ഇനി എല്ലാ കണക്കുകളും അറിഞ്ഞു തന്നെ blouse വെട്ടാം |Blouse cutting Part -3 | cuttingblouse

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 63

  • @lalithalalitha3770
    @lalithalalitha3770 6 месяцев назад +4

    സൂപ്പർ നല്ല ക്ലാസ് മോളെ എല്ലാം nannaettu പറഞു മനസിലാക്കി തന്നു ഇനി ഞാനും വെട്ടി തയ്ച്ചു നോക്കും Thanks മോളെ

    • @sathisstitchings922
      @sathisstitchings922  6 месяцев назад

      ഹായ്, ❤️❤️❤️🙏🏻🙏🏻🙏🏻

  • @sindhudilip174
    @sindhudilip174 6 месяцев назад +2

    നല്ലൊരു ടീച്ചർ ആണ് 👌🏻👌🏻👌🏻♥️♥️♥️🥰🥰🥰

  • @yesodharakp2988
    @yesodharakp2988 6 месяцев назад +6

    എന്റെ പോന്നു saho നമിച്ചു. എത്ര വിശാല മനസിന്‌ ഉടമയാണ് താങ്കൾ. ഞാൻ ഇതൊക്കെ പഠിക്കുന്നുണ്ട് kto❤

    • @sathisstitchings922
      @sathisstitchings922  6 месяцев назад

      🙏🏻🙏🏻🙏🏻🙏🏻🙂❤️🥰❤️🥰

  • @priyavinod3959
    @priyavinod3959 6 месяцев назад

    Nalla class aanu enkum ethu pole ulla class prethishikkunnu❤

    • @sathisstitchings922
      @sathisstitchings922  6 месяцев назад +1

      👍🏻👍🏻👍🏻💜💜💜🙏🏻🙏🏻

  • @SubKumar-ef9hi
    @SubKumar-ef9hi 6 месяцев назад +1

    God bless you💖 .. good class👍👍

  • @sathis4047
    @sathis4047 2 месяца назад

    E ക്ലാസ് kandal എത്ര അറിവില്ലാതെ ഉല്ലവrkum padikkan interest thonnum. But sleave manasilakkan. Pattunneyilla. പക്ഷേ class super

  • @sethurajan9822
    @sethurajan9822 6 месяцев назад +1

    Madam blouse ni നിന്ന് measurment correct ആയിട്ട് എടുക്കുന്ന ഒരു video onnu ചെയ്യാമോ?

    • @sathisstitchings922
      @sathisstitchings922  6 месяцев назад

      ഉറപ്പായും ചെയ്യാല്ലോ 🙏🏻❤️❤️

  • @shibinavk6324
    @shibinavk6324 6 месяцев назад +2

    ഇതിൽ കൂടുതൽ ആരും മനസ്സിലാക്കിതരില്ല🎉🎉

    • @sathisstitchings922
      @sathisstitchings922  6 месяцев назад

      🥰🥰❤️❤️🙏🏻🙏🏻

    • @abhisheela9404
      @abhisheela9404 3 месяца назад +1

      സത്യം 🙏

    • @shibinavk6324
      @shibinavk6324 3 месяца назад

      @@sathisstitchings922
      Mam nte vdo kand ചെറുതായിട്ട് ബ്ലൗസ് തയ്ക്കാൻ തുടങ്ങി..പക്ഷെ രണ്ടു സൈഡ് കൂടി ജോയിൻ്റ് ചെയ്യുമ്പോളാണ് ബുദ്ധിമുട്ട്. എനിക് കൈ വണ്ണം 5 chest 9(36) arm hole എത്ര എടുക്കണം,കൈയും chest side ജോയിൻ്റ് cheyyumbo "റ" പോലെ ആവുന്നു നേരെ അടിക്കാൻ പറ്റുന്നില്ല . ബ്ലൗസ് ്ന് ഒരു shape കിട്ടുന്നില്ല..... Plzz rply. \

    • @sathisstitchings922
      @sathisstitchings922  3 месяца назад

      @@shibinavk6324 arm ഹോൾ round ഓരോരുത്തർക്കും വ്യത്യാസം ആണ്. ബ്ലൗസ് currect ആവാൻ കൃത്യമായ arm round വേണം കേട്ടോ. ബോഡിയിൽ നിന്ന് എടുക്കുക അല്ലെങ്കിൽ അളവ് ബ്ലൗസ് ൽ നിന്ന് എടുക്കുക.
      ഇനി റ പോലെ വരുന്നത്, എനിക്ക് കമന്റ്‌ ൽ ഇന്ന് മനസ്സിലാവുന്നില്ല. എന്നാൽ പറഞ്ഞത് വച്ച് ഒരു വീഡിയോ ചെയ്യാം കേട്ടോ

  • @beenaraman367
    @beenaraman367 6 месяцев назад

    Chest anu kooduthal enkil main tuck alavu cheyyum waistum thammil ullah difference ano edukkendathe

    • @sathisstitchings922
      @sathisstitchings922  6 месяцев назад

      കുറച്ചു വ്യത്യാസം ഉണ്ട്. ഒരു വിഡിയോയിൽ പറയാം

  • @AchuAswathy-u9k
    @AchuAswathy-u9k 6 месяцев назад +1

    സൂപ്പർ കേട്ടോ

  • @mineeshank7131
    @mineeshank7131 Месяц назад

    അ അളവെടുക്കുന്ന വിധം ശരീരത്തിൽ 'നിന്ന് ) കാണിക്കുമോ ചേച്ചി

  • @anitharaj8989
    @anitharaj8989 6 месяцев назад

    Alavu blouse thuniyil vechu vettunnatu vedio onnu idamo

  • @amrithaschandran5550
    @amrithaschandran5550 3 месяца назад

    Cross ayitum igana mathio.

    • @sathisstitchings922
      @sathisstitchings922  3 месяца назад

      മതി. എന്നാൽ ചില ആളുകളുടെ അളവുകൾക്ക് മാറ്റി വെട്ടേണ്ടി വരും

  • @pravithapravitha2623
    @pravithapravitha2623 3 месяца назад

    ബ്രെസ്റ്റ് സൈസ് കൂടിയ അളവിന് എങ്ങനെ ആണ് ബ്ലൗസ് കട്ട്‌ ചെയേണ്ടത്

  • @mineeshank7131
    @mineeshank7131 Месяц назад

    ഇതിൽ ബാറ്റിൻ്റെ തയൽ തുമ്പ് താഴേയ്ക്കും മേലെയ്ക്കും കൂടി അര ഇഞ്ച് അധികം മതിയാ

    • @sathisstitchings922
      @sathisstitchings922  Месяц назад

      ബാക്ക് part ന്റെ back പടി ( back patta ) തയ്ച്ചു finish ചെയ്യുന്നതിന് മുൻപ് അളവെടുക്കുന്നത് എങ്കിൽ അര ഇഞ്ച് മതി
      Back തയ്ച്ച ശേഷം ആണെങ്കിൽ രണ്ട് വശത്തെയും തുമ്പ് ചേർക്കണം

  • @lokyreels5752
    @lokyreels5752 6 месяцев назад +1

    Sooper👍

  • @Kala_Abhinand7
    @Kala_Abhinand7 6 месяцев назад

    ആംഹോൾ റൗണ്ട് ബോഡിയിൽ നിന്ന് അളവ് എടുത്തപ്പോൾ 6ഇഞ്ച് അളവ് ചുരിദാറിൽ നിന്ന് ആംഹോൾ റൗണ്ട് അല്ല ഒരു ഭാഗത്തു അളവ് എടുത്തപ്പോൾ 8 മുക്കാൽ ഇഞ്ച് അത് എങ്ങനെ ആണ് മാറ്റം വരുന്നത് onnu പറയുമോ ചുരിദാർ വെട്ടാൻ വേണ്ടി എടുത്തു വച്ചിരിക്കുന്നു

    • @sathisstitchings922
      @sathisstitchings922  6 месяцев назад +1

      ബ്ലൗസിനെ അപേക്ഷിച്ചു ചുരിദാർ ന്റെ armhol കുറച്ചു ലൂസ് ആയിയിക്കും.
      ചുരിദാർ cureect അളവിൽ തയ്ച്ചതാവില്ല അല്ലേ.
      അളവ് എടുത്തപ്പോൾ 6" എങ്കിൽ total armround 12".വണ്ണം എത്ര ആണ്.

  • @SAScreation-px7re
    @SAScreation-px7re 6 месяцев назад

    Nice class😊

  • @suma6455
    @suma6455 6 месяцев назад

    chest. nte. 4/1aano breastnte4/1. aano main tuck. length

    • @sathisstitchings922
      @sathisstitchings922  6 месяцев назад +1

      അല്ല, bodi part ഇറക്കം മനസ്സിലായോ. അത് mark ചെയ്യണം. പിന്നീട് shoulder മുതൽ point വരെ എത്ര എന്ന് mark ചെയ്യണം. ഇപ്പൊ tuck length കിട്ടും.
      ഒരു വിഡിയോയിൽ പറയാം കേട്ടോ ❤️

  • @LillyJoy-d1v
    @LillyJoy-d1v 6 месяцев назад

    Nala Class❤

  • @omanaviswan9612
    @omanaviswan9612 6 месяцев назад +1

    Super class

  • @marykutty-zc6nj
    @marykutty-zc6nj 4 месяца назад

    🙏🙏

    • @sathisstitchings922
      @sathisstitchings922  4 месяца назад

      🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @JiniPJ
    @JiniPJ 6 месяцев назад

    ബാക്കിലെ വണ്ണവും ഫ്രണ്ടിലെ വണ്ണവും പിന്നെ ബ്രസ്റ്റും വേസ്റ്റും തമ്മിലും വ്യത്യാസം അധികം വരുന്നില്ല അങ്ങനെ വരുമ്പോൾ ടെക്ക് എങ്ങനെയാണ് എത്രയാണ് പിടിക്കേണ്ടത്

    • @sathisstitchings922
      @sathisstitchings922  6 месяцев назад

      സാധാരണ chest കുറവും brest കൂടുതലും ആണ് വരാറ്. ചെസ്റ്റും ബ്രെസ്റ്റും same ആയും ധാരാളം വരാറുണ്ട്.
      ഈ ചോദ്യം വേറൊരു വിശദമായി പറയാം

  • @SukuVk-d2m
    @SukuVk-d2m 6 месяцев назад

    ബ്രസ്റ്റ് കുടുതൽ ഉള്ളവർക്ക് ടക്ക് പോയറ്റ് ഇങ്ങനെ ഇങ്ങനെ ഇട്ടു ത്താൽ ശരിയാകുമോ

    • @sathisstitchings922
      @sathisstitchings922  6 месяцев назад

      വീഡിയോയിൽ പറഞ്ഞ പോലെ tuck എടുക്കൂ. അതായത് brest ഭാഗത്തെ വണ്ണവും waist ഭാഗത്തെ വണ്ണവും നോക്കി ആണ് tuck എത്ര എന്ന് കാണുന്നത് koodathe വിഡിയോയിൽ patta വരുന്ന ഭാഗത്തു കാൽ ഇഞ്ച് എടുത്ത സ്ഥലത്ത് അര incho മുക്കാൽ incho. കൊടുക്കാം

  • @vinnierex7461
    @vinnierex7461 6 месяцев назад

    🎉🎉🎉🎉🎉😂 may God bless you 🙏🏻

  • @sobhanakumari5351
    @sobhanakumari5351 6 месяцев назад

  • @hemalathak.c7271
    @hemalathak.c7271 28 дней назад

    🙏👌👌

  • @poulkv8772
    @poulkv8772 6 месяцев назад

    Good class

  • @babyt.c7798
    @babyt.c7798 6 месяцев назад

    ♥️♥️

  • @kottaraveettil9943
    @kottaraveettil9943 5 месяцев назад

    ❤❤