ഞാൻ തയ്ക്കും ബ്രാ തൈക്കൻ അറിയാം ഞാൻ ചെയ്യുന്നത് ഉപയോഗിച്ചു കഴിഞ്ഞ ബ്രാ അഴിച്ചു നനച്ചു തേച്ചു ചിലുക്ക് നൂത്ത് അതിട്ട് കട്ടിയുള്ള പേപ്പറിൽ അതിട്ടു വരച്ചത് പാറ്റേൺ ഉണ്ടാക്കി തുണിയിൽ വെച്ച് വരച്ചു വെട്ടി എടുത്തു തൈക്കും
വളരെ ലളിതമായി പറഞ്ഞു. നന്ദി. ഒരു സംശയം. ശരീരത്തിന്റെ അളവിന്റെ പകുതി ഫ്രന്റ് പീസ്, ബാക്കി പകുതി ബാക്ക് പീസ് എടുക്കുന്നു. പക്ഷേ ബാക്ക് പീസിൽ രണ്ട് അറ്റവും ഓരോ ഇഞ്ച് കൂട്ടിയോജിപ്പിക്കുന്ന ഭാഗത്ത് മടക്കിത്തയ്പിൽ പോകുന്നുണ്ട്. അപ്പോൾ അളവിൽ 2 ഇഞ്ച് കുറവ് വരില്ലേ? പകരം ബാക്ക് പീസ് മുറിക്കുമ്പോൾ 2 ഇഞ്ച് കൂട്ടിയെടുത്ത് മുറിക്കുന്നതല്ലേ നന്ന്?
എന്റെ വൈഫിന് 40d ആണ് size,, അത് മിക്ക കടകളിലും കിട്ടുന്നില്ല.ഇതുകണ്ടശേഷം ഇതുപോലെ stich ചെയ്ത് use ചെയ്ത് നോക്കി,,,ഇപ്പോൾ comfirtable ആണ്
Thanks
👍
⁰
Hub
Very nice
ഇത് പോലെ ഒന്ന് ഞാൻ കാത്തിരിക്കുന്നതായിരുന്നു... നന്ദി അറിയിക്കുന്നു....
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ❤️🙏🏻
എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ്
super.അലാസ്റ്റിക് അലർജി ഉള്ളവർക് ഉപകാരപ്പെടുന്ന വീഡിയോ.
ഞാൻ കാത്തിരുന്നതാണ് ഇത് അമ്മക്ക് വേണ്ടി🙏 ഞാൻ തയ്ച്ചു കൊടുക്കും
❤❤❤❤
👏🏻👏🏻👏🏻വളരെ നന്നായി പറഞ്ഞു തന്നു 👌🏻👌🏻🤝👍🏻😍😘
Very useful vedio and very nice and clear presentation👍❤️
നന്നായിടുണ്ട് ഞാൻ ഇത് എങ്ങനെ ചെയ്യും എന്ന് നോക്കിയിരിക്കുകയായിരുന്നു താങ്ക്സ് 👍
Super idea
എല്ലാവർക്കും ഉപകാരമായി.. ഞാൻ പണ്ട് തുന്നാറുണ്ട്. G, കൊളുത്തു ഇപ്പോൾ കിട്ടാറില്ല. പിന്നെ എന്തുചെയ്യും എന്നോർത്തിരിക്കയായിരുന്നു
Enikku correct 36 aanu thank you
Othiri upakaram,👍
നല്ലത് താങ്ക്സ് വളരെ നല്ലത് മനസ്സിലായി
super thanks🥰🥰
Nannayirikkunnu
ഞാൻ കഴിഞ്ഞ കൊറോണ സമയത്തു ഇതുപോലെ തയ്ച്ചു ഇട്ടു എനിക്ക് അത് ഉപകാരപ്പെട്ടു
സൂപ്പർ
Super aayitt paranju തന്നു
Thank you so much for your clear explanation....
Well explained. Good. If cloth has to be bought. How much cloth should we buy? Please mention for 36 and 40 inches.
ഞാൻ തയ്ക്കും ബ്രാ തൈക്കൻ അറിയാം ഞാൻ ചെയ്യുന്നത് ഉപയോഗിച്ചു കഴിഞ്ഞ ബ്രാ അഴിച്ചു നനച്ചു തേച്ചു ചിലുക്ക് നൂത്ത് അതിട്ട് കട്ടിയുള്ള പേപ്പറിൽ അതിട്ടു വരച്ചത് പാറ്റേൺ ഉണ്ടാക്കി തുണിയിൽ വെച്ച് വരച്ചു വെട്ടി എടുത്തു തൈക്കും
Nannayimanasilayi nanni
Super 👌 ❤
Super 🎉
Back il vacha elastic ullil vachirunnenkil kurachu koodi nannayirunnu
Thank you ❤️❤️
സൂപ്പർ 👌👍
Elastic nu pakaram cotton thanne mathiyayirinnu. Elastic kurachu naal kazhinjal loose aakum.
ബ്രാ അടിപൊളി പക്ഷെ ഇലാഷ്ട്ടിക് കവർ ചെയ്ത് അടിക്കുന്നതായിരിക്കും നന്നാവുക 👍🏻
Currect
Bra companikal ithupolay frond open brakal undaakkanam prayamaya sthrikalkku upakarappedum.
Ethu pole market il irakkamo
ചേച്ചി.. ഏതു machine ആണ് use ചെയ്യുന്നത്.. എത്ര year ആയി എന്ന് പറയാമോ
Mole pandu ammamar upayogicha body thaichu kanikyamo
Adipoly.
സൂപ്പർ, എനിക്ക് തയ്യൽ വഴങ്ങില്ല, ഞാൻ കുറെ നോക്കി
My size 38 but never size geting can u exact size cuting video present plz
Thank you
Excellent Thank you
👌👌👍
You told 18inches and cut 20 inches. Is extra 2 inches for seam?
വളരെ ലളിതമായി പറഞ്ഞു. നന്ദി. ഒരു സംശയം. ശരീരത്തിന്റെ അളവിന്റെ പകുതി ഫ്രന്റ് പീസ്, ബാക്കി പകുതി ബാക്ക് പീസ് എടുക്കുന്നു. പക്ഷേ ബാക്ക് പീസിൽ രണ്ട് അറ്റവും ഓരോ ഇഞ്ച് കൂട്ടിയോജിപ്പിക്കുന്ന ഭാഗത്ത് മടക്കിത്തയ്പിൽ പോകുന്നുണ്ട്. അപ്പോൾ അളവിൽ 2 ഇഞ്ച് കുറവ് വരില്ലേ? പകരം ബാക്ക് പീസ് മുറിക്കുമ്പോൾ 2 ഇഞ്ച് കൂട്ടിയെടുത്ത് മുറിക്കുന്നതല്ലേ നന്ന്?
Extra back nu thyyal തുമ്പു add ചെയ്തിട്ടുണ്ട്
G7
Njan oru cancer roghiyanu enicku oru brayum sheryakunnilla enicku 42
stiching class adukkunundo
👍
Supr
Thank you so much 👌👌🙏🙏
🙏👍
Thangs
Back side madakiyathum adichathum manassilayilla.onnum koodi kaniku.
Valareupakaramayimolaverygoosd
👍👍
ഒരെണ്ണം തയ്ച്ചു തരുമോ ക്യാഷ് തരാം
❤❤❤👌👍👍🙌
Supper
ഈ സാധനം ഇല്ലങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Markettu cyu elastik ellathu goodforelastic allargeullavark
🙏🙏
36 alavil bra thaikan tolal cloth ethra vrnsm.
👍👍👍🥰❤
18 inch back piece nu edukuka ennu paranjittu ningal 20 inch eduthu.athu correct aayi kanikoo.
2 inj madakki thaichille...
Balloon tipe kurthi cutting and stitching kanikamo
തുണി പീസ് മതിയായിരുന്നു ഇലാസ്റ്റിക്കിന് പകരം
ഇലാസ്റ്റിക് വെച്ചതെല്ലാം തുണിയിൽ കവർ ചയ്തു ആദ്യമേ ചെയ്തു അറ്റാച്ച് ചെയ്തുകൂടെ. കുറച്ചുകൂടെ ഭംഗി ആവില്ലേ.
തൈയൽ പഠിപ്പിക്കുന്നുണ്ടോ എനിക്കു പഠിക്കാൻ താത്പര്യമുണ്ട് എന്തെങ്കിലും മാർഗ്ഗമുണ്ടോ
Contact on my email id= sheenamalus1@gmail.com
👌
Subar
Srapinde length eduthath correct aano.?
20 eduthu
Super. Enik bra alrgiya. Orikl adichunoki. But ayilla. Ipo thnx
ഒരുപാട് സംസാരിക്കുന്നു.- കുറക്കണം
4:51
Support 👍
Kettubody cutting
Bra adipoli
Varthamaanam kurakkoo
Vere നാട്ടുകാര്യം പറയുന്നില്ലലോ
@@malustailoring 😄
@@malustailoring 😂
Enthoru ചിലയാണ്.
വേണമെങ്കിൽ കണ്ടാൽ പോരേ?
Contact number tharavo
സൂപ്പർ
Nannayirikkunnu
👌
Thanks
Adipoli
👍
👍👍👍
Super
Thanks
👍
👍👍👍
Super
Thanks
👍
❤❤
Super
Thank u
❤❤
👍🏻👍🏻
Super
Adipoli
Super
Super
Super
Super