ഈ വീഡിയോ കണ്ട് ബ്ലൗസ് തയ്ച്ചു. സൂപ്പർ. ഞാൻ 28വർഷം കൊണ്ട് എന്റെ ആവസ്യത്തിന് തയ്ക്കും. പക്ഷെ കുറെ സംശയം ഉണ്ടായിരുന്നു. പല തയ്യാകാരോടും ചോദിച്ചത്. ആരും പറഞ്ഞത് സെരിയായിരുന്നില്ല. സാർ പറഞ്ഞ കണക്കിൽ ചെയ്തു. സൂപ്പർ. താങ്ക്സ് സർ. ഇതു എല്ലാവർക്കും ഉപകാരപ്പെടും. 🙏🙏🙏🙏🙏
വീഡിയോ ഉപകാരപ്പെട്ടെങ്കിൽ തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യണെ. തുടർന്നും ഇത്തരം വീഡിയോസ് ഇടാൻ നിങ്ങളുടെ പ്രോത്സാഹനം ആവശ്യവുമാണ്. ചുവന്ന നിറത്തിലുള്ള SUBSCRIBE ബട്ടൺ അമർത്തി സബ്സ്ക്രൈബ് ചെയ്യൂ..
മറ്റാരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് Sir ന്റെ ക്ലാസ്സിൽ നിന്നും പഠിക്കാൻ കഴിഞ്ഞത്. എനിക്ക് അത് ഒരുപാട് ഉപകാരപ്പെട്ടു.Thank you Sir. തുടർന്നും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.🙏
Video കണ്ടിട്ട് ഞാൻ ഈ തന്നിരിക്കുന്നു നമ്പറിൽ വിളിച്ച് സംസാരിച്ചു... വളരെ ക്ഷമയോടെ നമ്മുടെ doubts കേട്ടു നന്നായി മനസ്സിലാക്കി തരും ...സംശയം ഉള്ളവർ വിളിച്ച് സംസാരിക്കാൻ മടിക്കരുത്...ഇദ്ദേഹം നല്ല ഒരു gentleman ആണ്
Clear aayittu paranju tharunnu, oru blouse stitch cheythu kurachu koodi sariyakanundu, kai join cheythappol kurachu prasnam vannu, next blouse sariyakanam. Thank you 🙏
Blouse ethrayum perfection l paranju tharunna sir mathramanu.....ethrayum nal kanada videose confusion ayirunnu but ethu kondappol muthal anu enikku confidance kittaiyathu....njan thachittu seriyavukayum cheythu.....thank you sir
നല്ല ക്ലാസ്സ്. ഇനി ഇതു പോലെ ബ്ലൗസ് കട്ട് ചെയ്തു നോക്കട്ടെ. ഒരു പാട് കട്ടിങ് വീഡിയോ കണ്ടു. എന്റെ ബ്ലൗസ് ഞാൻ തന്നെ ആണ് തൈക്കുന്നത്. ഇപ്പോഴും കറക്റ്റ് ആകുന്നില്ല. ബോഡിയും കൈകുഴി ചേരുന്ന ഭാഗം ലൂസ് വരും. അല്ലെങ്കിൽ കഴുത്തു ലൂസ് വരും. ഇനി തയ്ച്ചു നോക്കീട്ടു പറയാം.
അറിയാൻ പാടില്ലാത്ത 2-3 കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഷോൾഡർ ഇറങ്ങുന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ക്ലാസ് നല്ലതാണ് പെൺകുട്ടികളുടെ ജീൻസിന് ഉടുക്കാൻ പറ്റുന്ന ടോപ്പുകൾ അളവുകളോട് കൂടി ഇതിലിട്ടാൽ നന്നായിരുന്നു Sir
Oru ബ്ലൗസ് ഫുൾ തയ്ക്കുന്നത് കാണിക്കാമോ പ്ലീസ എനിക്ക് ഒരുപാട് മിസ്റ്റേക്ക് വരുന്നു അത് ക്ലിയർ ചെയ്യാനാണ് സാറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ഗുണം ചെയ്യുന്നു
സാർ നല്ല ക്ലാസ്സ്. ഇത്രയും വിശദീകരണം ആരും തരില്ല. ഒരുപാട് നന്ദി. നമസ്കാരം. എനിക്ക് ഒരു അപേക്ഷ ഉണ്ട്. ഒറ്റ tuck ബ്ലൗസിന്റെ വീഡിയോ ഇടാമോ സാർ. മുൻവശത്തെ മൂന്ന് tackinu പകരം ഒറ്റ tuck കാണിക്കാമോ
ഈ വീഡിയോ കണ്ട് ബ്ലൗസ് തയ്ച്ചു. സൂപ്പർ. ഞാൻ 28വർഷം കൊണ്ട് എന്റെ ആവസ്യത്തിന് തയ്ക്കും. പക്ഷെ കുറെ സംശയം ഉണ്ടായിരുന്നു. പല തയ്യാകാരോടും ചോദിച്ചത്. ആരും പറഞ്ഞത് സെരിയായിരുന്നില്ല. സാർ പറഞ്ഞ കണക്കിൽ ചെയ്തു. സൂപ്പർ. താങ്ക്സ് സർ. ഇതു എല്ലാവർക്കും ഉപകാരപ്പെടും. 🙏🙏🙏🙏🙏
👌👌👌
Super
👌👌q
ട്ട
.
ഇത്രയും ആത്മാർത്ഥമായി തയ്യൽ ആരും പറഞ്ഞു തന്നിട്ടില്ല.. സർ ക്ലാസ്സ് വളരെ ഉപകാരപ്രദം ആണ്.. ഇനിയു ഒരുപാട് വീഡിയോ വേണം എന്ന് അപേക്ഷിക്കുന്നു
വീഡിയോ ഉപകാരപ്പെട്ടെങ്കിൽ തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യണെ. തുടർന്നും ഇത്തരം വീഡിയോസ് ഇടാൻ നിങ്ങളുടെ പ്രോത്സാഹനം ആവശ്യവുമാണ്. ചുവന്ന നിറത്തിലുള്ള SUBSCRIBE ബട്ടൺ അമർത്തി സബ്സ്ക്രൈബ് ചെയ്യൂ..
New subscriber.👏👏👍🏻. Usefull vdo
Valre istapettavedio thank you
25 കൊല്ലമായി ഞാൻ തയ്ക്കാൻ തുടങ്ങിട്ട് എന്നാലും സംശയമാ ഇപ്പോ ശരിയായി
🙏
എത്ര ഭംഗിയായി അവതരിപ്പിച്ചു, ഇങ്ങനെ ഒരു ക്ളാസ് ആദ്യ മായിട്ടാണ് കാണുന്ന ത്, നന്ദി, എനിക്ക് വളരെ ഉപകാരമായി
Namaste mash valre nalla class 30 varsham entathok thayikum Ella kanak ariyillayirunnu
35 ഇഞ്ച് ബ്ലൗസിന്റെ ഈ വീഡിയോ കണ്ട് ബ്ലൗസ് തയ്ച്ചു. .വളരെ ശരിയായിട്ടുണ്ട് .... ഒരു പാട് ഒരുപാട് നന്ദി സർ..
Super class
V good class 🙋♀️🙋♂️
വളരെ വളരെ ഇഷ്ടം ആയി ഇതുവരയും ഇത്ര വിശദമായ ഒരു ക്ലാസും കണ്ടിട്ടില്ല വളരെ നന്ദി
മറ്റാരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് Sir ന്റെ ക്ലാസ്സിൽ നിന്നും പഠിക്കാൻ കഴിഞ്ഞത്. എനിക്ക് അത് ഒരുപാട് ഉപകാരപ്പെട്ടു.Thank you Sir. തുടർന്നും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.🙏
ലളിതമായി ആത്മാർത്ഥമായും ക്ലാസെടുക്കുന്ന സാറിന് നന്ദി🙏
സാറിന്റെ ക്ലാസ് നല്ലത് ഇത്രയും നന്നായി പറഞ്ഞു തരുമ്പോൾ എത്ര ന്നറിയാൻ പാടില്ലാത്ത ആരും പഠിക്കും 👌👌👌👌
ഇത്രയും കറക്റ്റ് ആയിട്ട് ആരും പറഞ്ഞുതന്നിട്ടില്ല thanks 🙏🙏🙏🙏🙏👍🏽
Video കണ്ടിട്ട് ഞാൻ ഈ തന്നിരിക്കുന്നു നമ്പറിൽ വിളിച്ച് സംസാരിച്ചു... വളരെ ക്ഷമയോടെ നമ്മുടെ doubts കേട്ടു നന്നായി മനസ്സിലാക്കി തരും ...സംശയം ഉള്ളവർ വിളിച്ച് സംസാരിക്കാൻ മടിക്കരുത്...ഇദ്ദേഹം നല്ല ഒരു gentleman ആണ്
സൂപ്പർ ക്ലാസ്സ് ആണ് നന്നായി മനസിലാകുന്നുണ്ട് ആദ്യം ആണ് ഇത്രയും വിശദീകരിച്ചുള്ള ക്ലാസ്സ് കാണുന്നത്
സർ, വളരെ നന്നായി പറഞ്ഞു തന്നു .ഒത്തിരി നന്ദി.തയ്ക്കുന്നതും കൂടികാണിച്ചു തരാമോ
സാർ, ഇതുപോലെ ആരും ക്ലാസ്സെടുക്കില്ല 🙏🙏🙏. Excelent
സാർ,നന്നായി പറഞ്ഞുതന്നു നങി.കുറച്ചു സംശയം ഉണ്ടായിരുന്നു അതെല്ലാം മാറി .ഇനിയും തയൽ ക്‌ളാസുകൾ പ്രതീക്ഷിക്കുന്നു..
Sir , 34" chest ന്റെ സാരി ബ്ലൗസ് cutting video ഇടാമോ?
സാർ, ഞാൻ 35 ഇഞ്ചിന്റെ ബ്ലൗസ് 5 എണ്ണം തയ്ച്ചു. എല്ലാം നന്നായിട്ടുണ്ട്. ഒരായിരം നന്ദി സാർ.
Sir nte Ella classukalum super anu. Nannayi manasilakunnundu. All the best 🙏🙏🙏👍👍👍👍
Sir, ഞാൻ 36 " സിസിൽ ബളവു സ് തയ്യ്ച്ച് ഇട്ട് നോക്കി. നല്ല ഫിറ്റിംഗ് ആയിരുന്നു. പറഞ്ഞ് തന്നതിന് Thank you.
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി.. ഇനിയും പുതിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
Clear aayittu paranju tharunnu, oru blouse stitch cheythu kurachu koodi sariyakanundu, kai join cheythappol kurachu prasnam vannu, next blouse sariyakanam.
Thank you 🙏
Sir,Namaskar am.ella video um
Kandu orupadu padikan kaliju.butse 36"blouse cutting video kandila.please athonu upload chaiyumo sir.Thank you.
എന്റെ ഒരു പാട് സംശയങ്ങൾ തീർന്നു. നന്ദിയുണ്ട് സർ വളരെ നന്നായി പറഞ്ഞു തരുന്നുണ്ട് ഒരിക്കൽ കൂടി നന്ദി
Sir താങ്കളുടെ class perfect 👌 ആണ് 🌹40 inch നെഞ്ച്അളവു ള്ളവർക്കുള്ള സാരീ ബ്ലൗസ് cuting ക്ലാസ്സ് ചെയ്യാമോ poz🙏
ഒരുപാട് ഇഷ്ടം ആയി നല്ലവണ്ണം മനസിലായി thankyou sir
Nalla manasilakunna reethiyil ulla explanation. Thank you sir. 36 inch chest alavulla lining blouse cutting & stitching video idumo. please
തയ്യൽ കാർക്ക് വളരെ ഉപകാരമാണ്
എല്ലാ size ബ്ലൗസും പെട്ടന്ന് പെട്ടന്ന് കാണിക്കണേ 👏👏👏👏👏🙏🙏🙏🙏
Nalla.class.anu.sirorayiramnanny.sir
വളരെ നല്ല ക്ലാസ്സ്.ഒരുപാട് സംശയങ്ങൾ മാറികിട്ടി.
ലൈനിംഗ് ബ്ലൗസ് വെട്ടുന്നവിധംകൂടി കാണിച്ച് തരണം സാർ
Sir നല്ല വെക്തമായിട്ടാണ് ക്ലാസ്സ് എടുത്തത് വളരെ നന്ദി 👌👌👌
Super ആദ്യായിട്ടു ആണ് കാണുന്നത് God bless you
Sooper. Nannaayi paranju manasilaakkiyittundu. Kooduthal vedios pratheeshikkunnu👍
Thanks sir very good class
വളരെ ഉപകാരപ്രദമായ ക്ലാസാണ് സർ വളരെ നന്ദിയുണ്ട്
Blouse ethrayum perfection l paranju tharunna sir mathramanu.....ethrayum nal kanada videose confusion ayirunnu but ethu kondappol muthal anu enikku confidance kittaiyathu....njan thachittu seriyavukayum cheythu.....thank you sir
നല്ല രീതിയിൽ മനസിലാക്കി പറഞ്ഞു തന്നു, താങ്ക്സ് sir
38",36" blouse തയ്ക്കാൻ padippikkumo
നല്ല ക്ലാസ്സ്. ഇനി ഇതു പോലെ ബ്ലൗസ് കട്ട് ചെയ്തു നോക്കട്ടെ. ഒരു പാട് കട്ടിങ് വീഡിയോ കണ്ടു. എന്റെ ബ്ലൗസ് ഞാൻ തന്നെ ആണ് തൈക്കുന്നത്. ഇപ്പോഴും കറക്റ്റ് ആകുന്നില്ല. ബോഡിയും കൈകുഴി ചേരുന്ന ഭാഗം ലൂസ് വരും. അല്ലെങ്കിൽ കഴുത്തു ലൂസ് വരും.
ഇനി തയ്ച്ചു നോക്കീട്ടു പറയാം.
ഇത്രയും ടിപ്സ് ആദൃമായാണ്
Sirinte vedios elam njn mudangathe kaanarund valare nalla clsukal ahnu elavarkum nalla reethel manasilakan kazhiunnathanu
ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല thanku sir
Sir angayude class supera nannayi manasilavunnund👌
സർ.. ഈ വീഡിയോ കണ്ടു... നല്ലക്ലാസ്സ്... ഒരുപാട് മനസിലായി
Super class nd explanation. 👌👌Ellam nalla clear aayittu paranju tharunnathinu orupadu thanks
sir nte class perfect aanu , orupadu santhosham
വളരെ നന്നായി മനസ്സിലാക്കി തന്നു🙏🏻🙏🏻
സൂപ്പർ ക്ലാസ്സ് ആണ് നല്ലതുപോലെ മനസ്സിലാകുന്നുണ്ട് സാർ അളവ് ബ്ലൗസിൽ നിന്ന് അളവ് എടുക്കുന്നതും കൂടി പഠിപ്പിച്ചു തരുമോ sir
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
വളരെ ഇഷ്ടപ്പെട്ടു. ഒരു പുട് നന്ദിയുണ്ട് സർ.👃👃👃👃
എന്റെ അളവ് എത്തി..... 🥳🥳🥳🥳🥳🥳👏👏👏👏👏👏
വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ് സാറിന് വളരെ നന്ദി
Thsnkyou so much sir
Perfect class thank you sir
ഒത്തിരി സംശയം മാറി. താങ്ക്സ്. Very very thanks.
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് പറയുന്നത്. 38 ഇഞ്ചു വണ്ണമുള്ള ആൾക്ക് ബ്ലൗസ് വെട്ടുന്ന അളവ് പറഞ്ഞു തരുമോ
Nalla class very thanks thaikkunnathukoodi kanikkane
Very good classes a lot of thanks
Body ile ninnu alavu eduthe തയെക്കുന്നെതും koodi padippikuo
Super class .orupadu nalla tips kitty.thank you sir
Sathi Nambiar. 🙏🙏🙏🙏🙏 alla classic 👌very good vedio , Wish you all the very best nannaye varum
Nalla class aanu sir blousente front partnte adi bagavum kaikuzhy bagavum aale noki vettanam nn paranjille adh onnu paranju tharamo sir
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@@easytailoringbyashokkumar1493 sir njan what's upil msg ayachirunnu reply thannilla
Ashok chetta ... blouse price nu kasavu varumbo sleeve enganae cloth adjust cheythu thayikkanam ennu paranju tharamoo
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
👍🏻👍🏻thanks നല്ലതു പോലെ മനസിലായി👍🏻👍🏻
അറിയാൻ പാടില്ലാത്ത 2-3 കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഷോൾഡർ ഇറങ്ങുന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ക്ലാസ് നല്ലതാണ്
പെൺകുട്ടികളുടെ ജീൻസിന് ഉടുക്കാൻ പറ്റുന്ന ടോപ്പുകൾ അളവുകളോട് കൂടി ഇതിലിട്ടാൽ നന്നായിരുന്നു Sir
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Perfect class.Thank you
Super explanation. Thankyou.
Nighty um kudi padippykkanam sir
അവതരണം നന്നായിട്ടുണ്ട് മനസ്സിൽ ആക്കാൻ
Thank uu sir. 👌🏻👌🏻👌🏻nalla pole manasilavunnund
Thanku sir ..valare upakarapratham
44 inch Princes Cut gown പറഞ്ഞു തരുമോ
സംശയങ്ങൾ എല്ലാം മാറി thank
വളരെ നല്ല ക്ലാസ്,👌 തൈക്കുന്നതും കാണിക്കണം
Very good teaching. Easy to understand. I cleared all my doubts. Thank u very much sir
ഈ വീഡിയോ കണ്ടിട്ട് ബ്ലൗസ് thaichu വളരെ നന്നായിടടുണ്ട് thankyou sir
നല്ല ഭംഗിയായി പറഞ്ഞുതന്നു സാർ👍 ബ്ലൗസ്സിന്റെ കക്ഷത്തിൽ ചുളിവ് വരുന്നത് മാറാൻ എന്താ ചെയ്യേണ്ടത് ? ഒന്നു പറയാമോ സർ🙏
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
Mensboxer (frent Battan) കട്ടിംഗും സ്റ്റിച്ചിംഗ് കാണിക്കാമോ?
Oru ബ്ലൗസ് ഫുൾ തയ്ക്കുന്നത് കാണിക്കാമോ പ്ലീസ എനിക്ക് ഒരുപാട് മിസ്റ്റേക്ക് വരുന്നു അത് ക്ലിയർ ചെയ്യാനാണ് സാറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ഗുണം ചെയ്യുന്നു
Cn u pls tell the measurement of 34inch chest blouse...
ഞാൻ തയ്ച്ചു നോക്കി നന്നായിട്ടു വന്നു thank you sir
സാർ നല്ല ക്ലാസ്സ്. ഇത്രയും വിശദീകരണം ആരും തരില്ല. ഒരുപാട് നന്ദി. നമസ്കാരം. എനിക്ക് ഒരു അപേക്ഷ ഉണ്ട്. ഒറ്റ tuck ബ്ലൗസിന്റെ വീഡിയോ ഇടാമോ സാർ. മുൻവശത്തെ മൂന്ന് tackinu പകരം ഒറ്റ tuck കാണിക്കാമോ
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
@@easytailoringbyashokkumar1493 സാർ online class ഉണ്ടോ തയ്യലിന്റെ
Good explanation sir, can you show me 38 inch blouse cutting
Nighty cutting cheyyamo
താങ്ക്സ്, വളരെ വിശദമായി പറഞ്ഞു തന്നു 👍
Super class anu sir nannayii manassilai 👌👌🙏
നല്ല ക്ലാസ്സ് ആയിരുന്നു നന്നായി വിശദീകരിച്ച് പറയുന്നുണ്ട് 👍
സർ ഫ്രണ്ട് kazhuthu റൗണ്ട് വെ ട്ടി യാലും തൈ ച്ചു കഴിഞ്ഞു v പോലെ വരുന്നുണ്ട് അതൊന്നു പറഞ്ഞു തരുമോ
വിശദവിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
Super class. Thank you sir
Suppar sir
Nallavennam manassilayittundu sir
sir വളരെ നന്ദി അറിവുകൾ Share ചെയ്യുന്നതിന് . തയ്യലിൽ beginner ആണ്
Hai sir. Super class
നല്ല ക്ലാസാണ് സർ. 👍🏻thank you 🥰🥰🥰
വളരെ ഉപകാരപ്രദമായക്ലാസ് താങ്ക്സ് സർ
Good explanation thank you
ബോഡി size 35 എന്നത് ചെസ്റ്റ് ആണോ അങ്ങനെയെങ്കിൽ 4 ഇഞ്ച് കൂട്ടി ഇട്ടാൽ ബൗസിൻ്റെ വണ്ണം കൂടി പോക്കില്ലേ? ദയവു ചെയ്ത് ഒന്ന് ക്ലിയർ ആക്കാമോ
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Sirnte class superrrr than k you sir🙏
Super class Thank you so much Sir.
നല്ല ക്ലാസ്സ് സൂപ്പർ
Super class thank you sir
Nannay manacilay thanku sir
Super class anu sir nannayii manassilayi thankyou👌👌🙏
Sir high neck cheythukanikkumo
ബോഡിയിൽ നിന്നും കിട്ടുന്ന എത്ര അളവ് ആയാലും അതിന്റെ കൂടെ 4ഇഞ്ചു loose കൂട്ടിയിട്ടാൽ മതിയാകുമോ.
തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...
Nallathupole manasilakki thannu. Thank u sir.
Sir blouse liningl വെട്ടൂന്നത് കാണിച്ച് തരാമോ സൈസ്38
Sir... Supper class aanu ketto.... 🌹🌹🌹🌹
👌👌
വളരെ ഉപകാര പെട്ട ക്ലാസ്സ് 👍