അത് ശരിയാണ്... madam.... എനിക്ക് അറിയാവുന്ന കാര്യങ്ങൾ എനിക്ക് പറ്റുന്ന തരത്തിൽ detail ആയി പറഞ്ഞു തരാൻ ശ്രമിച്ചിട്ടുണ്ട്... ഇതുപോലെ തയ്ച്ചാൽ 💯 result guarantee ആണ്
അളവ് blouse ഉണ്ടെങ്കിൽ അതിൽ നിന്നു നമുക്ക് അളന്ന് എടുക്കാം...ഇനി ഇല്ലെങ്കിൽ ഞാൻ അതിൽ പറഞ്ഞ formula വച്ച് ചെയ്ത് നോക്കാം... അങ്ങിനെ ചെയ്യണമെങ്കിൽ ഒരു അളവ് കൂടി വേണമായിരുന്നു... ആ ആളുടെ full chest കൂടി വേണമായിരുന്നു..അത് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ് തന്നേനെ... നാളെ ഞാൻ ഒരു video ഇടുന്നുണ്ട്...അതിൽ ഇതെല്ലാം detail ആയി പറയുന്നുണ്ട്... കണ്ട് നോക്കുമോ
ഒരുപാട് നന്ദി... ആത്മാർത്ഥമായി തന്നെ ചെയ്തതാണ്... കുറച്ചു തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിലും കൂടി.... ഒരുപാട് സന്തോഷം... എന്റെ വീട് തൃശൂർ town അടുത്ത് വിയ്യൂർ ആണ്
ചെയ്യുവാൻ ഒരു കുഴപ്പവുമില്ല... പക്ഷേ കുഞ്ഞുമക്കൾ നമ്മുടെ family യിൽ കുറവാണ്.. ഇല്ലെന്ന് തന്നെ പറയാം.. എല്ലാവരും വല്യ കുട്ടികൾ ആണ്..ഇനി പുതിയ ഏതെങ്കിലും customers വന്നാൽ നോക്കാം... ട്ടോ
Excellent
വളരെ വിശദമായി പറഞ്ഞു. തയ്ക്കാൻ താല്പര്യം ഉള്ളവർക്ക് ഉപകാരപ്രദം ആണ് 🙏
അത് ശരിയാണ്... madam.... എനിക്ക് അറിയാവുന്ന കാര്യങ്ങൾ എനിക്ക് പറ്റുന്ന തരത്തിൽ detail ആയി പറഞ്ഞു തരാൻ ശ്രമിച്ചിട്ടുണ്ട്... ഇതുപോലെ തയ്ച്ചാൽ 💯 result guarantee ആണ്
Well explained ❤
Very good explnation
സൂപ്പർ ക്ലാസ്സ് ❤❤❤
Very good explanation❤
Very good explanation madam❤
Thank you madam.... നന്ദി
സൂപ്പർ.
Sathi Nambiar. Very good vedio. , easy & very clear explanation
Thank U
Useful one.😅❤ thanks.
സൂപ്പർ വീഡിയോ
Excellent 🎉
Back neck length 2.5 aanegilneck width ethra edukanam❤️❤️
അളവ് blouse ഉണ്ടെങ്കിൽ അതിൽ നിന്നു നമുക്ക് അളന്ന് എടുക്കാം...ഇനി ഇല്ലെങ്കിൽ ഞാൻ അതിൽ പറഞ്ഞ formula വച്ച് ചെയ്ത് നോക്കാം... അങ്ങിനെ ചെയ്യണമെങ്കിൽ ഒരു അളവ് കൂടി വേണമായിരുന്നു... ആ ആളുടെ full chest കൂടി വേണമായിരുന്നു..അത് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ് തന്നേനെ... നാളെ ഞാൻ ഒരു video ഇടുന്നുണ്ട്...അതിൽ ഇതെല്ലാം detail ആയി പറയുന്നുണ്ട്... കണ്ട് നോക്കുമോ
Sathi Nambiar. Back tuck sewing allowance Vande dear
നമ്മൾ back tuck ഇട്ടിട്ടില്ല... ട്ടോ... ഞാൻ normal blouse ന് back tuck ഇടാറില്ല...എന്നാൽ princess cut ന് tuck ഇടാറുണ്ട്... ട്ടോ
ഇത്ര ആത്മാത്ര മായിട്ടൊരു stiching vdo കണ്ടിട്ടില്ല 🙏🏻🙏🏻🙏🏻 തൃശൂർ എവിടെയാ മേം
ഒരുപാട് നന്ദി... ആത്മാർത്ഥമായി തന്നെ ചെയ്തതാണ്... കുറച്ചു തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിലും കൂടി.... ഒരുപാട് സന്തോഷം... എന്റെ വീട് തൃശൂർ town അടുത്ത് വിയ്യൂർ ആണ്
❤❤❤👍👍🙏
❤
Good
ചേച്ചി കുട്ടികളുടെ ബോഡി യിൽ നിന്ന് അളവ് എടുത്ത് ഡ്രെസ് ചെയുന്നത് ഒന്ന് ചെയ്യുമോ...
ചെയ്യുവാൻ ഒരു കുഴപ്പവുമില്ല... പക്ഷേ കുഞ്ഞുമക്കൾ നമ്മുടെ family യിൽ കുറവാണ്.. ഇല്ലെന്ന് തന്നെ പറയാം.. എല്ലാവരും വല്യ കുട്ടികൾ ആണ്..ഇനി പുതിയ ഏതെങ്കിലും customers വന്നാൽ നോക്കാം... ട്ടോ
Verygood class thankyou godbless you
Thank you madam.... ഒരുപാട് നന്ദി
Ammholtuck.arainchu.kuuttanam❤
അര ഇഞ്ച് കൂട്ടണോ...
Kattori blouse kanikko?
പെട്ടെന്ന് തന്നെ ഒരെണ്ണം ഇടാം... ട്ടാ
Good