38ഇഞ്ച് ബ്ലൗസിന്റെ അളവ്, ആരും പറഞ്ഞുതരാത്ത രഹസ്യം 38 inch blouse easy tailoring tutorial by ashok

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 219

  • @easytailoringbyashokkumar1493
    @easytailoringbyashokkumar1493  3 года назад +58

    തയ്യൽ തുടക്കം മുതൽ പഠിക്കാൻ ആഗ്രഹമുള്ളവർക്കായി ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ താല്പര്യം സബ്സ്ക്രൈബിലൂടെ അറിയിക്കുമല്ലോ.
    bit.ly/3zmFYUY
    SUBSCRIBERSന്റെ എണ്ണം അനുസരിച്ചു തയ്യൽ ക്ലാസുകൾ ഇടുന്നതാണ്.

    • @kjalajakumari2967
      @kjalajakumari2967 3 года назад +1

      Nannayittu manassilKkan kazhinjhu

    • @jayamadusudan5097
      @jayamadusudan5097 3 года назад +1

      Nannayittu manasilayi thank u

    • @roshnaam8206
      @roshnaam8206 3 года назад

      33 ശരീരവണ്ണം ഉള്ളവർ സർ പറഞ്ഞുതന്ന അളവ് പ്രകാരം തന്നെ cut ചെയ്താൽ പോരെ. സർ kku സമയം ഉള്ളപ്പോൾ ഒന്ന് 33-34 ഇഞ്ച് ബ്ലൗസ് വെട്ടി കാണിക്കാമോ

    • @sindhukuruppassery4766
      @sindhukuruppassery4766 3 года назад +1

      yes

    • @beenasd8141
      @beenasd8141 3 года назад

      Venam.surely subscribe

  • @jinisudhakar91
    @jinisudhakar91 3 года назад +24

    ഇതാണ് എനിക്കു വേണ്ട അളവ് .വളരെ നന്ദി സർ 🙏

  • @johncysaleev8601
    @johncysaleev8601 3 года назад +9

    ഈ അളവ് ഞാൻ നോക്കിയിരിക്കുകയായിരുന്നു. സാറിന്റെ എല്ലാ ക്ലാസും നന്നായി മനസിലാകുന്നുണ്ട് വളരെ നന്ദി

  • @judithjoseph6775
    @judithjoseph6775 2 года назад +5

    ഇത്രയും വ്യക്തമായ ഒരു ക്ലാസ്സ് ഇതിനു മുൻപ് കിട്ടിയിട്ടില്ല. ഇതിൽ പറഞ്ഞ അളവ് വെച്ച് ഞാൻ ഒരു ബ്ലൗസ് തയ്ച്ചു. ഇത്രയും പെർഫക്റ്റ് ആയി ആദ്യമായിട്ടാണ് ഒരു ബ്ലൗസ് തയ്ച്ച ഇടുന്നത്.🙏🙏🙏

  • @maryjosphinjosphin4006
    @maryjosphinjosphin4006 Год назад +1

    ഇത്രയും മനസിലാക്കി ഒരു തയ്യൽ വീഡിയോ ഞാൻ കണ്ടിട്ടില്ല. സൂപ്പർ 👌👌

  • @sony_p
    @sony_p 2 года назад +2

    സാറിൻറെ അവതരണ രീതിയും പാഠനരീതിയും വളരെ നന്നായിട്ടുണ്ട്. ആത്മാർത്ഥമായി എല്ലാം വിശദീകരിക്കുന്നുണ്ട്. എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് വലിയ ഉപകാരമായി🙏

  • @ancychacko7025
    @ancychacko7025 3 года назад +6

    നല്ല ക്ലാസ്സ്‌, നല്ല പോലെ മനസ്സിൽ ആകുന്ന ഒരു ക്ലാസ്സ്‌ ഇത് വരെ കണ്ടട്ടില്ല. സൂപ്പർ "God bless you".

  • @sumathip6879
    @sumathip6879 3 года назад +9

    Nalla class. Very goog. Thank you verymuch

  • @sobhanaraghu3473
    @sobhanaraghu3473 3 года назад +5

    Thank you Sir. God bless you 🙏🙏🙏🙏നന്നായി മനസ്സിൽ ആയി 🙏🙏🙏😊

  • @lailaveryverygoodsupergodb3046
    @lailaveryverygoodsupergodb3046 3 года назад +4

    Sir, churibkttam, വെട്ടി കാണിക്കാമോ

  • @anandajyothis802
    @anandajyothis802 3 года назад +2

    സാർ വളരെ ഉപകാരപ്രദമായ ക്ലാസ്സ്🙏🙏🙏🙏🙏

  • @shefeenarshaji8801
    @shefeenarshaji8801 3 года назад +3

    Thanx sir.... Churi bottom സ്റ്റിച്ചിങ് വിഡിയോ ഇടാമോ sir..... 👌👌👌

  • @pranav.p.a7854
    @pranav.p.a7854 3 года назад +6

    Sir 36 inch blous onnu kanichu tharene othiri nalayi request cheyyunnu. Sir ne nallath mathram valratte God bless you

    • @lima.t.m8026
      @lima.t.m8026 3 года назад +2

      Enikum kannanam 36 inch nteee plzzzz sir

  • @kalaharidas1455
    @kalaharidas1455 3 года назад +9

    നല്ല ക്ലാസ്സ് ഞാൻ ചോദിക്കാൻ ഇരുന്ന കാര്യം സാർ eggotte പറഞ്ഞു നന്ദി സാർ എന്നെയ പോലെ ഷോപ്പ് ഉള്ളവർക്കു ഒരുപാട് ഉപകാരം താങ്ക്സ് sir

    • @vijayalakshmiandody9200
      @vijayalakshmiandody9200 3 года назад

      എങ്ങിനെ അടിച്ചാലും കഴുത്ത് ലൂസ് ആകുന്ന

    • @sumishasunil5298
      @sumishasunil5298 3 года назад

      👍🏻👍🏻👍🏻👍🏻👍🏻q

  • @AbhidnyaPrakash
    @AbhidnyaPrakash 3 года назад +3

    Sir ഞാൻ കഴിഞ്ഞ ക്ലാസ്സുകളിൽ ചോയ്ച്ച class ആണിത്
    ഒത്തിരി നന്ദി sir💕💕💕

  • @meltedbutter8671
    @meltedbutter8671 3 года назад +4

    എനിക്കും സാറിന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടപെടു. ഞാൻ കുറേശേ തയ്ക്കുന്ന ആളാണ്. പക്ഷേ എനിക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ സാറിന്റെ ക്ലാസിലൂടെ അറിയാൻ പറ്റുന്നുണ്ട്. അതിൽ ഒത്തിരി സന്തോഷമുണ്ട്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീഷിക്കുന്നു. എനിക്ക് ചെസ്റ്റ് 35ഇഞ്ച്. 32ഇഞ്ച് അരവണവും ഉള്ള ഹാഫ് ബ്ലൗസിന്റെ ഒരു വീഡിയോ കാണിക്കാമോ.അതുപോലെ ഫ്രന്റ് നെക്ക് നല്ല വിരിവുളതും ടയിട്ടായും പെർഫെക്ട് ആയും ഇരിക്കാനും വേണ്ടി തുണിയിൽ എവിടെ ഒക്കെയാണ് മാറ്റങ്ങൾ വരുത്തേണ്ടത്. എന്നും ഒരു വീഡിയോ ആയി ഇടുമോ സർ.

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @marypi625
    @marypi625 3 года назад +5

    Ee alavile blouse njan ithu pole stitch cheithu. Nalla fittings ayirunnu. Thank you very much.

  • @tonuparu5328
    @tonuparu5328 2 года назад +1

    Sir, jens nde ഷർട്ട്‌ cutting ഇടുമോ 🙏🙏🙏

  • @marykuttyxavier5475
    @marykuttyxavier5475 3 года назад +2

    എൻ്റെ അളവ് കിട്ടി
    നന്ദി, നന്ദി നന്ദി സാർ

  • @saralagopan3142
    @saralagopan3142 3 года назад +1

    നല്ല ക്ലാസ് ആണ് വളരെ നന്ദി യുണ്ട്‌ നന്നായി മനസ്സിലാകുന്നുണ്ട് കൊച്ചു സംശയങ്ങളേ ഉള്ളൂ സൈഡിൽ ടക്ക് ഇട്ടില്ല എങ്കിൽ പൊള്ളച്ചു നിൽക്കുമോ

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @shylavarghese8862
    @shylavarghese8862 3 года назад +3

    നല്ല ക്ലാസ് ആണ് സാർ. നല്ലതു പൊലെ മനസിലായി സാർ താങ്ക്സ് ഇതു പൊലെ.കോളർ ടോപ്പിൻ്റെ ഒന്ന് കാണിക്കുമോ സാർ

  • @joyalreji5469
    @joyalreji5469 2 года назад +2

    . നല്ല അവതരണം സൂപ്പർ ക്ലാസ്സ്‌ സാർ

  • @sathidevic1220
    @sathidevic1220 3 года назад +3

    നല്ല മനസ്സിന് നന്ദി

  • @danishn5676
    @danishn5676 Год назад +1

    എൻ്റെ സംശയം 4 ഇഞ്ച് 38 അതിലൂലെ 4 ഇഞ്ച് കൂട്ടണോ തയ്യൽ തുസ് പേറെയും ഇടുന്നില്ലേ എനിക്ക് അളവ് എടുക്കാൻ അറിയില്ല അത് കൊണ്ട് ചോദിച്ചതാണ്

  • @dhanushg14
    @dhanushg14 3 года назад +4

    സാർ കുറേ ദിവസം കൊണ്ട് കളാസ്സ് കാണുന്നു വളരെ ഇഷ്ടപ്പെട്ടു

  • @lathakumari9174
    @lathakumari9174 3 года назад +2

    വളരെ നന്ദി സർ നല്ല രീതിയിൽ മനസ്സിലായി

  • @sherlysaji8621
    @sherlysaji8621 3 года назад +3

    Super class anu sir,thanku , god bless you

  • @padmakk9367
    @padmakk9367 2 года назад +1

    ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട് വേഗം മനസ്സിലാവുന്നുണ്ട് Thanks

  • @sarammajoseph4239
    @sarammajoseph4239 3 года назад

    Nallapole manasilaki tharunna sr nanni.

  • @indubalas8417
    @indubalas8417 3 года назад

    Back cutting ആണോ കൂടുതൽ front ആണോ

  • @beenajoshi9882
    @beenajoshi9882 3 года назад +1

    Goodclass Allathupole manassolayi thank you sir

  • @marykuttysebastian891
    @marykuttysebastian891 Год назад

    സറി ന്റെ 38 ഇഞ്ച് നന്നായി തയിക്കാൻ പറ്റി വളരെ നന്ദി

  • @geethamgeetham7330
    @geethamgeetham7330 3 года назад +1

    നല്ല ക്ലാസ്സ്‌, ഒത്തിരി മനസ്സിലാകുന്നുണ്ട് 👌👌👌

  • @mercymichael692
    @mercymichael692 3 года назад +1

    നല്ല വെക്തമായി പറഞ്ഞു തന്നു ഇങ്ങനെ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല നന്ദി സാർ 🙏🙏🙏🙏👌👌👌

  • @highrangeappleblossom
    @highrangeappleblossom 3 года назад +1

    Valare nalla vedio anu❤️

  • @mercycharly9906
    @mercycharly9906 2 года назад +2

    Thanks sir. Very good explanation

  • @SS-nu1xi
    @SS-nu1xi 22 дня назад

    സാർ 44 ബ്രാ കട്ട് ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നത് കാണിക്കാമോ?

  • @saralagopan3142
    @saralagopan3142 3 года назад +1

    ബ്ലൗസ്ൽ നിന്നും അളവ് എടുക്കുമ്പോൾ ഏത്ര കുറക്കണം

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @sharmilaprakash6359
    @sharmilaprakash6359 3 года назад +2

    നല്ല ക്ലാസ്സ്‌ ആണ് മാഷേ കുറച്ച് ബുദ്ധിമുട്ട് തോന്നുന്നു അളവു കേൾക്കുമ്പോൾ കുറച്ച് കേട്ടു കഴിഞ്ഞു ശരി ആകുമായിരിക്കും 🙏🙏🙏👍👍👍

  • @sheejabaik8066
    @sheejabaik8066 2 года назад +2

    ക്രോസ് കട്ടിങ് പറഞ്ഞുതരാമോ

  • @tazcarolin2909
    @tazcarolin2909 2 года назад +8

    സ്ട്രാപ് ഇല്ലാത്ത ഫ്രണ്ട് ഓപ്പൺ ബ്രാ തയ്ക്കാൻ പഠിപ്പിക്കാമോ? ഇപ്പോൾ ഒരുപാടു പേരിൽ ഷോൾഡർ പെയിൻ ഉണ്ടാകുന്നുണ്ട്, സ്ട്രാപ് ഇല്ലാത്തത് വളരെ ഉപകാരം ആകും. മലയാളത്തിൽ ഇങ്ങനെ ഉള്ള വീഡിയോ ഇല്ല.

  • @sahirap1116
    @sahirap1116 3 года назад +2

    സാറിന്റെ ക്ലാസ്സ് നല്ല ക്ലാസ്സ് ആണ്

  • @remanivb2871
    @remanivb2871 3 года назад +1

    UsefulavedioSirThankUsomuch

  • @jamunaanilkumar3007
    @jamunaanilkumar3007 3 года назад +1

    👍👍 നന്നായിട്ട് മനസ്സിലാക്കി തരുന്നുണ്ട്.

  • @sreedevirajesh5731
    @sreedevirajesh5731 2 года назад +2

    Thank you so much sir, very useful video 🙏

  • @lima.t.m8026
    @lima.t.m8026 3 года назад +2

    Eniku 36 inch nteee blouse onnu kanikumo Sir plzzzz

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 3 года назад +2

    ബ്ളൗസ് ഇടുമ്പോൾ മുന്നോട്ടു ഇറങ്ങി വരുന്ന ത് എന്താണ് സാർ.പറഞ്ഞു തരുമോ സാർ.ക്ളാസുകൾ നല്ല പോലെ മനസ്സിൽ ആകുന്നണ്ട് സാർ.🙏🙏🙏

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @sreejak8226
    @sreejak8226 3 года назад +2

    നല്ല ക്ലാസ്സ്‌ സർ thenkyou

  • @sheenamolsheena2442
    @sheenamolsheena2442 3 года назад +2

    Nallaritil paranju manasilaki kodukunnu,swantam mistake tiruti paraunnu,valarea nalla class,Thanks sir.👍👍👍👌

  • @jayanalinam2180
    @jayanalinam2180 3 года назад +1

    നല്ലതുപോലെ manasilai

  • @ponnammamathew4090
    @ponnammamathew4090 3 года назад +1

    Sir chribottthint Karting kanikkamo

  • @salmalameesa934
    @salmalameesa934 3 года назад +1

    കുറേ കാര്യങ്ങൾ മനസിലായി ചെയ്ത് നോക്കാം സാർ

  • @ambujapramod7637
    @ambujapramod7637 Год назад

    Very good teaching

  • @manoharanmanoharan2337
    @manoharanmanoharan2337 3 года назад +1

    Sir 36 inch blouse kaanikkumo

  • @daisyjoseph4818
    @daisyjoseph4818 3 года назад +2

    Thank you sir God bless you

  • @ashakishor1025
    @ashakishor1025 3 года назад +1

    Sir.. 38 inchinte churidar cutt alav paraumo

  • @leenababu2701
    @leenababu2701 3 года назад

    സാർ , കൈയുടെ താഴെ പൊങ്ങി നിൽക്കുന്നത് എന്ത് കൊണ്ടാണ്, ഷോൾഡർ കൂട്ടി തയ്യികുനനതിലുളള തെറ്റ് ആണോ?

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @sheelavarghese482
    @sheelavarghese482 3 года назад +2

    Supper class sr👍👍

  • @aashvp1200
    @aashvp1200 3 года назад +2

    ഇതേല്ലാം എല്ലാവരും കണ്ടാൽ മെഷിന് വിലകൂടും ഷോപ് കാര് വെറുതെ ഇരിക്കേണ്ടി വരുമോ ?

  • @aswathyrnair449
    @aswathyrnair449 3 года назад

    Back പീസിനെ കാളും എത്ര inch നീളം കൂട്ടി വെട്ടണം front പീസിന്

  • @sunithaanil9333
    @sunithaanil9333 3 года назад +1

    Ipol sirnte vedio mathrame kanarullu.athrakke useful vedios ane

  • @ajithaajitha9034
    @ajithaajitha9034 3 года назад +2

    വളരെ നല്ല ക്ലാസ്സ്

    • @remadevi4841
      @remadevi4841 3 года назад +1

      Very good class forme god bless you sir

  • @sumathip6879
    @sumathip6879 3 года назад +1

    Enikkum thayyal padikkanam

  • @reshmipradeep6647
    @reshmipradeep6647 3 года назад +1

    Nannayi mansilayi thanku 38 bodiyil ninum ano atho blouse il ninnum ano

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @lathakumari9174
    @lathakumari9174 3 года назад +2

    ഒരു വയസ്സ്നു താഴെ ഉള്ള പെൺകുട്ടി യുടെ ഉടുപ്പ് അളവ് പറഞ്ഞു തരുമോ

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @suryagopinath7348
    @suryagopinath7348 3 года назад +4

    നന്നായ് മലയാളം പറയുന്നുണ്ട്. പക്ഷേ കേൾക്കാൻ സുഖം സാധാരണ നമ്മൾ സംസാരിക്കുന്ന പോലെ പറയുന്നതാണ്.

  • @sachusworld5171
    @sachusworld5171 3 года назад

    Sir kure nalayittu oru samsayam..vannatthinte koode 4 inch kootiyittu thsyyal thumbu 1 inch kodukkumbol blouse loose aaville..blouse stiching kazhiyumbol 1 inch alle thayyal thumbu kodukkullu..appol vannatthinte koode 4 inch koottiyal loose aaville..sir ente dout onnu clear cheythu tharanamennu apekshikkunnu

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @krishnarpanam26
    @krishnarpanam26 3 года назад +2

    ഈ അളവ് തയ്ക്കുന്നത് ഒന്ന് കാണിക്കാമോ

  • @shahinamuhammed7110
    @shahinamuhammed7110 3 года назад +5

    38 ഇഞ്ച് ബ്ലൗസ് ഫ്രണ്ട് കഴുത്ത് 6 ബാക്ക് കഴുത്ത് 2 ആയാൽ ഷോൾഡർ എത്ര വെക്കണം

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @aminamuhammed2065
    @aminamuhammed2065 3 года назад +2

    നല്ല ക്ലാസ്സാണ് മനസ്സിലാകുന്നുണ്ട്

  • @gomathiswaminathan3862
    @gomathiswaminathan3862 3 года назад +1

    Super sir 38 size Annu my mesermend thanks so much sir

  • @beenasd8141
    @beenasd8141 3 года назад

    Doubts very clea ayi

  • @devua9508
    @devua9508 3 года назад +2

    Thanks Sir. 👌

  • @vijayamv9175
    @vijayamv9175 Год назад

    Chest alavil ninnu kazuthu akalum shoulder enghane edukkum onnu parayumo

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  Год назад

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 3 года назад +2

    Thank you sir. ഈ അളവ് എനിക്കു വളരെ ഉപകാരമായി🙏🙏

  • @saajisamuel8691
    @saajisamuel8691 3 года назад +1

    Thankyou sir. Saaji from. North paravoor

  • @nijarajan
    @nijarajan 3 года назад

    👌,sir back neck 6inch edukkumbol neck width, shoulder etra edukkanam

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад +1

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @suja5383
    @suja5383 3 года назад +1

    36 inch nte blouae cutting and stiching kanikkamo

  • @rajeswarypa8414
    @rajeswarypa8414 5 месяцев назад

    Nalla vannam Manasilai

  • @vyshnavmb3084
    @vyshnavmb3084 3 года назад +1

    Thank you sir. ഞാൻ വെട്ടിയിരുന്നതും നേരെയാണ്. ടക്ക് ശരിക്കും മനസിലായി ഒരുപാട് Thank's

  • @subhisubhi6242
    @subhisubhi6242 2 года назад

    Sir 34 size blouse.back neck depth 4 inch,front neck depth 6 inch eduthaal shoulder and neck evvalavu edukkanum.Its my own blouse doubt anu.

    • @subhisubhi6242
      @subhisubhi6242 2 года назад

      Please reply only in english or tamil.

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @sumaanu6392
    @sumaanu6392 3 года назад +1

    ഒരുപാട് നന്ദി. നന്നായി മനസ്സിലായി. നല്ല ക്ലാസ്സായിരുന്നു.

  • @ReejaSuresh-o4o
    @ReejaSuresh-o4o 11 месяцев назад

    Shoulder frontbakathek varunathite karanm

  • @anoopa.k.m8588
    @anoopa.k.m8588 3 месяца назад

    Chest alavinte kude 4 inch kootti edukkunnathu enthina ?

  • @anithasathyadevan872
    @anithasathyadevan872 2 года назад

    സാർ 40 closed neck blouse cuttingപറഞ്ഞു തരാമോ

  • @achusworld7899
    @achusworld7899 3 года назад +1

    Nandi parayaan vaakkukalilla... Mashe.. 🙏

  • @sijodevassy8809
    @sijodevassy8809 3 года назад

    സാർ കൈക്കുഴിയുടെ താഴെ അര ഇഞ്ച് വെട്ടിയത് Breast കൂടുതൽ ഉള്ളവർക്കാണ് എന്നാണ് സാർ പറഞ്ഞത്.സാധാരണ അതിൻ്റെ അളവ് എങ്ങനെയാണെന്ന് പറഞ്ഞ് തരുമോ

  • @praseethaprasi9676
    @praseethaprasi9676 3 года назад +1

    സൂപ്പർ സാർ 👍👍

  • @aparnaanjana7088
    @aparnaanjana7088 2 года назад +1

    Nalla class sir

  • @omanakuttykn8672
    @omanakuttykn8672 3 года назад +1

    Shoulder ഇറങ്ങി പോകുന്നു എന്ത് മാറ്റം വരുത്തണം

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @shanthishanthi.m9597
    @shanthishanthi.m9597 3 года назад +2

    Tanks sir

  • @Sanjuwalkeryt7
    @Sanjuwalkeryt7 3 года назад +2

    സൂപ്പർ 🙏🙏🙏🙏

  • @bincyshinoj2080
    @bincyshinoj2080 3 года назад +1

    Nalla class.tnku sir boat neck princess cut blouse kanikkamo sir.

  • @reejarajesh128
    @reejarajesh128 3 года назад +1

    Chetta super class anu

  • @shynisabu4499
    @shynisabu4499 3 года назад +1

    Thanks

  • @preethydileep7615
    @preethydileep7615 3 года назад

    Enikk 52 inch vannamulla oru blouse thaikkan shoulder kaikkuzhi ethra edukkanam

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദമായ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @drajithravindran
    @drajithravindran 2 года назад

    46" blouse alavu paraju tharamo

  • @binithabinithasatheesh5588
    @binithabinithasatheesh5588 Год назад

    Sir, shoulder wide aayi pogunnu. Nthu cheiynam

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  Год назад

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @archanaachu9164
    @archanaachu9164 3 года назад +1

    Super sr👍👍

  • @anilaraju4256
    @anilaraju4256 3 года назад +1

    നന്നായി മനസ്സിലാ ക്കി തരുന്നു തക്സ്