അത് സ്പീഡ് ആകും ലൈനിങ് തുണി വെച്ച് അല്ലേ കട്ട് ചെയ്യുന്നത്.... അപ്പോൾ തയ്ക്കുമ്പോൾ കൂടുതൽ ഉള്ളത് കട്ട് ചെയ്താൽ മതി..... ഞാൻ ആദ്യം തയ്ച്ചപ്പോൾ വേറെ ഒരു വീഡിയോ കണ്ടു തയ്ച്ചു ok ആയി പക്ഷെ പിന്നെ തയ്ച്ചപ്പോൾ ഫ്രണ്ട് പീസ് കേറി പോയ്..... ഇത് നോക്കിയപ്പോൾ പടി എല്ലാം കറക്റ്റ് ആയി മനസിലായി ഇങ്ങനെ ഒരു വീഡിയോ ആണ് എനിക്ക് എനിക്ക് വേണ്ടത് ok താങ്ക്സ്.....
നന്നായി explain ചെയ്യുന്നു. very clear. പക്ഷേ 40 inch cutting video കണ്ടു. കൊള്ളാം. But Stitching video വന്നാലല്ലേ അതു നോക്കി തയ്ക്കാൻ പറ്റു Cutting കണ്ട video തന്നെ stitching കാണാനാ പെട്ടെന്ന് ഇടണേ
അത് സ്പീഡ് ആകും ലൈനിങ് തുണി വെച്ച് അല്ലേ കട്ട് ചെയ്യുന്നത്.... അപ്പോൾ തയ്ക്കുമ്പോൾ കൂടുതൽ ഉള്ളത് കട്ട് ചെയ്താൽ മതി..... ഞാൻ ആദ്യം തയ്ച്ചപ്പോൾ വേറെ ഒരു വീഡിയോ കണ്ടു തയ്ച്ചു ok ആയി പക്ഷെ പിന്നെ തയ്ച്ചപ്പോൾ ഫ്രണ്ട് പീസ് കേറി പോയ്..... ഇത് നോക്കിയപ്പോൾ പടി എല്ലാം കറക്റ്റ് ആയി മനസിലായി ഇങ്ങനെ ഒരു വീഡിയോ ആണ് എനിക്ക് എനിക്ക് വേണ്ടത് ok താങ്ക്സ്.....
Thankyou അവസാനം ഇത്തിരി സ്പീഡ് ആയി പോയി
Sherikum manasilakithannu thankyuu❤❤❤
Thanks❤️
Thanks super
Nalla Klass annu thanks. ❤
Thanks❤️
Very Thank
നല്ല വീഡിയോ.. ഉപകാരപ്രദം ആണ്..നല്ല തുണിയിൽ ഫ്രന്റ് പീസ് ക്രോസ്സ്
ആയി വെക്കണ്ടേ.. പ്ലീസ് റിപ്ലൈ
Nallavannam manassilayi madam thank you.ini stitching part udane pratheekshikkunnu.❤❤
സ്റ്റിച്ചിങ് പാർട്ട് വിഡിയോ ചെയ്തിട്ടുണ്ടേ, ഒന്ന് നോക്കണേ ❣️
Churidar thaykumbol armhole 7 anu edukkaru.blousinu 6 inch sariyakumo.40 chest size anu.pls reply chechi
6" മതിയേ ശെരിയാവും 💞💞💞
sttieching viediio evide
Madam oru avalu blouse vachu mark cheyunnathum cut cheyunnathum stitch cheyunnathum kanikkamo normal blouse
കാണിക്കാമെ
❤
സാരിയിൽ നിന്ന് ബ്ലാസ്സ്പീസ് കട്ട് ചെയ്യുന്നത് വ്യക്തമായി കാണിക്കുമോ
48 ഇഞ്ച് സദ ബ്ലൗസ് കട്ടിങ്&സ്റ്റിച്ചിങ് കാണിച്ചു തരുമോ. അളവുകൾ വീഡിയോസിൽ എഴുതി കാണിക്കാമോ .👏👏👏👏👏
ഉടനേ ഇട്ടേക്കാം
നന്നായി explain ചെയ്യുന്നു. very clear.
പക്ഷേ 40 inch cutting video കണ്ടു. കൊള്ളാം. But Stitching video വന്നാലല്ലേ അതു നോക്കി തയ്ക്കാൻ പറ്റു
Cutting കണ്ട video തന്നെ stitching കാണാനാ പെട്ടെന്ന് ഇടണേ
ruclips.net/video/PnF58oqYmiQ/видео.html
cross cut ഇങ്ങിനെയല്ല ശരിക്കും ചെയ്യുന്നത്. ഇത് cross തുണി ആവില്ല.
ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ എന്തിയെ ചേച്ചി najn തുണി എല്ലാം കട്ട് ചെയ്ത് വെച്ച് .നോക്കുമ്പോൾ സ്റ്റിച്ചിംഗ് വീഡിയോ ഇല്ല😢😢😢
ruclips.net/video/PnF58oqYmiQ/видео.htmlsi=uArhIGTXmGppG9ci
Back dart vende
Eshtamanel ettal mathiye❤️
old blouse use cheythu stiching cheyuna video idamo
Udane vidio edaame...
Tuck thanney Oru Vedic edamo
ഉടനെ ക്ലാസ്സ് തുടങ്ങുന്നുണ്ട്.... അപ്പോൾ ഓരോന്നായി വീഡിയോ ഇടാം.. 👍
36 ഇഞ്ച് ഇടുമോ മാഡം
46 Size കാണിക്കാമോ
കാണിക്കാമേ ❤️
മേഡം 36ഇഞ്ച് ന്റെ ബ്ലൗസ് ഫ്രണ്ട് ഭാഗം ക്രോസ് അല്ലാതെ സാധരണ രീതിയിൽ.4സൈഡിലും ട്ടക് ഇടുന്നത് കാണിക്കമോ.
കാണിക്കാമെ
Crroos cut ananayalla vattanathu carichu vattanam
ക്രോസ്സ് ഇട്ടാണ് കട്ടുചെയ്തിരിക്കുന്നത്
Stiching video evide chechi
40 inch stitching video എവിടെ
Udane varum 👍🙏
ഇങ്ങനെ തുണി മടക്കി എടുത്താൻ കൈ വേലങ്ങത്തിലാവുമല്ലോ.
തുണി കുറവുള്ളതുകൊണ്ട് അങ്ങനെ വെട്ടുന്നത് കുഴപ്പമില്ല 👍
Cross ഇങ്ങനെയല്ലല്ലോ തുണി വെക്കാറ്
ഇതിൻ്റെ കൈകുഴി വണ്ണം എത്ര ആണെന് പറഞ്ഞില്ലാലോ