സ്ക്വയർ കഴുത്ത് വെട്ടുമ്പോൾ സെയിം മെത്തേഡ് തന്നെഅര ഇഞ്ച് കഴുത്തിറക്കം കുറയ്ക്കണം എത്രയാണോ വേണ്ടത് അതിൽ നിന്ന്ബ്ലൗസ് കട്ട് ചെയ്യുന്ന വീഡിയോ വിശദമായി ചാനലിൽ ഇട്ടിട്ടുണ്ട് കണ്ടാൽ മതി
സാധാരണ വണ്ണത്തിന്റെ പത്തിലൊന്ന്ഇത് ഷോൾഡറിൽ നിന്ന് എടുക്കുമ്പോൾ ഒരുപോലെ വരേണ്ടതാണ്നാലഞ്ച് അകലമാണ് വേണ്ടത്ഇത് ശരിയാകുന്നില്ലെങ്കിൽ അളവെടുത്ത് അടയാളപ്പെടുത്തിക്കോബ്രസ്റ്റ് തമ്മിലുള്ള അകലം
Back portion ൽ അടി വശം tuck ഇടുന്നവരാണെങ്കിൽ extra 1" കൂടി വരില്ലേ., അപ്പോഴും front ൽ ഇതുപോലെ തന്നെ 1.5" കൂട്ടി എടുത്താൽ മതിയോ...front cup size ചെറുതാവില്ലേ
41 Size blouse stitching and cutting
ഈ അളവിൽ തന്നെ ചെയ്താൽ മതി കാലിഞ്ച് വീതം കൂട്ടി ഇട്ടാൽ മതി
This is the only one video in Malayalam which presented the correct method of stitching blouse. Thabks dear
Thank you so much 🙂
🎉😢🎉❤❤🎉😢😢😢😢
നല്ലതുപോലെമനസിലാകുന്ന രീതിയിൽ.. സൂപ്പർ ❤
നിങ്ങളുടെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു
Super explanation cheithu nokkam
1 meeter peecil ninum egane blouse crroct vettam onu parayamo
അത് നല്ലപോലെ മനസ്സിലാകുന്നുണ്ട് നന്ദി
thank you, stiching method ,your teaching super, again thank you so much 😊
നന്നായി മനസ്സിലാക്കി തന്നു . Thanku so much
സൂപ്പർ... നന്നായി മനസ്സിലാകുന്നുണ്ട്... 👍👍
നന്നായി മനസ്സിലാക്കുന്നുണ്ട്
👌🏻class എല്ലാം നന്നായി മനസ്സിലായി 🙏🏻
സൂപ്പർ ഒരുപാട് വീഡിയോ കണ്ടു ഇതു ഫെർഫെക്റ്റ് 😊
Nalla avatharanam Thank you
Chechi friendil onnara inch adhikam tuck idan ano appol mukkal inch varille kaikuzhi tuck, vannam kuranja blousinim ingane ano
അതെ
@@shijislife tuck mukkal idamo
എന്റെ അളവിനുള്ള ബ്ലൗസ് നല്ല വീഡിയോ ❤️❤️❤️
നന്നായി മനസിലാക്കി തന്നു thanks ❤
അപ്പോൾ full bust 43"ഉം upperchest 40" ആണെങ്കിൽ എങ്ങിനെ mark ചെയ്യും? Bust ഭാഗം tight ആവില്ലേ?
ഭംഗിയായി അവതരിപ്പിച്ചു വളരെ പ്രയോജനം ഉള്ള വീഡിയോ നന്ദി🙏
Wow super. Really good teacher ❤❤❤❤
സൂപ്പർ നല്ലതു പോലെ മനസിലാക്കി തന്നു താങ്ക്സ്
12.5. Length,36.5 width blouse cutting kanikkamo
super GOD BLESS YOU
Square neck sari blouse , ഒന്ന് paryamo. എങ്ങനെ cut ചെയ്യും എന്നും stitching um
സ്ക്വയർ കഴുത്ത് വെട്ടുമ്പോൾ സെയിം മെത്തേഡ് തന്നെഅര ഇഞ്ച് കഴുത്തിറക്കം കുറയ്ക്കണം എത്രയാണോ വേണ്ടത് അതിൽ നിന്ന്ബ്ലൗസ് കട്ട് ചെയ്യുന്ന വീഡിയോ വിശദമായി ചാനലിൽ ഇട്ടിട്ടുണ്ട് കണ്ടാൽ മതി
Tuck nu sidel ninnum alavu anusarichu 4 ennuparanjalo pinnedu paranju shoulder nte nadukku ninnu venam ennu.athu match akunnila sidel varunnu.onnu clear cheythu paranju tharumo plz
സാധാരണ വണ്ണത്തിന്റെ പത്തിലൊന്ന്ഇത് ഷോൾഡറിൽ നിന്ന് എടുക്കുമ്പോൾ ഒരുപോലെ വരേണ്ടതാണ്നാലഞ്ച് അകലമാണ് വേണ്ടത്ഇത് ശരിയാകുന്നില്ലെങ്കിൽ അളവെടുത്ത് അടയാളപ്പെടുത്തിക്കോബ്രസ്റ്റ് തമ്മിലുള്ള അകലം
മാഡം, കേട്ടിട്ട് വളരെ ഇഷ്ടമായി.ചെസ്റ്റ്45" ഒന്ന് പറയാമോ?പ്ലീസ്
ഒത്തിരി ഇഷ്ടംമായി
Super👍👍
സൂപ്പർ നല്ലത് പോലെ മനസിലാക്കി തന്നു 👍
Super video aarum engane paranju thararilla...
44 ഇബിന്റെ ഒന്ന് കാണിക്കുമോ?
Ioza yenik sharikum manasilayathu thanks nallonam manasilavunna pole paranju tharunnudu
perfect method.. correct fit for 40 size
🥰🥰
ഒത്തിരി ഇഷ്ടമായി താങ്ക്സ്
ഒന്നര ഇൻജ് അധികം frontil കൊടുത്തത് tuckinu എടുത്താൽ തയ്യൽ തുമ്പഉ കിട്ടുമോ
ബാക്ക് പീസിൽ ഒന്നര ഇഞ്ച് തയ്യൽത്തുമ്പ് ഇട്ടിരുന്നല്ലോഅതു വെച്ചിട്ടല്ലേ ഫ്രണ്ട് പീസ് അടയാളപ്പെടുത്തിയത്
സൂപ്പർ 👍🏻
👌👌👌നല്ല രീതിയിൽ mansilay♥️♥️♥️♥️
ചുരിദാർ cut ചെയ്യുമ്പോളും ഇതേ ഷോൾഡർ aano adukkendatju.2inch. Kurachu
ചുരിദാറിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടാൽ നന്നായിട്ട് മനസ്സിലാവും
Super❤ellam nallapole manailakkithrunnd 🙏
Super ❤. make more videos like this.
40inch,ennu parayunnath bodiyil ninnueduthathano,cliyarakytharumo
അതെ ചെസ്റ്റ് അളവ് 40 ഇഞ്ച്
ഞാനും എങ്ങനെത്തന്നെയാ തയ്ക്കുന്നത്
Najan thaichu nayyayi kitti thanks
Nallapole manasilayi
Supper class
നന്നായി manasilay
Stitching video undo
ഉണ്ട് ചാനലിൽ ഇട്ടിട്ടുണ്ട് ഈ വീഡിയോ ഇട്ടതിന് തൊട്ടു പുറകെ ഇട്ടിട്ടുണ്ട്
Shijiude blousente patern anunjan pinthudarunnu super
Nannayi manasilavunnund
Sleeve straight piece aanu nallathu
സൂപ്പർ വീഡിയോ താങ്ക്സ് ചേച്ചി
Good information
Nice presentation👌 🙏❤
🙏
Good narration
ഞാൻ ചോദിച്ച വീഡിയോ കാണാൻ കുറച്ച് വൈകി പോയി എന്നാലും കുഴപ്പമില്ല .Thanks dear
36 അളവ് ബ്ലൗസ് ഇടുമോ?
Adipoli thanks
Chechi 42 vintay cheyyamoo?
Length 13.5" ആണെങ്കിൽ പടി 4" ഉം 4.5" ഉം എടുത്താൽ മതിയോ
മതി
❤ nalla class, otta doubt clear cheyyane 😊, 14" irakkan ulla back, if front 2"kurachal sariyakumo
ശരിയാകും
Manasilakunna class👍👍♥️♥️
നല്ലവണ്ണം മനസ്സിലാകുന്നുണ്ട്
നല്ലതായി മനസ്സിലാക്കി തന്നു.❤
Enthu nannayittanu class edukunnathu👍🥰🥰
Super❤
8 വയസ്സ് ഉള്ള കുട്ടികളുടെ frock സ്റ്റിച് ചെയ്ന്ന measurement രീതി പറയുമോ
ruclips.net/video/5_p7GtRbIHc/видео.html
ruclips.net/video/rKb8eyP7KcM/видео.html
സാരി ബ്ലൗസിന്റെ അലവെടുക്കുന്നത് എങ്ങനെയെന്ന് പറയാമോ
Very good Thank you
Mam, 32" ബ്ലൗസ് തയ്ക്കുന്ന വിധം ഒരു ക്ലാസ്സ് ഇടാമോ?
എല്ലാ ക്ലാസ്സുകളും പ്രയോജനപ്രദമാണ്. Thanks.
Oo
oo
O
വളരെ ഉപകരം
അളവ് എടുക്കുമ്പോൾ ആം ഹോളിൻറ വണ്ണം പറയുന്നേ ഇല്ലല്ലോ. അപ്പോൾ കൈക്കുഴി എങ്ങിനെ ശരിയാകും.. മറുപടി പ്രതീക്ഷികുന്നു
ആം ഹോളിന്റെ വണ്ണംഞാൻ എടുക്കാറില്ല
ആം ഹോൾ അളവ് എടുക്കാഞ്ഞാൽ കരക്റ്റ് ഫിറ്റായിരിക്കുമോ.
@@libnat1121 ആം ഹോൾ അളവ് എടുക്കാതെയാണ് ഞാൻ തൈക്കാറ്
Tanks deyer👍💞
Back portion ൽ അടി വശം tuck ഇടുന്നവരാണെങ്കിൽ extra 1" കൂടി വരില്ലേ., അപ്പോഴും front ൽ ഇതുപോലെ തന്നെ 1.5" കൂട്ടി എടുത്താൽ മതിയോ...front cup size ചെറുതാവില്ലേ
ടക്ക് ഇടുന്നവരാണെങ്കിൽ ഒരിഞ്ച് കൂട്ടിയിടണംഫ്രണ്ട് പീസിൽഎല്ലാവർക്കും ഒന്നര ഇഞ്ച് കൂട്ടിഇട്ടാൽ മതി
അപ്പൊ front cup size അതിനനുസരിച്ചു ചെറുതാവില്ലേ... Thank you for ur reply 👍
Please reply mam
@@shijikannan7211 ഞാൻ ബാക്പിസിൽ ടക്ക് ഇടാറില്ലനിങ്ങൾ ചെയ്യുമ്പോൾ ബാക് പിസിന്റെ അടിവശത്ത് ഒരിഞ്ച് കൂട്ടിയിട്ടതിനു ശേഷംടക്സ് ഇട്ടതിനുശേഷം ഫ്രണ്ട് പീസ് വെട്ടിക്കോളൂ കറക്റ്റ് കിട്ടും
40" എങ്ങനെ ആണ് അളക്കുന്നത്
Supperclass
👌 pakka class, njan thaychu rediyayi, thank you ❤❤, Churidhar koody cheyayane
എന്റെ അളവ് ഇതാണ് പക്ഷേ എപ്പോഴും ഷോൾഡർ സ്ലോപ് ആകുന്നു എന്ത് cheyyanom
ee പറഞ്ഞിരിക്കുന്ന പോലെ തയ്ച്ചാൽ ഒക്കെയാകും
നല്ല വീഡിയോ
Backil tuck idande
വേണ്ട
Chest40" bust42" aanu appole ithe alavil thuni vettiyal mathiyo please replay
bust കൂട്ടി 40 ആണ് അളവ്
@@shijislifeഎന്നു വച്ചാൽ മനസ്സിലാവുന്നില്ല...40" ആണോ 42" ആണോ എടുക്കേണ്ടത്
ruclips.net/video/Jkisj63eDoQ/видео.html
ഇതിനകത്ത് അളവെടുക്കുന്നത് കാണിക്കുന്നുണ്ട് ആ അളവാണ്
Thank you
42 ഇഞ്ച് വരുന്ന അളവ് ഒന്ന് കാണിക്കുമോ
Chaithitundu
നല്ല വ്യക്തതയോടെ ഉള്ള അവതരണം
നന്നായി മനസ്സിലായി,അളവ് ബ്ലൗസ്സിൽ 40ഇഞ്ച് ആണ്, അപ്പോൾ ആ അളവുവച്ച്എങ്ങിനെ അളവെടുത്തു വെട്ടും
ഈ അലവിലുള്ള അലൈൻ ചുരിദാർ kanikkamo
ruclips.net/video/JSoGXOfYgT0/видео.html
ഹുക്കും eye യും വയ്ക്കാൻ തയ്യൽ തുമ്പു കൊടുക്കണ്ടേ
ഞാൻ ഒന്നിനും ഇടാറില്ല
നൈറ്റി തയ്ക്കുന്നത് കാണിക്കുമോ
Kayyude alavu sariyalla
🙏❤
ഫ്രണ്ട് ത്രീ പീസ് കട്ട് ചെയ്യാമോ
പ്രിൻസസ് കട്ട് ആണോആണെങ്കിൽ ചെയ്തിട്ടുണ്ട്ചാനലിൽ കയറി കണ്ടു നോക്കൂ
38ഇഞ്ച് chest വന്നുമുള്ള ഒരുബ്ലൗസ് അളവോടുകൂടി വെട്ടികാണിക്കാമോ
ruclips.net/video/6ReDSCW2kBM/видео.html
@@shijislife5:34
❤❤❤❤❤
Thanks for the tutorial mam
Super video thanks
Super teacher
👍
Super viedio❤
👍👌
Thanks useful video
42 ഇഞ്ചിന്റെ ഒന്ന് കാണിക്കുമേ?
45 ഇഞ്ചിന്റെയും 42 ഇഞ്ചിന്റെയും ചെയ്തിട്ടുണ്ട്
👍👍👍