Blouse cutting 36" size normal blouse cutting malayalam, വളരെ ഈസി കട്ടിംഗ്

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 291

  • @ashaharidas1720
    @ashaharidas1720 Год назад +39

    Soooper class 🥰🥰🥰എത്ര നന്നായി മനസിലാവുന്നു. എളുപ്പം തയ്ക്കാൻ പറ്റും 🥰🥰🥰🥰congrats dear🥰🥰🥰🥰

  • @shereenakk2576
    @shereenakk2576 3 месяца назад +7

    Thanks a lot ഞാൻ തയ്യലൊന്നും പഠിച്ചിട്ടില്ല . ഞാൻ ഈ video നോക്കി Blouse piece cut ചെയ്തു stitch ഉം ചെയ്തും . Blouse നല്ല Perfect ആയി കിട്ടി . നല്ല simple ആയി നല്ലതായി explain ചെയ്തു 😊

    • @ammus462
      @ammus462  3 месяца назад

      താങ്ക്സ് ❣️

  • @binduck8397
    @binduck8397 Год назад +2

    ഒരുപാട് നല്ല വീഡിയോ ആയിരുന്നു നന്നായി മനസിലായി thanks

  • @padmasree.e.m2085
    @padmasree.e.m2085 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ thank u

  • @sibirejireji713
    @sibirejireji713 Год назад +2

    Ishttapettu....മനസ്സിൽ ആകുന്ന രീതിയിൽ ഇത്ര shemayode paraju thannthinu 🙏 thanks.

    • @ammus462
      @ammus462  10 месяцев назад

      Thanks❣️🙏

  • @nisharasheed7992
    @nisharasheed7992 Год назад +1

    Supper chachi nannayi manasilavunnund iniyu vvediyo pretheekshikunnu

  • @JosmySibin
    @JosmySibin Год назад +3

    Nannayitu manasilayi thanks

  • @jayasreeps5453
    @jayasreeps5453 6 месяцев назад +1

    I have seen many videos but only from this video i could understand the tuck marking clearly . Thanku mam

    • @ammus462
      @ammus462  6 месяцев назад +1

      താങ്ക്സ് ❣️

  • @bindhur6457
    @bindhur6457 Год назад +1

    Chechi super👍 class enik eshtamayi enik ee alavannu njan ee alavil blouse cut cheyth stich cjythu 👍👍 ayi kto

    • @ammus462
      @ammus462  10 месяцев назад

      താങ്ക്സ് ❤

  • @anjusreekanth554
    @anjusreekanth554 Год назад +2

    Pls upload stitching video
    Nalla cls ayrnnuu❤

  • @ThreadCrochetStitchings.
    @ThreadCrochetStitchings. 5 месяцев назад +4

    Mam 36 chest varunna blouse valare useful aayeetund....
    Same 36 nte oru princess cut cheyynna video idamo enne pole ulla beginners nn mam nte ee videos valare useful thanks aloot uploading videos... Hopin u will share the videos soon❤

    • @ammus462
      @ammus462  5 месяцев назад +1

      താങ്ക്സ്, ഉടനേ വിഡിയോ ഇടാമേ ❣️

  • @BincyWorld
    @BincyWorld Год назад +1

    ചേച്ചി വീഡിയോ സൂപ്പർ ആണ് എനിക്ക് ഒത്തിരി യൂസ് ഫുൾ ആയി

    • @ammus462
      @ammus462  Год назад

      താങ്ക്സ് 💞

  • @soumyalijeesh9761
    @soumyalijeesh9761 8 месяцев назад

    Cheachi nalla class ayirunnu njan blouse thaichu currect ayirunnu thanks Chachi

    • @ammus462
      @ammus462  8 месяцев назад

      Thanks❣️

  • @shantypaulose4599
    @shantypaulose4599 2 месяца назад

    ഒരു പാട് നാളായി blouse തയ്ക്കാൻ ആഗ്രഹിക്കുന്നു.
    ഇന്ന് തയ്ച്ചു. അടിപൊളിയായിരിക്കുന്നു

  • @ShobithaP-wg9qb
    @ShobithaP-wg9qb Год назад +1

    Chechi nalla class nallonam manassilavunundu ❤❤❤

  • @ChinchuSukumaran-hg8hc
    @ChinchuSukumaran-hg8hc Месяц назад +2

    Super class, perfect cutting

    • @ammus462
      @ammus462  29 дней назад

      താങ്ക്സ് 🥰🥰🥰

  • @NanthanaManoj-p9d
    @NanthanaManoj-p9d Год назад +3

    Thanks for this video ❤️

    • @ammus462
      @ammus462  10 месяцев назад

      ❤❤❤

  • @fayazrahiman9482
    @fayazrahiman9482 Год назад +2

    Edinde stiching video vido pls

  • @shijibiju1059
    @shijibiju1059 Год назад +1

    Adipoli class ellam manasilavynud😊😊

    • @ammus462
      @ammus462  11 месяцев назад

      താങ്ക്സ് ❤️

  • @sinshamecheri1442
    @sinshamecheri1442 8 месяцев назад

    Super chechi nannayi manassilaayi . Kuree nalaayi blouses adichitt marann poyirunnu chechide vdo kandappo ellam clear aayi thank you ❤❤

    • @ammus462
      @ammus462  8 месяцев назад

      താങ്ക്സ് ❤️❤️👍

    • @kadakkalbook3532
      @kadakkalbook3532 8 месяцев назад

      3👍👍👍🙏, 👍👍🙏🏻🌹🌹🌹🌹😍😍😍😍😃😃😃😃😃🙂😃😃😃😃😃😃😃😃😃😃😃😃😃😃🏼🙏🏼±›WWW

  • @vineethaajith8936
    @vineethaajith8936 Год назад +1

    നല്ല ക്ലാസ്സ്‌ chechi ❤

  • @anvithanviya7791
    @anvithanviya7791 7 месяцев назад

    Thanks chechi nannai manasilayi

    • @ammus462
      @ammus462  7 месяцев назад

      Thanks❣️❣️👍🏻

  • @salymanuel2881
    @salymanuel2881 2 месяца назад

    ഞാൻ ബ്ലൗസ് തയ്ക്കുന്നത് പഠിക്കുവാൻ പോയി പക്ഷേ അസാധ്യം എന്ന് കണ്ടു മതിയാക്കി ചേച്ചിയുടെ വീഡിയോ കണ്ടു തയ്ക്കാൻ തുടങ്ങി തുടങ്ങി താങ്ക്യൂ ചേച്ചി

    • @ammus462
      @ammus462  2 месяца назад

      Massage kandapol orupadu sandhosham thonni,oro vidioyum stitching ariyatavarku preyojanam undavanam.thanks.❤️❤️❤️👍

  • @Manna12354
    @Manna12354 Год назад +1

    Nannayi manasilayi ❤

  • @rajisomansoman9658
    @rajisomansoman9658 11 месяцев назад

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി 🙏🙏❤❤❤❤👍👍👍👍

    • @ammus462
      @ammus462  11 месяцев назад

      താങ്ക്സ് ❤️

  • @sunitharaju6326
    @sunitharaju6326 9 месяцев назад +3

    Back പീസിന് 1 Inch Loose ഇടുമ്പോൾ ഭയങ്കരമായി ലൂസാകുന്നു. njan 38 1nch വണ്ണമുണ്ടെങ്കിൽ 9.5 ആണ് വെട്ടുന്നത് 1.5 തയ്യൽ തുമ്പും

    • @ammus462
      @ammus462  9 месяцев назад

      അത് കറക്റ്റ് ആണേ അങ്ങനെ ചെയ്താൽ മതിയേ ❣️❣️❣️

    • @remyadarsan4116
      @remyadarsan4116 2 месяца назад

      Eniykum material othiri balance varunnu 1 inch loose idumpo😒

  • @EvaDesignerBoutique
    @EvaDesignerBoutique Год назад +2

    Supperr chechi

  • @ima206
    @ima206 11 месяцев назад

    അടിപൊളി, നല്ലത് പോലെ മനസ്സിലായി... Thanku.. ❣️

    • @ammus462
      @ammus462  11 месяцев назад

      താങ്ക്സ് ❣️

  • @beenasiddique2764
    @beenasiddique2764 Год назад +6

    നന്നായി ഇഷ്ടപ്പെട്ടു 38 " ന്റെ പ്രിൻസസ്സ് കട്ടിംങ് കാണിക്കുമോ

  • @rajamonyfernandez9758
    @rajamonyfernandez9758 10 месяцев назад

    Thanks a lot, very good presentation ❤God bless you ❤️

  • @reethavijayan2153
    @reethavijayan2153 Год назад +1

    . നല്ലവണ്ണമനസ്സിലാകുന്നുട്

  • @haimavathyl4415
    @haimavathyl4415 11 месяцев назад

    Ok Thanks ശരിക്കും മനസിലാക്കി തന്നതിന്

    • @ammus462
      @ammus462  11 месяцев назад

      Thanks❤️

  • @susysebastian4513
    @susysebastian4513 Год назад +2

    Thanks 👍

  • @vijirahul9648
    @vijirahul9648 Год назад +1

    നല്ല വീഡിയൊ

  • @adithiswonderworld774
    @adithiswonderworld774 Год назад +1

    Stitching വീഡിയോ ഉണ്ടോ

  • @valsammar8090
    @valsammar8090 Год назад +1

    Good easy to understand

  • @ashaabraham643
    @ashaabraham643 6 месяцев назад

    Excellent class Thank you so much🙏❤

    • @ammus462
      @ammus462  6 месяцев назад

      താങ്ക്സ് ❣️

  • @sreevidhya9521
    @sreevidhya9521 10 месяцев назад

    നന്നായി മനസിലായി 👌nalla അവതരണം 😍

    • @ammus462
      @ammus462  10 месяцев назад

      താങ്ക്സ് ❣️

  • @mohandas6573
    @mohandas6573 Год назад +1

    Tnq madam👍👍👍👍

  • @VeenaRajesh-ou7ld
    @VeenaRajesh-ou7ld Год назад +1

    Thankyou❤

  • @roshnimejo7529
    @roshnimejo7529 Год назад +1

    Ithinte stitching video pettennu iduvo mam

  • @sarakuttyskariya7106
    @sarakuttyskariya7106 Год назад +1

    Nalla class ayirunnu

  • @beautyme999
    @beautyme999 3 месяца назад

    നന്നായി മനസ്സിലായി❤🎉

    • @ammus462
      @ammus462  2 месяца назад

      Thanks ❤️

  • @shobhashobha1974
    @shobhashobha1974 7 месяцев назад +1

    Upper ചെസ്റ്റും full ബസ്റ്റും തമ്മിൽ മൂന്നോ നാലോ രണ്ടോ ഇഞ്ച് difference വന്നാൽ എങ്ങിനെ chest മാർക്കു ചെയ്യും എന്ന് കാണിക്കുമോ? അതുപോലെ എല്ലാ chest അളവ് കാർക്കും കൈ ഷേപ്പ് ഇടാനുള്ള താഴ്ച മൂന്നര inch തന്നെയാണോ? please reply

    • @shobhashobha1974
      @shobhashobha1974 7 месяцев назад

      Mam, മറ്റേ വിഡിയോയിൽ മൂന്നര ഇഞ്ച് കൈ ഷേപ്പ്നു താഴ്ച പറഞ്ഞു ഇതിൽ മൂന്ന് ഇഞ്ചാണ് പറഞ്ഞത്

    • @ammus462
      @ammus462  7 месяцев назад

      കാണിക്കാമേ, സ്ലീവിന് 3.5 ഇടാം, മുക്കാൽ സ്ലീവ് ആണെങ്കിൽ,3" എടുത്താൽ മതി.

    • @ammus462
      @ammus462  7 месяцев назад

      3"ഉം,3.5", എടുകാം കുഴപ്പമില്ല ❤️

    • @shobhashobha1974
      @shobhashobha1974 6 месяцев назад

      @@ammus462 ok. Mam. Thank you.

  • @DressYourBest442f6q
    @DressYourBest442f6q 7 месяцев назад

    Excellent explanation 👍👍

    • @ammus462
      @ammus462  7 месяцев назад

      ❤️👍🏻👍🏻

  • @kamalamlp2029
    @kamalamlp2029 11 месяцев назад +1

    നെറ്റി അടിക്കുന്നത് കാണിച്ച തരാമോ കമലം

  • @RenjuRenju-wn9ux
    @RenjuRenju-wn9ux 7 месяцев назад

    Chechi ee alavil cup size nalla pole vendavark correct aakanillallo onnu paranju tharumo

    • @ammus462
      @ammus462  7 месяцев назад +1

      ടാക്കിന്റെയും,കറ്റിംഗിന്റെയും അളവിൽ ചെറിയ വിത്യാസം വരുത്തണം, വിഡിയോ ഇടാമേ ❣️

  • @reenajagan9681
    @reenajagan9681 2 месяца назад

    Chachi, super class.❤❤❤

    • @ammus462
      @ammus462  2 месяца назад

      Thanks❤️❤️❤️

  • @JayaMol-l1b
    @JayaMol-l1b 10 дней назад

    നല്ല class

    • @ammus462
      @ammus462  8 дней назад

      ❤️❤️❤️

  • @jyothibijoy6137
    @jyothibijoy6137 Год назад +1

    Puff sleeve cutting cheyumo

    • @ammus462
      @ammus462  Год назад

      നേരത്തെ ഇട്ടിട്ടുണ്ട് എന്നാലും സ്ലീവ് മാത്രമായി വീഡിയോ ചെയ്യാം

  • @babyt.c7798
    @babyt.c7798 Год назад +1

    Princescut blouse ലൈനിങ് ഇല്ലാതെ സാധാരണ കോട്ടൻ തുണിയിൽ ചെയ്യാൻ പറ്റുമോ

    • @ammus462
      @ammus462  Год назад

      ചെയ്യാം... 👍

  • @shemeerakvkv9223
    @shemeerakvkv9223 Год назад

    Nalla class super

  • @sujathack9614
    @sujathack9614 Год назад

    Nalla class thankas chechi

    • @ammus462
      @ammus462  Год назад

      താങ്ക്സ് ❤️❤️

    • @ammus462
      @ammus462  Год назад

      താങ്ക്സ് ❤️❤️

  • @roshinisatheesan562
    @roshinisatheesan562 Год назад +1

    Super class🙏🤝👍❤️👍

  • @RenjuRenju-wn9ux
    @RenjuRenju-wn9ux 9 месяцев назад

    Super class aanu, oru doubt ond kazhuth theere wide vendankil etra aanu edukkuka

    • @ammus462
      @ammus462  9 месяцев назад +1

      2"എടുത്താൽ മതിയേ

    • @RenjuRenju-wn9ux
      @RenjuRenju-wn9ux 9 месяцев назад

      Thaichellaam kazhinju sholder 2.5 mathiyo ellarkkum, atho 2 mathuyo

    • @RenjuRenju-wn9ux
      @RenjuRenju-wn9ux 9 месяцев назад

      Orupad helpful video aanu thanksss🥰

  • @ajisusan2487
    @ajisusan2487 Год назад

    നന്നായി മനസ്സിൽ ആയി

  • @rajanrajan.p6324
    @rajanrajan.p6324 11 месяцев назад

    Thank u dear❤❤❤

    • @ammus462
      @ammus462  11 месяцев назад

      താങ്ക്സ് ❣️❣️

  • @praseethashaju6880
    @praseethashaju6880 Год назад +1

    നല്ലക്ലാസ്സ്‌

  • @leelathankuttan
    @leelathankuttan Год назад

    Supperclassforthetaiaring

    • @ammus462
      @ammus462  11 месяцев назад

      Thanks💞

  • @jyothibijoy6137
    @jyothibijoy6137 Год назад +1

    Super class

  • @shobhashobha1974
    @shobhashobha1974 7 месяцев назад +1

    ഒരു സ്പെഷ്യൽ ഡൌട്ട് ആണ്. നല്ല വീഡിയോ. Mam, ഈ പറഞ്ഞ 36" chest അളവ് upper chest ആണോ full bust ആണോ? Please റിപ്ലൈ തരണേ

    • @ammus462
      @ammus462  6 месяцев назад

      ചെസ്റ്റ് അളവ് ആണേ ❤️

  • @sreelekhasaiju1422
    @sreelekhasaiju1422 Год назад

    Super ammus very very good class ❤️👍🏻thanks

    • @ammus462
      @ammus462  Год назад

      താങ്ക്സ് ❤️

  • @SariNami-bw7wm
    @SariNami-bw7wm 4 месяца назад +2

    33 chest blouse cutting kanikkumo?

    • @ammus462
      @ammus462  2 месяца назад

      Kanikame ❤️

  • @danishn5676
    @danishn5676 Год назад +4

    38 ഇഞ്ച് ന് ഈ അളവിൽ ട ക്ക് ഇട്ടാൻ മതിയോ

    • @ammus462
      @ammus462  Год назад

      മതിയേ ❤️

  • @BinduLekha-v8k
    @BinduLekha-v8k 9 месяцев назад

    Thank you ❤

    • @ammus462
      @ammus462  9 месяцев назад

      💚💚💚

  • @Viji-m5p
    @Viji-m5p 8 месяцев назад +1

    Super 🎉

    • @ammus462
      @ammus462  8 месяцев назад

      ❣️❣️

  • @bijirajan2801
    @bijirajan2801 Год назад

    സൂപ്പർ

  • @vincysoni83
    @vincysoni83 Год назад +2

    സ്റ്റിച്ചിങ് video കൂടി ഇട്ടാൽ നന്നായിരുന്നു pls

  • @muhammadsakeerkk4547
    @muhammadsakeerkk4547 2 месяца назад

    Excellent ❤️

    • @ammus462
      @ammus462  2 месяца назад

      ❤️❤️❤️

  • @JiyaSobins
    @JiyaSobins 10 месяцев назад +1

    34 ഇഞ്ച് കട്ടിംഗ് ചെയ്ന്നത് ഒന്നു കാണിച്ചു തരുമോ

    • @ammus462
      @ammus462  10 месяцев назад

      കാണിക്കാമേ ❣️❣️

  • @aniemathew9879
    @aniemathew9879 Год назад

    16ഇഞ്ച് ഇറക്കത്തിന്‌ backനെക്കാൾ 1ഇഞ്ച് കൂട്ടി എടുത്താൽ മതിയോ42size

  • @RenjuRenju-wn9ux
    @RenjuRenju-wn9ux 7 месяцев назад

    40 alavullavark ee same alavil thanneyano cut cheyyane

  • @pratheeshkumarpratheesh9239
    @pratheeshkumarpratheesh9239 11 месяцев назад

    Super class👍

    • @ammus462
      @ammus462  11 месяцев назад

      താങ്ക്സ് 👍❣️

  • @remanimohan4768
    @remanimohan4768 Год назад

    Very good

  • @syamalalochanan5835
    @syamalalochanan5835 8 месяцев назад

    Very good🙏👍

    • @ammus462
      @ammus462  8 месяцев назад

      താങ്ക്സ് ❣️

  • @sudhabalakrishnan3518
    @sudhabalakrishnan3518 7 месяцев назад

    ചേച്ചിയി മനസ്സിലാകുന്നുണ്ട് കൈക്കുഴി പ്രശ്നമാണ് എനിക്കും

    • @ammus462
      @ammus462  7 месяцев назад

      കൈകുഴി മാത്രമായി ഒരു വിഡിയോ cheyame😘❣️

  • @bindhusnair1975
    @bindhusnair1975 Год назад

    വളരെ നന്ദി... നന്നായി മനസിലായി.. ഓൺലൈൻ ക്ലാസ്സ്‌ ചെയ്യുന്നുണ്ടോ

    • @ammus462
      @ammus462  Год назад

      ഓൺലൈൻ ക്ലാസ്സ്‌ അല്ലേ, അല്ലാതെയാണ് ക്ലാസ്സ്‌ ഇടുന്നത്. Part 1തൊട്ട് കേറിക്കാണണേ. ❤️

  • @shineyninan5705
    @shineyninan5705 Год назад +1

    Tuck ഇട്ടു കഴിയുമ്പോൾ ബെൽറ്റ് ന് നീളം കൂടുതൽ ആവില്ലേ

    • @ammus462
      @ammus462  Год назад

      സ്റ്റിച്ചിങ് ചെയ്‌തുകരിഞ്ഞു ബാലൻസ് കട്ടുചെയ്തു കളഞ്ഞാൽ മതിയേ

    • @shineyninan5705
      @shineyninan5705 Год назад +1

      @@ammus462 thank you so much for your response

  • @ambika4483
    @ambika4483 11 месяцев назад +2

    38 സൈസ് ബ്ലസ് കട്ടിങ് കാണിക്കണേ സ്റ്റിച്ചിങ്ങും

    • @ammus462
      @ammus462  11 месяцев назад

      ruclips.net/video/6SZgLFzLlkc/видео.htmlsi=HlCeg3L_9kg0ZYo-

  • @santhoshgopi6489
    @santhoshgopi6489 11 месяцев назад

    👌class💕

    • @ammus462
      @ammus462  11 месяцев назад

      Thanks❣️

  • @jeeshmarenjith
    @jeeshmarenjith 7 месяцев назад

    Madam ee front kazhuth njn vettumbo aduth pon entha angnae

    • @ammus462
      @ammus462  7 месяцев назад

      Wide എടുക്കുന്നത് ഇത്തിരി കുട്ടിയാൽ മതിയേ ❣️

  • @santhoshsanthoshmaya488
    @santhoshsanthoshmaya488 Год назад

    36 ഇഞ്ച് അളവ് എടുക്കുന്നത്
    കാണിച്ച് തരുമോ.

    • @ammus462
      @ammus462  11 месяцев назад

      കാണിക്കാമെ ❤

  • @NeelimaAjith-v8f
    @NeelimaAjith-v8f Месяц назад

    എല്ലാം അളവ് ബ്ലൗസും ഈ അളവ് ടക്ക് ആണോ ഇടുന്നെ പ്ലീസ് റിപ്ലൈ ചേച്ചി

    • @ammus462
      @ammus462  Месяц назад

      മതിയേ 🥰

  • @shineyninan5705
    @shineyninan5705 Год назад +1

    Sister, please explain, how we calculate the size of a. blouse, is it bra size?

  • @soumyakalarikkal1812
    @soumyakalarikkal1812 9 месяцев назад

    Super....

    • @ammus462
      @ammus462  9 месяцев назад

      💚💚💚

    • @RenjuRenju-wn9ux
      @RenjuRenju-wn9ux 9 месяцев назад

      Njan ithepole thaichu ellaam nannai but sholder loose aanu

  • @deepasindhu8674
    @deepasindhu8674 Год назад

    Brasize 36"ethra injil alaveduthu cut cheyyanam

    • @ammus462
      @ammus462  Год назад

      ചെസ്റ്റ് 36"കട്ട്‌ ചെയ്താൽ മതിയേ ❤️

  • @fashion4u723
    @fashion4u723 11 месяцев назад +1

    ഞാൻ എത്ര നാളായെന്നറിയാമോ ഇങ്ങനെ ഒരു വീഡിയോ തിരയുന്നു 🙏🏻🙏🏻🙏🏻..

    • @ammus462
      @ammus462  11 месяцев назад

      താങ്ക്സ്, ❣️

    • @fashion4u723
      @fashion4u723 11 месяцев назад

      ഇതു കണ്ടു ഞാൻ 3എണ്ണം അടിച്ചു

  • @status_studio.
    @status_studio. Год назад +1

    Stitching vedio evide

    • @ammus462
      @ammus462  Год назад

      ഉടനെ ഇടാം ...👍

  • @UshaUnni-z7k
    @UshaUnni-z7k 8 месяцев назад

    12 inch Length വരുമ്പോൾ കട്ടിംങ്ങിൻ്റെ ഉറക്കം എത്ര വേണം

    • @ammus462
      @ammus462  8 месяцев назад

      10.5" ഇടാം ❣️

  • @shahinamanu7076
    @shahinamanu7076 Год назад +1

    👍❤

  • @rahilayoonusadms3515
    @rahilayoonusadms3515 11 месяцев назад

    Tuk itt kodkkunnadh onn explane cheyyo

    • @ammus462
      @ammus462  11 месяцев назад

      ചെയ്യാമേ ❤️

  • @padmajamohan3052
    @padmajamohan3052 Год назад

    Super❤️❤️❤️❤️

    • @ammus462
      @ammus462  Год назад

      താങ്ക്സ് 💕

  • @Goutham611
    @Goutham611 10 месяцев назад +1

    Belt ellavarkkum 4 ano

    • @ammus462
      @ammus462  10 месяцев назад

      അതെയേ ❣️

    • @Goutham611
      @Goutham611 10 месяцев назад

      @@ammus462 blousinte length koodunnathanusarich beltn mattamundo

  • @BinuRaviKumar
    @BinuRaviKumar 26 дней назад

    മാഡം 40 inch ഒന്ന് cut ചെയ്ത് കാണിക്കാമോ pls

    • @ammus462
      @ammus462  14 дней назад

      Kanikkame❤️

  • @RemyaP-pp2cb
    @RemyaP-pp2cb Год назад +1

    Nannayi manasilayi thank you. Subscribe um chytittunde

  • @sreelathakumari298
    @sreelathakumari298 9 месяцев назад

    Tuck idumpol randamathe piecil idunnathu nnu kanikkamo please

    • @ammus462
      @ammus462  9 месяцев назад

      കാണിക്കാമേ 💚

  • @prabishasatheesh2015
    @prabishasatheesh2015 Год назад

    Ethinte stitching video edumo

    • @ammus462
      @ammus462  Год назад

      സ്റ്റിച്ചിങ് വിഡിയോ ഇട്ടിട്ടുണ്ടേ

  • @rafiaalapat2268
    @rafiaalapat2268 Год назад

    Super

    • @ammus462
      @ammus462  Год назад

      താങ്ക്സ് ❤️❤️

  • @vilasinik-e1r
    @vilasinik-e1r 9 месяцев назад

    Back 13.5 എന്ന് എങ്ങനയാണ് മനസിലാക്കേണ്ടത്

    • @ammus462
      @ammus462  8 месяцев назад

      മനസിലായില്ലേ ഒന്ന് കറക്റ്റായിട്ടു പറയാമോ

    • @kajalck5021
      @kajalck5021 8 месяцев назад

      Back- il tape vachu right shoulder bone muthal left shoulder bone vare measure cheyyu dear

  • @jayarajeevan9751
    @jayarajeevan9751 10 месяцев назад

    Ith normal round cut ano

    • @ammus462
      @ammus462  10 месяцев назад

      ക്രോസ്സ് കട്ട്‌ ആണേ ❣️❣️