കറിവേപ്പില ഉണ്ടോ ?? ഇതിന്റെ രുചിയിൽ അമ്പരന്നുപോകും | Idli, Dosa, Rice Chammanthi | Curry leaves

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Chammanthi
    Curry leaves Chammanthi
    Curry leaves Chutney

Комментарии • 504

  • @afridmohammed4635
    @afridmohammed4635 3 года назад +6

    Shemitha mumb itta തക്കാളി റെസിപ്പി try ചെയ്തു സൂപ്പർ ടേസ്റ്റ് ann❤️ദോശക് ആണ് best ❤️

  • @akcta2045
    @akcta2045 3 года назад +27

    ഉച്ച ഊണിനു ടേബിൾ കയ്യ് വെച്ച് ഇരിക്കുമ്പോൾ 😌ഇതാ കൊണ്ട് വന്നേക്കുന്നു സ്പെഷ്യൽ ഐറ്റം ആയി ഉസാർ 🤗😍കൊടുക്ക് പിള്ളേരെ ഒരു തീ പൊരി 💥💥

    • @ShameesKitchen
      @ShameesKitchen  3 года назад +1

      😀🥰😘😘🥰🥰🥰😘😘

    • @akcta2045
      @akcta2045 3 года назад

      @@ShameesKitchen 💙😍💥

  • @bijibiju1888
    @bijibiju1888 3 года назад +1

    Hai Shamee,ഞാൻ കറികളിൽ ധാരാളം വേപ്പില ചേർക്കാറുണ്ട്.ഇതെന്തായാലും ട്രൈ ചെയ്യും,😋

  • @anululu9443
    @anululu9443 3 года назад +70

    Video pakuthi polum kanaathe comment nokkan Vanna kallammaar adi like
    🤑🤑🤑🤑🤑

    • @arshad1680
      @arshad1680 3 года назад +1

      Speed കൂട്ടിയാൽ പെട്ടന്ന് video കാണാൻ പറ്റും

    • @arshad1680
      @arshad1680 3 года назад +1

      എങ്കിലും നിങ്ങൾ പറഞ്ഞത് ശെരിയാ......

    • @anululu9443
      @anululu9443 3 года назад +1

      @@arshad1680 aha kochu kallan
      😆😆😆😆

    • @arshad1680
      @arshad1680 3 года назад +1

      😆😆😆

  • @nachuafnu406
    @nachuafnu406 3 года назад +50

    ഷമ്മിത്തന്റെ സ്ഥിരം വീവ്‌സ് ഇവിടെ വരു....., 💕💕💕💕

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +30

    ഷമിത്തയുടെ അവതരണവും രുചികരമായ ഭക്ഷണങ്ങൾ കണ്ടാൽ തന്നെ അമ്പരന്നു പോകും 😁✌️💙

    • @ShameesKitchen
      @ShameesKitchen  3 года назад +1

      🤩🤩💕🥰😘

    • @mallumusic6659
      @mallumusic6659 2 года назад

      🙏🙏🙏🙏

    • @mohanan53
      @mohanan53 10 месяцев назад

      എല്ലാരും അങ്ങനെതന്നെ

  • @kalas5677
    @kalas5677 3 года назад +2

    Hi Akka Unga recipe Ellame super..unga voice Nalla irukku.""Ithreyum Mathiyavum" solrathu Azhaga irukku ka

  • @amarkedyz6779
    @amarkedyz6779 3 года назад +1

    ഷെമിത്താന്റെ ഹായ്‌ ഫ്രണ്ട്സ് എന്നുള്ള വിളി കേൾക്കാനേ ഒരു രസമുണ്ട്... വോയിസ്‌ കിടിലം,.. റെസിപ്പിസ് സൂപ്പർ ഞാനും സബ്‌സ്ക്രൈബർ ആണ് ഇത്താന്റെ വീഡിയോ കാണാറുണ്ട്.. കമെന്റ് പറയാൻ പറ്റാറില്ല യെങ്കിലും ഇടക്ക് പറയും... സൂപ്പർ ആണ്

  • @sheebavani4078
    @sheebavani4078 3 года назад +76

    oru 10 like tharuo

  • @fathimathulmidhha6843
    @fathimathulmidhha6843 3 года назад +118

    *Shamees kitchen സ്ഥിരം കാഴ്ചക്കാർ ഇണ്ടോ ഇവിടെ* 👇👍

  • @lifebuoy9167
    @lifebuoy9167 3 года назад +152

    *കറിയിൽ കറിവേപ്പില കണ്ടാൽ അത് എടുത്ത് കളയുന്നവർ ഉണ്ടോ എന്നെ പോലെ😁😁*

  • @parvathiramith5853
    @parvathiramith5853 3 года назад +2

    E chammanthiyum nalla morinja doshayum nalla choodu chayayum undenkil uff pinne vere enth venam....ithoose pwoli item...enthaayalum try cheyyam....❤❤❤

  • @AleenasSmallworld
    @AleenasSmallworld 3 года назад +2

    കറിവേപ്പില ആണ് ഇന്നത്തെ താരം 🤩🤩🤗🤗 Super... Variety ചമന്തി ആണല്ലോ Chechiii💕💞 Try ചെയ്യാം കേട്ടോ🥰🥰 👍👍

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi.. happiye 🤩💕 muthe 😘🥰🥰

  • @shahinajamal472
    @shahinajamal472 3 года назад +1

    ഷമിത്താടെ റെസിപ്പീസ് ട്രൈ
    ചെയ്തിട്ട് ഇതുവരെ കുളമായിട്ടില്ല. സത്യം... 😘😘😘
    അടിപൊളിയാണ് നമ്മുടെ ശമിത്ത.. 😍 അതുപോലെ തന്നെ അടിപൊളിയാണ് ഇത്താടെ റെസിപ്പീസും.. 😋😋

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Chella muthumaniye 😘😘 happiye dear 😘💕💕🥰🥰😇

    • @shahinajamal472
      @shahinajamal472 3 года назад

      Sweet shamithaaaaa 😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +1

    Njanum undakkarunde but kadala cherkkarilla eni kadala cherth try cheyyatto super 😋😋😋😋

  • @adithyaks1883
    @adithyaks1883 3 года назад +16

    ഇപ്പൊ നോട്ടിഫിക്കേഷൻ വന്ന് ഇത്താടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു മനസമാധാനം കിട്ടില്ല 😁😁😁😘😘😘

  • @1subbefore2050
    @1subbefore2050 3 года назад +146

    വീഡിയോ പകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍
    👇

    • @farisvengara9943
      @farisvengara9943 3 года назад +3

      ഞാൻ വരുന്നതേ കമൻറിലേകാണ്😏

    • @Deejuskitchen
      @Deejuskitchen 3 года назад +1

      Njanum😂

  • @user-sl8jq3ds6m
    @user-sl8jq3ds6m 3 года назад +2

    കറിവേപ്പില ചമ്മന്തി 😁😁😁 shami chechiiiyeaaa try cheyam tto....love youuuuu chechiiiii😘😘😘😘😘♥️♥️♥️♥️

    • @ShameesKitchen
      @ShameesKitchen  3 года назад +1

      🤩💕😘🥰🥰 love you 😘😘 Dear 😘😘

  • @shimnasighil4124
    @shimnasighil4124 3 года назад +4

    Chechide easy egg roast njan try cheythu, oh my god really sooper 🥰🥰

  • @salmajm5197
    @salmajm5197 3 года назад +4

    Shameethaade Ella chammandhikkm cheriyulli aan thaarm..🔥🔥❤️❤️

  • @Shzann1
    @Shzann1 3 года назад +12

    കറിയൊക്കെ ഉണ്ടാക്കിയാൽ അതിലെ കറിവേപ്പില എടുത്ത് ചാടുന്ന എന്നെ പോലെയുള്ളവർക്ക് പറ്റിയ ഐറ്റം ല്ലേ 😌❤️

  • @beautyvlogs3382
    @beautyvlogs3382 3 года назад +13

    Kariveppila vittle ullavar adi like😂😂

    • @rasiyashihab5939
      @rasiyashihab5939 3 года назад +1

      അയല്പക്കത്തെ വീട്ടില് ഉണ്ടായാലും മതിയോ 😜😜😜

    • @beautyvlogs3382
      @beautyvlogs3382 3 года назад +2

      @@rasiyashihab5939 shooo 😂

    • @fathimathulmidhha6843
      @fathimathulmidhha6843 3 года назад +1

      Veetil kariveppila chedi und 😂👍

    • @rasiyashihab5939
      @rasiyashihab5939 3 года назад +1

      @@beautyvlogs3382 😁😁

  • @pulincherydevadas8211
    @pulincherydevadas8211 3 года назад +3

    Shameesitha please whipping creaminte recipe edumo🙏

  • @Shzann1
    @Shzann1 3 года назад +3

    ഇന്ന് നല്ല വെറൈറ്റി ചട്ണി ആണല്ലോ എപ്പോഴുംസാധാ തേങ്ങ ചട്ണി അല്ലേ ഉണ്ടാകാർ ഇനി ഇത്പോലെ ഒന്ന് ട്രൈ ചെയ്യാൻ പറയാം 🤤❤️

  • @ishasdairy4131
    @ishasdairy4131 3 года назад +1

    Shemees kitchen aanegil rspi superavum

  • @richooskitchen
    @richooskitchen 3 года назад +1

    പൊളി ഇന്ന് തന്നെ ട്രൈ ചെയ്യണം

  • @jameelayousuff6527
    @jameelayousuff6527 3 года назад

    മോളുടെ മൂൺ അപ്പം ഇന്ന് ഉണ്ടാക്കി നന്നായിട്ടുണ്ട്
    Masha Allah
    ഇനിയും മോൾ ഉയരങ്ങളിൽ എത്തട്ടെ.

    • @ShameesKitchen
      @ShameesKitchen  3 года назад

      Orupaddu orupaddu Santhosham 🥰🥰🤩💕

  • @minimarys.r0405
    @minimarys.r0405 3 года назад +29

    ഈ ചമ്മന്തി ഇന്ന് തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചവർ ഉണ്ടോ :😜

  • @reshmabalan2893
    @reshmabalan2893 3 года назад +2

    ഒരുപാട് വെറൈറ്റി ചമ്മന്തികൾ ഷെമി ചെയ്തിട്ടുണ്ട്. അതെല്ലാം സൂപ്പർ ആയിരുന്നു 👌👌👌👌👌👌👌
    ഇതും പൊളി ആയിരിക്കും ഉറപ്പ് 😋😋😋😋😋

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Orupaddu Santhosham 😇😘 dear 🤩💕🥰

  • @fasilmalappuram8952
    @fasilmalappuram8952 3 года назад +2

    ഇജ്ജ് എത്തിലെ ഷമ്മ്യേ....
    ഞമ്മള് കൊറേ നേരായി അന്നെ നോക്കാൻ തുടങ്ങീട്ട. സംഭവം കിടുക്കീക്ക്ണ് ട്ടൊ

    • @ShameesKitchen
      @ShameesKitchen  3 года назад

      Pachuvee 🥰💕 ethyalo 😘🤩

    • @mashaallhamashaallhamuni9827
      @mashaallhamashaallhamuni9827 3 года назад +1

      ഞാൻ ലേറ്റ് ആയി 🙈🙈🙈

    • @fasilmalappuram8952
      @fasilmalappuram8952 3 года назад

      @@mashaallhamashaallhamuni9827 ഇജ്ജ് എന്ത് പണിയാ കാട്ടിയത് മുന്യേ.... കൊറച്ച് നാറത്തെ ബരേണ്ടെ ഇജ്ജ്

    • @mashaallhamashaallhamuni9827
      @mashaallhamashaallhamuni9827 3 года назад

      @@fasilmalappuram8952 ഇനി ശ്രെമിക്കാം ട്ടോ 🙈🙈🤣🤣

    • @fasilmalappuram8952
      @fasilmalappuram8952 3 года назад

      @@mashaallhamashaallhamuni9827 ☺☺☺

  • @hindziyad6008
    @hindziyad6008 3 года назад +2

    Masha allah 👌👌👌👌 onnum parayanilla super recipe ❤️❤️❤️❤️❤️❤️

  • @Priya12154
    @Priya12154 10 месяцев назад

    അടിപൊളി റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nourinandnasrin1008
    @nourinandnasrin1008 3 года назад +6

    Shamees kichen sthiram prashakar
    👇👇👇👌👌👌👍👍👍🔥🔥🔥🔥

  • @harispvm8120
    @harispvm8120 3 года назад +1

    Ith adutha doshak enthayalum try cheyyum👍👍

  • @nasha2100
    @nasha2100 3 года назад +2

    Super I like your video good job great. Uploude deliciese recipe

  • @jesinthasamuel2399
    @jesinthasamuel2399 3 года назад +1

    Hi, I prepared, nice 👌

  • @prabeenabhaskaran512
    @prabeenabhaskaran512 3 года назад

    വെറൈറ്റി ചമ്മന്തിയാണല്ലോ ഷമ്മിതാ ട്രൈ ചെയ്തു നോക്കട്ടെ 👌👌👌👌👌

  • @niyashareef5238
    @niyashareef5238 3 года назад +1

    Veriety analoo try cheyanam inshallah feedback areekam☺

  • @ameenasam2001
    @ameenasam2001 3 года назад +1

    Variety recipe anallo ithaa🥰 adipwoli ayyind👍

  • @abdurahimanmp891
    @abdurahimanmp891 3 года назад

    Verry good

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +9

    *കറി ഉണ്ടാകുമ്പോൾ കറിയുഡേ പേര് കൂട്ടിനു ഉണ്ടായിട്ടും 😪അവഗണന നേരിടേണ്ടി വന്ന ന്റെ "കറി വേപ്പില 😪" 😌🏃🏃🏃🏃🏃🏃🏃🏃🏃🏃*

  • @ajmalaju6567
    @ajmalaju6567 3 года назад +3

    Adipoli

  • @rejithaambady2431
    @rejithaambady2431 3 года назад +1

    Njn veettilundakkarulla chammanthiya
    Super testy chammanthiya

  • @savlogs6722
    @savlogs6722 3 года назад +2

    Yes, it is new receipe for me, Thank you

  • @anasp3684
    @anasp3684 3 года назад +1

    ഞാൻ എന്തായാലും ഇത് ട്രൈ ചെയ്തു നോക്കും

    • @ShameesKitchen
      @ShameesKitchen  3 года назад +1

      🤩💕🥰🥰

    • @anasp3684
      @anasp3684 3 года назад +1

      😍😍😍

    • @anasp3684
      @anasp3684 3 года назад +1

      ഞാൻ ട്രൈ ചെയ്തു നോക്കി വളരെ നന്നായിരുന്നു😍😍

  • @nonameuntitled5137
    @nonameuntitled5137 3 года назад +1

    Super taste

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 3 года назад

    Thank U Shamee molu ... new recipe 👌

  • @shinisukumarshinisukumar2029
    @shinisukumarshinisukumar2029 3 года назад

    Supper chechi .njan undakkiyiunnu kude ethir kayapodiyum cherthirunnu .

  • @asraphali8819
    @asraphali8819 3 года назад

    തേങ്ങാ കിട്ടിയില്ലാ..... തെങ്ങ് കയറാൻ ആള് വന്നില്ലാ അത് കാരണം കറി ഉണ്ടാക്കാൻ പറ്റിയില്ലാ...... വളരെ സങ്കടത്തോടെ നന്ദി നമസ്കാരം കേട്ടോ മുത്തേ ......

  • @najilashafeeque9215
    @najilashafeeque9215 3 года назад +1

    Adipoli 😍ethante kadayi adi poli kanan nalla bangiyund👍😍

  • @vickyoman4586
    @vickyoman4586 3 года назад +1

    Haii friends Ena vilikobole ula sanahame matrame mathi neengil raspi kanane oro pado eshtame thonume 😍💪😘❤️❤️❣️🌹

  • @muhammedansil479
    @muhammedansil479 3 года назад +3

    Super ചമ്മന്തി masha allah... 👌❤️

  • @githeshpalakkandi4189
    @githeshpalakkandi4189 3 года назад +1

    Hi shami. Super recipes

  • @santhoshkumarsandhya313
    @santhoshkumarsandhya313 Год назад

    ☺️ super ☺️ recipe ☺️

  • @sayanajoseph1899
    @sayanajoseph1899 3 года назад +1

    Enthayalum try cheyyum

  • @jomolvarghese727
    @jomolvarghese727 3 года назад

    Hai, അടിപൊളി . പുതിയ ചമ്മന്തി എത്തിയല്ലോ! ഉറപ്പായിട്ടും ഉണ്ടാക്കി നോക്കാം കേട്ടോ. 👌👍

  • @soudasouda9729
    @soudasouda9729 3 года назад +2

    woooow yenthayalum try cheyyanam 🥰😋😋😋👌❣️❣️💞

  • @deepashelbin3664
    @deepashelbin3664 3 года назад +1

    Wow Adipoli Curry leaves chammanti adipoli shammemutty 😍😍 Try cheym chakkare 😘😘

  • @sudhasarma2075
    @sudhasarma2075 Год назад

    Which brand is ur kadayi

  • @shabanahaseeb8452
    @shabanahaseeb8452 3 года назад +2

    ഷമിത്താടെ നല്ല ചില് ചിലാ sound😍💋💞💞💞

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Super chammanthi 👌👌👌😋 theerchayaum try cheunnathanu ❣️🥰🙏. Easy and simple recipe

  • @adarshjohnson4745
    @adarshjohnson4745 3 года назад +3

    Chechi Supr ayittund ❤️❤️👍

  • @s.j7677
    @s.j7677 3 года назад +1

    Agane kariveppilayum hero ayi ,nte chechikuttye super rspi ,👌🥰🙋‍♀️

  • @saniyasanoj4207
    @saniyasanoj4207 3 года назад +2

    Chechi ഒരു simple pizza 🍕 recipe ചെയ്യാമോ please please chechi

  • @prinu2416
    @prinu2416 3 года назад +1

    Wooww super kaanumbothanne ...

  • @angel5263
    @angel5263 3 года назад

    കറിവേപ്പില ഇഷ്ടമല്ല... എന്നാലും എന്റെ ഇത്തൂസ് ന്റെ റെസിപ്പി try ചെയ്യാതെ ഇരിക്കില്ല 😘😘😘 😘😘😘😘😘😘😘😘😘💙❤️❤️❤️💯💯

  • @izzus7553
    @izzus7553 3 года назад +1

    Super 😍 onn undaki nokkatte itha😍😍😍😍😍

  • @saniyasalim1100
    @saniyasalim1100 3 года назад +3

    Super 😋😋😋

  • @Stylemark916
    @Stylemark916 3 года назад +1

    Helthy recipe nannayittund ♥️👌

  • @harispvm8120
    @harispvm8120 3 года назад

    Inn thakkali periyal aaki doskoppam. Ellrkkum ishtayi thnks for the recipe 👍😍😍🥰🥰

  • @fazoosfoodcraft5357
    @fazoosfoodcraft5357 3 года назад +1

    Shammee pettann njan mailanji arachadanenn karudi super appam recipie idumoo 👍👍

  • @adheenajothomas9752
    @adheenajothomas9752 3 года назад +2

    Pwli anntooo 😋😋😋😋 urappayittum try cheyumm 😋✌️✌️✌️ adhann sumi Chechi nte pewer 🔥🔥🔥🔥🔥 😍😍😍😍

  • @sanajabi5692
    @sanajabi5692 3 года назад +4

    എവിടുന്നു കിട്ടുന്നു ഇതുപോലത്തെ വെറൈട്ടികൾ😍👌👌✌️

  • @Zohra846
    @Zohra846 3 года назад

    👍👍 ♥️♥️ കണ്ടിട്ട് super ആണ്. Try ചെയ്യാം

  • @JessyRobinson5
    @JessyRobinson5 11 месяцев назад

    ചമ്മന്തി സൂപ്പർ ആണ് 👍ഈ ഉപ്പ് ഒക്കെ ഒന്ന് മാറ്റിപിടിക്കരുതോ 😍

  • @hasnamemy5428
    @hasnamemy5428 3 года назад

    Ma sha allah 👌👌👌
    Onum parayanila recipe supper

  • @kumarank1733
    @kumarank1733 3 года назад

    Super duper presentation and also super preparations.

  • @neethuneethu7975
    @neethuneethu7975 3 года назад +1

    💝💝ഇത്രേം തന്നെ മതിയാകും 😁😁💝💝ഷമീത്ത പൊളിച്ചു..,.❤❤❤❤🔥🔥🔥🔥

  • @selvyjacob6272
    @selvyjacob6272 3 года назад

    Ellam nalla recipes aannu. Pakshe talk kurachu koody short aakiyal better.

  • @adhiscorner442
    @adhiscorner442 3 года назад

    ഇങ്ങനെയും ചമ്മന്തി.. ട്രൈ ചെയ്യണം

  • @mohemedali4460
    @mohemedali4460 3 года назад +1

    ഈ കാടായിയുടെ purchase link ഒന്ന് തരുമോ?

  • @jyothishkumarjyothish2364
    @jyothishkumarjyothish2364 3 года назад +2

    HAI SHA ഇഷ്ടമായി GOD BLESS U

  • @jabirolive2833
    @jabirolive2833 3 года назад +9

    ഹായ് ഫ്രണ്ട്‌സ് വെൽക്കം ടു ഷമീസ് കിച്ചൻ എല്ലാവർക്കും സുഗാണല്ലോ 🥰🥰🥰🥰

  • @remyakrishnamk4162
    @remyakrishnamk4162 3 года назад +1

    Sound super😍😍💕💕💕

  • @thajunisaaah671
    @thajunisaaah671 3 года назад +1

    Shamithande sound polethanne aa recipiyum♥️from kasargod

  • @asishvarghese3667
    @asishvarghese3667 3 года назад +3

    Entte kayil karivepile und baki onum illa...

  • @bhagyar1266
    @bhagyar1266 3 года назад +2

    Chechi i want to try this but oru dbt und നിലക്കടലയ്ക്ക് പകരം കശുവണ്ടി (cashews) cherthal mathiyo??? 🤔😥😥😥😥❔️❔️❔️❔️❔️

    • @ShameesKitchen
      @ShameesKitchen  3 года назад +2

      Mathi... dear 🥰🥰🤩👍👍

    • @bhagyar1266
      @bhagyar1266 3 года назад +2

      @@ShameesKitchen thankyou chechiii😍😍😍😍😘😘😘😘

  • @UNiter_AC
    @UNiter_AC 3 года назад

    Special chammanthi kku sameepikku nammudae very special shamees kitchen 😍😍😍😋😋😋

  • @rijeeshaviswanathan1799
    @rijeeshaviswanathan1799 3 года назад +7

    Comment nokkikond vedio kaanunnavar like

  • @asnaasnass9574
    @asnaasnass9574 3 года назад +2

    Kariveppila ishttam😍😍

  • @subhashinimg425
    @subhashinimg425 3 года назад +1

    എൻ്റെ ഷമീ, എന്തൊക്കെ കണ്ടുപിടുത്തങ്ങൾ, നമിച്ചു ട്ടോ

  • @priyasunil6207
    @priyasunil6207 3 года назад

    Shamikuttiye chammandhi adipolito👌👌👌👌😍😍😍😍😍

  • @younusmattath7125
    @younusmattath7125 3 года назад +17

    Namukk mathram like illa😒😒😒😶

    • @Unnimo
      @Unnimo 3 года назад

      Angane parayaruth.
      8 th like

  • @SaheerKhan_B_
    @SaheerKhan_B_ 3 года назад +1

    Healthy food

  • @shammas5654
    @shammas5654 3 года назад +1

    Adipoli chamandi

  • @dancingdivas8127
    @dancingdivas8127 3 года назад +1

    Try Cheyyaam👍

  • @mahinasanil2391
    @mahinasanil2391 3 года назад

    സൂപ്പർ ഉണ്ടാക്കി നോക്കാം

  • @hemalataramanandan7601
    @hemalataramanandan7601 3 года назад +3

    Thank U Ma'm for An ADIPOLI Recipe-Healthy & Tasty!!!!😍😍

  • @arshad1680
    @arshad1680 3 года назад +1

    Adipoli. Ith ravile doshayil koottti kayichaal polikkum. Aa nte saarre poli sanam

  • @yasifmoideen3971
    @yasifmoideen3971 3 года назад

    Shameeskitchen super recepe