38'' ആംഹോൾ റൗണ്ട് കണ്ടുപിടിച്ച് ഷോൾഡർ കറക്ട് ചെയ്യാം/Armholeround calculation for Sareeblouse
HTML-код
- Опубликовано: 5 фев 2025
- 38''ചെസ്റ്റ് സാരീബ്‌ളൗസ്
സ്വന്തം അളവെടുത്ത് സ്വന്തമായി സാരീബ്‌ളൗസ് അടിപൊളിയായി വെട്ടിത്തയ്ക്കാം/ഭയമില്ലാതെ പുതുവർഷത്തിൽ സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാം./
ആംഹോൾ റൗണ്ട് എങ്ങനെ കണ്ടുപിടിച്ച് ഷോൾഡർ കറക്ട് ചെയ്യാം.Perfect Sareeblouse cutting by Armhole calculation from chest measurements/@Sally Rose cutting Sareeblouse without fear for beginners./@sallyrose cutting sareeblouse.
Blouse sleeve cutting video link edunnu
ruclips.net/video/tik2LSKK8D0/видео.htmlsi=EGb7a90scPgIPhVA. Watch and share 😉❤
എത്ര മടിയുള്ളവരും പേടിച്ചു ഇരിക്കുന്നവരും sali ടീച്ചർ ന്റെ സൗണ്ട് കേൾക്കുമ്പോൾ ഉഷാറായിക്കോളും, ee കഴിഞ്ഞ ദിവസം വേറെ ഒരു ചാനെൽ ന്റെ coment ബോക്സ് ഇൽ ഒരു coment ഞാൻ കണ്ടു നിങ്ങൾ സാലി റോസ് ചാനൽ കാണു ഈസി ആയി ബ്ലൗസ് തയ്ക്കാം എന്ന്... ഇതിൽ കൂടുതൽ എന്തു വേണം എന്റെ ടീച്ചറമ്മയ്ക്ക്
സമ്മതിച്ചു. നിന്നെ🥰🤣🤣🤣♥️🥰🙏
30 വർഷമായി തയ്ക്കാൻ തുടങ്ങിയിട്ട് പക്ഷേ പല സംശയങ്ങളും ടീച്ചറിൻ്റെ ക്ലാസ് കാണാൻ തുടങ്ങിയപ്പോ മാറി കിട്ടി❤❤❤❤
Thanks dear friend ❤️😊🥰
Super useful വീഡിയോ ❤❤
വളരെ സന്തോഷം🥰🙏♥️
ഞാൻ 55വയസിൽ ആണ് തയ്യെല് പഠിച്ചത് ഇപ്പൊ ബ്ലൗസ് കട്ട് ചെയ്‌തു തയ്ക്കും ഈ ക്ലാസ് ഉപകാരം ചെയ്യും 🙏🙏👌🏻👌🏻👍🏻❤
വളരെ സന്തോഷം ഉഷ .🥰♥️
Super.... ❤
Thanks 🥰🥰🙏❤️
Pattern cutting vedeo cheyyamo teacher ❤
Cheyyamallo
Thanks
Thanks dear. 🙏😊
Super. Pinne njan belt stich cheythu varumpol rendum same side avunnu
Belt thirinjupokathe video ettittundu. Nokku ,,❤️😊
@sallyrosechannel9052 thank u dear
Chechi blouseil ninnu alav edukkumbo chest alavinte koode 4 kootano onnu paranju tharumo plz
Parayam
Ammumayudechakkaraumma❤❤❤❤❤❤❤
Happy new year❤❤
Thanks dear 😊❤️
Thankyou😘
You're welcome 😊
❤ ❤
❤️❤️🥰👍
👍🏻👍🏻👍🏻
Thanks 👍😊
Front part marking onnumkoodi paranju tharamo
ഇതുപോലെ വേറെ വിഡിയോ സ് ഇട്ടിട്ടുണ്ട്.
Baki avide
Chechi neck erakkam back 8.5 edukkuvanel sholder ethra venam
Ethuthanne mathi
@sallyrosechannel9052 ok chechi onnu thachu padikkananam
38,, പ്രിൻസ് കട്ടിങ്ങ്ബ്ലസ്കാണിക്കാമോ
Ettittundu nokkanam 🥰🙏
❤
❤️❤️
Hi sally madam happy new year❤
Thanks dear. 😊❤️
ടീച്ചർ ഒരു റോസ് കളറിന്റെ ടോപ്പ് തയ്ച്ചില്ലേ അത് എനിക്ക് മനസിലായില്ല തെളിഞ്ഞു കാണുന്നില്ല വേറൊരു കളറിൽ ചെയ്തു കാണിക്കുമോ
🥰♥️
ബാക്കി പീസ് കൾ കൂടി വെട്ടുന്നത് കാണികുമോ പ്ലീസ്
നാളെ ഇടാം.
Front 7 back 8 ഉം ആണെങ്കിൽ ഷോൾഡർ എത്ര വേണം ടീച്ചർ
Back 8 ayalum 6 or 6.25 vare edukkam
Shoulder alavu eduthath kanan pattunnillallo
അതെന്താ
ഇടയ്ക്കു സൗണ്ട് cut ആയോ
Ellallo.
Band വെട്ടുന്നതും കൈവെട്ടുന്നതും കാണിച്ചില്ലBand എങ്ങനെ വെട്ടുമെന്നു കൂടി കാണിക്ക്
Comment box il ettittundu link. Nokkam
Njanum ondu, .❤❤
Ok❤️🥰🙏
ഇതിന്റെ ബാക്കി 🤔
😊
Belt, കൈ വെട്ടിയത് കണ്ടില്ലല്ലോ
ഇന്നിടാമല്ലോ❤️🥰
❤
കയ്യീ വെട്ടുന്നത് kanivhilla
Video ettittundu. Link comment box il ettittundu nokkanam ♥️
ഞാനും വെട്ടി ബാക്കി ക്ലാസ്സ് എന്നാ ഇടുന്നെ
ഉടനെ ഇടാം.
❤
🥰🥰
❤️❤️❤️
❤️😍