Sally Rose channel
Sally Rose channel
  • Видео 329
  • Просмотров 4 857 188
ഓണത്തിനിടാനൊരു പ്രിൻസസ്സ്‌കട്ട് ബ്‌ളൗസ് തയ്ക്കാം/stitching princesscut blouse step by step
സാരിക്കും,പാവാടയ്ക്കും ഒപ്പം ഇടാനൊരു പ്രിൻസസ്സ്‌കട്ട് ബ്‌ളൗസ് തയ്ക്കാം/ @Sally Rose stitching princesscut blouse in malayalam./@Sally rose cutting and stitching princesscut blouse in details
Просмотров: 1 279

Видео

ഓണത്തിനിടാനുള്ള പുതിയ സ്റ്റൈൽ കുർത്തി തയ്‌ച്ചോ/stitching new style single pleated Kurthy.
Просмотров 2,7 тыс.4 часа назад
എല്ലാപ്രായക്കാർക്കും ഇടാം കേട്ടോ പുതിയഫാഷൻ ചുരീദാർടോപ്പ്‌/Stitching Single pleated churidar top for all agegroup for Onam special./@Sally Rose stitching singlepleated churidar top in malayalam.
ഓണത്തിനിടാനൊരു വെറൈറ്റി കുർത്തി വെട്ടാo/new veriety kurthy for ONAM/stylish churidar top cutting
Просмотров 7 тыс.16 часов назад
പുതിയ വെറൈറ്റി ചുരീദാർടോപ്പ് വെട്ടിത്തയ്ക്കാം./veriety model kurthy cutting tutorial step by step ./Onam veriety churidar top cutting and stitching tutorial in malayalam
ലൈനിങ് ചുരീദാർടോപ്പിന്റെ നെക്ക് എളുപ്പത്തിൽ വൃത്തിയായി തയ്ക്കാൻ/perfect and easy neck stitching
Просмотров 6 тыс.День назад
വെറും തുടക്കക്കാർക്കുവേണ്ടിമാത്രം ലൈനിങ് ചുരീദാർടോപ്പിന്റെ നെക്ക് എളുപ്പത്തിൽ വൃത്തിയായി തയ്ക്കാൻ,അല്ലാത്തവർ തിരിഞ്ഞുനോക്കണ്ട./This is just for beginners to stitch perfect and easy method to stitch churidar top neck/ @Sally rose stitching neck for churidar top
ഓണത്തിന് ഇടാനൊരു ബ്‌ളൗസ് വെട്ടിത്തയ്ക്കാം/34 chest long princesscut blouse for skirt as wellas saree
Просмотров 3,4 тыс.День назад
പിള്ളേരുസെറ്റിനൊരു കിടിലൻ ബ്‌ളൗസ് വെട്ടിത്തയ്ക്കാം/34 chest size princesscut Sareeblouse for all agegroup/long princesscut blouse for all agegroup in malayalam./@Sally Rose cutting princesscut blouse in detail
46''കൃത്യമായ അളവെടുത്തു ചുരീദാർടോപ്പ് വെട്ടിത്തയ്ക്കാം/ XXXL Churidartop cutting by body measurments
Просмотров 20 тыс.День назад
മറ്റൊരാളുടെ ശരീരത്തിൽനിന്നും അളവെടുത്തു ചുരീദാർടോപ്പ് കൃത്യമായി വെട്ടിത്തയ്ക്കാം./how to take measurements for kurthys from another person/ @Sally Rose cutting churidar top by taking correct measurements from another persons in malayalam
39 സാരീബ്‌ളൗസിന്റെ കട്ടിങ് മാത്രം അറിഞ്ഞാൽ പോരാ സ്റ്റിച്ചിങ്ങിലുമുണ്ട് പലതും അറിയാൻ/stitching blouse
Просмотров 4 тыс.День назад
സാരീബ്‌ളൗസ് തയ്ക്കാനാഗ്രഹമുണ്ടോ.ഇപ്പോൾ എന്റെകൂടെ തയ്ച്ചുതുടങ്ങാം ചിലർക്ക് ഒരു ധാരണയുണ്ട് സാരീബ്‌ളൗസിന്റെ കട്ടിങ് മാത്രം അറിഞ്ഞാൽ മതിയെന്ന്.അത് ശരിയല്ല.stitching sareeblouse is also important as well as cutting/ @sareeSally Rose blouse stitching tutorial step by step for beginners/Sally rose Saree blouse stitching tutorial in malayalam./
39 സാരീബ്‌ളൗസിന്റെ കട്ടിങ് പ്രത്യേകം പ്രത്യേകം ഓരോഭാഗവും/cutting 39''chest sareeblouse each part
Просмотров 2,9 тыс.14 дней назад
കുറേനാളായി സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാനാവശ്യപ്പെടുന്നു.സാരീബ്‌ളൗസ് തയ്ക്കാനാഗ്രഹമുണ്ടോ.ഇപ്പോൾ തുടങ്ങാം ഇനിയും സാരീബ്‌ളൗസ് വെട്ടിപ്പഠിക്കണ്ടേ.@sallyrosechannel9052 /@Sally Rose cutting Saree blouse in detail in malayalam./@sally rose cutting 39 chest saree blouse tutorial in malayalam
ഇനിയും സാരീബ്‌ളൗസ് വെട്ടിപ്പഠിക്കണ്ടേ?/Do we have to learn cutting and stitching of saree blouses?
Просмотров 6 тыс.14 дней назад
കുറേനാളായി സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാനാവശ്യപ്പെടുന്നു.സാരീബ്‌ളൗസ് തയ്ക്കാനാഗ്രഹമുണ്ടോ.ഇപ്പോൾ തുടങ്ങാം ഇനിയും സാരീബ്‌ളൗസ് വെട്ടിപ്പഠിക്കണ്ടേ.@sallyrosechannel9052 /@Sally Rose cutting Saree blouse in detail in malayalam./@sally rose cutting 39 chest saree blouse tutorial in malayalam
Trendy Lehenga croptop/princess cut lehenga top cutting tutorial/ഒരു ലെഹങ്ക ടോപ്പ് വെട്ടിത്തയ്ക്കാം
Просмотров 1,7 тыс.14 дней назад
ഈ ഓണത്തിന്് ഒരു ലെഹങ്ക ടോപ്പ് വെട്ടിത്തയ്ക്കാം./cutting lehenga croptop tutorial step by step trending lehenga princesscut short top for umbrella skirt in malayalam./@Sally Rose cutting trendy croptop for lehenga
churidar top stitching tutorial step by step/വൃത്തിയായി നിങ്ങളുടെ ചുരീദാർടോപ്പ് തയ്ക്കാം നിങ്ങൾക്കും
Просмотров 3,1 тыс.21 день назад
വൃത്തിയായി ആർക്കും സ്വന്തംചുരീദാർടോപ്പ് തയ്ക്കാം ഇനിയുംനിങ്ങൾക്ക് ആശങ്ക വേണ്ട./anybody can sew your own kurthy perfectly / @salyy Rose stitching chureedar top tutorial step by step/ @Sally rose stitching channel in malayalam.
നെക്ക് മാത്രം വൃത്തിയായി തയ്‌ച്ചെടുക്കാൻ.തുടക്കക്കാർക്കാണേ/perfect neck stitching for just beginners
Просмотров 3,6 тыс.21 день назад
നെക്ക് മാത്രം വൃത്തിയായി തയ്‌ച്ചെടുക്കാൻ.തുടക്കക്കാർക്കാണേ/perfect neck stitching for just beginners
ഇനിയും ചുരീദാർ ടോപ്പ് വെട്ടാൻ അറിയില്ല എന്ന് ആരുംപറയരുത്‌/perfect Churidar top cutting for beginners
Просмотров 8 тыс.21 день назад
ഇനിയും ചുരീദാർ ടോപ്പ് വെട്ടാൻ അറിയില്ല എന്ന് ആരുംപറയരുത്‌/perfect Churidar top cutting for beginners
തുണിയെടുത്ത് വച്ചിട്ടുണ്ട് പക്ഷേ ഇപ്പോഴുംഒരു പേടിയുണ്ടോ... വേണ്ട. Cutting churidar top without fear
Просмотров 25 тыс.21 день назад
തുണിയെടുത്ത് വച്ചിട്ടുണ്ട് പക്ഷേ ഇപ്പോഴുംഒരു പേടിയുണ്ടോ... വേണ്ട. Cutting churidar top without fear
ചുരീദാർ ടോപ്പിൽനിന്നും അളവെടുത്തു വെട്ടാൻ പഠിക്കാം./How to take measurements from a churidar top
Просмотров 10 тыс.28 дней назад
ചുരീദാർ ടോപ്പിൽനിന്നും അളവെടുത്തു വെട്ടാൻ പഠിക്കാം./How to take measurements from a churidar top
How is armhole, shoulder related to neck size./തുടക്കക്കാർക്ക് നെക്കും ഷോൾഡറും കൃത്യമായി വെട്ടാൻ.
Просмотров 10 тыс.28 дней назад
How is armhole, shoulder related to neck size./തുടക്കക്കാർക്ക് നെക്കും ഷോൾഡറും കൃത്യമായി വെട്ടാൻ.
ഭയമില്ലാതെ നമ്മുടെ സ്വന്തം ഡ്രസ്സ് വെട്ടിത്തയ്ക്കണ്ടേ/perfect sleeve calculation for beginners
Просмотров 45 тыс.28 дней назад
ഭയമില്ലാതെ നമ്മുടെ സ്വന്തം ഡ്രസ്സ് വെട്ടിത്തയ്ക്കണ്ടേ/perfect sleeve calculation for beginners
ഇനിയും അളവുകൾ ഓർത്തു പേടിക്കേണ്ട.ചെസ്റ്റ്,ബസ്റ്റ് അളവുകൾ കിട്ടിയാൽ ?/perfect calculation for kurthys
Просмотров 17 тыс.Месяц назад
ഇനിയും അളവുകൾ ഓർത്തു പേടിക്കേണ്ട.ചെസ്റ്റ്,ബസ്റ്റ് അളവുകൾ കിട്ടിയാൽ ?/perfect calculation for kurthys
സ്വന്തമായി ഡ്രസ്സ് തയ്ക്കാൻ അളവെടുത്ത് പഠിക്കാം/perfect shoulder and armhole calculation
Просмотров 25 тыс.Месяц назад
സ്വന്തമായി ഡ്രസ്സ് തയ്ക്കാൻ അളവെടുത്ത് പഠിക്കാം/perfect shoulder and armhole calculation
പ്രിൻസസ്സ്കട്ട് ബ്‌ളൗസ്ആർക്കും എളുപ്പത്തിൽ വെട്ടിത്തയ്‌ച്ചെടുക്കാം/stitching Princesscut sareeblouse
Просмотров 2,3 тыс.Месяц назад
പ്രിൻസസ്സ്കട്ട് ബ്‌ളൗസ്ആർക്കും എളുപ്പത്തിൽ വെട്ടിത്തയ്‌ച്ചെടുക്കാം/stitching Princesscut sareeblouse
ഒരുപേടിയുമില്ലാതെ പ്രിൻസസ്സ്‌കട്ട് സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാം/ 40'' chest Princesscut sareeblouse
Просмотров 4,2 тыс.Месяц назад
ഒരുപേടിയുമില്ലാതെ പ്രിൻസസ്സ്‌കട്ട് സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാം/ 40'' chest Princesscut sareeblouse
സ്‌ളീവ് തയ്ക്കാൻ തുണി തികഞ്ഞില്ലേ/വൃത്തിയായി സ്‌ളീവ് പിടിപ്പിക്കുന്നതെങ്ങനെ/perfect sleeve attaching
Просмотров 4,3 тыс.Месяц назад
സ്‌ളീവ് തയ്ക്കാൻ തുണി തികഞ്ഞില്ലേ/വൃത്തിയായി സ്‌ളീവ് പിടിപ്പിക്കുന്നതെങ്ങനെ/perfect sleeve attaching
സിമ്പിൾ ജീൻസ് ടോപ്പ് വെട്ടിത്തയ്ക്കാം/Trending designer top stitching tutorial step by step.
Просмотров 6 тыс.Месяц назад
സിമ്പിൾ ജീൻസ് ടോപ്പ് വെട്ടിത്തയ്ക്കാം/Trending designer top stitching tutorial step by step.
വൃത്തിയായി സ്‌ളിറ്റ് തയ്ക്കാൻ പഠിക്കാം/perfect slit stitching for beginners
Просмотров 3,8 тыс.Месяц назад
വൃത്തിയായി സ്‌ളിറ്റ് തയ്ക്കാൻ പഠിക്കാം/perfect slit stitching for beginners
New Model Kurti cutting and stitching/Trending model kurthi cutting/latest model kurthi missmatch
Просмотров 3,6 тыс.Месяц назад
New Model Kurti cutting and stitching/Trending model kurthi cutting/latest model kurthi missmatch
Straight Pant with pocket പരാതികളില്ലാതെ തയ്ക്കാo/stitching Straight Pant with pocket with formula.
Просмотров 2,8 тыс.Месяц назад
Straight Pant with pocket പരാതികളില്ലാതെ തയ്ക്കാo/stitching Straight Pant with pocket with formula.
നിങ്ങൾ ആഗ്രഹിച്ചപോലൊരു സ്‌ട്രെയ്റ്റ് പാന്റിന്റെ കട്ടിങ്/cutting and stitching perfect straight pant
Просмотров 10 тыс.Месяц назад
നിങ്ങൾ ആഗ്രഹിച്ചപോലൊരു സ്‌ട്രെയ്റ്റ് പാന്റിന്റെ കട്ടിങ്/cutting and stitching perfect straight pant
തയ്യൽ ഒട്ടും അറിയാത്തവർക്കുംThree Pieces Nighty വെട്ടിത്തയ്ക്കാം/A to Z cutting and stitching nighty
Просмотров 7 тыс.Месяц назад
തയ്യൽ ഒട്ടും അറിയാത്തവർക്കുംThree Pieces Nighty വെട്ടിത്തയ്ക്കാം/A to Z cutting and stitching nighty
എന്തുകൊണ്ടാണ് ചുരീദാർടോപ്പ്ഫ്രണ്ട്‌ നെക്ക് ബാക്കിലേയ്ക്കു കയറിപ്പോകുന്നത്.why frontneckraise toback
Просмотров 9 тыс.Месяц назад
എന്തുകൊണ്ടാണ് ചുരീദാർടോപ്പ്ഫ്രണ്ട്‌ നെക്ക് ബാക്കിലേയ്ക്കു കയറിപ്പോകുന്നത്.why frontneckraise toback
എല്ലാപ്രായക്കാർക്കും ഉപയോഗിക്കാവുന്ന 6 പാനൽകുർത്തി തയ്ക്കാം/stitching perfect 6 panel kurthy A to Z
Просмотров 2,2 тыс.Месяц назад
എല്ലാപ്രായക്കാർക്കും ഉപയോഗിക്കാവുന്ന 6 പാനൽകുർത്തി തയ്ക്കാം/stitching perfect 6 panel kurthy A to Z

Комментарии

  • @PushpaLatha-g4c
    @PushpaLatha-g4c 2 часа назад

    Teacher inte vedio orupad ishttappettu ❤ eniyum edanam manassilavunnund

  • @sajeenasajeev3107
    @sajeenasajeev3107 2 часа назад

    Nallathupole manasillakki paranjuthannu tnx

  • @sallyrosechannel9052
    @sallyrosechannel9052 5 часов назад

    Ethinte cutting video link edunnu ruclips.net/video/tLkNiOPwhrI/видео.htmlsi=XsXP-huQqN3QjxxJ

  • @lissimoljoseph5922
    @lissimoljoseph5922 12 часов назад

    Teacher njan teacherinte video two weeks ayathe ullo Kanan thudangiyittuenikku orupadu estamayi njan ente friends number share chaythurnikkum friendsnum vendi ee alavil oru churidainteyum oru sari blouse nteyum video chaythu kanikkamo please njagal nerittu classinu varan nokkiyappol kattarpana anu teacher njagal ranni anu njagal alavu Edam sholder-16 chest 39 bust 40 Waist 35Hip39Bust point 10.5 slit 21 armhole 16.5Longsleev open 10.5 masil 12.5teacher njagalkku ee alavil oru churidar um oru blouse um video chaythu paranju tharumo

  • @Sulochana-vv9qr
    @Sulochana-vv9qr 13 часов назад

    30inch nte tuck blouse nte video edane

  • @JalajalechuJalajalechu
    @JalajalechuJalajalechu 13 часов назад

    5:25

  • @lialapk2429
    @lialapk2429 13 часов назад

    നൈറ്റി വെട്ടി തയ്ച്ചു വീഡിയോയിൽ പറഞ്ഞപോലെ ചെയ്തു താങ്ക്സ് ചേച്ചി ഉടുപ്പ് തൈക്കുന്നത് വീഡിയോ ഇടുമോ

  • @anithaprabhshanithaprabhas4791
    @anithaprabhshanithaprabhas4791 14 часов назад

    ഹായ് 'ചേച്ചീ എന്ന് വിളിക്കേണ്ടി വരില്ല നിങ്ങൾ പറയുന്നതൊക്കെ വളരെ ശരിയാണ് ഞാൻ ഇതുവരെ തയ്ക്കില്ലായിരുന്നു നിങ്ങൾ ടെ ക്ലാസ് കണ്ടു ഇനി തുടങ്ങണം Thanks

  • @anithaprabhshanithaprabhas4791
    @anithaprabhshanithaprabhas4791 14 часов назад

    Njanoru thudakkakariya class valare ishtamayi

  • @anithaprabhshanithaprabhas4791
    @anithaprabhshanithaprabhas4791 15 часов назад

    First part kandilla

  • @HanishaMadhu
    @HanishaMadhu 15 часов назад

    ടീച്ചർ നല്ലതുപോലെ മനസ്സിലാക്കി തരുന്നുണ്ട്. ഞാൻ വീഡിയോസ് കാണാറുണ്ട്❤️❤️❤️

  • @HanishaMadhu
    @HanishaMadhu 15 часов назад

    Super ❤️❤️❤️

  • @jincyaneyjo2013
    @jincyaneyjo2013 16 часов назад

    ❤ thanks teacher

  • @ammu4664
    @ammu4664 18 часов назад

    കാത്തിരുന്ന വീടിയോ

  • @raseenanadar4321
    @raseenanadar4321 18 часов назад

    Superstiching

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz 18 часов назад

    Adipoli🎉❤

  • @umamaheshwari-xp5bh
    @umamaheshwari-xp5bh 18 часов назад

    Mam from where you are buying material please inform

  • @jenyurikouth4984
    @jenyurikouth4984 18 часов назад

    Super😅❤ thanks.

  • @sharmiladharmaraj6485
    @sharmiladharmaraj6485 19 часов назад

    Madam can you teach blouse stitching with measurement blouse

  • @sharmiladharmaraj6485
    @sharmiladharmaraj6485 19 часов назад

    Super

  • @b3r61sherin7
    @b3r61sherin7 23 часа назад

    Ciggerate pant vedio indo

  • @kairalichelurmangalore4047
    @kairalichelurmangalore4047 День назад

    Nalla inspirational talk anu, madam. Really liked it.❤

  • @mjacob4967
    @mjacob4967 День назад

    Thanku dear💕💕💕

  • @sathimurali1059
    @sathimurali1059 День назад

    Priyappetta sally rose teacher, Abhivadyangal

  • @aneeshasaidaly3715
    @aneeshasaidaly3715 День назад

    ആൺകുട്ടികളുടെ യൂണിഫോം പാന്റിന്റെ കട്ടിങ് സ്റ്റിച്ചിങ് കാണിക്കാമോ

  • @sudharmmabharathan9100
    @sudharmmabharathan9100 День назад

    Very good

  • @SuharaSuhara-zo4yb
    @SuharaSuhara-zo4yb День назад

    എംബ്രോയ്ഡറി പറഞ്ഞ് തരുമോ

  • @SuharaSuhara-zo4yb
    @SuharaSuhara-zo4yb День назад

    സൂപ്പർ ക്ലാസ്

  • @raghuramachandrannai
    @raghuramachandrannai 2 дня назад

    Liningil adhyam vetti thaychal pinne eluppam aayirikkum thaykkan athu parayanum cheyyanum madikkanda

  • @mollystanly4017
    @mollystanly4017 2 дня назад

    Mission enthu sounda

  • @jincyaneyjo2013
    @jincyaneyjo2013 2 дня назад

    Adipoli❤

  • @sheebajoseph9822
    @sheebajoseph9822 2 дня назад

    ❤vhood

  • @binupeter4715
    @binupeter4715 2 дня назад

    Good class binumol

  • @LijiBabu-cm8yr
    @LijiBabu-cm8yr 2 дня назад

    👍👌

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 дня назад

    Teacher ൻ്റെ മെഷീൻ ഏതാണ്.എത്ര രൂപ ആകും

  • @rekharajesh.8891
    @rekharajesh.8891 2 дня назад

    42 chest,43, burst. ഒന്ന് കാണിക്കാമോ ടീച്ചർ.

  • @manojkd4628
    @manojkd4628 2 дня назад

    Supar ☺️ 👏

  • @sunimolb4419
    @sunimolb4419 2 дня назад

    നന്നായി ട്ടുണ്ട് 👌🏼👌🏼👌🏼സൂപ്പർ... 🥰🥰

  • @beenanair6229
    @beenanair6229 2 дня назад

    👍🏻👍🏻

  • @Monster-yh2nj
    @Monster-yh2nj 2 дня назад

    Teachernjan enikku 20 churidhar thychu ethu vare ayittum onnum okkunnilla enthannukarannam ennu ariyunnilla sholder erangippokunnu front neck kayarippokunnu ente allavil oru churidhar kannikkamo puthiya cloth eduthu ente shoulder level alla thazhottu cherinjannu ente allavu chest 39 brest 40 waist 38 hip 46 sholder. 14 please njan ennum like cheyyum share cheyyum subscribe cheyyum

  • @Sunithanm
    @Sunithanm 2 дня назад

    Super

  • @jayareghu2097
    @jayareghu2097 2 дня назад

    Good evening teacher

  • @AswathyArun-rs3wi
    @AswathyArun-rs3wi 2 дня назад

    Hi teacher ennik oru feeding kurthi kattmo

  • @saralakrishnan5202
    @saralakrishnan5202 2 дня назад

    ഒരുദിവസം കട്ടപ്പനക്ക് വന്നാലോ 😊

  • @padminidevi4304
    @padminidevi4304 2 дня назад

    വളരെയധികം നന്നായി പറഞ്ഞു. ഞാൻ ബ്ലൗസ് വെട്ടുന്നത് ഇതേ അളവിൽ ആണ് എൻ്റെയും ഇതേ അളവാണ് വളരെ സന്തോഷ

  • @zoujamuhsin545
    @zoujamuhsin545 2 дня назад

    Slit ഇല്ലാതെ ലൈനിങ് ഉള്ള ഒരു ചുരിദാറിന്റെ സ്റ്റിച്ചിങ് വീഡിയോ ഇടാമോ ❓❓❓

  • @lathasuresh8186
    @lathasuresh8186 2 дня назад

    ടീച്ചറെ 🙏🏼🙏🏼🙏🏼🌹💐യഥാർത്ഥത്തിൽ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ അവനവന്റെ സന്തോഷങ്ങളും മറ്റുള്ളവർക്ക് പ്രയോജനങ്ങളും ഉണ്ടാവുമ്പോൾ കിട്ടുന്നൊരു മാനസിക സന്തോഷം ❤️🥰ആ കാര്യത്തിൽ ടീച്ചർ 💯💝💝💖❤️‍🔥 ഞാൻ ടീച്ചറിന്റെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും എന്റെ വീട്ടിലെ എന്റെ സ്വന്തം തന്നെ 😘😘😘😘ഇതു പോലെ ആർക്കു സാധിക്കും 🌹

    • @sallyrosechannel9052
      @sallyrosechannel9052 2 дня назад

      Lathe orupadu santhosham.🥰🥰🙏♥️ Arkkenhilum upakarappedunnenkil athenikku valiya karyama🙏🥰

  • @sandhyakwarrier6854
    @sandhyakwarrier6854 2 дня назад

    Thanku teacher❤

  • @Manjusha12
    @Manjusha12 2 дня назад

    ടീച്ചറെ വീഡിയോ എനിക്ക് കിട്ടുന്നില്ലാരുന്നു എന്താന്ന് അറിയില്ല കേട്ടോ ഇപ്പഴാ സമാധാനം ആയത് 🥰🥰🤗🤗

  • @santhinisuresh7648
    @santhinisuresh7648 2 дня назад

    👌🏻👌🏻👌🏻