ഇനി വെണ്ടക്ക കിട്ടുമ്പോൾ ഉണ്ടാക്കി നോക്കൂ//പിന്നെയും പിന്നെയും കഴിക്കാൻ തോന്നും രുചി/Vendakka Recipe

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Hi friends,
    I’m Dr.Bindu. 2 Tasty ആയിട്ടുള്ള വെണ്ടക്ക കറികളാണ് ഇന്നത്തെ വീഡിയോയിലുള്ളത്. ചോറിന്റെ ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും ഇത് മാത്രം മതി. എല്ലാവരും ഉണ്ടാക്കി നോക്കണേ.‪@BeQuickRecipes‬
    #easy
    #easycurry
    #vendakkarecipe
    #easyvendakkacurry
    #easycurry
    #vendakkacurry
    #easycurryrecipe
    #curryforrice
    #curryforlunch
    #curryforchapathi
    #tastyrecipes
    #tasty
    #tastycurry
    #quick
    #quickrecipe
    #quickcurry
    #quickcurryrecipe
    #quickcurryforrice
    #healthy
    #healthycurry
    #ladiesfingerrecipe
    #okrarecipe
    #vendakkacurrymalayalam
    #okrarecipemalayalam
    #vendakkarecipeinmalayalam
    #ladiesfingercurryinmalayalam
    #bequickrecipes
    #vendakkarecipebequickrecipes

Комментарии • 119

  • @livedreams333
    @livedreams333 8 месяцев назад +16

    രണ്ടും വെറൈറ്റി Recipe ആയിരുന്നു. കടലപ്പൊടി marinate ചെയത് ഉണ്ടാക്കിയത് നല്ല ടേസ്റ്റി ആണെന്ന് കാണുമ്പോൾ തന്നേ അറിയാം. തേങ്ങ ചേർക്കാതെ കട്ടിയുള്ള ചാറു കറിയും ഇഷ്ട്ടപ്പെട്ടു

  • @feb1841
    @feb1841 8 месяцев назад +6

    നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു,,,,,വെണ്ടക്ക കൊണ്ടുള്ള കിടിലൻ ഒരു റെസിപ്പി കണ്ടിട്ട്

  • @resmishiju8445
    @resmishiju8445 8 месяцев назад +4

    Kanumbo thanne kodiyavunnutta. Looks so delicios and tasty

  • @jackandjill2839
    @jackandjill2839 8 месяцев назад +2

    vendakka kondulla variety currykalanallo undaakkiyath....try chaithu nokkaam..thanks for the recipe

  • @rijysmitheshwe2210
    @rijysmitheshwe2210 8 месяцев назад +1

    Ithu kollalo nalla variety vendakka recipe anallo, it looks so delicious, ee vendakka ozhichu curry innu thanne try cheiythu nokkundu, nice sharing

  • @amumunnu3565
    @amumunnu3565 8 месяцев назад +1

    Vendakka kondulla randu recipe adipoli nalla thick gravy aayittulla curry cashew okke cherthathu kondu nalla tasty aayirikkum

  • @najiaslam6132
    @najiaslam6132 8 месяцев назад +1

    cashew oke cherthu vendakka curry super anallo thanks share dear

  • @vavachivavachi4501
    @vavachivavachi4501 6 месяцев назад +1

    കൊള്ളാം ഇതൊരു പുതിയ അറിവാണ് സിംപിൾ പാചകം ഉണ്ടാക്കി നോക്കാം

  • @pravithashaji6006
    @pravithashaji6006 8 месяцев назад +2

    Second recepie easy aanu eni vendakka vangumbol etu pole vekum 😍

  • @natureexplorer5802
    @natureexplorer5802 8 месяцев назад +1

    vendakka kondulla randu currykalum valare nannaayittundtto....enthayalum try chaithu nokkaam

  • @mydreamz1751
    @mydreamz1751 8 месяцев назад +1

    വെണ്ടക്ക കൊണ്ടുളള രണ്ട് recipe യും ഇഷ്ട്ടപ്പെട്ടു. തേങ്ങ ചേർക്കാതെ തന്നെ thick gravy ഉള്ള കറി കൊള്ളാം. ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ

  • @spv258
    @spv258 8 месяцев назад +1

    ഇഷ്ടമുള്ള ഒരു വിഭവമാണ് വെണ്ടയ്ക്ക തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും

  • @salhamilu3009
    @salhamilu3009 8 месяцев назад +1

    വെണ്ടയ്ക്ക കൊണ്ടുള്ള രണ്ട് recipes ഉം അടിപൊളി. എന്തായാലും ഉണ്ടാക്കും ഇനി വെണ്ടയ്ക്ക കിട്ടിയാൽ

  • @pichipoo7652
    @pichipoo7652 8 месяцев назад +1

    vendakka kondulla curry nannayitund eniku othiri ishtamayi njanum cheythu nokkunnund

  • @minisadukkala9150
    @minisadukkala9150 8 месяцев назад +1

    വെണ്ടയ്ക്ക റെസിപ്പി രണ്ടും ഇഷ്ടമായി ഉണ്ടാക്കി നോക്കാം

  • @beenanv3734
    @beenanv3734 8 месяцев назад +1

    Vendakka recipes nannaayittund..👌👌👌

  • @raihanabyan8976
    @raihanabyan8976 8 месяцев назад +3

    നല്ല അടിപൊളി ആയിട്ടുള്ള നല്ലൊരു റെസിപ്പി തന്നെ തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട് അത്രയ്ക്ക് ആയിട്ടുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ..പിന്നെയും പിന്നെയും കഴിക്കാൻ തോന്നും രുചി.

  • @user-qv5qu2eo7g
    @user-qv5qu2eo7g 8 месяцев назад +2

    this ladysfinger recipe is very good...healthy and easy preparation also.definitely will try

  • @ayishasidheek9922
    @ayishasidheek9922 8 месяцев назад +1

    Vendakka curry valare nannayittund.curry kandal thanne ariyam nalla tasty aanenn. Theerchayayum ithupole undakki nokkanam.

  • @sreelekhavk5188
    @sreelekhavk5188 8 месяцев назад +1

    വളരെ രുചികരവും കാണാൻ അഴകുമുള്ള വിഭവങ്ങൾ. ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ.... 👌👌👌

  • @dhanya48
    @dhanya48 5 месяцев назад +1

    Hu chechi njan e 2 recipe yum ennu undaki. Valarae nallathu ayirunnu. Ellavarum nalla abiprayam paranju. Thank you chechi for this recipe's ❤️❤️❤️❤️❤️

    • @BeQuickRecipes
      @BeQuickRecipes  5 месяцев назад

      Thank you for your feedback dear ❤️🙏

  • @sankarij3386
    @sankarij3386 8 месяцев назад +1

    Vendakka kondulla super tasty dishes aanu share cheythathu...looks so delicious and yummy...okra variety enikkishtayi..ithu pole onnundakki nokkanam

  • @elenaemma9601
    @elenaemma9601 8 месяцев назад +1

    you have such a different recipes sharing weekly, i so empress about this color so much, best Vendakka Recipe kind and nice sharing as well,

  • @desiappu1
    @desiappu1 8 месяцев назад +2

    woowww Vendakka Recipe looks perfect n yummyy , first time seen this recipe..looks very unique n tasty..thanks fr sharing....

  • @sheebacr7622
    @sheebacr7622 8 месяцев назад +1

    പുതിയ വിഭവത്തിന് നന്ദി അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു

  • @geryworld9219
    @geryworld9219 8 месяцев назад +1

    Woow ed sambavam kalakkitto. Kanumbo thanne kodiyavunnutta. Looks so delicios and tasty👍

  • @gigglest8701
    @gigglest8701 8 месяцев назад +1

    Vendakka konulla e recipe kanumbolthanne kothiyavunnu oru variety ayithonny njanithuvare ingane undakkiyittilla will try soon looks so delicious thanks

  • @foodbysarana1248
    @foodbysarana1248 8 месяцев назад +1

    Awesome Vendakka Recipe i like coconut should try at the weekend such well prepared, make delicious recipe.

  • @user-oz4tx7nt9t
    @user-oz4tx7nt9t 8 месяцев назад +1

    ഇവിടെ എന്റെ മോൾക്ക്‌ ഒരുപാടിഷ്ട്ടമാണ് വെണ്ടയ്ക്ക. ഇത് എല്ലാർക്കും ഇഷ്ട്ടപ്പെടുന്ന നല്ലൊരു ടേസ്റ്റി കറി തന്നെ

  • @diyakumar1770
    @diyakumar1770 8 месяцев назад +1

    Vendakka recipe adipoli aaytundu...Ithu mathram Mathi Chorinte koode yum chappathi koodeyum...Good presentation...try cheytu nokum

  • @chithrasubhash5724
    @chithrasubhash5724 6 месяцев назад +2

    രണ്ടും supper കറി 👌👌👌

  • @rubynoonu8265
    @rubynoonu8265 8 месяцев назад +3

    വെജിറ്റബിളിൽ ഏറ്റവും ഇഷ്ടമുള്ള ഒരു വിഭവമാണ് വെണ്ടയ്ക്ക എനിക്ക് വളരെയേറെ ഇഷ്ടമാണ് അതുപോലെതന്നെ വെണ്ടയ്ക്ക കൊണ്ട് ഇത്ര നല്ല മനോഹരമായിട്ടുള്ള റെസിപ്പി തയ്യാറാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും വെണ്ടയ്ക്ക കൊണ്ട് എന്ത് തയ്യാറാക്കിയാലും വളരെയേറെ കഴിക്കുന്ന ഒരു ആളാണ് ഞാൻ എനിക്ക് ഈ റെസിപ്പി വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും നിങ്ങളുടെ ചാനൽ എല്ലാ വീഡിയോകളും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് എനിക്ക് വളരെ പെർഫെക്റ്റ് ആയിട്ടും അതുപോലെതന്നെ വളരെ രുചികരമായിട്ടും കിട്ടാറുണ്ട് ഇതും അതുപോലെ ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി എത്തുക

  • @alee3174
    @alee3174 8 месяцев назад +2

    ഇത് കൊള്ളാം ശെരിക്കും ഇഷ്ടം ആയി ഇത് പോലെ കുട്ടികൾക്കു ഉണ്ടാക്കി കൊടുത്താൽ പിന്നെ ഇഷ്ടം ആകും

  • @sheemak8418
    @sheemak8418 8 месяцев назад +1

    Njanrnthayalum vendakka vangi ithupole undaakkum enikkothiri ishtamaayitto.Kandaal thanne ariyaam nalla tasty aanennu.In iyum ithuplolulla variety aayittulla videos pratheekshikkunnu

  • @Sidushifaskitchen2484
    @Sidushifaskitchen2484 8 месяцев назад +1

    Nallataste aan👍🏻👍🏻

  • @fasaluptfaslu1897
    @fasaluptfaslu1897 8 месяцев назад

    എന്റെ ചേച്ചീ ഞാൻ ഉണ്ടാക്കി നോക്കി 👌😋😋😋😋😋എന്താ ട്ടേസ്റ്റ് ഹോ
    സൂപ്പർ ചേച്ചി നല്ല രുചി

  • @asmabik236
    @asmabik236 8 месяцев назад +1

    മാഡത്തിന്റെ Recipe എല്ലാം എനിക്കിഷ്ടമാണ്. എല്ലാം ഞാൻ try ചെയ്യാറുണ്ട്. ബോറഡിപ്പിക്കാത്ത നല്ല സംസാരം

  • @spadminibai9319
    @spadminibai9319 6 месяцев назад +1

    Variety recipe's. Thanks sister for the video.

  • @suharaummer6409
    @suharaummer6409 6 месяцев назад +2

    Usharayettunde undake nokanam bay

  • @tittydxbvarg7722
    @tittydxbvarg7722 8 месяцев назад +1

    Vendakka Recipe looks perfect and tasty. recipe is very good

  • @anilar7849
    @anilar7849 8 месяцев назад +1

    Vendakka 🎉variety..

  • @ridwan1176
    @ridwan1176 8 месяцев назад +1

    വെണ്ടക്ക കൊണ്ടുള്ള കിടിലൻ ഒരു റെസിപ്പി കണ്ടിട്ട് തന്നെ കൊതി വരുന്നു അത്ര നല്ലൊരു റെസിപ്പി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @santhagopi2883
    @santhagopi2883 8 месяцев назад +2

    Super

  • @komalasasidharan5300
    @komalasasidharan5300 6 месяцев назад +1

    Randum adipoli 👌👌👌👍

  • @Sharmiszedsvlog
    @Sharmiszedsvlog 8 месяцев назад +1

    Vendakka kond inganeyoru curry enthayalum try cheyyunnund veraity kananamenkil ee channel nokkanam

  • @najeenajeenajeena964
    @najeenajeenajeena964 8 месяцев назад +2

    🤝🏻

  • @shylajadamodaran3982
    @shylajadamodaran3982 5 месяцев назад +1

    Like vendekka mapas..same putting coconut milk
    ❤❤❤❤

  • @cattylub_
    @cattylub_ 8 месяцев назад +1

    Sooper

  • @foodbloger7838
    @foodbloger7838 8 месяцев назад +1

    curry aa kozhupp kandal ariyaam super sanennu venda ennu parayuke ilaa

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 8 месяцев назад +1

    അടിപോളി 👍👌

  • @user-bw8us6dh6q
    @user-bw8us6dh6q 8 месяцев назад +1

    ഇഷ്ടായി മാഡം. താങ്ക്യൂ. ബൈ by

  • @NishabVlog-nl2ld
    @NishabVlog-nl2ld 5 месяцев назад

    സൂപ്പർ 👍

  • @Ann12394
    @Ann12394 8 месяцев назад +1

    Ladies finger recipe looks so yummyicious.surely I will try and let you know .. really loved your way of presentation..miles to go

  • @seeedevit885
    @seeedevit885 8 месяцев назад +1

    Try chaiyyam

  • @jyothilakshmi4782
    @jyothilakshmi4782 8 месяцев назад +1

    സൂപ്പർ കറികൾ

  • @wilmateddy3409
    @wilmateddy3409 8 месяцев назад +1

    Very good 👍👌

  • @praseethak9028
    @praseethak9028 6 месяцев назад

    Very good recipe .

  • @geethap1407
    @geethap1407 8 месяцев назад +1

    👌👌👌👌👍

  • @kamalaviswanathan961
    @kamalaviswanathan961 8 месяцев назад +1

    👌

  • @UshaDevi-vi3ud
    @UshaDevi-vi3ud 8 месяцев назад +1

    Super ❤❤

  • @Jkm898
    @Jkm898 6 месяцев назад +1

    The second one is vendakka raitha. You can make it with different vegetables the same way. For eg. eggplant. But the first one looks so delicious. Thank you so very much. ❤

  • @reshmap623
    @reshmap623 8 месяцев назад +1

    Randum powli 😍😍❤❤❤

  • @ambikakumari530
    @ambikakumari530 8 месяцев назад +1

    👍❣️

  • @lifeismykitchen4399
    @lifeismykitchen4399 8 месяцев назад +1

    Sambar vechukazhinjal njan vendakk a anu enik ishtappetta vegetable..vendakka pachak thinnal polum gunangal ereyanu. Athile seed polum gunam..ini ithupole vekanam

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 8 месяцев назад +2

    Hi

  • @manojkumar.n7354
    @manojkumar.n7354 6 месяцев назад

    Pinneyum pinneyum kazhikkan thonnunnathu vere nallathonnum kazhichu seelamillanhitta .onno rando pravasyam pattumayirikum. .cash koduthal nalla fish,meat ethokke kittum.eni vegetables thanne yanenkil athilum kure vereyun items und. Ok? Parayanullathu parayuka,allathe ....

  • @mathewjoseph7384
    @mathewjoseph7384 8 месяцев назад +2

    ഒരു നുള്ള് ശർക്കര പൊടി ചേർത്തു നോക്കു

  • @sarisree1987
    @sarisree1987 5 месяцев назад +1

    സൂപ്പറായി 👌👌 ഞാൻ കൂട്ടായി എന്നെ kootavumo

  • @call.meinfinite6859
    @call.meinfinite6859 8 месяцев назад +2

    ❤❤

  • @remanimohan4768
    @remanimohan4768 7 месяцев назад +1

    Super

  • @shainysona707
    @shainysona707 8 месяцев назад +1

    Hi