saree blouse 38 size measurement Chart with paper cutting/Saree blouse cutting for beginners

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #twinkledesigns
    #malayalam
    #stiching
    Although I am not a professional but in this video i am showing how I usually cut for the saree blouse

Комментарии • 405

  • @shybijoyci1633
    @shybijoyci1633 2 года назад +8

    super aayittu explain cheythu. classil irikkum pole thoni.individual tuition Kittya pole experience cheythu. thanks a ton teacher. ithinte stitching video undo

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Thank you 🥰🥰❤️
      Stiching video cheyyam taa 👍

    • @semeliantos3182
      @semeliantos3182 2 года назад

      Very clear please add sleeve cutting

    • @beenaramesan4660
      @beenaramesan4660 8 месяцев назад

      ❤​@@semeliantos3182

    • @beenaramesan4660
      @beenaramesan4660 8 месяцев назад

      Sleeve Cuttingകൂടി ഇടുമോ?

  • @minisathyan152
    @minisathyan152 20 дней назад +1

    സൂപ്പർ തീർച്ചയായും thykkum❤️

  • @faizy_gainer
    @faizy_gainer 2 года назад +4

    നല്ല class, ചെയ്തു നോക്കാം, Thanks

  • @jessymathew732
    @jessymathew732 Год назад +4

    Thank you very much God bless you

  • @rohinisnair
    @rohinisnair Год назад +1

    Presentation super ayittunde

  • @sarithasuji506
    @sarithasuji506 2 года назад +2

    ഇത് cloth il cutt ചെയ്യുന്നത് കാണിക്കാമോ. നന്നായി പറഞ്ഞു തന്നു

  • @PraseethaptPThouse
    @PraseethaptPThouse Месяц назад +1

    നല്ല പോലെ മനസ്സിലായി

  • @reenarathnakar4318
    @reenarathnakar4318 Год назад +1

    ഈ അളവിൽ ക്രോസ്സ് കട്ടിങ് കൂടി ഇടുമോ. നല്ല ക്ലാസ്സ്‌ ആയിരുന്നു.

    • @TwinkleDesigns
      @TwinkleDesigns  Год назад

      Cross cut blouse cutting and stiching🥰👍(cross cut ne same ee measurement use cheyyam)
      Part 1 cutting
      ruclips.net/video/K-nyDfUJdJ4/видео.html
      Part 2 stiching
      ruclips.net/video/brLw6pnArI0/видео.html

  • @blackkings2095
    @blackkings2095 3 месяца назад

    ബ്ലൗസ് അളവെടുക്കുമ്പോൾ അളവിനെക്കാൾ 4"അധികം എടുക്കണം എന്ന് കേട്ടിട്ടുണ്ട്. ശെരിയാണോ

  • @dhanyadhanyapradeep3980
    @dhanyadhanyapradeep3980 22 дня назад +1

    അടിപൊളി 👍🏻🥰🥰എന്റെ ഡ്രസ്സ്‌ ഒക്കെ ഞാൻതന്നെയാണ് തൈക്കാറുള്ളത് പക്ഷേ ബ്ലൗസ് എന്ന് തൈച്ചാലും എന്തേലും മിസ്റ്റേക്ക് ഉണ്ടാവും tuck ശരിയാവറേ ഇല്ല ഈ അളവ് വച്ച് തയ്ച്ചു അടിപൊളി full currect താങ്ക്സ് 🥰😘

  • @meerasibichen4573
    @meerasibichen4573 Год назад +1

    Churthara കാൽക്കുലേഷൻ ചാർട്ട് തന്നതുപോലെ ഏത് സൈസിലും കാൽക്കുലേറ്റ് ചെയ്ത് എടുക്കാവുന്ന രീതിയിൽ കാൽക്കുലേഷൻ ചാർട്ട് തരാമോ. സ്റ്റിച്ചിങ് വീഡിയോ plz

    • @TwinkleDesigns
      @TwinkleDesigns  Год назад

      Video link tharam 👍🥰
      ♦️ ruclips.net/p/PL6YQUt1qSqaOJ2yMMGGkQ7Ik8Es6GteUI
      Ethil njan cheythirikkunna full saree blouse related ayittulla videos inde...kure measurement chart videos inde athupole stiching videos um inde 🥰👍

    • @meerasibichen4573
      @meerasibichen4573 Год назад

      👍🏾👍🏾ok tq ella വീഡിയോയും നല്ലതാണ്, ഞാൻ ചുരിദാർ cutt ചെയ്യാൻ ചേച്ചിയുടെ വീഡിയോ നോക്യ പഠിച്ചത് 😍🥰

  • @Ushadevi-b5k9w
    @Ushadevi-b5k9w 2 месяца назад

    ബാക്കി കൈ ഒക്കെ തൈക്കുന്ന verdoo ഏതാണ്

  • @ratnamohanan336
    @ratnamohanan336 Год назад

    Hi, my chest size is 38. I want to stitch high neck blouse. So what will be the neck width n shoulder length. My shoulder is 14". I don't know how to take the measurement of shoulder n neck. Neck 3" or below 3". Confusion. Pl reply urgently.

  • @adhithyanvlog8899
    @adhithyanvlog8899 3 месяца назад +1

    Ethu pole blouse stitching video edumo

    • @TwinkleDesigns
      @TwinkleDesigns  3 месяца назад

      Video link tharam 👍🥰
      ruclips.net/video/K-nyDfUJdJ4/видео.html
      Full stitching video
      ruclips.net/video/brLw6pnArI0/видео.html

    • @adhithyanvlog8899
      @adhithyanvlog8899 3 месяца назад

      @@TwinkleDesigns okk thank you

  • @sobhasahadevan9682
    @sobhasahadevan9682 Год назад +1

    Topil thayathumb .5 kodukendathalle.

  • @baijut5159
    @baijut5159 4 месяца назад +1

    സൂപ്പർ

  • @aswathy6366
    @aswathy6366 2 года назад +1

    Aswathi. 34um. 36. Um onnu kaanikaamo. Please

  • @akvines3442
    @akvines3442 Год назад

    dart measurements 38 size BP to BP 1/2 lnch pranju paper marked in 13/4 anno ath Anne correct 😀

  • @jayareghu1572
    @jayareghu1572 2 года назад +1

    Armhole varakkumbol corner il ninnu 1,5 mark chaiyande

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Athe ...ororutharde body type anusarich kodukkam🥰👍

  • @jobyjincy
    @jobyjincy Год назад +1

    Super thank you

  • @rajanipv8475
    @rajanipv8475 2 года назад +1

    എനിക്ക് Chest 38ഇഞ്ച് ആണ് ബോഡിയിൽ വച്ചു അളന്നു കിട്ടിയത് അപ്പോൾ ഞാൻ ഈ വിഡിയോയിൽ ഉള്ളത് പോലെ ആണോ കട്ട്‌ ചെയ്യേണ്ടത്?

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Eth njan oralude Measurements eduthe kanichu thannu enne ollu...
      Ellarum different body type alle Measurements kurach angottum engottum okke mattam varam
      Measurement chart videos njan cheythinde kandu nokku 🥰👍
      ruclips.net/p/PL6YQUt1qSqaOJ2yMMGGkQ7Ik8Es6GteUI
      Method eth use cheyyam taa👍🥰

    • @rajanipv8475
      @rajanipv8475 2 года назад

      Thanks

  • @sulochanabhargavan1826
    @sulochanabhargavan1826 2 года назад +1

    മോളെ കൈകട്ട്ചെയ്യുന്നതും കൂടി ഒന്ന് പറഞ്ഞു തരുമോ

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Video cheyyam taa 🥰👍
      ruclips.net/p/PL6YQUt1qSqaOFBUuGCHY3gl0rvBt9L7gC

  • @johnsonca1605
    @johnsonca1605 Год назад +1

    Sleeves cheyanamayirunnu bakki super

    • @TwinkleDesigns
      @TwinkleDesigns  Год назад

      Thank you 🥰🥰❤️
      Very simple saree blouse sleeves cutting
      ruclips.net/video/W9G6wjwIEaU/видео.html

  • @nandanashaji73
    @nandanashaji73 2 года назад +1

    32അളവിന്റെ ബ്ലൗസ് കാണിക്കുമോ

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Video cheythinde link tharam 🥰👍
      Part 1 cutting
      ruclips.net/video/K-nyDfUJdJ4/видео.html
      Part 2 stiching
      ruclips.net/video/brLw6pnArI0/видео.html
      Paper pattern cutting
      ruclips.net/video/IghNNLO8PuE/видео.html

    • @nandanashaji73
      @nandanashaji73 2 года назад +1

      Thanks 👍👍

  • @sujathasuja6196
    @sujathasuja6196 Год назад +1

    Sleeves cutting pls

    • @TwinkleDesigns
      @TwinkleDesigns  Год назад

      Saree blouse easy sleeves cutting method🥰👍
      ruclips.net/video/W9G6wjwIEaU/видео.html

  • @bindhujose1206
    @bindhujose1206 2 года назад +1

    NW ,Sh ,എങ്ങനെയാ കണ്ടു പിടിച്ചത്
    2, 5 അര എങ്ങനെ കിട്ടി .

    • @TwinkleDesigns
      @TwinkleDesigns  2 года назад +1

      Ethu 38 size ulla oralde measurement vech cheythu kanichathe anutaa....
      Chanelil sholder different chest size anusarich enganeya edukkendathe enne video cheyythinde....🥰👍
      Bakki ulla standard measurements nte video njan cheyyam taa 👍

  • @elsabaththankam7087
    @elsabaththankam7087 Год назад

    Very good

  • @babupa1293
    @babupa1293 Год назад

    38 തൊട്ടളവാണോ ? ബ്രസ്റ്റ് അളവ് ആണോ ? chest അളവാണോ ?

    • @Mini-d5w
      @Mini-d5w 8 месяцев назад

      ഇത്രയും കറക്റ്റ് ആയിട്ട് പറഞ്ഞിട്ടും മനസിലായില്ല

  • @bharathipalambalath4464
    @bharathipalambalath4464 Год назад +1

    👌👌👌👌👌👌

  • @krishnarajan1025
    @krishnarajan1025 2 года назад +1

    Stitching video kanikkane

  • @binduuthaman5989
    @binduuthaman5989 Год назад +1

    നന്നായിട്ട് മനസ്സിലാവുന്നുണ്ട് 34 സൈസു കൂടി കാണിക്കു മൊ

    • @TwinkleDesigns
      @TwinkleDesigns  Год назад +1

      Video link tharam 👍🥰
      Cutting
      ruclips.net/video/K-nyDfUJdJ4/видео.html
      Stiching
      ruclips.net/video/brLw6pnArI0/видео.html
      Saree blouse cutting and stiching
      ruclips.net/video/_FfACVCwco4/видео.html

    • @binduuthaman5989
      @binduuthaman5989 Год назад

      @@TwinkleDesigns Thankyou dear 🥰💓

  • @jayakrishnan6259
    @jayakrishnan6259 Год назад +1

    🥰🥰🥰😍😍

  • @dasgracejoshua9324
    @dasgracejoshua9324 2 года назад +1

    38 ന്റെ പ്രിൻസസ്സ് കട്ട്‌ ചെയ്തിട്ടുണ്ടോ ഒത്തിരി നോക്കി കാണാഞ്ഞിട്ട ചോദിക്കുന്നെ ബാക്കി എല്ലാ അളവുകളും കണ്ടു

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Ella...cheythitilla... normal blouse matre cheythitollu 👍

    • @dasgracejoshua9324
      @dasgracejoshua9324 2 года назад +1

      @@TwinkleDesigns ശെരി മോളെ

    • @dasgracejoshua9324
      @dasgracejoshua9324 2 года назад +1

      @@TwinkleDesigns റിപ്ലൈ തന്നതിന് ഒത്തിരി താങ്ക്സ്

  • @kamalaprasad1922
    @kamalaprasad1922 2 года назад +1

    Q1re 2ar1

  • @kavuu3814
    @kavuu3814 2 года назад +1

    38inch blouse ellam armhole 5.5 thanne aano

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Armhole and shoulder measurement chart🥰👍
      ruclips.net/video/1pnenMqYIBc/видео.html
      Shoulder to bust point and Bp to Bp size chart
      ruclips.net/video/5XDJC3xszXo/видео.html

  • @dhanya.rajesh9612
    @dhanya.rajesh9612 Год назад +1

    ലൈനിങ് വയ്ച്ചു തൈക്കുന്നതും കഴുത്തിന്റെ ക്രോസ്സ് പീസ് വച്ചു തൈക്കുന്നതും പറയോ

    • @TwinkleDesigns
      @TwinkleDesigns  Год назад

      Sarees blouse with lining cutting and stiching🥰👍
      ruclips.net/video/_FfACVCwco4/видео.html

  • @sudhijayan761
    @sudhijayan761 2 года назад +1

    ഇതിന്റ സ്ലീവ് കട്ടിങ് vdo എവടെ

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Video cheyyam taa...👍🥰
      3/4 Sleeves cutting
      ruclips.net/video/gWtaUKu0dx8/видео.html
      Sleeves cutting
      ruclips.net/video/NbFberlL600/видео.html

  • @salinikt6704
    @salinikt6704 2 года назад +1

    ഫ്രണ്ട്ഫോർഷനെ തയ്യിൽ തുമ്പ് വേണ്ടേ

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Aah ....athe namukke last cheythu kazhiyumbol kittum
      Karanam tuck nammal idumlo
      Appol ചരിഞ്ഞ്(slanting) anallo appol namukke venda seam kittikolum
      Tuck okke ettu kazhinje onnu measure cheythu nokku....🥰👍
      Njan next video yil kanichu tharamta

    • @salinikt6704
      @salinikt6704 2 года назад

      Ok thanks madam

  • @jeanamma7138
    @jeanamma7138 2 года назад +1

    പക്ക clear

  • @manikandanvdr3308
    @manikandanvdr3308 Год назад +1

    ഒരു ബ്ലൗസ് കട്ടിംഗ് വീഡിയോ ചെയ്യുമ്പോൾ പിൻവശം, മുൻവശം, മുൻവശം, ബാന്റ്, കൈ ഉൾപ്പെടെ ചെയ്യാൻ നിങ്ങൾ ആരും ചെയ്യാറില്ലാ . ഇതിൽ കൈ എങ്ങനെ കട്ട് ചെയ്യും ? എന്തുകൊണ്ടാണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് ?

    • @TwinkleDesigns
      @TwinkleDesigns  Год назад

      Full cutting and stiching video link tharam athil inde 🥰👍
      Sleeves detailed video kure cheythinde athane repeated ayi kanikanje
      Part 1
      ruclips.net/video/K-nyDfUJdJ4/видео.html
      Part 2
      ruclips.net/video/brLw6pnArI0/видео.html

  • @nandnaverma9209
    @nandnaverma9209 2 года назад +6

    Arm hole എങ്ങനെ ആണ് കണ്ടു പിടിച്ചത്. ആ കോണിൽ നിന്ന് എത്ര മാറ്റിയാണ് അത് വരക്കേണ്ടത്. ഷോൾഡർ മുതൽ ചെസ്റ്റ് ലൈൻ വരെ എത്ര ഇഞ്ച് ആണ് arm hole നു വേണ്ടത്. ഒന്ന് പരഞ്ഞു തരാവോ

  • @soumyaanilkumar1273
    @soumyaanilkumar1273 11 месяцев назад +1

    സൂപ്പർ

  • @adhithyanvlog8899
    @adhithyanvlog8899 3 месяца назад +1

    36, 34 size chart undo saree blouse

    • @TwinkleDesigns
      @TwinkleDesigns  3 месяца назад

      ruclips.net/video/1pnenMqYIBc/видео.html
      ruclips.net/video/5XDJC3xszXo/видео.html
      ruclips.net/video/Z-Abz_PkLhg/видео.html
      ruclips.net/video/holV-O6KN2A/видео.html

  • @divyadivyamol8852
    @divyadivyamol8852 2 года назад +3

    ഇത് ബോഡിയിൽ നിന്നും alaveduthathano

  • @amminivarghese2108
    @amminivarghese2108 2 месяца назад +3

    Thanks a lot Ammini 25:44

  • @ranithomas8538
    @ranithomas8538 10 месяцев назад +2

    4 ഇഞ്ച് സൈഡിൽ നിന്നും ടക്കിലേക്ക് എടുത്തത് മനസിലായില്ല ഒന്നുകൂടി പറയാമോമോളേ നല്ല വീഡിയോ ഇനിയും ബ്ലസ്സിന്റെ കട്ടിംഗ് വീഡിയോ ഇടണം ❤❤

    • @sijilirinju4661
      @sijilirinju4661 10 месяцев назад

      അതു nipple line currect കിട്ടാൻ വേണ്ടിയാണ്

  • @ambilysunil2069
    @ambilysunil2069 Год назад +8

    Superrr dear very clear thanks... 😍

  • @suriya4611
    @suriya4611 10 месяцев назад

    കൈ വെട്ടുന്നത് കൂടി ഇതുപോലെ പറഞ്ഞു തരുമോ പാട്ടേൺ വച്ചു

  • @ambika4483
    @ambika4483 9 месяцев назад

    38 " ബ്ലൗസിൽ അളവ് എടുത്തു വീഡിയോ ചെയ്യാമോ

  • @vaheedaharif6235
    @vaheedaharif6235 Год назад +1

    Ente churidar sholder 6.5 chest 38 inch waistlength 13.5 necklength total 6.5 backneck length 4 neckwidth 3inch aanu appol blousen e measurment 38 evideoyil pole cheythaal mathiyo

  • @jollyjacob5661
    @jollyjacob5661 Год назад +2

    സൂപ്പർ ആണ് കേട്ടോ ഒരു 36 സൈസിന്റെ ബ്ലൗസും കൂടി ദയവു ചെയ്തു കാണിച്ചു തരുമോ....plz

    • @TwinkleDesigns
      @TwinkleDesigns  Год назад

      Welcome dear 🥰❤️
      36 blouse cutting
      ruclips.net/video/2q75IXZ__WA/видео.html
      Saree blouse cutting and stiching
      Part 1
      ruclips.net/video/K-nyDfUJdJ4/видео.html
      Part 2
      ruclips.net/video/brLw6pnArI0/видео.html

  • @febinkbabu995
    @febinkbabu995 5 месяцев назад +1

    36 inch cutting Edamo.

    • @TwinkleDesigns
      @TwinkleDesigns  5 месяцев назад

      ruclips.net/video/hiKWQzzQnBA/видео.html

  • @jeejajoseph7480
    @jeejajoseph7480 Год назад +1

    Blousende ky paranjuthranam

    • @TwinkleDesigns
      @TwinkleDesigns  Год назад

      Simple technique for saree blouse sleeves cutting
      ruclips.net/video/W9G6wjwIEaU/видео.html
      ♦️ Sleeves cutting
      3/4 Sleeves cutting
      ruclips.net/video/gWtaUKu0dx8/видео.html
      Small sleeves cutting
      ruclips.net/video/NbFberlL600/видео.html

  • @hayakabeer4264
    @hayakabeer4264 9 месяцев назад +1

    40 size blouse kaanikkumo moluuu

    • @TwinkleDesigns
      @TwinkleDesigns  9 месяцев назад

      Video link tharam 👍🥰
      ruclips.net/video/gHpJNJ_X_bY/видео.html

  • @danishn5676
    @danishn5676 10 месяцев назад

    േശാൾഡർ 2 ബെസ്റ്റ് പോയിൻ്റ് എല്ലാവർക്കും 9 അര തന്നെ എടുത്താൽ മതിയോ

  • @shylajakarunakaran7521
    @shylajakarunakaran7521 Год назад

    ചെചിനമമള്ഫെൻടിൽംകാലിച്മാർക്ചെതത്സ്ഖവിടിടാണേ.കഴുത്ത് അകലംഎടുഖുനത്

    • @TwinkleDesigns
      @TwinkleDesigns  Год назад

      0.25" kazhinjitte ane frontil neck width mark cheyyunathe 🥰👍

  • @gmal78
    @gmal78 2 года назад +1

    കൈ കുഴി അളവും നെഞ്ച് അളവും
    കറക്റ്റ് കിട്ടാറില്ല ഒൻപതര യും എട്ട്‌ ഇഞ്ച് കൈകുഴി അളവും ആണെ
    ആവശ്യം

  • @mycollection3175
    @mycollection3175 Год назад +1

    ഓവർലോക്ക് ചെയ്യുന്നതിന് പകരം ചുരിദാറിന്റെ സൈഡ് വശം zig zag പോലെ കട്ടിങ് ചെയ്യാറില്ലേ. അതിനെ എന്താണ് പറയാർ. എനിക്ക് യൂട്യൂബിൽ search ചെയ്തു നോക്കണം. അതിനാണ്

    • @TwinkleDesigns
      @TwinkleDesigns  Год назад

      Zig Zag ayi cut cheyyuunnu enna njan parayare...vere special name entha parayane ariyilla...
      Ariyanengi parayam daa 👍
      Zig Zag cutting cheyyunna scissors um available ane...
      Ella cotheslum zig Zag cutting cheythal ready avilla..🥰👍

  • @tijathomas8729
    @tijathomas8729 2 месяца назад +1

    Kollam

  • @omanajohnson6503
    @omanajohnson6503 Год назад +1

    ഈ അളവിൽ ഞാൻ തയ്യിച്ചു. പക്ഷേ ഇട്ടുനോക്കിയപ്പോൾ Front എത്തുന്നില്ല. ബാക്കിയെല്ലാം കറക്ടാണ്. എന്താണന്ന് പറഞ്ഞു തരുമോ

  • @savithripn5842
    @savithripn5842 Год назад +1

    സൂപ്പർ

  • @indiradevi9960
    @indiradevi9960 Год назад +1

    ഫ്രണ്ട് ഈ അളവിൽ എടുത്താൽ ബെൽറ്റ്‌ ജോയിന്റ് ചെയ്തു കഴിയുമ്പോൾ ഇറക്കം തികയുമോ സ്റ്റിച്ചിങ് വീഡിയോ കാണിക്കുമോ

    • @TwinkleDesigns
      @TwinkleDesigns  Год назад

      Correct ayi kittum 🥰👍
      Cutting video
      ruclips.net/video/K-nyDfUJdJ4/видео.html
      Stiching video
      ruclips.net/video/brLw6pnArI0/видео.html

  • @dhanya.rajesh9612
    @dhanya.rajesh9612 Год назад +1

    പട്ട വക്കുന്നത് പറഞ്ഞില്ലല്ലോ

    • @TwinkleDesigns
      @TwinkleDesigns  Год назад

      Video il indallo...
      Belt portion 0.5" seam add cheyyanam👍🥰

  • @krishnakumarik.k.9964
    @krishnakumarik.k.9964 11 месяцев назад

    Shoulder-under bust എട് ക്കുമ്പോൾ തയിൽ തുമ്പ് എടുക്കേണ്ട p l z reply me

    • @krishnavanips3547
      @krishnavanips3547 10 месяцев назад

      ബാക് ഇറക്കത്തിൽ നിന്നും ഒരിഞ്ച് കുറയ്ക്കണം
      ഞാൻ ചെയ്യുന്ന രീതി

  • @fishlove9899
    @fishlove9899 Год назад +1

    ഇത്‌ ക്രോസ്സ് കട്ട്‌ അല്ലാലോ

    • @TwinkleDesigns
      @TwinkleDesigns  Год назад

      Cross cut blouse cutting and stiching🥰👍
      ruclips.net/video/K-nyDfUJdJ4/видео.html
      ruclips.net/video/brLw6pnArI0/видео.html

  • @bindujg3670
    @bindujg3670 7 месяцев назад +1

    Thanks.sucess

  • @rayanamottu2497
    @rayanamottu2497 2 года назад +11

    ഇതു പോലെ തയ്ച്ചു നോക്കി. Correct ആയിരുന്നു. Thankyou ചേച്ചീ super.... ❤️❤️

    • @TwinkleDesigns
      @TwinkleDesigns  2 года назад +1

      🥰🥰🥰❤️

    • @Justine-gs4xw
      @Justine-gs4xw Год назад

      കൈ തൈ യ്ക്കുന്ന വിധം കൂടി കാണിക്കണേ

    • @thomasarackal62
      @thomasarackal62 Год назад

      കൈക്കുഴി എത്രക് ആണ് കുഴിച്ചത്

  • @leelamma6308
    @leelamma6308 2 года назад +1

    ചുരിദാറിന്റെ chest ന്റെ അളവിൽ നിന്നാണ ല്ലോ മറ്റുള്ളഅളവുകൾ എടു ക്കു ന്ന ത്. അതു പോലെ ബ്ലൗസിന്റെchest ൽ നിന്നും അളവുകൾ എടുത്തു കൂടെ.

    • @TwinkleDesigns
      @TwinkleDesigns  2 года назад +1

      Saree blouse measurement chart video link🥰👍
      1)Shoulder and armhole measurement chart
      ruclips.net/video/1pnenMqYIBc/видео.html
      2) bust point and bust width
      ruclips.net/video/5XDJC3xszXo/видео.html
      3)dart width
      ruclips.net/video/Z-Abz_PkLhg/видео.html
      4) Saree blouse length
      ruclips.net/video/holV-O6KN2A/видео.html
      5) Saree blouse neck width
      ruclips.net/video/vVJzu_JIt0M/видео.html

  • @bharathipalambalath4464
    @bharathipalambalath4464 Год назад +1

    കൈക്കുഴി വെട്ടുന്നത് ഒന്നുകൂടെ പറഞ്ഞു തരുമോ

    • @TwinkleDesigns
      @TwinkleDesigns  Год назад

      Video cheyyam taa 🥰👍
      ruclips.net/video/XsR7iW5Pny8/видео.html
      ruclips.net/video/gQ_ZODjgeKY/видео.html

    • @bharathipalambalath4464
      @bharathipalambalath4464 Год назад +1

      😂

    • @bharathipalambalath4464
      @bharathipalambalath4464 Год назад +1

      Estamayi

    • @bharathipalambalath4464
      @bharathipalambalath4464 Год назад

      എന്റെ അളവ് 38 സൈസ് ആണ്
      ക്രോസ് കട്ടിംഗ് ഒന്ന് കാണിച്ചു തരുമോ

  • @sajianil8511
    @sajianil8511 Год назад +1

    Sleeve cut plz

    • @TwinkleDesigns
      @TwinkleDesigns  Год назад

      Simple and easy saree blouse sleeves cutting method 🥰👍
      ruclips.net/video/W9G6wjwIEaU/видео.html

  • @vaheedaharif6235
    @vaheedaharif6235 2 года назад +2

    Churidaariteyum saareeblousetyum armhole sholerum same aano edukkendath

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Allatoo... different ane 🥰👍
      Churidar shoulder calculations
      ruclips.net/video/VMK0ECJJY6s/видео.html

  • @UshaKumari-sr8nk
    @UshaKumari-sr8nk 9 месяцев назад

    Molay.kayi.vettunnathi.kanichilla

  • @blackkings2095
    @blackkings2095 3 месяца назад

    Front part tuck ഇടാൻ 1.75"എടുക്കുമ്പോൾ 3.25"pokille അപ്പോൾ വണ്ണം പാകമായി കിട്ടോ

  • @sosammakurian5958
    @sosammakurian5958 2 года назад +2

    Armhole edukkanum kanakkille?
    Veruthe varachal mathyo?

  • @mycollection3175
    @mycollection3175 Год назад +1

    മെഷീനിൽ തയ്ക്കുമ്പോൾ വളരെ slow an. Enthan cheyyendath

  • @abhilashdinesh605
    @abhilashdinesh605 9 месяцев назад

    ചേച്ചി എല്ലാ ബ്ലൗസിലും തയാൽ തുമ്പുംകർവും ഒരു പോലെ ആയിരിക്കുമോ ചേച്ചി ഇതിൽ തയ്യൽ thumb ചെയ്തിട്ടുണ്ടോ

  • @syamakirandas3020
    @syamakirandas3020 Год назад +1

    ഫ്രണ്ട് ഫോർഷ്ൻ നിൽ തൈയ്യൽ തുൻബു വേണ്ടേ അണ്ടർ ബ്രസ്റ്റ്13 വച്ചു വെട്ടുംബോൾ shoulder ഉം താഴെ പട്ട പിടിക്കയും ചെയ്യും അപ്പോൾ എങ്ങനെയാണ് ലാസ്റ്റ്13 കിട്ടുക

    • @TwinkleDesigns
      @TwinkleDesigns  Год назад +1

      Dart okke pidichu kazhinje measure cheythu nokkumbol extra 1" kittum..
      Karanam dart pidikkumbo slanting alle length koodum ....dart pidichu kazhinje measure cheythu nokku...🥰👍

    • @Ushadevi-b5k9w
      @Ushadevi-b5k9w 2 месяца назад

      ഫ്രണ്ട് പീസ് പതിമൂന്നു അളവിൽ എടുത്ത് ബെൽറ്റ്‌ അളന്നു മാറ്റിയതിനു ശേഷം അല്ലെ ഈ അളവിൽ ചെയ്യേണ്ടത് ഇതുപോലെ ചെയ്താൽ ബെൽറ്റ്‌ വെക്കുമ്പോൾ ഇറക്കം കൂടുകില്ലേ

  • @marsusan1959
    @marsusan1959 2 года назад +1

    nannayi explain cheyyuundu thanks a lot for these videos.
    Oru doubt: Main tuck idunnathu 1.75 on both sideil appol pinnae vannam 8.5 plus 1.5 for seam allowence ittathum engana kittunnathu thazhae avidae kooduthal kodukkendae. ithallathae ellam clear aayi

  • @Goutham611
    @Goutham611 9 месяцев назад +1

    Belt separate cheyathe front pieceil tanne vettunna oru video edamo

    • @TwinkleDesigns
      @TwinkleDesigns  9 месяцев назад

      Ok 🥰👍
      Very simple one tuck blouse stiching video
      ruclips.net/video/jSdcMWnzc7E/видео.html

  • @ushagopi-g5d
    @ushagopi-g5d 8 месяцев назад

    Next part engane kaanum

  • @ushagopi-g5d
    @ushagopi-g5d 8 месяцев назад

    Stitching part

  • @lalithambikat3441
    @lalithambikat3441 2 года назад +1

    നന്നായിട്ട് മനസ്സിലായി പക്ഷേ ഒരു സംശയം കൈ കുഴി കുറച്ച് കൂടി കുഴിച്ച് മുറിക്കണോ? ഞാൻ ഒരു ശരിയായ ഒരു തയ്യൽ കാരിയല്ല അതുകൊണ്ടാണ് ചോദിച്ചത്

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Armhole nammal varachathinu shesham onnu measure cheythu nokkumbol correct anonne ariyam🥰👍

    • @dhanyamp9589
      @dhanyamp9589 Год назад

      Dot width 1 3/4 annath brest size kuravulavark 1 1/4 aduthal porea

  • @Sreehari45036
    @Sreehari45036 Год назад

    Super... Dart inte 1.75 engana vannathenni parayamo

    • @TwinkleDesigns
      @TwinkleDesigns  Год назад

      Measurement chart video link tharam athil inde 🥰👍
      ruclips.net/video/Z-Abz_PkLhg/видео.html

  • @susammasebastian7648
    @susammasebastian7648 2 года назад +1

    ശരിയായ ചെസ്റ്റ് അളവ് 38ൻറെ നാലിലൊന്ന് എടുത്താൽ ഭയങ്കര മുറുക്കമായിരിക്കില്ലേ?

    • @TwinkleDesigns
      @TwinkleDesigns  2 года назад +2

      Chest bodyil ninnum edukkumbol
      For normal Saree blouse without lining
      Chest/4+0.5"loose+seam(1to 1.5")
      Lining Saree blouse
      Chest/4+0.75"seam+loose🥰👍

    • @susammasebastian7648
      @susammasebastian7648 2 года назад

      Thank you

  • @nadhazzvlog9284
    @nadhazzvlog9284 2 года назад +2

    Front part cutting oyivakiyitullathaanoo 13

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Front length 13" thanneya edukkunne...dart cheyyumbol slope varumlo appol avide extra seam ne ulla length namukke kittum

  • @JayanthiYogesh-kx6bl
    @JayanthiYogesh-kx6bl Год назад

    38 inji bulosh kazluththu
    7 vachchal Ee solder mathiyaano illa nekku evulavu
    Vaikkennum please🙏 pareyenne

  • @anisabenaseer2931
    @anisabenaseer2931 2 года назад +3

    Nalla clr aayittu paranju thannu Thanks tto

  • @ambika4483
    @ambika4483 7 месяцев назад

    കഴുത്ത് ഇറക്കം എട്ടു മ്പോൾ ഷോൾ ഡർ ഭാഗത്ത് തയ്യൽ തുമ്പ് ഇട്ട് വെട്ടണ്ടേ

  • @sulochanabhargavan1826
    @sulochanabhargavan1826 2 года назад +1

    മോളെ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് നന്നിയിട്ട് മനസിലായി thanks

  • @shinyshaju6170
    @shinyshaju6170 2 года назад +1

    Superidupoleteachersclasseduthal നന്നായിരുന്നു

  • @divyapradeep1824
    @divyapradeep1824 2 года назад +1

    Hamhol shape mugalil ninnu thanne varakkano backil thuni kooduthal undavile

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Ellatoo...
      Body type anusarich Armhole shape varakkam taa...
      Armhole nte avide tire onnum form cheythitilla odhungiya type anengi ethu pole varakkanda....🥰👍
      Engane ano sadharana cheyyanathe athupole thanne cheythal mathi👍

    • @divyapradeep1824
      @divyapradeep1824 2 года назад

      @@TwinkleDesigns 👍👍

  • @sajimary3711
    @sajimary3711 2 года назад +1

    Sholder to bpude thazhe half inch marke cheythe anthinane?

    • @TwinkleDesigns
      @TwinkleDesigns  2 года назад

      Eth straight cut ane cheyyunne athane...
      Cross cut blouse anengi 0.5 thazhe mark cheyyilla...👍🥰

  • @mariyammachacko2649
    @mariyammachacko2649 2 года назад +1

    Back neck 7" front neck 6 shoulder. Armhole ethra edukkanam

    • @TwinkleDesigns
      @TwinkleDesigns  2 года назад

      ruclips.net/video/1pnenMqYIBc/видео.html
      Ee video il inde taa 👍🥰

  • @xxxtentacionfam2637
    @xxxtentacionfam2637 Год назад +1

    Shoulder 5.5 engane kitty

    • @TwinkleDesigns
      @TwinkleDesigns  Год назад

      Measurement chart video link
      ruclips.net/video/1pnenMqYIBc/видео.html
      ruclips.net/video/5XDJC3xszXo/видео.html

  • @Sobhana.D
    @Sobhana.D 2 года назад +1

    നല്ല അവതരണം . മനസിൽ ആകും വിധം പറഞ്ഞു.

  • @bindhujose1206
    @bindhujose1206 2 года назад +1

    Belt ന് എല്ലാവർക്കും 13 ആണോ - എടുക്കേണ്ടത്

    • @TwinkleDesigns
      @TwinkleDesigns  2 года назад +1

      Alla...chilarkke difference varumta👍🥰

  • @sijilirinju4661
    @sijilirinju4661 10 месяцев назад +1

    Super

    • @TwinkleDesigns
      @TwinkleDesigns  10 месяцев назад

      Thanks dear 🥰🥰❤️

    • @sijilirinju4661
      @sijilirinju4661 10 месяцев назад +1

      Mam ഈ cut ചെയ്ത ബ്ലൗസ് എങ്ങനെ perfect ആയിട്ടു adikka എന്നുള്ളത് കൂടി പറയാമോ

    • @TwinkleDesigns
      @TwinkleDesigns  10 месяцев назад +1

      Stitching video link tharam 👍🥰
      ruclips.net/video/brLw6pnArI0/видео.html
      ruclips.net/video/K-nyDfUJdJ4/видео.html

    • @sijilirinju4661
      @sijilirinju4661 10 месяцев назад

      Thanks😍😍

  • @S-jworld
    @S-jworld Год назад +1

    Front portion te alavukal Ellavarkum oru pole aano

    • @TwinkleDesigns
      @TwinkleDesigns  Год назад

      Alla....oro body type anusarich mattam varum...
      But almost ellavarkkum suit avunna measurement chart video channelil ettinde...kandu nokku 🥰👍

  • @vaishug2521
    @vaishug2521 Год назад +6

    Thank you so much.clear explanation for beginners 🙏

  • @salyjoseph9728
    @salyjoseph9728 2 года назад +13

    Super. കൈ കട്ട് ചെയ്യുന്നത് ഇടുക പ്ളീസ്

    • @TwinkleDesigns
      @TwinkleDesigns  2 года назад +2

      Thank you 🥰❤️
      അടുത്ത saree blouse cutting വീഡിയോയിൽ എന്തായലും ഉൾപ്പെടുതാം🥰👍
      Sleeves cutting video detailed ayi oru video cheythinde...channelil indetaa 👍🥰