സാർ നല്ല ക്ലാസ് ആയിരുന്നു തുടക്കം മുതലേ തീരുന്നതുവരെ കേട്ടിരുന്നു എല്ലാ രക്ഷിതാക്കൾക്കും ഒരു മാതൃകയാകട്ടെ സാറിന്റെ ഈ ക്ലാസ് സാറ് പറഞ്ഞതുപോലെ ഞങ്ങളെ മക്കളെ ഇനി കൂടുതൽ ശ്രദ്ധിക്കാം കാരണം സാറ് പറഞ്ഞ ഓരോ വാക്കും ഇപ്പോഴാണ് കൂടുതൽ മനസ്സിലായത് സാറിന് എന്റെ വക ബിഗ് സല്യൂട്ട്
കേരള പോലീസിലെ മണിമുത്ത് വടകരയുടെ മാണിക്യകല്ല് രംഗീഷേട്ടൻ...... നൂറിൽ കൂടുതൽ വേദികളിൽ ജൈത്ര യാത്ര തുടരുന്നു 🥰🥰🥰കിട്ടുന്ന ഏത് വിഷയത്തിലും വളരെ വ്യക്തമായും നർമത്തോടെയും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ ക്‌ളാസുകൾ എടുക്കുന്ന അത്ഭുത പ്രതിഭാസം ❤️
ഇദ്ദേഹം ഒരു മാതൃക പോലീസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു. വളരെ നല്ല സംസാരം. ഇദ്ദേഹം പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ശരിയാണ്. നന്ദി, നമസ്കാരം.
സാറിന്റെ ഈ വീഡിയോ ഒരു ലഹരി തന്നെ.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.അത്രയ്ക്കും പവർഫുൾ ആണ് സാറിന്റെ ഓരോ വാക്കുകളും.എല്ലാവർകും പെട്ടെന്നു തന്നെ മനസ്സിലാകുന്ന തരത്തിൽ വളരെ രസകരമായിടു കാര്യങ്ങൾ പറഞ്ഞു തന്നു. സാറിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ.....😍🥰
ഇത്ര ഗൗരവയിട്ടുള്ള വിഷയം ഇത്ര രസകരമായിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്. ആദ്യമായിട്ടാണ് ഇത് പോലൊരു ക്ലാസ്സ്. Thank u so much sir👍🏻God bless u
സത്യം പറയാലോ ഒരുപാട് മോട്ടിവേഷൻ ക്ലാസുകളൊക്കെ കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇതുപോലെ ഒരു ക്ലാസ്സ് എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല. ഇനിയും ഒരുപാട് അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ.. ഉയരങ്ങൾ കീഴടക്കട്ടെ.. All the best
ഞാൻ ആദ്യാമായിട്ടാ യുട്യൂബിൽ നിന്നും 50 മിനുട്ടുള്ള ഒരു വീഡിയോ ഒരേ പ്ലേയിൽ കാണുന്നത് ഇതിൽ ചിരിക്കുമപ്പുറും ചിന്തിക്കുവാനുള്ള കാര്യം ആണ് പറഞ്ഞു വെച്ചിട്ടുള്ളത് അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഈ ഉപദേശം തന്നെയല്ലേ മറ്റു ഭാര്യമാരുടെ ഭർത്താക്കന്മാർക്കും ബാധകമാവുന്നത്. അപ്പോൾ പിന്നെ ലോകത്തുള്ള ഒരു ഭാര്യമാരോടും ഭർത്താക്കന്മാർക് ദേഷ്യപ്പെടാൻ പറ്റില്ലല്ലോ.
സത്യം പറഞാൽ ഈ പ്രസംഗം കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. ഇതേപോലെ ഉള്ള പ്രസംഗം നമുടെ യുവ തലമുറക്ക് ഏറ്റവും പ്രയോജനപ്പെട്ട ഒരു വിഷയം തന്നെയാണ്. വളരെ നന്ദി ഉണ്ട് സാറേ.🙏🙏 ഇത് കേൾക്കുന്ന എല്ലാ മനുഷ്യർക്കും ഇത് ഗുണകരമാകേട്ട.👌👌👏👏🙏🤝
മുഴുവൻ ഒറ്റ ഇരുപ്പിന് കേൾക്കാൻ കഴിഞ്ഞു വളരെ നല്ല രീതിയിൽ ഉള്ള പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രസംഗം ഇനിയും ഇങ്ങനെ ഉള്ള പ്രസംഗം പ്രതീക്ഷിക്കുന്നു മക്കൾക്ക് വേണ്ടി ഇത്രയും എങ്കിലും ഓരോ രക്ഷിതാക്കളും കേൾക്കും എന്നു വിശ്വസിക്കുന്നു
ഇന്ന് മുതൽ ഞാൻ h നിർത്തി.sir ഇൻ്റെ ഇ വാക്കുകൾ ഒരു പ്രേജോദനം ആയി ഉൾക്കൊണ്ട് കൊണ്ട്. ഉപയോഗിക്കാൻ തോന്നുമ്പോൾ വീണ്ടും വീണ്ടും e വാക്കുകൾ കേൾക്കും.thank you sir thank you so much 🎉🎉🎉🎉🎉❤
രക്ഷിതാക്കൾക്ക് ഇത്രയും രസകരമായ രീതിയിൽ മനസ്സിലാക്കി ഉൽബോധിപ്പിക്കുന്ന രീതി ഒരു അപാര കഴിവുകളാണ് ഈ പോലീസുകാരൻ ഓഫീസർ ചെയ്തത്. വളരെ ലളിതവും, നർമവും കലർന്ന രീതിയിൽ അവതരിപ്പിച്ച അദ്ദേഹത്തിന് ഒരു big salute.. വേതിയൊരിക്കിയ സംഘടർക്കും നന്ദി അർപ്പിക്കുന്നു.
നല്ല പ്രസംഗം, തമാശ രൂപത്തിൽ ഹൃദയത്തിലേക്കു അതിന്റെ ഗൗരവം പൂർണമായി ഉൾകൊള്ളുന്ന വിധത്തിൽ എത്തിച്ചു തന്നു, ഇതു പോലുള്ള ക്ലാസ് പല വേദികളിലും നടത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഇതാവണം പോലീസ്. 👌🤝💪💪
Sir. താങ്കളുടെ ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്പെടട്ടെ.ഇപ്പോഴത്തെ തലമുറ ഒരുപാട് വഴി തെറ്റി പോകുന്നുണ്ട്, അവരൊക്കെ നാളെയുടെ നല്ല പ്രതീക്ഷകൾ ആവട്ടെ. Big salutt sir 🌹🌹🌹🌹👍👍👍👍
ഇങ്ങനെ ഇത്ര രസകരവും മനോഹവുമായി ഗൗരവപൂർവം കാര്യങ്ങൾ അവതരിപ്പിച്ചു വരും തല മുറകളെ നേർവഴിയിലേക്ക് നയിക്കാൻ പ്രയത്നിക്കുന്ന സാറിനും ഇങ്ങനെ ഒരു വേദി ഒരുക്കി കൊടുത്ത സങ്കാടക സമീതിക്കും ഒരായിരം ആശംസകൾ 🙏🙏🙏
സർ, ഞാൻ ഈ പ്രഭാഷണം മുഴുവനും കേട്ടു. ഒരു നല്ല പ്രാസംഗികന്റെ എല്ലാ കഴിവുകളും സാറിന് തന്ന ദൈവത്തിന് ആദ്യത്തെ നന്ദി.. 🙏🏻കേൾവിക്കാരനെ അവസാനം വരെയും പിടിച്ചിരുത്താൻ കഴിവുള്ള നർമരസം കലർന്ന... വ്യക്തികളെയും സംഭവങ്ങളെയും ലൈവ് ആയി വരച്ചു കാട്ടാനുള്ള ആ കഴിവിന് അടുത്ത നന്ദി 🙏🏻.. ഒപ്പം ഒരു നല്ല യോദ്ധാവ് ആകാനുള്ള ആഗ്രഹം എന്നിൽ ജനിപ്പിച്ച സാറിനോട് ഒരു അഭ്യർഥനയും.... ആ മഞ്ഞക്കടലാസ് ആളുകൾക്ക് തിരിച്ചറിയാൻ ഇനിയുള്ള ക്ലാസ്സുകളിൽ അതൊന്നു കാണിക്കുകയുമാവാം... 🙏🏻ഒത്തിരി നന്ദി.. 🙏🏻🙏🏻
ഇവിടെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും കേൾക്കേണ്ട പ്രസംഗം തന്നെ. നമ്മിച്ചു സാർ 🙏🙏🤝 ഇത് നല്ലാരു ഒരു മെസേജ് ആണ് . ഇത് എല്ലാ മനുഷ്യരിലും എത്തട്ടെ എന്ന് ആശംസിക്കുന്നു. അതേ പോലെ എല്ലാ ജില്ലകളിലും ഈ ബോധവൽക്കരണം നടത്തണം എന്ന അഭിപ്രായവും ഉണ്ട്.🙏🙏
ഓരോ വീഡിയോ കണ്ട് വരുന്നതിനിടയിൽ യാദൃച്ഛികമായാണ് താങ്കളുടെ വീഡിയോ കാണുന്നത് താങ്കൾ ആരാണെന്നു പോലും അറിയില്ലേ. But ഒത്തിരി കേട്ടിരുന്നു. നല്ല സംസാരം 👍🏻👍🏻👍🏻
ഇത്രയും നീളമുള്ള വീഡിയോ ആയിട്ടും ഒരു തരിപോലും ബോറടിച്ചില്ല.പഠിക്കുന്ന സമയത്ത് ഞങ്ങൾക്കും ബോധവൽക്കരണ ക്ലാസ് കിട്ടി. ഇപ്പോൾ മക്കളുടെയും സ്കൂളിൽ നിന്നും കിട്ടുന്നു. പക്ഷേ ഇത്രയും നല്ല ഒരു ക്ലാസ് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. തമാശയിലൂടെ നന്നായി ദോഷങ്ങൾ മനസ്സിലാക്കി തരുന്നു. ഇങ്ങനെ തന്നെ വേണം ഇതുപോലെ ഉള്ള ക്ലാസ്. സർ,ഒരുപാട് നന്ദി. ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏👍👍👍👍👍👍
ഇന്നത്തെ കാലത്തു ഇ വിഡിയോ മുഴുവൻ കാണുന്നവർ, കേൾക്കുന്നവർ വിരളം. എത്ര മനോഹരമായി,എത്ര സരളമായി അവതരിപ്പിച്ചു. രാജ്യം കണ്ടു കൊണ്ടിരിക്കുന്ന സമകാലീന സംഭവങ്ങൾ.. കൊടും വിപത്തിലേക്കാണ് പൊകുന്നത്. ഓർമപ്പെടുത്തിയ അങേയ്ക്ക് ഒരായിരം ബിഗ് സല്യൂട്ട്.
ഇത് പോലേ ഒരു പ്രസംഗം മലപ്പുറം ജില്ലയിലെ നിലമ്പൂർ ഭാഗത്തുള്ള സ്ക്കൂളുകളിലും ഈ സാറിനെ വിളിച്ചു എടുപ്പിച്ചാൽ നന്നായിരുന്നു. മാഷാ അല്ലാഹ് الله. ദീഘായുസ് നൽകട്ടെ!
Gvmnt ആദ്യം ലഹരി വിൽക്കുന്നത് നിർത്തലാക്കണം പിതാവ് ഉപയോഗിക്കുന്നത് കണ്ടാണ് ഓരോ മക്കളും കേടുവരുന്നത് മക്കളും അത് ഉപയോഗിക്കുന്നത്.. യോജിക്കുന്നവർ ലൈക് 👍
എനിക്കെന്റെ husum മക്കളും ഉമ്മ വെക്കുന്നത്.അതാണ് ലൈഫിലെ ഏറ്റവും വലിയ സന്തോഷം. അതുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു എന്റെ ഇക്കായും മക്കളും ഏതു നേരവും ഉമ്മ വെക്കും. തിരിച്ചു ഞാനും ഉമ്മ വെക്കും. ആ ഉമ്മ കിട്ടുന്നത് കൊണ്ട് ലൈഫിലെ ഏറ്റവും നല്ല നിമിഷം ഞാൻ ആസ്വദിക്കുന്നു. ഒപ്പം ഇക്കയും മക്കളും ആ സാമീപ്യം എൻജോയ് ചെയ്യുന്നതും ഞാൻ അറിയുന്നു.52 വയസ് വരെ ജീവിച്ചിട്ടും ലൈഫ് ഞാൻ ആസ്വദിക്കുന്നു. എന്റെ കുടുംബം ആസ്വദിക്കുന്നതും ഞാൻ തിരിച് അറിയുന്നു.
തീർച്ചയായും വളരെ ശരിയാണ് ടir. മറ്റുള്ളവരുടെ ഇടയിലെ പ്രശ്നങ്ങൾ അറിയുമ്പോളാണ് നമ്മുടേതൊന്നും ഒരു പ്രശ്നമേ അല്ലന്ന് തോന്നുന്നത്. 'അക്കരെ പച്ച' ആണല്ലോ എല്ലാവർക്കും ഇടയിലെ പ്രശ്നം. അതു മാറിയാൽ തന്നെ ഒരു വിധം പ്രശ്നങ്ങളൊക്കെ തീരും.
ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും എല്ലാം തികഞ്ഞവരും,ഒരു കുറവും ഇല്ലാത്തവരും ആണ്,ഭാര്യക്കും ഭാര്യ വീട്ടുകാർക്കും കുറ്റം മാത്രമേ ഉള്ളു, ഈ ചിന്താ ഗതി എന്നു മാറും,
എന്റെ പോന്നു sir ഒരു രക്ഷ ഇല്ലാത്ത speech... ഒരു like ആണല്ലോ അടിക്കാൻ pattolu......... 🥰🥰🥰🥰🥰🥰 ഒരു കോടി like
സാർ നല്ല ക്ലാസ് ആയിരുന്നു തുടക്കം മുതലേ തീരുന്നതുവരെ കേട്ടിരുന്നു എല്ലാ രക്ഷിതാക്കൾക്കും ഒരു മാതൃകയാകട്ടെ സാറിന്റെ ഈ ക്ലാസ് സാറ് പറഞ്ഞതുപോലെ ഞങ്ങളെ മക്കളെ ഇനി കൂടുതൽ ശ്രദ്ധിക്കാം കാരണം സാറ് പറഞ്ഞ ഓരോ വാക്കും ഇപ്പോഴാണ് കൂടുതൽ മനസ്സിലായത് സാറിന് എന്റെ വക ബിഗ് സല്യൂട്ട്
തുടക്കം മുതൽ ഒടുക്കം വരെ കേട്ടിരിക്കാൻ തോന്നുന്ന ക്ലാസ് Thanks Sir. സാറിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഈ നാടിന് ആവശ്യം ❤️
കേരള പോലീസിലെ മണിമുത്ത് വടകരയുടെ മാണിക്യകല്ല് രംഗീഷേട്ടൻ...... നൂറിൽ കൂടുതൽ വേദികളിൽ ജൈത്ര യാത്ര തുടരുന്നു 🥰🥰🥰കിട്ടുന്ന ഏത് വിഷയത്തിലും വളരെ വ്യക്തമായും നർമത്തോടെയും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ ക്‌ളാസുകൾ എടുക്കുന്ന അത്ഭുത പ്രതിഭാസം ❤️
ഇദ്ദേഹം ഒരു മാതൃക പോലീസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു. വളരെ നല്ല സംസാരം. ഇദ്ദേഹം പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ശരിയാണ്. നന്ദി, നമസ്കാരം.
സാറിന്റെ ഈ വീഡിയോ ഒരു ലഹരി തന്നെ.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.അത്രയ്ക്കും പവർഫുൾ ആണ് സാറിന്റെ ഓരോ വാക്കുകളും.എല്ലാവർകും പെട്ടെന്നു തന്നെ മനസ്സിലാകുന്ന തരത്തിൽ വളരെ രസകരമായിടു കാര്യങ്ങൾ പറഞ്ഞു തന്നു. സാറിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ.....😍🥰
എനിക്ക് ഒരു ഇഷ്ട്ടം ആണ്
ഇത്ര ഗൗരവയിട്ടുള്ള വിഷയം ഇത്ര രസകരമായിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്. ആദ്യമായിട്ടാണ് ഇത് പോലൊരു ക്ലാസ്സ്. Thank u so much sir👍🏻God bless u
Very good speech
Very good speech
Very good speech
Sir, താങ്കളെ പരിചയമില്ല, പക്ഷേ താങ്കളുടെ ആത്മാർത്ഥത നിറഞ്ഞ ഈ പ്രസംഗത്തെ അഭിനന്ദിരിക്കാൻ വയ്യ. A big salute to you.
Bharyakitt oru kott e dak
എന്റെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്നു, പിന്നെ പോലീസിൽ കിട്ടി വടകര ക്കാരൻ 😊
@@a13317
.!j
@@thammu8910 con
@@a13317 😃😀😃😄
സത്യം പറയാലോ ഒരുപാട് മോട്ടിവേഷൻ ക്ലാസുകളൊക്കെ കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇതുപോലെ ഒരു ക്ലാസ്സ് എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല. ഇനിയും ഒരുപാട് അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ.. ഉയരങ്ങൾ കീഴടക്കട്ടെ.. All the best
സാറിനെ പോലെ യുള്ളവരാണ് ഈ നാടിന്റെ അഭിമാനം 🙏🙏
ഞാൻ ആദ്യാമായിട്ടാ യുട്യൂബിൽ നിന്നും 50 മിനുട്ടുള്ള ഒരു വീഡിയോ ഒരേ പ്ലേയിൽ കാണുന്നത് ഇതിൽ ചിരിക്കുമപ്പുറും ചിന്തിക്കുവാനുള്ള കാര്യം ആണ് പറഞ്ഞു വെച്ചിട്ടുള്ളത് അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
സത്യം 👌🙏
It's true
വളരെ നല്ല ലഹരി വിരുദ്ധ ക്ലാസ്സ് എന്തു നല്ല നിഷ്കളങ്കനായ സാർ
ഈ പരിപാടി നയിച്ച സംഘടനയോടും ആ സാറിനോടും നന്ദി പറയുന്നു 😍👏👏💪
Yes 👍
അതെ സത്യം
@@sulthanakishor366 Athe Paramartha Sathyum
Number veno
@@Seena-rn7td വേണം സ്കൂളിൽ ഒരു program വെക്കാമായിരുന്നു
സ്വന്തം ഭാര്യയോട് ദേഷ്യപ്പെടുന്നത് മറ്റു ഭാര്യമാരെ കുറിച്ച് അറിയാത്തത്കൊണ്ടാണ്. വാസ്തവം സർ. Class super 👍👍
കറക്റ്റ് കണ്ണ് ഉണ്ടാകുമ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നതുപോലെയാണ് സ്വന്തം ഭാര്യ ഇല്ലാതിരിക്കുമ്പോയേ അതിന്റെ പ്രയാസങ്ങൾ അറിയുകയുള്ളൂ
ഈ ഉപദേശം തന്നെയല്ലേ മറ്റു ഭാര്യമാരുടെ ഭർത്താക്കന്മാർക്കും ബാധകമാവുന്നത്. അപ്പോൾ പിന്നെ ലോകത്തുള്ള ഒരു ഭാര്യമാരോടും ഭർത്താക്കന്മാർക് ദേഷ്യപ്പെടാൻ പറ്റില്ലല്ലോ.
@@alfazkadavu3378 ❤
Ni
0:00
ഒരു പാട് നന്ദി. സാറിന്റെ പ്രസംഗം കുറച്ചുപേർക്കെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കും. പുതുതലമുറയെ ഓർത്തു ഖേദിക്കുന്നു.
സത്യം പറഞാൽ ഈ പ്രസംഗം കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. ഇതേപോലെ ഉള്ള പ്രസംഗം നമുടെ യുവ തലമുറക്ക് ഏറ്റവും പ്രയോജനപ്പെട്ട ഒരു വിഷയം തന്നെയാണ്. വളരെ നന്ദി ഉണ്ട് സാറേ.🙏🙏 ഇത് കേൾക്കുന്ന എല്ലാ മനുഷ്യർക്കും ഇത് ഗുണകരമാകേട്ട.👌👌👏👏🙏🤝
നല്ല മെസ്സേജ് ❤
സാർ ഇത്രയും ഉപകാരപ്രദമായ ഒരു സംസാരം അല്ലെങ്കിൽ ക്ലാസ്സ് ഇതുവരെ കേട്ടിട്ടില്ല രസകരമായ രീതിയിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു 🙏🙏🙏👌👌👌❤️❤️❤️❤️❤️
പ്രിയ ബ : പോലീസ് കലക്കി. ഒരു ബിഗ് സല്യൂട്ട് 👍അഭിനന്ദനങ്ങൾ 🙏കേട്ടിരുന്നു പോകുന്ന പ്രസംഗശൈലി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരുപാട് ഇഷ്ടം സർ👍👍👍 നമ്മുടെ കുട്ടികൾ നല്ല മക്കളായി വളരട്ടെ 🙏🙏🙏🙏
മുഴുവൻ ഒറ്റ ഇരുപ്പിന് കേൾക്കാൻ കഴിഞ്ഞു വളരെ നല്ല രീതിയിൽ ഉള്ള പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രസംഗം
ഇനിയും ഇങ്ങനെ ഉള്ള പ്രസംഗം പ്രതീക്ഷിക്കുന്നു
മക്കൾക്ക് വേണ്ടി ഇത്രയും എങ്കിലും ഓരോ രക്ഷിതാക്കളും കേൾക്കും എന്നു വിശ്വസിക്കുന്നു
ഇന്ന് മുതൽ ഞാൻ h നിർത്തി.sir ഇൻ്റെ ഇ വാക്കുകൾ ഒരു പ്രേജോദനം ആയി ഉൾക്കൊണ്ട് കൊണ്ട്. ഉപയോഗിക്കാൻ തോന്നുമ്പോൾ വീണ്ടും വീണ്ടും e വാക്കുകൾ കേൾക്കും.thank you sir thank you so much 🎉🎉🎉🎉🎉❤
Sir....Good skill.. ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിൻറെ തനിമ നിറഞ്ഞ വാക്കുകൾ...
നല്ല പ്രഭാഷണം
അടിപൊളി എന്താ speech കേട്ടിരുന്നു പോയി... എല്ലാം പച്ചയായ യാഥാർത്തിയങ്ങൾ.. എല്ലാവരും ഇതൊന്ന് കേൾക്കേണ്ടത് തന്നെ... ചിരിപ്പിച്ചു ചിന്തിപ്പിച്ച ചടുല തയുള്ള വാക്കുകൾ
രക്ഷിതാക്കൾക്ക് ഇത്രയും രസകരമായ രീതിയിൽ മനസ്സിലാക്കി ഉൽബോധിപ്പിക്കുന്ന രീതി ഒരു അപാര കഴിവുകളാണ് ഈ പോലീസുകാരൻ ഓഫീസർ ചെയ്തത്. വളരെ ലളിതവും, നർമവും കലർന്ന രീതിയിൽ അവതരിപ്പിച്ച അദ്ദേഹത്തിന് ഒരു big salute.. വേതിയൊരിക്കിയ സംഘടർക്കും നന്ദി അർപ്പിക്കുന്നു.
നല്ല പ്രസംഗം, തമാശ രൂപത്തിൽ ഹൃദയത്തിലേക്കു അതിന്റെ ഗൗരവം പൂർണമായി ഉൾകൊള്ളുന്ന വിധത്തിൽ എത്തിച്ചു തന്നു, ഇതു പോലുള്ള ക്ലാസ് പല വേദികളിലും നടത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഇതാവണം പോലീസ്. 👌🤝💪💪
Inspiring...
Thank you sir very very nic ഇരുത്തി ചിന്തിപ്പിച്ചു വാക്കുകൾ ❤️❤️❤️❤️❤️🙏🙏🙏🙏
👍👍👍
Very good pawer full massages
Sir. താങ്കളുടെ ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്പെടട്ടെ.ഇപ്പോഴത്തെ തലമുറ ഒരുപാട് വഴി തെറ്റി പോകുന്നുണ്ട്, അവരൊക്കെ നാളെയുടെ നല്ല പ്രതീക്ഷകൾ ആവട്ടെ. Big salutt sir 🌹🌹🌹🌹👍👍👍👍
ഇങ്ങനെ ഇത്ര രസകരവും മനോഹവുമായി ഗൗരവപൂർവം കാര്യങ്ങൾ അവതരിപ്പിച്ചു വരും തല മുറകളെ നേർവഴിയിലേക്ക് നയിക്കാൻ പ്രയത്നിക്കുന്ന സാറിനും ഇങ്ങനെ ഒരു വേദി ഒരുക്കി കൊടുത്ത സങ്കാടക സമീതിക്കും ഒരായിരം ആശംസകൾ 🙏🙏🙏
txz sir Good msg 👍 നിഷ്കളങ്കമായ സംസാരം skip ചെയ്യാതെ കേട്ടൂ ഒത്തിരി ചിന്തിക്കാനും പഠിക്കാനുമുണ്ട്
Very. God. Class Sir. 👍👍👍👍
ബോർ അടിക്കാതെ ഇരുന്നു കേൾക്കാൻ കഴിഞ്ഞു ഒരുപാട് അറിവുകൾ കിട്ടി.. Usefull video❤️
ഇത്രയും നല്ലൊരു ക്ലാസ്സ് ലഹരിയേപറ്റി കേട്ടത് അപൂർവം. Way of presentations. Using simple words.
വളരെ നല്ല കാര്യമാണ് ക
വളരെ നല്ല ക്ലാസ്സ് 👌🏼👌🏼ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിത്തന്ന് സാർ. 🌹👍🏼ഇനിയും ഇതുപോലത്തെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍🏼
👍👍👍👍👍👍👍👍👍 വളരെ നല്ല ക്ലാസ് . കേട്ടാൽ മുഴുവനും കേൾക്കാൻ തോന്നും
Good thinking sence of mind belonging from elders....
N
5x
സർ, ഞാൻ ഈ പ്രഭാഷണം മുഴുവനും കേട്ടു. ഒരു നല്ല പ്രാസംഗികന്റെ എല്ലാ കഴിവുകളും സാറിന് തന്ന ദൈവത്തിന് ആദ്യത്തെ നന്ദി.. 🙏🏻കേൾവിക്കാരനെ അവസാനം വരെയും പിടിച്ചിരുത്താൻ കഴിവുള്ള നർമരസം കലർന്ന... വ്യക്തികളെയും സംഭവങ്ങളെയും ലൈവ് ആയി വരച്ചു കാട്ടാനുള്ള ആ കഴിവിന് അടുത്ത നന്ദി 🙏🏻.. ഒപ്പം ഒരു നല്ല യോദ്ധാവ് ആകാനുള്ള ആഗ്രഹം എന്നിൽ ജനിപ്പിച്ച സാറിനോട് ഒരു അഭ്യർഥനയും.... ആ മഞ്ഞക്കടലാസ് ആളുകൾക്ക് തിരിച്ചറിയാൻ ഇനിയുള്ള ക്ലാസ്സുകളിൽ അതൊന്നു കാണിക്കുകയുമാവാം... 🙏🏻ഒത്തിരി നന്ദി.. 🙏🏻🙏🏻
വളരെ നല്ല രീതിയിൽ അവതരിപ്പിച്ച സാറിന് ..
ബിഗ് സല്യൂട്ട്👮👮👮
❣️❣️❣️❣️❣️❣️❣️❣️❣️❣️
കേട്ടിരിക്കാൻ, ചിന്തിപ്പിക്കാൻ പറ്റിയ ഒരു പ്രസംഗം. നന്ദി നന്ദി 🙏🙏🙏
l
അൽഹംദുലില്ലാഹ് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ട ഒരു പ്രസംഗം തീർന്ന് പോകല്ലേ എന്ന്
ആഗ്രഹിച്ചു പോയി 👍
Sir
ഞാൻ ഉൾപെടെ എല്ലാ രക്ഷിതാക്കൾക്കും നട്ടെല്ലു ഉണ്ടാ കട്ടെ. എന്നു പ്രാർ്ഥിക്കുന്നു
സത്യം
നല്ല പ്രസംഗം
ഈ മനുഷ്യൻ പറഞ്ഞകാര്യങ്ങൾ പ്രമാർത്ഥമായ സത്യങ്ങൾ ആണ്. 👏👏👏👌👌👌
Good speech
സാറേന്നുപറഞ്ഞൂടെ
ഇവിടെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും കേൾക്കേണ്ട പ്രസംഗം തന്നെ. നമ്മിച്ചു സാർ 🙏🙏🤝 ഇത് നല്ലാരു ഒരു മെസേജ് ആണ് . ഇത് എല്ലാ മനുഷ്യരിലും എത്തട്ടെ എന്ന് ആശംസിക്കുന്നു. അതേ പോലെ എല്ലാ ജില്ലകളിലും ഈ ബോധവൽക്കരണം നടത്തണം എന്ന അഭിപ്രായവും ഉണ്ട്.🙏🙏
Evitay oru "jaayhi" maathray ullu?
E
ഹ എന്ത് സൂപ്പർ ക്ലാസ്സ് എത്ര മണിക്കൂർ കഴിഞ്ഞാലും മതിയാവില്ല. സാറിന് നൂറ് മാർക്ക്
ചിരിപ്പിച്ച് ,ചിന്തിയ്ക്കാൻ പ്രേരിപ്പിക്കുന്ന അർത്ഥവത്തായ നല്ല ഒരു പ്രഭാഷണം ,Thanku Sir 🙏
വളരെ രസകരമായ പ്രസംഗം 😁ഒപ്പം ഒരുപാട് ചിന്തിക്കാനും മനസിലാക്കാനും ഉണ്ട്... 👍🏻👍🏻👍🏻
👍🏻
ഗുഡ് speech thanks
Very good information
ബഹുമാനപ്പെട്ട സാർ......വളരെ മനോഹരമായിരുന്നു താങ്കളുടെ ഓരോ വാക്കുകളും...👌🤝🤝👌👍👍..ചിരിക്കാനും ചിന്തിക്കാനും ഒത്തിരി ഉണ്ട്.....ഇനിയും താങ്കളുടെ സ്പീച്ച് പ്രതീക്ഷിക്കുന്നു.....ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ...🙏🙏
ബഹുമാനപെട്ട സർ താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
,
വളരെ നന്നായിട്ടുണ്ട് 👍 സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഉപകരിക്കുന്ന സംസാരം. ദൈവം അനുഗ്രഹിക്കട്ടെ 🙏
നിസ്സാര കാരണങ്ങളാൽ വഴക്കിലായി തെറ്റി നില്കുന്നവരെ ഒരുമിപ്പിച്ചു ഇരട്ടിമധുരമുള്ള കുടുംബ ജീവിതം നയിക്കാൻ ഭാഗ്യം കൊടുക്കണേ നാഥാ...
സാർ ഒരുപാടിഷ്ടപ്പെട്ടു പ്രസംഗം. സാറിന്റെ ഈ പ്രസംഗം എല്ലാ സ്കൂളുകളിലും എത്തിക്കണം 🙏🙏
👍
അടുത്ത കാലത്തൊന്നു൦ ഇത്ര നല്ല പ്രഭാഷണ൦ കേട്ടിട്ടില്ല.ചിരിക്കാനു൦ ചിന്തിക്കാനു൦ ഒരുപാട്.കേട്ടിരുന്നുപോയി.🙏🙏🙏🙌🙌🙌
ഒരു പാട് നല്ല കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സലൂട്ട്
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണംഅള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Mashaalla
ചാളമീൻ 😂😂
വളരെ നല്ല ക്ലാസ്സ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു
നമസ്കാരം സർ 🙏🙏🙏
ഗൗരവമുള്ള വിഷയം രസികനായി അവതരിപ്പിച്ചു
നന്ദി സർ
നിഷ്കളങ്കനായ ഉദ്യോഗസ്ഥൻ . Sir, ThankYou ........
ഈ പ്രസംഗത്തിലെ കാര്യങ്ങൾ മനസ്സിലാക്കി പ്രശ്നമുള്ളവർ തിരുത്തണം അതാണു വേണ്ടത് : സാറിനു നന്ദി. God bless you.
എന്റെ സാറേ ഒത്തിരി ഒത്തിരി ഇഷ്ടായി നിങ്ങടെ ക്ലാസ്👍👍🥰🥰🥰
അതിമനോഹരം നിങ്ങളുടെപ്രസംഗം,
എനിക്കു വായിക്കുന്നതാണ് ലഹരി.. 👍👍sir ന്റെ ക്ലാസ്സ് വളരെ ഇഷ്ടായി
എനിക്കും
ഓരോ വീഡിയോ കണ്ട് വരുന്നതിനിടയിൽ യാദൃച്ഛികമായാണ് താങ്കളുടെ വീഡിയോ കാണുന്നത് താങ്കൾ ആരാണെന്നു പോലും അറിയില്ലേ. But ഒത്തിരി കേട്ടിരുന്നു. നല്ല സംസാരം 👍🏻👍🏻👍🏻
സൂപ്പർ സർ നന്ദി എത്ര മനോഹരമായി പറഞ്ഞു ബിഗ് സല്യൂട്ട്
സൂപ്പർ പ്രസംഗം. എല്ലാ രക്ഷിതാക്കളും കേൾക്കേണ്ട കാര്യങ്ങളാണ് പറഞ്ഞതെല്ലാം'
സർ, താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.. 🙏🙏
ഇത്രയും നീളമുള്ള വീഡിയോ ആയിട്ടും ഒരു തരിപോലും ബോറടിച്ചില്ല.പഠിക്കുന്ന സമയത്ത് ഞങ്ങൾക്കും ബോധവൽക്കരണ ക്ലാസ് കിട്ടി. ഇപ്പോൾ മക്കളുടെയും സ്കൂളിൽ നിന്നും കിട്ടുന്നു. പക്ഷേ ഇത്രയും നല്ല ഒരു ക്ലാസ് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. തമാശയിലൂടെ നന്നായി ദോഷങ്ങൾ മനസ്സിലാക്കി തരുന്നു. ഇങ്ങനെ തന്നെ വേണം ഇതുപോലെ ഉള്ള ക്ലാസ്. സർ,ഒരുപാട് നന്ദി. ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏👍👍👍👍👍👍
നല്ല പ്രസംഗം. മനസിലേക്ക് ആശയങ്ങൾ നർമ്മത്തോടെ ഒഴുക്കുന്നു.
🔥❤️❤️hhhjjjjjiiiooyh
നിങ്ങളുടെ സംസാരമാണ് എന്റെ ലഹരി അടിപൊളി വർത്താനം മനുഷ്യന് മനസിലാകുന്ന ഭാഷ 👌
ഇന്നത്തെ കാലത്തു ഇ വിഡിയോ മുഴുവൻ കാണുന്നവർ, കേൾക്കുന്നവർ വിരളം. എത്ര മനോഹരമായി,എത്ര സരളമായി അവതരിപ്പിച്ചു. രാജ്യം കണ്ടു കൊണ്ടിരിക്കുന്ന സമകാലീന സംഭവങ്ങൾ.. കൊടും വിപത്തിലേക്കാണ് പൊകുന്നത്. ഓർമപ്പെടുത്തിയ അങേയ്ക്ക് ഒരായിരം ബിഗ് സല്യൂട്ട്.
സൂപ്പർ ക്ലാസ് സർ, സർവേശ്വരൻ അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തെയും
വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു ഈ സന്ദേശം. അഭിനന്ദനങ്ങൾ സാർ.... 🙏🙏🙏🙏🙏🙏🙏
ഇത് പോലേ ഒരു പ്രസംഗം മലപ്പുറം ജില്ലയിലെ നിലമ്പൂർ ഭാഗത്തുള്ള സ്ക്കൂളുകളിലും ഈ സാറിനെ വിളിച്ചു എടുപ്പിച്ചാൽ നന്നായിരുന്നു. മാഷാ അല്ലാഹ് الله. ദീഘായുസ് നൽകട്ടെ!
000ppp
Shariyan
3333333333
1¹¹a
Thankyou sir,
ചിരിച്ചു ചിന്തിച്ചു, ഒരക്ഷരം ഒഴിവാക്കാൻ ഇല്ല നല്ല പാഠം, സ്വന്തം ഭാര്യ യെ ഉപമ അത് മറ്റൊരു പാഠം, അഭിനന്ദനങ്ങൾ, നൂറ് നൂറ് അഭിനന്ദനങ്ങൾ
👌 സൂപ്പർ അടിപൊളി പ്രഭാഷണം
കേട്ടു കേട്ടിരുന്നുപോയീ......🤔👍👏👏👏👏
വളരെ നല്ല പ്രസംഗം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്
നമിച്ചു സാറിനെ 🙏. വളരെ നല്ല ക്ലാസ്സ് ❤️❤️❤️
അഭിനന്ദനങ്ങൾ.... നല്ല speech..... കേൾക്കണം എല്ലാവരും...... 👌👌👌
ഇന്ന് ആണ് വീഡിയോ കണ്ടത്. ഒറ്റ ഇരിപ്പിൽ കേട്ടു.. Big big salute sir 🥰❤️. 🫡
Gvmnt ആദ്യം ലഹരി വിൽക്കുന്നത് നിർത്തലാക്കണം പിതാവ് ഉപയോഗിക്കുന്നത് കണ്ടാണ് ഓരോ മക്കളും കേടുവരുന്നത് മക്കളും അത് ഉപയോഗിക്കുന്നത്.. യോജിക്കുന്നവർ ലൈക് 👍
സർ,
ഒരുപാട് ചിരിച്ചു. ഒരുപാട് ചിന്തിച്ചു.
വളരെ നല്ല ക്ലാസ്സ്.100%. 👍👍👍👍
Very interesting n also deep thinking.
വളരെ തന്മയത്തോടെ നമ്മളെ മനസ്സിലാക്കി തരുന്നു.
എനിക്കെന്റെ husum മക്കളും ഉമ്മ വെക്കുന്നത്.അതാണ് ലൈഫിലെ
ഏറ്റവും വലിയ സന്തോഷം. അതുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു എന്റെ ഇക്കായും മക്കളും ഏതു നേരവും ഉമ്മ വെക്കും. തിരിച്ചു ഞാനും ഉമ്മ വെക്കും.
ആ ഉമ്മ കിട്ടുന്നത് കൊണ്ട് ലൈഫിലെ ഏറ്റവും നല്ല നിമിഷം ഞാൻ ആസ്വദിക്കുന്നു. ഒപ്പം ഇക്കയും മക്കളും ആ സാമീപ്യം എൻജോയ് ചെയ്യുന്നതും ഞാൻ അറിയുന്നു.52 വയസ് വരെ ജീവിച്ചിട്ടും ലൈഫ് ഞാൻ ആസ്വദിക്കുന്നു.
എന്റെ കുടുംബം ആസ്വദിക്കുന്നതും ഞാൻ തിരിച് അറിയുന്നു.
Maasha Allaah 😍
Masha Allah
Happy
ഒരു പാട് ചിരിച്ചു
ഒരു പാട് ചിന്തിച്ചു.......super speech
Police ukarante contact mobile phone number onnu ariyichu tharumallo
തീർച്ചയായും വളരെ ശരിയാണ് ടir.
മറ്റുള്ളവരുടെ ഇടയിലെ പ്രശ്നങ്ങൾ അറിയുമ്പോളാണ് നമ്മുടേതൊന്നും ഒരു പ്രശ്നമേ അല്ലന്ന് തോന്നുന്നത്.
'അക്കരെ പച്ച' ആണല്ലോ എല്ലാവർക്കും ഇടയിലെ പ്രശ്നം. അതു മാറിയാൽ തന്നെ ഒരു വിധം പ്രശ്നങ്ങളൊക്കെ തീരും.
കടഞ്ഞെടുത്ത വാക്കുകൾ 🙏🏽🙏🏽
താങ്ക്യു......
സർ പറയുന്നത് കേട്ടിട്ട് തന്നെ പേടിയാകുന്നു. അല്ലാഹ് ഞങ്ങളെയും ഞങ്ങടെ കുടുംബത്തെയും നീ കാത്തു രക്ഷിക്കണേ. 🤲🏻🤲🏻🤲🏻. ആമീൻ
🙏🙏🙏
നല്ല ക്ലാസ്,അവതരണം വളരെയേറെ ഇഷ്ടമായി,
Sir nalla rasavum ariyendathumayittulla class aayirunnu. Ithu kettillingal nashtamayane. Thank you.
ഈ സാറിൻറെ ക്ലാസ്സ് മോളുടെ സ്കൂളിൽ വെച്ച് കേട്ടിരുന്നു സൈബർ ലോകത്തെ കുറിച്ചായിരുന്നു ക്ലാസ് വളരെ രസകരമാണ് അദ്ദേഹത്തിൻറെ ക്ലാസ്
Ee സർന്റെ ക്ലാസ്സിൽ എനിക്കും പങ്കെടുക്കാൻ പറ്റി.🎉😊
Sarikkum serious ayit eduth pravarthikkenda oru matter. Sir nu oru big salute sir.. Speech kelkkan nalla rasamund.. 👍👍🌹
സർ നിങ്ങൾ സൂപ്പറാണ് 🥰സംസാരം കേട്ടിരിക്കാൻ എന്താ രസം 🥰👍👍
Athugran speech sir. Big salute. Njangalude nattil lahari virudha class pledge okkeyun sangadippichu kurachu divasangalkku munpu. Sir aayirunnu annu njangalude munpil engil ennu eppo agrahichu poyi. Athrakkum eshtamayi.
Idhehathinte cls nerittu kelkkan kazhinju makante schlil vannirunu..2 manikkur polymath arinjilla
.iniyum kananum kelkkanum agrahamund...nalla perumattam really like
ഒരു രക്ഷയും ഇല്ല 💯%, ഇഷ്ടം.... 🥰🥰🥰
Sir.. വെരി good പ്രസംഗം... നല്ലൊരു പ്രഭാഷണം... നന്നായിരുന്നു 🥰
ഒരു തടസം ഇല്ലാതെ ഒഴുകുന്ന സംസാരം ചരിച്ചു കൊണ്ട് ചിന്ത പരത്തി 👍💕🙏
Adipoly Speech
Big Salute
@@shymi2260 0p
വളരെ നല്ല വാക്കുകൾ Sir 👍👍 ഏറെ ഇഷ്ടപ്പെട്ടു.
ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും എല്ലാം തികഞ്ഞവരും,ഒരു കുറവും ഇല്ലാത്തവരും ആണ്,ഭാര്യക്കും ഭാര്യ വീട്ടുകാർക്കും കുറ്റം മാത്രമേ ഉള്ളു, ഈ ചിന്താ ഗതി എന്നു മാറും,
Video full kaanu...adheham sontham ummayeyum vaappayeyum kurich koodi parayunnund nalla vasangal eadukku 💖😊 snehathode....💖
ഇത്.സത്യം.ആണ്.sir
ഇങ്ങനെ ഞാൻ കേട്ട് കേട്ട് മടുത്ത ഒരു ജീവിതം
വളരെ കറക്റ്റ്
Correct
👍👍👍👍🙏🙏🙏 super ഇന്നത്ത തലമുറ കേൾക്കേണ്ട ഒരു speech 👌👌👌
ഒരു രക്ഷേം ഇല്ല..... സൂപ്പർ ക്ലാസ്സ് 👌👌👌
ഇതു ആണ് പോലീസ്, ഇങ്ങനെ ആകണം പോലീസ്,ഇതു തന്നെയാണ് പോലീസ്👍👍👍👍👍
ഒരു പാട് ചി രി കാന് ചി തി കാ നു ണ്ട് നല്ല സാർ 👌👍👍👍
ഒരുപാട് ഇഷ്ടമായി സാറിന്റെ പ്രഭാഷണം. 👍🏼👍🏼👍🏼👍🏼🙏
ഞാൻ ഈ സാറിന്റെ ക്ലാസുകൾ കാണാറുണ്ട്. ഒരു ക്ലാസ്സ് കണ്ടാൽ അടുത്തത് കാണാൻ തോന്നും ഇത് ലഹരിയാണോ 🤔🤔ശരിയാണോ? തെറ്റാണോ?😄😄🥰🥰🌹🌹🙏🙏
ഏറ്റവും വലിയ ലഹരി സാറിന്റെ speach തന്നെയാണ് ❤
സാർ ഭംഗിയായി ക്ലാസ്സ് എടുത്തു.രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉപകരിക്കും.
വളരെ നല്ല ക്ലാസ്സ് എല്ലാവരും കേൾക്കേണ്ട ക്ലാസ്സ് 👍👍👍👌