Saree Blouse cutting Detailed class 44 chest measurement

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 162

  • @rahmabim1282
    @rahmabim1282 2 года назад +8

    എന്റെ അളവ് 44ഇഞ്ച് ആണ് ഈ വീഡിയോ ഇട്ടതിനു ഒരു പാട് നന്ദി പറയുന്നു 👍🏻👍🏻👍🏻👍🏻

  • @nithanitha648
    @nithanitha648 Год назад +2

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു.. ഞാൻ ഇപ്പോൾ blouse thayikan പഠിക്കാൻ
    പോലുണ്ട് എനിട്ട്‌ മനസിലാക്കുന്നില്ലായിരുന്നു... ഈ video കണ്ടു എനിക്ക് നന്നായി ബ്ലൗസ് തൈക്കാൻ പറ്റി... വളരെ നന്ദി.❤❤❤

  • @meritjames6471
    @meritjames6471 2 года назад +6

    സത്യസന്തമായ വിവരണം..superb God bless u

  • @richuzzworld8688
    @richuzzworld8688 4 месяца назад +5

    2024 കാണുന്ന ഞാൻ

  • @abhisheela9404
    @abhisheela9404 2 года назад +5

    Ithrayum nannayittu arum paranju thannittilla thank you🙏🙏🙏👍

  • @jayanthiyogesh6694
    @jayanthiyogesh6694 Год назад +1

    Super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏

  • @goldadcruz8598
    @goldadcruz8598 2 года назад +6

    നല്ല ക്ലാസാണ് ഒത്തിരി നന്ദി

  • @prasanthaem4171
    @prasanthaem4171 Год назад +1

    വളരെയേറെ നന്ദിയുണ്ട്. 46 ഇഞ്ചിന്റെ ഒരു കട്ടിങ് വീഡിയോ ഇടാമോ.

  • @saraswathinambiar1932
    @saraswathinambiar1932 Год назад +1

    Good class but pala vediokalilum amhole curvecenter l ninnanallo shape cheythirikkunnath?

  • @Savariyacreations
    @Savariyacreations 2 года назад +92

    ഒരു ബ്ലൗസ് തയ്ക്കുക എന്നത് എന്നെ സംബന്ധിച്ചു വളരെ ദുരിതം പിടിച്ച പണിയായിരുന്നു. എത്ര തയ്ച്ചിട്ടും ഒരു പെർഫെക്ഷൻ തോന്നുന്നില്ല.. സ്‌മൃത്തിയുടെ ബ്ലൗസിന്റെ വീഡിയോസ് കണ്ടതിനു ശേഷമാണു ഞാൻ ബ്ലൗസ് തയ്ച്ചു കൊടുക്കാൻ തുടങ്ങിയത്.. എത്ര ആത്മാർത്ഥതയോടെ നമ്മളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് ഒരു ചാനലിലും ഇതുപോലെ കണ്ടിട്ടില്ല... എല്ലാവിധ ആശംസകളും നേരുന്നു ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @mathewvjohn4635
    @mathewvjohn4635 2 года назад +1

    Hai good morning mam. Super video. Nannait manasilai.

  • @SiljoC
    @SiljoC 2 месяца назад +2

    Eda36size okayivannu but 41 size regardum tuk2 ittathinal udalum kolamayi pinne shape chaiunnathu kanikamo

  • @divyapv9573
    @divyapv9573 2 года назад +1

    Super class 👌👌👌 nannyit manasilavunud

  • @pavizhamravindran1628
    @pavizhamravindran1628 6 месяцев назад +1

    Kiure class kandirunnu, athil valare vyakthamayi manassilayathu ippzhanu

  • @parvathybindhu2763
    @parvathybindhu2763 2 года назад +3

    👌 നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു 👍

  • @raseenasherin1153
    @raseenasherin1153 2 года назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ 🥰👍 Thank you miss 💕

  • @ajithak2232
    @ajithak2232 2 года назад +1

    Valare nalla class nallapole manazilayi Thanku very much

  • @neethusajeesh934
    @neethusajeesh934 Год назад +2

    Nalla class aanu thank you 🥰

  • @usharaju4583
    @usharaju4583 Месяц назад

    Nalla blouse cutting class ❤

  • @jyothikumari5630
    @jyothikumari5630 2 года назад

    Orupadu new idea kitti. Good presentation

  • @nirmalavenugopal5011
    @nirmalavenugopal5011 2 года назад +3

    Super ക്ലാസ്സ്‌ സ്മൃതി.. 👌
    നന്നായിട്ട് മനസ്സിലാകുന്നുണ്ട്. Thankyou so much......

  • @rasiateacher9080
    @rasiateacher9080 2 года назад +2

    Super class.nannayirikkunnu

  • @zainabiismail399
    @zainabiismail399 Год назад +3

    👌സൂപ്പർ ക്ലാസ്സ്‌ 👍

  • @beenapeter8887
    @beenapeter8887 Год назад +2

    വലിച്ചു നീട്ടലായി തോന്നുന്നില്ല.ഇതുപോലെ വിശദമായി പറയുമ്പോഴാണ് മനസ്സിലാകുന്നത്.എനിക്ക് എന്തായാലും ബ്ളൗസ് തയ്ക്കാൻ പഠിക്കണം.Thank u

  • @rajilakshmi9245
    @rajilakshmi9245 2 года назад +2

    ഞാൻ പുതിയ ആളാണ് എനിക്ക് നന്നായി മനസിലായി

  • @sairasdesigns
    @sairasdesigns 2 года назад +3

    നന്നായി മനസ്സിലാക്കി തന്നു

  • @jomoljomol235
    @jomoljomol235 2 года назад +4

    Super class aayirunnu 👍

  • @sindhuemhardt1054
    @sindhuemhardt1054 2 года назад +2

    Super Video Smruthi, thanks a lot 🙏🙏🙏

  • @geethabnair9020
    @geethabnair9020 2 года назад +1

    Thanks und nallathupole manasilavunna reethiyil paranju thannathinu

  • @girijashaji4237
    @girijashaji4237 Год назад +5

    Very good class. Thank you Smruthi
    Can you upload a video on close neck blouse?

  • @thankamanicp4744
    @thankamanicp4744 2 года назад +1

    blouse ന്റെ cutting ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ ഒത്തിരി നന്ദിയുണ്ട് മോളേ . Sleeve തയ്ച്ച കഴിയുമ്പോൾ front arm hole ൽ ചുളിവുവരുന്നു. ഇത് എന്തുകൊണ്ടാണ്

    • @SmruthiAnish
      @SmruthiAnish  2 года назад

      Arm depth correct allathakondanu

  • @neethuvipin8422
    @neethuvipin8422 Год назад +2

    Shoulder to under breast mark cheyyumbol athinu thayyal thumbu vende, ivide back body length ethrayano (15 inch) athu mathramanu front part cut cheythappol mark cheythath...

  • @navamismedia5430
    @navamismedia5430 Год назад

    Super class thank you dear❤❤❤

  • @rajeenasalim9117
    @rajeenasalim9117 Год назад

    Sooper cutting smrthi thank you

  • @magyjoseph8360
    @magyjoseph8360 Год назад +1

    പഴയ blouse ഇല്ലാതെ body യിൽ നിന്നും direct ആയിട്ട് അളവെടുക്കുന്നത് എങ്ങനെ.

  • @geetharajan5095
    @geetharajan5095 Год назад +1

    Madam under bust engane chest size ninnum calculate cheyyam onn formula paranju taramo... Please reply allengil athu calculate cheyyunna videoyude link onn taramo.... Please rely tarane

  • @semeenashefaras1094
    @semeenashefaras1094 5 месяцев назад

    Back kazhuthu 8 kuravanenkil shoulder etra edukkanam

  • @MollyVijayan
    @MollyVijayan Год назад +1

    സൂപ്പർ.ക്ലാസ്

  • @jayareghu2097
    @jayareghu2097 2 года назад +3

    Thank u dear ❤❤❤

  • @SiljoC
    @SiljoC 2 месяца назад

    Blouse adukunnilla enthengilum idea tharamo

  • @omanasalimon7383
    @omanasalimon7383 Год назад +1

    Super class👍❤️

  • @poulylileesh
    @poulylileesh Год назад +2

    Hi chechi sari blousinte bakki ellam seriyakun tuck matram etra thaichittum redi akunilla

  • @shyjabiju8716
    @shyjabiju8716 Год назад

    നല്ല ക്ലാസ്സ്‌ ആണ് 👍

  • @reshmaprajeesh2983
    @reshmaprajeesh2983 Год назад +2

    Thanks chechee🥰

  • @RajiSsss-o1t
    @RajiSsss-o1t 3 месяца назад

    ബ്ലൗസ് അളവ് എടുക്കുമ്പോൾ brest പോയിന്റ് കൂട്ടി എടുക്കണോ

  • @geethabnair9020
    @geethabnair9020 2 года назад +3

    Hari om 🙏 Thanks und

  • @susammaradhakrishnan8316
    @susammaradhakrishnan8316 Год назад +1

    ബ്ലൗസിന്റെ ബാക്ക് കൈകുഴി ഭാഗം പൊങ്ങി വരുന്നത് എന്ത്കൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @lituskitchen7498
    @lituskitchen7498 6 месяцев назад +1

    Thanks ma'am ❤❤❤

  • @abdullakpkp7962
    @abdullakpkp7962 2 года назад +1

    Hlo straght kattingin neckinte avide frontil 1/4"katt cheyyano neck clear avan

  • @zareenaessakutty2722
    @zareenaessakutty2722 2 года назад +3

    52 saiz blouse kanikumo

  • @divyabenny3412
    @divyabenny3412 2 года назад +1

    Chechi 36 cheat size blouse cutting kanikkamo?? ഇതേ പോലെ detailed ആയി പറഞ്ഞു തരാമോ??

  • @dreamworldoftheertha9815
    @dreamworldoftheertha9815 Год назад

    Chechi oro tuck gap same aayirikumo

  • @sruthivk6467
    @sruthivk6467 11 месяцев назад

    Ithil chest 44
    Bust 45 alle
    Appol 45 nte 1/4 alle adukkendathu

  • @nidhi18726
    @nidhi18726 Год назад +1

    God bless you

  • @geethabnair9020
    @geethabnair9020 2 года назад +2

    Hari om 🙏 Smruthi

  • @ajithasathyan333
    @ajithasathyan333 2 года назад +1

    വളരെ നല്ല ക്ളാസ്

  • @Cricedits_18845
    @Cricedits_18845 4 месяца назад

    ഞാൻ തൈക്കുമ്പോഴെല്ലാം ബ്ലൗസിന്റെ കപ്പ്‌ പതുങ്ങി പോകുന്നു എന്നു പരാതി വരുന്നു അത് എങ്ങനെ യാണ് പരിഹരിക്കുന്നത് പ്ലീസ് reply mam

  • @girijavm2697
    @girijavm2697 2 года назад +1

    36 Chest saree blouse തയ്ക്കുന്നത് കാണിക്കാമോ

  • @laluskariah9765
    @laluskariah9765 2 месяца назад

    Super adipoli chechi

  • @krishnammaan8452
    @krishnammaan8452 Год назад

    Shop എവിടെയാ Blouse stitch ചെയ്യാനാ

  • @tessymoldevasia222
    @tessymoldevasia222 Год назад +1

    Thank you somuch

  • @megharajan2850
    @megharajan2850 5 месяцев назад +1

    Super❤

  • @lanishsuku4998
    @lanishsuku4998 Год назад

    Front irakkam separate veno

  • @meenakumarikg4802
    @meenakumarikg4802 2 года назад +1

    സൂപ്പർ ക്ളാസ് 👍👍👍

  • @smithabaiju5134
    @smithabaiju5134 2 года назад +1

    Place എവിടെ ആണ്

  • @jayanthiyogesh6694
    @jayanthiyogesh6694 Год назад +1

    Thanks teacher

  • @reymarajesh1534
    @reymarajesh1534 2 года назад

    Oru doubt.. chechide old video lu sh-bp point lu extra stiching allowance kodukanda bcoz cloth expand aaavum nu alle paranje...ipo idhulu endhe chechi sh-bp point extra 0.5 inch koduthe?

  • @neethuaneesh3677
    @neethuaneesh3677 2 года назад +2

    32സൈസ് onnucheyyamo

  • @sangeethasumith3557
    @sangeethasumith3557 2 года назад +2

    സ്ലീവ് ലെസ്സ് ബ്ലൗസ്സ് nu കൈക്കുഴി അളവുകൾക്കും വെട്ടുന്നതിനും പ്രത്യേകത ഉണ്ടോ

  • @priyajoby6809
    @priyajoby6809 2 года назад +2

    ഷോൾഡർ to bust പോയിന്റ് 11എടുത്തില്ലേ. അപ്പോൾ back ഉം ഫ്രണ്ട് ഉം ഷോൾഡർ join ചെയുമ്പോൾ .5 കുറയില്ലേ അപ്പോൾ 11.5എടുക്കണ്ടേ

  • @thangamanipb4771
    @thangamanipb4771 Год назад

    Nallaclasssisterthanku

  • @vijayalakshmip2538
    @vijayalakshmip2538 2 года назад +2

    36 Sizeബ്ലാസിന്റെ പറഞ്ഞു തരാമോ?

  • @mollyjohnson2151
    @mollyjohnson2151 9 месяцев назад +1

    😮thanks

  • @anitharammohan4886
    @anitharammohan4886 Год назад

    Very nice class

  • @Asiya-s9f
    @Asiya-s9f 5 месяцев назад

    Thankyou❤🥰👍

  • @sreekalab4053
    @sreekalab4053 2 года назад +1

    Place evideyanu

  • @geethapd1728
    @geethapd1728 2 года назад +1

    38chest 15length 39bust kanichu tharumo

    • @geethanithin1181
      @geethanithin1181 2 года назад

      I want to join your on line class
      I am from Bangalore

  • @happyfamily.5
    @happyfamily.5 7 месяцев назад

    Burst width എങ്ങനെ അളക്കുന്നത്

    • @happyfamily.5
      @happyfamily.5 7 месяцев назад

      Point to point ആണോ മാഡം

  • @ponnus5202
    @ponnus5202 Год назад

    1മീറ്റർ തുണിയിൽ പറ്റുമോ

  • @anishasuresh7310
    @anishasuresh7310 2 года назад +1

    Thank you🥰

  • @RM-fg8ej
    @RM-fg8ej Год назад

    please send the book information

  • @vasanthadev1963
    @vasanthadev1963 2 года назад +1

    40 inchu blouse edamo

  • @anithagokuldas8206
    @anithagokuldas8206 2 года назад +1

    Cross allatha blouse cutting

  • @vijayakumaris4960
    @vijayakumaris4960 Год назад +1

    സുപ്പർ 👍👍👌👍♥️💐💗♥️

  • @S1A245
    @S1A245 Год назад +1

    ടൈലറിങ് ഷോപ്പ് തുടങ്ങാൻ വേണ്ട മിഷീനും മറ്റു ഉപകാരണങ്ങളും എന്തൊക്കെയാണെന്നു പറയാമോ റിപ്ലെ യിലിട്ടാൽ മതി

    • @RaheemaPc
      @RaheemaPc 2 месяца назад

      1 table kathrika jack mishion thread fan stichingum cuttingum ariyunna kurach ladiece

  • @tanayaslittleworld
    @tanayaslittleworld 2 года назад +1

    ഞാൻ blouse തയ്ച്ചപ്പോൾ back arm loose വന്നത് armhole കുഴിച്ചു വെട്ടിയത് കൂടിപ്പോയത് കൊണ്ടാണോ?

  • @kusumakumari4525
    @kusumakumari4525 Год назад

    എല്ലാവരും 40 ന് മുതലുള്ളതാണ് കാട്ടുന്നത് 32, 34 ആണ് അറിയേണ്ടത്

  • @shobhashobha1974
    @shobhashobha1974 Год назад

    ഈ പറയുന്ന chest upper chest ആണോ full bust ആണോ?

  • @semeenashefaras1094
    @semeenashefaras1094 Год назад

    Blouse cutting calss fee etheya

  • @rajisabu5797
    @rajisabu5797 2 года назад

    Sareeblouse. Cuting. Fees. Ethraya

  • @ruchizbykunjuz
    @ruchizbykunjuz Год назад

    Veri good

  • @tuneson1868
    @tuneson1868 2 года назад +1

    Thank you mam

  • @jayasreekoyiloth9521
    @jayasreekoyiloth9521 Год назад

    Tankyou❤

  • @mr-qy2gr
    @mr-qy2gr 2 года назад

    Lining blouse cutting kanikkamo

  • @thangamanipb4771
    @thangamanipb4771 Год назад

    Supermola

  • @Nejumasticher
    @Nejumasticher Год назад

    Good thanks

  • @reenareena6123
    @reenareena6123 Год назад

    Super nallpolemanaselay

  • @thangamanipb4771
    @thangamanipb4771 Год назад

    Thanks

  • @RajiSsss-o1t
    @RajiSsss-o1t 3 месяца назад

    ബ്ലൗസ് ക്ലാസ്സ്‌ fee എങ്ങനെ

  • @poornimaar3095
    @poornimaar3095 2 месяца назад

    👌👌🙏