A@7 y6yyyo@@aneeshaaneesh
അനീഷ ഞാൻ ആദ്യമായിട്ട് ഈ ചാനൽ കാണുന്നത് ഒരു പാട് ഇഷ്ടമായി മിടുക്കി മിടുമിടുക്കി
ഒരുപാട് സന്തോഷം😍😍😍😍😍🥰
ഗ്രേറ്റ്.. 👌🏻
Athe
ഞാനും.... വളരെ അധികം ഇഷ്ടപ്പെട്ടു.. 😊👌🌹
Kollatto
Hiii. ഞാൻ ജസീന... എനിക്ക് വീഡിയോ ഒത്തിരി ഇഷ്ട്ടായി, ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. വീഡിയോ തീർന്നത് അറിഞ്ഞതേയില്ല... ഉണ്ണിയപ്പം കണ്ടിട്ട് കൊതിവന്നു.. നാട്ടിൽ വരുമ്പോഴേ ഇതൊക്കെ കഴിക്കാൻ പറ്റു 😒... അനീഷയുടെ സംസാരവും അടിപൊളിയാ.. ഞാനും ഇയാളെപ്പോലെയാ ചിന്തിക്കുന്നേ.. നല്ല ഭക്ഷണം ഉണ്ടാക്കുക, നന്നായിട്ടു കൊടുക്കുക, നന്നായിട്ടു കഴിക്കുക 😍
സബ്സ്ക്രൈബ് ചെയ്‌തോട്ടോ..ഇ ഉണ്ണിയപ്പം എത്ര നാൾ വരെ കേടാകാതിരിക്കും.. പാക്ക് ചെയ്തു വയ്ക്കുമ്പോൾ... അതുപോലെ ഒരിക്കൽ കലക്കി വച്ച മാവിൽ നിന്നും എത്ര ദിവസം വരെ ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റും.. Pls റിപ്ലൈ.... നാട്ടിൽ സെറ്റിലാകാൻ ആലോചിക്കുന്നുണ്ട്... ഉണ്ണിയപ്പം ബിസിനസ് ചെയ്തു ജീവിക്കാൻ വേണ്ടിയാണെ... 😂റിപ്ലൈ തരുമെന്ന് കരുതുന്നു... ജസീന kuwait
അൽപ്പം തിരക്കായിരുന്നു. അതിനാലാണ് മുറുപടി തരാൻ വൈകിയത് സോറി ..... ഒരുപാടു സന്തോഷം കൂടുതൽ വിശേഷങ്ങൾ ഇനിയും നമുക്ക് പങ്കു വയ്ക്കാം ..... ഉണ്ണിയപ്പത്തിന്റെ വിവരങ്ങൾ സംസാരിക്കാൻ നമ്മുടെ ചാനലിൽ വാട്ട് സപ്പ് നമ്പർ ഉണ്ട് അതിൽ വന്നോളു. വീണ്ടും കാണാം ........
@@aneeshaaneesh ok dear🥰🥰🥰
ഞാൻ തീരുമാനിച്ചു ഉണ്ണിയപ്പം ഉണ്ടാക്കണം വിൽക്കണം ജീവിക്കാൻ മറ്റു വഴിയില്ല വാടകയ്ക്കാണ് താമസിക്കുന്നത് mam ഇതിൽ സോഡാപ്പൊടി ചേർക്കുമോ കച്ചവടത്തിനായി ഉണ്ടാക്കുമ്പോൾ ഒന്ന് ചോദിച്ചോട്ടെ ഈ വിഡിയോയിൽ ഉള്ളത് പോലെ മതിയോ പഴം ചേർക്കുമ്പോൾ എത്ര ദിവസം ഇരിക്കും അത് പറഞ്ഞുതരുമോ
Mail id
@@aneeshaaneesh ,hai നിങ്ങളുടെ ഉണ്ണിയപ്പം ഇഷ്ട്ടമായി,എനിക്കും ഇങ്ങനെ ഒരു ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹമുണ്ട്,ആദ്യമായി ചെയ്യുമ്പോൾ എത്ര അരിക്ക് ഉണ്ടാക്കണം, ചേരുവകൾ അളവ് പറഞ്ഞു തരാമോ ,5എന്നമുള്ള പാക്കറ്റ് എത്ര രൂപ്ക്കാണ് വിൽക്കുന്നത്,ഒന്ന് പറഞ്ഞു തന്നു സഹായിക്കാമോ ,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...🎊🎊
Mail id തരു ,,,,,,,
@@dhanushajoy8367
എനിക്കും ബിസ്സിനെസ്സ് തുടങ്ങാൻ താല്പര്യം ഉണ്ട് ചേച്ചി... എനിക്കും ഒന്ന് പറഞ്ഞു തരുമോ അളവ് എല്ലാം.... 5 എണ്ണം എത്ര രൂപയിക്കാണ് വിൽക്കുന്നത്?
ആദ്യമായി കാണുന്നതാണ് ഇങ്ങനെ ചെയ്താലോ എന്ന് തോന്നു ഒരുപ്പാട് ഇഷ്ട്ടമായി ❤❤
Oru packet ethra 5 enam ano kadayil oru packet ethra rate kodukende
നന്നായിട്ടുണ്ട്. ഇതിൽ ശർക്കര ഉരുക്കി ഒഴിക്കാമോ. ഇതിന്റെ 1kg അളവിൽ ഒന്നുപറഞ്ഞുതരുമോ. സെയിൽ ചെയ്യാൻ വേണ്ടി ഉണ്ടാക്കാനാരുന്നു
വാട്ട്സപ്പ് നമ്പരിൽ വരു...
Unniyappam ഒരു പാക്കറ്റ് വില എന്താണ്
5 എണ്ണത്തിന് എത്ര രൂപക്ക് kodukum
Chechi,
pricing tag engana undaka,
Ethra cost varum,
enthoke ulpeduthnm
നമ്മുടെ ചാനലിൽ വാട്ട്സ്ആപ് നമ്പർ ഉണ്ട് അതിൽ വന്നോളു..... പറഞ്ഞു തരാം👍🫡👍👍👍
Superr.Ethre days keduvarathe irikkum
6 days
സൂപ്പർ ഉണ്ണിയപ്പം
എത്ര ദിവസം ഇരിക്കും കേടാകാതെ....?
Chechi valare nannayitund you
Motivated us😘❤️
🥰🥰🥰🥰🥰
Nagalkum upagarikanam engil 6 kg Ari k ethra sharkkara,pazham,ethra nos kittum,ethokke parajal help ful aarikum
തീർച്ചയായും ...... കൂടുതൽ കാര്യങ്ങൾ അറിയാനായി ചാനലിൽ വാട്ട്സ്പ് നമ്പർ ഉണ്ട് അതിൽ വന്നാൽ സംശയങ്ങൾ പരിഹരിക്കാം ...... ഒരു പാടു സന്തോഷം👍👍👍👍👍😍😍😍😍🥰🥰🥰🥰🫡🫡🫡🫡🫡
Oru kilo അരിക്ക് 600 gm ശ്ര്ക്കര,500 gm തൊലി കളഞ്ഞ പാളയൻ കോടൻ പഴം ചേർക്കണം
ശർക്കര ഉരുക്കി എടുക്കണം മണൽ, അഴുക്ക് ഒക്കെ ഉണ്ട് ശർക്കരയിൽ ഉരുക്കിയ ശർക്കര അരിച്ച് ഒഴിക്കുക
വളരെ ശരിയാണ് പക്ഷെ 25 kg ക്ക് മുകളിൽ വരുന്ന ശർക്കര ഉരുക്കി അരിച്ച് എടുക്കുന്നത് ഒന്ന് ആലോചിച്ച് നോക്കു ......... മറയൂർ ശർക്കര പോലുള്ള നല്ല ശർക്കര വാങ്ങിച്ചാൽ ഇതിനു് ഒരു പരിധി വരെ അഴുക്ക് ഒഴിവായിക്കിട്ടുംi👍👍👍👍👍
Mixiyide pani kazhiyulo
@@BeesKitchen മില്ലിൽ പൊടിപ്പിച്ചാലെന്താ ശരിയാകൂല്ലേ ..ആ ...
@@sallykuruvilla4467ivar kanikunnad bayangara budhimutt itra budhimuttonnum illa unniappam indakkan millil podich ellam koodi mix cheid vechaal madi itra nice akkiyal chilapol enna pidikkum bulk akki indakumbol millil kodukku tto kutty
Alu paranjallo ath azhukkillatha nalla sharkkara ayathukondu urukki arikkandannu
Super duper ഞാനും ഉണ്ണിയപ്പം ഉണ്ടാക്കുന്ന ആളാ ഒരു കവർ ഉണ്ണിയപ്പത്തിന് എന്നതാവില എത്ര എണ്ണം കവറിൽ ഇടും
പാക്കറ്റിൽ 5 എണ്ണം പാക്കറ്റ് വില 35 ഒരുപാടു സന്തോഷം ചാനലിൽ വാട്ട് സപ്പ് നമ്പർ ഉണ്ട്😍😍😍😍😍😍😍😍👍👍👍👍
വളരെ ഇഷ്ടമായ വീഡിയൊ നന്നായിട്ടുണ്ട് അവതരണം Good work.... ആദ്യമായി കാണുന്നു Subscribed
ഒരുപാട് സന്തോഷം ഇനിയും കാണാം🥰🥰🥰🥰
Pazham cherkathe unniyappam undaki kanikamo
Parayathe irikn pattilla..missinte unniyappam vere levelaa.. taste adipoliyaa😋😋😋
ശർക്കരപാനിയാക്കി അരിപ്പയിൽ അരിക്കാതെ അരച്ച് ചേർക്കുമ്പോൾ കല്ല് കല്ലുണ്ടാവില്ലേ അതിൽ ... ഉണ്ണിയപ്പം.. സൂപ്പറായിട്ടുണ്ട്..
.
മറയൂർ ശർക്കരയിൽ സാധരണ അഴുക്ക്, കല്ല് ഉണ്ടാവാറില്ല അൽപം വില കൂടുതൽ ആണ് :👍👍👍😍😍😍😍 ഒരുപാടു സന്തോഷം വീണ്ടും കാണാം ---..
Eth evideya sthalam.. Evide poyallum e unniyappam kittum??
Pulikkan enthuva add cheythe
പഴം പാളേങ്കോടൻ
ചേച്ചി :- 🙏 അരി കഴുകി ഉണക്കേണ്ടേ ചേരുവകകൾ എല്ലാം ഓക്കേ. ഈ ചട്ടി ഇരുമ്പാണോ or വേറെ മെറ്റൽ ആണോ? ഓൺലൈനിൽ എങ്ങാനും വാങ്ങിയതാണോ?. ഉണ്ണിയപ്പം എത്ര ദിവസം വരെ കേടു കൂടാതെ ഇരിക്കും, ഉണ്ണിയപ്പത്തിന്റെ 2 തട്ട് ഉണ്ടെന്നു പറഞ്ഞു അതെങ്ങിനെ മറുപടി പറയണേ.
Chechy oil cocanut oil aano?1 kg ethra ennam kittum? Details onu parayumo pls chechy?
വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്. 100 എണ്ണം വരെ കിട്ടും കൂടുതൽ വിവരങ്ങൾക്ക് ചാനലിൽ വാട്ട് സപ്പ് നമ്പർ ഉണ്ട് അതിൽ വന്നോളു. ഒരുപാടു സന്തോഷം വീണ്ടും കാണാം😍😍😍😍👍👍👍👍
ഒരു പാക്കറ്റിൽ 5എണ്ണം അല്ലേ. അതിന്റെ വില എത്രയാണ്
Delicious unniyappam 👍 May God bless you and your family with good health and happiness
Packing cover evdnnaa vangiyeth
Please 🙏 reply
പ്ലാസ്റ്റിക്ക് കടകളിൽ ഉണ്ട് ...👍👍👍👍
Hi chechi.. Cheriya reethiyil cheyyan pattiya alavukal onnu parayo.. 1kg pachariyk...
Ethra day kedukoodandnilkkum? Kedavand nilkkan nthelum cherkkunnundo?
6 ദിവസം വരെ ഇരിക്കും
@@aneeshaaneesh athin enthelum cherkkumo? Illel pettann nool valayille
മിടുക്കി കൂട്ടി നീ സൂപ്പറാ മോളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
ഒരു പാടു സന്തോഷം
മറയൂർ ശർക്കര എവിടെ നിന്നാണ് വാങ്ങിച്ചത്??
Kadakkaar ethra rupak aanu kodukunnad 30 aano
Chechi oru packet ethra roopak kodukar onn paranj tharavo Njanum ee work thudangan agrahikunnu
വാട്ട്സപ്പ് നമ്പർ ചാനലിൽ ഉണ്ട് അതിൽ വന്നോളു ......
ചേച്ചിയുടെ സംസാരം തന്നെ അടിപൊളി ആണ് ❤❤👍👍
ഹായ് ഒരുപാടു സന്തോഷം വീണ്ടും കാണാം കണണം ok.
Enthu oil aanu use chaithathu. Oil or coconut oil.
Pls reply
Coconut oil 🛢
കലക്കിയിട്ടുണ്ട്. നല്ല അവതരണം. ഉണ്ണിയപ്പത്തിൻെറ രുചി മറന്നിട്ടില്ല ❤️❤️❤️
ഇനിയും എത്തിച്ച് തരുന്നതായിരിക്കും വീണ്ടും കാണാംok 😍😍😍😍😍😍
@@aneeshaaneesh ethra divasam ith kedakathe irikum? I want to do a bulk order from you
@@CopaMocha6232
എത്ര ദിവസം കേടകത്തെ irikkum
cheriya quantitykkum , ithraim hours rathriyil vekanno pulikaaan??
ചേച്ചി ഒരുപാട് നന്ദി ഉണ്ട്.
ഒരുപാടു സന്തോഷം വീണ്ടും കാണാം
Mam grinder evidunn anu vaangiyathu . Amount parayamo. Enikku thudanganam ennund ❤
കണ്ടു, ഇഷ്ടം ആയി, ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, subscribe ചെയ്തു, ❤️❤️❤️👌🙏മിടുക്കി കുട്ടി
ഒരുപാടു സന്തോഷം ഇനിയും നമുക്ക് കാണണം
Ingne carum kond supplyk poyaal ,nthlm profit kittuo??
കൂടുതൽ ഉണ്ട് എങ്കിൽ കഴപ്പം ഇല്ല ... കുറവാണ് എങ്കിൽ ആക്റ്റീവ:
Liked your business and way of.presentation. really motivating and appreciative. Keep it up
Thank you 😊 💓 ☺️ 💗 💛 💖 😊 💓
Thank you 😊 💓 ☺️ 💗 💛
അരിപ്പൊടി use ചെയ്യാമോ.. ബിസിനസ് purpose..1 Packet prize..?
ചാനലിൽ വാട്ട്സപ്പ് നമ്പർ ഉണ്ട് അതിൽ വരു.
Price enganaya vangunnath paranjirunnal chayyanagrahikkunna veettammamarkku upagarapadum 👍🏻
Chechi ithrayum pazham cherth kadayil koduthal vegam ked varille.ethra day vekkum kadayil.
ഒരു കുഴപ്പവും ഇല്ല ...... 6 ദിവസം വരെ
Mole ആദ്യായിട്ടാണ്ചാനൽ കാണുന്നത് 👌സ്മാർട്ട് ഗേൾ 👏👏👏👏👏👏🥰
ഒരുപാട് സന്തോഷം വീണ്ടും കാണാം
How much money we spend for 100 unniyappam
600/-
👍👍👍
Oru uniyappam vilkunnath 7rsnu alle - 700rs kitunnathinu 600rs chilavo? Sorry manasilayilla.. 100rs aano appol aage profit?
എത്ര ചിലവ്, എത്ര ലാഭം ഇതും കൂടി പറയാമോ
Chechi's pazham cherthathukondu eathra divasam kedakathirikkum? Please reply
6 ദിവസം വരെ
ആദ്യം ആണ് വീഡിയോ കാണുന്നത്. നല്ല അവതരണം. ഉണ്ണിയപ്പം സൂപ്പർ 👍❤
ഒരുപാടു സന്തോഷം
@@aneeshaaneesh nanum
Pazham cherkathe unniyappam undaki kanikamo.kadagalil vikkumbol kedikudadirikan endanu cheyyenda.vazham cherthal 3 divasam kazhiyumbol keduvarille.reply pls
വീഡിയോ നന്നായിട്ടുണ്ട്. എനിക്കും ഇത് ഒരു Inspiration ആയി
God bless you Dears 🙏❤
First timanu kanunnad..supper..ee unniyapathinte recipi cheriya alavil kanikkamo???
താമസിക്കാതെ നമുക്ക് ചെയ്ത് കളയാം ok. ഒരു പാട് സന്തോഷം😍😍😍😍😍😍😍🥰
@@aneeshaaneesh okk..thank u..
Chaache you are so so Good & talented 👏 God Bless 🙌 You and your family 👪 members
ഒരുപാടു സന്തോഷം...... ഇനിയും കൂടെ ഉണ്ടാവണം .......😍😍😍😍😍 വീണ്ടും കാണാം
😊
😊
@@aneeshaaneesh😊
edh yeatra naall keadu koodatha eriykum
6 ദിവസം വരെ
super unniyappam and presentation... best wishes
ഒരുപാടു സന്തോഷം. വീണ്ടും സഹകരണം ഉണ്ടാവണേ..... അടുത്ത വീഡിയോയിൽ കാണാം
Soda powder salt cherkumo
Hearty congrats....!!
ഹായ്
Small quantity til ulla correct measurements parajutharumo
ചെറിയ ഒരു വീഡിയോ നമുക്ക് ചെയ്തു കളയാം.......
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... 👍Nice🥰 All the best.
ഒരുപാടു സന്തോഷം വീണ്ടും കാണാം👍👍👍👍
Heloo chechi ithu kadakalil kodukkan license vendath enthinte okea anu. Athu akshayil koduthal kitumo.?
അക്ഷയയുമായി ബന്ധപ്പെട്ട് ഹോം മെയ്ഡ് ലൈസൻസ് എടുത്താൽ മതിയാവും👍👍👍👍👍 വീണ്ടും കാണാം
Super unniappam.miduki kutty ♥️🥰
ഒരുപാട് സന്തോഷം വീണ്ടും കാണാം 🥰🥰🥰🥰😍
Chechi njanum unniyappam cheythu kodukkamennuvicharikkunnu ivide paalayankodan pazham kittarilla verenthengilum cherkkanpattumo
super God bless dear
എത്ര ദിവസം വെക്കാൻ പറ്റും പറയുമോ?
ഇത്രയും കടകളിൽ ഉണ്ണിയപ്പം കൊടുക്കാൻ എങ്ങനെയാണ് കടകൾ പിടിക്കുന്നത് 'നല്ലൊരു motivation classnnu.👍👍
ഒരുപാടു സന്തോഷം വീണ്ടും കാണാം
ഏതു ഓയിലാണ് ഉപയോഗിക്കേണ്ടത്
ഞാൻ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്,coconut oil 👍👍👍👍
Good job.....ellavarkkum oru inspiration aanu.......,🥰🥰🥰🥰
ഹായ് .... ഒരു പാട് സന്തോഷം ::
Marayoor sarkkara upayogikkuka. മന്നും കല്ലും illa.
Super presentation ❤
ഒരുപാട് സന്തോഷം ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. വീണ്ടും കാണാം
Madam pazham cherthal ket avulle ethra divasam nilku m marupadi tharumo
Oru alav parayamo cheyyunnadh
പിന്നെയെന്താ പറയാല്ലോ......
വീഡിയോ കണ്ടപ്പോൾ പണ്ടത്തെ മലയാളം ക്ലാസ്സ് ഓർമ്മ വന്നു 🥰
ചിരിച്ചും പറഞ്ഞും ആളെ മയക്കാൻ മിടുക്കി യാണ് 😜... ❤️👍🏻
😂Athe
പാളയം kodan പഴം ചെറുപഴം ആണോ?
ചെറുപഴം യൂസ് ചെയ്താൽ മതിയോ
ഞാലിപ്പൂവൻ പോലെ ഇരിക്കുന്ന ഒരിനമാണ്: അൽപ്പം പുളിയുണ്ട് പാളേൻ കോടന്
Ellaam sooopper,
Elakkaayude tholi maattanam. Athu cherkkaruth.
1 kilo arikku ethra appam ondakkam. ithinte കൂടുതൽ details kituvo
എനിക്ക് ശർക്കര യുടെയും പഴത്തിന്റെയും അളവ് ഉദ്ദേശം എത്രവേണം ഒന്ന് പറഞ്ഞു തരാമോ
മെയിൽID യിൽ വരു
@@aneeshaaneeshhlo
@@aneeshaaneesh
Unniyappam packing ratr
ഇത് എത്ര ദിവസം ഇരിക്കും. റീപ്ലേസ്‌മെന്റ് ഉണ്ടൊ
6 days. തിരികെ എടുക്കാൻ ഉണ്ടാവാറില്ല........
@@aneeshaaneesh പഴം ചേർത്തതുകൊണ്ട് ചോദിച്ചതാ 🙏🏽
നല്ല അവതരണം.. വൃത്തിയായി ഉണ്ടാക്കുന്നു... നല്ല പ്രെസരിപ്പോടെ വിൽക്കുന്നു..അനീഷ മാം ഒരു പാക്കിൽ എത്ര എണ്ണം...?
എന്ത് വിലക്കാണ് കൊടുക്കുന്നത്...?
ഒരുപാടു സന്തോഷം ..... പാക്കറ്റിൽ 5 എണ്ണം വില 35 രുപാ. ക്രിസ്തുമസ് ആശംസകൾok. വീണ്ടും കാണാം........
@@aneeshaaneesh അപ്പോ 28 എന്ന് paranjatho
@@geojohn8049അത് കടകളിൽ ആ റേറ്റിൽ കൊടുത്താൽ അല്ലേ കടക്കാരന് 35 നു വിൽക്കാൻ പറ്റൂ
ഒരു packet kadayil എത്ര rupakku kodkum pls rply....
1000ഉണ്ണിയപ്പം നിർമ്മിക്കാനുള്ള സാധനങ്ങൾ അളവ് ഒന്ന് പറഞ്ഞു തരുമോ ചേച്ചീ please
Uniyappam packet name ?
ചന്ദ്രാ ഫുഡ്സ്
Very hardworking and simple presentation ❤
ഒരുപാടു സന്തോഷം നമുക്ക് വീണ്ടും കാണാം😍😍😍😍👍👍👍
Chechi itu ethra days ked koodand erikkum
6 ദിവസം വരെ ഒരു കുഴപ്പവും ഉണ്ടാവാറില്ല
ഇത്രെയും വിപുലികരിച്ചത് അറിഞ്ഞില്ലാലോ, മിടുക്കി 👏👏👏👏
അതൊക്കെ ഇതിനിടക്ക് നടന്നു.😍😍😍😍🤩🤩🤩🤩🥰🥰🥰🥰
Supper God bless u
Chechi e alavil ethra unniyappam kittum..
🙏🙏🙏congratulations 🙏🙏🙏
Thanks 😊 🥰 🫂 🙏 😊 🥰
All the best.ningsl evide sthalam
പാലാ
അനീഷ ഉണ്ണിയപ്പം പോലത്തെ നിന്റെ അവതരണം നന്നായിട്ടുണ്ട്. കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി ഇവിടെ എത്തിക്കാൻ വല്ല മാർഗം ഉണ്ടോ. എന്തായാലും അടിപൊളി മുന്നോട്ട് പോകുക സപ്പോർട്ട് ഉണ്ടാകും 😘😘😘🥰🥰🥰🥰💪💪💪💪💪👏🏻👏🏻👏🏻👏🏻👏🏻
ഒരുപാട് സന്തോഷം വീണ്ടും കാണാം😍😍😍😍
❤️
@@aneeshaaneesh3336 ogar
ഹോൾ സെയിൽ വിലയിൽ കോഴിക്കോട് എത്തിക്കാമോ? എന്തു വിലയാകും.
വില 35- ..... പക്ഷേ ദൂരം അൽപം കൂടുതൽ അല്ലേ......😌😌😔😔😔🫡
@@aneeshaaneesh 35 രൂപക്ക് കിട്ടിയാൽ 40 രൂപക്കെങ്കിലും
വില്ക്കണം.
വില കൂടുതലാണ്.
Good job dear 😘
ഹായ്
Ethre days keduvaratge irikkum chachi
നിങ്ങൾ കടയിൽ കൊടുക്കുന്നത് 10 പായ്ക്കിന് 280 രൂപ അപ്പോൾ അവർ വിൽക്കേണ്ടത് 30 അല്ലെങ്കിൽ 35 അത് നഷ്ടം... അഞ്ചു ഉണ്ണിയപ്പം 25 ആണെങ്കിൽ ഒരു മിതമായ വില... ആ ഉള്ളിവട യെ അപേക്ഷിച്ചു നോക്കുമ്പോൾ.. ഇതു വില കൂടുതൽ
വില കൂടുതൽ അല്ല ഉളളി വട ഉണ്ടാക്കുവാൻ ഇത്രയും ചിലവ് ഇല്ല
@@minisuresh816 സാധനങ്ങളുടെ വില ആരും നോക്കില്ല,,, ഞാൻ നെയ്യപ്പം വിൽക്കുന്നുണ്ട് നല്ല ചിലവ അതിൽ ഇടുന്ന എല്ലാത്തിനും,,5 piece ഉള്ള ഒരു കവർ 30 രൂപക്ക കൊടുക്കുന്നെ,,,, എടുക്കുന്ന പണിക്കു ചെറിയ ഒരു ലാഭം കിട്ടും അത്രമാത്രം,, വില കുട്ടിയാൽ സാദനം പോവില്ല,,, ചായക്കടയിൽ ഒരു piece വാങ്ങുമ്പോ 10 രൂപ ആണ്,, കവറിൽ പാക്ക് ചെയ്തു കൊടുക്കുമ്പോ ആ വില ഒന്നും ആരും കാണില്ല 😥
Ethraya rate evideya sthalam
പാലാ, 35/-
6 kg rice എത്ര cover ഉണ്ണിയപ്പം കിട്ടും... ഒരു കവർ എത്ര എണ്ണം.. വില എത്ര...? പ്ലീസ് റിപ്ലൈ
1 packetinn ethraya price?
Been c, ഒരു കവറിൽ 5 എണ്ണം. വില 35. ഒരു ചേട്ടന് reply കൊടുത്തിട്ടുണ്ട്
@@nidhisha.123 ethe labham ullatha njaan kodukunund pazham cherthaal kooduthal erikkila keduvarum 10 ennam 25 njaan kodukune
@@sanjanasatheesh, പഴം ചേർക്കാതെ ഉണ്ടാക്കുമ്പോൾ മയം ഉണ്ടോ. എനിക്കും ഇത് sale ചെയ്യാൻ ആഗ്രഹം ഉണ്ട്.. ഇപ്പോൾ ഈ message കണ്ടപ്പോൾ ഒന്നുകൂടി confidence ആയി. ഇനി ഉറപ്പായും sale തുടങ്ങും. 👍
Chechi sharkara urukki alley ithil arakkuvalkey enikariyuillla beginner aney doubt anu
10 - 15 കിലോ ശർക്കര ഉരുക്കി ചേർക്കുന്നത് ആലോജിച്ച് നോക്കു. നഷ്ടമല്ലേ .... മറയൂർ ശർക്കര പോലുള്ള നല്ല ശർക്കര വാങ്ങി ഉപയോഗിക്കുക . ശർക്കരയിൽ അഴുക്ക് ഉണ്ടാവില്ല , അതിനാലാണ് പൊടിച്ച് ചേർക്കുന്നത്. വീട്ടിലെ ആവശ്യത്തിന് അൽപ്പം ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ നമുക്ക് വേണമെങ്കിൽ ഉരുക്കി ചേർക്കാം ഇനി അതല്ല ഉരുക്കിത്തന്നെ ചേർക്കണമെങ്കിൽ അതുമാവാം കുഴപ്പമില്ല...... ഒരുപാടു സന്തോഷം നമുക്ക് വീണ്ടും കാണാം😍😍😍🥰🥰🥰🥰👍👍👍👍
Super unniyappam👍
Thanks 😊 🥰 🫂 🙏 😊 🥰