വലിയ അളവുകൾ വന്നാൽ ഇനി മടിക്കേണ്ട.| Sareeblouse |Blousetips

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 44

  • @sindhuvinod6687
    @sindhuvinod6687 9 месяцев назад +1

    കേൾക്കാൻ ഒട്ടും മടുപ്പില്ലാത്ത voice ❤

  • @shobhashobha1974
    @shobhashobha1974 9 месяцев назад

    Thank you soo much മോളെ. നന്നായി ശ്രദ്ധിച്ചു video കണ്ടു. മനസിലായി. പേപ്പറിൽ രണ്ടോ മൂന്നോ പ്രാവശ്യം വരച്ചു practice ചെയ്ത ശേഷം മാത്രമേ തുണിയിൽ വെട്ടുന്നുള്ളു. ഇന്ന് തന്നെ ചെയ്യും. വളരെ clear ആയി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.

  • @indiravijayan3747
    @indiravijayan3747 9 месяцев назад +1

    Good explanation 👍🏻

  • @AnithaGokuladas
    @AnithaGokuladas 6 месяцев назад

    Kurti cutting kanikku pala. Pala size kananum enikku stitching chyanau.chest42roundshoulfer16um Armhole round 20um anu vidarthnu neck boat pole

  • @SubKumar-ef9hi
    @SubKumar-ef9hi 9 месяцев назад +1

    Valare nannayi manassilakkithannu..thanks dear💖💖

  • @OUR_-BEAUTIFUL_-WORLD
    @OUR_-BEAUTIFUL_-WORLD Месяц назад +1

    കഴുത്ത് അകലം 2.5 ഇഞ്ച് 3 ഇഞ്ച് എടുക്കുമ്പോൾ കഴുത്തിൻ്റെ അകലം ഒരുപാട് തുറന്നു പോകുമോ.

    • @sathisstitchings922
      @sathisstitchings922  Месяц назад

      ഇല്ല. ബാക്കി അളവുകൾ currect ആയിരുന്നാൽ മതി

  • @amrithaschandran5550
    @amrithaschandran5550 8 месяцев назад

    Madam 9 inch kazhuthirakam 15
    Percent edukumpol 1.5 alla shoulder down akunath

    • @sathisstitchings922
      @sathisstitchings922  8 месяцев назад

      അതേ 👍🏻👍🏻. Brest അളവ് കുറച്ചു കൂടുതൽ ഉള്ള അളവ് ആണിത്. Shoulder 17" ഉണ്ട്.
      നമ്മൾ ഒത്തിരി ബ്ലൗസ്സുകൾ തയ്ച്ചു കഴിയുമ്പോൾ, ചില അളവുകൾ വരുമ്പോൾ methodil നിന്ന് കുറച്ചു മാറ്റിയാൽ കൂടുതൽ നന്നായിരിക്കും എന്ന് തോന്നും. വേറെ ഒരു വിഡിയോയിൽ വിശദമായി പറയാം 👍🏻👍🏻. ❤️

  • @SusyJose-eq2uv
    @SusyJose-eq2uv 2 месяца назад

    ഞാൻ ബ്ലൗസ് തയ്യി
    ക്കുമ്പോൾ
    നന്നായി വരുന്നുണ്ട്
    പക്ഷെ കൈ വെട്ടുമ്പോൾ
    ശരിയാ
    കുന്നി
    ല്ല
    ഒന്നും കാണിച്ചു
    തരുമോ
    |

  • @shineybinu7079
    @shineybinu7079 5 месяцев назад

    Stitching videoഇടാമോ

  • @lavendarhomegarden8587
    @lavendarhomegarden8587 7 месяцев назад

    Online stitching class undo

  • @ShylaCk-q3h
    @ShylaCk-q3h 4 месяца назад

    👌👍

  • @seemamanu7842
    @seemamanu7842 9 месяцев назад +4

    കഴിവതും ഒരു സ്കെയിൽ ഉപയോചിച്ചാൽ നന്നായിരുന്നു 😊

  • @presennakumari8846
    @presennakumari8846 7 месяцев назад

    ❤😊

  • @sujathap5191
    @sujathap5191 6 месяцев назад

    അളവ് ബ്ലൗസ് വച്ച് അളവ് എ ടുക്കൂന്നത് എ ങ്ങ നെ എ ന്ന് കാണിക്കാമോ

    • @sathisstitchings922
      @sathisstitchings922  Месяц назад

      കാണിച്ചിട്ടുണ്ട് കേട്ടോ

  • @SubKumar-ef9hi
    @SubKumar-ef9hi 9 месяцев назад +1

    👏👏👍👍💞

  • @rejanipradeep3673
    @rejanipradeep3673 3 месяца назад

    ബാൻഡ് ഇല്ലേ

    • @sathisstitchings922
      @sathisstitchings922  3 месяца назад

      Band cutting വീഡിയോ ചാനലിൽ ഉണ്ട് dear🥰🥰

  • @SwapnaFasions7js
    @SwapnaFasions7js 9 месяцев назад

    Nice nan youtube anu

  • @AnithaSugathan-z2d
    @AnithaSugathan-z2d 9 месяцев назад +1

    ഇത്രേം വലിച്ചിച്ചിഴയ്ക്കരുത് 🙏

    • @sathisstitchings922
      @sathisstitchings922  9 месяцев назад +4

      ഇത് തയ്യൽ അറിയാത്തവർക് പഠിക്കാനുള്ള വീഡിയോസ് ആണ്. ഞാൻ സ്പീഡിൽ പോയാൽ അവർക്ക് മനസ്സിലാവില്ല.. താങ്കൾക്ക് തയ്യൽ നന്നായി അറിയാവുന്നത് കൊണ്ടായിരിക്കും ബുദ്ധിമുട്ട് തോന്നിയത്

    • @shineyjose3663
      @shineyjose3663 9 месяцев назад +2

      എന്തിനും കുറ്റം പറയുന്നത് ഒരു ശീലമാ നല്ല വീഡിയോസ് ഇടുക നല്ല അവതരണം ആയിരുന്നു നല്ലോണം മനസ്സിലാകുന്നുണ്ട് താങ്ക്യൂ

    • @sathisstitchings922
      @sathisstitchings922  9 месяцев назад +2

      @@shineyjose3663 ❤️❤️❤️❤️

    • @shanthakk8398
      @shanthakk8398 7 месяцев назад +2

      നല്ല വീഡിയോ ആണ് ഇതുപോലെ സാവധാനം പറഞ്ഞാലേ അറിയാത്തവർക്ക് മനസ്സിലാവും

    • @s.k.lathasklatha6352
      @s.k.lathasklatha6352 20 дней назад

      താങ്കൾ സ്പീഡിൽ ഇട്ടു കാണു

  • @sindhudilip174
    @sindhudilip174 6 месяцев назад

    ♥️♥️