വളരെ നല്ല വീഡിയോ. ഉപകാരപ്രദം. Thanks. ഒരു സംശയം. കഴുത്തു ഇറക്കം മനസിലായി ഷോട്ൾഡറും. കഴുത്ത കലം കൂടുതൽ വേണ്ടവർക്ക് shoulder എത്ര കുറക്കണം? ഷോൾഡർ വീതി കുറയണം എന്ന് പറയുന്നവർക്ക് എത്ര എടുക്കാം? അപ്പോൾ armhole നു മാറ്റം വരുമോ? Please ഒന്ന് explain ചെയ്യുമോ,?
Akanlku onu kufa paraumo
നല്ലൊരു class ആണ് കേട്ടോ,ശരിക്കും ഉപയോഗപ്രദമായ video 👍👍👍👌👌👌😍😍😍
Back പീസിൻ്റെ അതെ അളവ് തുണി എടുത്താൽ ഫ്രണ്ട് ടാക്ക് ഇടുമ്പോൾ ഇങ്ങനെ ശരിയാകും.
Back പീസിന്റെ അതെ അളവ് അല്ല ലോ ഫ്രണ്ട് പീസ് എടുക്കുന്നത്
സൂപ്പർ ക്ലാസ്സ്. എനിക്ക് നല്ല ഇഷ്ടം ആയ്യി. താങ്ക്സ്
അടിപൊളി ആയിട്ടുണ്ട് ❤️🥰
വീഡിയോ 👌❤️❤️❤️
സൂപ്പർ 😀😀😀
Thanks chehi
വളരെ നല്ല വീഡിയോ. ഉപകാരപ്രദം. Thanks. ഒരു സംശയം. കഴുത്തു ഇറക്കം മനസിലായി ഷോട്ൾഡറും. കഴുത്ത കലം കൂടുതൽ വേണ്ടവർക്ക് shoulder എത്ര കുറക്കണം? ഷോൾഡർ വീതി കുറയണം എന്ന് പറയുന്നവർക്ക് എത്ര എടുക്കാം? അപ്പോൾ armhole നു മാറ്റം വരുമോ? Please ഒന്ന് explain ചെയ്യുമോ,?
Back neck ഇറക്കം നോക്കി ഷോൾഡർ എടുക്കുക കഴുത്തിന്റെ അകലം എത്ര വേണമെങ്കിലും എടുക്കാം കൈക്കുഴിക്ക് മാറ്റം വരില്ല ഷോൾഡർ മാത്രം കുറച്ചാൽ മതി 👍
Thank you so much for your quick reply.
👍👍supper😊
❤
ബ്രെസ്റ് വണ്ണം 9.25+.5=10.25 എങ്ങിനെ ശരിയാകും
39/4=9.75 വരും +½=10.¼
👍❤️
👌
നല്ല ക്ലാസ്സ് ആണെ