വർഷങ്ങളായി തയ്ക്കാൻ തുടങ്ങിയിട്ട് തയ്യലിൽ ഇ കുക്കു പിടിപ്പിക്കുന്നതാണ് ഏറ്റവും പ്രയാസകരം.എന്നെങ്കിലും ഒരുകാലത്ത് ഇതിന് ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദാ ഇപ്പോൾ അതിനു പരിഹാരമായി താങ്ക്സ് ഡിയർ താങ്ക്സ്🙏🙏🙏
Thank you.. Njyan hook vekumbol eppozhum orkum valya headache anu ennu. ith easy ayi thonni, try cheyyam. Right side il anu ellarum hook vekuka, ningal left side il anu vechath alle.
ഇത്രയും നല്ല ഒരു വീഡിയോ ചെയ്ത് കാണിച്ചു തന്നതിന് വളരെയേറെ നന്ദിയുണ്ട്. ഇത് ഹുക്ക് വെയ്ക്കുന്നതായി , ഇനി നൂൽകൊണ്ട് മറുവശത്ത് ഹുക്ക് ഇടുവാനുള്ള ഹോൾ ഉണ്ടാക്കുന്ന ഒരു വീഡിയോ കാണിച്ചു തരുമോ. അത് ഞാൻ തുന്നൽ പഠിക്കുമ്പോൾ ടീച്ചർ പറഞ്ഞു തന്നതാണ്. പിന്നെ കുറച്ച് ദിവസം ഇതിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ഇപ്പോൾ അത് മുഴുവനായിട്ട് കിട്ടുന്നില്ല. അങ്ങിനെ ഒരു വീഡിയോ ചെയ്തുതന്നാൽ ഉപകാരമായിരുന്നു.
Thanku.. ഞാൻ ചയ്തു നോക്കി.. നല്ല perfect ആയിട്ടുണ്ട് 🥰
കൊള്ളാം വളരെ ഇഷ്ടപ്പെട്ടു ഞാൻ ആദ്യം കാണുകയാണ് നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദം thankyou ഇനിയും നല്ല വീഡിയോ കളുമായി വരിക 👍👍
Ok dear 👍❤🥰
Super
കൊള്ളാം, ഇഷ്ടപ്പെട്ടു. തീർച്ചയായും ചെയ്ത് നോക്കും
kk thankyou ❤️
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. സൂപ്പർ ഐഡിയ കൊള്ളാം. Thanks.
Thankyou ❤🤝🥰
Super njan adyamayanu ningada vidio kanunnath kollam👍☺😊👌💐
Thankyou so much 🥰
കൊള്ളാം നല്ല ഒരു കാര്യം തന്നെ യാണ് എളുപ്പത്തിൽ ചെയ്യാൻ പറ്റു വളരെ നന്ദി
thankyou dear ❤
Supper.njanum ithu adymayi knukayanu. Thaykkan ishtamanu.hook vekkan madiyanu.ini cheythu nokkanam ihu poleyulla vidios iniyum pretheeshikkunnu.
thankyou dear ❤👍👍🥰
ഞാനും ചെയ്തു നോക്കി നന്നായിട്ടുണ്ട് സൂപ്പർ.
👍👍❤🥰
Good idea, super👌👌👌, iniyum ithu pole tricks paranju tharane , Stitching charge koduthu paapaaraakum ennu kandappol Pandu padicha stiching okke purathedukkumbol kittiya ee tips othiri upakaaramaayi.🙏🙏❤
Thankyou dear 🤝❤❤❤🥰👍👍
സൂപ്പർ ഐഡിയ ആത്യമായിട്ടാണ് ഇങ്ങനെ കാണുന്നത്
thankyou ❤️
നന്നായിട്ടുണ്ട് ആദ്യമായി കാണുകയാണ് വളരെ നന്ദി
thankyou dear ❤️🥰
കൊള്ളാലോ.ഈ.ഐടിയാ.സൂപ്പർ
Super ❤❤❤nalla idea💡💡
അടിപൊളി എനിക്ക് ഇഷ്ടപെട്ടു ഞാൻ ചെയ്തു നോക്കി നന്നായി വന്നു
Thankyou ❤👍
നല്ല ഉപകാരമുള്ള പരിപാടിയാണ് വളരെ നന്ദി ഇനിയും ഇതുപോലുള്ള പരിപാടിയായി വരണ൦
thankyou dear 👍👍❤️🥰
നല്ല ഐഡിയ.. സൂപ്പർ👌👍🙏 ഞാൻ ശ്രമിച്ചു നോക്കട്ടെ..
thankyou 👍👍❤️
ഞാൻ വീഡിയോ കണ്ടുകൊണ്ട് hook വെച്ചു. 🥰അടിപൊളിയാട്ടോ
thankyou dear ❤️🥰
Your video very use full, thanks dear ❤❤
Thankyou so much 🤝🙏❤🤩
തനാള് കൊള്ളാലോ മുത്തേ... അടിപൊളി.. സബ്സ്ക്രൈബ് ദേ ചെയ്തു 👌👌
thankyou dear ❤️🥰
Thank u so much for your video very useful
thankyou dear ❤️🥰
Super idea thanks kaanichu yhannadhil
thankyou 👍❤
Evdunn Kitty idea ..enthayalum supr
🥰🥰
താങ്ക്യൂ ഞാൻ ഇത് കണ്ടിട്ടേയില്ല നല്ലവിഡിയോ
ഏറ്റവും വലിയ തലവേദനയായി രുന്നു. ഇപ്പോ clear ആയി Tqu
😊🤩👍
Very good trick.. thank you very much dear
ചേച്ചി ഇത് സൂപ്പർ ഞാൻ എന്തായാലും ട്രൈ ചെയ്യും❤❤
kk dear ❤️
നല്ല idea 👍..try ചെയ്യാം
thankyou dear ❤
Very good idea cheyanom adyamayitta e video kannune
Kk👍🥰❤
Nanayittu undu adipoli ❤️
6
Adpoliyane chechi... Super 🎉
thankyou dear 🥰
Super njan thamizhil kandirunnu but ithil valre clear ayittund
Thankyou 🤝❤️🥰
Thankyou nannayimanasolakithannu njan ethpoleyullakure vidiokandu onnum manasilayilla ethanu caractayittu manasilayath👍👍👍
kk 🥰thankyou dear ❤
ഞാൻ ബ്രൗസ് ചെയ്തു നോക്കി അടിപൊളി സൂപ്പർ സൂപ്പർ
Good 👍❤🥰
വർഷങ്ങളായി തയ്ക്കാൻ തുടങ്ങിയിട്ട് തയ്യലിൽ ഇ കുക്കു പിടിപ്പിക്കുന്നതാണ് ഏറ്റവും പ്രയാസകരം.എന്നെങ്കിലും ഒരുകാലത്ത് ഇതിന് ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദാ ഇപ്പോൾ അതിനു പരിഹാരമായി താങ്ക്സ് ഡിയർ താങ്ക്സ്🙏🙏🙏
Thankyou 🤩🤩👍🤝❤️
ഉഊള
ഉഊള പണി എന്നാണ് ഉദ്ദേശിച്ചത്
സൂപ്പർ.. 👍🏻എന്നാലും ഇതെങ്ങനെ കണ്ടുപിടിച്ചു
Thankyou 🤩🤩🤝❤
👌👌👌👌👌👌 thankuuuuu. So much...👍👍👍👍👍👍👍👍 ellavarum try ceyanam njn cheythu super aanu..ethinu vendi samayam kalanjirunnu eppam ellam eluppamayiiii.....hemming blousinte nte neck machinil cheyanulla trick edamo
Thanks nallathayi paranju thannu🙏
thankyou ❤
Very good, God bless you🙏
Thank you.. Njyan hook vekumbol eppozhum orkum valya headache anu ennu. ith easy ayi thonni, try cheyyam. Right side il anu ellarum hook vekuka, ningal left side il anu vechath alle.
best India,super 👌👌👍👍❤❤
ഞാൻ അതുപോലെ ചെയ്തു നല്ല എളുപ്പം ഉണ്ട് 😂😂❤❤👍👍🌹🌹👏👏👏👏👏👏👏👏👏✂️✂️✂️✂️🥻🥻🥻🥻
ആണോ good 👍👌🥰❤
Suuuuper idea 👌👍👍thankyou 🙏🥰🥰
Thankyou ❤️🥰
Supper adipoli ഞാൻ തേടി നടന്ന കാര്യമാ thanks
thankyou dear ❤️
പൊളി ഐഡിയ 👍
സൂപ്പർ ഐഡിയ👍
Super video best vishes
thankyou dear 🙏❤❤🥰
ഇത്രയും നല്ല ഒരു വീഡിയോ ചെയ്ത് കാണിച്ചു തന്നതിന് വളരെയേറെ നന്ദിയുണ്ട്. ഇത് ഹുക്ക് വെയ്ക്കുന്നതായി , ഇനി നൂൽകൊണ്ട് മറുവശത്ത് ഹുക്ക് ഇടുവാനുള്ള ഹോൾ ഉണ്ടാക്കുന്ന ഒരു വീഡിയോ കാണിച്ചു തരുമോ. അത് ഞാൻ തുന്നൽ പഠിക്കുമ്പോൾ ടീച്ചർ പറഞ്ഞു തന്നതാണ്. പിന്നെ കുറച്ച് ദിവസം ഇതിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ഇപ്പോൾ അത് മുഴുവനായിട്ട് കിട്ടുന്നില്ല. അങ്ങിനെ ഒരു വീഡിയോ ചെയ്തുതന്നാൽ ഉപകാരമായിരുന്നു.
Thankyou ഡിയർ ❤️. തീർച്ചയായും ചെയ്തു കാണിക്കാം ഇതൊക്കെ സിമ്പിൾ പണിയാണ് 🥰
തുടർന്നും സപ്പോർട്ട് ചെയ്യണേ ❤🙏🥰
കൊള്ളാം സൂപ്പർ വളരെ ഉപകാരം
tq❤️🥰
Super idea thank you so much
thankyou ❤🥰
കൊള്ളാം മോളെ 👍
thankyou chechy 🥰❤️
👍👍😊സൂപ്പർ ഐഡിയ
Thankyou 🤩❤
Supper idea 👌👌👌👌thanku dear 👏👏👏
thankyou dear ❤️🤝
ചെയ്തു നോക്കണം ❤️
Superb idea. It's so neat.. thanks for sharing
thankyou 🤝❤️🥰
ഞാനും നോക്കി സൂപ്പർ
thankyou ❤️🤝
Cheyythu.nokki.supper.anu...
Eyal.cheyythu.kanikkunna.edathu.vashathayi.poyalo
Athayalum.aluppam.anu❤
ഞങ്ങളുടെ സ്ഥലത്തു എല്ലാവർക്കും ഇടതു സൈഡിൽ ആണ് വെക്കുന്നത് 👍🥰
Super idea. Very useful
thankyou ❤️🥰
Nannyittundu sprrr
thankyou 🥰
കൊള്ളാം. Thanks
Super❤️
സൂപ്പർ ഐഡിയ
thankyou ❤
ഹായ് ഭാഗ്യ, കൊള്ളാം,കേട്ടോ? പനി മാറിയോ? , നല്ലതേ വരൂ ഈശ്വരൻ കാത്തു കൊള്ളും, തിരുമേനിയേയും,. ♥️🥰🙏😘
❤🥰
😮kollamsupper
ആഹാ കൊള്ളാല്ലോ 💕💕
thankyou ❤️
സൂപ്പർ, thanku
❤️🥰
Valare upakaram
tq🥰
Super idea...💐👏👏👏
thankyou ❤️
thankyou 🤩
👍അടിപൊളി
❤️🥰
Adii poly😊
കൊള്ളാം ചേച്ചി
thankyou da🥰❤️
ÑannayittunduAdipoli
Suppar dear😅😅😅❤❤
🤝❤️
Supper idya
thankyou ❤️
സൂപ്പർ ഐഡിയ ❣️❣️❣️
thankyou ❤🥰
കൊള്ളാം ചേച്ചി നല്ല ഐഡിയ ആണ് 👌👌👍😍😍😍
thankyou dear ❤️
Super cute 🤗🤗
thankyou 🤩❤️
Ok.ഇനി ഞാനും ചെയ്തു നേക്കും വളരെ നന്ദി thank you ❤❤❤❤❤
thankyou ❤❤❤🙏🤝
Upakara pradamaaya video tnks
🥰
Thanks👍💚
Nek stich cheyithittano huk vekkendathi nek hem cheyithathinu shesham anno
എങ്ങനെ വേണമെങ്കിലും വെക്കാം 👍
Supper. Idea
thankyou ❤🥰
Kollam nall idea
❤️🥰
Super chechi
thankyou ❤
Adipoliii❤
Boys nikkar alavu tharamo
Thank u super idea.🥰
Tq❤️
സൂപ്പര്‍ ഐഡിയ ട്രൈ ചെയ്തു നോക്കാം ഭാഗം മാറിപ്പോയോ? ❤️👌
എനിക്കും തോന്നി😂
Nalla idea
thankyou ❤
തയ്ക്കുന്ന ആളെങ്കിലും കൈ സൂചി കാണാൻ പോലും ഇഷ്ടമല്ലാത്ത എനിക്ക് ഇതിനു thanks പറയാതിരിക്കാൻ പറ്റില്ല. 🙏
thankyou dear 🤩
Thank you God bless you Blouse friend faising Write said stitching
thankyou 🥰❤kk👍
👌👌👌👍👍👍👍
Super idea chechi
thankyou da❤
Chechi na onnu stitching padippikkamo kuranja feesil cashinu kurachu budhimutta athukonda Kura perodu chodhichu bt alladithum fee kuduthala
Good idea ammuse👌😍
Tq chechy ❤
Nalla idia
thankyou ❤🥰
Super idea👍👍
tq🥰❤
Kollam nalla idea.
Thankyou ❤
ഐഡിയ നല്ല പെർഫെക്ട്
Thankyou ❤
Idea super may be hook will be in right side piece
Kk🥰
Adi poli
thankyou