Back neck ന് ഇറക്കം മൂന്ന് inch വരെ നമ്മുടെ full shoulder ന്റെ half എടുത്തു അതിൽ നിന്നു അര inch കുറച്ചാൽ മതിയാകും... പക്ഷേ അതിൽ കൂടുതൽ എടുക്കുമ്പോൾ ഇങ്ങിനെ ചെയ്യുന്നതാണ് നല്ലത്
ഞാൻ മുൻപ് ഇതെല്ലാം part ആയി പറഞ്ഞ് video കൾ ഉണ്ട്... അതിലെല്ലാം slow ആയി തന്നെയാണ് പറഞ്ഞിട്ടുള്ളത്....അതിന്റെ അടിയിൽ വന്ന comments വായിച്ചു നോക്കൂ.. ഞാൻ ഒന്നും delete ചെയ്ത് കളഞ്ഞിട്ടില്ല.. വളരെ പതുക്കെ മനസ്സിലാവുന്ന വർക്ക് വേണ്ടിയാണ് ഞാൻ first preference കൊടുക്കുന്നത് എന്നാണ് അതിന് reply കൊടുത്തത്... slow ആയി തന്നെയാണ് അതെല്ലാം പറഞ്ഞിട്ടുള്ളത്... അത് എല്ലാം channel ലിൽ ഉള്ളത് കൊണ്ടാണ് ഇത് ഇങ്ങിനെ പറഞ്ഞത്...ഇപ്പോ തന്നെ അത് 30 മിനിറ്റ് ഉണ്ട് ..അപ്പോ നമ്മുടെ channel ലിൽ രണ്ടു തരത്തിലുള്ള video കൾ ഉണ്ടെന്നാണ് ഞാൻ പറയുന്നത്
Manasilai super
Super ❤
👌👌
Super
👍👍👍
Easy aayi mansilavnnu💯
Thanks... ഒരു പാട് സന്തോഷം
👍
Back നെക്ക് length ഏതായാലും ഈ രീതി തന്നെ യാണോ shoulder കണ്ടുപിടിക്കേണ്ട ത്
Back neck ന് ഇറക്കം മൂന്ന് inch വരെ നമ്മുടെ full shoulder ന്റെ half എടുത്തു അതിൽ നിന്നു അര inch കുറച്ചാൽ മതിയാകും... പക്ഷേ അതിൽ കൂടുതൽ എടുക്കുമ്പോൾ ഇങ്ങിനെ ചെയ്യുന്നതാണ് നല്ലത്
നല്ലത് പോലെ മനസിലായി 👍🏻👍🏻
ക്രോസ്സ് കട്ട് ബ്ലൗസ് കാണിക്കുമോ
ലൈനിങ്ങിൽ സ്ലീവ് കട്ട് ചെയുന്നത് കാണിക്കുമോ
@കാണിക്കാം... ട്ടോ
ബ്ലൗസ്സിൽ നിന്ന് എടുത്ത ഷോൾഡർ ആണോ അതോ ബോഡി യിൽ നിന്ന് എടുത്തത് ആണോ 16
Body യിൽ നിന്ന് എടുത്തത് ആണ്.... അതാണല്ലോ 16inch ...അതിൽ നിന്ന് കുറച്ച് കൊണ്ട് വന്ന് blouse ന് shoulder കൊടുക്കാറ്
Over speed manssilakkan pattinilla