പാലക്കാടൻ ഉള്ളി കാച്ചിയത് // Ulli Kachiyadhu // Onion in Yogurt gravy

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Ingredients
    Small onion
    Garlic pods
    Mustard seeds
    Cumin seeds
    Fenugreek seeds
    Dry red chilli
    Curry leaf
    Yogurt
    Turmeric powder
    Salt
    For grinding
    Small onion
    Green chili
    #പാലക്കാടൻ ഉള്ളി കാച്ചിയത് #ullikachiyadhu #smallonioncurry
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Комментарии • 1,1 тыс.

  • @manjutn2979
    @manjutn2979 3 года назад +14

    Ayyayyyyoooo etrayetra veg dishes aanu dear.njan daily enthaa undakkuka ennu vishamichirikkumbol aaanu ee channel kanunnath.ippo angane oru prashnameee illaaa.😘😘😘😘😘😘😘

  • @saleenanoush3777
    @saleenanoush3777 3 года назад +17

    ഈ വീഡിയോ കണ്ടു ഞാൻ ചിരികുവയൊരുന്നു വാർത്ത മാനം കേട്ടു എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @premasaseendran6076
    @premasaseendran6076 3 года назад +1

    Very nice talk good homely recipes thank you dear God bless you

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 года назад +32

    ചേച്ചി മെലിയണ്ടാ സന്തോഷായി സുഖായി കഴിച്ച് ജീവിക്കൂ
    കാണുന്നവർ പലതും പറയും അതൊന്നും കണക്കാക്കണ്ടാ 🙏🏻❤

  • @remadevi7564
    @remadevi7564 3 года назад +5

    ഒന്നും പറയാൻ ഇല്ല.... Sooopr അവതരണം 👍👍

  • @drsindhushibu2603
    @drsindhushibu2603 3 года назад +3

    Try ചെയ്തു. സൂപ്പർ

  • @omanajacob4480
    @omanajacob4480 2 года назад +1

    വിനുകുട്ടിയുടെ ലളിത പാചകവും ഹൃദൃമായ വാചകവും വളരെ ഇഷ്ട്ടമാണ് God bless your family

  • @CanadianCOUPLES_._
    @CanadianCOUPLES_._ 3 года назад +6

    Ente life l adhyamayanu food ithrayum aswadhichu kazhikunna ale kanunne...Respect u 💙

    • @viniskitchen9947
      @viniskitchen9947  3 года назад +3

      Nammude food, nammude veedu..adiyodadi. Jokes apart , I do respect food dear.

  • @sindhumenon7383
    @sindhumenon7383 3 года назад

    From where all this simple recipes comes.all old days recipe palakkadan.simple recipe. 👍👍

  • @priyasajeevfashion
    @priyasajeevfashion 3 года назад +18

    വിനി കഴിക്കുമ്പോൾ വിശപ്പില്ല്യാത്തവർക്ക് പോലും വിശപ്പ് തോന്നും 💕💕😊

    • @viniskitchen9947
      @viniskitchen9947  3 года назад +2

      Thanks a lot my dear 💕

    • @gitadas2322
      @gitadas2322 3 года назад

      Aa athu sariya
      Pinne athu thanne undaki kazhikaanum thonnum alle 👍

    • @jayalekshmi7167
      @jayalekshmi7167 3 года назад +1

      സത്യം ❤

  • @rajanidipu3962
    @rajanidipu3962 3 года назад

    ഇന്നു ഉണ്ടാക്കി നോക്കി...സൂപ്പർ ആരുന്നെ....എല്ലാർക്കും ഇഷ്ടായി

  • @Over-the-top-arm-wrestling
    @Over-the-top-arm-wrestling 3 года назад +8

    Your recipes are simple. Love your homely presentation 🥰💕

  • @geetanair5952
    @geetanair5952 3 года назад +1

    Super
    Specially ur kitchen rules

  • @shafeenapp1467
    @shafeenapp1467 3 года назад +18

    ഭയങ്കര ഹൃദയ വിശാല ദയ ഉള്ള ചേച്ചി എനിക്ക് ഒരു പാട് ഇഷ്ടം ആയി

    • @ajitharavindran8817
      @ajitharavindran8817 3 года назад +1

      Viniയുടെ നാടൻ വിഭവങ്ങൾ Adi poli യാണ് ,ഞാൻ കറികൾ ഉണ്ടാകുഠ, ഇവിടെ ഞങ്ങൾ രണ്ടു ആൾ മാത്രം ഉളളത്

    • @viniskitchen9947
      @viniskitchen9947  3 года назад

      Thanks a lot dear 💕

  • @valsalaep262
    @valsalaep262 3 года назад

    ഹായ് വിനി, ടീച്ചർമലപ്പുറം. ഇതു ഞാൻ മക്കൾ വന്നശേഷം 2തവണ ഉണ്ടാക്കി. എല്ലാവരും കൂട്ടും. വറുത്തിടുന്നതിൽ ജീരകം ഇടാറില്ല. ഒരു നുള്ള് കായം ഇടും. പിന്നെ വറവിലേക്കാണ് ചെറിയ ഉള്ളിയും വെള്ളുള്ളിയും ഇടുന്നത് അതു മൂക്കുമ്പോൾ മോര് ഒഴിച്ചിളക്കും.. സൂപ്പർ taste ആണ്.

  • @salinip8869
    @salinip8869 3 года назад +6

    Viniiii.
    Kiss the cook..Sooper..Nice and blissful family..You are really a lucky mother..May god keep ur family with the same happiness and harmony..

  • @sreerangam787
    @sreerangam787 3 года назад

    Wow.super. Mouthwatering. Please Stay connected

  • @stellamarystellamary6097
    @stellamarystellamary6097 3 года назад +4

    അവതരണം സൂപ്പർ വിനി കഴിച്ചാലും ഞങ്ങൾ കഴിക്കുന്ന ഫീൽ ആണ്

  • @anandakumar4582
    @anandakumar4582 3 года назад

    Chechi kitchen rules wonderful 🙏🙏🙏🙏

  • @nishajayachandran5657
    @nishajayachandran5657 3 года назад +7

    ആഹാ.. ഇന്ന് ഇത് ഉണ്ടാക്കിയിട്ടു തന്നെ ബാക്കി കാര്യം.. 💪💪. Thanks for the recipe dear Vinikutty. 😍💕😘😘

  • @vijayakumaru1422
    @vijayakumaru1422 3 года назад +1

    പാചകവും വാചകവും എല്ലാം വളരെ മനോഹരം Best Wishes

  • @shalatesamson5134
    @shalatesamson5134 3 года назад

    Vini kazhikkunnathu kandapol kothi thonni Jan ethondakkum polikkum

  • @bencysebastian6012
    @bencysebastian6012 3 года назад +7

    വിനിക്ക് എല്ലാവരോടും സ്നേഹമാണ്.❤️🙏

  • @sheejags4321
    @sheejags4321 3 года назад

    സൂപ്പർ കറി ആണ് ഞാൻ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ട്ടായി സിമ്പിൾ ആണ്

  • @anishabinoj7151
    @anishabinoj7151 3 года назад +28

    എനിക്ക് എന്റെ സ്വന്തം ചേച്ചി യ വിനിചേച്ചി..... എന്നും ഹൃദയം നിറഞ്ഞ സ്നേഹം മാത്രം... ലവ് ഫ്രം കണ്ണൂർ 😘😘😘😘

  • @mayasasi6181
    @mayasasi6181 2 года назад

    Kandirunnu samayam poyatharigilla spr👌👌

  • @wineyard233
    @wineyard233 3 года назад +12

    ചേച്ചി ചോറ് കുഴക്കുന്നത് കാണുമ്പോഴേ അറിയാതെ വായ് തുറന്നുപോകും 🤭😂😋🥰

  • @geetanair5952
    @geetanair5952 3 года назад +1

    Yummy

  • @sumarajeev4815
    @sumarajeev4815 3 года назад +4

    Vini ippol njan covid positive ayi iriikuane viniude video kanumbol positive feel thanks vini God bless u

  • @geetanair5952
    @geetanair5952 3 года назад +1

    Gyan payrite recipe (thenga varitharachathu) try cheithu super aayirunnu

  • @kavilsasi
    @kavilsasi 3 года назад +4

    അസൂയ തോന്നുന്നു....നല്ലത് വരട്ടെ ❤️👍

  • @sameeras5491
    @sameeras5491 2 года назад

    ചേച്ചിയുടെ വീഡിയോ ഇപ്പോഴാണ് കണ്ടത് തുടങ്ങിയത് സപ്പോർട്ട് ചെയ്തിട്ടുണ്ട് ഡോ ചേച്ചിയുടെ സംസാരവും റെസിപ്പി ഒരുപാട് ഇഷ്ടമായി

  • @linju5739
    @linju5739 3 года назад +4

    Checheeee..ചേച്ചിയുടെ kitchen rules ആണ് ട്ടോ ഇന്നെന്റെ status

  • @jollypaulose7862
    @jollypaulose7862 3 года назад

    Othiri ishtamayi.......

  • @leenarajesh9024
    @leenarajesh9024 3 года назад +6

    വിനിയുടെ വാക്കുകൾ എന്റെ കണ്ണ് നനയിച്ചു പ്രാർത്ഥന മാത്രം മതി ❤️❤️❤️❤️

    • @viniskitchen9947
      @viniskitchen9947  3 года назад

      Thanks a lot my dear 💕

    • @charulathakaimal7194
      @charulathakaimal7194 3 года назад

      ഞാൻ തടിച്ചിയവാൻ ഉത്തരവാദി വിനി അണ്. വിനി ഫുഡ് കഴിക്കുമ്പോൾ എനിക്കും കഴിക്കാൻ തോന്നും പിന്നെ കിച്ചെൻ ഒയി കുറെ ചൊരെടുത് കഴിക്കും. All videos are super & simple ❤️

  • @manjusham3929
    @manjusham3929 Год назад

    Like your homely presentation so much especially the way you explain in thani palakkadanslang .👌🙏

  • @premamenon6163
    @premamenon6163 3 года назад +3

    You are so cute.....the way you eat is so tasty, your food is simple yet the way you eat is soooooo delicious.

  • @anujames5218
    @anujames5218 3 года назад

    Hello chechi hahaha kitchen rules അടിപൊളി ചേച്ചിടെ പൊട്ടറ്റോ vortha ഉണ്ടാക്കി വെള്ളച്ചോർ കൂടെ ഉണ്ടാക്കി മുട്ട omlet കാ‍ന്താരി കൂടെ കൂട്ടി അടിപൊളി ടേസ്റ്റ് ✌️✌️✌️ ഇന്നത്തെ കറി ചേച്ചിടെ പാലക്കാടൻ മുളക് വറുത്ത പുളി ആണ് ഉണ്ടാക്കി ☺️☺️☺️ ഒത്തിരി സ്നേഹം വിനി chechi എന്നെ പോലെ ഉള്ള cooking അധികം അറിയാത്ത ആളുകൾക്കു ഒത്തിരി ഹെൽപ്ഫുൾ ആണ് ചേച്ചിടെ റെസിപിസ് അടുത്ത സിമ്പിൾ കറിക്ക് waiting ☺️☺️☺️

  • @satheeshcherote2561
    @satheeshcherote2561 3 года назад +12

    കിച്ചുന് വാരി കൊടുത്തില്ലല്ലോ അത് കാണാൻ എനിക്ക് വലിയ ഇഷ്ടമാ ❤❤😍😍

  • @bindhuprasad4942
    @bindhuprasad4942 2 года назад

    Good orupad ishtamayi

  • @vincyanil2332
    @vincyanil2332 3 года назад +3

    മനുക്കുട്ടൻ വല്യകുട്ടിയായല്ലോ.....വിനിച്ചേച്ചീ..... ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം കണ്ണേട്ടനും മക്കളും അല്ലേ.... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.....

  • @nirmalavijaykumar828
    @nirmalavijaykumar828 3 года назад

    Viniyude ulli kachhiya recipe kandu vini kazhikkunnath kandal ethrayum vegam undakkan thonnum

  • @preethamadhu7348
    @preethamadhu7348 3 года назад +11

    മനു വലിയ കുട്ടിആയിരിക്കുന്നു. സൗണ്ട് ഒക്കെ മാറിത്തുടങ്ങി അല്ലേ.🥰🥰🥰🧡🧡🧡

  • @rethybraliyil4497
    @rethybraliyil4497 2 года назад +1

    Super

  • @sreekala.s13
    @sreekala.s13 3 года назад +7

    ഇത്‌ തേങ്ങ ചേർക്കാത്ത മോര് കറി അതാണ് ഇത്

  • @ushanair3981
    @ushanair3981 2 года назад

    Very nice Nadan recipe vini.ji.super...👍iniyum.Nadan vibhavangal undaki idane .video.ji.ok.

  • @ayishasvibes9534
    @ayishasvibes9534 3 года назад +3

    🤗🤗🤗🤗malayali marann kondirikkunna oro vibhavangal kondu varunna ammak irikkatte oru like ❤

  • @sreejavk5276
    @sreejavk5276 8 месяцев назад

    Eniyum simple recipies venam

  • @advpraseenab.k8108
    @advpraseenab.k8108 3 года назад +5

    എൻ്റെ വിനിച്ചേച്ചി...... Luv u

  • @vanajabalakrishnan1369
    @vanajabalakrishnan1369 3 года назад +1

    Sooper

  • @manumenon306
    @manumenon306 3 года назад +3

    ഭക്ഷണം കാണുമ്പോൾ വായിൽ കൂടെ വെള്ളം വരുന്നു

  • @premasaseendran6076
    @premasaseendran6076 3 года назад

    Good nice talk simple nice recipes God bless you dear

  • @mallikamuthukumar2122
    @mallikamuthukumar2122 3 года назад +6

    മനു വലിയ boy ആയിരിക്കുന്നു..

  • @deepikadev70953
    @deepikadev70953 3 года назад

    നിങ്ങളുടെ സംസാരം വളരെയധികം ഇഷ്ടപെട്ടുverygood.. പാച്ചകം. അതിന്റെ കൂട നിങ്ങൾക് ദൈവം വിശ്വാസം ഉണ്ടല്ലാ.. വളരെയധികം സന്തോഷം.

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад

    Wow this is superb. When there r no more veggies left in the fridge .This seems to be a wonderful 👏 substitute. Thanks ,for working class people like us . THANKS

  • @jasmeen1580
    @jasmeen1580 3 года назад +1

    Enter chechi njan adyam kanuva but chirichu maduthu njan undakum

  • @anithak.n2681
    @anithak.n2681 3 года назад

    Adyam thanne njan kandath vini kazhikunnatha. Athinu shesham receipe.

  • @lakshmanan9964
    @lakshmanan9964 3 года назад

    super chechi adipoli recie Tq😙

  • @rajeshpvpv3448
    @rajeshpvpv3448 3 года назад

    ചേച്ചി യുടെ വിഡിയോകൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു..... അത്രക് മനോഹരം aya പ്രസന്റേഷൻ

  • @preethamekkadath7875
    @preethamekkadath7875 3 года назад

    Look itself WOW

  • @sahlasarin8710
    @sahlasarin8710 3 года назад

    Thank you for your easy and healthy dishes 🤗
    I will do Your kitchen rules ☺️

  • @saisathiravindran427
    @saisathiravindran427 3 года назад

    Vini advice super ayirunnu keto.

  • @poochikadeeja472
    @poochikadeeja472 3 года назад

    Njan kurachu divasam ayittullu chechiyude recipe kanan thudangeettu enikk chechiyude samsaravum pajagavum orupadishtayi ❤️👍

  • @rajeswarins2958
    @rajeswarins2958 3 года назад

    സംസാരം കേൾക്കാൻ നല്ല രസമാണ്. റെസിപിയുടെ കാര്യം പറയുകയുംവേണ്ട അത്രയ്ക്കുസൂപ്പർ. ഞാൻ വിനിയുടെ ഒട്ടുമിക്ക റെസിപികളും ട്രൈ ചെയ്യാറുണ്ട്. ഒന്നിനൊന്നു മെച്ചം. ആശംസകൾ.

  • @rajaninair7255
    @rajaninair7255 3 года назад

    ഇത് ഇന്ന് ഉണ്ടാക്കി നോക്കി ട്ടൊ സൂപ്പർ ,ഈസി ആയിരുന്നു👍👍

  • @anuvelu2089
    @anuvelu2089 3 года назад +1

    Kitchen rule super 😍😍

  • @souminim4642
    @souminim4642 3 года назад

    ഞാനും ഉണ്ടാക്കി ട്ടോ 👌👌😋

  • @jayaranilakshmi164
    @jayaranilakshmi164 3 года назад

    Chechiyute varthanam kelkkan thanne bhayankara rasamanu. Cooking patti parayendallo, njan daily lunchinu chechiyute oro recipe try cheythu nokkarundu. Innu lunchinu parippu rasam undakki. Ente husband and makkals ellavarkkum ishtappettu. Thank you chechi for ur wonderful simple and tasty recipes. Chechikkum family kkum epolum nallathu varuthane enna prarthanayote 👍 take care chechi bye

  • @sreyap2575
    @sreyap2575 3 года назад

    Viniyude orumathiri Ella dishessum try cheyarund orupadishtamanu nulla cutaya avatharana saili kazhikunnathu kanumbol sharikum kodiyavum

  • @abhinavcrajabhinandcraj1776
    @abhinavcrajabhinandcraj1776 3 года назад

    Chechyeyum familyyeyum njangalk othiri eshtamanu receipy super👌👌👌

  • @nirmalanair4789
    @nirmalanair4789 3 года назад +1

    വിനി ഞാൻ പാലക്കാട്ടുകാരി ആണെങ്കിലും ഇതറിയില്ല ഉള്ളി കാച്ചിയതെന്നും മോര് കാച്ചിയതെന്നും പറയാം. നാളെ തന്നെ ഉണ്ടാക്കണം thanks Vini

  • @rosammamathew9499
    @rosammamathew9499 3 года назад

    Gud Avatharannam Thanks madom god cooking makking bye prevasi Rosamma Mathew kuwait

  • @sreekumargb160
    @sreekumargb160 3 года назад +1

    Nice

  • @supriyanair5738
    @supriyanair5738 3 года назад

    എന്താ കൂട്ടാൻ വെക്കാന്ന് ആലോചിച്ച ആലോചിച്ച പ്രാന്തായി..... യൂ ടുബ് ഇങ്ങനെ നോക്കി കൊണ്ട് ഇരുന്നപ്പോളാ ചേച്ചിടെ ഈ സിമ്പിൾ കൂട്ടാൻ കണ്ടത്... ഞാനും ഇന്ന് ഇതാ ഇണ്ടാക്കാൻ പോണ് ട്ടോ ചേച്ചി 👍നാട്ടിൽ പോയ ഒരു ഫീൽ ചേച്ചിടെ വീഡിയോ കണ്ടപ്പോ ❤️

  • @sujikumar792
    @sujikumar792 3 года назад

    Super.. Viniskitchen

  • @meenamohamed5582
    @meenamohamed5582 3 года назад +1

    Vini i like the way u speak. So sweet.

  • @sreejithasreejitha1960
    @sreejithasreejitha1960 3 года назад

    Chechiyude foodnod ulla vinayam, sneham, bahumanam athanu kandu padikendath...

  • @nandinivp3179
    @nandinivp3179 Год назад

    U talk enikishtapettu 😄👍

  • @malappuramarifa
    @malappuramarifa 3 года назад

    വളരെ നല്ല വീഡിയോ നല്ല അവതരണം good sheairing

  • @meenakrishnan6289
    @meenakrishnan6289 3 года назад

    Ullu kachiyathe super 👍👍

  • @sijafrancis5415
    @sijafrancis5415 3 года назад

    Chechiyude e curry vachirunnu nalla curry coconut ellathayum morukari vakkan pattum ennu manasilaye thanku

  • @sasichembath1681
    @sasichembath1681 Год назад

    ഒന്നും പറയാനില്ല, അടിപൊളി 😍😍😍👍🏻👍🏻

  • @sooshmadhanyesh4538
    @sooshmadhanyesh4538 3 года назад

    Shamees kitchen kanarulath but chechiudy cukery kandapol enik bayagara eshtayi kichenykalum eshtayath samsaram Anu eshtayath

  • @subajacs4836
    @subajacs4836 3 года назад

    മിടുക്കി മിടുക്കി.....മിടുമിടുക്കി

  • @marynair8442
    @marynair8442 3 года назад

    Will try tomorrow. My problem I forget after few days. I am enjoying your recipes.

  • @suprabhaajithkumar9723
    @suprabhaajithkumar9723 3 года назад

    വളരെ എളുപ്പത്തിൽ ഉണ്ടാക്കു വാൻ പറ്റിയത് താങ്ക് യൂ ♥️

  • @smithakitchen3431
    @smithakitchen3431 3 года назад

    Very good vini thanks for shairing dear♥️♥️♥️🥰👍

  • @umasureshkumar9456
    @umasureshkumar9456 3 года назад

    Vinide vellarikka pathya curry innu undakito, adipoli taste, ente molu parayum ee aunty kazhikunna kanumbol namukkum kazhikkan thonum ennu.athu sathyanu

  • @remlaththayyil2583
    @remlaththayyil2583 3 года назад

    Vini ith undaki chor kazichutto nombinte athazathinu undaki. Thanks dear.

  • @gayatribankeshwar618
    @gayatribankeshwar618 3 года назад +1

    What a beautiful kitchen, wow, stay blessed

  • @parumanuparuse3889
    @parumanuparuse3889 3 года назад +1

    ഒത്തിരി ഇഷ്ടം ആണ്, ചേച്ചി കഴിക്കുന്നത് കാണുന്നത് ഭയങ്കര ഇഷ്ടം 😂😂😂😂

  • @lettheknowledgebloom3122
    @lettheknowledgebloom3122 2 года назад

    Chechi super, then beautiful wall arranged display saw while showing manu please can u show even that if possible

  • @nasilamol91
    @nasilamol91 2 года назад

    Ente ponnoo oru rekshayum elle ❤️ you chechi

  • @ramanandamodaran3117
    @ramanandamodaran3117 3 года назад

    സാധാരണക്കാരന്റെ ആരും കൊതിക്കുന്ന മതിവരാത്ത കറി. കൊള്ളാം. മിടുക്കി.

  • @shaju8460
    @shaju8460 3 года назад

    Ravilathe kappiyude recipiesum koodi ingane undakki kazhikkunad idamo kazhikkunad kanumpo thanne oru rasama

  • @vimalavasudevan4865
    @vimalavasudevan4865 3 года назад

    Adipoli...kidulum presentation...love it.😄😄

  • @nazaranakunhumuhammed2087
    @nazaranakunhumuhammed2087 3 года назад +1

    Oru karyam ishtam ayi, etra swadode kazhichalum quantity kuravanu 👍

  • @divyaanildivya4055
    @divyaanildivya4055 3 года назад

    Hai chechi njan ippozhanu video kandathu. Orupad ishtam ayi chechiye. Chechi kazhikunne kaanan super...... Njan try cheyyum ulli kachiyath. God bless chechiyeyum kudumbatheyum.

  • @sunithavasudevan9367
    @sunithavasudevan9367 3 года назад

    Very very super 👍👍

  • @jacobrodriguez5219
    @jacobrodriguez5219 3 года назад +1

    Swantham ammaude sameepathirunnu santhoshathde ruchiyodu kzhikkunna pretheethi. Vayaru niranju.