വെണ്ടയ്ക്ക ഇങ്ങനെ കറിവെച്ചാൽ മീൻകറിയും ഇറച്ചിക്കറിയും പോലും മാറി നിൽക്കും/Okra /Bhindi/Ladies Finger

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 40

  • @aaru3059
    @aaru3059 7 месяцев назад +5

    വെണ്ടയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇത് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇത് വളരെ വേഗത്തിൽ ഉണ്ടാക്കിയല്ലോ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @sheeba4396
    @sheeba4396 7 месяцев назад +2

    സൂപ്പർ വെണ്ടയ്ക്ക കറി 🥰🥰🥰

  • @thouse1319
    @thouse1319 7 месяцев назад +1

    Vendakka curry valare nannayittund. Curry kandale ariyam nalla tasty aanenn. Theerchayayum ithupole undakki nokkanam.

  • @gopalgi9543
    @gopalgi9543 7 месяцев назад +1

    Vendekacurry nannayitunde ethupole try cheyyam eshtai

  • @appu6156
    @appu6156 7 месяцев назад +1

    Super vendakka special curry, 💰 explained really well, thanks for sharing

  • @myuniverse3867
    @myuniverse3867 7 месяцев назад +1

    Vendakka kondulla variety recipe super ayitund urappaum try chythu nokkanam thanks for sharing 👍

  • @Ashahari
    @Ashahari 7 месяцев назад +1

    Vendakka curry nannayitund nalla preparation good share

  • @Sobhana.D
    @Sobhana.D 7 месяцев назад

    ഇതുപോലെ ഉള്ള വെണ്ടയ്ക്ക കറി ആദ്യം കാണുകയാണ് ❤👌👌👍😋 വീഡിയോയും ആദ്യം കാണുകയാണ് ഐ👍

  • @claracherian19
    @claracherian19 6 месяцев назад

    ഇത്രക്ക് മുളക് വേണോ

  • @AchooseWorld
    @AchooseWorld 7 месяцев назад

    Looks so delicious... ethupole undaki nokanam...

  • @raynajestin8420
    @raynajestin8420 7 месяцев назад

    വെണ്ടയ്ക്ക വച്ചുള്ള ഈ വെറൈറ്റി ആയ റെസിപ്പി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും ഇത് ചെയ്തു നോക്കും വളരെ വെറൈറ്റി ആയ നല്ലൊരു റെസിപ്പി ഷെയർ ചെയ്തതിന് താങ്ക്സ്

  • @sheejasankumar
    @sheejasankumar 3 месяца назад

    സൂപ്പർ

  • @sudheeranbs25
    @sudheeranbs25 6 месяцев назад

    Not interested

  • @amazingworld7803
    @amazingworld7803 7 месяцев назад

    Vendakka curry super aanalloo ..ningalude videos ellam thanne adipoli aanu ..ellam try cheythu nokkaeund well presented dear

  • @KitchengardenMalayalam
    @KitchengardenMalayalam 7 месяцев назад

    വളരെ വെത്യസ്തമായ ഒരു വെണ്ടയ്ക്കകറി ട്രൈ ചെയ്തുനോക്കണമല്ലോ

  • @vidzownworld8065
    @vidzownworld8065 7 месяцев назад +1

    സൂപ്പർ 🥰👍🏻 100k ആയതിൽ ആശംസകൾ 🥰🥰👏🏻👏🏻

  • @aliyazain7435
    @aliyazain7435 7 месяцев назад

    കൊണ്ട് ഉണ്ടാക്കിയ കറി കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് തോന്നുന്നുണ്ട് ഇതുപോലെയൊന്ന് ഉണ്ടാക്കി നോക്കണം

  • @Shaadhi-m8q
    @Shaadhi-m8q 7 месяцев назад

    Vendakka curry recippi nannayittund...nissaramaayi kaanunna vendakkayil orupaad oushadha gunangal und

  • @anamikaanamika8257
    @anamikaanamika8257 7 месяцев назад

    Vendakka curry adipoli ayittund. Nalka revipe. Nannayi explain cheythu

  • @zoneonr
    @zoneonr 7 месяцев назад

    njaninnu kovakka vachu same curry unndakiye ullu itum try cheyaam super tastaa

  • @jincejoseph07
    @jincejoseph07 7 месяцев назад +1

    Superr

  • @abctrending8238
    @abctrending8238 7 месяцев назад

    Yummy, it's soo tempting, I lik all ur videos, ur just amazing ❤

  • @yummy2250
    @yummy2250 7 месяцев назад

    Vendakka curry nannayittund. Thanks for the recipie

  • @hehhdhdhhehe2628
    @hehhdhdhhehe2628 7 месяцев назад

    Adi poli recipe
    Try cheyannam ❤❤❤

  • @sheelask4543
    @sheelask4543 7 месяцев назад

    Vendaka curry valare nannaitundu, nalla healthy ayitulla curry

  • @valsammaxavier-vn3vu
    @valsammaxavier-vn3vu 7 месяцев назад

    Nale vendakka curry aanu vekkunnathu

  • @specialfastkitchen5475
    @specialfastkitchen5475 7 месяцев назад

    വെണ്ടക്ക കറി സൂപ്പറായിട്ടുണ്ട്

  • @premaparappol3785
    @premaparappol3785 7 месяцев назад

    Mulakupodi athikammaanu

  • @sakthidharanpillai3628
    @sakthidharanpillai3628 7 месяцев назад

    Your dreaming is very long short it

  • @kanizfatima4878
    @kanizfatima4878 7 месяцев назад

    most delicious n tempting recipe

  • @jacobjoseph8220
    @jacobjoseph8220 6 месяцев назад

    So delicious recipes 😋

  • @SubaidaTm-rn8kr
    @SubaidaTm-rn8kr 7 месяцев назад

    Eshttamilla

  • @Mammusvlogs
    @Mammusvlogs 7 месяцев назад +1

    വെണ്ട ക്ക കുറച്ചുകൂടി ആകാമായിരുന്നു❤😅

  • @urbest529
    @urbest529 7 месяцев назад +1

    Try cheythu nokkatte

  • @johnvb4748
    @johnvb4748 7 месяцев назад

    കറി നല്ലതാണ് പക്ഷേ വേണ്ടയ്ക്ക അഞ്ചാറു കഷണങ്ങൾ മാത്രമേ കണ്ടുള്ളു. ഇത് ഉള്ളി കറി പോലെ എന്നാലും എനിക്കിഷ്ടമാണ്.👍

  • @SachuSachu-f8u
    @SachuSachu-f8u 7 месяцев назад

    വെള്ളം അല്പം കൂടി കാരണം Speaking

  • @binduvasudevan6875
    @binduvasudevan6875 7 месяцев назад +8

    വെണ്ടക്കാ കറി കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്. തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കണം വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു

  • @josephkz6664
    @josephkz6664 7 месяцев назад

    👍