ചേച്ചി, ഞാൻ ഈ video കണ്ട് ഒരു blouse stitch ചെയ്തു. correct ആയി കിട്ടി. ഒത്തിരി സന്തോഷമായി. എപ്പോഴും tuck correct ആകുന്നില്ലായിരുന്നു. ഇപ്പോൾ correct ആയിട്ട് ചെയ്തു. Thank you so much❤
ബൈക്കിൽ എന്നായാലും പടി വയ്ക്കണമല്ലോ രണ്ടിഞ്ച് ഇടുന്നില്ലെങ്കിലുംപതിനാലിന്റെ കൂടെ മേളിലും താഴെയും അരയിഞ്ച് തയ്യൽത്തുമ്പ് കൂട്ടി 15ഇഞ്ച് ഇടുകകഴുത്തിന് കാലിഞ്ച്ഒന്നും ഒരുഒരു പ്രശ്നമല്ലബ്ലൗസ് തയ്ക്കുമ്പോൾ ഇങ്ങനെയാണ് കണക്ക് എടുക്കുന്നത്പിന്നെ സൈസ് വെച്ച് നമുക്ക് ഡ്രസ്സ് തയ്ക്കാൻ പറ്റത്തില്ലഡ്രസ്സിന് അതിന്റേതായ അളവ് എടുക്കണംബ്രായുടെ അളവ് വെച്ച് ഒരിക്കലും ബ്ലൗസ് വയ്ക്കാൻ പറ്റത്തില്ലരണ്ടിഞ്ച് കൂട്ടിയാലും
ലൈനിങ് ഇല്ലാത്ത ബ്ലൗസിന് 3 ഇഞ്ച്ലൈനിങ് ഉള്ളതിന് നാലിഞ്ച്ഇത് നമ്മൾ ഫ്രണ്ട് പീസിൽ മാത്രമാണ് കൊടുക്കുന്നത്ലൈനിങ് ഉള്ളതിന് മൊത്തത്തിൽ ഒരിഞ്ച് ലൂസുംബാക്കി 3 ഇഞ്ച് ഫ്രണ്ടിലും
കഴുത്തിന്റെ ഇറക്കം 7.5 inch ആണെന്നല്ലേ പറഞ്ഞത് .. അര ഇഞ്ച് Shoulder stiching ന് പോകും അപ്പോൾ 8 inch എടുക്കണം എന്നത് എങ്ങനെ ശരിയാകും? കഴുത്ത് Cross piece വെച്ച് stitch ചെയ്യുമ്പോൾ ഒരു കാൽ ഇഞ്ച് വെച്ച് കഴുത്തിന്റെ ഇറക്കം കൂടില്ലേ അപ്പോൾ Stitch ചെയ്ത് കഴിഞ്ഞാൽ 7 മുക്കാൽ ഇഞ്ചിൽ വരില്ലേ എന്റെ ഒരു പാട് കാലത്തെ doubt ആണ്. Please ഒന്ന് clear ആക്കിത്തരുമോ ? പിന്നെ blousinte size bra ന്റെ size നോട് രണ്ട് ഇഞ്ച് കൂട്ടിയാൽ കിട്ടുന്നതല്ലേ. പിന്നെ അതിൽ loose extra ചേർക്കണോ തയ്യൽ തുമ്പ് കൂടാതെ? Please reply me🙏
നമ്മൾ ഒന്നര ഇഞ്ച് അധികം വിടുന്നത് ഒരു ഒന്നേ മുക്കാൽ ആക്കുക എന്നിട്ട് അതു മുഴുവനും കപ്പാക്കി കൊണ്ടുവരുക1 മുക്കാലിന്റെ അവിടുന്ന് സ്ട്രൈറ്റ് ആയിട്ട് താഴോട്ടും വരയ്ക്കണം
ഞാൻ ഈ പറഞ്ഞ അളവിൽ ബ്ലൗസ് തയ്ച്ചു perfect ആയിട്ട് കിട്ടി ഒരുപാട് thanks ഷിജി മാം കപ്പ് കൂട്ടിയിടാൻ അറിയാത്ത തുകൊണ്ട് ബ്ലൗസ് വണ്ണം കൂട്ടി ഇടുകയായിരുന്നു ഇതുവരെ ഇനി nalla ബ്ലൗസ് ഇടാമല്ലോ ❤️❤️❤️❤️❤️💋
ഇന്നലെ ഈ വീഡിയോ കണ്ടു blouse സ്റ്റിച്ച് ചെയ്തു enikku ക്രോസ്സ് കട്ടിങ് അറിയില്ലായിരുന്നു ഇത് perfect ആയിരുന്നു വന്നു thank uuuu സൊ much shiji🥰
വളരെ നന്നായി മനസിലാക്കാൻ കഴിയുന്നു .blouse തയ്ക്കുകയും ചെയ്തു Perfect ആയി വന്നു ഷിജി thankyou
ചേച്ചി, ഞാൻ ഈ video കണ്ട് ഒരു blouse stitch ചെയ്തു. correct ആയി കിട്ടി. ഒത്തിരി സന്തോഷമായി. എപ്പോഴും tuck correct ആകുന്നില്ലായിരുന്നു. ഇപ്പോൾ correct ആയിട്ട് ചെയ്തു.
Thank you so much❤
Blouseil ninnum alave edukkunnathu kanikkumo
Shiji അൽമാർത്ഥമായി പറയുന്നുണ്ട് 👍♥️
നല്ല രീതിയിൽ manasilakunnu
വളരെ സന്തോഷം
വളരെ നല്ലതുപോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ❤❤
Front piece ill 2 inch madakkunna kaaryam onnum koodi clear aaaki paranjutharuvo
Thank you shijeee
Presentation is very good
2""inchta kanake onne praje tharamo❤
ഹായ് ചേച്ചി ഇത്രയും ക്ലിയറായി ഇതുവരെ ആരും പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല
Chechy 45" blouse onnu kanichu tharamo
Chechi,front neck U shape varunnilla
Enthucheyum
നെക്കിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കാണാമോ കുറച്ചു പഴയതാണ്
@shijislife okay
Thank you 👍
Good
ഒരുമീറ്റർ തുണിയിൽ നിന്ന് ബ്ലൗസ് കട്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് കാണിക്കാമോ ഷിജി
back പടി വെച്ച് തയ്ക്കുന്നില്ലെങ്കിൽ 14 inch length ഉള്ള blousin എത്ര inch എടുക്കണം?
ബൈക്കിൽ എന്നായാലും പടി വയ്ക്കണമല്ലോ രണ്ടിഞ്ച് ഇടുന്നില്ലെങ്കിലുംപതിനാലിന്റെ കൂടെ മേളിലും താഴെയും അരയിഞ്ച് തയ്യൽത്തുമ്പ് കൂട്ടി 15ഇഞ്ച് ഇടുകകഴുത്തിന് കാലിഞ്ച്ഒന്നും ഒരുഒരു പ്രശ്നമല്ലബ്ലൗസ് തയ്ക്കുമ്പോൾ ഇങ്ങനെയാണ് കണക്ക് എടുക്കുന്നത്പിന്നെ സൈസ് വെച്ച് നമുക്ക് ഡ്രസ്സ് തയ്ക്കാൻ പറ്റത്തില്ലഡ്രസ്സിന് അതിന്റേതായ അളവ് എടുക്കണംബ്രായുടെ അളവ് വെച്ച് ഒരിക്കലും ബ്ലൗസ് വയ്ക്കാൻ പറ്റത്തില്ലരണ്ടിഞ്ച് കൂട്ടിയാലും
V. Useful video, thanks
32" ബ്ലൗസ് ചെയ്യാമോ
👍🥰
❤ Super
നല്ല രീതിയിൽ മനസ്സിലാക്കുന്നുണ്ട്
Croscut blossoum normal blowesum thammil alave vethyasam undo
ഇല്ല സെയിം അളവ് തന്നെ
Hai sis, super, good luck
മാം ശരീര വണ്ണത്തിന്റെ കൂടെ എത്ര ഇഞ്ചു ലൂസ് ഇടണം എന്നുകൂടി പറഞ്ഞു തരുമോ പ്ലീസ്
ലൈനിങ് ഇല്ലാത്ത ബ്ലൗസിന് 3 ഇഞ്ച്ലൈനിങ് ഉള്ളതിന് നാലിഞ്ച്ഇത് നമ്മൾ ഫ്രണ്ട് പീസിൽ മാത്രമാണ് കൊടുക്കുന്നത്ലൈനിങ് ഉള്ളതിന് മൊത്തത്തിൽ ഒരിഞ്ച് ലൂസുംബാക്കി 3 ഇഞ്ച് ഫ്രണ്ടിലും
കഴുത്തിന്റെ ഇറക്കം 7.5 inch ആണെന്നല്ലേ പറഞ്ഞത് .. അര ഇഞ്ച് Shoulder stiching ന് പോകും അപ്പോൾ 8 inch എടുക്കണം എന്നത് എങ്ങനെ ശരിയാകും? കഴുത്ത് Cross piece വെച്ച് stitch ചെയ്യുമ്പോൾ ഒരു കാൽ ഇഞ്ച് വെച്ച് കഴുത്തിന്റെ ഇറക്കം കൂടില്ലേ അപ്പോൾ Stitch ചെയ്ത് കഴിഞ്ഞാൽ 7 മുക്കാൽ ഇഞ്ചിൽ വരില്ലേ എന്റെ ഒരു പാട് കാലത്തെ doubt ആണ്. Please ഒന്ന് clear ആക്കിത്തരുമോ ? പിന്നെ blousinte size bra ന്റെ size നോട് രണ്ട് ഇഞ്ച് കൂട്ടിയാൽ കിട്ടുന്നതല്ലേ. പിന്നെ അതിൽ loose extra ചേർക്കണോ തയ്യൽ തുമ്പ് കൂടാതെ? Please reply me🙏
സിഗരറ്റ് പാന്റ്
ഒന്ന് വെട്ടുന്നതും അടിക്കുന്നതും കാണിക്കാമോ
ruclips.net/video/bg4z_yfRx0M/видео.html
43size boat neck padeppekkamo
വളരെ നന്നായി മനസിലായി. ചിലർ 1/2" button പട്ടിക്കു വേണ്ടി front പീസിൽ extra വെക്കുന്നു. അതിന്റെ ആവശ്യം ഉണ്ടോ? തടിച്ചവർക്കും മെലിഞ്ഞവർക്കും.
ഇതിന്റെ ഉത്തരം തരണേ,
@@marykuttyxavier5475അതിൻറെ ആവശ്യമില്ല ഞാൻ ഒന്നിനും അധികം ഇടാറില്ല
എത്ര സൈസ് ആണ് എന്നും കൂടി പറയണം
അളവ് ബ്ലൗസ്സിൽ നിന്നും എടുക്കുന്ന shoulder അളവിൽ വ്യത്യാസം വരുത്തണമോ
വേണ്ട
Frock തയ്ച്ച് കാണിക്കുമോ
ലൈനിങ് ബ്ലൗസ് cut ചെയ്യപ്പോൾ രണ്ടു തുണിയും ക്രോസ് ഏട്ടന്നോ cut cheyyende
ലൈനിങ്ങും നല്ല പീസും ക്രോസ് ഇട്ട് വെട്ടണം
നല്ലത് പോലെ മനസിക്കുന്നുണ്ട്. എനിക്ക് ഈ കഴുതകാലം adukkunnathethil നല്ല canfusion ഉണ്ടായിരുന്നു. ചിലപ്പോൾ nek വലുതായി പോകും. ഇപ്പോൾ മനസിലായി ❤️❤️❤️
നന്നായി.. മനസ്സിലാകുന്നുണ്ട. നീല കളർ പെൻസിൽ എടുത്ത്താൽ നന്നായിരുന്നു.
Sholder alav eganey kanakkum
ഷോൾഡറിന്റെ അളവെടുക്കണം
42 injum 44injum idumo plees
Back length കിട്ടിയാൽ shoulder കുറയ്ക്കണം അപ്പോൾ കൈക്കുഴി കുറയ്ക്കണോ
വേണ്ട
Back kazhuth 5 or 6 anengil neck wide 2 thane madhiyo
രണ്ടര ഇട്ടോ
Shop എവിടെ ആണ് ഇട്ടിരിക്കുന്നത്.നല്ല രീതിയിൽ ഉള്ള ഒരു ബ്ലൗസ് തൈക്കാൻ
ഷോപ്പ് ഇല്ല മാം
Chechy neck koluthite avide loose varathe enganaya vettunath please chechy onnu paranju tharumo plse njan thaichu varubol epozhum loose akunu athukonta plse
ഞാൻ തയ്ക്കുമ്പോൾ ഇങ്ങനെ ലൂസ് വരാറില്ലഇനി തയ്ക്കുമ്പോൾ കഴുത്തിറക്കം കുറച്ച് കുറച്ചു കുറച്ചു നോക്കൂ
Thankyou ceahi
😊😊😅
വലിയ ആഗ്രഹം മുണ്ട്
38 39 e allavukal orupole ayirikkumo njan ethra nallathu pole thychalum purku armhole pongierikkum athupole Tuck ellam pongierikkum
39 ആണെങ്കിൽഇതിൽ നിന്ന് കാൽ ഇഞ്ച്കൂട്ടി ഇട്ടാൽ മതിലൈനിങ് ആണെങ്കിൽ അര ഇഞ്ച് കൂട്ടി ഇടണം
38" body measurements ആണോ
അതെ
Suparchechi
👌👌👌👌👌💗💗
Chalk colour change cheythal nallathu ayirinnu explain good
ഗുഡ്
ബ്ലൗസ്സിൽ നിന്ന് അളവെടുത്തു തൈക്കുന്ന വീഡിയോ ഇടാമോ
youtube.com/@shijislife
ഇതാണ് ക്ലാസ്സ് 👍സൂപ്പർ ❤️👌
👌👌👌
Super
❤❤❤👍
❤
Ente chest alave 38" bust alave 40" anu appole engineyanu alavedukkunnath replay please
ruclips.net/video/41keKJAtBx0/видео.html
ഹു ക്ക് പടിഐയും എടുക്കാൻ ഉള്ള
മാം ഞാൻ ഇന്നു താമസിച്ചാണ് വീഡിയോ കണ്ടത് bust അളവ് 42ഉള്ളവർക്കു കപ്പ് അല്പം വലിപ്പത്തിൽ തയ്ക്കാൻ എങ്ങനെ അളവ് വരും reply പെട്ടെന്ന് തരണേ 🙏
നമ്മൾ ഒന്നര ഇഞ്ച് അധികം വിടുന്നത് ഒരു ഒന്നേ മുക്കാൽ ആക്കുക എന്നിട്ട് അതു മുഴുവനും കപ്പാക്കി കൊണ്ടുവരുക1 മുക്കാലിന്റെ അവിടുന്ന് സ്ട്രൈറ്റ് ആയിട്ട് താഴോട്ടും വരയ്ക്കണം
ഞാൻ ഈ പറഞ്ഞ അളവിൽ ബ്ലൗസ് തയ്ച്ചു perfect ആയിട്ട് കിട്ടി ഒരുപാട് thanks ഷിജി മാം കപ്പ് കൂട്ടിയിടാൻ അറിയാത്ത തുകൊണ്ട് ബ്ലൗസ് വണ്ണം കൂട്ടി ഇടുകയായിരുന്നു ഇതുവരെ ഇനി nalla ബ്ലൗസ് ഇടാമല്ലോ ❤️❤️❤️❤️❤️💋
❤❤❤
Front പാട്ടിന്റെ തുണി ഫുൾ ക്രോസ്സ് ആണോ ഇട്ടത് ഒന്ന് കാണിക്കാമായിരുന്നു
ഹൈ നെക്ക് ബ്ലൗസ് കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിക്കാമോ
ruclips.net/video/lUKOlU8TXAY/видео.html
ബാക്കിയെല്ലാം നമ്മുടെ ബ്ലൗസ് കട്ടിങ്ങും പോലെ തന്നെ കഴുത്തിന്റെ അവിടെ മാത്രം ഇങ്ങനെ ചെയ്താൽ മതി
പ്രിൻസസ്ക്കറ്റ്ബ്ലൗസിന്നുപറഞ്ഞുത്തരനെ
ruclips.net/video/Jkisj63eDoQ/видео.html&feature=share9
Allavu onn iduthu kanikyanne
Ethinte kyyu sariyavunnilla
എന്തുപറ്റി
❤
❤❤❤❤❤