പച്ചമുളക് വീട്ടിൽ ഉണ്ടോ ?? ഉണ്ടെങ്കിൽ ഈ കിടു ഐറ്റം കണ്ടുനോക്കൂ | Green Chilli Recipe | Curry Pickle

Поделиться
HTML-код
  • Опубликовано: 5 янв 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Green Chilli Recipe
    Green Chilli Pickle
    Green Chilli Side Dish
    Chilli Recipes
  • ХоббиХобби

Комментарии • 1,2 тыс.

  • @Citizen435
    @Citizen435 3 года назад +40

    I prepared today as per your method, I usd apple vinegar and big sliced big size green chilli. Very good taste after 3days I will use the pickle. Hope taste increase more.

    • @kaptankap109
      @kaptankap109 3 года назад +1

      Sr

    • @remeenayousuf7919
      @remeenayousuf7919 3 года назад

      😋😋😋

    • @Citizen435
      @Citizen435 3 года назад +1

      @@remeenayousuf7919 Did you try?

    • @waxx7776
      @waxx7776 3 года назад

      ഉറപ്പായിട്ടും ഉണ്ടാകും

    • @Citizen435
      @Citizen435 3 года назад

      Yes, two times. Very Good taste. Do not put too much gigary.

  • @whilstyyt6891
    @whilstyyt6891 3 года назад +1816

    Enik എരി bhayankara istaaaa💕 എരിവ് ഇഷ്ടമുള്ളവർ ഒക്കെ ഒന്ന് like adicheee😚

  • @blesson4436
    @blesson4436 3 года назад +1218

    കിടന്ന് കാണുന്നവർ like

  • @s7322
    @s7322 3 года назад +265

    ആദ്യമായി പച്ചമുളക്‌ കണ്ടു കൊതി വരുന്ന ഞാൻ😁😋

  • @rose-tx9ho
    @rose-tx9ho 3 года назад +91

    എനിക്ക് നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ടാണ് 🥰👍

    • @bhavanap9259
      @bhavanap9259 3 года назад +1

      ഇങ്ങക്ക് അങ്ങനെ സംസാരിച്ചൂടെ

    • @raziramalan9375
      @raziramalan9375 3 года назад +1

      എന്നാ നമ്മക്കും

    • @reshmams3520
      @reshmams3520 3 года назад

      Enikkum

    • @akhileshkumarp3983
      @akhileshkumarp3983 3 года назад +1

      എനിക്കും... ഞാൻ പലപ്പോളും വെറുതെ ഇരിക്കുന്ന സമയം അനുകരിക്കാൻ ശ്രെമിക്കും

    • @chu360
      @chu360 3 года назад

      എല്ലാർക്കും ഇഷ്ടമാ.

  • @nostuworld5692
    @nostuworld5692 3 года назад +15

    കണ്ടപ്പോ തന്നെ കൊതി വന്നു 😋
    ഉറപ്പായും ഇതു ഞാൻ try ചെയ്യും 👍

  • @Shzann1
    @Shzann1 3 года назад +49

    വെറൈറ്റിയും ഷമീത്തയും ഒന്നിച്ചു ജനിച്ചതാണെന്ന് തോന്നുന്നു എന്തൊക്കെ റെസിപ്പീസ് ആണല്ലേ🤩❤️

  • @davidpeter6162
    @davidpeter6162 3 года назад +2

    Awesome something very new and for sure it will b tasty too bcoz its u the one who always make us all feel rich frm tongue😋

  • @ksa7010
    @ksa7010 3 года назад +202

    മുളകു മാത്രമായി കറി വെക്കുന്നത്
    ആദ്യമായി കാണുകയാണ് ,,,

  • @keralagoldpricetoday
    @keralagoldpricetoday 3 года назад +52

    കടുക് പൊട്ടുന്ന ടപ്പേ ടപ്പേ സൗണ്ട് കേട്ട് വന്നതാ, സംഗതി കലക്കി

    • @Bichu709
      @Bichu709 3 года назад +3

      നീ കേട്ടോ ക്രിസ്മസ് ആയിട്ട്
      വല്ലാത്ത കേൾവി ശക്തി തന്നടെ 😂😂

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 года назад +319

    ഒരു ജാടയുമില്ലാതെ എല്ലാവർക്കും Reply കൊടുക്കുന്ന ഷെമീസ് മുത്താണ്😍😘😘

  • @jmcalligraphy2347
    @jmcalligraphy2347 3 года назад +7

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി👌👌👌👌👌

  • @user-jq2fo3nf9d
    @user-jq2fo3nf9d 3 года назад +13

    കാണാൻ കുറച്ച് വൈകി പോയി
    മണവാളൻ & സൺസിൻ്റെ എല്ലാ വിധ ആശംസകൾ

  • @hindziyad6008
    @hindziyad6008 3 года назад +10

    Masha allah 👌👌 adipoli recipe ❤️❤️❤️❤️

  • @yourchoicebyme2718
    @yourchoicebyme2718 3 года назад +8

    സൂപ്പർ ആയിരുന്നു 💞💞🤩😍👍ഇതു കണ്ടിട്ട് വായിൽ വെള്ളമൂറിയവർ 👍👍👍

  • @musthafasalu8209
    @musthafasalu8209 3 года назад +2

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്

  • @shayaanhaadhi9613
    @shayaanhaadhi9613 3 года назад

    Ente ummamma undakunna dishaanu. "Mulakumbeethi" n aanu ummamma parayalu.... Super taste aanu
    Love u ithaaaa ee dish parijayapeduthi thannathinu

  • @vishnuvinod8207
    @vishnuvinod8207 3 года назад +44

    പുതിയ വിഭവങ്ങൾ കണ്ടുപിടിക്കാനും ഒരു കഴിവ് വേണം 💯😍
    അടിപൊളി ❤️😁

  • @MONSTER-tk3zc
    @MONSTER-tk3zc 3 года назад +14

    ഉണ്ടാക്കില്ല എന്നാലും കാണാൻ ഒരു രസാ 😃

  • @rizurizamidia8244
    @rizurizamidia8244 3 года назад +2

    നിങ്ങളുടെ എല്ലാം വീഡിയോ കണ്ടിട്ടുണ്ട് എല്ലാം അടിപൊളി ആണ്

  • @nisjannaushad7110
    @nisjannaushad7110 3 года назад +1

    Supr itha, njn try cheyithu supr 👍👍

  • @beena2546
    @beena2546 3 года назад +14

    Shamikuteede പാത്രങ്ങൾ super

  • @rahmathmajeed1982
    @rahmathmajeed1982 3 года назад +38

    എന്റെ പൊന്നു ഷെമീ എന്താ.....ഇത്❤️❤️❤️❤️ 👍 നാളെ try ചെയ്യ്തു നോക്കാം

    • @ShameesKitchen
      @ShameesKitchen  3 года назад

      🥰😘😘💕💕

    • @babithababi1735
      @babithababi1735 3 года назад +1

      ഇതാണ് മുളക് കറി, സൂപ്പറാണ് 👍👍ഇതിൽ കുറച്ചു ഇഞ്ചികൂടെ ചേർത്താൽ അതിലും സൂപ്പർ

    • @sreejinalineesh3436
      @sreejinalineesh3436 3 года назад

      @@babithababi1735 ln l ln l l l l l l l ll l K BP lb 0

  • @julieselin424
    @julieselin424 3 года назад +2

    Variety aayiito chechii try cheyyam 🥰

  • @FSDiaries
    @FSDiaries 3 года назад

    Inganathe veriety recipes tharaan shameethakk maathre kazhiyu👍😋👏

  • @shaisha3553
    @shaisha3553 3 года назад +6

    Chechinde vessels and spoon cups collection yevdenna nalla super aan yella thingsum

  • @adithyaks1883
    @adithyaks1883 3 года назад +3

    പച്ചമുളക് കൊണ്ടും വെറൈറ്റി റെസിപ്പി കൊള്ളാല്ലോ 🤩

  • @sharmilamk1003
    @sharmilamk1003 3 года назад

    Kidu item, tnks

  • @prabeenabhaskaran512
    @prabeenabhaskaran512 3 года назад

    Variety aanallo 😊super trycheythuu nokkatte

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 года назад +97

    ഇത് ആദ്യം ആയിട്ട് കാണുവാ 👍

  • @muhammednasilkk3487
    @muhammednasilkk3487 3 года назад +5

    അടിപൊളി ഇന്ന് തന്നെ ഉണ്ടാക്കണം

  • @a2kkitchen741
    @a2kkitchen741 3 года назад +1

    കൊള്ളാം വറൈറ്റി ആയിട്ടുണ്ട്..👍

  • @radhakrishnan685
    @radhakrishnan685 3 года назад +2

    സൂപ്പർ ഞാൻ ഉണ്ടാക്കി 🙂🙂🙂

  • @mumthass8909
    @mumthass8909 3 года назад +3

    നല്ല റെസിപ്പി 👍

  • @beenarasheed7308
    @beenarasheed7308 3 года назад +7

    ഇത് എന്റെ ഉമ്മ പണ്ട് മുതലേ ഉണ്ടാക്കാറുണ്ട് ഈ റെസിപ്പി കണ്ട പ്പോൾ കുറെ പഴയ കാലത്തെ ക് പോയി ഉമ്മ ശർക്കര ചേർക്കാറില്ല പകരം ഇഞ്ചി ആണ് ചേർത്ത് ആണ് ഉണ്ടാക്കാറ്

  • @sweethomebyprasi8173
    @sweethomebyprasi8173 3 года назад

    Super recipes aanu "athinte perilanu enik iyale nalla ishtam

  • @shamlathkv8301
    @shamlathkv8301 3 года назад

    Endaayaalum ഉണ്ടാക്കും ഇന്നട്ടോ കാണാൻ പറ്റിയെ സോറിട്ടോ 😍. Shameees ഒരുപാട് ഇഷ്ടം

  • @sana____3136
    @sana____3136 3 года назад +192

    Day in my life venamennullavar adi like👍👍😍 🤩🤩👍👍👍👍👍👍👍✌✌✌👇

  • @jcadoor204
    @jcadoor204 3 года назад +19

    ഹായ് നല്ല സൊയമ്പൻ റസീപ്പി 💕💕

  • @mollyjose1212
    @mollyjose1212 3 года назад

    Adipoli. കുറെ പച്ചമുളക് വീട്ടിൽ ഉണ്ടു്. ഇന്ന് തന്നെ try cheyyame.

  • @ivayasworld9966
    @ivayasworld9966 3 года назад

    Nte ummante fvrt anu ith . But varuthu podikunel jeerkm cherkarilla. Ingane manga vechum cheyyum neelathil arinj adipoliyaa

  • @NusaimaKannur
    @NusaimaKannur 3 года назад +27

    Variety recipe... 😋👌

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +7

    Pachamulakineyum veruthe vittilla.
    Athukondum variety. Super.

    • @ShameesKitchen
      @ShameesKitchen  3 года назад

      😀😀🥰🥰🥰

    • @chinnuzzvlog1183
      @chinnuzzvlog1183 3 года назад +1

      ജീവിച്ച് പോക്കൊട്ടെ bro 🤩

  • @RA_JI241
    @RA_JI241 10 дней назад

    Njn ennu undaki. Super ayitund. Thanx 😍😍

  • @HowToCookWithLook
    @HowToCookWithLook 3 года назад +8

    aree wah!! ... looks soo good. GREAT !!! job

  • @ericeldho4982
    @ericeldho4982 3 года назад +4

    Adipoli recipe 🥳🥳🥳🥳💕💕

  • @mizzovlogs5024
    @mizzovlogs5024 3 года назад +2

    Ith vere level recepie aayallo 👌👌

  • @nusrashappytime7970
    @nusrashappytime7970 3 года назад

    Yente umma undaakkitharaarunddd addipoliyaaanu 😋 yelllaaaaaavrum trycheyyyyyyyyuuu 👍 addipoli shamii itha

  • @shadowstriker_07
    @shadowstriker_07 3 года назад +9

    NICE CHECHI 😍 Its very easy to make will definitely try.

  • @Devu_krishnagirl
    @Devu_krishnagirl 3 года назад

    Ithaanu variety...Shamee parayunnathu kelkkumbol thanne naavil vellam niryum... Sure aayum try cheyyum...

  • @brijithaps3651
    @brijithaps3651 3 года назад +2

    നല്ല recipe try cheyyum you too stay safe God bless 🥰🥰👍

  • @finuishu2609
    @finuishu2609 3 года назад +8

    👍👍👍🌹🌹🌹🌹🌹പടച്ചോനെഒന്നും പറയാൻ ഇല്ല മുത്തേ കാണാത്ത ഓരോ മോഡലെ 🤗🤗🤗🤗🤗🤗😍😍😍😍

  • @sowmyathasim8574
    @sowmyathasim8574 3 года назад +12

    സൂപ്പർ ❤

    • @aadhi502
      @aadhi502 2 года назад

      Sheri inna ok bye😏😏

  • @geethu7180
    @geethu7180 3 года назад +1

    Evidannu kittunnu puthiya puthiya ayittam polichu 😋😋😋😋😋👏👏👏👏👏🌹🌹🌹🌹🌹

  • @jansilatheef2020
    @jansilatheef2020 3 года назад +2

    ടാപ്പേ ടാപ്പേ 👌👌 സൂപ്പർ ആയിട്ടുണ്ട്. ഫസ്റ്റ് ടൈം ഇങ്ങനെ ഒരു റസിപി കാണുന്നെ. ഇത് തന്നെ മതി ആകും.🤗

  • @kareemkareem9992
    @kareemkareem9992 3 года назад +12

    Adipoli aitam😍😍😍

  • @dilu_shaaz
    @dilu_shaaz 3 года назад +5

    Ma sha allah...ithaante recipes enikk othiri ishttappettu..what a variety 🤩🤩..onnum paryanilla
    Malappuram uyir💯💯🤩💫

  • @muhsimuhsu2611
    @muhsimuhsu2611 3 года назад

    Super😍നാളെ എന്തായാലും ഉണ്ടാക്കി നോക്കണം 😋😋insha allah☺️

  • @treasajesily4034
    @treasajesily4034 3 года назад

    Kollamallo ithu Oru veraitti piinne nalla kidumanallo👌👌👌

  • @shriliya2530
    @shriliya2530 3 года назад +4

    Orupadishtam ....😘😘oru like tharuo shamiye.....

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 года назад +3

    Kidu 🔥

  • @jolsnajoy1697
    @jolsnajoy1697 3 года назад

    Sooper ayitund kandit try cheythit parayavee 😉

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад

    Super pacha mulak Recipe Thank You So Much

  • @ayishusgallery628
    @ayishusgallery628 3 года назад +5

    Shemeethaa sooperayittund😍😍

  • @rasiyakalliyan2790
    @rasiyakalliyan2790 3 года назад +3

    നമ്മുടെ പണ്ടത്തെ മുളകൂട്ടാൻ...😋😋👌👌

  • @medondavis7553
    @medondavis7553 3 года назад

    Idoru varity item anallo kollam pareekshichu parayam

  • @sillytalkz5306
    @sillytalkz5306 3 года назад

    chechi yuda voice kelkkumbol thanne sandhosham annu ketto God bless you ennum enganea thanne erikkan ayyppan anugrahikattea

    • @ShameesKitchen
      @ShameesKitchen  3 года назад +1

      😘😘🤩 Happiye.. love you dear 😘😘😘💕🥰🥰

  • @manubhaskar3645
    @manubhaskar3645 3 года назад +6

    Superb.. 😍👍

  • @AbdulRauf.
    @AbdulRauf. 3 года назад +157

    *Notification കണ്ടിട്ട് ഓടി വന്നവര് ഉണ്ടോ 🏃🏃🏃🏃🏃💃💃💃💃💃💃💃*

  • @hairunneesailyas1472
    @hairunneesailyas1472 3 года назад

    Super try cheythi nokkatte

  • @ushasathyan6304
    @ushasathyan6304 3 года назад

    Ithu njanum cheiyarund supper Anu kanthari mulakum ithulole cheiyum

  • @serialeditor6604
    @serialeditor6604 3 года назад +17

    Hai soopeer👍👍👍👍👍

  • @nisha9565
    @nisha9565 3 года назад +11

    ഞാൻ പേരിട്ടു, പച്ചമുളക് പുളിങ്കറി 🤤

  • @MariyamsTaste
    @MariyamsTaste 3 года назад

    അടിപൊളി ഇത്ത orupadishttanu

  • @jaseenashameem5247
    @jaseenashameem5247 3 года назад

    Njan undaaki super shemi🌹

  • @nachuafnu406
    @nachuafnu406 3 года назад +37

    പ... പച്ചമുളകോ... 😁😁😁കേൾക്കാൻ നല്ല രസണ്ട് തിന്നുന്നത് ഓർത്തിട്ട.... ഇനിക്ക് പേടി
    💕💕💕

  • @adharvasworldoffashion235
    @adharvasworldoffashion235 3 года назад +115

    Who all like that long spoon

  • @dreamrider9427
    @dreamrider9427 3 года назад +1

    Super recipe..... ❤️❤️❤️❤️❤️

  • @Nanda-g3y
    @Nanda-g3y 3 года назад

    Adipoli shamee supera.. Variety item.. Ithokke evidunnu kittunnu ee ideas

  • @MalayaliSultan
    @MalayaliSultan 3 года назад +16

    കൊള്ളാമല്ലോ 🔥🔥

  • @malavikadinesh8912
    @malavikadinesh8912 3 года назад +3

    അടിപൊളി ഒന്നും പറയാനില്ല അത്രക്കു പൊളിച്ചടുക്കി തിമിർത്തു കലക്കി🤩👌😍🥰

    • @aadhi502
      @aadhi502 2 года назад

      Sheri inna ok bye😏😏

  • @remyabdu7003
    @remyabdu7003 3 года назад

    Ithu enthellam.recepies aanu kondu varunnathu..❤❤❤❤super aayittundu ketto💖💖💖

  • @razakzuhrarazza64
    @razakzuhrarazza64 3 года назад +2

    Adipoli recpi 😋😋

  • @vismayasreeni6336
    @vismayasreeni6336 3 года назад +5

    ❤️

  • @kirandivakaran8353
    @kirandivakaran8353 3 года назад +6

    Polii

  • @Misiriyaashik
    @Misiriyaashik 3 года назад

    Wow.....
    Enik spicy g
    Fd items nalla ishttam aanu

  • @sheebavani4078
    @sheebavani4078 3 года назад +2

    Nalla vidieo Super

  • @fathimahudha5074
    @fathimahudha5074 3 года назад +107

    Notification kand 🏃‍♂️vannaver like adikkoo😍💥💥

  • @pR-so3oo
    @pR-so3oo 3 года назад +1

    Adipoliiii recipe chechii 🥰

  • @devil12239
    @devil12239 3 года назад

    Njan elladishum kanarundu trychayyarundu ellam super anu

  • @divya3159
    @divya3159 3 года назад +3

    ചേച്ചി ഇനിയും ഇതുപോലൂളള കുഞ്ഞു കുഞ്ഞു recipes പ്രതീക്ഷിക്കുന്നു....😊😊😊😍😍😍

  • @nimazlittletons9763
    @nimazlittletons9763 3 года назад

    Ithapoliyaanu innu thanne try cheyyum🥰🥰🥰🥰🥰🌹🌹🌹🌹🌹 😍

  • @anumolrajesh1987
    @anumolrajesh1987 3 года назад +1

    Super itha enthayalum try cheyyum love you somuch ma cuteee🥰😘😘

  • @shahidashajahan8288
    @shahidashajahan8288 3 года назад +6

    ഉണ്ടാക്കി നോക്കാട്ടോ👍

  • @zai12372
    @zai12372 3 года назад +10

    പാകിസ്താനി മുളകച്ചാർ അല്ലെ ഇത്‌? ദുബായിൽ എല്ലാ സൂപ്പർ മാർകറ്റിലും കാണാം 😊

  • @mohanrajtcr2559
    @mohanrajtcr2559 3 года назад

    സിംപിളായിഉണ്ടാക്കാൻ പറ്റുന്നതാണല്ലോ...!
    എന്തായാലും ട്രൈ ചെയ്യാം

  • @mansoor6125
    @mansoor6125 3 года назад

    Sooper ente ikka ithupolathe recypikalothrikzhikum eshttapettkazhikumbol eriv kanillannaparayuk njan ottum erivu kazhikilla ketto recypikollam

  • @misnafathima.k4745
    @misnafathima.k4745 3 года назад +30

    സൂപ്പ് ഉണ്ടാക്കാൻ അറിയില്ല അറി യാണെങ്കിൽ ഒരു വീഡിയോ ചെയ്യൂ പ്ലീസ്

    • @RameshRamesh-uw4rj
      @RameshRamesh-uw4rj 3 года назад

      ഇടിച്ചു സൂപ്പക്കും...😃

  • @anzzz_.
    @anzzz_. 3 года назад +4

    Ottum jaada illatha ithada character aan notification kaanumbo tanne varan tonipikkunnath😍❤️

    • @ShameesKitchen
      @ShameesKitchen  3 года назад +1

      😘🤩 muthumaniye 😘🤩🤩

    • @anzzz_.
      @anzzz_. 3 года назад +1

      @@ShameesKitchen oooi😍❤️

  • @user-vx8bp3qf4k
    @user-vx8bp3qf4k 3 года назад +1

    അടിപൊളി ...
    ♥♥♥