കറിവേപ്പില ഇനി കളയരുതേ, രുചി അത്ഭുതപെടുത്തും💯😋| Curry Leaves Chutney Pickle| Easy Recipe| Pickle
HTML-код
- Опубликовано: 8 фев 2025
- Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
മോളെ... ഇത്ര സൂപ്പർബ് ആയിരിക്കുമെന്ന് ഓർത്താതെ ഇല്ല. ഞാൻ ഉണ്ടാക്കി.. സൂപ്പർ... 👋
ഞാൻ ഇത് രണ്ടുമൂന്ന് തവണ ഉണ്ടാക്കി സൂപ്പറായിരുന്നു ഏകദേശം രണ്ട് കിലോയോളം ഇറ്റലിക്കും കൊടുത്തുവിട്ടു എല്ലാവർക്കും ഒത്തിരി ഇഷ്ടമായി
കറിവേപ്പില കൊണ്ട് റെസിപിയോ 😱😱?? ഡെയിലി അടിപൊളി അടിപൊളി വിഡിയോസും ആയി വരുന്ന ഇങ്ങള് പൊളിയാണ് 😍😍❤❤
ഷമീ എന്റെ ജന്മത്തിൽ ആദ്യം ആണ് ഈ കറിവേപ്പില കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്. ഒത്തിരി ഇഷ്ട്ടം ഇത് ചെയ്തു നോക്കും..... Thnk U shamee 👌👍❤️
Orupaad Happy Dear😍😍
Njanum
ഞാൻ പഠിപ്പിച്ചു കൊടുത്തതാണ് ഷെമിക്ക്. ഞമ്മക്കീ ചാനലൊന്നും ഇല്ലല്ലോ, അവള് കാണിച്ചു പത്തുർപ്പിയ ഉണ്ടാക്കട്ടെ എന്ന് കരുതി.. ഏത്!!!
3⁴
ഞാനും
ഹായ് ഷെമിക്കുട്ടി, വെറുതെ പാഴാക്കിക്കളയുന്ന കറിവേപ്പില കൊണ്ട് ഒരു അടിപൊളി ഐറ്റം ഉണ്ടാക്കിയ ഷെമിക്കുട്ടിക്ക് ഒരു കുതിര പ്പവൻ ❤️❤️❤️
ഷ്മിയുടെ recepies ഉം ഒപ്പം ഉപയോഗിക്കുന്ന പാത്രങ്ങളും വളരെ രസമാണ് കാണാൻ☺️
Thank you Dear
savio
ഒരു കാര്യം വിട്ടു പോയി.
ഷമിയുടെ വേഷം
wow.curry Leaves, najan nilkunna Arabi veettil dharalam undu.udane undakum najan.eppozha video kanunne.very healthy.Thanks dear.🙏💖🌹
Happy dear😍
ആദ്യമായാണ് ഇങ്ങനെ ഒരു recipe കാണുന്നദ്. സൂപ്പർ ഷെമീ 🥰
Very nice receipe Shamee❤
സംഭവം പൊളിച്ചു, ഒരു ചെറിയ suggestion ഉണ്ട് ingredients list description ൽ കൊടുത്താൽ നന്നായിരിക്കും. കാരണം items എല്ലാം റെഡിയാക്കി വെച്ചിട്ട് വീഡിയോ കാണാമല്ലോ. എന്നിട്ട് cooking ന് നിൽക്കുമ്പോൾ എളുപ്പമാകും. കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക.
Njanum ethuthanne paranjatha
99o
Avarodu paranjittu oru prayojanavumilla.
വിഡീയോ l എല്ലാം എഴുതി കാണിക്കുന്നുണ്ട് അത് എഴുതി എടുത്തിട്ട് undaku
I tried this and came out well ,thank you for this healthy recipe
🥰😘🥰
North indianrecipie anno
From where did you get this recepy? First time I am seeing this, wants to try
I made after watched u r recipe
It's awesome taste😋thank you ❤
Happy ✌️🥰thanku
🎉❤
I made it, it’s is very very nice. Everyone loved. I share the link for them!!
ഈ വീഡിയോ കലക്കി❤..ഞാൻ ഇതുകൊണ്ട് ഒരു കലക്ക് കലക്കും വീട്ടിൽ മുന്ന് കറിവേപ്പ് മരമുണ്ട് 😂😂
Njngal ith veetil undakkarund chechi..... Super anu.... Same pole thanne njngak puthinayilayum achar idum
സൂപ്പർ അച്ചാർ ഞാൻ മൂന്ന് പ്രാവിശ്യം ഉണ്ടാക്കി.
ഷമ്മി ചേച്ചി ഞങ്ങൾ ഇത് ട്രൈ ചെയ്തു, ഇതിന്റെ ടേസ്റ്റ് ഇഷ്ടപ്പെടുമോ എന്ന് അറിയില്ലാരുന്നു സത്യം പറയല്ലോ അടിപൊളിയാ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഞൻ ചുമ്മാ തിന്നും അതുപോലെ ടെസ്റ്റാ.🤗ഇങ്ങനെ ഒരു റെസിപ്പി ഞങ്ങൾക് വേണ്ടി തന്നതിന് ഒരുപാട് tnx🤩
😂
Zzzzz.zmmmmM
@@amritkrishna970 mmm.m mmmp mmpmpm mmpn
@@amritkrishna970 nmpmmpmmmpp.pnnm
Ppmmpmmpnm pmpnnp mmmnm n
Can we use dried curry leaves instead of fresh leaves?
ആരോഗ്യത്തിന് നല്ല അച്ചാർ 👌❤😍🤩
അല്ല . ചൂടുള്ള വെളിച്ചെണ്ണയിലേക്ക് കറി വേപ്പില ഇട്ട് വഴറ്റിയപ്പോൾ75 ശതമാനം വിറ്റാമിൻ A നഷ്ടപ്പെട്ടു കഴിഞ്ഞു. പിന്നെ സ്വാദ് കാണുമായിരിക്കും
Super. I will make today. Yummy😋
കറിവേപ്പില കൊണ്ടുള്ള ചട്ട്ണി അച്ചാർ വളരെ നന്നായിട്ടുണ്ട് 👌
Super,👌👌👌 ഞാൻ ഉണ്ടാക്കി. വളരെ രുചികരമാണ്...
Super👍try cheyyum theerchayayum
മോളെ ഞാൻ എന്റെ ഫ്രണ്ട്സിനു ടെസ്റ്റ് ചൈയ്യാൻ കൊടുത്തു suuuuuper ennu paranju..... 😋👍
Orupaddu santhosham 😘🥰🥰😇love you
Great 🎈🌹🌹
Q❤@@rajeevmohandasnair7734
Kandit super 😋yummy..
Will try sure
Shmee very fine pickle, mouth watering recipe
.thank you very much. God bless you.
I made this chutney. Super. Everyone liked it. Thank you ❤❤
മോളുടെ റെസിപ്പി ഉണ്ടാക്കി നോക്കാറുണ്ട് പയർ ലഡ്ഡു ഒരുപാടു ഇഷ്ട്ടമായി എല്ലാം സൂപ്പർ ആണ്
Hi..love you 😘😘🥰🥰😍
@@ShameesKitchen ko
അടിപൊളി അവതരണം. കറിവേപ്പില അച്ചാർ ചെന്നൈയിൽ വാങ്ങി കഴിച്ചിട്ടുണ്ട്. ഇത് അതിലും ടേസ്റ്റി ആയിരിക്കുമെന്ന് തോന്നുന്നു. തീർച്ചയായും ട്രൈ ചെയ്യും. All the bedt Shammy. 👍
Hi..thanku so much dear🥰😘😘🥰
ഉണ്ടാക്കി നോക്കി 👌👌എന്തിന്റേം kudem ചേരും,, കുട്ടികൾക്കു ഹോസ്റ്റൽകൊണ്ടുപോവാൻ കൊടുത്തു thanku മോളു
Hi..orupaddu santhosham 🥰😘😘🥰🥰
ഞാൻ ഉണ്ടാക്കി.സൂപ്പർ ആണ്
കൊള്ളാല്ലോ ഈ Recipe👌👌
🥰🥰👍
First time
Thank you molu nice 👍👍👍👍👍👍👍👍.
Welcome 😊🥰😇
Wow മഴയും തണുപ്പും ❤️❤️❤️അച്ചാർ കൂട്ടി ചോർ തിന്നാൽ ഉണ്ടല്ലോ 😘😘😘😘
😄😄🥰🥰super🥰
ഇന്നൊരു വെറൈറ്റി ഡിഷാണല്ലോ ഷമീ...🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
👍🥰🥰😘😘🥰🥰🥰
Adipoliyanetto adhyam ayitanu inganathe oru recipe kanunnathu ❤
അവതരണ മികവിന് ഒരാവർ ഡ് കിട്ടട്ടെ എന്നാശംസിക്കുന്നു - സ്നേഹപൂർവ്വം
Hi..thanku🥰
അടിപൊളി
Satyam 🌹
I'm going to try this for sure...I have plenty of curry leaf plants in my yard😊😊
🥰hi..🥰thanku dear😇😇🥰
Adipoli recepie variety ❤️
Chechi nougat candy de recipe cheyamo.nugget allato
Thank you for the new recipe. Will try...
Supper shammi
How long it stay
Kariveppila chutney achar 😋😋😋😋😋ente veetil pokumbol kariveppila parich kondu vannitte try cheyyatto shameese 👍👍👍
Happy Dear😍😍
Pickle ഉണ്ടാക്കി നോക്കി. അസ്സലായിട്ടുണ്ട്. Thanks for nice recipes👍🏼
I love all your videos all the recipes are very good especially this curry leaves chutney is excellent Thank you so much
ആദ്യമായി കാണുകയാ ഇതുപോലൊരു റസിപ് ❤❤😍👌ഉണ്ടാക്കിനോക്കട്ടെ ഷെ മ്മി
Happy
Beautiful recipee.👍🎉Thank you so much💐💐Your description also to the point my karuveppila was wet. Next time i will rectify.I always watch ur videos..🙏
Shamee mole sugano innum aarum undakkiyittillatha variety recipe anallo kanichu thannathu ideas evidunnu kittunnu mole enthayalum super adichupolichu orupadu ishtayi super muthe thankyou
Hi..sugam ann🥰🥰😘orupaddu santhosham comments kanumbole 🥰😘😘😇😍
❤കണ്ടിട്ട് കൊതിയാവുന്നു ❤
ഇങ്ങനത്തെ റെസിപ്പി ആദ്യമായിട്ട് കാണുന്നുതീര്ച്ചയായും ഉണ്ടാക്കി നോക്കും
അടിപൊളി..... അവതരണത്തിന് അതിലും ടെസ്റ്റ്..... ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰😍😍
സൂപ്പർ... വായിൽ കപ്പളോടിക്കാൻ വെള്ളം വന്നു... സൂപ്പർ ഹെൽത്തി അച്ചാർ... 👍👌
മുത്തുമണിയ ഇത് കൊള്ളാമല്ലോ ഇവിടെ ഒത്തിരി കരിവേപ്പില ഉണ്ട് വേണ്ടവർ വരിക 👌😋😋🥰🥰😘😘💕
Superaa😍😍
Kaanumpo thanne manassilakunud nalla adipwoli taste aahennu😋😋😋
Hi..thanku dear🥰😘
@@ShameesKitchen 🥰🥰🥰
Shammi, you are an excellent cook as well as a superb teacher! I think of all pickles and chutneys this curry leaves recipe is one of the best I've come upon. The curry leaves should be fresh. If we can get it straight from the tree that would be the best. Thank you.
Hi..thanku for the feedback 🥰😇🥰happy to see your comment 😇🥰
കൊള്ളാമല്ലോ കറിവേപ്പില കൊണ്ടുള്ള അച്ചാർ 👌
പ്രീയ സഹോദരി ഞാൻ ഈ ചമ്മന്തി ഉണ്ടാക്കി നോക്കി. വളരെ രുചികരം.. എനിക്ക് ചെറിയ രീതിയിൽ അച്ചാർ ഉണ്ടാക്കി വില്പന ഉണ്ട്.. ഇതുകൂടി വില്പനക്ക് ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുന്നു.. അഭിപ്രായം പറയണേ plz 🙏🙏
@@shajirachana6396 sale thudsngumbol parayane
Can I get one bottle as a sample?
Oilive oil and musterd oil using no problem
Shamee... കിടില൯ ഐറ്റമാണ് കേട്ടോ. ഇഷ്ടപ്പെട്ടു
Thanku dear🥰🥰
Hi shami I like your all recipes very much
Looks so good. Will try. Have to wait till I can get a bunch of curryveppila.
I got some curry leaves from a friend (quite a bit) and I made it. Tastes really good. Thank you!
Shamee ഇത്ത പൊളിച്ചു ട്ടോ , ഈ വീഡിയോയും പിന്നെ variety വീഡിയോകൾക്കും വേണ്ടി എന്നും കട്ട waiting ആണ് ട്ടോ 🥰🥰 .
അടിപൊളി വീഡിയോ ,തീർച്ചയായും ഉണ്ടാക്കി നോക്കാം ട്ടോ ❤️❤️
@꧁Monai🌍Dream🌍World꧂
Same 🥰
Chella muthumaniye 🥰😘😘🥰
Tried it.supet
Ante shemi itha ante ayusyil first ayi ekanea oru recipie kanunatha inshaallah try cheyum
Muthumaniye happiyee 🥰🥰🥰😘
കൊള്ളാം പുതിയ ഐറ്റം ആണല്ലോ
Entirely different recipe sister. ..I'm sure...Tasty mix pickle.
Thank You Dear
Super.ethu varee knditilaaaaa.adipoliii
സൂപ്പർ ഇനിയും ഇതുപോലെ ഉള്ള റെസിപ്പി കൾ പ്രതീക്ഷിക്കുന്നു 👌👍🙏😄
Super super super onnum parayaanilla.👍👍👍tnq u for ur variety recipe 🙏🙏
Most Welcome 🤗
Super, Adipoli thanks for your information , 😢
വലിയ ഒരു വേപ്പില മരം എന്റെ വീട്ടിൽ ഉണ്ട്. പക്ഷെ ഇങ്ങനെ ഒന്ന് അറിയില്ലായിരുന്നു. നാളെ തന്നെ ചെയ്തു നോക്കും
Super anu kto.Excellent.
എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം 😍👍🏻
Super ഇത്ത ഞാൻ ഇത് ചെയ്തു അടിപൊളി❤❤❤
Happy Dear😍
Super കറിവേപ്പില കഴുകി ഉണക്കാൻ വച്ചിട്ടുണ്ട് നാളെ undakum കഴിച്ച് നോക്കിയിട്ട് അഭിപ്രായം അറിയിക്കാം👍
Ok Dear🥰👍
Super. Aadiamayitta engane oru achar kaanunne. Try chaidu nokanam. Thanks for sharing the video.
Thanku🥰🥰🥰
Suuuuuper shamee God bless you 🙏
Thqnku😇😘🌟
Try cheydu suuuper anu
ഷമി നന്നായിട്ടുണ്ട് നാട്ടിൽ പോയി ഉണ്ടാക്കി നോക്കും കേട്ടോ
Pwoliche😍😍
Thank you 👍
Shamee nan undakki adipoli aanetto
ഷമ്മി വേറെ ലവൽ ആണ് ടോ
അടിപൊളി ആണലോ ഇയാൾ 👌
🙏 വളരെ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ സൂപ്പർ ചമ്മന്തി അടിച്ചുപൊളി വെരി ഗുഡ്🌹👍👌👌🦋🦋🦋🦋🦋🦋🦋🦋🦋🦋
പ്രിയപ്പെട്ട ഷമീ താങ്കളുടെ റസിപ്പികൾ രുചികരവും സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതുമാണ് ഇതിൽഎ നിക്കൊരു നിർദേശം വെക്കാനുള്ളത് ഷമി പാകംചെയ്യാനൊരുങ്ങുന്നതിനുമുമ്പ് ആവശ്യമായ സാധനങ്ങളും അവയുടെ അളവുകളും ആദ്യമേ കാണിച്ചാൽ ഇതുണ്ടാക്കുന്നവർക്ക് വളരെ ഉപകാരപ്രദമാകും
👍👍🥰🥰🥰njn try cheyam🥰🥰thanku
Wow..polichu 😙😙 veetil ishtampole kariveppund...enthayalum try cheyyam..
Apole try cheyane dear😇😘🥰
സൂപ്പർ കറി വേപ്പില അച്ചാർ 😘😘😘😘😘😘😘😘😘😘😘
Kandittu kothiyaavunnu...insha allah try cheyyam....
Super shammy thank u
Njan innu undakki nokkum ennittu feed kack ariyikkam
Wow അടിപൊളി ❤️❤️ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി
😍😍😍
Super
Thanku so much dear..
Pls may I know what brand blender u used ?
Thanku
Preethi
Ellennayk pakaram oil etha use cheyyukaa
ഹാവൂ ന്റെ shami അന്റൊരു varity 😍😍😍 ഉണ്ടാക്കി നോക്കണം എന്നിട്ട് feedpack അറിയിക്കാം tto.... വീഡിയോ എല്ലാം കാണും കമന്റ് അപൂർവം മാത്രം ഇടാറുള്ളു ഇത് കണ്ടപ്പോ ഇടാതിരിക്കാൻ വയ്യ 😄😄😄കണ്ടിട്ട് poli ആണ് ട്രൈ ചെയ്യണം
Adipoli Recipe 💐👍👏👏👏👏
ഞാനും ഇത് ഉണ്ടാക്കി. 👌👌
Super shami oru rakshayum illa variety item I tried today awesome taste 🥰🥰 😍😍😍😍
Thank You dear
നന്നായിട്ടുണ്ട് മുളകുപൊടി യേക്കാൾ കൂടുതൽ നല്ലത് വറ്റൽമുളകു കൂടി ചേർത്തു വറുത്തരക്കുന്നതല്ലെ
Naavil kappalodi......,🤤🤤🤤
Shamee super ethu njan aathiyamayi kanuva super cheythu nokkanam
Happy Chanke🥰