ഓരോ പ്രത്യക്ഷീകരണത്തെക്കുറിച്ചും ജനത്തിന് വ്യക്തമായ ധാരണ കൊടുക്കാൻ ഉതകുന്ന രീതിയിൽ അവതരിപ്പിച്ച പരിശുദ്ധ മാതാവിന്റെ രൂപത്തിലുള്ള ഈ ഓരോ അവതരണവും പ്രശംസ അർഹിക്കുന്നു. കന്യകമാതാവിന്റെ സംരക്ഷണം എല്ലാവർക്കും ഉണ്ടാകട്ടെ! 🌹👍🌹
അമേരിക്കയിലെ വാഷിംഗ്ടൺ DC യിലെ നാഷണൽ ബസലിക്കയിൽ ഇ രൂപത്തഞ്ചോളം പരിമതാവിൻ്റെ തിരുസ്വരൂപങ്ങൾ പള്ളിക്കുള്ളിൽ ആരാധനക്ക് യോജ്യമായ രീതിയിൽ പ്രതിഷ്ഠി ച്ചിട്ടുള്ളത് കത്തോലിക്ക വിശ്വാസികൾക്ക് അഭിമാനിക്കാവുന്ന താണ്. ഇന്ത്യയിലെ വേളങ്കണി മാതവിനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചാനൽ ഈ പള്ളി യുടെ ഒരു വീഡിയോ ചെയ്താൽ നല്ലതാണ്. ബേബി മൂക്കൻ ഒല്ലൂർ
പരിശുദ്ധ അമ്മയെയും ഒരു മത്സരവസ്തുവാക്കി മാറ്റിയോ. കഴിഞ്ഞടക്ക് ജപമാല മത്സരം നടന്നു. ഒന്ന് ചോദിച്ചുകൊള്ളട്ടെ. അന്യമതസ്കർ അവർ പൂജിക്കുന്ന വരെ മത്സരവസ്തുക്കൾ ആക്കി മാറ്റാറുണ്ടോപരിശുദ്ധ അമ്മ ഒരു മത്സര വസ്തുവോ. വ്യക്തിയോ വ്യക്തിത്വമോ അല്ല എന്നു ഓർക്കുക. പരിശുദ്ധ അമ്മ ക്രിസ്തുവിന്റെ അമ്മയാണ് നമ്മുടെയും. ഒന്നുകൂടി ഞാൻ നിങ്ങളോട് ചോദിച്ചു കൊള്ളട്ടെ നിങ്ങടെ അമ്മയെയോ അപ്പനെയോ മത്സരവസ്തുവാക്കി മാറ്റുമോ
മാതാവിനെ മത്സര വസ്തുവാക്കി മാറ്റുകയല്ല പ്രത്യുത മാതാവിൻ്റെ നന്മയും രൂപവും മനുഷ്യമനസ്സുകളിൽ ആഴത്തിൽ പതിയുകയും മാതാവിനെ പോലെ നിർമലരായി ജീവിക്കാൻ ഒത്തിരി പേർക്ക് പ്രചോദനവും ചെയ്യും ഒരു ക്രിസ്ത്യാനി പ്രത്യകിച്ച് ഒരു കത്തോലിക്കൻ മറ്റ് മതസ്ഥർ എന്തു ചെയ്യുന്നു എന്നു നോക്കിയല്ല ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ഇങ്ങിനെ മാതാവിൻ്റെ പല സ്ഥലത്തുള്ള പ്രതീക്ഷികരണത്തിൻ്റെ വേഷങ്ങൾ അണിയിചൊരുകിയവരെ പ്രത്യകം അഭിനന്ദിക്കുന്നു മ്ലേചതകൾ കൊണ്ടു നിറഞ്ഞ ഈ ലോകത്ത് ഇങ്ങിനെയുള്ള നല്ല കാഴ്ചക്ൾ പ്രാർത്ഥിക്കുമ്പോഴും ഓർമയിൽ വരും. സമൂഹത്തിലെ നന്മയെ നന്മയായി കാണുവാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്ന 'ചിലർ എല്ലായിടത്തും എപ്പോഴും ചെള്ളി വെള്ളം മാത്രം കാണുന്നു ഇടയ്ക്ക് ആകാശത്ത് പ്രദ ചെരിഞ് ശോഭയാൽ തിളങ്ങുന്ന മിന്നും നക്ഷത്രങ്ങളെയും കണ്ണ് തുറന്നു കാണുക
ഞങ്ങൾക്ക് ഞങ്ങളുടെമക്കൾക്കുംഒരു വലിയ അനുഭവമാണ് ഇത്രയും മാതാവിനെ കുറിച്ച് അറിയാനുംഈ എവിടെയെല്ലാം പ്രത്യക്ഷപ്പെട്ടു എന്ന്ഞങ്ങടെമക്കൾക്ക് പറഞ്ഞുകൊടുക്കാൻ പറ്റിയതിന് ഞങ്ങൾക്ക് അതിയായ സന്തോഷം തോന്നുന്നു
ഇടവക വിശ്വാസികൾക്ക് അഭിനന്ദനങ്ങൾ മാതാവിന്റെ അനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ വെള്ളയ്യിൽ ഇടവക എന്ന പേര് മാത്രമേയുള്ളൂ ശരിയായ സ്ഥലനാമം തോട്ടറമ്പ് എന്നതാണ് എന്നതാണ് വർഷങ്ങൾക്കു മുമ്പുള്ള അച്ഛന്മാർ ഉള്ള അച്ഛന്മാർ ശരിയായ സ്ഥലനാമമറിയാതെ രൂപത രജിസ്റ്ററിൽ എഴുതി ചേർത്തതിന് തുടർന്ന് പേരും തന്നെ അന്യം നിന്നുപോയി ശരിയായ വെള്ളിക്കയിൽ എന്ന് പറയുന്ന അവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ഒരുകാലത്ത് വിശ്വാസികൾ ഇതിനെതിരെ രൂപത അധ്യക്ഷനെ സമീപിച്ചിരുന്നു എന്നിട്ട് യാതൊരു ഫലവും ഉണ്ടായില്ല ഏതോ നാടിന്റെ പേര് നമ്മുടെ നാടിനെ വീണു അത്രതന്നെ അത്രതന്നെ
ഓരോ പ്രത്യക്ഷീകരണത്തെക്കുറിച്ചും ജനത്തിന് വ്യക്തമായ ധാരണ കൊടുക്കാൻ ഉതകുന്ന രീതിയിൽ അവതരിപ്പിച്ച പരിശുദ്ധ മാതാവിന്റെ രൂപത്തിലുള്ള ഈ ഓരോ അവതരണവും പ്രശംസ അർഹിക്കുന്നു.
കന്യകമാതാവിന്റെ സംരക്ഷണം എല്ലാവർക്കും ഉണ്ടാകട്ടെ!
🌹👍🌹
❤ അമ്മയുടെ അനുഗ്രഹം വികാരിയച്ചനും നേതൃതം നല്കിയ എല്ലാവർക്കും ലഭിക്കുമാറാകട്ടെ!
എന്റെ അമ്മേ എന്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ🙏🌹🌹🌹🌹🙏
Aadyamayanu ee palliye patti kelkkunnath... Thanks to Goodness team 👏👏
Ave Maria 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 LOVELY ❤❤❤❤❤
ഈ മാതാവിന്റെ പരിപാടിയിൽ നേതൃത്തം നൽക എല്ലാവർ ക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടേ
Gud ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
Outstanding presentations of Our Lady’s different apparitions.Praise the Lord;Ave Maria 🙏❤️🙏
Great indeed is this presentation and competition.
BIG SALUTE.
സൂപ്പർ നിങ്ങളല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആദ്യ🙏❤️
Beautiful. GOD BLESS.
ഇടവക വികാരി ഞങ്ങളുടെ ഇടവാകാ അഗം കൂടിയായ ബഹു പീറ്റർ കനിഷ് അച്ചനും വെള്ളിക്കൽ ഇടവകാഗങ്ങൾക്കും പ്രാർത്ഥനാശംസകൾ.
Nannayirikkinnu.. Ammmea aaves Mariya
Well done. God bless you all ❤.
വെള്ളിക്ക പള്ളി ആദ്യം കേൾക്കുന്നു 🤗🤗
വെള്ളിക്കീൽ പള്ളി❤❤❤
, good 👍👍👍
അമേരിക്കയിലെ വാഷിംഗ്ടൺ DC യിലെ നാഷണൽ ബസലിക്കയിൽ ഇ രൂപത്തഞ്ചോളം പരിമതാവിൻ്റെ തിരുസ്വരൂപങ്ങൾ പള്ളിക്കുള്ളിൽ ആരാധനക്ക് യോജ്യമായ രീതിയിൽ പ്രതിഷ്ഠി ച്ചിട്ടുള്ളത് കത്തോലിക്ക വിശ്വാസികൾക്ക് അഭിമാനിക്കാവുന്ന താണ്. ഇന്ത്യയിലെ വേളങ്കണി മാതവിനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചാനൽ ഈ പള്ളി യുടെ ഒരു വീഡിയോ ചെയ്താൽ നല്ലതാണ്. ബേബി മൂക്കൻ ഒല്ലൂർ
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤
Aavea Mariya
Saves Mariya
V.good
Amen ❤🙏🏼🙏🏼🙏🏼🙏🏼
ആവേ മരിയ
♥️♥️
Amen. 🙏🙏🙏🙏👌👌🌹🌹🌹
🙏🙏👍🌹👌
🙏🙏🙏🙏🙏👍👍👍🌹🌹🌹
Amme mathave Amen 🙏🙏🕯️❤️🙏🕯️♥️🙏
🙏🏻🙏🏻🙏🏻❤❤❤
♥️🙏🙏♥️
🙏🙏👍❤️
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
❤🤍
❤😂
പരിശുദ്ധ അമ്മയെ അപമാനിക്കാനും വിറ്റു കശാക്കാനും നടത്തുന്ന പരിപാടി ഉചിതമോ
പരിശുദ്ധ അമ്മയെയും ഒരു മത്സരവസ്തുവാക്കി മാറ്റിയോ. കഴിഞ്ഞടക്ക് ജപമാല മത്സരം നടന്നു. ഒന്ന് ചോദിച്ചുകൊള്ളട്ടെ. അന്യമതസ്കർ അവർ പൂജിക്കുന്ന വരെ മത്സരവസ്തുക്കൾ ആക്കി മാറ്റാറുണ്ടോപരിശുദ്ധ അമ്മ ഒരു മത്സര വസ്തുവോ. വ്യക്തിയോ വ്യക്തിത്വമോ അല്ല എന്നു ഓർക്കുക. പരിശുദ്ധ അമ്മ ക്രിസ്തുവിന്റെ അമ്മയാണ് നമ്മുടെയും. ഒന്നുകൂടി ഞാൻ നിങ്ങളോട് ചോദിച്ചു കൊള്ളട്ടെ നിങ്ങടെ അമ്മയെയോ അപ്പനെയോ മത്സരവസ്തുവാക്കി മാറ്റുമോ
മാതാവിനെ മത്സര വസ്തുവാക്കി മാറ്റുകയല്ല പ്രത്യുത മാതാവിൻ്റെ നന്മയും രൂപവും മനുഷ്യമനസ്സുകളിൽ ആഴത്തിൽ പതിയുകയും മാതാവിനെ പോലെ നിർമലരായി ജീവിക്കാൻ ഒത്തിരി പേർക്ക് പ്രചോദനവും ചെയ്യും
ഒരു ക്രിസ്ത്യാനി പ്രത്യകിച്ച് ഒരു കത്തോലിക്കൻ മറ്റ് മതസ്ഥർ എന്തു ചെയ്യുന്നു എന്നു നോക്കിയല്ല ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ഇങ്ങിനെ മാതാവിൻ്റെ പല സ്ഥലത്തുള്ള പ്രതീക്ഷികരണത്തിൻ്റെ വേഷങ്ങൾ അണിയിചൊരുകിയവരെ പ്രത്യകം അഭിനന്ദിക്കുന്നു മ്ലേചതകൾ കൊണ്ടു നിറഞ്ഞ ഈ ലോകത്ത് ഇങ്ങിനെയുള്ള നല്ല കാഴ്ചക്ൾ പ്രാർത്ഥിക്കുമ്പോഴും ഓർമയിൽ വരും. സമൂഹത്തിലെ നന്മയെ നന്മയായി കാണുവാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്ന 'ചിലർ എല്ലായിടത്തും എപ്പോഴും ചെള്ളി വെള്ളം മാത്രം കാണുന്നു ഇടയ്ക്ക് ആകാശത്ത് പ്രദ ചെരിഞ് ശോഭയാൽ തിളങ്ങുന്ന മിന്നും നക്ഷത്രങ്ങളെയും കണ്ണ് തുറന്നു കാണുക
In@@georgepv9956
ഞങ്ങൾക്ക് ഞങ്ങളുടെമക്കൾക്കുംഒരു വലിയ അനുഭവമാണ് ഇത്രയും മാതാവിനെ കുറിച്ച് അറിയാനുംഈ എവിടെയെല്ലാം പ്രത്യക്ഷപ്പെട്ടു എന്ന്ഞങ്ങടെമക്കൾക്ക് പറഞ്ഞുകൊടുക്കാൻ പറ്റിയതിന് ഞങ്ങൾക്ക് അതിയായ സന്തോഷം തോന്നുന്നു
@@shibilenin141 അത് മത്സരം എന്നത് ഒഴിവാക്കാം എന്നായിരുന്നു മത്സരം എന്ന് പറഞ്ഞതാണ് ഞാൻ ചോദ്യം ചെയ്തത്

❤❤
🙏🙏🙏🙏🙏👍👍👍🌹🌹🌹
🙏🏻🙏🏻🙏🏻❤❤❤
❤❤
❤❤❤
❤❤❤
❤
❤
❤❤❤
❤️❤️❤️
❤
❤