എനിക്ക് തോന്നുന്നു ഞാൻ ഈ വീഡിയോയിൽ ഇത് mention cheyyindenne. Njan ചെയ്യുന്ന ആൾക്ക് adhigam neck ഇറക്കവും widthum താൽപര്യം ഇല്ലെന്നെ.... പലർക്കും പല choices alle....
Heloo dear ❤️🥰 Body il ninnum measurements edukkumbol...ee formula use cheytholu.. Chest = ( chest ÷4)+0.5"loose +seam For lining saree blouse Chest = (chest÷4)+0.75"loose +seam👍
38 chest size cheythu nokku...njan video link tharam...same ee measurements may be ellarkkum suit avsnamenne ella...cheriya difference okke indavum...nammude body type anusarich...njan video link tharam ruclips.net/video/SrvUfFj0n8M/видео.html
Thuniyil cutting and stiching cheyyunnathe koodi kandolu...ethu measurement anengilum stiching same anallo athinte koodi link tharam..belt cutting okke athil inde Cutting ruclips.net/video/K-nyDfUJdJ4/видео.html Stiching ruclips.net/video/brLw6pnArI0/видео.html
Almost ellavarkkum thanne size chart suit avum....but cheriya difference okke may be indaavam...Karanam ellarum different body type alle... Aa oru cheriya difference nokkenda...🥰👍
Suuper class... But ഒരു ഡൌട്ട് Front piece main tuck 4 ഇഞ്ച് പോവില്ലേ... അപ്പോൾ അതിനു എക്സ്ട്രാ measurement കൊടുക്കണ്ടേ.. അല്ലെങ്കിൽ front piece join ചെയ്യുമ്പോൾ back portion അധികമാവില്ലേ
Backil dart kodukkunnundengi... (Waist÷4)+ dart ( 0.5" or 0.75")+seam If you are taking 0.5" dart we can take 0.25" on either sides Length of dart , we can take 3.5" if neck depth is less you can take up to 4" dart length Dart width we can take as fornt part 🥰👍
enthu konda ii 5,5 eduthathu? ithrayum small shoulder ulla 40 size kar undavumoo? Entae shoulder for example 7.5 aa atha chodhichathu? appol armhole ht um 7,5 aanoo?
Sorry dear ethinte stiching video cheythitilla....but stiching ethu size vannalum same ane...🥰👍 Cutting and stiching video link tharam... method okke same ane Part 1 cutting ruclips.net/video/K-nyDfUJdJ4/видео.html Part 2 stiching ruclips.net/video/brLw6pnArI0/видео.html
40size blouse ന്റെ front belt ന്റെ എത്ര length വരും എന്ന് cutting പേപ്പറിൽ അളന്നു ഒന്ന് കാണിക്കാൻ പറ്റുമോ. eg: hook വരുന്ന side 4inch, centre 3ഇഞ്ച്, back side ഉം ആയി ചേരുന്ന ഭാഗത്തു 3.50ഇഞ്ച് ഇത് correct ആണോ
ഞാൻ ആദ്യ മായാണ് ഈ ചാനൽ കാണുന്നത്. എനിക്ക് വളരെ ഇഷ്ടമായി. ഫ്രന്റ് ഓപ്പൺ പ്ളീറ്റഡ് നൈറ്റി യാണ് ആദ്യം കണ്ടത്. നന്നായി വിശദീകരിച്ചു മനസിലാക്കി തന്നു . താങ്ക്സ്. നൈറ്റി യുടെ ചെസ്റ്റ് അളവ് 40,42 സൈസ് എന്ന് പറയുമ്പോൾ കറക്റ്റ് ചെസ്റ്റും ലൂസും കൂട്ടി യുള്ള അളവാണോ പറയുന്നത്. അതുപോലെ നെക്ക് വിഡ്ത് 3ഇഞ്ച് എന്ന് പറയുമ്പോൾ തയ്ച്ചു കഴിയുമ്പോൾ 3.5. എവിലെ നെക്ക് വിഡ്ത്. അല്ലെങ്കിൽ തയ്ച്ചു കഴിയുബോളത്തെ അളവാണോ പറയുന്നത്.ഈ രണ്ടു സംശയവും തിരുത്തി. പറഞ്ഞു തരുമോ?
Thanks dear 🥰🥰❤️ Front open pleated nighty ...athe after stiching chest 44 kittumtaa ruclips.net/video/KpHdh2RBU8k/видео.html Ee oru size chart video yil full Measurements um indetaa...after stiching + loose um koode ulla measurements ane Pinne 3" ane neck cut chheythathengi ...3.25 or 3.5 okke after stiching kittum ( thaikkan edukkunna gap chilar 0.25 ane edukka, chilar 0.5 edukkum)🥰🥰👍
@@TwinkleDesigns താങ്ക്സ് 🥰തയേൽ തുമ്പ് എത്രയാണ് ലൂസ് എത്രയാണ് ഇടുന്നത്? അടുത്ത നൈറ്റി ടെ വിഡിയോയിൽഓരോ സ്ഥലത്തും ഇടുന്ന തയേൽ തുമ്പും തയ്ച്ചു കഴിയുമ്പോൾ കിട്ടുന്ന അളവും എത്രയാണെന്നും കൂടി ഉൾപ്പെടുത്തി വിശദികരിക്കുമോ?തുണിയിൽ നിന്നും അളവെടുത്തു തയ്ക്കുന്നവർക് വളരെ ഉബാകാരമാവും. പ്ലീസ്
എല്ലാവർക്കും കഴുത്തകലവും, ഷോൾഡറും വിത്യാസം ആയിരിക്കുമല്ലോ........ അങ്ങനെ വരുമ്പോൾ ഏതു രീതിയിൽ ആണ് നമ്മൾ ഇവ രണ്ടും എടുക്കേണ്ടത്........... അതുകൂടി ഒന്ന് പറയാമോ...... ബാക്കി എല്ലാം സൂപ്പർ ആയിട്ടുണ്ട്.... അതുപോലെ ചുരിദാർ, സാരിബ്ലുസ്, etc.... എല്ലാത്തിനും നമ്മൾ ഇങ്ങനെതന്നെയാണോ അളവ് എടുക്കേണ്ടത്...... അതോ ഓരോന്നിനും വിത്യാസം ഉണ്ടോ......
Churidar , kurthi kke okke difference inde taa.... Kurthide measurement edukkunna method ruclips.net/video/x0IWauRjImA/видео.html Sholder and armhole measurement chart for saree blouse ruclips.net/video/1pnenMqYIBc/видео.html Shoulder to bust point and Bp to Bp measurement chart for saree blouse ruclips.net/video/5XDJC3xszXo/видео.html
Nannayi manasilakki. Thankyou dear..njan ee alavil ente blouse onnu cut cheythu nokkatte...
Welcome dear 🥰❤️
Measurements doubt varanengi Measurement chart (shoulder, Armhole, full length ,bust width,.....)video cheythinde 👍🥰
Chechiii thanks othiri eshtamai njan ethepole thannu cut chaithulittu stitch chaithu spr chechiii.... Kure blouse stitch chaithengilum enikku ee oru confidence ellairunnu... Spr ketto.... Thanks❤❤❤❤🥰🥰🥰🥰
Welcome dear 🥰🥰❤️
ഞാൻ ഇപ്പഴാണ് മോളെ ഇത് കാണാൻ തുടങ്ങിയെ നന്നായി മനസിലായി 🥰🥰❤️❤️❤️❤️
🥰🥰🥰❤️
Pappa I like your videos enaku malayalam theriyathu but neenga solli thara class puriyuthu thankyou pappa
Welcome dear 🥰🥰❤️
നല്ലതുപോലെ മനസ്സിലായി ഒരുപാടു നന്ദി പേപ്പർ കട്ടിംഗ് നോക്കി ഞൻ വെട്ടി നന്നായിട്ടു വെട്ടി തയച്ചു. പറഞ്ഞു തന്നത് നന്നായി മനസിലായി ഒരു പാട്ടു നന്ദി
Welcome dear ❤️🥰
Thanks chechi പറഞ്ഞു മനസിലാക്കി തന്നതിന്
Welcome dear 🥰🥰❤️
Inginee nannai manasilakitharan veerarkum pattumnu thonanilla.njan kandathil eetavum nalla class.simple methods.tksss
Welcome dear 🥰❤️
മിടുക്കി,,,, നല്ല അവതരണം
Thank you 🥰🥰❤️
Nalla video aanu thanks 🎉🎉🎉
Welcome dear ❤️🥰
Super class very clear thank you
Thanks dear 🥰🥰❤️
നല്ലതുപോലെ മനസിലായി താങ്ക്‌യൂ
Welcome dear 🥰🥰❤️
നല്ല അവതരണം
🥰🥰🥰❤️
Super😅❤ thanks.
Welcome dear 🥰❤️
👌👌
🥰🥰🥰❤️
orikkalum itreyum kurach neckwidth mark cheyyaruthu,ith crct aayittulla measurement alla,40sizekkar kurach size ullavar aayirikkum,normal oru 3 enkilum neckwidth kodukkanam,ingane okey paranjukodukkumpol athu ittittulla pic idunnath nannayirikkum,athinte perfection manasilakkan pattum
എനിക്ക് തോന്നുന്നു ഞാൻ ഈ വീഡിയോയിൽ ഇത് mention cheyyindenne.
Njan ചെയ്യുന്ന ആൾക്ക് adhigam neck ഇറക്കവും widthum താൽപര്യം ഇല്ലെന്നെ.... പലർക്കും പല choices alle....
Superai manassilayi . Thanks
🥰🥰🥰❤️
Easy To Follow, Good
Nalla class. Ñallapole manassilayi. 42size blouse cutting stitching onnuidumo. Exam kazhinjitt
ഞാൻ ഇത് പോലെ തയ്ച്ചു നന്നായിരുന്നു 👍
🥰🥰🥰❤️
Nallavanom explain cheythu but oru doubt ente body measurement eduthal chest 36 anu athinte koode 4add cheythittalle sadharana stitch cheyuka appol njan chest 40 /4 cheythu 10 eduthalle cheyendathu
Heloo dear ❤️🥰
Body il ninnum measurements edukkumbol...ee formula use cheytholu..
Chest = ( chest ÷4)+0.5"loose +seam
For lining saree blouse
Chest = (chest÷4)+0.75"loose +seam👍
Appol njan 36inch blouse ano follow cheyendathu pinne ente blouseil okke backside chest measurement frontinekkalum kooduthal anu appol randum seperate ayi edukanamo
38 chest size cheythu nokku...njan video link tharam...same ee measurements may be ellarkkum suit avsnamenne ella...cheriya difference okke indavum...nammude body type anusarich...njan video link tharam
ruclips.net/video/SrvUfFj0n8M/видео.html
Thuniyil cutting and stiching cheyyunnathe koodi kandolu...ethu measurement anengilum stiching same anallo athinte koodi link tharam..belt cutting okke athil inde
Cutting
ruclips.net/video/K-nyDfUJdJ4/видео.html
Stiching
ruclips.net/video/brLw6pnArI0/видео.html
Thank u I really luv ur explanation
Ithinte material cutting video ittittundo chechy
Super class
Thanks dear ❤️🥰
Super aanu madathinte class
Thanks dear 🥰🥰❤️
👍 super class 👍👍
Thanks dear 🥰🥰❤️
Nice video
Vere oru videoyil chart il armhole 5.75 aanu kaanichekkunne ithil 5.5 ?
Almost ellavarkkum thanne size chart suit avum....but cheriya difference okke may be indaavam...Karanam ellarum different body type alle...
Aa oru cheriya difference nokkenda...🥰👍
How are should and armhole 5.5 please tell me sis
Video link tharam🥰👍
Shoulder, Armhole measurement chart
ruclips.net/video/1pnenMqYIBc/видео.html
@@TwinkleDesigns thank you sis
Any blouse shoulder formula is there sis
Can you please tell me, for the crop top, do you follow Saree blouse shoulder measurement or kurthi shoulder??
Super thank you
Welcome dear ❤️🥰
Sholder to bust point alavu blowsil ninnum edukumbol sholder joint cheyan separate edukano
Extra seam onnum add cheyyanda.... correct measurement eduthal mathi taa 🥰👍 ie..sholder joint to bust point
Kkk mam 😍👍👍
Neck. Akalam. Kuraykkumbol. Shoulder. Koottano
Madam ithe blousil ninnedutha alavano.bodyl ninne alavedukkumpol enganane athude kanikkamo
How to take measures from Saree blouse
ruclips.net/video/yFyThXhuixk/видео.html
Bodynne measures edukkunna video cheyyam taa 👍🥰
Why you given 1/2" margin in the front portion?
Back portion pole allalo front portion....frontil tucks okke varunnundallo appol extra loose ettatha...🥰👍
@@TwinkleDesigns Thank you
Super.... 🌷🌷🌷
🥰🥰🥰❤️
Nalla cillaash kochche
44 inji bulosh kazluththu irakkam 6 vaiykkaan solder
Eththire edukkennum. Please
Pareuvo illeggil 44 inji bulosh katting idavum
Saree blouse size 44🥰👍
ruclips.net/video/MxZQVmx8tP8/видео.html
Suuper class... But ഒരു ഡൌട്ട്
Front piece main tuck 4 ഇഞ്ച് പോവില്ലേ... അപ്പോൾ അതിനു എക്സ്ട്രാ measurement കൊടുക്കണ്ടേ.. അല്ലെങ്കിൽ front piece join ചെയ്യുമ്പോൾ back portion അധികമാവില്ലേ
Athe njanum atha nokiyathu front portionil 2 inch seem ittilla
Nanayitu mansilavunund njan cheythu noki epolanu cupsize ok correct kitunath pashe kashathinte backilum frontilum chulivund.onu paraju taro🙏 40 size anu.sh- 5, armhole 5.5 charive 1.6 anu eduthath
Armhole curve correct ayi alle varachathe....pinne front armhole kuzhichu varachille....
Nammude channelil armhole varakkunna video cheythinde....kayyil tire okke indengil varakkunna method athil cheythinde ....athonne kandu nokku 🥰👍
Pinne armhole measure cheythu correct kittunnille ennu nokkanam
Super class. Total length 15inch+1inch എടുത്തു. Front ലും എടുക്കേണ്ടേ
Super👍👍
Thank you 🥰🥰❤️
Shoulder to underburst length bodil ninnu edukkan pattiyillenkil athu Kananulla formula undo please reply
Njan oru measurement chart Edam👍🥰
@@TwinkleDesigns 👍
Hloo....🥰
Ee video onnu kandu nokku taa
ruclips.net/video/u5gXgLTDxu0/видео.html
Ethil parayinde....cross cut blouse nte...🥰🥰
@@TwinkleDesigns 32chestinu 11 mathiio reply please
Mathi🥰👍
Angane cheythu nokku taa 🥰
സൂപ്പർ ക്ലാസ്സ്. 👏👏👏❤️❤️❤️🙏🙏🙏
Thanks dear ❤️🥰
Blousilninne alavedukkunnathe 40 size onnu kanikkumo.
Video link tharam 🥰👍
ruclips.net/video/yFyThXhuixk/видео.html
Back dartnte alave enganeyanu length and distance
Backil dart kodukkunnundengi...
(Waist÷4)+ dart ( 0.5" or 0.75")+seam
If you are taking 0.5" dart we can take 0.25" on either sides
Length of dart , we can take 3.5"
if neck depth is less you can take up to 4" dart length
Dart width we can take as fornt part 🥰👍
Thanks
enthu konda ii 5,5 eduthathu? ithrayum small shoulder ulla 40 size kar undavumoo? Entae shoulder for example 7.5 aa atha chodhichathu? appol armhole ht um 7,5 aanoo?
Aa....churidarne nammal sholder 7...
Okkke edukkum but sari blouse cutting oru 5 to 6,6.5 vare okkeya edukkarullu....but stiching cheyyunna ellarum ethe method ane follow cheyyunathe enne ellatoo......
But chila Casil body type okke nokki nammal 7 okke edukkarinde...
vannam ullavarkkum oru 5, 5.5 eduthe nammal cheyyarinde....pinne deep neck anusarich okke nsmmal shoulder kurakkum...
Athe detail ayi nammal video cheythinde 🥰👍
ruclips.net/video/1pnenMqYIBc/видео.html
Sleeves?
ruclips.net/video/va23L5DAq_8/видео.html
Thanks, very useful video
Welcome dear 🥰❤️
Super kaikudy vettuka
Video cheyyam taa 🥰👍
Very simple sleeves cutting video
ruclips.net/video/W9G6wjwIEaU/видео.html
Lining crosscut blouse kanikummo
Oru blouse ill ninnum enganaya alavedukkunna kanichu tharamo
Video link tharam 🥰👍
ruclips.net/video/yFyThXhuixk/видео.html
Superb👍🏻
🥰🥰🥰❤️
നല്ല ക്ലാസ്സ് 😘🥰👍🏼well explined 😘😘😘😘😘😘😘😘😘😘😘😘😘😘😘സൂപ്പർ 😘😘😘😘
Thanks dear 🥰🥰❤️
നന്നായി 👍
🥰🥰🥰❣️
Mam my blouse size is 40 . shoulder 15 inch and armhole 20inch how much should take for shoulder and armhole round
Njan oru Measurement chart video link tharam ..🥰👍
ruclips.net/video/1pnenMqYIBc/видео.html
Thank u mam 👍😊
Super sister
Thanks dear 🥰❤️
❤
Well explained
Thanks dear ❤️🥰
Kai enganya cut cheyyunne❤
Sleeves cutting detailed video🥰❤️
ruclips.net/video/lgdr87jrK8Y/видео.html
Thank you dear❤
Blouse l ninnum edukunna alavano
Super
🥰🥰🥰❣️
Beautiful disign dear friend nice.New friend your
🥰🥰🥰❤️
അപ്പോ back portionil ഡാർട്ട് ഇടണ്ടേ?
Venamengi edam...appol dartnine seam add cheyyane 🥰👍
ബ്രെസ്റ്റ് വണ്ണമുള്ളവർക്ക് ഉള്ള 42സൈസ് mesaurement detail aayittu onnu paranjutharumo
Video cheyyam taa 🥰👍
@@TwinkleDesigns ok thanks
Soooper anuto class👌😍
Thanks dear 🥰❤️
Understandable
36" blouse breast size 40 anenkil engina blose cut cheyyunnathennu kanikamo?
Sure ... video cheyyam taa 👍🥰
Madam, what is FUL BUST size?
υѕєfυℓ
🥰🥰🥰❤️
ഇതിന്റെ സ്റ്റിച്ചിംഗ് വീഡിയോ യുടെ link തരാമോ
Sorry dear ethinte stiching video cheythitilla....but stiching ethu size vannalum same ane...🥰👍
Cutting and stiching video link tharam... method okke same ane
Part 1 cutting
ruclips.net/video/K-nyDfUJdJ4/видео.html
Part 2 stiching
ruclips.net/video/brLw6pnArI0/видео.html
Beltportion ചേർത്ത് വെട്ടി കാണിക്കാമോ നല്ല അവതരണം വലിയ Size Tuck 46 പറഞ്ഞ് തരണേ
Where is the sleeve.
Detailed video link tharam 🥰👍
ruclips.net/video/NbFberlL600/видео.html
ruclips.net/video/gWtaUKu0dx8/видео.html
ക്രോസ്സ് cut or straight cut.. ഏത് blouse ആണ് നല്ലത്
Randum nallatha🥰👍
@@TwinkleDesigns for thin person straight will be good. My experience 😇
Fulllength 17,Chest 44, bust 46(ചുരിദാർ ഷോൾഡർ 8,)blouse ഷോൾഡർ അറിയില്ല. Backneck 10, frondneck 6.5,west 38, armround 10.5,sleevelength 13, sleevebottum .6.5, പേപ്പറിൽ cut ചെയ്തേ കാണിക്കാമോ. Shoulderum, നെക്ക് widthum അറിയില്ല.
4ടെക് ആണ് വേണ്ടത്
Chest 44 video cheyyam taa 🥰👍
നല്ല അവതരണം. സ്വയർ തെക്ക് കാണിയ്ക്കാവൊ
🥰🥰🥰👍
40size blouse ന്റെ front belt ന്റെ എത്ര length വരും എന്ന് cutting പേപ്പറിൽ അളന്നു ഒന്ന് കാണിക്കാൻ പറ്റുമോ. eg: hook വരുന്ന side 4inch, centre 3ഇഞ്ച്, back side ഉം ആയി ചേരുന്ന ഭാഗത്തു 3.50ഇഞ്ച് ഇത് correct ആണോ
ബ്ലൗസിന്റെ സ്റ്റിച്ചിങ് വീഡിയോ കാണിക്കുമോ
Sure 👍🥰
ഞാൻ ആദ്യ മായാണ് ഈ ചാനൽ കാണുന്നത്. എനിക്ക് വളരെ ഇഷ്ടമായി. ഫ്രന്റ് ഓപ്പൺ പ്ളീറ്റഡ് നൈറ്റി യാണ് ആദ്യം കണ്ടത്. നന്നായി വിശദീകരിച്ചു മനസിലാക്കി തന്നു . താങ്ക്സ്. നൈറ്റി യുടെ ചെസ്റ്റ് അളവ് 40,42 സൈസ് എന്ന് പറയുമ്പോൾ കറക്റ്റ് ചെസ്റ്റും ലൂസും കൂട്ടി യുള്ള അളവാണോ പറയുന്നത്. അതുപോലെ നെക്ക് വിഡ്ത് 3ഇഞ്ച് എന്ന് പറയുമ്പോൾ തയ്ച്ചു കഴിയുമ്പോൾ 3.5. എവിലെ നെക്ക് വിഡ്ത്. അല്ലെങ്കിൽ തയ്ച്ചു കഴിയുബോളത്തെ അളവാണോ പറയുന്നത്.ഈ രണ്ടു സംശയവും തിരുത്തി. പറഞ്ഞു തരുമോ?
Thanks dear 🥰🥰❤️
Front open pleated nighty ...athe after stiching chest 44 kittumtaa
ruclips.net/video/KpHdh2RBU8k/видео.html
Ee oru size chart video yil full Measurements um indetaa...after stiching + loose um koode ulla measurements ane
Pinne 3" ane neck cut chheythathengi ...3.25 or 3.5 okke after stiching kittum ( thaikkan edukkunna gap chilar 0.25 ane edukka, chilar 0.5 edukkum)🥰🥰👍
@@TwinkleDesigns താങ്ക്സ് 🥰തയേൽ തുമ്പ് എത്രയാണ് ലൂസ് എത്രയാണ് ഇടുന്നത്? അടുത്ത നൈറ്റി ടെ വിഡിയോയിൽഓരോ സ്ഥലത്തും ഇടുന്ന തയേൽ തുമ്പും തയ്ച്ചു കഴിയുമ്പോൾ കിട്ടുന്ന അളവും എത്രയാണെന്നും കൂടി ഉൾപ്പെടുത്തി വിശദികരിക്കുമോ?തുണിയിൽ നിന്നും അളവെടുത്തു തയ്ക്കുന്നവർക് വളരെ ഉബാകാരമാവും. പ്ലീസ്
Shoulder to burst point il extra sew vendde ❓
Example..14
So shoulder half inch,belt join half inch.so tottal 15 inch measurement vende ❓
Venda... nammal dart ellam stich cheythu kazhiyumbol namukke 15 " kittum
Athu konde extra seam add cheyyenda...dart edumbol oru cherive (slanting) alle...appol extra seam undavumtaa🥰🥰👍
Next videoyil detail ayi kanichu tharam👍
Neck, shoulder and armhole തയ്യൽ തുമ്പ് ഇടാത്തതെന്താ?
Njan separate paranjitilla enne ollu...athil ellam included ane taa🥰👍
Sada blouse 40 inch
Princess cut blouse cutting 🥰👍size 40
ruclips.net/video/_qSDCAW8AKo/видео.html
ആം ഹോൾ കെർവ് എടുക്കാൻ അള് വെ ച്ചു പറ്റി ല്ലേ
Pattum🥰👍
. 9 വയസസ് ഉള്ള ആൺകുട്ടിയുടെ യൂണിഫോം പാന്റെ cutting ഒന്നു കാണിച്ചു താരമോ
Chest evideyanu edukkuka bust round ano
Alla.....
ഒരു കൈക്കുഴി മുതൽ അടുത്ത കൈക്കുഴി വരെ ഉള്ള വണ്ണo🥰🥰👍
നല്ല ടീച്ചിങ്
🥰🥰🥰❤️
Next video can you make blouse aunty gradma please 🥺
Shoulder to underburst length ariyan entha vazhi ennu parayamo please reply
Blouse il ninnum measurement edukkam taa🥰🥰👍
@@TwinkleDesigns body alavu ee length edukan pattiyllenkil enthenkilum formula undo
Goo
സ്ലീവ് വെട്ടിയിട്ടില്ലല്ലോ😢
Chest 42 kanikane chechi
Orma inde...very soon video cheyyam taa 🥰👍👍
അവതരണം സൂപ്പ റാണ് എന്നാലും എവിടേയോ ഒരു mistake ഉണ്ട് കാരണം ഇതുപോലെ ഞാനൊന്നു തയ്ച്ചു ശരിയായില്ല
Enthu patti... correct ayi kittulo ....
അളവ് ബ്ലൗസ് വച്ച് ഒന്ന് പറഞ്ഞു തരാമോ എങ്ങനെയാണെന്ന് ഒരു അളവ് ബ്ലൗസ് വച്ച് എനിക്ക് പറഞ്ഞു തരാമോ ചേച്ചി അളവെടുക്കേണ്ടത് എങ്ങനെയാണെന്ന്
Ok 🥰👍
Video link tharam
ruclips.net/video/yFyThXhuixk/видео.html
Hi
🥰🥰🥰❤️
Loose edande
Blouse il ninnu edutha alvano?allenkil body measurements ano?
Cross cut blouse vettumbol തുണി ഇടേണ്ടത് enganeyan
Blouse stitching video ഇടാത്തത് എന്താണ്
Enikke eppo exam tym ane...athonde ane stiching videos onnum Edan pattathe.....😥
After exams stiching video cheyyam taa🥰👍
38blousemesherment
38 size blouse cutting🥰🥰👍
ruclips.net/video/SrvUfFj0n8M/видео.html
എല്ലാവർക്കും കഴുത്തകലവും, ഷോൾഡറും വിത്യാസം ആയിരിക്കുമല്ലോ........ അങ്ങനെ വരുമ്പോൾ ഏതു രീതിയിൽ ആണ് നമ്മൾ ഇവ രണ്ടും എടുക്കേണ്ടത്........... അതുകൂടി ഒന്ന് പറയാമോ...... ബാക്കി എല്ലാം സൂപ്പർ ആയിട്ടുണ്ട്.... അതുപോലെ ചുരിദാർ, സാരിബ്ലുസ്, etc.... എല്ലാത്തിനും നമ്മൾ ഇങ്ങനെതന്നെയാണോ അളവ് എടുക്കേണ്ടത്...... അതോ ഓരോന്നിനും വിത്യാസം ഉണ്ടോ......
Churidar , kurthi kke okke difference inde taa....
Kurthide measurement edukkunna method
ruclips.net/video/x0IWauRjImA/видео.html
Sholder and armhole measurement chart for saree blouse
ruclips.net/video/1pnenMqYIBc/видео.html
Shoulder to bust point and Bp to Bp measurement chart for saree blouse
ruclips.net/video/5XDJC3xszXo/видео.html
@@TwinkleDesigns PE
@@TwinkleDesigns put
നന്നായി മനസ്സിലാവുന്നുണ്ട്. ഫ്രണ്ട് നെക്ക് അടിച്ചു വരുമ്പോൾ ശരിക്കു റൗണ്ട് വരു ന്നില്ല. അതെന്താ ണെ ന്നു ഒന്നു മനസ്സിലാക്കി തരാമോ
Video cheyyam taa 🥰🥰👍
38 ബ്രാ സൈസുള്ളവർക്ക് 15 ഇഞ്ച് ഇറക്കമുള്ള ബ്ലൗസ് കട്ടിംഗ് ചെയ്ത് കാണാക്കാമൊ
4ടക്ക് ബ്ലൗസ് കാണിക്കാമോ പ്ലീസ്
Video cheyyam taa 👍🥰
ഈ അളവിൽ തൈച്ചാൽ ബ്ലൗസ് ഇടാൻ പറ്റില്ല 40''chest അളവുള്ള ഒരാൾക്കു neckwidth ഉം ഷോൾഡർ ഉം നിങ്ങൾ പറയുന്ന അളവുപോരാ.
നല്ല അവതരണം
Super 👍
Thanks dear 🥰🥰❤️
Very good
Thanks dear 🥰🥰❤️
Super class
Thanks dear 🥰❤️
Super
Thanks dear 🥰🥰