Manjuz Signature
Manjuz Signature
  • Видео 423
  • Просмотров 651 155

Видео

four tuck blouse തയ്ക്കാൻ പഠിച്ചാലോ
Просмотров 869День назад
#fourtuckblouse #cuttingandstitching
4 tuck blouse cutting ചാർട്ടിൽ ചെയ്ത് നോക്കാം
Просмотров 49514 дней назад
#blousecutting #4tucksblousecutting
part 1ൽ cut ചെയ്ത blouse stitch ചെയ്തു നോക്കാം
Просмотров 2 тыс.21 день назад
#bousestitching ruclips.net/video/ZYk-JtJe4zI/видео.htmlsi=NL0lC-6JKjVg7Iou Part 1
blouse cutting video in detail PART 2
Просмотров 1,9 тыс.Месяц назад
#blousecutting
blouse ന്റെ back part cutചെയ്യാൻ നമുക്ക് പഠിക്കാം..... PART 1
Просмотров 1,3 тыс.Месяц назад
blouse ന്റെ back part cutചെയ്യാൻ നമുക്ക് പഠിക്കാം..... PART 1
ഇത്രയും videoൾ കണ്ടിട്ടും blouse cutting മനസ്സിലാവാത്ത വർക്ക് വേണ്ടിയാണ് ഈvideo
Просмотров 16 тыс.Месяц назад
ഇത്രയും videoൾ കണ്ടിട്ടും blouse cutting മനസ്സിലാവാത്ത വർക്ക് വേണ്ടിയാണ് ഈvideo
princess cut blouse cutting in an easy way
Просмотров 492Месяц назад
princess cut blouse cutting in an easy way
sleeveless kurti cutting and stitching
Просмотров 800Месяц назад
sleeveless kurti cutting and stitching
V collar cutting and stitching in an easy way
Просмотров 9642 месяца назад
V collar cutting and stitching in an easy way
coat collar easy method
Просмотров 5 тыс.2 месяца назад
coat collar easy method
coat collar kurti coord set cutting and stitching
Просмотров 7522 месяца назад
coat collar kurti coord set cutting and stitching
sleeves princess cut saree blouse cutting and stitching in an easy way
Просмотров 5822 месяца назад
sleeves princess cut saree blouse cutting and stitching in an easy way
back elastic cigarette pant തയ്ക്കാൻ ഉള്ള എളുപ്പത്തിലുളള method
Просмотров 2,5 тыс.2 месяца назад
back elastic cigarette pant തയ്ക്കാൻ ഉള്ള എളുപ്പത്തിലുളള method
blouse ന്റെ armhole നെപ്പററി ഇനിയും സംശയമുണ്ടോ
Просмотров 9813 месяца назад
blouse ന്റെ armhole നെപ്പററി ഇനിയും സംശയമുണ്ടോ
shoulder and neck measurement for blouses
Просмотров 3973 месяца назад
shoulder and neck measurement for blouses
blouse ന്റെ main tuck ന്റെ width കണ്ട് പിടിക്കാൻ ഈ trick അറിഞ്ഞാൽ മതി
Просмотров 1,5 тыс.3 месяца назад
blouse ന്റെ main tuck ന്റെ width കണ്ട് പിടിക്കാൻ ഈ trick അറിഞ്ഞാൽ മതി
full circle umbrella skirt cutting
Просмотров 4463 месяца назад
full circle umbrella skirt cutting
sleeves cut ചെയ്യാൻ ഇത്രയും എളുപ്പമായിരുന്നോ???
Просмотров 3,3 тыс.3 месяца назад
sleeves cut ചെയ്യാൻ ഇത്രയും എളുപ്പമായിരുന്നോ???
blouse shoulder എടുക്കാൻ അറിയില്ലെങ്കിൽ ഈ trick ഒന്ന് ഉപയോഗിച്ച് നോക്കൂ
Просмотров 2,1 тыс.3 месяца назад
blouse shoulder എടുക്കാൻ അറിയില്ലെങ്കിൽ ഈ trick ഒന്ന് ഉപയോഗിച്ച് നോക്കൂ
blouse ന്റെ shoulder കണ്ടുപിടിക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് തോന്നാറുണ്ടോ???
Просмотров 3,6 тыс.3 месяца назад
blouse ന്റെ shoulder കണ്ടുപിടിക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് തോന്നാറുണ്ടോ???
kurti യിലെ measurement ഉം body measurement ഉം തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?????
Просмотров 7863 месяца назад
kurti യിലെ measurement ഉം body measurement ഉം തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?????
blouse measurement എടുക്കുമ്പോൾ breast size കൂടുതൽ ഉള്ളവർക്ക് സാധാരണ ഗതിയിൽ cut ചെയ്താൽ മതിയോ???
Просмотров 8 тыс.4 месяца назад
blouse measurement എടുക്കുമ്പോൾ breast size കൂടുതൽ ഉള്ളവർക്ക് സാധാരണ ഗതിയിൽ cut ചെയ്താൽ മതിയോ???
ഈ formula ഉപയോഗിച്ച് blouse തയ്ച്ച് നോക്കൂ... നിങ്ങൾക്ക് ഒരു തെറ്റും വരില്ല
Просмотров 3,9 тыс.4 месяца назад
ഈ formula ഉപയോഗിച്ച് blouse തയ്ച്ച് നോക്കൂ... നിങ്ങൾക്ക് ഒരു തെറ്റും വരില്ല
പട്ടുപാവാടയ്ക്കുളള തുണിയും അതിന്റെ കണക്ക് കൂട്ടലും... easy method
Просмотров 2114 месяца назад
പട്ടുപാവാടയ്ക്കുളള തുണിയും അതിന്റെ കണക്ക് കൂട്ടലും... easy method
body measurement എടുത്ത് blouse തയ്ക്കുമ്പോൾ loose കൊടുക്കണോ?????PART2
Просмотров 2,1 тыс.4 месяца назад
body measurement എടുത്ത് blouse തയ്ക്കുമ്പോൾ loose കൊടുക്കണോ?????PART2
blouse ൽ നിന്നും അളവെടുക്കുന്ന തും body യിൽ നിന്നും അളവെടുക്കുന്ന തും തമ്മിൽ എന്താണ് വ്യത്യാസം?????
Просмотров 5604 месяца назад
blouse ൽ നിന്നും അളവെടുക്കുന്ന തും body യിൽ നിന്നും അളവെടുക്കുന്ന തും തമ്മിൽ എന്താണ് വ്യത്യാസം?????
princess cut blouse stitching PART2
Просмотров 1824 месяца назад
princess cut blouse stitching PART2

Комментарии

  • @aswathyasokan955
    @aswathyasokan955 3 часа назад

    Super class

  • @reethamd6201
    @reethamd6201 7 часов назад

    ഒരു പാട് അളവുകൾ പറയുമ്പോൾ ഓർത്തിരിക്കാൻ കഴിയുന്നില്ല.

  • @reethamd6201
    @reethamd6201 7 часов назад

    ഒരുപാട് അളവുകൾ പറയുമ്പോൾ എല്ലാം ഓർത്തിരിക്കാൻ കഴിയുന്നില്ല.

    • @manjuzsignature628
      @manjuzsignature628 Час назад

      ഞാൻ simple ആയിട്ടാണ് പറഞ്ഞത്... എന്നാലും ചില കൂട്ടുകാർക്ക് ഇത്തിരി ആക്കി part ആക്കി പറയുമ്പോൾ നന്നായി മനസ്സിലാവും..അല്ലേ... ഞാൻ armhole ഉം sleevesഉം connect ആക്കി പറയുമ്പോൾ നന്നായി മനസ്സിലാക്കാൻ കഴിയും... എന്ന് വച്ചാണ് അങ്ങിനെ പറഞ്ഞത്...ഇനി ഇതിലും simple ആക്കാൻ ശ്രമിക്കാം... ട്ടോ

    • @reethamd6201
      @reethamd6201 Час назад

      @manjuzsignature628 ok Thankyou

  • @RemyaMadhuRemyaMadhu-tr4ib
    @RemyaMadhuRemyaMadhu-tr4ib 14 часов назад

    എന്തൊരു സ്പീഡ്. കുറച്ച് slow ആയിട്ട് പറഞ്ഞാൽ അല്ലെ മനസിലാകുള്ളൂ

  • @latha.platha6731
    @latha.platha6731 День назад

    ഞാൻ ഇതു പോലെ സ്റ്റിച്ച് ചെയ്തു. പക്ഷെ കൈ shoulder level കൂടുതൽ ഉയർത്താൻ ബുദ്ധിമുട്ട് ആണ്. Front amhole കൂടുതൽ കുഴിഞ്ഞു പോയിട്ടാണോ.. എനിക്ക് 17 armround കിട്ടാൻ 7inch il കൂടുതൽ ഇറക്കേണ്ടി വന്നു 34 chest ആണ്.. ഒന്ന് പറഞ്ഞു തരാമോ mam എന്താ reason എന്ന് 🙏

    • @manjuzsignature628
      @manjuzsignature628 День назад

      Full shoulder കൃത്യമായി അല്ലേ.. body യിൽ നിന്ന് എടുത്തത്.. full shoulder ന്റെ പകുതി തന്നെയല്ലേ എടുത്തത്... അതിൽനിന്ന് ഒന്നും കുറയ്ക്കരുത്... നമുക്ക് half shoulder എത്രയാണ് എടുത്തത് അതിൽ നിന്നു അര ഇഞ്ച് കുറച്ച് armhole കൊടുത്ത് നോക്കുക.. എന്നിട്ട് armhole round 17 ന്റെ പകുതി adjust ചെയ്യുക.. ട്ടാ... front armhole കുഴിഞ്ഞതായിരിക്കില്ല... ഒന്നുകിൽ shoulder എടുത്തതിൽ അല്ലെങ്കിൽ armhole correct ചെയ്തതിൽ ആകാനാണ് സാധ്യത

  • @sajinithulasidas2270
    @sajinithulasidas2270 2 дня назад

    veenas curry world veenayude same voice

  • @mayavinallavan4842
    @mayavinallavan4842 3 дня назад

    ആദ്യമായിട്ട് ചാനൽ കാണുന്നത് ❤️❤️

  • @jayareghu2097
    @jayareghu2097 4 дня назад

    Thank undear Ante chest 36...38...33 Aanu.. shoulder 7 inch ok Neck width 2.45 mathiyo...neck length 6.5 mathiyo

    • @manjuzsignature628
      @manjuzsignature628 4 дня назад

      മതി.. കാരണം എന്താച്ചാൽ നമ്മൾ രണ്ടേമുക്കാൽ എടുത്താൽ കാൽ ഇഞ്ച് തയ്ച്ച് പോകുമ്പോൾ മൂന്നു ആവും... അഥവാ മൂന്ന് എടുത്താൽ മൂന്നേകാൽ ആവും... നമ്മൾ ഇവിടെ കാൻവാസ് വയ്ക്കുന്നില്ലല്ലൊ... കഴുത്ത് കൂടുതൽ എടുത്താൽ high neck effect പോകും...36 size ന് അത് മതിയാകും

  • @sindhuvinod6687
    @sindhuvinod6687 4 дня назад

    ഞാൻ ഇങ്ങനെ തൈക്കുമ്പോൾ ബാക്ക് neck ഒരു രണ്ട് ഇഞ്ച് കൊടുക്കും... ബാക്കി എല്ലാം മാഡം പറഞ്ഞത് വളരെ ഉപകാരപ്രദമായി 🙏

    • @manjuzsignature628
      @manjuzsignature628 4 дня назад

      നമുക്ക് ഇഷ്ടമുള്ള അത്ര എടുക്കാം.. ചിലർ ബാക്ക് ഇറക്കാറുമില്ല..

  • @jayareghu2097
    @jayareghu2097 4 дня назад

    Kathirunna video dear❤

  • @marykuttyxavier5475
    @marykuttyxavier5475 5 дней назад

    കാത്തിരുന്ന വീഡിയോ 🙏🙏

  • @sujatomy5738
    @sujatomy5738 5 дней назад

    I am also waiting for this neck stitching

  • @AnithaJayachandran-b9u
    @AnithaJayachandran-b9u 5 дней назад

    I was waiting for a high neck saree blouse .Happy to see your tutorial. Will try.

  • @pravithapravitha2623
    @pravithapravitha2623 7 дней назад

  • @anitharaghunathan6711
    @anitharaghunathan6711 7 дней назад

    Thank you ❤

  • @JeenaChacko-fy7vl
    @JeenaChacko-fy7vl 7 дней назад

    Frond cross cutblouse ഉം ഇതുപോലെ തന്നെയല്ലെ ചെയ്യുന്നത്

    • @manjuzsignature628
      @manjuzsignature628 6 дней назад

      അതെ... നമ്മൾ back part വയ്ക്കുമ്പോൾ cross ആയി വയ്ക്കണം... ഞാൻ cross cut blouse ഒരെണ്ണം ചെയ്യാം ട്ടോ

  • @JiniPJ
    @JiniPJ 8 дней назад

    കമെന്റു ബോക്സിൽ ആദ്യത്തെത്തിൻെറ റീപ്ലേകൾ കാണുന്നില്ല റിപ്ലൈ കൊടുക്കുമ്പോൾ ഞങ്ങൾക്കും കൂടി കാണാൻ പറ്റിയായിരുന്നെങ്കിൽ ഞങ്ങൾക്കും കൂടി മനസിലാകാമായിരുന്നു.

    • @manjuzsignature628
      @manjuzsignature628 8 дней назад

      അയ്യോ... കാണാൻ പറ്റുന്നില്ല അല്ലെ... എന്തെങ്കിലും problem ഉണ്ടാകും... ചിലപ്പോൾ ഞാൻ youtube update ചെയ്യാണ്ടാവും.ഞാൻ ഒന്ന് ചെയ്ത് നോക്കട്ടെ

  • @JiniPJ
    @JiniPJ 9 дней назад

    നല്ലപോലെ മനസിലായി ചേച്ചി താങ്ക്സ്

  • @SushmaSubi
    @SushmaSubi 11 дней назад

    ബാക്ക് നെക്ക് ഇറക്കം എട്ടിൽ കുറവാണെങ്കിൽ എങ്ങനെ കുറക്കണം

    • @manjuzsignature628
      @manjuzsignature628 11 дней назад

      ശരിക്കും... back neck ഒരു 4 inch വരെ നമുക്ക് full shoulder ന്റെ പകുതി എടുത്ത് അതിൽ നിന്നു അര inch കുറച്ചാൽ മതി.... collar ആണെങ്കിൽ full shoulder ന്റെ പകുതി മതി....എന്നാൽ back neck നാലിൽ കൂടുതൽ ആണെങ്കിൽ ഞാൻ പറഞ്ഞപോലെ തന്നെ ചെയ്താൽ മതി...8 inch ആയാലും ഞാൻ video യിൽ പറഞ്ഞപോലെ ചെയ്തോളൂ... ട്ടാ

  • @sandhyaraveendralal3435
    @sandhyaraveendralal3435 11 дней назад

    👌

  • @SoudabiCk-sf9mn
    @SoudabiCk-sf9mn 12 дней назад

    ഇതിൽ അടി വരെ ഓപ്പൺ ചെയ്യാണെങ്കിൽ എങ്ങനെ ഓപ്പൺ ചെയ്യും 😊

    • @manjuzsignature628
      @manjuzsignature628 11 дней назад

      ഇതിന് തൊട്ട് മുമ്പുള്ള video ഞാൻ front open coat collar ആണ് ചെയ്തിരിക്കുന്നത്

  • @SoudabiCk-sf9mn
    @SoudabiCk-sf9mn 12 дней назад

    പൊളി 🥰

  • @nancydream3896
    @nancydream3896 14 дней назад

    Looking Nice 🎉

  • @nancydream3896
    @nancydream3896 14 дней назад

    Happy Pongal ❤🎉

  • @sajithau245
    @sajithau245 14 дней назад

    ചേച്ചി cuttinginta ഫ്രണ്ട് ഭാഗം അളന്നത് ഷേപ്പ് അളക്കുന്നതിനെ മുന്നേ അല്ലെ

    • @manjuzsignature628
      @manjuzsignature628 11 дней назад

      ഞാൻ ഇന്ന് four tuck blouse തുണിയിൽ cut ചെയ്യുന്നത് ഇട്ടിട്ടുണ്ട്... ട്ടാ.. അതൊന്ന് കണ്ട് നോക്കൂ ട്ടോ

  • @asfinasherin4615
    @asfinasherin4615 15 дней назад

    So helpful✨ 60 ഇഞ്ച് വീതിയുള്ള തുണിയാവുമ്പോൾ എത്ര മീറ്റർ വേണ്ടിവരും half circle നും full circle നും Pls replay

  • @MayaRanjith-i3d
    @MayaRanjith-i3d 15 дней назад

    Happy Birthday Aish❤️

  • @athulkrishnaandaksharam.j1158
    @athulkrishnaandaksharam.j1158 15 дней назад

    ചേച്ചി ക്രോസ് കട്ട്‌ ബ്ലൗസ് കറ്റിംഗിന്റെ വീഡിയോ ഇടുമോ

    • @manjuzsignature628
      @manjuzsignature628 15 дней назад

      കാണിക്കാം.. ട്ടോ... നല്ല പനിയായിട്ട് ഇരിക്കാ

  • @MegaajithAjith
    @MegaajithAjith 17 дней назад

    Hii dear❤❤

  • @tintujohnson1277
    @tintujohnson1277 18 дней назад

    Super chechi churidarnium ith pole cheythal mathiyo

    • @manjuzsignature628
      @manjuzsignature628 18 дней назад

      ചുരിദാറിന്റെ armhole എടുക്കുമ്പോൾ loose കൊടുക്കൽ വ്യത്യാസമുണ്ട്... അത് ഞാൻ വേറെ video ചെയ്യാം ട്ടോ

  • @sencyroju7485
    @sencyroju7485 19 дней назад

    നന്നായി മനസിലായി

  • @PrinceChippy-s3h
    @PrinceChippy-s3h 19 дней назад

    ബ്ലൗസ്സിൽ നിന്ന് എടുത്ത ഷോൾഡർ ആണോ അതോ ബോഡി യിൽ നിന്ന് എടുത്തത് ആണോ 16

    • @manjuzsignature628
      @manjuzsignature628 18 дней назад

      Body യിൽ നിന്ന് എടുത്തത് ആണ്.... അതാണല്ലോ 16inch ...അതിൽ നിന്ന് കുറച്ച് കൊണ്ട് വന്ന് blouse ന് shoulder കൊടുക്കാറ്

  • @rekhapradeep1525
    @rekhapradeep1525 20 дней назад

    Cutting nu thayyal thumbu vende?

    • @manjuzsignature628
      @manjuzsignature628 20 дней назад

      ഞാൻ അതിൽ പറഞ്ഞിട്ടുണ്ട് .75 inch seam allowance ഇടണമെന്ന്

  • @sachurichu7203
    @sachurichu7203 21 день назад

    Sooper

  • @sajithau245
    @sajithau245 23 дня назад

    Chechi 1/2 ench കൈക്കുഴി യുടെ ഭാഗത്തു കൊടുത്തില്ലെങ്കിൽ എന്തെങ്കിലു o കുഴപ്പം undo

    • @manjuzsignature628
      @manjuzsignature628 22 дня назад

      Blouse ന് കൈക്കുഴി ഭാഗത്ത് അര inch കൊടുത്ത് കുഴിച്ചു വെട്ടിയിട്ട് ഇല്ലെങ്കിൽ ഉറപ്പായും ചുളിവുകൾ വരും

  • @DeepthiNp-t7m
    @DeepthiNp-t7m 24 дня назад

    👌👌

  • @DeepthiNp-t7m
    @DeepthiNp-t7m 24 дня назад

    Manasilai super

  • @MegaajithAjith
    @MegaajithAjith 24 дня назад

    Super class aanu❤❤❤

  • @sumithasdesigns5315
    @sumithasdesigns5315 24 дня назад

    Adipoli 😍😍

  • @bincybiju367
    @bincybiju367 24 дня назад

    Happy new year manjuzz..

  • @sajeenas4270
    @sajeenas4270 25 дней назад

    ❤❤

  • @abhyudhaykrishna
    @abhyudhaykrishna 26 дней назад

    ❤❤Unforgettable days

  • @HobbyJobby-y5k
    @HobbyJobby-y5k 26 дней назад

    ചേച്ചി radius മാർക്ക്‌ ചെയ്തല്ലോ.. അപ്പോൾ elastic ബാൻഡ് ആണ് വെക്കുന്നതെങ്കിൽ അത് വലിഞ്ഞു നിക്കാനുള്ള space കൂടി add ചെയ്തിട്ടല്ലേ radius മാർക്ക്‌ ചെയ്യേണ്ടത്.. അത് എത്രയാണ് add ചെയ്യേണ്ടത്.. Pleaase reply ❤

  • @pravithapravitha2623
    @pravithapravitha2623 26 дней назад

    Chest അളവ് വേണ്ടേ?

    • @manjuzsignature628
      @manjuzsignature628 26 дней назад

      വേണം... അതാണ് breast എന്ന് എഴുതിയത്.എന്റെ underarm ന് തൊട്ടു താഴെ യുള്ള ചുറ്റളവ്

  • @KalaMoli-u9u
    @KalaMoli-u9u 26 дней назад

    ഇതിൽ നെക്ക് അകലം എത്ര വരും

    • @manjuzsignature628
      @manjuzsignature628 26 дней назад

      ഇതിന്റെ neck അകലം മൊത്തത്തിൽ ആറര ആണ്..one side മൂന്നേകാൽ... blouse ൽ ലേക്ക് എടുക്കുമ്പോൾ കാൽ ഇഞ്ച് കുറയ്ക്കണം.. ഞാൻ ഇതിൽ കാൽ inch നേക്കാൾ ഒരു പോയിന്റ് കുറച്ചിട്ടുണ്ട്... അങ്ങിനെ ചെയ്താലും കുഴപ്പമില്ല

  • @s.k.lathasklatha6352
    @s.k.lathasklatha6352 27 дней назад

    Chest ഇതേ അളവ് ആണ്. എന്നാൽ armhole എനിക്ക് എട്ടേ കാൽ ആണ് ഷോൾഡറിൽ നിന്ന് അഞ്ചു ഇഞ്ചു താഴ്ത്തി എടുത്തിട്ടും armhole എട്ടേ കാലിൽ കൂടുതൽ വരുന്നു. നാലര എടുത്താൽ കറക്റ്റ് എട്ടേ കാൽ കിട്ടും. പക്ഷെ armhole tight ആയിപോവില്ലേ

    • @manjuzsignature628
      @manjuzsignature628 27 дней назад

      Armhole body യിൽ നിന്ന് എടുത്തിട്ട് normal blouse ൽ അര ഇഞ്ചും lining blouse ൽ ഒരിഞ്ചും loose കൂട്ടണം..ട്ടോ.. നമ്മുടെ armhole 5ൽ കുറവ് എടുക്കരുത്... അവിടെ tight ആവും... അവിടത്തെ corner ൽ 1.25 inch എടുത്തു നോക്കിയോ.. ഇനിയിപ്പോ എട്ടേകാലിനേക്കാൾ ഒരു കാൽ inch കൂടുതലാണെങ്കിലും അവിടെ വലിയ difference വരാറില്ല.. എന്തായാലും ഈ അളവിന് 5നേക്കാൾ കുറയരുത്... ഉറപ്പായും tight ആവും...

    • @s.k.lathasklatha6352
      @s.k.lathasklatha6352 25 дней назад

      @manjuzsignature628 thanku

  • @s.k.lathasklatha6352
    @s.k.lathasklatha6352 27 дней назад

    Chest ഇതേ അളവ് ആണ്. എന്നാൽ armhole എനിക്ക് എട്ടേ കാൽ ആണ് ഷോൾഡർ അഞ്ചു ഇഞ്ചു താഴ്ത്തി എടുത്തിട്ടും armhole എട്ടേ കാലിൽ കൂടുതൽ വരുന്നു. നാലര എടുത്താൽ കറക്റ്റ് എട്ടേ കാൽ കിട്ടും. പക്ഷെ armhole tight ആയിപോവില്ലേ

  • @s.k.lathasklatha6352
    @s.k.lathasklatha6352 27 дней назад

    നെക്ക് മൂന്നെകാലിൽ നിന്നു കാലിഞ്ച് കുറച്ചാൽ മൂന്നല്ലേ വരിക

    • @manjuzsignature628
      @manjuzsignature628 27 дней назад

      അതെ.... എനിക്കറിയാം.. പക്ഷെ അതിൽ നിന്നു ഒരു പോയിന്റ് കുറച്ചൂ...എന്നുള്ളൂ..ഇനി എന്തെങ്കിലും കാരണവശാൽ കൂടി പോയാൽ ഇങ്ങനെ ഒന്ന് ചെയ്താൽ നമുക്ക് മുൻകരുതലുകൾ കൂടി ആകും..

  • @harilekshmi1918
    @harilekshmi1918 27 дней назад

    സൂപ്പർ class നന്നായി മനസിലാക്കി തന്നു ചേച്ചി .❤

  • @SheejaGeorge-o3j
    @SheejaGeorge-o3j 27 дней назад

    Stiching vidieo ഇടണേ