Shiji നന്നായി പറഞ്ഞു തരുന്നുണ്ട് . thanks. Shiji ഒരിക്കലും armhole round അളന്നു നോക്കാറില്ലേ? എന്തെന്നാൽ ഒരാളുടെ chest 39.5 ആണ്. അവർക്കു കക്ഷം റൗണ്ടിൽ അളന്നപ്പോൾ 19" വരുന്നുണ്ട്. അപ്പോൾ armhole round ഒൻപതര വരണമല്ലോ armhole shape വരച്ച ശേഷം അളന്നു നോക്കുമ്പോൾ. Shoulder ആറെ കാൽ ഇഞ്ചും കൈകുഴി ആറെ കാൽ ഇഞ്ചും എടുത്തു വരച്ചു. അതുപോലെ അവരുടെ കൈയുടെ ഏറ്റവും മുകൾ ഭഗം വണ്ണം 15.5 ഉണ്ട്. കയ്യുടെ open ഭാഗം താഴെ ആറ ര ഉണ്ട്. ബോഡിയും കയ്യും യോചിപ്പിക്കുമ്പോൾ ശരിക്കു ഒറ്റ ലൈനിൽ വരുന്നില്ല. Armhole ആറേ കാൽ എടുത്തപ്പോൾ കൈ വെട്ടാനുള്ള വീതി shiji പറഞ്ഞ പോലെ ആറെ കാൽ +രണ്ടര ഇഞ്ച് എട്ടേ മുക്കാൽ വെച്ചു. ഈ അളവിൽ ഒന്ന് വരച്ചു കാണിക്കുമോ?
പല ചാനലുകളിലെ സ്റ്റിച്ചിങ് വീഡിയോയും കണ്ടിട്ടുണ്ട് ഷോൾഡർ എത്ര എടുക്കണമെന്നോ കൈക്കുഴി എത്ര എടുക്കണമെന്നോ കുഴിച്ചു വെട്ടണം എന്നുള്ള ഡൗട്ട് ഒക്കെ ഉണ്ടായിരുന്നു ഈ വീഡിയോയിലൂടെ അതെല്ലാം നല്ലതുപോലെ മനസ്സിലായി താങ്ക്യൂ
ഞാൻ രണ്ടരയാണ് എടുക്കാറ്രണ്ടര മുതൽ മൂന്നര വരെ പോകാം എന്നാണ് പറഞ്ഞത്നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇട്ടോരണ്ടരയ്ക്കും മൂന്നരക്കും ഇടയിൽ ചുരിദാറിനും ഇതേ മെത്തേഡ് തന്നെയാണ്
ഇത് നോക്കി ചെയ്തു. വളരെ നന്നായിട്ടുണ്ട്.
Super mam . എനിക്ക് doubt ഉള്ള ഭാഗമായിരുന്നു ഇത്.ഇപ്പോ വളരെ clear ആയി thank you
എന്റെ കുറെ സംശയ ങ്ങൾ മാറി thankyou ❤
ഒരുപാട് വീഡിയോ കണ്ടു ഞാനും ഒരു തയ്യൽ. കാരി ആണ്. ee മെത്തേഡ് സൂപ്പർ ആണ്
ക്ലാസ് നന്നായിട്ടുണ്ട് നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു thankyuu❤️
Nallathu pole manasilaki thannu thankyou very much
Supper class Thank you
ഇത്രയും കറക്റ്റ് ആയി പറഞു കൊടുക്കുന്ന ആരും ഇല്ല.. നന്ദി.
എനിക്ക് ഏറ്റവും പ്രശ്നം ഉണ്ടാകുന്നതു ഇതാണ്. എന്റെ സംശയം മാറിക്കിട്ടി. Thank you ❤
നല്ല ക്ലാസ് നന്നായി മനസ്സിലാക്കി തന്നു thanks
Nalla class 🙏💯
ഇസ്റ്റരീതിയിൽ പറഞ്ഞുനതിന് നന്ദിയുണ്ട്
Super. Thank you so much🥰
Super 👍🏻 Thank u so much dear❤😊
എനിക്ക് ഇപ്രേശനം ആയിരുന്നു അതു മാറിക്കിട്ടി വളരെ നന്ദി
Thank you super
Vere good example teacher thanks
Super Thanks Shiji 🙏👍❤
Excellent class
Easy ayi manasilavunde. Kadori cut e doo mam.
ഇട്ടിട്ടുണ്ട് ചാനലിൽ കയറി നോക്കൂ
Super Thank You ❤
എനിക്കു ഡൌട്ട് മാറി കിട്ടി, നന്ദി
Nallanam manassilayi Tnkyou
Super class❤
V. good class.🎉🎉🎉
Thanks
Very good class chechi
കുഞ്ഞു വാവ കരയുന്നു 🥰🥰🥰
👶👶👶
👍Tailor alla nhan, ennalum blouse vallappozhum stitch cheyyum kurang appam cut cheytha mathiri. Ee measurement anusarich onn try cheyyanam😊
ruclips.net/video/nKNqCLbLdxw/видео.html
നല്ല ക്ലാസ്സ്
Strait pant cutting add ചെയ്യാമോ
Thank u
very good❤❤❤❤
Very useful vdeo👌🏻👏
Thank you dear
Shiji നന്നായി പറഞ്ഞു തരുന്നുണ്ട് . thanks. Shiji ഒരിക്കലും armhole round അളന്നു നോക്കാറില്ലേ? എന്തെന്നാൽ ഒരാളുടെ chest 39.5 ആണ്. അവർക്കു കക്ഷം റൗണ്ടിൽ അളന്നപ്പോൾ 19" വരുന്നുണ്ട്. അപ്പോൾ armhole round ഒൻപതര വരണമല്ലോ armhole shape വരച്ച ശേഷം അളന്നു നോക്കുമ്പോൾ. Shoulder ആറെ കാൽ ഇഞ്ചും കൈകുഴി ആറെ കാൽ ഇഞ്ചും എടുത്തു വരച്ചു. അതുപോലെ അവരുടെ കൈയുടെ ഏറ്റവും മുകൾ ഭഗം വണ്ണം 15.5 ഉണ്ട്. കയ്യുടെ open ഭാഗം താഴെ ആറ ര ഉണ്ട്. ബോഡിയും കയ്യും യോചിപ്പിക്കുമ്പോൾ ശരിക്കു ഒറ്റ ലൈനിൽ വരുന്നില്ല. Armhole ആറേ കാൽ എടുത്തപ്പോൾ കൈ വെട്ടാനുള്ള വീതി shiji പറഞ്ഞ പോലെ ആറെ കാൽ +രണ്ടര ഇഞ്ച് എട്ടേ മുക്കാൽ വെച്ചു. ഈ അളവിൽ ഒന്ന് വരച്ചു കാണിക്കുമോ?
ഞാൻ പറഞ്ഞത് കൈയുടെ ഏറ്റവും വണ്ണം കൂടിയ ഭാഗം 15.5 മടക്കിയിട്ടു എഴേ മുക്കാൽ. കൈ open ഭാഗം താഴെ full round 13" മടക്കിയിട്ടു ആറര.
Avaik sholder 16arayokke varille apol 8kaalokke aduth kaikuzhi vettiya ok avoole
Thank you chechi
Super video ❤
Very use full video
നല്ല ക്ലാസ്സായിരുന്നു
Please make customised blouse stitching also through online.
Very good
Super ❤
നല്ല ക്ലാസ്സ്,
😮 13:51
Super class
Chechy..spr vdo.. കഴുത്ത് അടിച്ചുകഴിയുമ്പോൾ ഷോൾഡർ വീതി 2 മതിയാവും കൂടുതലുണ്ടെങ്കിൽ വെട്ടി കളയാമോ plz...rply..
ruclips.net/video/lJ4_rFtfLUM/видео.htmlsi=M04d-8FHVl7wGIZc
Nallath
❤
Super double like ❤
നല്ല ക്ലാസ്❤
Pleated nighty stiching charge ethranu
130 to 150ഓരോ സ്ഥലങ്ങളിലും റേറ്റ് വ്യത്യാസം വരാം
Ok
എല്ലാം അളവ് ബ്ലൗസിനു ഈ ഒരു ഇഞ്ചു മതിയോ
പല ചാനലുകളിലെ സ്റ്റിച്ചിങ് വീഡിയോയും കണ്ടിട്ടുണ്ട് ഷോൾഡർ എത്ര എടുക്കണമെന്നോ കൈക്കുഴി എത്ര എടുക്കണമെന്നോ കുഴിച്ചു വെട്ടണം എന്നുള്ള ഡൗട്ട് ഒക്കെ ഉണ്ടായിരുന്നു ഈ വീഡിയോയിലൂടെ അതെല്ലാം നല്ലതുപോലെ മനസ്സിലായി താങ്ക്യൂ
മൻ,
നനനായീ മനസസിലായി നന്ദി
എനിക്കും ഈ പ്രശ്നം oud😂
6:28
Super
Class
അപ്പോൾ കയ്യിന്റെ മസിൽ വണ്ണം പറഞ്ഞില്ലല്ലോ. മസിൽ വണ്ണം വളരെ importtant അല്ലെ
അതിൻറെ വേറെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ പോയി കണ്ടോളൂ
Neck loose varathe engane vettanam
ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി നോക്കൂ
Chechy Anikl backneck ok yanu front neck koluthunidath loose aanu enthu cheyanam paranju tharumoo
@@Shanty-e4truclips.net/video/capXxe_WJqc/видео.htmlsi=GHPbl8rK0aNpHiCg
Saree blouse na ആക കിട്ടുന്ന നീളത്തിൽ നിന്നും 2 കുറക്കണം annu പറയുന്നത് എന്തിനാണ്..... അതു മാത്രം മനസിലായില്ല..
രണ്ടിഞ്ച് കുറയ്ക്കുന്നത് ഫ്രണ്ട് പീസ് വെട്ടുമ്പോഴാണ്
Adyamayi thakkunnavark confusion akum. Ithinekkal easy method und. Cotton cloth ayirunnel kurachude clear ayi fold cheyith kanikkamayirunnu.
ആറര വെച്ചാൽ കൈ കുഴി കൂടുതൽ ആകും.
ഓരോരുത്തർക്കും ഓരോ അളവാണ് എല്ലാർക്കും ആറര അല്ല
കൈ വെട്ടുമ്പോൾ തൈയ്യൽ തുമ്പ് ഇടണ്ടേ
തയ്യൽ തുമ്പ് കൂട്ടിയാണ് ആ അടയാളപ്പെടുത്തിയത്
I have one doubt about 2 inches less on the shoulder. Please explain one more time.
എല്ലാത്തിനും കുറയ്ക്കണ്ട പുറക് കഴുത്ത് ഇറങ്ങുന്നതിന്മാത്രം കുറച്ചാൽ മതി
ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടാൽ മനസ്സിലാവും
Good
👍👍👍
ഫ്രണ്ടിലെ 2 പടികളും തയ്ക്കുംമ്പാൾ ( നീളം കൂടി പോവുന്നു. എന്താ പ്രശ്നം മനസിലാവുന്നില്ല.) കഴുത്ത് പിന്നെ വെട്ടാൻ പറ്റുമോ
ബ്ലൗസ് വെട്ടുന്നത് എങ്ങനെയാണെന്ന് ചാനലിൽ ഇട്ടിട്ടുണ്ട്
❤❤❤👍👍
😊😊
😮
👌👌❤️
,🙏
😍
A ha
കൈ വെട്ടുമ്പോ രണ്ടര ഇഞ്ച് shape എടുത്തിട്ട് വെട്ടുന്നില്ലേ അത് ചുരിദാറിനും രണ്ടര തന്നെയാണോ...3എന്നും മൂന്നര എന്നും പറയുന്നു ഓരോ vdo യിൽ...
ഞാൻ രണ്ടരയാണ് എടുക്കാറ്രണ്ടര മുതൽ മൂന്നര വരെ പോകാം എന്നാണ് പറഞ്ഞത്നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇട്ടോരണ്ടരയ്ക്കും മൂന്നരക്കും ഇടയിൽ ചുരിദാറിനും ഇതേ മെത്തേഡ് തന്നെയാണ്
@@shijislifetnku mam ❤️❤️
@@shijislife എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട് 🥰
ബ്ലൗസ്പീഡ് ഫുള്ളായിട്ട് ഇട്ട് ഫ്രണ്ടും ബായ് ക്കും കൈയ്യും വരച്ച് കാണിക്കണം അല്ലാതെ പീസ് പീസായ്കട്ട് ചെയ്തല്ല പഠിപ്പിക്കുന്നത് എന്നാലെ 1 മീറ്റ ർ തുണികൊണ്ട് ബ്ലൗസ് തൈക്കാൻ പഠിക്കൂ
ruclips.net/video/nKNqCLbLdxw/видео.html
ആദ്യമായിട്ട് ചാനൽകണ്ടതുകൊണ്ടാണ്
Kuttamparayathe vedio muzhuvan kannuka
Seriallallo😮
ഓരോരുത്തർ ഓരോ രീതിയിലാണ്ചെയ്യുന്നത്അടുത്ത പ്രാവശ്യം ഇങ്ങനെയൊന്ന്ചെയ്തു നോക്കൂ
ജീവിതം
L😅😅😅
🤭🤭🤭🤭
Thank u🙏
Super class
❤❤❤
Super
👌👌👌👌❤️❤️❤️❤️
👍👍👍
Thank you❤❤🌹
Thank you
Super
👍👌
Thank u
Super
Super
Thank you
Super