Saree blause cutting and stitching.

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 535

  • @hebseebasunny1002
    @hebseebasunny1002 9 месяцев назад +12

    വളരെ പെർഫെക്ട് ആയിട്ടാണ് ഈ video ൽ പറഞ്ഞു തരുന്നത്. Thanks a lot. Very useful. 😊❤️

  • @smithasimi6641
    @smithasimi6641 Год назад +6

    ഞാൻ ആദ്യമായാണ് ഇത്ര നന്നായി പറഞ്ഞു തരുന്ന ക്ലാസ്സ്‌ കാണുന്നത് ബ്ലൗസ് തൈക്കാനുള്ള എല്ലാ പേടിയും എനിക്ക് മാറി ഇനി ബ്ലൗസ് തൈക്കുക തന്നെ ❤❤

  • @RasithaRaveendran
    @RasithaRaveendran 2 дня назад

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു🥰❤️

  • @bincykottaram3314
    @bincykottaram3314 Год назад +3

    വളരെ നന്നായി മനസ്സിലായി. ഈ രീതിയിൽ ഞാൻ ബ്ലൗസ് തുന്നി. നന്നായി തയ്ക്കാൻ സാധിച്ചു. ഒരുപാട് നന്ദി. ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്.❤❤❤❤❤

    • @sandhyasunil-809
      @sandhyasunil-809  Год назад

      ഒരുപാട് സന്തോഷം dear. 🥰🥰🥰💞💞💞💞❤️❤️❤️❤️

  • @anjalyshiji8476
    @anjalyshiji8476 26 дней назад +1

    Nannayii manasilayii...വേറെ കുറെ വീഡിയോസ് കണ്ടിട്ടും ഇത്ര പെർഫെക്ട് ആയിട്ട് മനസ്സിലാക്കി തരുന്നത് കണ്ടിട്ടില്ല...ഗുഡ്❤

  • @ബാബുപൊടിയൻ
    @ബാബുപൊടിയൻ Год назад +11

    വളരെ നന്നായിട്ട് ക്ലാസ്സ്‌ എടുത്ത് അറിയാത്തവർക്ക് വരെ ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you Teachar 👍

  • @reenarathnakar4318
    @reenarathnakar4318 Год назад +5

    വളരെ വളരെ നല്ല ക്ലാസ്സ്‌. ഇതുപോലെ നല്ല ബ്ലൗസ് തയ്ച്ചു കിട്ടത്തക്ക രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്ന ഒരു ക്ലാസ്സ്‌ കണ്ടിട്ടില്ല. ഒരുപാട് സന്തോഷം. ❤ .ക്രോസ്സ് കട്ടിങ് ബ്ലൗസ് ലൈനിങ് ഇട്ടു തയ്ക്കുന്ന ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരുന്നു. ഇതുപോലെ ചെറിയ ടിപ്സുകൾ കൂടി ചേർത്തുള്ള ഒരു ക്ലാസ്സ്‌

  • @ShaibycpKannan
    @ShaibycpKannan 10 месяцев назад +3

    സൂപ്പർ ടീച്ചർ. വളരെ നന്നായി പറഞ്ഞു തരുന്നു

  • @sarithap.s1917
    @sarithap.s1917 Год назад +1

    ബ്ലൗസ്സ് തയക്കാൻ വേണ്ടി ഒരുപാട് Stiching videos കണ്ടു. പക്ഷെ തൃപ്തി തോന്നിയത് സന്ധ്യയുടെ ഈ video കണ്ടപ്പോഴാണ് ഒരു പാട് നന്ദി...സന്ധ്യ❤

    • @sandhyasunil-809
      @sandhyasunil-809  Год назад

      🥰🥰🥰🥰❤️❤️❤️❤️❤️

    • @sarithap.s1917
      @sarithap.s1917 Год назад

      ഒരു Doubt വന്നത് ചോദിച്ചോട്ടെ?
      front piece വെട്ടുമ്പോ പടി പിടിപ്പിക്കാൻ അര ഇഞ്ച് കൂടുതൽ ഇടേണ്ടതില്ലേ? back piece ലെ കഴുത്തകലം 2.75 ആയിരുന്നില്ലേ? front piece cutting ൽ കഴുത്തകലം 3 എന്നാണല്ലോ പറഞ്ഞത്. ഒന്നു ക്ലിയർ ചെയ്തു പറഞ്ഞു തരാമോ സന്ധ്യാ ?

    • @sandhyasunil-809
      @sandhyasunil-809  Год назад

      കഴുത്തകലം ബാക്ക് പീസിന്റെ അതേ അളവുതന്നെ ഫ്രണ്ട് പീസിലും എടുത്താൽ മതി.ഫ്രണ്ട് പീസിൽ പടി പിടിപ്പിക്കാൻ കൂടുതലായി 1/2" ഞാൻ ഇടാറില്ല. 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

    • @sarithap.s1917
      @sarithap.s1917 Год назад

      Thank you dear❤

    • @sarithap.s1917
      @sarithap.s1917 Год назад

      ഞാൻ തയ്ച്ചു. നന്നായി കിട്ടി. സന്ധ്യക്ക് ഒരു പാട് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sinisreeeasykitchen
    @sinisreeeasykitchen Год назад +1

    ബ്ലൗസ് തയ്ച്ചു പഠിക്കാൻ യൂ ട്യൂബിൽ സേർച്ച്‌ ചെയ്തപ്പോ ആദ്യം കിട്ടിയ ചാനൽ കൊള്ളാം അടിപൊളി നന്നായി മനസ്സിലാവുന്നുണ്ട്... Thanks 😍♥️

  • @sunithakk5420
    @sunithakk5420 4 месяца назад

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്.cutting&stiching ഒരുമിച്ച് ഉള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.വളരെ ഉപകാരപ്രദം ആയിരുന്നു.thank you❤❤❤❤

  • @sherlyshaji6081
    @sherlyshaji6081 2 месяца назад

    സൂപ്പർ ക്ലാസ് വളരെ കൃത്യമായി പറഞ്ഞു തരുന്ന ഒരു ടീച്ചർ👍👍

  • @sharadhaappu7299
    @sharadhaappu7299 6 месяцев назад +8

    വളരെ bhangiyattu പഠി പ്പിച്ചു തന്നതിന് വളരെ നന്ദി അറിയിക്കുന്നു ❤❤❤❤❤

    • @vijuvivek
      @vijuvivek 5 месяцев назад

      തയ്യൽ എന്ത് എന്ന് അറിയാത്തവർക്ക് പോലും നന്നായി മനസിലായി ട്ടിച്ചർ താങ്ക്യൂ

  • @RekhaK-wd1xr
    @RekhaK-wd1xr Месяц назад +1

    Enikum valare ishtamayi Thanks

  • @vidyanagarponnuse3284
    @vidyanagarponnuse3284 Год назад +11

    എത്ര നന്നായി പറഞ്ഞു തരുന്നു. വളരെ ഉപകാരം വീട്ടമ്മമാർ എല്ലാവരും മനസിലാക്കാൻ വളരെ എളുപ്പമാണ്

  • @nazimujeebnazimujeeb3607
    @nazimujeebnazimujeeb3607 3 месяца назад

    ഞാൻ ആദ്യമായി ട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നന്നായി പറഞ്ഞു തന്നു ❤❤👍👍

  • @ajitham7766
    @ajitham7766 Год назад +2

    സന്ധ്യ യുടെ ക്ലാസ്സ്‌ എനിക്ക് നല്ലവണ്ണം ഇഷ്ടമായി ഞാൻ ബ്ലൗസ് പഠിക്കുവാൻ ടൈലറിങ് ക്ലാസ്സിൽ പോയിട്ടുണ്ട് അതിലും എളുപ്പത്തിൽ ഇത് നോക്കിയിട്ട് ബ്ലൗസ് പഠിക്കുവാൻ പറ്റി

  • @ramseenahakeem6842
    @ramseenahakeem6842 Год назад +3

    ക്ഷമയോടുകൂടി പറഞ്ഞുതരുന്ന ചേച്ചി... ഗുഡ്... എനിക്ക് സ്റ്റിച്ചിങ് അറിയാം പക്ഷേ ബ്ലൗസ് തയ്ക്കാൻ ഭയങ്കര പേടിയാണ്.. ചേച്ചി ഇതുപോലുള്ള വീഡിയോസ് ഒക്കെ ഇടണേ

    • @sandhyasunil-809
      @sandhyasunil-809  Год назад

      ഇനി പേടിക്കാതെ തയ്ച്ചോളൂ കേട്ടോ. Thanks for supporting. 💗💗

  • @jayalekshmik.a5795
    @jayalekshmik.a5795 Год назад +121

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... നല്ല ഒരു ടീച്ചർ... വളരെ നന്നായി പറയുന്നു... ഒട്ടും വലിച്ചു നീട്ടാതെ 👍👍👍🙏🙏🙏🥰🥰🥰

  • @shinyreji8967
    @shinyreji8967 10 месяцев назад

    നന്നായി പറഞ്ഞു തന്നു ♥️ഞാൻ വീഡിയോ കണ്ടു തയ്ച്ചു സൂപ്പർ ആയി തയ്ച്ചു 🙏🙏താങ്ക്സ് കേട്ടോ

  • @renurenu6426
    @renurenu6426 Год назад +3

    സൂപ്പർ ചേച്ചി. നന്നായി മനസ്സിലാകുന്നുണ്ട്. താങ്ക്സ് ❤️❤️🥰🥰

  • @bindhujacb5404
    @bindhujacb5404 3 месяца назад

    വളരെ നന്നായി മനസിലാക്കാൻ കഴിഞ്ഞു. thank you😍😍😍😍❤

  • @usham7230
    @usham7230 Год назад

    വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട് ടീച്ചർ വളരെ ഇതുപോലുള്ള ഗ്ലാസ് ഇതുവരെ

  • @sajithaaymanam6277
    @sajithaaymanam6277 Год назад

    Njan first time anu e chanal kanunnathu. Valare use full aya vedio.. Eniku orupadu upakariku.e video kandu njan oru sremam nadathi nokki. Cheriya thettuoke vannu ennalum ok ayi.... Eniyum cheythu nokkanam... Thanks 🙏🙏🙏

    • @sandhyasunil-809
      @sandhyasunil-809  Год назад

      ഒരുപാട് സന്തോഷം ഡിയർ. തുടർന്നും സപ്പോർട്ട് cheyyane❤️❤️❤️❤️

  • @jubairiusman4867
    @jubairiusman4867 3 месяца назад +2

    17:ന്ക്ക് അകലം എ എടുക്കുന്നത് ഒന്ന് കാണിക്കാമോ. പ്ലീസ്

  • @valsavarghese1966
    @valsavarghese1966 5 месяцев назад

    Super ക്ലാസ് ആയിരുന്നു god bless you keep it up

  • @jyothilekshmi1705
    @jyothilekshmi1705 Год назад +2

    ഞാൻ ഫസ്റ്റ് ആയി കാണുന്നെ സൂപ്പർ ക്ലാസ്. Thanks dr❤

  • @anshad7097
    @anshad7097 2 месяца назад

    Sholderinde alavan ahmholinenn parayarund sheriyano.pls

  • @MuraleedharanDamodaranachari
    @MuraleedharanDamodaranachari 3 месяца назад +1

    nannayitund.

  • @manju1616
    @manju1616 Год назад

    ആരും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല സൂപ്പർ🙏🏼

  • @Straightforward098
    @Straightforward098 4 месяца назад

    വളരെ നല്ല ക്ലാസ്സായിരുന്നു. Thank you🙏

  • @Blessen647
    @Blessen647 Год назад

    സൂപ്പറായിട്ട് പറഞ്ഞു തരുന്നുണ്ട് god bless you

  • @retnammathankappan8621
    @retnammathankappan8621 2 месяца назад

    അടിപൊളിയായിട്ടു മനസ്സിലായി താങ്ക്യൂ

  • @ajikumariajikumari3012
    @ajikumariajikumari3012 Год назад

    Verygoodclass

  • @satheeshkumar2308
    @satheeshkumar2308 Год назад

    Ithrayum nalla oru thayyal class njan kandittilla. Thank you teacher.🎉🎉

    • @sandhyasunil-809
      @sandhyasunil-809  Год назад

      🥰🥰🥰❤️❤️❤️❤️❤️💞💞💞

  • @BiniSuresh-zw4xu
    @BiniSuresh-zw4xu 3 месяца назад

    You are a good teacher.

  • @saffiaammu6267
    @saffiaammu6267 8 месяцев назад +1

    നന്നായി മനസ്സിലായി. ഒരു ക്ലാസ്സും ഇത്ര വിശദമായി പറഞ്ഞുതന്നിട്ടില്ല.
    Thank you very much❤

  • @aleykuttymathew9104
    @aleykuttymathew9104 Год назад

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്‌തതെ നല്ലതു പോലെ മനസ്സിൽ ആക്കി തന്നു ടീച്ചർക്ക്‌ ഒത്തിരി ഒത്തിരി താങ്ക്സ് 😊💐💐

  • @anishaP-t2v
    @anishaP-t2v 4 месяца назад

    Nalla oru teacher .nalla class.

  • @remyarahul4457
    @remyarahul4457 Год назад

    ഞാൻ stitch ചെയ്തു perfect ആണ്

    • @sandhyasunil-809
      @sandhyasunil-809  Год назад

      ഒരുപാട് സന്തോഷം dear ❤️❤️❤️❤️

  • @SafiyaAbduljabbar-h8u
    @SafiyaAbduljabbar-h8u Год назад

    Iayinig.blows.stich.cheyunadhe.ksnikksmo

  • @ushaarunsha3029
    @ushaarunsha3029 Год назад +4

    ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ്സ് കണ്ടത്. നല്ല ക്ലാസ്സാണ്. നന്നായിട്ടു മനസ്സിലാക്കി തന്നു. താങ്ക്യൂ...

    • @sandhyasunil-809
      @sandhyasunil-809  Год назад +1

      Welcome dear. ഉപകാരപ്പെടുന്നുണ്ടെങ്കിൽ മറ്റു വീഡിയോസ് കൂടി കണ്ടു സപ്പോർട്ട് ചെയ്യണേ. ലൈനിങ് ബ്ലൗസ് ന്റെ വീഡിയോ ഇട്ടിട്ടുണ്ട് ❤️❤️❤️❤️

  • @Amazingworldofscience
    @Amazingworldofscience Год назад +1

    അടിപൊളി video, സുന്ദരി ആയിട്ടുണ്ട്.

  • @JayaJaya-l2e
    @JayaJaya-l2e Год назад

    വളരെ നല്ല ക്ലാസ്സ്‌.. എനിക്കു ബ്ലൗസ് അളവ് എടുക്കുന്നത് ആയിരുന്നു പ്രശ്നം. ബ്ലൗസ് എനിക്ക് മാത്രം തയ്ക്കാൻ അറിയാം ആയിരുന്നു. പക്ഷെ ഇപ്പോൾ ഈ ക്ലാസ്സിൽ കൂടെ ആരുടേയും ബ്ലൗസ് അളവെടുത്തു തയ്ക്കാൻ കഴിയും. Thanks

  • @vanajap7018
    @vanajap7018 Год назад

    Very good class super

  • @lalithammabharghavan4593
    @lalithammabharghavan4593 Год назад

    വളരെ നല്ല ക്ലാസ്സ്‌.. ഒരുപാട് സംശയങ്ങൾക്കു പരിഹാരമായി

  • @ബാബുപൊടിയൻ

    ഇത് പോലുള്ള ക്ലാസ്സുകൾ ഇനിയും ഇടണം

  • @Shyjacookz
    @Shyjacookz 2 месяца назад

    Suparrrrrr

  • @hussainpb9009
    @hussainpb9009 6 месяцев назад

    വളരെ സൂപ്പർ

  • @susammavarghese4839
    @susammavarghese4839 2 месяца назад

    Very nicely explained dear ❤

  • @salinasooryan489
    @salinasooryan489 Год назад

    Valare nalle upakaron ayi tonuna oru video..clear ayi tonunnu ellam

  • @variety.adukkala
    @variety.adukkala Год назад +4

    ക്ലാസ്സ്‌ സൂപ്പർ സംശയങ്ങൾ മാറിക്കിട്ടി 🥰

  • @rohinipillai2899
    @rohinipillai2899 11 месяцев назад

    വളരെ നല്ലത് നല്ലതായി മനസിലായി താങ്ക്സ് 🙏🙏🙏🌹🌹

  • @sumithreshmi92
    @sumithreshmi92 7 месяцев назад

    ഒത്തിരി ഇഷ്ടമായി .നന്നായി padippichu .thanks chechi❤

  • @sinipm6983
    @sinipm6983 Год назад

    Valare nalla class👌

  • @jaquilinks245
    @jaquilinks245 Год назад +1

    Thankyou your teaching

  • @Vijayalakshmi-n4l
    @Vijayalakshmi-n4l 2 месяца назад

    👌🏻👌🏻👌🏻thnku medam🙏🏻

  • @alexanderpathrose1479
    @alexanderpathrose1479 Год назад +1

    Watching from Philadelphia USA. Good Presentation. God bless you

  • @tharajohn8139
    @tharajohn8139 Год назад

    Super nannayi manassilayi . Thanks

  • @KanchanaBharthan
    @KanchanaBharthan Год назад

    നന്നായിട്ടുണ്ട് ട്ടോ

  • @bindhusivaprasad7287
    @bindhusivaprasad7287 Год назад

    Njanum adhiyamai anu e chanal kanunne valare nannayittundu

  • @pranavappu1131
    @pranavappu1131 Год назад

    Very good class

  • @srilapk2124
    @srilapk2124 Год назад +1

    Good

  • @dhanalakshmink6988
    @dhanalakshmink6988 5 месяцев назад

    Super presentation ❤

  • @RahumathNiza
    @RahumathNiza 3 месяца назад +2

    വളരെ നല്ല ക്ലാസ്സായിരുന്നു 3️⃣2️⃣ zise ഉള്ള ബ്ലൗസിനും വണ്ണത്തിന്റെ നാലിൽ ഒന്ന് എടുത്തിട്ട് കൈക്കുഴിക്ക് 3️⃣ഇഞ്ച് കുറക്കണോ അന്നരം 5️⃣ ഇഞ്ച് അല്ലെ കിട്ടൂ ഒന്ന് പറഞ്ഞു തരണേ

  • @joicechacko9292
    @joicechacko9292 6 месяцев назад

    Mola Saree with blouse pice l boarder undu athenda cutting edumo blacklum sleev boarder vanam athu onnu edumo pls

  • @SushamaNK
    @SushamaNK 3 месяца назад

    സൂപ്പർ presentation sandhiya,പഫ് sleeve cutu chayounna paranjutharumo.

  • @roshnikt4166
    @roshnikt4166 Год назад

    Enikum valare ishtamai...nalla shamayode paranju thannu..❤thanku mam ❤

  • @subaidabeevi7199
    @subaidabeevi7199 Год назад

    കൊള്ളാം നന്നായി പറയുന്നുണ്ട്

  • @sarabindufunwitharadhya
    @sarabindufunwitharadhya Год назад

    ഇഷ്ടം 39
    ഒത്തിരി ഇഷ്ടം ആയി സന്ധ്യ ബ്ലൗസ് സ്റ്റിച്ചിങ് ക്ലാസ്സ്‌ കിടുക്കി വളരെ നല്ല രീതിയിൽ കൃത്യമായി പറഞ്ഞ് ഉള്ള അവതരണം പഠിക്കാൻ താല്പര്യം ഉള്ള എല്ലാവർക്കും നല്ല രീതിയിൽ പ്രയോജനം ചെയ്യും
    മുഴുവൻ കണ്ടു ഫുൾ സപ്പോർട്ട് ഇതൊക്കെ അല്ലെ ഒരു സുഹൃത്തിനു വേണ്ടി ചെയ്യാനുള്ളു ചാനൽ പെട്ടന്ന് monitise ആയി അധ്വാനത്തിന്റെ നല്ല ഫലം കിട്ടട്ടെ ഡിയർ ❤❤

  • @Jossy-w4n
    @Jossy-w4n Год назад

    ക്ലിയർ ആയി . പറഞ്ഞു തന്നിട്ടുണ്ട്. Thakes

  • @skyline_youTube_Channel
    @skyline_youTube_Channel Год назад +1

    Like 83
    സൂപ്പർ ആയിരുന്നു 👍🏻👍🏻 നന്നായി പറഞ്ഞു തന്നു 👍🏻👍🏻

  • @jayamathyvijayan4917
    @jayamathyvijayan4917 Год назад

    Very very.good manasilay

  • @sanapppp7128
    @sanapppp7128 Год назад +1

    സൂപ്പർ ക്ലാസ് 👌👌

  • @nirmalasoman3650
    @nirmalasoman3650 4 месяца назад

    വളരെ നല്ല ക്ലാസ്സ്‌

  • @sajinisreekumar6339
    @sajinisreekumar6339 10 месяцев назад

    ചേച്ചിയുടെ അവതരണരീതി എനിക്ക് ഏറെ ഇഷ്ടമായി. ആർക്കും മനസിലാക്കാൻ സാധിക്കുo. എനിക്ക് ഈ ക്ലാസ് വളരെ ഉപകാരപ്രദമായി Thank you.

  • @SusmithaSunil-zc4xs
    @SusmithaSunil-zc4xs 7 месяцев назад

    Orupadu nalayi kathirunna video oru padu thanks❤️❤️

  • @valsalaprakash851
    @valsalaprakash851 7 месяцев назад +1

    Nalla ciass

  • @lalyjohnson5941
    @lalyjohnson5941 Год назад

    Backil tuck ventayo madam

  • @praseenaprabhakaran2924
    @praseenaprabhakaran2924 Год назад

    Good taeching.super class❤

  • @ajithahansan236
    @ajithahansan236 7 месяцев назад

    നന്നായി മനസ്സിലായി.thanks teacher ❤❤❤

  • @sujaaju965
    @sujaaju965 Месяц назад

    നന്നായി മനസ്സിൽ ആയി ❤

  • @ThankamonyE-vi9tv
    @ThankamonyE-vi9tv Год назад +1

    വീഡിയോ നന്നായിട്ടുണ്ട്. ചില ഭാഗങ്ങൾ കുറച്ചു കൂടി close ആയി കാണിച്ചാൽ കുറേകൂടി വ്യക്തമായി കാണാൻ കഴിയും,നന്നായിരിക്കും ❤

    • @sandhyasunil-809
      @sandhyasunil-809  Год назад

      Try ചെയ്യാട്ടോ 💞💞💞🙏🏻

  • @SusmithaSunil-zc4xs
    @SusmithaSunil-zc4xs 7 месяцев назад

    34 size princes cut blouse cutting onnu idane

  • @sreejapl9004
    @sreejapl9004 Год назад

    വളരെ നല്ല ക്ലാസ്സ്..thank u teacher

  • @ushadevi8470
    @ushadevi8470 Год назад

    Superl. Class. Thankyou

  • @febiyashebin
    @febiyashebin Год назад +1

    വളരെ നല്ല അവതരണം.. നന്നായി മനസിലാക്കി തന്നതിന് thankyou❤❤

    • @sandhyasunil-809
      @sandhyasunil-809  Год назад

      Welcome dear💞💞💞💞🥰🥰🥰🥰❤️❤️

    • @minijoseph2070
      @minijoseph2070 Год назад

      ബ്ലൗസ് തയ്ക്കാൻ എനിക്ക് നന്നായി മനസിലായി എല്ലാ അലാവുകളും നന്നായി മനസിലാക്കി തന്ന് താങ്ക്സ് ❤❤❤❤

  • @prasanthini1127
    @prasanthini1127 Год назад

    Super class♥️

  • @meenuvaishnavi9818
    @meenuvaishnavi9818 Год назад +1

    ❤❤super video

  • @ശ്രീലക്ഷ്മിവിഷ്ണു

    ഇന്നലെ ആണ് ആദ്യം ആയിട്ട് ഈ ചാനൽ ശ്രെദ്ധിക്കുന്നത്. ഈ വീഡിയോ മുഴുവൻ കണ്ടു തീർന്നു but എല്ലാം മനസിലായില്ല കുറച്ചു ഒക്കെ പുക പോലെ. എന്നാലും ഇനിയും കാണും എന്നിട്ട് പേപ്പർ ൽ cut ചെയ്തു പഠിക്കും. എന്നിട്ട് വേണം പതിയെ തുണിയിൽ വെട്ടി പഠിക്കാൻ. അങ്ങനെ ഓരോ സ്റ്റെപ് ആയിട്ട് പഠിക്കണം. ഡെലിവറി കഴിഞ്ഞു ഇരിക്കുന്നത് കൊണ്ട് എന്തായാലും ഇനി ഒരു 4 years ജോലിക് ഒന്നും പോവില്ല. കുഞ്ഞിനെ KG യിൽ വിടുമ്പോൾ മാത്രം ഞാൻ ജോലിക് പോകുള്ളൂ. അതുവരെ എനിക്ക് ഒന്ന് engaged ആയിട്ട് ഇരിക്കാം. ഒരു തയ്യൽ മെഷീൻ വാങ്ങണം. ഈ ചാനൽ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി നല്ലപോലെ detailed ആയിട്ട് പറഞ്ഞു തരുന്നു ചേച്ചി ❤️

  • @sunithadravidvijay1513
    @sunithadravidvijay1513 Год назад

    Super class

  • @ashaabraham643
    @ashaabraham643 9 месяцев назад

    Excellent class 🙏❤

  • @user-ji2tv1zo2j
    @user-ji2tv1zo2j 7 месяцев назад

    സൂപ്പർ

  • @thankammajoseph6149
    @thankammajoseph6149 5 месяцев назад

    Very good yeacher😮

  • @deepaunnikrishnan1065
    @deepaunnikrishnan1065 Год назад

    വളരെ നല്ലതുപോലെ പറഞ്ഞു തരുന്നു🙏❣️

  • @jobyjincy
    @jobyjincy 11 месяцев назад

    Very nice explanation thank you dear

  • @RemaSugunan-ym9gi
    @RemaSugunan-ym9gi Год назад

    Chechi super.Thanks

  • @leenasebastian6082
    @leenasebastian6082 Год назад

    Super explanation enikishttapettu.Thanku

    • @sandhyasunil-809
      @sandhyasunil-809  Год назад +1

      Welcome dear💞💞💞💞

    • @leenasebastian6082
      @leenasebastian6082 Год назад

      @@sandhyasunil-809 blouse thaikumenkilum clear allayirunu. E class nannayi manassilayi

  • @sharydileep8964
    @sharydileep8964 Год назад

    ആദ്യമായി ആണ് ഞാൻ ഈ ചാനൽ കാണുന്നത് നന്നായിട്ടുണ്ട് കഴിഞ്ഞ ക്ലാസ് ഇടാമോ❤❤❤❤❤

    • @sandhyasunil-809
      @sandhyasunil-809  Год назад

      ചാനൽ സബ്സ്ക്രൈബ് ചെയ്താൽ എല്ലാ ക്ലാസും കിട്ടും 💞💞💞

  • @shilpajayesh3208
    @shilpajayesh3208 Год назад

    Supr class