ഇത്രയും നന്നായി തുന്നൽ പഠിക്കുമ്പോൾ കൂടി പറഞ്ഞു തന്നിട്ടില്ല. എത്ര നന്നായി പറഞ്ഞു തന്നു ❤ വാക്കുകൾ കിട്ടുന്നില്ല. കേട്ടുകൊണ്ടിരിക്കുവാൻ തോന്നും 🙏🙏എത്ര പ്രശംസിച്ചാലും മതിയാകില്ല ❤❤❤👌👌👌🙏
ഷോൾഡർ കറക്റ്റ് ആയിട്ടുള്ള ഏതെങ്കിലും ഒരു ഡ്രസ്സ് ഇട്ടിട്ട്ആ സ്ലീവ് അറ്റാച്ച് ചെയ്തസ്റ്റിച്ചിന്റെ അവിടുന്ന്മറ്റേ കൈയുടstitchൻറെ അവിടം വരെ അളവെടുത്കിട്ടുന്നതിന്റെ പകുതിയിൽ നിന്ന് രണ്ട് ഇഞ്ച് കുറയ്ക്കുക
എത്ര നന്നായി പറഞ്ഞു, എപ്പോഴും സംശയം ഉള്ള കാര്യമായിരുന്നു, താങ്ക്സ് 🙏
എനിക്ക് എപ്പോഴും സംശയമുള്ളത് ഇത്രയും നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
മറ്റുള്ളവർ നന്നാവുന്നതിൽ അസൂയ ഇല്ലാത്ത നല്ലമനസ്സ്
നന്നായി മനസിലാകുന്നതുപോലെ പറഞ്ഞു തന്നതിന് നന്ദി ❤️
Chechi orupad thanks ee oru karyam aarum paranju thannittilla nannayitt manassilayi ingane oru video ittathinum nalla avatharanathinum thanks
ഇത്രയും നന്നായി തുന്നൽ പഠിക്കുമ്പോൾ കൂടി പറഞ്ഞു തന്നിട്ടില്ല. എത്ര നന്നായി പറഞ്ഞു തന്നു ❤ വാക്കുകൾ കിട്ടുന്നില്ല. കേട്ടുകൊണ്ടിരിക്കുവാൻ തോന്നും 🙏🙏എത്ര പ്രശംസിച്ചാലും മതിയാകില്ല ❤❤❤👌👌👌🙏
സത്യം
very very കററ്റ്
വളരെ നന്നായിട്ട് മനസ്സിലായി, നന്ദി ❤
നന്നായി മനസ്സിലായി.കാണാൻ ആഗ്രഹിച്ച Video .thanks❤
Thanks mam.kanan thamacichu poyi nalla class
ഏതിലാണ് Blouse 'ൻ്റെ front Piece ൻ്റെഅടിയിലെ പട്ട വയ്ക്കുന്നതെന്നു പറയാമോ caption കാണുന്നില്ലല്ലോ
നന്നായി മനസ്സിലായി.നന്ദി.
വളരെ നന്നായി പറഞ്ഞു തന്നു thank you
പിന്നെയും പിന്നെയും കാണാൻ തോന്നുന്നു അത്രയും നല്ല ക്ലാസ്സ്
Headlines ൽ കൊടുത്തതു പോലെ തന്നെയാണ് explanation. Very good class. Thank you
👍👍👍 super
നല്ല രീതിയിൽ മനസിലാക്കി തന്നു
Sari blouse nu mesrusment adukunmbo atthra inch kottanam
നല്ലവണ്ണം മനസ്സിലാവുന്നുണ്ട്
Ente blouse nu ee problem und.eni engane correct cheythu nokkam.thankyou
ഗുഡ്. ടീച്ചറെ 🙏❤❣️
3/4th സ്ലീവിനും ഇതേ അളവ് തന്നെ ആണോ പ്ലീസ് റിപ്ലൈ
👍🏻👍🏻👍🏻സൂപ്പർ
back part ൽ dot എടുക്കാതിരുന്നാൽ ശരിയാകുമോ.please Replay
ലൈനിങ് ബ്ലൗസിന് back piece ന്lloose ethra venam
ബാക്കിൽ ലൂസ് വേണ്ടോൾ ഒന്നര ഇഞ്ച് തയ്യൽത്തുമ്പിന്റെ കൂടെ കാലിഞ്ച് കൂടെ എക്സ്ട്രാ ഇടുക
താങ്ക്സ് ചേച്ചീ. ഞാൻ തയ്ക്കുമ്പോൾ ഇതാരുന്നു പ്രശ്നം. ഇപ്പോ manasilayi
നന്നായിട്ടുണ്ട്. സൂപ്പർ 👍🏻👍🏻
Nallaathupole paranguthannu thanks
Very good class
മോഡിയിൽ നിന്നുള്ള നിന്നാണോ ഷോൾഡറിന്റെ അളവ് കുറയ്ക്കേണ്ടത്
Yes
Supper class thank you
സൂപ്പർ 🙏🙏🙏
നല്ല അവതരണം🥰
ചേച്ചി Frind കൈയുടെ ചൂളി വ് വരുന്നതിന്റെയും കണിച്ചു താരമോ💞
ruclips.net/video/Md5_tmLhyYk/видео.html
നന്ദി
👍🏻👍🏻🙏🏻🙏🏻
Thank you
വണ്ണം ഉള്ള വർക്ക് ഒരു ഇച് മതിയോ
സാരി ബ്ലൗസ് തയ്ച്ചതിനു ശേഷം ബാക്ക് കൈക്കുഴിയുടെ ചുളിവുകൾ എങ്ങനെ മാറ്റാം എന്നു പറഞ്ഞു തരുമോ ...
ruclips.net/video/capXxe_WJqc/видео.html&feature=share9
ഇതിൽ ഫ്രണ്ടിലെ ചുളിവുകൾ മാറ്റുന്നത് കാണിക്കുന്നുണ്ട് ഇതുപോലെ തന്നെ ബാക്ക് വശത്തും ചെയ്താൽ മതി
@@shijislifethank you for the valuable information
ഷിജി നല്ല തുപോലെ പറഞു തരുന്നു 🌷
Back neck 3 aanekil 1 1/2 kodukkamo
Ok
സൂപ്പർ ❤❤
Soooooper
🎉🎉
Blousinu chest vannam ano brust vannam ano kodukanathu
ruclips.net/video/nKNqCLbLdxw/видео.html
brustവണ്ണം
Thangs❤❤❤
38 inch blouse vettunnath parrenju tharrumo
ruclips.net/video/6ReDSCW2kBM/видео.html
👌👌🙏
Thankyou
Super class
Madam നല്ല ക്ലാസ്സ് ആയിരുന്നു പ്ളീറ്റഡ് നെറ്റി കട്ടിങ് കാണിക്കുമോ
ruclips.net/video/iUY1EVsFz3A/видео.html
നല്ല അറിവ്
Starting അളവുകൾ എടുക്കുന്നത് കാണുന്നില്ല. എത്ര പ്രവാശ്യം പറഞ്ഞിട്ടും അത് പോലെ തന്നെ . പിന്നെ എന്തിനാ ഇതി ചെയ്യുന്നത്.
ചാനലിൽ കയറി വീഡിയോസ് കണ്ടോളൂ കേട്ടോ എല്ലാത്തിനെയും ചെയ്തിട്ടുണ്ട്
🙏
Super perfomense
Eniku bluse stichu cheyumpol sleevo bodiyo ethenkilum kuduthal varum adhinenthu cheyum
ruclips.net/video/nKNqCLbLdxw/видео.html
@@shijislife12:28
Useful video❤
40 chest alavum, 9 inch kazhuthirakkavum undenkil shoulder ethra edukkanam
ruclips.net/video/nKNqCLbLdxw/видео.html
കൈക്കുഴി വെട്ടുമ്പോൾ ഈ ഒരു പ്രശ്നം എന്ന് പറഞ്ഞത് ഏത് പ്രശ്നമാണ് ക്ലിയർ ആക്കാമോ
👌
👌👌👍♥️
❤❤❤
Collar neck aanenkiloo
Very good
👍🏻
Good explanation. very useful.
Video കാണാൻ വയ്യല്ലോ.
ruclips.net/video/nKNqCLbLdxw/видео.html
@@shijislife7:13
Super👍👍🙏
😊😊
Shoulder enganeya kanakkakkunne
ഷോൾഡർ കറക്റ്റ് ആയിട്ടുള്ള ഏതെങ്കിലും ഒരു ഡ്രസ്സ് ഇട്ടിട്ട്ആ സ്ലീവ് അറ്റാച്ച് ചെയ്തസ്റ്റിച്ചിന്റെ അവിടുന്ന്മറ്റേ കൈയുടstitchൻറെ അവിടം വരെ അളവെടുത്കിട്ടുന്നതിന്റെ പകുതിയിൽ നിന്ന് രണ്ട് ഇഞ്ച് കുറയ്ക്കുക
Good ❤
👍👍
തേര് അല്ലല്ലേ എറക്കം എടുത്തതു്
Supper
Thank u ❤
Super class
❤
❤❤
👍👍
Supper
👍👍👍
❤❤❤
❤❤❤
❤❤