ഇത്രയും ഒന്നും നല്ലതായിട്ട് ആരും പറഞ്ഞു തരില്ല. ടീച്ചർ സൂപ്പറായിട്ട് മനസിലാക്കി തന്നു. നന്നായി വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. തയ്യലിന്റെ ABCD അറിയില്ലാത്തവർക്കും വളരെ പ്രയോജനം ചെയ്യും വാ...👌👌❤️💐💐🌹🌹👌👌👌
സത്യം ആണ് ടീച്ചർ പറഞ്ഞത് എക്സ്പീരിയൻസ് ലൂടെ ആണ് തയ്ച്ചു കറക്റ്റ് ആകുന്നത് ഞാൻ യു ട്യൂബ് നോക്കിയാണ് ബ്ലൗസ് തയ്ക്കാൻ പഠിച്ചത് ആദ്യം രണ്ടു ബ്ലൗസ് കറക്റ്റ് ആയി പിന്നെ ഇത് പോലെ ലൈനിങ് ബ്ലൗസ് വരുമ്പോൾ കൈ തയ്ക്കുമ്പോൾ ഉള്ളിലെ ലൈനിങ് പീസ് പുറത്ത് കാണും... മകൾ ആണ് പറഞ്ഞു തന്നത് അവൾക് തയ്ക്കാൻ കുറച്ചു അറിയാം അവൾ പറഞ്ഞു ലൈനിങ് അടിച്ചു കഴിഞ്ഞ് അത് മറിച് അടിക്കാൻ അങ്ങനെ ചെയ്തപ്പോൾ എളുപ്പം ആയി പക്ഷെ ഇത് പോലെ ബ്ലൗസ് ഇട്ടു കഴിയുമ്പോൾ കൈയുടെ അറ്റത് ലൈനിങ് പീസ് കാണാം.... ഇപ്പോൾ ടീച്ചറുടെ വിഡിയോ കണ്ടപ്പോൾ ane പതിച്ചു അടിച്ചാൽ മതി എന്ന് മനസിലായത് ok താങ്ക്സ് 👍👍
ഹായ് ചേച്ചി . ചേച്ചിയുടെ വീഡിയോ കണ്ട് blouse stitch ചെയ്ത ആളാണ് ഞാൻ . പത്തൊമ്പതാമത്തെ class കണ്ടു . Lining blouse ചെയ്യുമ്പോൾ tuck distance difference undo. ഇതിൽ tuck 1.25 ആണ് Bust Point difference . ആ classil താഴെത്ത tuck 1 inch ആണ് difference . ബാക്കി 2 ഉം 1.25 difference . ഒരു confusion . reply പ്രതീക്ഷിക്കുന്നു
കഴുത്ത് ലൈനിംഗ് വെച്ച് മറിച്ച് അടിച്ചുടെ design ചെയ്യുന്നില്ലെങ്കിലും അല്ലെങ്കിൽ Canvas വെച്ച് മറിച്ച് അടിച്ചൂടെ.. Crosspiece വെച്ചാൽ തുന്നി എടുക്കേണ്ടേ തുന്നൽ ഒഴിവാക്കാൻ നമുക്ക് fabric glue ഉപയോഗിക്കാൻ പറ്റുമോ? please reply
Hook ന് 1.25 " കൂടുതൽ ഇട്ടില്ലെങ്കിലും കുഴപ്പമില്ല.ക്രോസ്സ് ആയി തുണി വെട്ടുമ്പോൾ. കട്ടിങ് ഓരോ പീസ് അതിൽ നിന്ന് തന്നെ വെട്ടണം. ബാക്കി 2എണ്ണം ക്രോസ്സ് അല്ലാത്ത പീസിൽ നിന്നും വെട്ടണം. പടി നേരെയുള്ള പീസിൽ നിന്നാണ് വെട്ടിയത്. ❤️❤️❤️❤️❤️
നന്നായി മനസിൽ ആവുന്നു നല്ല ക്‌ളാസ് 👌🏻👌🏻👌🏻👌🏻❤
Valare nalla class
I like it so much, thank you
ഞാൻ ആദ്യമായി ഒരു blouse തയ്ക്കാൻ പോവുകയാണ് എനിക്കുവേണ്ടി. നല്ലവണ്ണം മനസ്സിലായി കേട്ടോ. ഞാൻ subscribe ചെയ്തിട്ടുണ്ട് കേട്ടോ. Very very thanks
Best wishes 💓
Very clearly explained. ❤
Thank you Sandhya Good presentation
🥰🥰🥰🥰❤️❤️❤️❤️
Skip ചെയ്യാൻ തോന്നാത്ത ഒരു stitching channel 👍🏻👍🏻🥰🥰
Thankyou dear💞💞💞💞
ഗംഭീരം
ഒരു പാട് ഒരു പാട് നന്ദി
വളരെ ഉപകാരമായ വീഡിയൊ❤❤❤❤
❤️dear❤️❤️❤️❤️
വളരെ വിശദമായി പറഞ്ഞു മനസിലാക്കി തന്നു. Very thanks.
❤️❤️dear💞💞💞💞💞
വളരെ വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി❤❤
❤️❤️❤️❤️🥰🥰🥰🥰🥰
Super presentation
Supper class Thanks
നല്ല ക്ലാസ്സ്
Thankyou ❤️❤️❤️🥰🥰🥰🥰
Very good. Teacher
ഇത്രയും ഒന്നും നല്ലതായിട്ട് ആരും പറഞ്ഞു തരില്ല. ടീച്ചർ സൂപ്പറായിട്ട് മനസിലാക്കി തന്നു. നന്നായി വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. തയ്യലിന്റെ ABCD അറിയില്ലാത്തവർക്കും വളരെ പ്രയോജനം ചെയ്യും വാ...👌👌❤️💐💐🌹🌹👌👌👌
Thankyou so much dear💞💞💞❤️❤️❤️❤️❤️
Very nice teachingthanks a lot.
😂
നല്ല ക്ലാസ്സ് ആയിരുന്നു 🎉
Orupadu video kandittundu bt ithupole paranjutharuna oru clas first time ….❤❤
💞💞💞❤️❤️❤️🥰🥰🥰
Very very useful video ..❤❤
🥰🥰🥰❤️❤️❤️❤️❤️
Backil tuck vekumbozho
സൂപ്പർ ❤❤❤
Thankyou ❤️❤️❤️❤️
Very good teaching, I will try to stitch a blouse.
Thankyou👍
Wishing you all the best 🥰
Super 👍
Thankyou ❤️❤️❤️❤️
Good teacher👍💙🙏
Thankyou ❤️❤️❤️❤️
Chechi, s super❤❤
🥰🥰🥰❤️❤️❤️❤️❤️❤️💞💞💞
തയ്യൽ പഠിച്ച് ബ്ലൗസ് തുന്നിയിരുന്ന ആളാണ് ഞാൻ ഇത്രനല്ല class - ശാസ്ത്രീയമായി, കൃത്യതയോടെ ആദ്യമായാണ് ഇത്ര നല്ല class കാണുന്നത്
Thankyou dear💞💞💞💞❤️❤️❤️❤️💞
Malla class aane vwery good class
Front cutting crossil vettano
അടിപൊളിയാണ്😊
❤️❤️🥰🥰
Super super
🥰🥰🥰❤️❤️❤️❤️
Sholder cherichu vettano. Cut piece blousil ninnum vettiyath crossilum backi nereyum aano vettiyath. Pls reply
👍👍👌
Super
Thankyou
ഞാൻ new subscriber anu. എപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ വളരെ ഇഷ്ട്ടപെട്ടു. എല്ലാം നല്ല വിശദമായി പറഞു തന്നു. Super class. Thank u so much.
ഇന്ന് ഈ ക്ലാസ്സ് കണ്ട് ഞാൻ ഒരു ബ്ലൗസ് അടിച്ചു❤️❤️❤️
സത്യം ആണ് ടീച്ചർ പറഞ്ഞത്
എക്സ്പീരിയൻസ് ലൂടെ ആണ് തയ്ച്ചു കറക്റ്റ് ആകുന്നത് ഞാൻ യു ട്യൂബ് നോക്കിയാണ് ബ്ലൗസ് തയ്ക്കാൻ പഠിച്ചത് ആദ്യം രണ്ടു ബ്ലൗസ് കറക്റ്റ് ആയി പിന്നെ ഇത് പോലെ ലൈനിങ് ബ്ലൗസ് വരുമ്പോൾ കൈ തയ്ക്കുമ്പോൾ ഉള്ളിലെ ലൈനിങ് പീസ് പുറത്ത് കാണും... മകൾ ആണ് പറഞ്ഞു തന്നത് അവൾക് തയ്ക്കാൻ കുറച്ചു അറിയാം അവൾ പറഞ്ഞു ലൈനിങ് അടിച്ചു കഴിഞ്ഞ് അത് മറിച് അടിക്കാൻ അങ്ങനെ ചെയ്തപ്പോൾ എളുപ്പം ആയി പക്ഷെ ഇത് പോലെ ബ്ലൗസ് ഇട്ടു കഴിയുമ്പോൾ കൈയുടെ അറ്റത് ലൈനിങ് പീസ് കാണാം.... ഇപ്പോൾ ടീച്ചറുടെ വിഡിയോ കണ്ടപ്പോൾ ane പതിച്ചു അടിച്ചാൽ മതി എന്ന് മനസിലായത് ok താങ്ക്സ് 👍👍
Endh kondan crossidh fren pees vettunnadh. Pls
Super class
Thankyou 💞💞💞❤️❤️❤️❤️
Very useful video
Thankyou ❤️❤️❤️❤️🥰🥰🥰🥰
നല്ല ക്ലാസ്സ് ആണ് എനിക്ക് ഒത്തിരി ഇഷ്ടമായി നല്ലത് പോലെ മനസിലായി
Cutting piece cross piece vettarillalo
Well taught 👍thanls
❤️❤️❤️💞💞💞💞💞
Chechi38 size alavukal onnu kaanikkumoo
Very good class 👍
കുറെ ആയല്ലോ കണ്ടിട്ട്... അടിപൊളി ആണുട്ടോ ❤️❤️❤️
Ok dear ❤️❤️❤️💞💞💞
Super❤
Thankyou ❤️❤️🥰🥰❤️❤️❤️
Sandhya black
Super class. Thank you so much 👍👍
Gown stiching ചെയ്യാമോ
Ok dear🥰🥰🥰🥰❤️❤️❤️❤️
Thank you dear
Welcome❤️❤️❤️💞💞💞
Shoulder joint cheyyumbol armhole kurayille
Athupole hooks veykunna bhagath 1/3 " extra add cheyyende
ഷോൾഡർ ജോയിന്റ് ചെയ്ത് കഴിഞ്ഞു ആംഹോൾ കറക്റ്റ് ആണ്. Hooks വെക്കാൻ 1/4" എക്സ്ട്രാ വേണമെങ്കിൽ ഇടാം ഇട്ടില്ല എങ്കിലും കുഴപ്പമില്ല. 💞💞💞💞💞
Same cloth same colour njan cut cheythu vachirikkunnu
👍👍👍❤️❤️❤️❤️💞💞
👌
❤️❤️❤️💞💞💞💞🥰💗
മോളെ ഡയമണ്ട് നക്ക് ബ്ലൗസ് ഒന്ന് കട്ട് ചെയ്തു കാണിച്ചു തരുമോ പ്ലീസ്
ഇത്രയും നീളത്തിൽ varakkano
ഇഷ്ടപെട്ടുകട്ടിങ്ങും സ്റ്റിച്ചിങ്ങും
🥰🥰🥰❤️❤️❤️❤️
സൂപ്പർ പ്രസൻ്റേഷൻ സന്ധിയ.
Thankyou dear💞💞💞💞💞❤️❤️❤️❤️
First comment.
കണ്ടിട്ട് കുറേ ആയല്ലോ.
തിരിച്ചും വരൂ dear
Ok dr. കുറച്ചു തിരക്കിലായിരുന്നു. വീഡിയോ എല്ലാം കാണുന്നുണ്ട്. കമന്റ് ഇട്ടില്ലെന്നേയുള്ളു ❤️❤️❤️❤️❤️
40 ഇഞ്ച് ചെസ്റ്റ് അളവുള്ള ബ്ലൗസ് കട്ടിംഗ് കാണിച്ചു തരാമോ ബോഡി മെഷർമെന്റ്
ഹായ് ചേച്ചി . ചേച്ചിയുടെ വീഡിയോ കണ്ട് blouse stitch ചെയ്ത ആളാണ് ഞാൻ . പത്തൊമ്പതാമത്തെ class കണ്ടു . Lining blouse ചെയ്യുമ്പോൾ tuck distance difference undo. ഇതിൽ tuck 1.25 ആണ് Bust Point difference . ആ classil താഴെത്ത tuck 1 inch ആണ് difference . ബാക്കി 2 ഉം 1.25 difference . ഒരു confusion . reply പ്രതീക്ഷിക്കുന്നു
താഴത്തെ ടക്കിന്റെ difference 1" ഓ 1.25" ഓ എടുക്കാവുന്നതാണ്. താഴത്തെ ടക്കിന്റെ നീളം 2.5" ഓ 3"ഓ കിട്ടാൻ പാകത്തിന് അഡ്ജസ്റ്റ് ചെയിതു വെട്ടണം 🥰❤️❤️💞💞💞
Sleevinte. Thanney oru video cheiyamo maam
Ok dear
തൈയ്യൽ തുമ്പു 1.30inchenkilum ഇടണം ഞാൻ 2inch idum
Hookum koluthum വെക്കുന്ന തുണി കോട്ടൺ അല്ലെങ്കിൽ പിഞ്ഞി പോവില്ലെ
ഇല്ല. ഹൂക്കിന് ഉള്ള പടി ബ്ലൗസ് പീസിൽ നിന്ന് തന്നെയാണ് ഞാൻ കട്ട് ചെയ്യുന്നത് ❤️❤️❤️❤️❤️
കഴുത്ത് ലൈനിംഗ് വെച്ച് മറിച്ച് അടിച്ചുടെ design ചെയ്യുന്നില്ലെങ്കിലും അല്ലെങ്കിൽ Canvas വെച്ച് മറിച്ച് അടിച്ചൂടെ.. Crosspiece വെച്ചാൽ തുന്നി എടുക്കേണ്ടേ തുന്നൽ ഒഴിവാക്കാൻ നമുക്ക് fabric glue ഉപയോഗിക്കാൻ പറ്റുമോ? please reply
😂ഫേബ്രിക് ഗ്ലൂ എന്തിനാണ്? തുന്നിയാൽ പോരെ
എനിക്ക് ഈരുന്നുന്നത് വളരെ ബുദ്ധിമുട്ടാണ് തീരെ വൃത്തിക്ക് വരില്ല@@JiniBabu-v7r
Good presentation👌
Thankyou dear❤️❤️❤️❤️
Hook വെക്കാൻ കാൽ ഇഞ്ച് മതി
Lining collar churidhar cutting and stitching edamo
Ok dear❤️❤️
👌❤❤
❤️❤️❤️❤️
ഹൂക് വെക്കാൻ half inch കൂടുതൽ ഇടണ്ടേ.crossil തുണി വെട്ടുമ്പോൾ പടി വെക്കാൻ വേറെ വെട്ടേണ്ട പടി cross തുണിയിൽ വെട്ടിയാൽ ചുളിവ് വരില്ലേ
Hook ന് 1.25 " കൂടുതൽ ഇട്ടില്ലെങ്കിലും കുഴപ്പമില്ല.ക്രോസ്സ് ആയി തുണി വെട്ടുമ്പോൾ. കട്ടിങ് ഓരോ പീസ് അതിൽ നിന്ന് തന്നെ വെട്ടണം. ബാക്കി 2എണ്ണം ക്രോസ്സ് അല്ലാത്ത പീസിൽ നിന്നും വെട്ടണം. പടി നേരെയുള്ള പീസിൽ നിന്നാണ് വെട്ടിയത്. ❤️❤️❤️❤️❤️
Closed neck or choly blouse vettunnathu kanikkamo?
Ok dear
Thank you dear❤❤
❤️❤️❤️❤️❤️💞
എല്ലാവർക്കും ഇങ്ങനെ ഒന്നര ഇഞ്ച് friend പീസിന് കൂട്ടണോ
വേണം. ഏത് അളവ് ആയാലും friend പീസ് ബാക്ക് പീസ്നെക്കാളും ഒന്നര ഇഞ്ച് കൂടുതൽ വേണം ❤️❤️❤️❤️❤️❤️
കുറേ ആയി കണ്ടിട്ട്
ഇടക്ക് നോക്കാറുണ്ട്
സമയം കിട്ടുന്നതനുസരിച്ചു വീഡിയോ ഇടാം. Thanks for your support. 💞💞💞💞
Not perfect class
Super class
Thankyou ❤️❤️❤️❤️💗💗💗
Super❤
🥰🥰🥰❤️❤️❤️
Super
സൂപ്പർ ❤
Thankyou
Super class