blouse measurement എടുക്കുമ്പോൾ breast size കൂടുതൽ ഉള്ളവർക്ക് സാധാരണ ഗതിയിൽ cut ചെയ്താൽ മതിയോ???

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 17

  • @shobaramesh6822
    @shobaramesh6822 Месяц назад

    Valare upagaramulla video🙏🙏

  • @jibyjohnson9192
    @jibyjohnson9192 27 дней назад

    Super

  • @pravithapravitha2623
    @pravithapravitha2623 Месяц назад +1

    ഹൂക് പട്ടയിലേയ്ക് ചരിച്ചു വരച്ചു വല്ലോം. അപ്പൊ ആ ഹൂക് പട്ട ആ ചരിവിലാണോ തയ്ച്ചു കൊടുക്കേണ്ടേ പറഞ്ഞു തരണേ

    • @manjuzsignature628
      @manjuzsignature628  Месяц назад

      ആ ഹുക്ക് പട്ട നമ്മൾ നമ്മുടെ അളവിൽ tuck പിടിക്കുമ്പോൾ straight ആയി വരും... അതിലെ .25 തയ്യൽ തുമ്പിന് എടുത്താൽ മതി... അത് കാണിച്ചു തരാൻ ഞാൻ വിട്ടു പോയി..പനി കാരണം വേഗം അവസാനിപ്പിച്ചതാണ്.. ട്ടോ...ആvideo....അടുത്ത് video നന്നായി മനസ്സിലാക്കി തരാം

  • @AnnammaJohn-g6i
    @AnnammaJohn-g6i Месяц назад +2

    4 2 വണ്ണ o ഉള്ള ഒരു ബ്ലസിന്റെ അളവു കൂടി ഇപ്പോൾ പറഞ്ഞ തരുമേ |

    • @manjuzsignature628
      @manjuzsignature628  Месяц назад

      ഈ chest അളവ് body യിൽ നിന്ന് എടുത്തതാണോ അതോ blouse ൽ നിന്നും എടുത്തതാണോ...അതറിഞ്ഞാൽ measurement എളുപ്പമാവും

  • @SindhuDas-ve5tg
    @SindhuDas-ve5tg 19 дней назад

    വലിച്ചണീറ്റിപാറയാണ്ടിരുന്നാൽ nannayirunnu

    • @manjuzsignature628
      @manjuzsignature628  19 дней назад

      Sister... നിങ്ങൾക്ക് അങ്ങിനെ പറയുന്നതായിരിക്കും താൽപ്പര്യം...എന്നാൽ ഒരുപാട് സാധാരണക്കാർ ഉണ്ട്... പഠിച്ച് തുടങ്ങുന്നവർ... അവർക്കാണ് ഞാൻ എപ്പോഴും importantance കൊടുക്കാറ്... നമ്മളും അത്പോലെ വന്നവരല്ലേ..ഇഷ്ടപ്പെട്ടില്ല എങ്കിൽ വേറെ ഒരു പാട് ചാനലുകൾ ഉണ്ടല്ലോ പെട്ടെന്ന് പറഞ്ഞ് പോകുന്നത്... അത് പോയി കാണുക.. ദയവായി ഇത്തരത്തിൽ ഉള്ള comments ഇട്ട് എന്തിനാണ് വെറുതെ.....

  • @Geethapillai1958
    @Geethapillai1958 Месяц назад

    നന്നായിട്ടുണ്ട്

  • @mridulamridu8706
    @mridulamridu8706 Месяц назад

    Spr dear🙏🏻❤️🥰

  • @royvalliyakarottu8773
    @royvalliyakarottu8773 Месяц назад +1

    Churidar hip kuduthalanenkil

    • @manjuzsignature628
      @manjuzsignature628  Месяц назад

      Hip ന്റെ അവിടെ നമ്മൾ 4 inch loose കൊടുത്തു ചെയ്യണം...അടുത്ത video അതാണ്... ഇഷ്ടപ്പെട്ടാൽ കണ്ട് നോക്കണേ

  • @pravithapravitha2623
    @pravithapravitha2623 Месяц назад

    4 ഇഞ്ചു ലൂസ് കൊടുത്താൽ വലുതായി പോകില്ലേ പറഞ്ഞു തരണേ

    • @manjuzsignature628
      @manjuzsignature628  Месяц назад +2

      ഒരിക്കലും വലുതാവില്ല.. ട്ടോ... നമ്മുടെ blouse ൽ നിന്നും കിട്ടുന്ന chest measurement ഉം നമ്മുടെ original body measurement ഉം നാല് inch എങ്കിലും difference ഉണ്ടാവും..ഇനി നല്ല തടി കുറഞ്ഞ ആളാണെങ്കിൽ 3 inch വ്യത്യാസം ഉണ്ടാവുളളൂ.... original body measurement ന്റ കൂടെ ആണ് നമ്മൾ 4 inch കൂട്ടുന്നത്

    • @manjuzsignature628
      @manjuzsignature628  Месяц назад +1

      ഇനിയും doubt ആണെങ്കിൽ ഞാൻ പുതിയ video യിൽ ഇതെല്ലാം പറഞ്ഞു തരാം... ട്ടോ

  • @pravithapravitha2623
    @pravithapravitha2623 Месяц назад

    ബ്രെസ്റ്റ് വണ്ണം അടയാളപ്പെടുത്തിയില്ലല്ലോ പറഞ്ഞു തരണേ

    • @manjuzsignature628
      @manjuzsignature628  Месяц назад

      ഞാൻ അവിടെ എടുത്തിരിക്കുന്ന chest body യിൽ നിന്ന് എടുത്ത 38inch ആണല്ലോ... അതിന്റെ കൂടെ 4inch കൂട്ടി... അപ്പോ 42 കിട്ടി.. എന്റെ body യിൽനിന്ന് breast size അളന്ന് കിട്ടിയത് 42 തന്നെ... അവിടെ loose കൊടുക്കരുത്... ട്ടാ... അങ്ങിനെ കിട്ടിയത് കൊണ്ടാണ് breast size അവിടെ അളക്കേണ്ടാത്തത്... നേരെമറിച്ച് 42ൽ കൂടുതൽ breast ആണെങ്കിൽ ചില മാറ്റങ്ങൾ വരുത്തണം... അത് അടുത്ത video യിൽ പറഞ്ഞുതരാം... ട്ടോ....ഈ breast adjust ചെയ്യാനാണ് നമ്മൾ chest ന് 4 inch loose കൊടുക്കുന്നത്...അത് അതിൽ adjust ആവും