36"size blouse cutting in Malayalam/easy method/Cee Pee Creation

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 268

  • @anupamaratheeshkumarammuku215
    @anupamaratheeshkumarammuku215 2 года назад +61

    ഞാൻ കണ്ടതിൽവെച്ച് ഏറ്റവും സത്യസന്ധമായി അവതരിപ്പിച്ചത് ഈവീഡിയോ യിൽ ആണ്, മറ്റു വീഡിയോ സ് കണ്ട് ടൈം പോയതല്ലാതെഒന്നും പ്രയോജനം ഉണ്ടായില്ല, ഇത് ഇഷ്ടമായി,,,👌👌👍👍 താങ്ക്സ്

  • @mayuranikki5840
    @mayuranikki5840 День назад

    Thanks for your class. Ellavarkkum manasilavunna reethiyilanu orupad nanniyund enikk stitching ariyam pakshe blouse proper ayi cut cheyyan ariyillayirunnu ee video kand njan cutting nannayi padichu ellavarkkum helpfull ayareethiyil video cheyyithathinu❤❤❤❤❤❤

  • @preethir9517
    @preethir9517 2 месяца назад +1

    ഒരുപാട് നന്ദി sir, ഈ വീഡിയോ നോക്കി ആദ്യമായി ലൈനിംഗ് വെച്ച് ഒരു ബ്ലൗസ് stitich ചെയ്തു. പെർഫെക്ട് ആയി❤

  • @pavanarajeev9989
    @pavanarajeev9989 2 года назад +20

    🙏🏻,,പറഞ്ഞത് പോലെ നീതി പുലർത്തി,,, നന്ദി,, താങ്കൾക്കും കുടുംബത്തിനും നന്മ വരട്ടെ എന്നാശംസിക്കുന്നു 🙏🏻👍🏻

  • @bindushopanshop4907
    @bindushopanshop4907 2 года назад +2

    പറഞ്ഞു തന്നതു പോലെ ഞാനും ചെയ്തു. വളരെ നന്നായിട്ടുണ്ട് ഒരു പാട് നന്ദി.

  • @ssdesigns6659
    @ssdesigns6659 Год назад +3

    ബ്ലൗസ് cutting കണ്ടതിൽ വച്ച് ഏറ്റവും ലളിതമായ, മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം. Thank you sir. God bless you 🙏

  • @nikhilparolinikhilnikhil3734
    @nikhilparolinikhilnikhil3734 7 месяцев назад +1

    നല്ലത് പോലെ മനസ്സിലാവുന്നരീതിയിൽ പറഞ്ഞു തന്നു ❤

    • @cpcreation7
      @cpcreation7  7 месяцев назад

      Thanks for watching 🥰

    • @premakoovala8175
      @premakoovala8175 4 месяца назад

      മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു.

    • @cpcreation7
      @cpcreation7  4 месяца назад

      @@premakoovala8175 Thanks

  • @saranyaprasad6594
    @saranyaprasad6594 4 месяца назад +1

    നന്നായി മനസ്സിലാവുന്നുണ്ട് 👍🏻👍🏻

    • @cpcreation7
      @cpcreation7  4 месяца назад

      Thanks for watching 🥰

  • @Sree_9191
    @Sree_9191 2 года назад +9

    മറ്റു ചാനലുകളെ വച്ച് നോക്കുമ്പോൾ എല്ലാ കാര്യങ്ങളും വെക്തമായി പറയുന്നുണ്ട്,keep it up

  • @RajiMol-d8b
    @RajiMol-d8b 2 месяца назад

    എളുപ്പം പറഞ്ഞു തന്നു സൂപ്പർ

    • @cpcreation7
      @cpcreation7  2 месяца назад

      Thanks for watching 🥰

  • @astrologypublic1183
    @astrologypublic1183 Год назад +1

    Chest 38 bust41 body measurement aanu.blouse thychu kazhiyumbol bust inte avide tight vararundu.thychu kazhinju bust alannu nokkumbol athra kittanam.
    E41 thanne aano loose kooti aano kittendath .plz reply sir

    • @cpcreation7
      @cpcreation7  Год назад

      41"+3"ittu kat chaithal mthi

    • @astrologypublic1183
      @astrologypublic1183 Год назад

      @@cpcreation7 bust alannu nokkumbol athra kittanam .thychathu correct aano annariyan aaaa

    • @tailoring7425
      @tailoring7425 Год назад

      ​@@astrologypublic1183 bust അളവ് 41 ആണെങ്കിൽ 4 ഇഞ്ച് ലൂസ് കൂട്ടി 45 inch തയിച്ച് കഴിയുമ്പോൾ കിട്ടണം

  • @Smalltips-xu8wo
    @Smalltips-xu8wo 2 месяца назад

    Body ln alav edukkumbol chest 34 vannal blouse cut cheyyumbol ethra extra add cheyyanam? Plz replay sir

    • @cpcreation7
      @cpcreation7  2 месяца назад

      Normal blouse 3"+
      Lining blouse 4"+

  • @geetharaju9589
    @geetharaju9589 2 года назад +5

    Supper.... ആരും പറയാത്ത ടെക്നിക്ക് 👍👍👍

  • @rajeeshe.p.9841
    @rajeeshe.p.9841 2 года назад +1

    കൃത്യമായി പറഞ്ഞു തന്നു Thanks

  • @usharajeev5683
    @usharajeev5683 5 месяцев назад +1

    Sir blouse stich chaithu thatumo.tvm anu

  • @__x_at_his__say__
    @__x_at_his__say__ 10 месяцев назад

    ❤❤❤ നല്ല അവതരണം

  • @loveurlifeee297
    @loveurlifeee297 9 месяцев назад

    super video i liked it and very thanks

  • @Goutham611
    @Goutham611 Год назад

    Straight cut blousinum athinte belt vettumbol charich tanneyano vettendiyath

  • @soumya4933
    @soumya4933 2 года назад +6

    36" ennu parayunnath loose 4" koode kootiyulle alavu aano? Apo 32" inch chest ulle aalkalle pattu

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ 3 месяца назад

    Sir ഇതിൽ പറയുന്ന കാൽകുലേഷൻ bust size മാറിയാലും ഈ കാൽകുലേഷൻ ചെയ്യാൻ പാടില്ലേ

  • @beenaraman367
    @beenaraman367 4 месяца назад

    Chest 36 brest 38 vannal ethu alavu edukkanam

    • @cpcreation7
      @cpcreation7  4 месяца назад

      Bust eduku

    • @beenaraman367
      @beenaraman367 4 месяца назад

      @@cpcreation7 appol chest 34 edukkumbol loose varille

    • @cpcreation7
      @cpcreation7  4 месяца назад

      @@beenaraman367 athinte cutting verayanu

    • @beenaraman367
      @beenaraman367 4 месяца назад

      @@cpcreation7 angane ulla video idumo

    • @cpcreation7
      @cpcreation7  4 месяца назад

      @@beenaraman367 ittittundu

  • @bindugirish8945
    @bindugirish8945 2 года назад +7

    Super teaching...44 സൈസ് ഫുൾ സ്ലീവ് ഷർട്ട് കട്ടിങ് video ചെയ്യുമോ?

  • @fabzworld4546
    @fabzworld4546 6 месяцев назад

    Parayaan vaakukal illaaa... 👍🏻👍🏻👍🏻.. God bless you

    • @cpcreation7
      @cpcreation7  6 месяцев назад

      Thanks for watching 🥰

  • @rajanisivan1194
    @rajanisivan1194 Год назад

    slope sholderilekk kodukkunath enthukond
    armhole round 8"engane kitti

    • @cpcreation7
      @cpcreation7  Год назад

      Shoulder slop apoorvamayi thirichum varum, armhole (in body) round+1"=armhole

  • @shabnashahbanath2001
    @shabnashahbanath2001 29 дней назад

    Body alavedukkannathu kanikkamo

  • @remyaanup9705
    @remyaanup9705 Год назад

    ബ്ലൗസിന്റെ മുൻവശം cutting ചെയ്യുമ്പോൾ 12 lenght എടുത്തില്ലേ... ആ 12 എങ്ങനെയാണ് കണക്ക് കൂട്ടിയത്.. അതുപോലെ armhole dept 6 ഉം armhole 8 ഉം എങ്ങനെയാണ് കണക്ക് കൂട്ടിയത്..

    • @cpcreation7
      @cpcreation7  Год назад

      12"shoulder to under bust, armhole (in body)15"+1"=8", shoulder nte alavu armhole down vachal mathi

    • @remyaanup9705
      @remyaanup9705 Год назад

      Hallo sir . എനിക്ക് sir ന്റെ WhatsApp നമ്പർ തരുമോ... ഒരു bluse ന്റെ model കാട്ടി തരാൻ ആണ്.. അത് എങ്ങനെയാണ് cutting ചെയ്യേണ്ടത് എന്നു അറിയാനാണ്.

  • @VarghesePanakkal-we3wi
    @VarghesePanakkal-we3wi 5 месяцев назад +1

    വളരെ നന്നായി ടുണ്ട്

  • @beenaraman367
    @beenaraman367 2 года назад +1

    Sir blousinte neckwidth two eduthal wide illa, width koottumbol innerkanunnu, alavinteblousinu width ഉണ്ട്താനും, ഇതിന്റെ remedyentha

    • @cpcreation7
      @cpcreation7  2 года назад

      Neck width mukalil 2inch eduthittu thazhe 2.5 inchu koduthu nokku..

  • @meenanair8312
    @meenanair8312 Год назад +2

    Very well explained thanks for the tutorial

  • @mayathankappan2217
    @mayathankappan2217 10 месяцев назад

    നന്നായി പറഞ്ഞുതന്നു വെരി ഗുഡ്

  • @padmakumari1794
    @padmakumari1794 Год назад

    എങ്ങന വെട്ടിയാലും us hape back Ne cKൽ കിട്ടുന്നില്ല Please ഒന്നclear ആക്കിതരുമോ

    • @cpcreation7
      @cpcreation7  Год назад

      Shoulder & armhole കൂടെ കറക്റ്റ് ചെയ്തു നോക്കൂ

  • @beenasunil3401
    @beenasunil3401 2 года назад +3

    Super Sir ഞാനിതുപോലെ ചെയ്തു. സൂപ്പർ ആയിരുന്നു thanku very much

    • @cpcreation7
      @cpcreation7  2 года назад

      Welcome

    • @drisyasivakumar3671
      @drisyasivakumar3671 Год назад +2

      എന്റെ അമ്മയ്ക്കും 36 ആണ് ഞാൻ അളവ് ഒന്നും എടുക്കാതെ ഇതുപോലെ ചെയ്തു നോക്കട്ടെ

  • @Kanakkamma-k2q
    @Kanakkamma-k2q Год назад

    Belt lengthinte calculation onn parayamo

    • @cpcreation7
      @cpcreation7  Год назад

      Waist 1/4

    • @Kanakkamma-k2q
      @Kanakkamma-k2q Год назад

      @@cpcreation7 beltinte sideil edukkunna neelam 4 ' 4.5 ath engane calculate cheyum

    • @cpcreation7
      @cpcreation7  Год назад

      @@Kanakkamma-k2q athu back length -front length +1"seam,allengil alavu blousele pole edukkam

    • @Kanakkamma-k2q
      @Kanakkamma-k2q Год назад

      @@cpcreation7 thanks

  • @reenajagan9681
    @reenajagan9681 4 месяца назад

    34size lining blouse cutting and stitching video idaamo

  • @Sayana.sreenath207
    @Sayana.sreenath207 Год назад

    Sir
    Front piece ൻ്റെ length എങ്ങനെയാണ് കാണുന്നത് .എല്ലാവർക്കും 3.5ആണോ cup hight എടുക്കുന്നത്

    • @cpcreation7
      @cpcreation7  Год назад +1

      അല്ല,അളവെടുക്കണം..ബോഡിയിൽ നിന്നോ ബ്ലൗസിൽ നിന്നോ എടുക്കാം

    • @AswathyRajesh-ko6pm
      @AswathyRajesh-ko6pm 6 месяцев назад

      ​അത് എങ്ങനെയാണ് അളവ് എടുക്കേണ്ടത്@@cpcreation7

  • @geetharajan5095
    @geetharajan5095 2 года назад

    Sir Underbust vare ulla 12 inch enganeyan calculate cheyth edukkunne onn parayamo..

  • @rrrrrr830
    @rrrrrr830 Год назад

    Lehenga measurement calculations chart video cheyyumo

  • @nimishaijan271
    @nimishaijan271 2 года назад +3

    Shoulder slope കൊടുക്കുമ്പോൾ നെക്ക് അവിടനിന്നും armhol ലേക്ക് slope കൊടുത്താൽ shoulder ഊരി പോകാതെ പെർഫെക്റ്റ് ഫിറ്റ് ആയിരിക്കും

    • @cpcreation7
      @cpcreation7  2 года назад +1

      Body shape അനുസരിച്ച് അങ്ങിനേയും ചെയ്യാം.. പക്ഷേ 100ൽ ഒരു ബ്ലൗസിനേ അങ്ങിനെ വേണ്ടി വരൂ..

    • @remyaanup9705
      @remyaanup9705 Год назад

      ഞാൻ അങ്ങനെയാണ് ചെയ്യുന്നത്.

  • @smithasreejith5882
    @smithasreejith5882 Год назад

    ഇതിന്റെ stiching video ഉണ്ടോ

    • @cpcreation7
      @cpcreation7  Год назад

      ഇതിന്റെ ഇല്ല..

  • @drisyasivakumar3671
    @drisyasivakumar3671 Год назад +1

    36 സൈസ് ഉള്ളവർക്ക് ഇതേ അളവിൽ ചെയ്താൽ മതിയാകുമോ ബ്ലൗസിന്

  • @dharmikunju272
    @dharmikunju272 2 месяца назад

    Thankyou so much bro

    • @cpcreation7
      @cpcreation7  2 месяца назад

      Thanks for watching 🥰

  • @shanthakk8398
    @shanthakk8398 Год назад

    40 ഇഞ്ച് ചെസ്റ്റ് അളവും 34 ഇഞ്ച് വെസ്റ്റ് ഉള്ള ബ്ലൗസ് കട്ടിംഗ് പറഞ്ഞു തരാമോ

  • @Sreehari45036
    @Sreehari45036 Год назад

    Armhloe ellavarkkum 3.1/4 aano?

  • @indirarajan5131
    @indirarajan5131 Год назад

    നന്നായി പറഞ്ഞുതന്നു 👍

  • @noushadap2759
    @noushadap2759 2 года назад

    Bodyil ninn alavu adukkunnath kanikkumoo

  • @marynoby7186
    @marynoby7186 11 месяцев назад

    Good explanation

  • @Goutham611
    @Goutham611 Год назад

    അളവ് ബ്ലൗസ്സിൽ നിന്ന് അളവ് എടുക്കുന്നത് എങ്ങനാണെന്ന് parayamo

    • @cpcreation7
      @cpcreation7  Год назад

      Video ചെയ്തിട്ടുണ്ട്

  • @lijilinu6023
    @lijilinu6023 2 года назад

    42 40 chest alavulla aalkku neck width sholder ethra edukkum sir

    • @cpcreation7
      @cpcreation7  2 года назад

      നാളെ പുതിയ വീഡിയോ ഉണ്ട് അത് കാണുക..

  • @jeanamma7138
    @jeanamma7138 5 месяцев назад

    Good teaching

    • @cpcreation7
      @cpcreation7  5 месяцев назад

      Thanks for watching 🥰

  • @thressiammacl4122
    @thressiammacl4122 Год назад

    Body Part ന്റെ അളവ് എങ്ങനെ കണ്ടെത്തും

    • @cpcreation7
      @cpcreation7  Год назад

      Body യിൽ നിന്നും എടുക്കാം അല്ലെങ്കിൽ ബ്ലൗസിൽ നിന്ന്

  • @lucker4270
    @lucker4270 Год назад

    Perfect class

  • @Sree_9191
    @Sree_9191 2 года назад

    Front dark 1.1/4inch കൊടുത്തത് സൈഡിൽ അധികം കൊടുക്കണ്ടേ , calculation correct paranjutharamo?1/4 chest +1.5 seam allowance ennano chest calculation,cmnt box il loose add akkanam onnoke kanunnd,doubt pls correct calculation paranjutharamo??

    • @cpcreation7
      @cpcreation7  2 года назад +1

      Instagram follow cheyyu details aayi paryaam...Id profilil undu

    • @Sree_9191
      @Sree_9191 2 года назад

      @@cpcreation7 Instagram account illa sir 🙏🏼😣

    • @cpcreation7
      @cpcreation7  2 года назад

      Chest round 1/4+1 1/4 inch+seam koduthoolu..

  • @shinumontm6504
    @shinumontm6504 Год назад

    പുറകിൽ ടക്ക് ഇടാതെ തയ്ക്കാൻ പറ്റുമോ

    • @cpcreation7
      @cpcreation7  Год назад

      പറ്റും..ആവശ്യമെങ്കിൽ ഇട്ടാൽ മതി

  • @jayasreekp6538
    @jayasreekp6538 2 года назад

    Cutt band ethra alavu murikkunnathum front side thazhe engane murikkunnathu onnu parannu tharumo 38 injinte blouse

    • @cpcreation7
      @cpcreation7  2 года назад

      ലിങ്ക് താഴെ ഇടാം 👇

    • @cpcreation7
      @cpcreation7  2 года назад

      ruclips.net/video/8439w3NC7nI/видео.html

  • @athirarajg1372
    @athirarajg1372 Год назад

    Ithinte stitching video ille🙄🙄

  • @SugandhaViswam
    @SugandhaViswam 2 месяца назад

    Cutting manassilayilla.measurement

  • @kalaharidas1455
    @kalaharidas1455 2 года назад +2

    👍🙏 sir 36+4 add cheyyandayo

    • @cpcreation7
      @cpcreation7  2 года назад

      Chest round 36"Aanengil +4"Aad cheyyanam

    • @soumya4933
      @soumya4933 2 года назад

      @@cpcreation7 pine ningal enthanu 36" ennu parayunnath? 32" alle parayendathu.. Illenkil first time cheyyunne aalk thetti poville

    • @cpcreation7
      @cpcreation7  2 года назад

      Athu videoyil paryunnundallo..

    • @iamanindian.9878
      @iamanindian.9878 2 года назад

      @@soumya4933 ഇതെന്തു ചോദ്യമാണ് 😄

    • @soumya4933
      @soumya4933 2 года назад

      3 32 സൈസ് ഉള്ള ഒരാളുടെ അളവാണ് ഇവര് പറയുന്നത്. ഈ ഫോർ എന്ന് പറയുന്നത് ലൂസ് ആണ്.പിന്നെങ്ങനെയാണ് സിക്സ് എന്ന് പറയുന്നത്.അതിന് താൻ എന്താണ് ഇയാളെ ഒന്ന് ചോദിച്ച് ചോദിക്കുന്നത് എന്ന് ചോദിക്കുന്നത് ഞാൻ ചോദിച്ചത് കറക്റ്റ് അല്ലെഅതിന് താൻ എന്താണ് ഇയാളെ ഒന്ന് ചോദിച്ച് ചോദിക്കുന്നത് എന്ന് ചോദിക്കുന്നത് ഞാൻ ചോദിച്ചത് കറക്റ്റ് അല്ലെഅതിന് താൻ എന്താണ് ഇയാള് എന്താണ് ചോദിക്കുന്നത് എന്ന് ചോദിക്കുന്നത്. ഞാൻ ചോദിച്ചത് കറക്റ്റ് അല്ലെ ഫസ്റ്റ് ചെയ്യുന്ന ഒരൽക് പറഞ്ഞു കൊടുക്കണ്ടേ

  • @elizabethpg7820
    @elizabethpg7820 2 года назад

    Valarie nannayi manasilayi. Thanks

  • @mycollection3175
    @mycollection3175 2 года назад

    ഇതിന്റെ ഹൂക് വെക്കാൻ വേണ്ടി mark ചെയ്യുന്ന വീഡിയോ ചെയ്യുമോ

    • @cpcreation7
      @cpcreation7  2 года назад

      മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്..

    • @mycollection3175
      @mycollection3175 2 года назад

      @@cpcreation7 link pls

    • @cpcreation7
      @cpcreation7  2 года назад

      ruclips.net/video/7t75IqXih2E/видео.html

  • @jancypaul2158
    @jancypaul2158 2 года назад

    Boat neck edumo

  • @binduuthaman5989
    @binduuthaman5989 Год назад

    ഇതുപോലെ 34 ഇഞ്ച് ക്രോസ് കട്ട് ബ്ലൗസും പറഞ്ഞു തരുമോ

    • @cpcreation7
      @cpcreation7  Год назад

      വീഡിയോ ഇട്ടിട്ടുണ്ട്

  • @mycollection3175
    @mycollection3175 2 года назад

    Overlock ചെയ്യുന്നത് എങ്ങനെയാണ് എന്ന് കാണിക്കുമോ

    • @cpcreation7
      @cpcreation7  2 года назад

      അത് വേറെ മിഷ്യനിലല്ലേ..

  • @kailasshivani9480
    @kailasshivani9480 2 года назад

    Shoulder16 1/2 വന്നാൽ back neck8 shoulder ethra വരും?

    • @cpcreation7
      @cpcreation7  2 года назад

      13 1/2"or14"വയ്ക്കാം..(ആകെ)

  • @astrologypublic1183
    @astrologypublic1183 2 года назад

    Chest 35 and bust 38 aanenkil engane cut cheyyumbol tight aako

    • @cpcreation7
      @cpcreation7  2 года назад

      Instagramil contact cheyyu

    • @astrologypublic1183
      @astrologypublic1183 2 года назад

      @@cpcreation7 Instagram ella

    • @cpcreation7
      @cpcreation7  2 года назад +1

      Ok 38 chestന് armhole നു ഒരു 2inch താഴെ 10.5inch markcheyyam+seam allowance

    • @astrologypublic1183
      @astrologypublic1183 2 года назад

      @@cpcreation7 ok.thank u

  • @rejeethathomas549
    @rejeethathomas549 2 года назад +2

    Super sirr

  • @sandhyaraveendralal410
    @sandhyaraveendralal410 2 года назад

    Valare nannay manasilay

  • @Haniadam-sh8ev
    @Haniadam-sh8ev 6 месяцев назад

    നന്നായിട്ടുണ്ട്

  • @MatildaMR-f1n
    @MatildaMR-f1n Год назад

    Enikum ithe parayanullu, very good

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ 5 месяцев назад

    ഇതിൽ size കൂടെ extra loose കിട്ടിട്ട് അഹ്‌ണോ പറയുന്നേ
    Ex: 33 വണ്ണം എങ്കിൽ 3 ഇഞ്ച് ലൂസ് കുട്ടി അഹ്‌ണോ 36 എടുക്കുന്നത്

  • @ranithomas8538
    @ranithomas8538 Год назад

    Very good

  • @jaisyjohny2740
    @jaisyjohny2740 4 месяца назад

    ബെൽറ്റ്‌ 1.50കൂടുതൽ ഇട്ടിരിക്കുന്നത് എന്തിനാണ്

  • @veninandakumar6231
    @veninandakumar6231 Год назад

    36" chest inte koode 4" cherkende, 36*4=40/4 =10 alle, plus sewing allowence 1 1/2 inch

  • @shylachandran8320
    @shylachandran8320 Год назад

    Sholdure nte body il ninnulla alavu 11" aano

  • @pjmusicz7989
    @pjmusicz7989 2 года назад

    Oru doubt. ലൂസ് കൊടുകണ്ടെ?? എത്ര ഇഞ്ച് ലൂസ് കൊടുക്കണം??

    • @cpcreation7
      @cpcreation7  2 года назад

      Chest roundil koode 3-4"kootam

  • @achuammu291
    @achuammu291 2 года назад +1

    സൂപ്പർ വീഡിയോ ഞാൻ ഇങ്ങനെ ഒന്ന് തുന്നി നോക്കും 🥰🥰

  • @mycollection3175
    @mycollection3175 2 года назад

    ഓവർലോക്ക് ചെയ്യുന്നതിന് പകരം ചുരിദാറിന്റെ സൈഡ് വശം zig zag പോലെ കട്ടിങ് ചെയ്യാറില്ലേ. അതിനെ എന്താണ് പറയാർ. എനിക്ക് യൂട്യൂബിൽ search ചെയ്തു നോക്കണം. അതിനാണ്

    • @cpcreation7
      @cpcreation7  2 года назад

      Zig zag cutting ഇല്ല മിഷ്യൻ ഉണ്ട്..കട്ട് ചെയ്യുന്നത് അടുത്ത ഏതെങ്കിലും വീഡിയോയിൽ കാണിക്കാം..

  • @vanajamani2330
    @vanajamani2330 2 года назад +2

    34 ഇഞ്ച് പറയുമോ

  • @namru31
    @namru31 2 года назад +5

    Very well explained 👍🏻Thanku so much sir🌹🍫

  • @ayanasunildath7293
    @ayanasunildath7293 9 месяцев назад

    Kazhuth irangi ponath ntharikum

    • @cpcreation7
      @cpcreation7  9 месяцев назад

      Kurachu vachal mathi

    • @ayanasunildath7293
      @ayanasunildath7293 9 месяцев назад

      Shoulder ano

    • @ayanasunildath7293
      @ayanasunildath7293 9 месяцев назад

      Chetta nigale contact Cheyan nthelum num undo

    • @cpcreation7
      @cpcreation7  9 месяцев назад

      @@ayanasunildath7293 shoulder OR shoulder to bust point kurakuka

  • @JayanthiYogesh-kx6bl
    @JayanthiYogesh-kx6bl Год назад

    Super thanks🙏

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ 5 месяцев назад

    അതോ നമ്മൾ എടുക്കുന്ന വണ്ണം തന്നെ അഹ്‌ണോ 36 എന്ന് പറയുന്നത്

  • @najanaja2811
    @najanaja2811 2 года назад +7

    സർ, ഒരാളുടെ ഫുൾ ഷോൾഡർ 15"അതിൽനിന്നും എത്രയാണ് ബ്ലൗസിന് വേണ്ടിയിട്ട് കുറയ്ക്കേണ്ടത്. ഷോൾഡർ എത്രയാണ് അടയാളപ്പെടുത്തേണ്ടത്. ഷോൾഡർ എത്രയാണോ അത് തന്നെയാണോ കൊടുക്കേണ്ടത്.

    • @kavyarahul6569
      @kavyarahul6569 2 года назад +4

      15/2= 7.5 - 3 = 4.5
      4.5 Neck ഷോർഡറും വരും, ഇതിൽ Neck അളവ് 2.15 ലും ഭാക്കി ഷോൾഡറും വരും

    • @AswathyRajesh-ko6pm
      @AswathyRajesh-ko6pm 6 месяцев назад

      പപ്പി

  • @leenamanoj8161
    @leenamanoj8161 Год назад

    Nalla vedio👍

  • @shobhashobha1974
    @shobhashobha1974 2 года назад +1

    sir, ഇതിൽ chest 36" എന്ന് പറയുന്നത് upper chest ആണോ അതോ full bust റൗണ്ട് ആണോ? ആ doubt clear ആക്കിയിട്ടു വേണം എനിക്ക് cut ചെയ്യാൻ. ഒരു റിക്വസ്റ്റ് കൂടി. ബോഡിയിൽ നിന്ന് measurement എടുത്തു cut ചെയ്യുന്നത് കൂടി കാണിക്കുമോ?

  • @sandhyaraveendralal3435
    @sandhyaraveendralal3435 2 года назад +1

    ഏകദേശം നന്നായി മനസിലാക്കി.

  • @sinim9580
    @sinim9580 2 года назад +3

    വിവരണം fast ആണ്... Beginners ന് മനസിലാക്കാൻ പാടാണ്.. ഒന്ന് കൂടി simple ആയി പറഞ്ഞാൽ നന്നായിരിക്കും

  • @sivapvssivapvs3185
    @sivapvssivapvs3185 2 года назад +1

    Pattern available ano?

  • @meritjames6471
    @meritjames6471 2 года назад

    Sir ഇതിന് orgenal shoulder ethraya

  • @Gardenpetlove.
    @Gardenpetlove. 24 дня назад

    Blousil ninnaano adho bodyl ninnano 36 inch chest kittyedh

    • @cpcreation7
      @cpcreation7  23 дня назад

      Bodyil ninnum aakumbol loose idanam

    • @Gardenpetlove.
      @Gardenpetlove. 23 дня назад

      @cpcreation7
      Sir, veroraalude videos il body il ninn alavedukkumbol athinod 4 inch koottanamenn kandu pinne onnara inchinte thayya thumbum
      Ith shariyaaya reethi alle
      Loose aaville

    • @Gardenpetlove.
      @Gardenpetlove. 23 дня назад

      36 1/2 chest alavinte blousaan enikk cheyyanulladh

    • @cpcreation7
      @cpcreation7  23 дня назад

      Athe loose avum

  • @geethakumary3202
    @geethakumary3202 2 года назад

    👌👌👌👌sirntte veedinaduthu kude train undo

  • @jezycherian7422
    @jezycherian7422 2 года назад +1

    ആളുടെ അളവെടുത്താൽ ഉള്ള അളവിൽ Cut ചെയ്യുമോ

  • @prasannaprasanna1872
    @prasannaprasanna1872 2 года назад

    11.ഷോൾഡർ വരുമ്പോൾ മാർക്കിങ്ങ് തെറ്റാണല്ലോ. പകുതി അഞ്ചര വന്നാൽ തയ്യൽത്തുമ്പ് വേണ്ടേ.സാർ

    • @cpcreation7
      @cpcreation7  2 года назад +9

      വേണ്ട.. നെക്ക് wide ആയതിനാൽ ബ്ലൗസിൽ തയ്യൽ തുമ്പ് വയ്ക്കാറില്ല..

  • @bindhujose1206
    @bindhujose1206 2 года назад +2

    സുപ്പർ

  • @saancreations2242
    @saancreations2242 2 года назад

    ബ്ലൗസ്സിൽ നിന്നും അളവെടുത്തത് ആണോ

  • @sajianil8511
    @sajianil8511 Год назад

    ❤super...

  • @VarghesePanakkal-we3wi
    @VarghesePanakkal-we3wi 5 месяцев назад

    👍👍😮😮

  • @rekhavishnu7452
    @rekhavishnu7452 2 года назад

    Thanks

  • @girijabhakthavalsalan4728
    @girijabhakthavalsalan4728 2 года назад

    Super

  • @anithaattumalil7331
    @anithaattumalil7331 Год назад +1

    കണക്കിൽ ഭൂലോക തോൽവിയായ ഞാൻ 😥😥😥😥

    • @cpcreation7
      @cpcreation7  Год назад

      അളവു ബ്ലൗസ് വച്ച് കട്ട് ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് 👍

  • @minik4141
    @minik4141 2 года назад +1

    👌