സ്വന്തമായി ഡ്രസ്സ് തയ്ക്കാൻ അളവെടുത്ത് പഠിക്കാം/perfect shoulder and armhole calculation

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 186

  • @sallyrosechannel9052
    @sallyrosechannel9052  5 месяцев назад +10

    Second part link edunnu
    ruclips.net/video/yBAune1r8rU/видео.htmlsi=m_jIQ6cqjDdaAJ9E

  • @SheelaA-hd8gl
    @SheelaA-hd8gl Месяц назад

    ടീച്ചറെ വീഡിയോ വളരെ നന്നായിട്ടുണ്ട് ഞാൻ ഇത് നോക്കി ഒരു ചുരിദാർ തുണി എനിക്ക് അറിയാൻ പാടില്ലായിരുന്നു ടീച്ചർ വളരെ നന്നായിട്ട് പറഞ്ഞു മനസ്സിലാക്കുന്നുണ്ട് വളരെ സന്തോഷമുണ്ട്

  • @novel801
    @novel801 2 месяца назад +1

    വളരെ കൃത്യമായി മനസ്സിലാക്കിച്ചു തന്നു. വളരെ നന്ദി ടീച്ചർ.❤ Love you

  • @HoneySojas
    @HoneySojas 5 месяцев назад +7

    ടീച്ചർ ഞാൻ സത്യം പറഞ്ഞാൽ മൂന്ന് സ്ഥലത്ത് തയ്യൽ പഠിക്കാൻ പോയി
    പക്ഷേ ഒന്നും മനസിലായില്ല.വളരെ കുറച് നാളെ ആയോള്ളു ഞാൻ ടീച്ചറുടെ വിഡിയോ കാണാൻ തുടങ്ങിയത് ഇപ്പോ എല്ലാ വിഡിയോകളും ഞാൻ കാണും . ഇത് കാണുബോൾ എന്ത് സന്തോഷം ആണെന്നോ
    എൻ്റെ ഒത്തിരി പൈസ തയ്യൽ പഠനത്തിനായി പോയി . എങ്കിലും ടീചറെ കണ്ടത് ഒരുപാട് സന്തോഷമുണ്ട്.
    ഞാൻ എപ്പോഴും ഓർക്കും ആദ്യമേ ടീച്ചറെ കണ്ടിരുന്നെങ്കിൽ ❤
    വീഡിയോ കാണുബോൾ സത്യത്തിൽ നേരിട്ട് വന്ന് ടീച്ചറുടെ കീഴൽ പഠിക്കാൻ ഒരുപാട് ആഗ്രഹം.
    വിഡിയോയിലൂടെ പഠിക്കാൻ പറ്റുന്നില്ല എന്ന് അല്ല അതും പറ്റുന്നുണ്ട് പക്ഷേ അതിനും അപ്പുറം ഒരിഷ്ടം. ഒരുപാട് ഒരുപാട് സ്നേസത്തോടെ
    പിന്നെ ഒരു സത്യം പറയടെ
    സംസാരിക്കുമ്പോൾ ഒരു അമ്മ സംസാരിക്കുന്നഫീൽ ആണ് വെറുതെ അല്ലാട്ടോ
    എനിക്ക് അങ്ങയെ തോന്നുന്നത്❤❤

  • @rajamallie8436
    @rajamallie8436 4 месяца назад +2

    നല്ല class ❤️. ഇതുവരെ അറിയാത്ത കാര്യങ്ങൾ ഇന്ന് മനസ്സിലാക്കാൻ പറ്റി

  • @rithaka4446
    @rithaka4446 4 месяца назад +13

    ഒരു സംശയം ബോഡിയിൽ നിന്ന് അളവെടുക്കുമ്പോൾ ലൂസ് കൂട്ടണ്ടേ?

  • @lathasuresh8186
    @lathasuresh8186 5 месяцев назад +5

    ടീച്ചറെ 🙏🏼❤️ഇത് ഇതുവരെയും അറിയില്ലായിരുന്നു. എന്റെ അളവ് ഓരോ പ്രാവശ്യവും ഓരോന്നാണ്. തയ്ച്ചു വച്ചത് അളവിൽ അടുത്ത തവണ വ്യത്യാസം ആകും. വളരെ നന്ദി. സംശയം ഉള്ളതെല്ലാം തീർന്നു 👍🏼ആരും ഈ പ്രശ്നത്തിനു പരിഹാരം വിഡിയോ തന്നിട്ടില്ല 😍. വലതു കൈ, ഇടതു കൈ രണ്ടളവു ആണ് (kooduthalaayi)എനിക്ക്. എന്തായാലും നോർമൽ ആയിട്ട് നേരിൽ പഠിപ്പിക്കുന്നൊരു ടീച്ചർ 🥰സൂപ്പർ 🙏🏼

  • @shinydavis4099
    @shinydavis4099 5 месяцев назад +1

    ഇത്ര നന്നായി manassilayee😍.. ഇത്രയും കാലം ഒരു കൃത്യമായി കണക്കില്ലാതെ വെട്ടി ഷേപ്പ് അടിച്ചു എടുക്കും 😂 തന്നെ തൈകുന്ന കാരണം പരാതി ഇല്ല. കൃത്യമായി ഇനി വെട്ടി തൈകാം.. Thankyou very much 😘😘

  • @minimolkn1203
    @minimolkn1203 5 месяцев назад

    എല്ലാം ഒന്നിനൊന്നു മെച്ചം നമുക്ക് വേണ്ടത് തന്നെ 👌👌 താങ്ക്സ് നന്നായി മനസ്സിലാകുന്നുണ്ട് 👏👏

  • @kamarunisatv9432
    @kamarunisatv9432 4 месяца назад +1

    Super class ❤

  • @MajaBiju
    @MajaBiju 5 месяцев назад

    വളരെ നന്നായി മനസ്സിലാക്കത്തക്ക രീതിയിൽ വിശദീകരിച്ചു തന്നു.❤ Thank you❤❤❤

  • @devarekha5380
    @devarekha5380 5 месяцев назад

    ഇതുവരെയും അറിയാത്ത കാര്യം മനസിലാക്കാൻ പറ്റി നന്ദി ❤

  • @ranisimon9110
    @ranisimon9110 5 месяцев назад

    ഓ എല്ലാം ഒന്നിനൊന്നു മെച്ചം. അറിയാത്തtips എല്ലാം കിട്ടി. നന്നായിരിക്കുന്നു❤

  • @jainammajoseph8545
    @jainammajoseph8545 5 месяцев назад +2

    സ്ഥലം.. കട്ടപ്പന ആണ്.... മനസ്സിൽ ആയി.. നന്നായി ❤

  • @sunimolb4419
    @sunimolb4419 4 месяца назад

    എത്ര നല്ല ക്ലാസ്സ്‌ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼😘😘

  • @minithomas669
    @minithomas669 5 месяцев назад +1

    Super class ആയിരുന്നു. ഇപ്പോൾ കുറച്ചെക്കെ മനസിലായി, ഞാൻ തൈച്ചുവരുമ്പോൾ neck malarnnu പോകും sholder 7" neck അകലം 3" neck ഇറക്കം 6" ആണ് എടുക്കുന്നത്. ❤

  • @sathimurali1059
    @sathimurali1059 4 месяца назад

    Arm hole ശരിയായി പറഞ്ഞുതന്ന ടീച്ചറിന് എന്റെ വക ബിഗ് പ്രണാമം🙏🙏🙏🙏🙏

    • @sallyrosechannel9052
      @sallyrosechannel9052  4 месяца назад

      സ്വീകരിച്ചിരിക്കുന്നു.🥰🙏🙏👍

  • @anniejoy986
    @anniejoy986 2 месяца назад

    Super class . God Bless 🙏 ❤

  • @gishavarghese1705
    @gishavarghese1705 3 месяца назад

    Useful Class Thank you 👍🏻

  • @dr.shalisomaraj6935
    @dr.shalisomaraj6935 4 месяца назад

    Good class❤❤

  • @sruthymohan994
    @sruthymohan994 5 месяцев назад

    Teacher spr ആണ്. God bless you❤❤❤❤

  • @sitharadamodaran1781
    @sitharadamodaran1781 5 месяцев назад

    നല്ല ക്ലാസ്, നന്നായി മനസ്സിലാവുന്നുണ്ട്...നന്ദി...സന്തോഷം...

  • @lissykuriakose5017
    @lissykuriakose5017 5 месяцев назад +1

    Good
    Keepit up❤

  • @jincyaneyjo2013
    @jincyaneyjo2013 5 месяцев назад

    Very very useful.really awaiting video ❤❤,,

  • @suhasmovements7340
    @suhasmovements7340 5 месяцев назад

    Tr nannayi manasilaki ❤❤ i thannu thank you❤❤

  • @sicilyphilip6367
    @sicilyphilip6367 5 месяцев назад

    Thank you teacher. God bless ❤

  • @sreeja8290
    @sreeja8290 5 месяцев назад

    Useful video. Thankyou ❤️

  • @vijayaraman3938
    @vijayaraman3938 5 месяцев назад

    Thank you teacher very very easy to understand the cutting method

  • @RemaK-o1o
    @RemaK-o1o Месяц назад +1

    നല്ലാക്ലാസ്

  • @gladisjames6855
    @gladisjames6855 5 месяцев назад

    Very good class. Thankyou.

  • @Ecocrafty
    @Ecocrafty 4 месяца назад

    Very helpful ❤

  • @chithrasanthosh5062
    @chithrasanthosh5062 5 месяцев назад +1

    Shoulder. Enda pkoi vech alanathu?

  • @aliceazhakath6932
    @aliceazhakath6932 5 месяцев назад

    Useful viedio good presentation thank you ❤

  • @tintumolpaulose4836
    @tintumolpaulose4836 5 месяцев назад

    അടിച്ചു നോക്കട്ടേ എന്നിട്ട് പറയാം ട്ടോ ടീച്ചറേ❤❤❤❤❤

  • @lisajudy4770
    @lisajudy4770 5 месяцев назад

    Thank you tr good class

  • @sandhyarenjith9654
    @sandhyarenjith9654 5 месяцев назад +1

    ടീച്ചർ ഒരു സംഭവം തന്നെ.. എത്ര നന്നായിട്ടാ പഠിപ്പിച്ചു തരുന്നത്❤

  • @kochukochu8094
    @kochukochu8094 5 месяцев назад

    ❤️❤️thanks❤️

  • @BeenaSudhakaran-j8l
    @BeenaSudhakaran-j8l 3 месяца назад

    Teachera sumsaram valara eshtamay

  • @shybiganesh5528
    @shybiganesh5528 5 месяцев назад

    Thankyou teacher ❤

  • @miniemkey3173
    @miniemkey3173 5 месяцев назад

    Kathirunna video Thankyou😘

  • @Muhammadfadil2010
    @Muhammadfadil2010 5 месяцев назад

    നന്നായി മനസ്സിലായി. ബാക്കി ഭാഗം കൂടി പെട്ടെന്ന് ഇടണേ 👍🏻

  • @sherlysebastian7563
    @sherlysebastian7563 4 месяца назад

    Thank you teacher

  • @kunjumolk.k9399
    @kunjumolk.k9399 5 месяцев назад

    നന്നായി മനസ്സിലായി ടീച്ചർ .

  • @beenabino4736
    @beenabino4736 3 месяца назад

    വളരെ നന്നായി മനസ്സിലാക്കി തന്നു. Thank you

  • @beenababuraj3321
    @beenababuraj3321 5 месяцев назад

    നല്ലതായി മനസ്സിൽ ആയി 👍

  • @jenyurikouth4984
    @jenyurikouth4984 5 месяцев назад

    Good one😅❤ thanks.

  • @sruthymohan994
    @sruthymohan994 5 месяцев назад

    നല്ല വർത്തമാനം 👍👍👍👍

  • @safijarasheed9282
    @safijarasheed9282 5 месяцев назад +2

    കുട്ടികളുടെ ഡ്രസ്സുകൾ സ്റ്റിച്ചിംങ്ങ് കട്ടിംങ്ങ് ഇട്ടു തരാമോ ചേച്ചി

  • @synobhanudas6081
    @synobhanudas6081 4 месяца назад

    Thank you thank you so much

  • @kanthariz_16
    @kanthariz_16 4 месяца назад

    Teachare burst 34 chest 32 waist 30 hip 34 shoulder 14 and armhole 14 ulla enik engane cut cheyyam. Normal neck kurthis n. Chechi ippo chechi de alavin alle aa dress cut cheyde

  • @dreamsofvinu5837
    @dreamsofvinu5837 5 месяцев назад

    സൂപ്പർ👍👍👍

  • @sanna_vlogs
    @sanna_vlogs 2 месяца назад

    Teacher, body measurment എടുക്കുമ്പോൾ ലൂസ് കൂട്ടിയെടുക്കേണ്ടതല്ലേ. അതു പറഞ്ഞില്ലല്ലോ

  • @daisygeorge2253
    @daisygeorge2253 3 месяца назад

    Phone noumber onnu tharamo vilichu thothikan

  • @neenu9695
    @neenu9695 2 месяца назад

    ❤️❤️❤️😘🥰

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 5 месяцев назад

    വളരെ ഉപകാരം, ഞാൻ armhole curve വെക്കുന്നത് തെറ്റായിരുന്നു.

  • @snehas9960
    @snehas9960 5 месяцев назад +3

    ഒരു സംശയം ബോഡിയിൽ നിന്ന് അളവ് എടുക്കുമ്പോൾ ലൂസ് aadu ചെയ്യണ്ടേ , mam blouse ന്റെ അളവ് എടുക്കുമ്പോൾ, ബോഡിയിൽ നിന്നും ആണേ 4 ഇഞ്ച് ലൂസ് എടുക്കുന്നു പ്ലീസ് 🙏

  • @sudhaps9436
    @sudhaps9436 13 дней назад

    Yes

  • @silpamuraleedharan3590
    @silpamuraleedharan3590 5 месяцев назад

    സൂപ്പർ ❤

  • @AmaanMs-s4m
    @AmaanMs-s4m Месяц назад

    🙏🙏🙏🙏🙏🙏🙏🙏👍

  • @suryabiju5398
    @suryabiju5398 5 месяцев назад

    Nannayi manassilayi❤

  • @AllyJoy-m3o
    @AllyJoy-m3o 4 месяца назад +1

    ഞെറിയുള്ള നൈറ്റി തൈക്കാൻ വെട്ടി തയ്ച്ചു കാണിക്കാമോ

  • @SushamaNK
    @SushamaNK 5 месяцев назад

    സാലി ടീച്ചർ,ചെറിയ കുട്ടികളുടെ. ഡ്രസ് cutting ettu തരമോ,stiching um വേണം

  • @shinygeorge114
    @shinygeorge114 5 месяцев назад +1

    ❤❤

  • @rosemarymohan6484
    @rosemarymohan6484 5 месяцев назад

    Please make a video on close neck blouse....

  • @sumathomas6400
    @sumathomas6400 3 месяца назад

    ഈ അളവ് വെച്ച് സ്ലീവ് എത്ര എടുക്കണം

  • @Manjusha12
    @Manjusha12 5 месяцев назад +2

    ടീച്ചർ ഈ പ്രശ്നം എനിക്ക് ഉണ്ട്, എന്റെ തയ്ച്ചാൽ ഒക്കില്ല മറ്റുള്ളവരുടെ തയ്ച്ചാൽ നന്നായി രിക്കും, ഇനി എന്റെ തും അളന്നു തയ്ക്കാം വളരെ വളരെ ഉപകാരം 🙏❤️❤️❤️🙏നന്ദി പറയാൻ വാക്കുകൾ പോരാ ❤️❤️

  • @mihijata3808
    @mihijata3808 5 месяцев назад

    സൂപ്പർ ക്ലാസ്സ് ഞാൻ കാണാറുണ്ട് എനിക്ക് കൈ ആണ് ശെരി ആ കത്തെ

  • @beenanair6229
    @beenanair6229 5 месяцев назад

    👍🏻👍🏻

  • @saajithapallikkandy2213
    @saajithapallikkandy2213 Месяц назад

    Churidhar vechu alaveduth churidhar varachu kanikhamo nammude alav nammal kh vechu cut cheyyalo

    • @sallyrosechannel9052
      @sallyrosechannel9052  Месяц назад

      രണ്ടു തരത്തിലുള്ള വീഡിയോയും ഞാൻ ചെയ്തിട്ടുണ്ടല്ലോ സ്വന്തം അളവെടുത്ത് തൈക്കാനും കാണിച്ചു തന്നിട്ടില്ലേ.അങ്ങനെ ചെയ്യൂ🙏❤️🥰

  • @shemiktr
    @shemiktr 5 месяцев назад +1

    Chechik sheenam thonunundalloo.video super

  • @anikp3626
    @anikp3626 5 месяцев назад

    Super

  • @sathiravindran3801
    @sathiravindran3801 5 месяцев назад

    Sooper

  • @Manjusha12
    @Manjusha12 5 месяцев назад +1

    ടീച്ചർ സ്ഥലം ഏത് ആണ് ന്നു പറഞ്ഞില്ല രണ്ടാമത്തെ പ്രാവശ്യം ആണ് ചോദിക്കുന്നത്

  • @SrideviSurendran-y5e
    @SrideviSurendran-y5e 5 месяцев назад

    41bust അളവിന് താഴെ ഉള്ള അളവ് ആണ് എകിൽ neck width എത്ര വേണം

  • @rabiyaa8100
    @rabiyaa8100 5 месяцев назад

    👍

  • @SicilyBiju-e8i
    @SicilyBiju-e8i 5 месяцев назад

  • @daisygeorge2253
    @daisygeorge2253 3 месяца назад

    Churutharnte sleve sholder ninnam thungi pokunnathu nu karanam paranju tharamo

  • @SafooraP-w6s
    @SafooraP-w6s 5 месяцев назад +1

    നിങ്ങളുടെ ക്ലാസ്സ്‌ എനിക്ക് ഒരുപാഡ് ഇഷ്ടമായി വിശദീകരിച്ചു തന്നത് കൊണ്ട് ഇഷ്ടപ്പെട്ടു 9 വയസ്സുള്ള കുട്ടിയുടെ യൂണിഫോം ഷർട്ട് കോളറ കട്ടിങ് സ്റ്റിച്ചിങ് വിശദീകരിച്ചു തരുമോ?

  • @daisybijeesh2431
    @daisybijeesh2431 5 месяцев назад

    👍🏼

  • @haseenaVlog4306
    @haseenaVlog4306 2 месяца назад

    Njan ayachu to

  • @Uejkwjwkajjw
    @Uejkwjwkajjw 5 месяцев назад

    നമ്മളെ ശരീരത്തിൽ നിന്നും അല്ലെങ്കിൽ വേറൊരാളെ ശരീരം അളവെടുത്ത് അതിന്റെ ഒന്നിച്ച് ഒന്നര മതിയാവുമോ ചുരിദാർ തയ്ക്കാൻ ഷേപ്പിൽ കിട്ടാൻ

  • @RajilaBeevi-v2q
    @RajilaBeevi-v2q 4 месяца назад

    സത്യം

  • @sheebajoseph9822
    @sheebajoseph9822 4 месяца назад

    ❤vhood

  • @rosammajohny5426
    @rosammajohny5426 4 месяца назад

    Thaichu kazhiunpol shoulder iranjhi poakunnathentha

  • @anithaanilkumar8388
    @anithaanilkumar8388 5 месяцев назад

    Loose bottom ത്തിന്റ cutting ഉം stitching ഉം ഒന്ന് ഇടാമോ Mam

  • @GovindanValsamma
    @GovindanValsamma 5 месяцев назад

    Sleeveless kurta chaiumo teacher

  • @SrideviSurendran-y5e
    @SrideviSurendran-y5e 5 месяцев назад

    ഡ്രസ്സ്‌ ണ്ട പോലെ തന്നെ blouse നും ക്ലാസ്സ്‌ തരുമോ ടീച്ചർ

  • @suryabiju5398
    @suryabiju5398 5 месяцев назад

    Slope ellarkum kodukano

  • @harismubi127
    @harismubi127 2 месяца назад

    ഓൺലൈനായിട്ട് തയ്യൽ പഠിക്കാൻ ആഗ്രഹമുണ്ടോ 6 മാസത്തെ കോഴ്സന് വിളിക്കൂ ഒൻപത് രണ്ട് പൂജ്യം ഏഴ് ഏഴ് ആറ് ഒൻപത് പൂജ്യം അഞ്ച് പൂജ്യം

    • @sallyrosechannel9052
      @sallyrosechannel9052  2 месяца назад

      ഞാൻ തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്നില്ലല്ലോ

  • @ushap6821
    @ushap6821 5 месяцев назад

    ബ്ലൗസ് ന്റെ front cross അല്ലാതെ തയ്ച്ചാൽ cup sharp ആവുമോ.... പിന്നെ ഞാൻ stich ചെയ്യുബോൾ back ൽ ചുളിവ് വരുന്നു.. രണ്ടു സൈഡ് ലും... എന്താ കാരണം.. Pz... Help me

  • @lijo.sunilsunil3898
    @lijo.sunilsunil3898 5 месяцев назад

    ചേച്ചി എങ്ങനെ നോക്കിയിട്ടും ചുരിദാർ തൈക്കുമ്പോൾ ചിലർക്ക് കുനിയുമ്പോൾ പുറം ടൈറ്റ് ആകുന്നു ചുരിതാറിന്റെ പുറം ലൂസ് ആകാൻ എന്ത് ചെയ്യണം

  • @RajimolRaji-n6x
    @RajimolRaji-n6x 4 месяца назад

    ടീച്ചറേ എനിക് ഭയങ്കര ആഗ്രഹം അന്ന് സ്വാന്തം ആയിട്ട് ഒരു ചുരിദാർ, ബ്ലൗസ് ഓക്കേ തയ്ക്കണം എന്നു okk. പക്ഷേ എനിക് വലുതായിട്ട് അറിയില്ല

  • @radhamaniraghavan6243
    @radhamaniraghavan6243 5 месяцев назад

    front armhole അര ഇഞ്ച് കുഴിച്ചു വെട്ടുമ്പോൾ Total armhole അളവിന് വ്യത്യാസം ഉണ്ടാവില്ലേ? ഒന്നു വിശദീകരിക്കാമോ?

  • @beenakb2594
    @beenakb2594 5 месяцев назад

    ചുരിദാർ നെക്ക് ലൂസ് ആകുന്നത് എന്ത് കൊണ്ടാണ്

  • @SabeenaBeeviF
    @SabeenaBeeviF 5 месяцев назад

    ടീച്ചർ 41+1 /4 = 10.5 അല്ലെ വേണ്ടത്

  • @Haneenthattyil-zv3bz
    @Haneenthattyil-zv3bz 3 месяца назад

    ഒന്നും അറിയില്ല

  • @girijap1498
    @girijap1498 5 месяцев назад

    ടീച്ചറെ ഒന്നും പറയാനില്ല സാധാരണക്കാർക്ക് തനിയെ തയ്യ്ച്ച് ഇടാലോ ടീച്ചർമാക്ക് ഇപ്പോഴും പഠിപ്പിച്ച് കൊണ്ടിരിക്കണം എനിക്ക് C39 B42 W36 H41 ഞാനും ചെയ്യുന്നതാണ് ഞാൻ നൈറ്റി മാത്രം ആണ് ചെയ്യാറ് ടീച്ചറുടെ ഈ വീഡിയോ പ്രയോജനം ആണ്

  • @Bhuvan-q5d
    @Bhuvan-q5d 4 месяца назад

    👍👍👍

  • @bilalhamda3328
    @bilalhamda3328 3 месяца назад

  • @sheebavarghese1745
    @sheebavarghese1745 4 месяца назад

    ❤❤❤