മലയാളത്തിൽ 43 തയ്യൽ രഹസ്യ /സൂത്രങ്ങൾ/sewing tips and tricks👌👍

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 266

  • @DeepsTailoring
    @DeepsTailoring  Год назад +2

    തയ്യൽ success ആക്കാൻ ഈ ഒരേയൊരു ടിപ്സ് അറിഞ്ഞിരിക്കണം❤വീഡിയോ കാണാനായി ക്ലിക്കാക്കൂ👇
    ruclips.net/video/Lq9TpWz2VHU/видео.html
    ഉറങ്ങി എണീക്കുമ്പോഴും ബെഡ് ഷീറ്റ് ചുളിയില്ല❤ഈ സൂത്രം ചെയ്താൽ വീഡിയോ കാണാനായി ക്ലിക്കാക്കൂ👇
    ruclips.net/video/3kBV4qbd-Vc/видео.html

  • @geethapgeethap3347
    @geethapgeethap3347 Год назад +2

    സൂപ്പർ വീഡിയോ
    Thankyou dear

  • @runs6372
    @runs6372 2 года назад +14

    വളരെ ഉപകാരപ്രദമായ വീഡിയോ നൂലു കട്ട പിടിക്കാതിരിക്കാനുള്ള ഐഡിയ സൂപ്പറായിട്ടുണ്ട്

  • @abidhasharief8894
    @abidhasharief8894 2 года назад +8

    പറഞ്ഞതെല്ലാം നല്ല ടിപ്സുകളാണ്👍👍

  • @padmakumari1794
    @padmakumari1794 2 года назад +4

    very useful ഇനിയും പ്രതീക്ഷിക്കുന്ന നല്ല ഐഡിയാ കൾ

    • @DeepsTailoring
      @DeepsTailoring  2 года назад

      Thank you🤗, i will try for this type of videos providing for you, i will do my level best for you😍.

  • @indirapb4495
    @indirapb4495 Год назад +8

    വളരെ നല്ല അറിവുകൾ പങ്കു വച്ചതിന് നന്ദി 🙏🏻🙏🏻🙏🏻എനിക്ക് വലിയ ഇഷ്ടായിട്ടോ ❤️🥰🥰

  • @ammusvlogs6347
    @ammusvlogs6347 2 года назад +2

    നല്ല tips ആണല്ലോ 👍good shayaring

  • @hibafaisal921
    @hibafaisal921 2 года назад +2

    വളരെ ഉപകാരമായി ഈ വീഡിയോ

  • @CYBARG-gi23
    @CYBARG-gi23 Год назад +2

    Super vedio 😊❤

  • @swarnamen2432
    @swarnamen2432 Год назад +2

    Thread cutter upayogichu pleats idumbol cloth murinju pokum. Food kazhikkunna fork use cheyyan pattum

  • @lizybiju182
    @lizybiju182 2 года назад +2

    ഒരു പാട് ഇഷ്ടമായി ഒരു തയ്യൽകാർക്ക് അറിഞ്ഞിരിക്കണ്ട് കാര്യങ്ങളാണ്👍💐💖👌🌻🌻💖👍💐👍💐💐👌

  • @revathim-yg5ky
    @revathim-yg5ky Год назад +1

    Good .useful video. Thak you

  • @thanaykottekkat1713
    @thanaykottekkat1713 2 года назад +1

    Super chechi

  • @kunjoosgallery7148
    @kunjoosgallery7148 2 года назад +1

    സൂപ്പർ ideas

  • @keralakarshakakoottayma
    @keralakarshakakoottayma 2 года назад +4

    Deeps chechi nandhu's anu angane chechi RUclips jeevithathil munnerukayanu vegam thanne 100 k avatte ennu prarthikkunnu👍👍👍👍👍🥰🥰

    • @DeepsTailoring
      @DeepsTailoring  2 года назад +2

      Thanks nandhu🤗,athu vegam sambavikkatte, thanks

  • @karthikskumar7866
    @karthikskumar7866 2 года назад +4

    Nalla karyangal Thanks

  • @RajakumaryP
    @RajakumaryP Год назад +1

    Very good vedio

  • @aniyammasibichen7134
    @aniyammasibichen7134 8 месяцев назад +1

    Sister stiching chaythappol kurukku vr rd nu scru aziche allam matty casil ninnum stichingine yan cari varunnilla anthe chayanam oil aa timil kurache ittu

    • @DeepsTailoring
      @DeepsTailoring  8 месяцев назад

      Ok, ethinte solution video cheythittundu sister. Video link nokkiyittu ettutharamtto 👍

    • @DeepsTailoring
      @DeepsTailoring  8 месяцев назад

      ruclips.net/video/L2UBcNSbi3k/видео.html

    • @DeepsTailoring
      @DeepsTailoring  8 месяцев назад

      ruclips.net/video/TL8PGPKr5CU/видео.html
      Bobin casile nool mukalilekku varuthanayittu ethu kanootto 👆✅🥰

  • @saleenamusafir3362
    @saleenamusafir3362 2 года назад +321

    വളരെ ഇന്ട്രെസ്റ്റിങ്ങും ഉപകാരവുമുള്ള വീഡിയോ ആണ് പക്ഷെ സിസ്റ്റർ ഇത് കാണുമ്പോൾ വല്ലാത്ത തലവേദന എനിക്ക് തോന്നുന്നു കാരണം ആ ചുവപ്പ് കളറിൽ ആ സബ്സ്ക്രയ്ബ് ചെയ്യാനുള്ള ആ സൈൻ വല്ലാതെ ശല്ല്യം ആയി തോന്നി 😔

    • @DeepsTailoring
      @DeepsTailoring  2 года назад +2

      Thanks😊
      Ok,sariyakkam

    • @elisabethjohn8151
      @elisabethjohn8151 2 года назад +2

      True

    • @shaimabintshihab1761
      @shaimabintshihab1761 2 года назад +3

      Athe.vdo Kanan valare upakaaramanu.but.aa red symbol thalavedanikkunnu

    • @minisajayan5387
      @minisajayan5387 2 года назад

      Aàp

    • @rahiyanathcm1747
      @rahiyanathcm1747 2 года назад +20

      Yes എനിക്കും same feeling തന്നെ. ഞാൻ left side രണ്ട് വിരൽ വെച് hide ചെയ്താണ് video കണ്ടത്. അതൊന്ന് ozivakkane

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 года назад +5

    Very useful video Deeps🥰👍👍👍

  • @ShimnaRishi
    @ShimnaRishi 11 месяцев назад +1

    സൂപ്പർ

  • @iamanindian.9878
    @iamanindian.9878 2 года назад +17

    അമ്പ്രല്ല മെഷീനിൽ സ്റ്റിച്ച് വലുതാക്കാനും ചെറുതാക്കാനും കഴിയാതെ ഒരുപാട് പേര് ബുദ്ധിമുട്ടിൽ ആയിരുന്നു ഈ വീഡിയോ ഒരു ഉപകാരമായി 😄

  • @shinyshaju443
    @shinyshaju443 Год назад +1

    Very useful tips

  • @krishnapriyasoorajkumar9465
    @krishnapriyasoorajkumar9465 Год назад +1

    Kettu edunnath egneuennu kanikumo

  • @asishbabu7572
    @asishbabu7572 Год назад +1

    Chechie ente oru pant thaikkan koduthu lesham length kurangathu pole irikunu over ayittilla.. Neelam shakal kootanayitu pattumo😢

    • @DeepsTailoring
      @DeepsTailoring  Год назад +2

      Yes, pattum tto, pants nte kalthumbu vannathinte bhagathu extra piece kal inch veethikku thaichu marichal mathi, kalinte thazhe bhagam madakki adichathil kal inch ozhichu bakki full erakkam kittum 1.5 inch madakkiyanu thaichathenkil 3 inch erakkam koodi kittum 🥰👍

    • @asishbabu7572
      @asishbabu7572 Год назад +1

      @@DeepsTailoring chechie kazhiyumenkil video onnu upload cheyavo ( boys pant aane)❤️

    • @DeepsTailoring
      @DeepsTailoring  Год назад +2

      Yes👍

  • @myt7471
    @myt7471 7 месяцев назад +1

    mens ൻ്റെ shirt and pants അടിക്കാറുണ്ടോ വീഡിയോ ചെയ്യോ

    • @DeepsTailoring
      @DeepsTailoring  7 месяцев назад

      Mm, shirt cheyyarundu, video cheyyam, short sleevevum long sleevum cheyyarundu

  • @AbbasAbbas-tm7un
    @AbbasAbbas-tm7un Год назад +1

    Kattiyulla sthalath adikumpol nool potunath enth kondaan

    • @DeepsTailoring
      @DeepsTailoring  Год назад +1

      ruclips.net/video/kj-MqrlMCzU/видео.html
      ഈ വീഡിയോ കണ്ടു നോക്കിയാൽ കൂടുതൽ ഐഡിയ കിട്ടും. ആ ഭാഗത്ത് തയ്ക്കുമ്പോൾ slowly തയ്ക്കണം ട്ടോ dear🥰.

  • @saleena9236
    @saleena9236 Месяц назад

    Supperklass

  • @aminaka4325
    @aminaka4325 8 месяцев назад +1

    ❤❤❤❤❤❤

  • @sheejajoy3009
    @sheejajoy3009 2 года назад +3

    ഉപകാരപ്രദമായ വീഡിയോ👌👌

  • @hanasmartdesign2302
    @hanasmartdesign2302 2 года назад +3

    സൂപ്പർ 🥰

  • @sujavenugopal6536
    @sujavenugopal6536 Год назад +1

    5:37 5:45 5:46 5:49

  • @nishamohan5910
    @nishamohan5910 2 года назад +2

    Super😍

  • @jenyurikouth4984
    @jenyurikouth4984 Год назад +2

    Useful one e.😅❤

  • @shihabudheennizami4321
    @shihabudheennizami4321 Год назад +1

    ഇതിന്റെ foots details പറഞ്ഞു tharumoo

  • @lathavijayan6626
    @lathavijayan6626 2 года назад +2

    Very useful tips. Thank you for sharing..

  • @RasiyabiRasiyabi-sl6lp
    @RasiyabiRasiyabi-sl6lp 5 месяцев назад +1

    Enik Kure upakarapetu

  • @midhlaja6436
    @midhlaja6436 2 года назад

    Yusfull vidio

  • @shajiraymond3610
    @shajiraymond3610 Год назад

    ലോക്കൽ മിഷ്യൻ ആണല്ലോ

    • @DeepsTailoring
      @DeepsTailoring  Год назад

      Alla, standard machine aanu tto, 15 years this machine continuously working better performance, daily use is better result

    • @shajiraymond3610
      @shajiraymond3610 Год назад

      @@DeepsTailoring ലോക്കൽ മിഷ്യൻ ആണ് പവർ മിഷ്യൻ അല്ലവീഡിയോ കാണിക്കുമ്പോൾ പവർ മിഷ്യൻ കാണിക്കണം

  • @sayisayal
    @sayisayal 2 года назад

    Use ഫുൾ vedio

  • @fidhufathima4072
    @fidhufathima4072 2 года назад +1

    ചേച്ചി യൂസ് ഫുൾ വീഡിയോ താങ്ക്യൂ സോ മച്ച് ഇനിയും ഇതേപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

    • @DeepsTailoring
      @DeepsTailoring  2 года назад +1

      Ok, ഇനിയും ഇതുപോലത്തെ വീഡിയോ തന്നെ ചെയ്യാം.Thank you so much🤗😊😍

  • @stitchingmagic1
    @stitchingmagic1 2 года назад +1

    Super

  • @hannascrochetworld3366
    @hannascrochetworld3366 2 года назад +1

    Useful👌💐

  • @zainabaabdulazeez5933
    @zainabaabdulazeez5933 2 года назад +2

    Useful tips👍

  • @lullabysayisha3790
    @lullabysayisha3790 2 года назад

    Kollalo👍

  • @GeethuGireesh-vw3rj
    @GeethuGireesh-vw3rj 5 месяцев назад +1

    ന്യൂസ് പേപ്പർ കൊണ്ട് തയ്യൽ പഠിപ്പിച്ചു തരാമോ ആന്റി

    • @DeepsTailoring
      @DeepsTailoring  5 месяцев назад

      News paper kondu churidar cutting , saree blouse cutting, pants cutting
      Annivayude videos cheythittundu 🥰 channelil undu dear🥰

  • @ummukkulsuummu8202
    @ummukkulsuummu8202 2 года назад +1

    Tks👍👍

  • @ranivarghese5269
    @ranivarghese5269 Год назад +1

    Very nice 👍

  • @vtube8208
    @vtube8208 2 года назад +2

    Hello dear very useful tips 👍thank you for sharing 👌👌👌❤️

  • @ushasathyan3882
    @ushasathyan3882 Год назад

    su😊

  • @SiblingsHut
    @SiblingsHut 2 года назад +4

    Useful sharing 👍

  • @jasiworld8064
    @jasiworld8064 2 года назад

    Adipoli

  • @TheAdisVlog
    @TheAdisVlog 2 года назад +2

    Sister please churidar stitching kanikkamo..Iam your new subscriber 🥰

    • @DeepsTailoring
      @DeepsTailoring  2 года назад +1

      Churidar video cutting and stitching full video step by step aayi kanichittundu home pagil. Full stitching athil undu.churidar cutting and stitching enna headingil undu tto.

  • @shameerap3796
    @shameerap3796 2 года назад +1

    👍👍

  • @ashrafck8856
    @ashrafck8856 2 года назад

    Thirakkillathe parayu

  • @sreedevit.p4819
    @sreedevit.p4819 2 года назад +2

    This is the first time that some one shows so many tips in one video.All useful.I assume kani means stitch length.Small kani means stitch length of 3? or still lower length?Liked.

  • @dhanyams9474
    @dhanyams9474 2 года назад +2

    Useful video

  • @AmMuSCORner1
    @AmMuSCORner1 2 года назад

    Super dear🌹

  • @beenarajubeena9615
    @beenarajubeena9615 2 года назад +2

    ചേച്ചി എന്റെ മെഷീൻ ഉഷ ആണ്. സാരി തുണിയും സാറ്റിന് തുണിയും ചേർത്ത് വച്ചു സ്റ്റിച് ചെയ്താൽ നൂൽ പിടിക്കില്ല എന്ത് ചെയ്യും. കനം കുറഞ്ഞ സൂചി ഇട്ടു ശരി ആകുന്നില്ല

  • @vanithatp8153
    @vanithatp8153 2 года назад +1

    Super 👍

  • @cherriesdesigns4800
    @cherriesdesigns4800 2 года назад +1

    Very usefull 👍

  • @Meenakumari-v2z
    @Meenakumari-v2z Год назад +2

    പതിനൊന്നു വയസ്സായ കുട്ടിക്കു പെറ്റിക്കോട്ടും വെട്ടുന്ന തും തയിക്കുന്നതും കാണിക് മോ

  • @sunithajay9200
    @sunithajay9200 2 года назад +2

    Hi ദീപാ, എല്ലാം നല്ല tips. ഞാൻ like & subscribe ചെയ്തൂട്ടോ... ഒപ്പം ഒരു request, like & subscribe button flash ചെയ്യുന്നത് നല്ലതാണ്.. എന്നാൽ subscribe ചെയ്തശേഷമെങ്കിലും ആ flashing നിർത്താൻ പറ്റിയാൽ സന്തോഷം... കാരണം നമ്മൾ distracted ആവില്ല... Thanks a lot n expecting more n more videos... 😍

    • @DeepsTailoring
      @DeepsTailoring  2 года назад

      Thanks🤗.

    • @DeepsTailoring
      @DeepsTailoring  2 года назад

      Eni upload cheyyunnathil athum koodi sariyakkam. Aa emoji mattam tto.

  • @biljowilson
    @biljowilson Год назад

    ഡബിൾവിഷ്യനിൽ താഴെ ഒരു ചതുരത്തിൽ ഒരു കമ്പ ഉണ്ടല്ലോ അത് എങ്ങനെയാണ് ഫിറ്റ് ചെയ്യുന്നത് അത് പ്രസർ കൂട്ട് തന്നെ പൊക്കുന്നത് എങ്ങനെ

    • @DeepsTailoring
      @DeepsTailoring  Год назад +1

      Comment പൂർണ്ണമായി എനിക്കു മനസ്സിലായില്ല, എന്താണ് ഉദ്ദേശിച്ചത് എന്ന്

    • @shasiyakk1073
      @shasiyakk1073 Год назад

      Prasar ഫൂട്ട് പൊക്കാൻ താഴെയുള്ള സ്പൂൺ പോലെയുള്ള കമ്പി കാൽമുട്ട് കൊണ്ട് പ്രസ്സ് ചെയ്താൽ മതി

  • @afreenharees818
    @afreenharees818 2 года назад

    Super....

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    ആ എഴുത് animation വല്ലാത്ത അസ്വസ്ഥത

    • @DeepsTailoring
      @DeepsTailoring  2 года назад

      Thudarnnu upload cheythathil , animation ozhivakkiyittundutto

    • @യാത്രയെപ്രണയിച്ചവൾ-ണ9ധ
      @യാത്രയെപ്രണയിച്ചവൾ-ണ9ധ 2 года назад +1

      @@DeepsTailoring ടാ എനിക്ക് മൈഗ്രെയിൻ ഉണ്ട് അപ്പോ അത് കാണുമ്പോൾ എനിക്ക് ദേഷ്യം വരും അതൊരു രോഗം കാരണമാണ് സോറി ട്ടോ

    • @DeepsTailoring
      @DeepsTailoring  2 года назад

      Ok

  • @rajeevani2627
    @rajeevani2627 Год назад

    ഈ പാവാട പാവ കുട്ടിക്കാണോ ഭയങ്കര ടിപ്സ്കള് തന്നെ

  • @pvvincent8509
    @pvvincent8509 2 месяца назад +1

    മുത്ത്‌ തുണി എങ്ങനെ adikam

  • @suhailk2994
    @suhailk2994 Год назад +1

    , super video but red button pattichu

  • @valsajobinson
    @valsajobinson 11 месяцев назад +1

    Stitch Cheyenne number ethrayannu .

  • @learntodriveall3848
    @learntodriveall3848 Год назад

    Madam enikku adyam sadha mechine ayirunnu undairunnedhu.oru kuzhappavum adinu illairunnu. Pinne High speed mechin vanghi. Nalla vrithikyil aanu kondu nadannedhu eppazhum Stitching akalam vyathyasam vannu kondee irikkum.orupadu pearude budhimuttanu idhu.

  • @jeenasudheesh4898
    @jeenasudheesh4898 2 года назад

    Double masheen reverse thaykkan patunilla entha cheyya

    • @DeepsTailoring
      @DeepsTailoring  2 года назад +1

      Kaniyude aduthulla liver thazhthiya mathi,ethu correct avum.

  • @indiravarma841
    @indiravarma841 2 года назад +2

    എന്താണ് കാണി എന്നു പറയുന്നത്

  • @dilshansiyad5055
    @dilshansiyad5055 2 года назад

    Keeral. Engany. Ottikkam

    • @DeepsTailoring
      @DeepsTailoring  2 года назад

      Small piece cloth have same colour that is good and put a piece of plastic cover , ennittu keeriya cloth athinu mukalil edanam,then take a newspaper and do iron in 3 seconds.

  • @RukhiyaJalal-ox4gn
    @RukhiyaJalal-ox4gn Год назад

    Red of

  • @niramdesign717
    @niramdesign717 2 года назад

    Useful video ❤️

  • @LarryKing-f1x
    @LarryKing-f1x 11 месяцев назад

    Please use one language ,English or Malayalam

    • @DeepsTailoring
      @DeepsTailoring  11 месяцев назад

      Sorry sister i can't. Enikku enganeye varoo athanu, it's my character🙏

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +13

    ഈ മിഷൻ എന്തു വില? ഏത് മിഷൻ ആണ് . സൂപ്പർ 👍🙏🏻

    • @DeepsTailoring
      @DeepsTailoring  2 года назад +1

      Thank you so much 🤗🤗,ethu vangiyittu 20 years back, eppozhathe machine rate ariyilla.

    • @DeepsTailoring
      @DeepsTailoring  2 года назад +3

      MERRIT machine

    • @jencyajil1794
      @jencyajil1794 2 года назад

      ippo oru 10000 nu mukalil varym

    • @lissysuppergrace8887
      @lissysuppergrace8887 2 года назад

      @@jencyajil1794 ok🙏🏻എത് ane

    • @kaarthikasuresh6790
      @kaarthikasuresh6790 2 года назад +2

      @@jencyajil1794 12500 ഒക്കെ വരും

  • @fiyas__nk
    @fiyas__nk 2 года назад

    Nalla tips
    Nalla channel
    Channel le ella videos um njan nokki
    Kure live chat. Views um illallo. Appo athokke delete cheithu channel onnu usharaku.aarenkilum nokiyal oru oru oru.. Enthappo parayuaa 🤔oru vrthiyilla.
    Ningalude nanma vijarichu parayuanh tto. Keep it up 👍

    • @DeepsTailoring
      @DeepsTailoring  2 года назад

      Thanks😊,thanks your opinion,i think...In my free time.

  • @riyasriya377
    @riyasriya377 2 года назад +1

    Chechi njaan side thakkumbol churingiyathu pole aatunnu oru finishing kittunnilla ith nereyaakaan oru maargam paranju tharumo

    • @DeepsTailoring
      @DeepsTailoring  2 года назад

      തയ്ക്കുമ്പോൾ തുണി ചുളിഞ്ഞു വരുകയാണോ ഉദ്ദേശിച്ചത് ഈ കമൻ്റ് വായിച്ചപ്പോൾ അങ്ങനെയാ എനിക്കു മനസ്സിലായേ. അങ്ങനെയെങ്ങിൽ സൂചി മാറ്റൂ,അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുന്നത്തെ tips video യിൽ കാണിച്ചിട്ടുണ്ട്.

    • @DeepsTailoring
      @DeepsTailoring  2 года назад

      പിന്നെ How to select needles as per thickness എന്ന വീഡിയോ ചെയ്തിട്ടുണ്ട്,home page ൽ cutting and stitching എന്ന heading ൽ ആ വീഡിയോ ഉണ്ട്. അപ്പൊ ഒരുപാട് ideas നിങ്ങൾക്കു കിട്ടും.

    • @riyasriya377
      @riyasriya377 2 года назад

      @@DeepsTailoring yes

    • @riyasriya377
      @riyasriya377 2 года назад

      @@DeepsTailoring athe chechi

  • @minishivan2941
    @minishivan2941 2 года назад +1

    മുന്നെ ഇത് എനിക്കറിയാമായിരുന്നെങ്കിൽ ഇന്ന് ഞാൻ ആരാകുമായിരുന്നു

  • @fasnaalifasnaali5244
    @fasnaalifasnaali5244 2 года назад +1

    സാധാ തയ്യൽ മിഷിനിൽ ഓവർലോക്ക് ചെയ്യുന്ന വിഡിയോ ഇട്ടാ മോ

    • @DeepsTailoring
      @DeepsTailoring  2 года назад

      Enikku overlock machine already undu , athilanu ellavarkkum cheythu kodukkunne athondu ijan try cheythittilla, ijan try cheythu nokkiya ,pinne video cheyyam tto dear😊

    • @khairuaneeskhairu7610
      @khairuaneeskhairu7610 2 года назад +1

      Overlook michin etra rete varum

    • @niramdesign717
      @niramdesign717 2 года назад

      @@khairuaneeskhairu7610 8000 muthal starting

  • @shajic7558
    @shajic7558 Год назад

    വളരെ മോശം ആളെ പറ്റിക്കാൻ വേണ്ടി മാത്രം ,ഇതെല്ലാം ടൈലർ മാർക്കറിയാം .

    • @ShafeekBhanu
      @ShafeekBhanu 26 дней назад

      തുടക്കക്കാർക്ക് ഇതൊരു ഉപകാരമാണ്

  • @SalyRoy
    @SalyRoy Год назад

    ബ്ലൗസ് നും പറ്റു mo

    • @DeepsTailoring
      @DeepsTailoring  Год назад

      Entanu question ennu enikku manasilayillallo comment vaayichittu

  • @shehsinashaji7
    @shehsinashaji7 2 года назад

    എവിടെ കിട്ടും ഇ മെഷീൻ

    • @DeepsTailoring
      @DeepsTailoring  2 года назад

      തയ്യൽ മിഷ്യൻ വിൽക്കുന്ന കടയിൽ, wholesale എന്ന് എഴുതിയിരിക്കുന്ന shop ൽനിന്നും വാങ്ങിയാൽ കുറച്ചു rate /amount കുറയും.

  • @jeenasudheesh4898
    @jeenasudheesh4898 2 года назад

    Reply tharumo

  • @beautiful-qs2cn
    @beautiful-qs2cn Год назад

    സ്പീഡ് കൂടുതൽ ആണ് പറയുന്നത്

    • @DeepsTailoring
      @DeepsTailoring  Год назад

      അതെയോ

    • @beautiful-qs2cn
      @beautiful-qs2cn Год назад

      @@DeepsTailoring 🥰 സാരല്ല ജസ്റ്റ് പറഞ്ഞിനേയുള്ളു ട്ടോ.. രണ്ട് വട്ടം കണ്ടപ്പോ ഓക്കേ

  • @muhamedyaseen7160
    @muhamedyaseen7160 2 года назад +7

    ഈ മിഷീസ് എന്താ വില

    • @DeepsTailoring
      @DeepsTailoring  2 года назад +1

      ഞാൻ വാങ്ങിയിട്ട് 15 / 20 കൊല്ലങ്ങൾ കഴിഞ്ഞു, ഇപ്പോഴത്തെ വില എത്രയാണാവോ, എൻ്റെ ഏകദേശ കാൽക്കുലേഷൻ പറയാം single machine 5,000 below and industrial machine 10,000 below and without table stand 12,000 to 15,000.Industial big size machine 20,000 below.😊.If you have select your choice😊

    • @sinutty1370
      @sinutty1370 2 года назад +1

      Single mechin 6800

  • @minishivan2941
    @minishivan2941 2 года назад

    ബുദ്ധി അപാര ബുദ്ധി തന്നെ

  • @sajsab7357
    @sajsab7357 Год назад

    കാണാൻ കഴിയുന്നില്ല ആ സബ്സ്ക്രൈബ് ലൈക്ക് അത് കാണുമ്പോൾ എന്തോ കണ്ണ് കടയുന്നു

  • @SusyPaul-h3b
    @SusyPaul-h3b Год назад +1

    Supper ❤❤

  • @hamzaparammal275
    @hamzaparammal275 2 года назад +4

    Super

  • @Subaida321
    @Subaida321 2 года назад +1

    Super

  • @Cloudy__sky
    @Cloudy__sky 9 месяцев назад +1

    Super ❤

  • @santhammakarunakaran9119
    @santhammakarunakaran9119 2 года назад +1

    Super

  • @Cloudy__sky
    @Cloudy__sky 9 месяцев назад +1

    Super ❤

  • @Hamesvlogs
    @Hamesvlogs Год назад

    Super