മുളക് കറിതൈര് ചേർത്ത്5മിനിട്ടിൽ തയ്യാറാക്കാം,കൂടെ ഉപ്പുമാങ്ങാകാന്താരി ചമ്മന്തിയും|green chilly curry

Поделиться
HTML-код
  • Опубликовано: 8 сен 2024
  • My Dear ones...
    Welcome to SAMANWAYAM
    Hello friends,
    Chilli curry can be prepared in 5 minutes by adding curd, along with this video I also show a perfect chammanthi / chutney uppumanga kanthari chammanti.
    Before this video , we used to make chilli curry in coconut milk. But it needs more coconut milk and time.
    This delicious rustic curry is the easiest to make especially for bachelors and begginers. Along with a great chummanti that makes everyone feel nostalgic... As usual, don't forget to like, comment and share...
    Your own
    Annamma
    NB: If anyone wants pure coconut oil, let me know.
    #മുളകുകറി
    #mulakucurry
    #മോരുകറി
    #SpicyGreenchilliCurry #Chilicurry
    #HotAndSpicycurdcurry
    #HomemadeCurry
    #CurdCurry
    #DahiCurryrecipe
    #HomemadeCurdCurry
    #SpicyCurryforrice
    #nadancurry
    #nadanpachakam
    ❤️❤️Instant Green chilli curd curry
    For masala
    ...............
    Whole coriander 1 tbsp
    Black pepper 15 nos
    Cumin 1/2 tsp
    Fennel seed 1 tbsp
    Dry roast and grind
    Cooking
    .............
    Coconut oil 1 tbsp
    Mustard 1 tsp
    Curry leaves 2 string
    Green Chilli(Slit half)-15 nos
    Ladies finger 5/ 6 nos
    Turmeric 1 tsp
    Red chilli powder 1/2 tsp
    Asafoetida 1/4 tsp
    Salt 1 tsp
    Sort well ❤️‍🩹
    Crushed masala
    Hot water 3 tbsp
    Roast and off flame
    Add curd 1/2 litre
    Add curry leaves
    And close with lid
    Serve after 2 hours
    #
    Query solved:
    Mulaku curry
    Moru curry
    Green Chilli Curry
    Flavorful Chilli Recipe
    Vegetarian Curry
    Indian Cuisine
    Heat-Packed Curry
    Chili Infusion
    Homemade Curry Delight
    Spicy Comfort Food
    Vegan Curry Option
    Culinary Spice Adventure
    Fresh Green Chilli
    Tangy Curry Blend
    Green Curry Sensation
    Zesty Culinary Creation
    Yogurt Delight
    Creamy Curry Magic
    Culinary Curd Magic
    Curry WithYogurt DeliciousvDahi Curry
    Yogurt
    Creamy Delight
    Curd Curry
    Yogurt Curry recipe
    Flavorful Yogurt Blend Curd Lovers
    Curry
    Dahi
    Green Chili Delight
    Flavorful Curry
    instant curry for rice
    Spice It Up
    Chili Lovers Delight
    Curry Mania
    Chili Magic
    Spicy Kitchen Creations Green Chili Love
    Curry Adventure
    Heat Up
    Your Plate
    Curry Cravings
    Curd Curry
    Yogurt Infused Dish
    Creamy Curry Recipe
    Dahi-Based Delight
    Vegetarian Curry
    Indian Cuisine
    Tangy Yogurt Flavor
    Comforting Curry
    Homemade Curd Curry
    Vegan Curry Option
    Culinary Yogurt Blend
    Curd-Based Dish
    Creamy Texture
    Spices and Yogurt
    Flavorful Yogurt Curry
    നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
    സസ്നേഹം,
    അന്നമ്മ
    QUERIES SOLVED:
    food challenge
    food
    street food
    food shorts
    classic mini food
    food vlogs
    chinese food
    village food channel
    5 minute crafts food
    best ever food review show
    asmr food
    eating food
    food eating
    food asmr
    street food india
    china food
    food recipes
    indian street food
    spicy food
    your food lab
    guess the food
    spicy food challenge
    mini food
    food eating challenge
    street food kerala
    kerala food
    kerala street food
    kerala food channel
    kerala food recipes
    kerala food blog
    food kerala
    kerala food shorts
    kerala food vloggers
    easter special food kerala style
    indian food vlogs
    food vlogs india
    food vlogs malayalam
    street food vlogs
    village cooking channel
    cooking
    cooking videos
    miniature cooking
    village cooking
    mini cooking
    cooking recipes
    cooking challenge
    cooking channel
    Connect me on social media
    -----------------------------------------------------------
    1. Facebook : / samanwayamanna
    2. Instagram : / usha.mathew.56
    3. RUclips: / samanwayamofficial
    4. Vlog Channel : / therealannaoffcial
    5. Josh : share.myjosh.i...
    6. Tiktok : / samanwayam_usha
    7.For Enquiries & collaboration: samanwayamusha@gmail.com

Комментарии • 204

  • @SAMANWAYAMofficial
    @SAMANWAYAMofficial  9 месяцев назад +20

    ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ (cold press coconut Oil) ആർക്കെങ്കിലും വേണമെങ്കിൽ പറയണേ.
    ഗുണവും രുചിയും മണവും ഒക്കെ വേറെ ലെവൽ.
    നമ്മുടെ തോട്ടത്തിലെ തേങ്ങ തന്നെ ഉപയോഗിച്ച് ഉണക്കി ആട്ടുന്നതാണ്.
    നമ്മുക്ക് മാർക്കറ്റിൽ കിട്ടുന്ന എണ്ണകളുടെ വിശ്വാസ്യതയെ പറ്റി ഒന്നും അറിയില്ല. ഇനി ഇപ്പൊ മില്ലിൽ ആട്ടിയ വെളിച്ചെണ്ണയാണ് safe ആണ് എന്ന് കരുതാനും വയ്യ. കാരണം കൊപ്ര പൂപ്പൽ പിടിക്കാതിരിക്കാൻ സൾഫർ ഇട്ടിട്ടാണ് ഉണക്കുന്നത് ( എല്ലാവരും അങ്ങനെ എന്ന് അടച്ച് പറയുന്നില്ല പക്ഷെ ദീർഘകാലം കൊപ്ര സൂക്ഷിക്കണമെങ്കിൽ എത്ര ഉണങ്ങിയാലും പൂപ്പൽ വരും.. അതാണ് അവർ അങ്ങനെ ചെയ്യുന്നത് )
    ഇനി മരത്തിൻ്റെ ചക്കിൽ ആട്ടുകയാണെങ്കിൽ എണ്ണ ചൂടാകാത്തത് കൊണ്ട് അന്യായ രുചി ആയിരിക്കും. പക്ഷെ നമുക്ക് കിട്ടുന്ന എണ്ണയുടെ അളവും കുറവാണ്. so വില കളിലും വ്യത്യാസമുണ്ട്. പക്ഷെ ഗുണം കൂടുതൽ .മെഷീനിൽ ആട്ടുന്ന എണ്ണ കൂടുതൽ അളവ് കിട്ടും പക്ഷെ ചൂടാകുന്നത് കൊണ്ട് മരച്ചക്കിൽ നിന്നും അൽപം രുചി കുറയും.
    അപ്പൊ 2 രീതിയിൽ 2 വിലയിൽ ഏറ്റവും ശുദ്ധമായ എണ്ണ ഞാൻ വിൽക്കാൻ തുടങ്ങുകയാണ് .. താൽപര്യം ഉള്ളവർ ഒന്ന് മെസേജ് ചെയ്യണേ.
    നിങ്ങടെ Contact നമ്പർ കമൻ്റിൽ തന്നാൽ മതി.
    നിങ്ങളുടെ സ്വന്തം
    അന്നമ്മ

    • @prejithagn5302
      @prejithagn5302 9 месяцев назад +3

      Rate പറയാമോ

    • @sumisiddique9997
      @sumisiddique9997 9 месяцев назад +2

      Annammachikku oru nadan look undu innu. Pandathe nayikamarude oru mukam mudiyil aa Rose poovu kude chernnapol kidilam. Kochu pennayittittundu. Curry super aayittundu😊😊😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      Contact No .. തരൂ

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      കടം വാങ്ങിയ ചുരിദാറാ

    • @suneersuni7454
      @suneersuni7454 9 месяцев назад

      സൗദി അറേബ്യ യിൽ അയച്ചു തരാവോ

  • @ShanaShinu
    @ShanaShinu 8 месяцев назад +82

    ഭക്ഷണം നന്നായി ഉണ്ടാകുകയും. .ഭക്ഷത്തിന് അതിന്റേതായ ബഹുമാനം കൊടുത്തു കഴിക്കുകയും ചെയ്യ്യുന്ന അന്നമ്മ യുടെ fans വന്നോളൂ. ..❤❤❤

  • @alone5960
    @alone5960 9 месяцев назад +37

    ചേച്ചി ഭക്ഷണം കഴിക്കുന്നത് കാണാൻ വേണ്ടി മാത്രമാണ് ഞാൻ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടം ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      Dear, സ്നേഹം, സന്തോഷം
      നമ്മുടെ ചാനൽ subscribe ചെയ്യണേ.
      കൂടെയുണ്ടാകില്ലേ?
      അന്നമ്മ

  • @user-gi4od3gt3z
    @user-gi4od3gt3z 7 месяцев назад +2

    ഉപ്പുമാങ്ങ കാന്താരി ഉള്ളി ചമ്മന്തി 👌👌😋🤤 ആസ്വദിച്ചുള്ള കഴിപ്പ് അതിലും 👌👌❤️

  • @Sreejithaunni702
    @Sreejithaunni702 8 месяцев назад +4

    ചേച്ചി നിങ്ങള് ഫുഡ്‌ കഴിക്കുന്നത് കണ്ടാൽ അറിയാം വളരെ ആസ്വദിച്ചാണ് കഴിക്കുന്നതെന്ന്.. ❤️ഇങ്ങനെ തന്നെ വേണം കഴിക്കാൻ 😋ആ ആസ്വാദനത്തിന്റെ ഫീൽ ഞങ്ങൾക്കിവിടെ കിട്ടുന്നുണ്ട് 🥰.. നല്ല പാചകം നല്ല കഴിപ്പും. ചേച്ചി പറയുന്ന പോലെ "ഇനി എന്നാ വേണം "❤️

  • @thatangelwings4girls615
    @thatangelwings4girls615 9 месяцев назад +33

    Notification കണ്ടതും ഓടിവന്നവർ undo

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +4

      മോളെപ്പോലെ സ്നേഹം ഉള്ളവർ പുറകെ വരും.നന്ദി..

  • @user-bh2je4xz8t
    @user-bh2je4xz8t 8 месяцев назад +3

    കഴിക്കുന്നത് കണ്ടിട്ട് കൊതിയാവണു... 😍🤤🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      My dear,
      ഈ ചാനൽ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേട്ടോ.
      അന്നമ്മ

  • @OzilMiranmpOzilMiranmp
    @OzilMiranmpOzilMiranmp 8 месяцев назад +3

    തിന്നുനത് കാണാൻ തന്നെ ഭംഗി 🥰

  • @thattikootuparupadies9495
    @thattikootuparupadies9495 9 месяцев назад +19

    കാന്താരി ഇഷ്ടമുള്ളവരുണ്ടോ എനിക്കിഷ്ടാ 😋😋

  • @SajithaPp-py7yg
    @SajithaPp-py7yg 8 месяцев назад +2

    അയ്യോ എനിക്ക് വയ്യ ഞാൻ ഇപ്പോൾ അന്നമ്മ കഴിക്കുന്നത് പോലെ ആണ് ഫുഡ്‌ കഴിക്കൽ 🥰❤️❤️❤️I love you അന്നമ്മോ

  • @rajivvijayarajan6968
    @rajivvijayarajan6968 9 месяцев назад +1

    Annamoooo poliiiiiii

  • @user-ho2dc2eh5d
    @user-ho2dc2eh5d 8 месяцев назад +2

    Chechi kazhikunne kanan supar anu😊

  • @jeffyfrancis1878
    @jeffyfrancis1878 9 месяцев назад +3

    Polichu. Thakarthu, thimirthu.
    😍❤🥰

  • @rahulb6038
    @rahulb6038 3 месяца назад

    ❤❤

  • @shamna9175
    @shamna9175 9 месяцев назад +1

    ചേച്ചി എന്നും വീഡിയോ ചെയ്യണേ എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ❤

  • @ameenaamee7700
    @ameenaamee7700 9 месяцев назад +1

    ശെരിക്കും കൊതിയായി annamachiye

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      പിന്നെന്താ വേണം പൊന്നോ

  • @safiyasafiyakm8661
    @safiyasafiyakm8661 9 месяцев назад +2

    പച്ചമുളക് അന്നാമ്മ❤❤

  • @dencyyesu9708
    @dencyyesu9708 9 месяцев назад

    Uppilitta manga kazhichappo vayilkoodi vellam vannuto Annammechii🥰😍😍😘😋😋😋

  • @alshifamolfiroz6521
    @alshifamolfiroz6521 7 месяцев назад

    👌🏻3🤤

  • @user-ei8hu4yd2l
    @user-ei8hu4yd2l 9 месяцев назад +4

    അന്നമ്മേ ആതിം കണ്ടപ്പോൾ കരുതി പട്ടു പാവാട ആണ് ഇന്ന് വേഷം എന്ന് ❤❤(പൊന്നു ഉഷ )❤❤

  • @Shemisworld.62
    @Shemisworld.62 9 месяцев назад +3

    Mmmmmmmm രണ്ടീസത്തിന് ചോറ് വേണ്ട പോലും.... കൊതിച്ചി നാളെ വരും ബീഫും ചോറും അല്ലെങ്കിൽ മീനും ചോറും 😂😂

  • @printothomas7988
    @printothomas7988 9 месяцев назад +2

    Annammoo 🥰🤩

  • @user-lp3yx1ot6c
    @user-lp3yx1ot6c 9 месяцев назад +2

    ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      നന്ദി dear , സ്നേഹം.
      നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
      അന്നമ്മ

    • @user-lp3yx1ot6c
      @user-lp3yx1ot6c 9 месяцев назад +1

      ചെയ്യാം

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      നന്ദി

    • @user-lp3yx1ot6c
      @user-lp3yx1ot6c 9 месяцев назад

      അന്നമ്മ ഫാൻസ്‌ 😍😍😍

  • @alone5960
    @alone5960 9 месяцев назад +1

    Chechiii❤

  • @ajilathi220
    @ajilathi220 9 месяцев назад +1

    Hai super video

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      നന്ദി dear , സ്നേഹം.
      നമ്മുടെ ഈ ചാനൽ ഫോളോ ചെയ്യാൻ മറക്കരുത്ട്ടോ ..
      അന്നമ്മ

  • @AnjuMathew-zg5xw
    @AnjuMathew-zg5xw 9 месяцев назад +2

    Orupadishtam Annamenem, Annammade cookingum❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .ഫോളോ ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @soudhams6102
    @soudhams6102 9 месяцев назад +1

    Annama super 👌

  • @georgevarghese3180
    @georgevarghese3180 9 месяцев назад +1

    Very good healthy food

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      നന്ദി dear , സ്നേഹം.
      നമ്മുടെ ഈ ചാനൽ ഫോളോ ചെയ്യാൻ മറക്കരുത്ട്ടോ ..
      അന്നമ്മ

  • @sabitharajesh1611
    @sabitharajesh1611 9 месяцев назад +2

    Ente ponno adipoli currykal 😋👌👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      Hey dear,
      video ഇഷ്ടമായോ?
      ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
      അന്നമ്മ

    • @sabitharajesh1611
      @sabitharajesh1611 9 месяцев назад +1

      @@SAMANWAYAMofficial video eshtamayi.subscribe okke ennne...cheythu 🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      സ്നേഹം

  • @arkasyousaf3109
    @arkasyousaf3109 9 месяцев назад +1

    Chechi innu chundariyayittundu.curryum adipoli.🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      Hey dear,
      video ഇഷ്ടമായോ?
      ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
      അന്നമ്മ

  • @NoufiyaAzeem
    @NoufiyaAzeem 9 месяцев назад +1

  • @sindhu6985
    @sindhu6985 9 месяцев назад +1

    വായിൽ വെള്ളം വരുന്നു അന്നമ്മ 🥰🥰🥰🥰

  • @Lathika-go4ef
    @Lathika-go4ef 9 месяцев назад +1

    ഹായ് ചേച്ചി ഞാൻ വിണ്ടും വന്നു❤🥰🥰

  • @anjuamal4180
    @anjuamal4180 9 месяцев назад +1

    vavuuu,,annamma❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ

  • @SajithaPp-py7yg
    @SajithaPp-py7yg 8 месяцев назад +1

    👍👍👍

  • @saranyamariya6938
    @saranyamariya6938 9 месяцев назад +2

    ❤️❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ

  • @aswathyvp9332
    @aswathyvp9332 9 месяцев назад +2

    ആന്റി ഇങ്ങനെ കഴിപ്പിച്ചു കാണിച്ചു കൊതിപ്പിക്കാതെ 😂😂😂😂... ഞാൻ വീട്ടിൽ വരും കേട്ടോ.

  • @andrews13
    @andrews13 9 месяцев назад +1

    😍😍

  • @user-xo9vl6vb5i
    @user-xo9vl6vb5i 7 месяцев назад

    ❤❤🎉👌

  • @binukb1233
    @binukb1233 9 месяцев назад +3

    പാപ്പച്ചൻ മാഷ് ഒന്നും മിണ്ടാതെ നിൽക്കുന്നെ 😊❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      വീഡിയോയിൽ വന്നത് അറിഞ്ഞില്ല. അതാ

  • @user-jg2ql1rw5u
    @user-jg2ql1rw5u 9 месяцев назад +1

    ഞാൻ വി ചാ രി ച്ചു ഇന്ന് കാ ന്താ ri❤️ഇല്ല എ ന്ന്. അ ന്ന മ്മ ത ന്നെ ഒരു കാ ന്താ രി യാണ് 👌👍. സൂ പ്പർ മോളെ

  • @saleemvk3894
    @saleemvk3894 9 месяцев назад +1

    👌👌👌👌👌👌👌

  • @user-bc1mz4qm7z
    @user-bc1mz4qm7z 9 месяцев назад +1

    Supr undakki nokkum
    Chechi kazhikkunnathu kandittu 😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      Dear, സ്നേഹം, സന്തോഷം
      നമ്മുടെ ചാനൽ ഫോളോ ചെയ്യണേ.
      കൂടെയുണ്ടാകില്ലേ?

    • @user-bc1mz4qm7z
      @user-bc1mz4qm7z 9 месяцев назад +1

      Penallathe

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      നന്ദി

  • @bijinarayanan4323
    @bijinarayanan4323 9 месяцев назад +1

    Hai dear...... നാളെ തന്നെ ഉണ്ടാക്കും....❤

  • @rashidamol911
    @rashidamol911 9 месяцев назад +1

    ❤❤👍

  • @Priya33863
    @Priya33863 7 месяцев назад

    ഈസി തൈര് മുളക് കറി ഉപ്പുമാങ്ങ കാന്താരി ചമ്മന്തി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aswathyratheep6756
    @aswathyratheep6756 9 месяцев назад +1

    🤤😋🥰👍

  • @senha4197
    @senha4197 9 месяцев назад +2

    Ente diatting ഇപ്പൊ വെള്ളത്തിലാകും 😄
    ❤❤❤❤❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      പൊന്നേ 2 ദിവസം മുൻപ് YT ൽ ഒരു video ഇട്ടത് കണ്ടാdiet സെറ്റാകും.

  • @sreejadileep8315
    @sreejadileep8315 9 месяцев назад +1

    Adipoli curry❤❤

  • @sameerafaizal-sha-s
    @sameerafaizal-sha-s 9 месяцев назад +3

    ഞാൻ ഇനി ഒരു വീഡിയോ യും കാണാത്തെ ഇല്യ... പിണങ്ങി ഞാൻ 😢😢😢🚶‍♀️🚶‍♀️🚶‍♀️ഇങ്ങനെ ഉണ്ടോ മനുഷ്യനെ കൊതിപ്പിക്കാ 😩😩😩

  • @ahmedmehaboob7640
    @ahmedmehaboob7640 9 месяцев назад +1

    Hi My Dearest, എന്താ ഒരു hairstyle..?ഒന്നും പറയാനില്ല..!മറ്റെല്ലാം.. പതിവുപോലെ കിടിലൻ...!
    എല്ലാം എന്റെ മോളുടെ കഠിനദ്ധ്വാ നത്തിന്റെ ഫലം..!
    എല്ലാം നന്മകൾ ആകട്ടെ..!
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്ന ആശംസകളോടെ...
    ഒരുപാട് LOVE.. ഇഷ്ടം അറിയിക്കുന്നു..!
    BE BOLD AND BEAUTIFUL.!
    MAY GOD BLESS US ALL.!
    .

  • @Myhpoesdreams-xv9bs
    @Myhpoesdreams-xv9bs 9 месяцев назад +1

    Ammee

  • @kunjumolsajna5922
    @kunjumolsajna5922 9 месяцев назад +3

    ❤️❤️❤️❤️❤️🥰🥰🥰🥰🥰😘😘😘

  • @shamna9175
    @shamna9175 9 месяцев назад

    ചേച്ചി suppr😍😍

  • @user-fl7cr5os3d
    @user-fl7cr5os3d 9 месяцев назад +1

    കാന്താരി അന്നമ്മ

  • @jobinjoseph6941
    @jobinjoseph6941 9 месяцев назад +1

    Yenike vishakunuu njan pova

  • @sreethuaneesh6975
    @sreethuaneesh6975 9 месяцев назад +1

    Ente ponnu annammo, kazhikkunath kandal thanne oru rekshayumilla, njaum cook cheyan othiri ishtapedunna oralanu, annamede cooking oke vere level alle, super super super, katta fan aaanee❤❤❤❤

  • @indumathu6704
    @indumathu6704 9 месяцев назад +1

    ❤❤👌

  • @anjhaly.s_k
    @anjhaly.s_k 9 месяцев назад +1

    Mulaku orupadu kazhikkunnathu nallathano annoaao

  • @jeffyfrancis1878
    @jeffyfrancis1878 9 месяцев назад +2

    Vendakka koodiyal kuzhappamundo
    Vendakka, mulaku, ennam ethrayanu.

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      ഒരു കുഴപ്പവും ഇല്ല.

  • @bindusuresh1463
    @bindusuresh1463 9 месяцев назад +1

    Uppiliytta mangayudea recipie onnu paranjutharanea

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      ചാനലിൻ്റെ തുടക്കത്തിൽ ഉണ്ട്

  • @buzymombyshuhaibafiroz2368
    @buzymombyshuhaibafiroz2368 9 месяцев назад +1

    Annammede kayyil ninnum oru urula chor thinnanam ennenkilum nadakumo padachone❤😊

  • @mermaidrose1659
    @mermaidrose1659 8 месяцев назад

    Engae onnu indakki nokkanam

  • @dynahomemadeswithlove4419
    @dynahomemadeswithlove4419 8 месяцев назад +1

    Annammo Happy New year ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      God bless you..
      സ്നേഹം സന്തോഷം. ഇന്നൊരു കിടിലൻ video ഇട്ടിട്ടുണ്ട്. ഒന്ന് പോയി കാണണേ
      ruclips.net/video/_wLKMcV1xz0/видео.htmlsi=J-HCfe5nYfUEOp_o
      ഇതാണ്Link

  • @suryabiju1102
    @suryabiju1102 9 месяцев назад +1

    Iganeyum undooo oru mulak kothichi 😄😄😄🤭🤭🤭

  • @rajinair8884
    @rajinair8884 9 месяцев назад +1

    ❤❤👍🌹

  • @banarayu2914
    @banarayu2914 9 месяцев назад +1

    Annammo glamour koodeetundallo

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      No ...നന്ദി dear , സ്നേഹം.
      നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
      അന്നമ്മ

  • @kungisfoodvlog...7232
    @kungisfoodvlog...7232 8 месяцев назад +1

    In pregnancy time.. 😒ithoke kand kothipidch irikunna njan...

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад +1

      My dear,
      ഈ ചാനൽ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേട്ടോ.
      അന്നമ്മ

    • @kungisfoodvlog...7232
      @kungisfoodvlog...7232 8 месяцев назад

      Njn ividuthe member aane❤

  • @minubright32
    @minubright32 7 месяцев назад +1

    Engane number idum....alkaru misuse cheythalo..
    Chechyde number thayo

  • @gangajavm3118
    @gangajavm3118 9 месяцев назад +1

    Hai chechi... 😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      Hey dear,
      video ഇഷ്ടമായോ?
      ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
      അന്നമ്മ

  • @SindhuJames-ec1pd
    @SindhuJames-ec1pd 9 месяцев назад +6

    സത്യത്തിൽ ഞങ്ങളെ കൊതിപ്പിക്കാൻ ആയി ഇറങ്ങിയിരിക്കയാ alle😭😭😭... ഒരുപാട് കാന്താരി ഉണ്ടല്ലോ പറമ്പിൽ

  • @suneersuni7454
    @suneersuni7454 9 месяцев назад +3

    വീഡിയോ കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു പണ്ടാരടങ്ങി 😂😂😂😂😂😂😂

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      Dear, സ്നേഹം, സന്തോഷം
      നമ്മുടെ ചാനൽ subscribe ചെയ്യണേ.
      കൂടെയുണ്ടാകില്ലേ?
      അന്നമ്മ

  • @csb4
    @csb4 8 месяцев назад

    Iee എരിവ് എല്ലാം koodi കഴിച്ചാൽ വയർ എന്താകും.

  • @nashwa6631
    @nashwa6631 8 месяцев назад +4

    താൻ ഭക്ഷണം ഉണ്ടാക്കി താൻ തന്നെ കഴിക്കുന്നു അത് കണ്ടിട്ട് ഞങ്ങൾ നിനക്ക് പൈസയും തരുന്നു... 😂ö

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад +1

      താൻ എനിക്ക് പൈസ തരുന്നില്ല ..youtube തരുന്നു. ചുമ്മാതല്ല. നന്നായി പണി എടുക്കുന്നത് കൊണ്ട്

  • @aviatorcrew389
    @aviatorcrew389 7 месяцев назад +1

    I dont know, എനിക്ക് മാത്രം ആണോ കഞ്ഞി, മുളക് ഒന്നും ഇഷ്ടം അല്ലാത്തത് 🙄 ഇതൊക്കെ എങ്ങനെ കഴിക്കും എന്നാ ഞാൻ ആലോചിക്കുന്നത് 😇

  • @salimaalammas8717
    @salimaalammas8717 9 месяцев назад +1

    അന്നക്കുട്ടി 🥰🥰

  • @sumijijo6403
    @sumijijo6403 9 месяцев назад +1

    എന്റെ പൊന്നു ഉഷേച്ചി ഞാൻ ഒരു രണ്ടു മാസമായി ചേച്ചിടെ video കാണാറില്ല ഇനി ഒരു 7 മാസത്തേക്കും കാണില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് കാരണം വിശേഷം ആയതിൽ പിന്നെ ചേച്ചിടെ video കണ്ടു വെള്ളമിറക്കി ഇരിക്കലാണ് പണി..... ഇതും കണ്ടിട്ട് ഓരോന്ന്വേ ണമെന്ന് പറഞ്ഞതോണ്ട് ഇനി കണ്ടേക്കരുത് എന്നാണ് ഓർഡർ😔... പക്ഷെ ഇത് പോലെ ഇടക്കൊന് എത്തി നോക്കണ്ട്‌ സമാധാനം ഇല്ല 😃
    ഇനി ഉപ്പു മാങ്ങാ കിട്ടണമെങ്കിൽ വീട്ടിൽ ചെല്ലണം..... ആഹ് അത് വരെ വെള്ളമിറക്കി ഇരിക്കാം 🙄

  • @faisalumer8898
    @faisalumer8898 9 месяцев назад +1

    നമ്പർ കയ്യിൽ ഉണ്ട്

  • @Funfun44510
    @Funfun44510 9 месяцев назад +1

    Vallo ulcer pidich kedakkum nte mole

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      ഇല്ല ...Dear, സ്നേഹം, സന്തോഷം
      നമ്മുടെ ചാനൽ ഫോളോ ചെയ്യണേ.
      കൂടെയുണ്ടാകില്ലേ?

  • @user-cp2kt5ng9g
    @user-cp2kt5ng9g 9 месяцев назад +3

    ഞാനൊരു സത്യം പറയട്ടെ
    നിങ്ങൾ കഴിക്കുന്ന രീതി കണ്ടിരിക്കാൻ കഴിയുന്നില്ല. അറപ്പു തോനുന്നു.

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      തലവെട്ടി കളയണ്ടവരും എൻ്റെ

  • @anjanavnair5298
    @anjanavnair5298 9 месяцев назад +1

    ചേച്ചി കഴിക്കുന്നതു കാണുമ്പോൾ വായിൽ കപ്പൽഓടു

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .ഫോളോ ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @malavikaaji2050
    @malavikaaji2050 9 месяцев назад +3

    Eating very bad

  • @gamingbrozzz49
    @gamingbrozzz49 9 месяцев назад +2

    എരിവ് കഴിക്കുന്നത് കണ്ടിട്ട് പേടിയാവുന്നു

  • @user-wy7lc5yf3m
    @user-wy7lc5yf3m 9 месяцев назад +1

    Hi annammoo interviwun sesamnenik ningale orupadishtamanu

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ

  • @athirakukku1435
    @athirakukku1435 9 месяцев назад +1

    അന്നമ്മോ ഞാനൊരു ദിവസം വരട്ടെ എനിക്ക് ഇതുപോലെ കുഴച്ചു വാരിതരുമോ കൊതിയാവുന്നു.അന്നമ്മയുടെ മകൾ അവനുള്ള പ്രായം ഉള്ളു 😍😗

  • @suryamr6779
    @suryamr6779 8 месяцев назад

    ഇപ്പൊ ഒരു പ്ലേറ്റ് ചോറ് കിട്ടിയാലുണ്ടല്ലോ ❤❤

  • @sreelakshmi8501
    @sreelakshmi8501 9 месяцев назад +1

    എരിവ് വിട്ട് ഒരു കളിയില്ല അല്ലെ.

  • @santhisarath
    @santhisarath 9 месяцев назад +1

    oh കണ്ടപ്പോൾ വായിൽ കൂടി കപ്പൽ ഓടി

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      Dear, സ്നേഹം, സന്തോഷം
      നമ്മുടെ ചാനൽ subscribe ചെയ്യണേ.
      കൂടെയുണ്ടാകില്ലേ?
      അന്നമ്മ

  • @manojtt1522
    @manojtt1522 8 месяцев назад

    Subscribe cheythu comments edunnavare thirichum cheythirikum ok 😊😊😊❤❤❤

  • @user-rh2do7mc5q
    @user-rh2do7mc5q 9 месяцев назад +1

    ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ

  • @YasinGarden
    @YasinGarden 9 месяцев назад +1

    ❤️❤️❤️❤️❤️

  • @rameshpp3451
    @rameshpp3451 9 месяцев назад +1

    ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ

  • @aswathyabraham5434
    @aswathyabraham5434 9 месяцев назад +1

    ❤❤

  • @user-jc9sy7gx8h
    @user-jc9sy7gx8h 9 месяцев назад +1

    ❤❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      vanakkam dear ..
      thank you for visiting
      Please follow My Channal

  • @raihanraihan9469
    @raihanraihan9469 9 месяцев назад +1

    ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      dear,നമ്മുടെ ചാനൽ ഒന്ന് ഫോളോ ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ

    • @raihanraihan9469
      @raihanraihan9469 9 месяцев назад +1

      @@SAMANWAYAMofficial yes

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      നന്ദി

  • @rinsanarincy2000
    @rinsanarincy2000 7 месяцев назад

    ❤❤❤❤❤

  • @sayanameghmalhar7682
    @sayanameghmalhar7682 9 месяцев назад

    ❤❤❤

  • @mariyabaiju
    @mariyabaiju 9 месяцев назад +1

    ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ

    • @mariyabaiju
      @mariyabaiju 9 месяцев назад

      @@SAMANWAYAMofficial orappaayittum.... Ippo daily mudangaathe kaanunna oru channel aanu chechide....

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      @mariyabaiju നിറഞ്ഞ സ്നേഹം പൊന്നേ. play List നോക്കിയാ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം

    • @mariyabaiju
      @mariyabaiju 9 месяцев назад

      @@SAMANWAYAMofficial okeyy...🫂♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      @mariyabaiju നന്ദി