- Видео 140
- Просмотров 1 819 582
SATHIS STITCHINGS
Добавлен 11 май 2022
Stitching Tutorial and Tips
puff sleeve ആണെങ്കിൽ ഷോൾഡറിൽ വരുത്തേണ്ട മാറ്റം അറിയുമോ | Blouse Cutting | Excellent Blouse Tips
puff sleeve ആണെങ്കിൽ ഷോൾഡറിൽ വരുത്തേണ്ട മാറ്റം അറിയുമോ | Blouse Cutting | Excellent Blouse Tips
#blousemeasurements #blousetips #blousecutting #perfectblousecutting #blousecuttingtutorial #blousecuttingmalayalam
Perfectblousecutting
#blousemeasurements #blousetips #blousecutting #perfectblousecutting #blousecuttingtutorial #blousecuttingmalayalam
Perfectblousecutting
Просмотров: 276
Видео
T - shirt sleeve alteration | ടീഷർട്ട് കൈനീളം വെട്ടാതെ അഴിക്കാതെ കുറക്കാം
Просмотров 13412 часов назад
T - shirt sleeve alteration | ടീഷർട്ട് കൈനീളം വെട്ടാതെ അഴിക്കാതെ കുറക്കാം #T-shirtalteratio #easytshirtalteration #stitching #stitchingtips
വെറും 250 നു വാങ്ങുന്ന ചുരിദാർ 2500 ന്റെ പോലെ ആക്കാം, നല്ല bodyshapil സുന്ദരി ആവാം | Top alteration
Просмотров 21 тыс.День назад
വെറും 250 നു വാങ്ങുന്ന ചുരിദാർ 2500 ന്റെ പോലെ ആക്കാം, നല്ല bodyshapil സുന്ദരി ആവാം | Top alteration #bodyshape #churidaralteration #readymadekurthialteration #alterationmalayalam #howtoalterationkurthy
Readymade ചുരിദാർ, കുർത്തി ഇനി ഒന്നിന്റെയും കഴുത്ത് മുകളിലേക്ക് കയറില്ല | churidar alteration
Просмотров 65614 дней назад
Readymade ചുരിദാർ, കുർത്തി ഇനി ഒന്നിന്റെയും കഴുത്ത് മുകളിലേക്ക് കയറില്ല | churidar alteration #readymadekurthyneckproblems #churidaraltetation #kurthisneckalteration
രണ്ട് മിനിറ്റിൽ ശരിയാക്കാം | How To Repair Jeans | How to crotch repairing a jeans
Просмотров 22628 дней назад
രണ്ട് മിനിറ്റിൽ ശരിയാക്കാം | How To Repair Jeans | How to crotch repairing a jeans
ഷോൾ ഇട്ട് മൂടി പുതച്ചു നടക്കേണ്ട | Ready made dress lining attached malayalam
Просмотров 39 тыс.Месяц назад
ഷോൾ ഇട്ട് മൂടി പുതച്ചു നടക്കേണ്ട | Ready made dress lining attached malayalam
എക്സ്പിരിയൻസ് ഇല്ലാത്തവർക്കും നല്ല മാസവരുമാനം നേടാം |Churidar Alteration |
Просмотров 11 тыс.Месяц назад
എക്സ്പിരിയൻസ് ഇല്ലാത്തവർക്കും നല്ല മാസവരുമാനം നേടാം |Churidar Alteration | #churidaralteration #alterationmalayalam #Kurthisalteration #howtorepairchuridar
Top ന്റെ front പതിഞ്ഞു പോവാതെ നല്ല body shape ൽ കിട്ടാനുള്ള സൂപ്പർ idea | churidar alteration
Просмотров 101 тыс.Месяц назад
Top ന്റെ front പതിഞ്ഞു പോവാതെ നല്ല body shape ൽ കിട്ടാനുള്ള സൂപ്പർ idea | churidar alteration #churidaralteration #simplekurthysalteration #perfectalterationredymadekurthis #easytopalterationmalayalam
കഴുത്ത് ലൂസ് ആവില്ല ഇതുപോലെ ചെയ്യൂ | Saree Blouse Stitching | Blouse Tips | Cutting Blouse
Просмотров 14 тыс.Месяц назад
കഴുത്ത് ലൂസ് ആവില്ല ഇതുപോലെ ചെയ്യൂ | Saree Blouse Stitching | Blouse Tips | Cutting Blouse #blousetips #blouse #sareeblouse #cuttingblouse #blousemeasurements #blousemalayalam
size ഏതായാലും കട്ടിങ് ഈസി ആക്കാനുള്ള മെത്തേഡ് |Blouse Cutting | saree blouse
Просмотров 22 тыс.2 месяца назад
size ഏതായാലും കട്ടിങ് ഈസി ആക്കാനുള്ള മെത്തേഡ് |Blouse Cutting | saree blouse
ഈ അളവ് കൃത്യമാണെങ്കിൽ ബ്ലൗസ് സൂപ്പർ | Sareeblouse |Blousemeasurements
Просмотров 32 тыс.2 месяца назад
ഈ അളവ് കൃത്യമാണെങ്കിൽ ബ്ലൗസ് സൂപ്പർ | Sareeblouse |Blousemeasurements
ഈ ട്രിക്ക് അറിഞ്ഞാൽ ബാഗ് ഇത് പോലെ പൊട്ടില്ല | Old Bag Reuse Video | How To Repair Ladies Bag
Просмотров 1,1 тыс.3 месяца назад
ഈ ട്രിക്ക് അറിഞ്ഞാൽ ബാഗ് ഇത് പോലെ പൊട്ടില്ല | Old Bag Reuse Video | How To Repair Ladies Bag
ഏത് sleeve വും പെട്ടെന്ന് cut ചെയ്യാം, ഇത് കൂടി അറിഞ്ഞാൽ. Sleeve Cutting | Sleeve Detailed video
Просмотров 14 тыс.4 месяца назад
ഏത് sleeve വും പെട്ടെന്ന് cut ചെയ്യാം, ഇത് കൂടി അറിഞ്ഞാൽ. Sleeve Cutting | Sleeve Detailed video
ഇനി എല്ലാ കണക്കുകളും അറിഞ്ഞു തന്നെ blouse വെട്ടാം |Blouse cutting Part -3 | cuttingblouse
Просмотров 15 тыс.4 месяца назад
ഇനി എല്ലാ കണക്കുകളും അറിഞ്ഞു തന്നെ blouse വെട്ടാം |Blouse cutting Part -3 | cuttingblouse
ഇതാ നിങ്ങൾ ഒരു തയ്യൽ ടീച്ചർ ആവാൻ പോകുന്നു. part - 2 | Blouse Cutting Part - 2 | sareeblouse
Просмотров 6 тыс.4 месяца назад
ഇതാ നിങ്ങൾ ഒരു തയ്യൽ ടീച്ചർ ആവാൻ പോകുന്നു. part - 2 | Blouse Cutting Part - 2 | sareeblouse
ഇതാ, ഇനി നിങ്ങൾ തയ്യൽ ടീച്ചർ ആവാൻ പോവുകയാണ് | Blouse Cutting | Blouse Part - 1
Просмотров 26 тыс.4 месяца назад
ഇതാ, ഇനി നിങ്ങൾ തയ്യൽ ടീച്ചർ ആവാൻ പോവുകയാണ് | Blouse Cutting | Blouse Part - 1
ഇത് കൂടി അറിഞ്ഞു ബ്ലൗസ് തയ്ക്കു | how to make a perfect blouse | sareeblouse | cuttingblouse
Просмотров 12 тыс.5 месяцев назад
ഇത് കൂടി അറിഞ്ഞു ബ്ലൗസ് തയ്ക്കു | how to make a perfect blouse | sareeblouse | cuttingblouse
ഇതൊക്കെ ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല കേട്ടോ | Blouse Tips | Saree Blouse |Cutting Blouse
Просмотров 5 тыс.5 месяцев назад
ഇതൊക്കെ ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല കേട്ടോ | Blouse Tips | Saree Blouse |Cutting Blouse
ഏത് അളവിലുമുള്ള kattori ബ്ലൗസ് തയ്ക്കാൻ പറ്റുന്ന മെത്തേഡ് | Double Kattori Blouse
Просмотров 9 тыс.6 месяцев назад
ഏത് അളവിലുമുള്ള kattori ബ്ലൗസ് തയ്ക്കാൻ പറ്റുന്ന മെത്തേഡ് | Double Kattori Blouse
ഇതിലും വലിയൊരു Tip ഇനി നിങ്ങൾക്ക് കിട്ടാനില്ല | Blouse Tips | Saree Blouse
Просмотров 12 тыс.7 месяцев назад
ഇതിലും വലിയൊരു Tip ഇനി നിങ്ങൾക്ക് കിട്ടാനില്ല | Blouse Tips | Saree Blouse
നിങ്ങൾ ചോദിച്ച സംശയത്തിന് ഉള്ള ഉത്തരവും വിഡിയോയിൽ ഉണ്ട് | Blouse Cutting Part -3 | cutting blouse
Просмотров 6 тыс.7 месяцев назад
നിങ്ങൾ ചോദിച്ച സംശയത്തിന് ഉള്ള ഉത്തരവും വിഡിയോയിൽ ഉണ്ട് | Blouse Cutting Part -3 | cutting blouse
sleev cut ചെയ്യുമ്പോൾ ഈ കാര്യങ്ങളും കൂടി മനസ്സിൽ വയ്ക്കു | Blouse Measurments | Cutting blouse
Просмотров 120 тыс.7 месяцев назад
sleev cut ചെയ്യുമ്പോൾ ഈ കാര്യങ്ങളും കൂടി മനസ്സിൽ വയ്ക്കു | Blouse Measurments | Cutting blouse
ശരീരത്തിൽ നിന്ന് അളവെടുത്തും അളവ് ബ്ലൗസ്സിൽ നിന്ന് ഉള്ള വ്യത്യാസവും മനസിലാക്കാം.|Blouse A to z
Просмотров 75 тыс.8 месяцев назад
ശരീരത്തിൽ നിന്ന് അളവെടുത്തും അളവ് ബ്ലൗസ്സിൽ നിന്ന് ഉള്ള വ്യത്യാസവും മനസിലാക്കാം.|Blouse A to z
Blouse Shoulder Detailed Class | ബ്ലൗസ് ഷോൾഡർ A to Z | sareeblouse shoulder
Просмотров 19 тыс.8 месяцев назад
Blouse Shoulder Detailed Class | ബ്ലൗസ് ഷോൾഡർ A to Z | sareeblouse shoulder
ഈ മെത്തേടിൽ ആണ് ഇറക്കം കൂട്ടിയതെന്ന് ഒരാൾക്കും അറിയാൻ കഴിയില | Churidar & blouse neck alteration
Просмотров 3,1 тыс.8 месяцев назад
ഈ മെത്തേടിൽ ആണ് ഇറക്കം കൂട്ടിയതെന്ന് ഒരാൾക്കും അറിയാൻ കഴിയില | Churidar & blouse neck alteration
തുടക്കകാരുടെ സ്ഥിരം problems പരിഹാരം | Blouse Tips For Beginners
Просмотров 6 тыс.8 месяцев назад
തുടക്കകാരുടെ സ്ഥിരം problems പരിഹാരം | Blouse Tips For Beginners
ഈ mistake ഒഴിവാക്കാം | Shoulder Falling Problems Solutions | Sareeblouse | Cuttingblouse
Просмотров 52 тыс.8 месяцев назад
ഈ mistake ഒഴിവാക്കാം | Shoulder Falling Problems Solutions | Sareeblouse | Cuttingblouse
Easy method |സാരീ ബ്ലൗസിന്റെ കഴുത്ത് ശരിയാവാത്തവർക്കുള്ള വീഡിയോ | Blouse tips | Cuttingblouse
Просмотров 19 тыс.8 месяцев назад
Easy method |സാരീ ബ്ലൗസിന്റെ കഴുത്ത് ശരിയാവാത്തവർക്കുള്ള വീഡിയോ | Blouse tips | Cuttingblouse
നല്ലൊരു ഡ്രസ്സിൽ നിന്ന് കിട്ടുന്ന ആത്മവിശ്വാസം നിങ്ങളെ വിജയി ആക്കുന്നു | Stitchingtips | Kurthi
Просмотров 3,9 тыс.9 месяцев назад
നല്ലൊരു ഡ്രസ്സിൽ നിന്ന് കിട്ടുന്ന ആത്മവിശ്വാസം നിങ്ങളെ വിജയി ആക്കുന്നു | Stitchingtips | Kurthi
വലിയ അളവുകൾ വന്നാൽ ഇനി മടിക്കേണ്ട.| Sareeblouse |Blousetips
Просмотров 19 тыс.9 месяцев назад
വലിയ അളവുകൾ വന്നാൽ ഇനി മടിക്കേണ്ട.| Sareeblouse |Blousetips
👍👍👍👍
🙏🏻🙏🏻💖
Good class
🙏🏻🙏🏻💖💖
Thanks. dear... super .. super 👍👍
💖🙏🏻@@SubKumar-ef9hi
E ക്ലാസ് kandal എത്ര അറിവില്ലാതെ ഉല്ലവrkum padikkan interest thonnum. But sleave manasilakkan. Pattunneyilla. പക്ഷേ class super
🙏🏻🙏🏻💜💖💜
നന്നായി മനസ്സിലായി ഒരുപാട് നന്ദി ❤❤❤
🙏🏻💖❤️
ഒരു ഡൌട്ട്,ആം ഹോൾ കുഴിച്ചു വെട്ടുന്നത് ഒരേ സൈഡ് വരുന്നു. മറിച്ചു വെട്ടേണ്ടേ?
Armhol കുഴിച്ചു വെട്ടുമ്പോൾ തിരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ചില വിത്ത് ബ്ലൗസ് ഒക്കെ തുണി വളരെ കുറവായിരിക്കും. നമുക്ക് ഒന്ന് മാറ്റി cut ചെയ്യാൻ പോലും പറ്റാതെ വന്നേക്കാം 💖💖
സൂപ്പർ നന്നായിട്ട് manassilayi
🙏🏻💖
🥰😍❤️
💜💖
😍👍
🥰💜
Good idea 👌👌
💖🙏🏻
OK kollamvi.
🙏🏻💖
Front neck ഇട്ടു കഴിയുമ്പോൾ മുകളിലേക്ക് കയറി പോകുന്നു. എന്ത് ചെയ്യണം.പറയണേ.
Video ചെയ്യാം കേട്ടോ. 💖
Super 👍🏻
🙏🏻🙏🏻💖
Very useful video !! Thank you sister!!!
🙏🏻🙏🏻💖
Enikk thaykkan. അറിയില്ല but so cute.
🙏🏻🙏🏻💖💜
1:31
ഞാൻ കാത്തിരുന്ന വീഡിയോ
🙏🏻💖
Readimade ചുരിദാറിന് ലൈനിങ് വെക്കുന്നത് കാണിക്കാമോ
ruclips.net/video/E_PuwL5R2Qg/видео.htmlsi=7dAm3Xn6cw4jvY4z ഇതാണ് കേട്ടോ 💖💖
Thanks
🙏🏻🙏🏻💜💖
Supper
💜🙏🏻
കഴുത്തു ഇറങ്ങി പോരുന്നതിനു എന്താണ് ചെയ്യണ്ടത്
വീഡിയോ ചെയ്യാം കേട്ടോ
Super
💖🙏🏻
നല്ല വീഡിയോ 👌
💖🙏🏻
കാത്തിരുന്ന വീഡിയോ 👍🏻
🙏🏻💖
😍😍
💖🙏🏻🥰
എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത്? ഇത് പെറ്റികോട്ട് ആക്കിയാൽ പല ഡ്രെസ്സിനും use ചെയ്യാമല്ലോ
👍🏻🥰
very useful 👌
💖🙏🏻
Great job! Very useful video❤. Thanks 👍🏼
🙏🏻🙏🏻💜💖
Great👍👍. ith polulla videos iniiyum pratheekshikkunnu
💖🙏🏻
Okusful vi.
💖💖🙏🏻
Final look sherik kanunnilla
കാണാല്ലോ 💖
Nighty cut cheyyumbol neck kayaradirikkan enthokke cheyyanam. Vedio cheyyamo pls
👍🏻👍🏻👍🏻💖💛
Thankyou ❤❤
🙏🏻💖💛
വീഡിയോ കൊള്ളാം but ആർക്കും ടൈം ഇല്ല... അത് കൊണ്ട് ഈ സ്റ്റിച്ചു അഴിക്കുന്നത് കാണിക്കാതിരിക്കാമായിരുന്നു....❤❤❤
ശ്രദ്ധിക്കാം കേട്ടോ. 💖 സ്റ്റിച്ച് അഴിച്ചെടുക്കുന്നത് ഒരു വലിയ പണിയൊന്നും അല്ല എന്ന് കൂടി കാണിച്ചെന്നെ ഉള്ളു. സ്റ്റിച്ച് അഴിക്കാൻ മടിയുള്ളവരും അറിയാത്തവരും ( ടീനേജ് ) ഉണ്ടല്ലോ
@sathisstitchings922 🥰🥰🥰
Ithu pole pantnum cheyyan pattumo
പറ്റും 👍🏻👍🏻
സൂപ്പർ ക്ലാസ്സ്
🙏🏻🙏🏻💖💛💜
very good chachi
🙏🏻🙏🏻❤️💖💜
Super ❤
🙏🏻💖
വളരെ നന്നായി പറഞ്ഞു തന്നു നന്ദി
🙏🏻🙏🏻❤️❤️💜💖
Pwoliii😂😂🍫🍫👌👌👌👌
🙏🏻🙏🏻💖💜
കാത്തിരുന്ന ക്ലാസ് നന്ദി.
🙏🏻🙏🏻💛💖
Nannayi pranju manasilaakki nalla oru teacher aanu kettoarivine namikkunnu❤❤
💖🙏🏻🙏🏻
Nalla arivaanallo nalla oru teacher ❤❤
🙏🏻🙏🏻❤️
Thanks chechi. ഇറങ്ങി കിടക്കുന്ന slite മുകളിലേക് കയറ്റി വക്കുന്ന video കാണിക്കുമോ.
ചെയ്യാം കേട്ടോ ❤️
Usrful tips thanks dear
🙏🏻🙏🏻💜💜💜💜
Nice class 👌👌
💕🙏🏻
❤
🙏🏻🙏🏻💜❤️💜
കുർത്തിപെറ്റിക്കോട്ട് (ഫുൾ ഷമീസ്) അടിയിൽ ഇടുന്നതല്ലേ എളുപ്പം ?
👍🏻👍🏻അത് എളുപ്പം തന്നെ ആണ്. ഈ രീതിയിൽ ചെയ്താൽ dress കുറെ കൂടി ലാസ്റ്റ് ചെയ്യും. Main cloth നു ഒപ്പം നിക്കുകയല്ലേ. പിന്നെ ചിലർക്കെങ്കിലും ഇടേണ്ട സമയത്ത് കാണാതെ പോവും. തെരഞ്ഞു കണ്ടു പിടിക്കേണ്ടി വരും. ഇങ്ങനാവുമ്പോ ആ പ്രശ്നം വരില്ല. പോസിറ്റീവ് ആയി പറഞ്ഞതാ കേട്ടോ 💖
"ഷമീസിനു മുകളിൽ കമീസ് (കുർത്തി)" എന്ന രീതിയാണ് ഞാൻ ഫോളോ ചെയ്യുന്നത്. ഇവിടെ സ്റ്റിച്ച് ചെയ്യിച്ചാലും റെഡിമേഡ് ആയാലും കുർത്തിക്ക് അറ്റാച്ച്ട് ലൈനിംഗ് ഉണ്ടാവില്ല. റെഡിമേഡ് ഷമീസ് ലഭ്യമാണ്. അതു വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. കുറച്ചുദിവസം മുമ്പ് ഒരു തയ്യൽമെഷീൻ വാങ്ങി. സ്വന്തമായി സ്റ്റിച്ച് ചെയ്യാൻ തുണി അളവ്, കട്ടിംഗ്, സ്ലിറ്റ് സ്റ്റിച്ചിംഗ് അറിയാൻ സേർച്ച് ചെയ്തപ്പോഴാണ് ഈ വീഡിയോ കണ്ടതും കമന്റ് ഇട്ടതും. (കുർത്തി സ്റ്റിച്ചിംഗിനൊപ്പം തീർച്ചയായും ഷമീസ് സ്റ്റിച്ചിംഗ് വീഡിയോ ഉണ്ടാകുമെന്നാണ് കരുതിയത്)
I think you are living in North India. Petticoat for kurti malayalam എന്നു search ചെയ്യുക. എളുപ്പത്തിൽ Petticoat stitch ചെയ്യാൻ പറ്റുന്ന tutorials കിട്ടും. ഞാൻ അങ്ങിനെയാണ് പഠിച്ചത്. Kurti യുടെ length അനുസരിച്ചാണ് petticoat cloth measurement. 46 inch length ഉള്ള കുർത്തിക്ക് 42 - 44 inch ഇറക്കമുള്ള petticoat stitch ചെയ്യാൻ 2.25 meter cloth വേണം.
North India settled ആണ്. ഇവിടെ ഷമീസിന്റെ കഴുത്തിന്റെയും കയ്യുടെയും ഉള്ളിൽ ഒരു round cloth piece ചേർത്താണ് തയ്ക്കുന്നത്. അതില്ലാതെ തയ്ക്കാനുള്ള malayalam stitching videos കിട്ടിയിട്ടുണ്ട്. Thank you especially for giving cloth measurement.
So...super...ശരിക്കും മനസിലായി.
🙏🏻🙏🏻
ഇത് കഴിഞ്ഞു എനിക്ക് princes ബ്ലൗസ് 36 പറഞ്ഞു തരുമോ
👍🏻👍🏻💖
നല്ല പോലെ പറഞ്ഞു തന്നു. എനിക്ക് 48 age ആയ്യി. മോളുടെ തയ്യിൽ കാണാറുണ്ട്. എന്നിട്ട് ബ്ലൗസ് അടിക്കാറുണ്ട്. 2 മാസം ഒരു ക്ലാസ്സിൽ പോയിരുന്നു. But idea പറഞ്ഞു thanath മോൾ ആണ്. സൂപ്പർ
🙏🏻🙏🏻💖💖