വീട്ടിലിരുന്ന് തയ്ക്കുന്നതുകൊണ്ട് Youtube നോക്കി തയ്ക്കാൻ പഠിച്ചത് കൊണ്ട് ഞാൻ നേരിട്ട് പ്രശ്നങ്ങൾ

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 481

  • @meeravthomas69
    @meeravthomas69 4 дня назад +101

    ഞാനും യൂട്യൂബ് നോക്കി പഠിച്ചയാളാണ് ബേസിക് പോയി പഠിച്ചെങ്കിലും യൂട്യൂബ് നോക്കി പഠിച്ചാണ് തയ്യച്ചുകൊടുക്കാൻ തുടങ്ങിയത് പിന്നെ നമ്മുടേതായ മനോധർമ്മം ഉപയോഗിച്ചും ആണ് ഇമ്പ്രൂവ് ആയത് ഇപ്പോൾ അത്യാവശ്യം നന്നായി തന്നെ തയ്ച്ചു കൊടുക്കാൻ ദൈവം അനുഗ്രഹിച്ചു.🙏

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  4 дня назад +9

      Anganeyaan vendath youtube noki padikkunathinoppam nammalum logic ayi chinthikkuka koode venm ❤️❤️❤️

    • @Mariyam-x6w
      @Mariyam-x6w 3 дня назад +1

      ഞാനും

    • @glamystyle742
      @glamystyle742 3 дня назад +3

      ഞാനും 👍🏻

    • @Aesthetics_vintage
      @Aesthetics_vintage 3 дня назад +2

      Njanum ippo veetilninn thanne ordereduth stich cheyyunu Kure try cheythal sharyavum ende anubavaman

    • @SandhyaSathmika-ij4mo
      @SandhyaSathmika-ij4mo 3 дня назад +2

      ഈ വീഡിയോ കാണുന്ന ഞാനും സ്റ്റിച്ചിങ് ചെയുന്നുണ്ട്,, പക്ഷേ ഞാനും യൂട്യൂബിൽ നോക്കിയാണ് സ്റ്റിച്ചിങ് ചെയുന്നത്,, എനിക്കി അത് ok ആണ്,,, എനിക്കി ഓഡർ കിട്ടാറുണ്ട്

  • @divyashibu1784
    @divyashibu1784 8 часов назад +5

    ആരുടെ അടുത്ത് പോയി പഠിച്ചാലും youtube നോക്കി പഠിച്ചാലും practise ഇല്ലാതെ ഒന്നിലും മുന്നേറാൻ പറ്റില്ല...

  • @pratheekshavs9237
    @pratheekshavs9237 4 дня назад +21

    അത് മോള് പറഞ്ഞത് ശരിയാണ് ഞാനും ഇത് പ്രൊഫഷനായിട്ട് തന്നെ പഠിച്ചതാണ് പ്രൊഫഷനായിട്ട് എടുത്തിരിക്കുന്ന ഒരാളാണ് എന്നാൽ കൂടിയും പുതിയ ഒരു മോഡൽ ഞാനിപ്പോൾ യൂട്യൂബിൽ ചെക്ക് ചെയ്യാറുണ്ട് മോളുടെ വീഡിയോ ഞാൻ വെച്ച് കണ്ടത് ഒരു കൗതുകത്തിന്റെ പേരിലാണ് പറയുന്ന ഓരോ കാര്യങ്ങളും ഒരുപാട് പേർക്ക് തയ്ക്കാൻ അറിയാമെങ്കി എങ്കിലും ഒരു കോൺഫിഡൻസ് കുറവുണ്ട് അവരും ഇങ്ങനെ യൂട്യൂബ് നോക്കി തന്നെ തയ്ക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല നന്നായി തയ്ക്കാൻ പറ്റുമോ അവിടെ കൊണ്ടുവന്ന് തരാൻ ആൾക്കാർ എന്തായാലും ഉണ്ടാവും

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад +3

      Atheeee nammuk kazhiv undegil nammude customers thanee namuk vendi market cheyum… Nammal maximum effort itt nallathakki kodukkuka….

    • @SunithaVN
      @SunithaVN 3 дня назад +1

      നല്ലത്

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад +1

      😊😊

  • @sharanyavv975
    @sharanyavv975 4 дня назад +12

    ഞാനും യൂട്യൂബ് നോക്കി കുർത്തി തയ്ക്കുന്നു. എനിക്കിഷ്ടപ്പെട്ട സ്ലീവ്, നെക്ക് ഒക്കെ ചെയ്യുന്നു

  • @tincyalex6838
    @tincyalex6838 4 дня назад +36

    എന്റെ അമ്മ 32വർഷം thayicha ആളാണ്. അമ്മ മരിച്ചിട്ട് ഇപ്പോൾ 4 year കഴിഞ്ഞു.. ജീവിച്ചിരുന്നപ്പോൾ എന്നോട് പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ പഠിച്ചില്ല.. ഇപ്പോൾ അമ്മേടെ മെഷീൻ എന്റെ കയ്യിലാണ്.. യൂട്യൂബിൽ നോക്കി ഇപ്പോൾ പഠിച്ചു.. പുറത്തേക്ക് തയ്ച്ചു കൊടുക്കുന്നു.. Miss u my amma ♥️♥️

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  4 дня назад +1

      😔 aduth ullapol namuk ariyila… kaana marayath avumbol kananum kothikum 32 varsham aaa machine swantham kunjine pole avum nokkitundavuka… Ini ath chechide kunjine poleyum❤️❤️❤️

    • @igntvikkuyt5781
      @igntvikkuyt5781 3 дня назад +1

      AA onnupolum alteration cheyyan padillayirunnu 30 varshathinu mukalil ayi njan tailoring cheyyan thudangiyit ippozhum chilarude vijaram nammalk onnum ariyolla ennanu athukond adhyamayit varunnavar arudeyenkilum c/o il ayirikkum appol ayal paranhittindavum nammude Paniyude perfect endanennu ennalum viswasikkilla Kure thaykkan undayalum adhyam onnu cheyditt pinne cheyyam ennu parayum angane sthiramayit varunnavar und chilar ippol ningal paranhathipole ullavar njan anenkil appol thanne thirich ayakkum nammal ivarude alteration cheyyan mathram irikkunnavarano? Ithupoleyulla Kure ennan pade ozhivakkiyittund

    • @SaudaPma
      @SaudaPma 2 дня назад +1

      O

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 дня назад

      @@igntvikkuyt5781 ende aaa frnd ney orthanu ath njn cheyth koduthath… manas undayitalaa…

    • @nabeelfebin6198
      @nabeelfebin6198 7 часов назад

      നാനും youtub നോക്കിയ പഠിച്ചത് 🥰🥰 പിന്നെ ഞാൻ ഒരു dout ചോദിക്കട്ടെ കുട്ടികളുടെ ഫ്രോക് അങ്ങനെ യുള്ള കുറച്ചു dress കൾ babys ന്റെ അതിന്റെ atoz kariyagal പഠിക്കണം എന്തു ചെയ്യും zib വെക്കുന്ന ഭാഗം അങ്ങനെ ഒക്കെ

  • @Nissyjins-e4v
    @Nissyjins-e4v 4 дня назад +5

    Enik otiri ishtapettu ningalude talking.
    Enikum tayyal padikn intrest und..class ayi onu edukamo..

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  4 дня назад +2

      Thank you dear … Class videos njn cheyunud… kurach videos ittitund , kand noki feedback parayane

  • @Nasreena-hc7le
    @Nasreena-hc7le 4 дня назад +3

    Njanum 👍👍✌️✌️

  • @beenakumar1375
    @beenakumar1375 4 дня назад +2

    👌

  • @variety.adukkala
    @variety.adukkala 3 дня назад +18

    ഞാനും ടൈലറിങ് ചെയ്യുന്ന ആൾ ആണ് ഇങ്ങനത്തെ പല അനുഭവങ്ങളും എനിക്കും ഉണ്ട് വീട്ടിൽ ഇരുന്നു തൈക്കുന്ന ആൾക്ക് കിട്ടുന്നത് റിപ്പർ ചെയ്യാനും കീറിയത് അടിക്കാനും അല്ലാത്തത് ബ്യൂട്ടി പാർലറിൽ ഇരട്ടി ചാർജിനു കൊടുക്കും കുളമായാൽ റിപ്പർ ചെയ്യാൻ നമ്മളും 😂

  • @nayanasudharsan1303
    @nayanasudharsan1303 День назад +5

    എന്നേം ഇവിടെ ചിലർക്ക് പുച്ഛം ആണ്. ഞാൻ യൂട്യൂബ് നോക്കി പഠിച്ചതാണ്.. വെട്ടാൻ ടേബിൾ ഇല്ല. Tile ൽ ഇട്ടാണ് വെട്ടുന്നത്. താഴെ ഇട്ട് വെട്ടിയാൽ ന്താ ഇപ്പോ? Clean ആയി കിടക്കുന്ന സ്ഥലം തന്നെയാണ്. പിന്നേ സിംഗിൾ machine ആണ്.. Motor ഇല്ല. എനിക്ക് problem ഇല്ല ചവിട്ടി തയ്യ്ക്കാൻ.എന്തിനാ ഇങ്ങനൊക്കെ നോക്കുന്നത്.. നമുക്ക് കിട്ടുന്ന വർക്ക്‌ വൃത്തിക്കും correct fit ഉം ആയി കൊടുക്കുന്നുണ്ട്. അത് പോരെ ithungalk? പിന്നേ ബാക്കി ഉള്ള കാര്യം തിരക്കുന്നത് എന്തിനാണോ? കൊടുക്കുന്ന തുണിയിൽ എന്തേലും പറ്റി കുളം aakathirikkane ഏതൊരു തയ്യൽക്കാരനും ശ്രെമിക്കു. എന്നും കൂടെ ചിന്തിക്കില്ല..
    അത് പോലെ കൂലി മേടിക്കുമ്പോ.. തുണി മേടിക്കാൻ എത്ര cash വേണേലും ചിലവാക്കും.. കഷ്ടപ്പെട്ട് thayich ഒരു മിനിമം കൂലി പറഞ്ഞാലോ.. അതുങ്ങളുടെ കണ്ണ് ഊരി താഴെ വീഴും..30 രൂപ ഒക്കെ 3000 കാണും പോലെയാ കാണുന്നത്. ഞാൻ ഏറ്റവും കുറച്ചു മേടിക്കുന്ന ആൾ ആണ്. അത് പോലും തരാൻ ബുദ്ധിമുട്ടാണ് പലർക്കും
    ഇത്രേം പറഞ്ഞപ്പോ എനിക്കും ഒരു ആശ്വാസം 😁

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  День назад +1

      Kettapol enikum😁machine lo motor lo karyam ila ath nammude joliye elupamakkan ullath matramanu oral chavittuna machine mathy ennu theerumanichal ath mathy… pine nilathirunn vettunekond nammude naduvinde karyam orkanee💕

    • @BindhuN-x3n
      @BindhuN-x3n 9 часов назад

      താങ്കൾ പറഞ്ഞത് തന്നെ വളരെ സെരിയാണ് എനിക്കും ഇതേ അനുഭവം ആണ് നമ്മൾ എത്ര കഷ്ട്ടപെട്ടായാലും നല്ല ഫാഷൻ തയ്ച്ചു കൊടുക്കണം എന്നാൽ അതിനുള്ള കൂലി ചോദിക്കരുത് ലൈനിങ് ബ്ലൗസ് നമ്മൾ 200 രൂപയാണ് വാങ്ങുന്നത് അത് കൂടിപ്പോയി എന്നാണ് ചിലരുടെ അഭിപ്രായം... എന്താ പറയാൻ? ഇനി ടൈലേഴ്‌സ് യൂണിയനോ.മറ്റോ ഒരു നിശ്ചിത കൂലി കൊണ്ട്വരട്ടെ (മോഡൽ സ്റ്റിച്ചിന് അത് വേറെ ) സ്റ്റിച്ചും നന്നാവണം കൂലിയും കൂടാൻപാടില്ല എന്തു കഷ്ട്ടമാ ഇത്

  • @syamagopan1933
    @syamagopan1933 2 дня назад +3

    ഞാൻ തയ്യൽ പഠിയ്ക്കാൻ പോയെങ്കിലും ഞാൻ നല്ലരീതിയിൽ പഠിച്ചതും എന്തെങ്കിലും സംശയം തോന്നിയാൽ നോക്കുന്നതും യൂട്യൂബ് വീഡിയോ ആണ് അതിന്റ ബലത്തിലാണ് ഞാൻ എനിക്ക് അറിയാത്ത തയ്യലുകൾവരെ ഏറ്റടുത്തു ചെയ്യുന്നത് ഞാൻ വീട്ടിലിരുന്നാണ് തൈയ്ക്കുന്നത്

  • @Savariyacreations
    @Savariyacreations 4 дня назад +48

    Mole ശരിക്കും യൂട്യൂബ് നോക്കി പഠിക്കാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല്ല. നമുക്ക് ഏതൊരുകാര്യം ആയാലും അതിനോട് ഒരു intrest ഉണ്ടങ്കിൽ മാത്രം മതി.. എന്തും നമുക്ക് പഠിച്ചെടുക്കാനാകും.. കുറച്ചു ക്ഷമയും ചെയ്യുന്ന തൊഴിലിനോട് intrestum മാത്രം മതി.. രണ്ടാമത് കൊണ്ടുവന്നപ്പോൾ ചെയ്തുകൊടുക്കരുതായിരുന്നു... 👍🏻

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  4 дня назад +2

      Chechi paranjath valare sheriyanu….. ❤️❤️ cheyth kodukkilarunuuu… but ende friend avale orth cheyth tharamo ennu chothichu athondanu aaa 1 njn cheythath…

  • @maryam.fathyma
    @maryam.fathyma 2 дня назад +2

    RUclips il padikunnathpole vere oridathum ithra details ayi padikan patilla...nalla manasilakunnna videos oru pad und....

  • @nehanzain4771
    @nehanzain4771 2 дня назад +2

    Njan 1 year fashion designing padichirangiya aalaaan...yennitt polum njan youtube nokiyaan cheyyunnadh...chechi paranja pole avarood koodudhal doubts choikaan pattathilla...pinne yendhann vechaal experience ulla aalkaarood chodhich padikkanam...teachers onnum experience ullavaraayikkollanam yennilla..so..avark nammude doubts clear aakitharaanum kazhiyilla...anubavamaaan

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 дня назад +1

      Atheee doubt undegil chothicholu ennu paranjit padipikal chothikumbo clear ayi parayukayum nammal chothikumbo kelkatha bhavam kanikkuna Teachers ney kanditund... RUclips nu agane പക്ഷാഭേദം ila🤣

  • @priyajitheshjithesh1990
    @priyajitheshjithesh1990 2 дня назад +2

    Njn basic ayii ariyam pine athu improve chaiyan youtube nannai sahayikum basic ariyamenkil namukku yotube kandu kazhium po athu nannai chaiyan patum

  • @parvanasudhan2561
    @parvanasudhan2561 4 дня назад +18

    ഞാൻ പഠിച്ചത് യു ട്യൂബ് നോക്കിയാണ്. കുറെ ചാനലുകൾ മാറിമാറി നോക്കും.

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  4 дня назад +3

      ❤️❤️❤️ Nalla pole padikanum adipoliyayi Stitch cheyanum sadhikate… Ende channel um nokane😉

    • @salivarghese7839
      @salivarghese7839 4 дня назад +2

      Njan anganane padichathu ippol nannayi stichu cheuunnu athodoppam thunikal eduthu stichu chaithu business cheuunnu 🙏

    • @preethyip3863
      @preethyip3863 2 дня назад

      ​@@salivarghese7839 eth chanel anu nokkunne

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 дня назад

      @@salivarghese7839 ❤️❤️❤️

  • @SerisWorld-z2j
    @SerisWorld-z2j 3 дня назад +4

    ഞാനും യൂടൂബൽ പഠിച്ചു ഡെയിലി വീഡിയോ കാനും എന്നിട്ട് ബുക്കിൽ എഴുതി വെക്കും നമുക്ക് എല്ലാം പട്ടും ഞാൻ കാർ ഡ്രൈവ് ok ആയത് യുട്യൂബ് നോകിടൻ ഇപ്പൊ ഡ്രൈവ് ചെയ്ത് ഐ ല്ലെടെയും പോവും മോളെ സൂപ്പർ

  • @fabidarifu9474
    @fabidarifu9474 3 дня назад +3

    ഞാനും യൂട്യൂബിൽ നോക്കി ആണ് പുറത്തേക്ക് ത യിച്ചുകൊടുക്കുന്നത്

  • @jumleena4635
    @jumleena4635 3 дня назад +4

    ഞാനും യൂട്യൂബ് നോക്കിയാണ് പഠിച്ചത്.കുറച്ചൊക്കെ അടിച്ചു കൊടുക്കാറുണ്ട്.❤❤❤❤

  • @Withus-f2s
    @Withus-f2s 2 дня назад +1

    ഞാൻ ആകെ ബ്ലൗസ് തൈക്കനേ പഠിച്ചുള്ളൂ.... പക്ഷേ... യൂട്യൂബ് നോക്കി ആരിവർക്ക് വരെ ചെയ്യാൻ പഠിച്ചു.... ചുരിദാറും എല്ലാം തൈക്കാൻ പഠിച്ചു...... 👍🏻

  • @ReviM-p7h
    @ReviM-p7h 2 дня назад +1

    എനിക്ക് തയ്‌കൻ കുറച്ചൊക്കെ അറിയാം.മിഷൻ ഇല്ല ചേച്ചിടെ ഈ വീഡിയോ എനിക്ക് prajothananam ആയി. താങ്ക്സ്

  • @saijaranip4384
    @saijaranip4384 10 часов назад +1

    കൂടുതൽ നന്നായി പഠിക്കാൻ പറ്റുന്നത് യുട്യൂബ് പോലുള്ളവ നോക്കി ചെയ്യുന്ന self learning ആണ്. അല്ലാതെ സ്ഥാപനത്തിൽ ആണെങ്കിൽ അവരുടെ syllabus നിശ്ചിത മണിക്കൂറിനുള്ളിൽ തീർക്കാനേ പറ്റൂ.

  • @sureshmavila3730
    @sureshmavila3730 День назад +1

    എത്ര professional tiolar ആയാലും youtube, insta nokiyale updating അറിയൂ
    Njanum youtube നോക്കി thannaya new model stitching ചെയുന്നത്.
    നല്ല clear ആയിട്ട് പറഞ്ഞ്‌ tharunnath

  • @sindhu8873
    @sindhu8873 2 дня назад +1

    ഇത് കേട്ടപ്പോ എനിക്ക് എന്നെ തന്നെ തോന്നി... ഞാനും വർക്ക്‌ ചെയ്യുന്ന ആളാണ്...യൂട്യൂബ് നോക്കി എനിക്കുള്ളത് സ്റ്റിച് ചെയ്യും. അത് കണ്ടിട്ട് എനിക്കും കുഞ്ഞ് ഓർഡർ കിട്ടി തുടങ്ങി.. ആദ്യമൊക്കെ അവർ അത്ര നല്ലതല്ലാത്ത തുണികൾ ആണ് തന്നിരുന്നത്... ഇപ്പൊ കുറച്ചു കൂടി കിട്ടി തുടങ്ങി... ഇപ്പൊ എന്റെ സഹപ്രവർത്തകരുടെ ചുരിദാറൊക്കെ സ്റ്റിച് ചെയ്ത് കൊടുക്കുന്നുണ്ട്...🎉🎉🎉🎉

  • @SiluUmar
    @SiluUmar 2 дня назад +2

    ആദ്യായിട്ടാണ് വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി. Subscrib ചെയ്തു

  • @binduradhakrishnan340
    @binduradhakrishnan340 14 часов назад +1

    എനിക്ക് ഇപ്പോൾ 53 വയസുണ്ട് ടൈലെറിങ് വളരെ ഇഷ്ട്ടമാണ് ഞാനും യൂട്യൂബ് നോക്കിയാണ് കൂടുതലായിട്ടും പഠിച്ചത് എന്റെയും മോളുടെയും എല്ലാ ഡ്രെസ്സും ഞാൻ തന്നെ ആണ് സ്റ്റിച് ചെയ്യുന്നത്

  • @saranyaligesh9081
    @saranyaligesh9081 День назад +1

    ഞാനും യൂട്യൂബ് നോക്കി പഠിച്ചു ഇപ്പോൾ പൈസയ്ക്കു തയ്ച്ചു കൊടുക്കുന്നു വീട്ടിൽ ഇരുന്നു ഒരുവരുമാന മാർഗമായി.

  • @priyat8500
    @priyat8500 День назад +1

    വളരെ ശരിയാണ്

  • @valsammavarghese307
    @valsammavarghese307 5 часов назад +1

    You tube നോക്കിയാണ് ഞാൻ measurement eduthu വെട്ടാൻ പഠിച്ചത്

  • @SumayyaSumi-dg5tq
    @SumayyaSumi-dg5tq 2 дня назад +1

    ഞാനും യൂട്യൂബ് നോക്കിയാണ് തയ്യൽ പഠിച്ചത് ചില സമയത്ത് ഇതേ അവസ്ഥയാണ്

  • @raihanathkp2915
    @raihanathkp2915 4 дня назад +6

    Njanum you tube video nokki padichatha.
    Purath poyi padichitt oru karyavum kittiyilla.
    Ippol youtube nokki ellam stich chyeyyum.
    15 year monk shirt stich cheythu

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад +5

      Shirt nde cutting um stitching um pothuve manasilakkan paadanu ath stitch cheythegil alu puliyanuto👏👏👏

  • @AvniAadhav
    @AvniAadhav 3 дня назад +2

    Padikkan poyal avde padippikkilla veetukaryam parayaam😂 anubhavam guru

  • @ains7922
    @ains7922 2 дня назад +1

    Njan basic polum avideyum poyi padichattilla youtube aanu ente institute ipol njan oru botique nadathunnu fashion designing um njan youtube nokkiyyanu padichathu nammal oru work nu pokan experience venam athinekkal nallathu swanthammayi cheyyunnatha certificate undayittun kariyamilla ipol njan parayum njan designer aanu ennu❤❤

  • @asheerashihab9450
    @asheerashihab9450 День назад +1

    Njanum youtube nokkiya padiche enteyum makkaludeyum dress njan thanne aan stitch cheyunnath.athin oru pretheka feel aan

  • @mollysudharmman7761
    @mollysudharmman7761 День назад +1

    Athujoliyiluamkiddathasthoshamethyaljolimathranu🥰👍

  • @AnuMol-fi1zi
    @AnuMol-fi1zi 2 дня назад +1

    ഞാനും യൂട്യൂബിൽ നോക്കിയാണോ പഠിച്ചത്

  • @suhasmovements7340
    @suhasmovements7340 2 дня назад +1

    Ad seri yan chechi
    Njanum youtube nokki pdichadan chechi eppo thyichu kodkkund

  • @Sreenidhi-u9x
    @Sreenidhi-u9x 3 часа назад +1

    Kurach youtube channel paranjh tharumo? Ninjhal noki patichath?

  • @mayavenu5958
    @mayavenu5958 2 дня назад +1

    Ente makalum yutob nokiya padichath ippo kurthi cheythu kodukkunnu

  • @sindhukv4027
    @sindhukv4027 4 дня назад +18

    വളരെ ശരിയാണ്. മോള് പറഞ്ഞത് പോലെ ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. എനിക്കു വേണ്ട എല്ലാം ഡ്രസ്സും ഞാതന്നെ യാണ് ഇപ്പോ തയ്ക്കുന്നത്. യൂട്യൂബ് നോക്കി പഠിച്ചതാ.

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  4 дня назад +2

      Atheee poi padikan avasaram ilatha etrayoo perund namukellam useful anu

  • @fatimafrancis8271
    @fatimafrancis8271 2 дня назад +1

    Sheriyanu njanum padichathu utub nokkiyanu

  • @ReshmaVava-ml9sv
    @ReshmaVava-ml9sv День назад +1

    ഞാനും യൂട്യൂബിൽ നോക്കി ആണ് തയ്ക്കുന്നത് 🥰

  • @rajisabu5797
    @rajisabu5797 День назад +1

    Eath RUclips channel il ninanu thayil padichath

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  День назад

      Oru specific channel ennila…. Orupaad kanditund tamilum hindim okye kanum❤️❤️❤️

  • @ancyshaji1482
    @ancyshaji1482 3 дня назад +2

    Hello. ഞാനും youtube നോക്കിയാണ് പഠിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു കുർത്തി തയ്ച്ചു. വീട്ടുകാരോടും കൂട്ടുകാരോടും njn ആണ് സ്ടിച്ചു ചെയ്തത് എന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. എൻ്റെ അഭിപ്രയത്തിൽ തയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിലും കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിലും youtube നോക്കി തയ്യ്പ്പു പഠിക്കാൻ സാധിക്കും എന്നാണ്.

  • @mollysudharmman7761
    @mollysudharmman7761 День назад +1

    Jankuduthalpdichathuutubunokiynupadichth

  • @remadevikn1838
    @remadevikn1838 3 дня назад +2

    Tailoring ഒരു കലയാണ്.അത് ഉള്ളിലുണ്ടെങ്കിൽ ഈ രംഗത്തു വിജയിക്കും.

  • @CRAFTLOVERBYANU
    @CRAFTLOVERBYANU 2 дня назад +1

    ഞാനും അങ്ങനെ സ്റ്റിച്ചിങ് പഠിച്ചത് 😍

  • @hafizathouseef6441
    @hafizathouseef6441 2 дня назад +1

    Valarey seriyaaya karyamaanu paranjath

  • @sreehari8217
    @sreehari8217 3 дня назад +1

    Puffsleavenu oruvedeo cheyumo

  • @nisharajesh1768
    @nisharajesh1768 2 часа назад +1

    Avar u tube nokki thaykkan poyathaayirikum😂

  • @jobinarajeev8865
    @jobinarajeev8865 2 дня назад +2

    Correct dear ❤️❤️❤️ യൂട്യൂബ് നോക്കി നന്നായി പഠിക്കാൻ കഴിയും

  • @HappyBorderCollie-xb1eo
    @HappyBorderCollie-xb1eo 2 дня назад +1

    Stiching padippichu tharumo

  • @shafnap.a9672
    @shafnap.a9672 5 часов назад +1

    Tailoring padikkaan ethaa nalla channel?

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  4 часа назад

      Orupaad undedaa nalla channel Emode thunnalkaran anganoke namuk manasilakunath follow chey

  • @AngelsHut
    @AngelsHut 3 дня назад +2

    Good sharing 👍

  • @aayishaaasik4605
    @aayishaaasik4605 3 дня назад +2

    Njanum youtube nokki padichatha, eppo oru shopilottu nighty,night frock ellam stitch cheythu kodukkunnundu. 😊😊😊

  • @NabisaKhadar
    @NabisaKhadar 3 дня назад +1

    Mechine k ethre

  • @Shufaibashahid-c1i
    @Shufaibashahid-c1i 2 дня назад +1

    Thudakkakark use cheyyan patunna stiching machine parannutharumo

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 дня назад

      Machine namuk nammude avashyathe base cheythum budget nde base cheyuth category cheyamm
      Ithoru profession ayi kanukayanu purathoke cheyth kodukkanm ennund enn undegil Industrial power machine vagam Beginner anegilum ith sugamayi upayogikavunathanu(30k ) thazhe amount avum... Budget ok anegil Ath vagam
      Ini budget atrem ila sadarana machine mathy egil umbrella machine nokamm .... Sada chavittuna machine il motor set cheythum edukkam
      Ini just home purpose anu swantham avashyathinu vendi matram anu egil Table top machine choose cheyam (but ithil motor pettanu choodakalum elupam kedu varanum sadhyatha und daily 2-3hr anu upayogikan nallath )
      Inganulla machine il pala stitch um available anu ennath ithinde prethyekatha anu ...
      Ini nallonm chinthich choose cheynm❤️☺️

    • @Shufaibashahid-c1i
      @Shufaibashahid-c1i 2 дня назад

      @@mullaikal_tailor_Bird thanks

  • @jayakumari2552
    @jayakumari2552 15 часов назад +1

    എനിക്കും ഈ അനുഭവം ഉണ്ട്

  • @rubeenat6095
    @rubeenat6095 2 дня назад +1

    എനിക്കും പഠിക്കണം എന്നുണ്ട്

  • @nefsiyakam1903
    @nefsiyakam1903 2 дня назад +1

    U tube valare help full aanu

  • @gipsyuddhavan7174
    @gipsyuddhavan7174 10 часов назад +1

    Not mind, keep going your way❤

  • @feminamunas1192
    @feminamunas1192 2 дня назад +1

    Ninghludy nalla neat stitching nte measurement vitt thanne Anik onnn parnj tharo

  • @sajnanaseer342
    @sajnanaseer342 2 дня назад +1

    വളരെ ശരിയാണ്

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo 2 дня назад +1

    Adhyam paranja kurach karyangal.. Njn ippo anubhavikkunnath. 😅

  • @TattyBows
    @TattyBows 3 дня назад +2

    ഞാനും യൂട്യൂബ് നോക്കിയാണ് തയ്ച്ചു കൊടുക്കുന്നദ്.... Kurach naal fashion designing padikan poyiPakshe adhukond mathram enik onnum padinjilla.. Basic mathramel avidunn kiti. Pinne utube ullad kond mathram aanu ariyatha model oke ariyalo njn cheydhuthram enn paranj vngunnad😃.. Avrk idhtapedarum und..pinne avaru itit kanumbo ulla sandhosham adhanu😍

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад +1

      Atheeee avar tharunna thukayekkal valuthanu avar ath ittu kanbo undakuna santhosham

  • @mymoonathyousaf5698
    @mymoonathyousaf5698 3 дня назад +1

    സൂപ്പർ ❤️❤️😍

  • @shaijasalam6437
    @shaijasalam6437 3 дня назад +1

    കലക്കി മോളെ

  • @muthanvtkpudavangottunjali1811
    @muthanvtkpudavangottunjali1811 2 дня назад +1

    ഞാനും ❤

  • @shadhi-vu6go
    @shadhi-vu6go 3 дня назад +2

    ഞാനും ഇത് പോലെ ആണ്. എവിടെയും പഠിക്കാൻ പോയിട്ടില്ല. പഠിത്തം കഴിഞ്ഞപ്പോൾ വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥ. എനിക്ക് ആകെ കൂട്ട് അനിയത്തി മാത്രം അവൾ സ്കൂളിൽ പോകും. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഉപ്പ ഒരു പഴയ തയ്യൽ മിഷൻ കൊണ്ട് തരുന്നത്. അതിൽ പിന്നെ എന്റെ പരീക്ഷണങ്ങൾ ആയിരുന്നു. പല മോഡലിൽ ആദ്യം കുട്ടി ഉടുപ്പുകൾ ആണ് തയ്ച്ചു നോക്കിയത്. അത് കണ്ട് അടുത്ത വീട്ടിൽ ഉള്ളവരൊക്കെ തൈക്കാൻ കൊണ്ട് വരാൻ തുടങ്ങി. പിന്നെ ഇതാണ് എനിക്ക് പറ്റിയ ജോലി എന്ന് തോന്നി. ഇപ്പോൾ അൽഹംദുലില്ലാഹ് അത്യാവശ്യം ഓർഡർ കിട്ടുന്നു. പിന്നെ നമുക്ക് എല്ലാവർക്കും ഒരു കഴിവ് ഉണ്ടാകും അത് നമ്മൾ ശ്രദ്ധിച്ചു ഇഷ്ടത്തോടെ ചെയ്യണം എന്ന് മാത്രം. പ്രത്യേകം പോയി പഠിക്കണം എന്നൊന്നും ഇല്ല. കുറെ കാലം പോയി പഠിച്ചവർക്ക് പോലും ചിലപ്പോൾ സ്ലിറ്റിന്റെ പൊഷൻ വളഞ്ഞു പോകുന്നത് കൊണ്ട് എന്റെ കയ്യിൽ അടിക്കാൻ തരാറുണ്ട്

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад +1

      Nammude kazhivilum kashtapaadilum nammal vishvasich thudagumbol nammale ethirkanum thalarthanum alkaru undavum nammale support cheyanum alkarum undavum❤️❤️❤️

    • @shadhi-vu6go
      @shadhi-vu6go 3 дня назад

      @@mullaikal_tailor_Bird സത്യം

  • @veenarejith-ns3jc
    @veenarejith-ns3jc 2 дня назад +1

    ഞാനും യൂട്യൂബിൽ നോക്കി പഠിച്ചതാണ് ഞാൻ ക്ലാസ്സിൽ ഒന്നും പോയിട്ടില്ല ഇതുവരെ ഞാൻ സ്വന്തമായിട്ട് ചുരിദാർ ബ്ലൗസ് പിന്നെ എന്റെ മോളുടെ ഡ്രസ്സ് എല്ലാം ഞാൻ തന്നെ സ്റ്റിച്ച് ചെയ്യുന്നത്

  • @ushathomas9187
    @ushathomas9187 3 дня назад +1

    Very well said

  • @preethaajayan1160
    @preethaajayan1160 2 дня назад +1

    മോൾക്ക് ആ ഒരു കഴിവ് ഉള്ളതുകൊണ്ടാണ് യൂറ്റൂബ്
    കണ്ട് പഠിച്ചത് അത് ഒരു ചെറിയ കാര്യമല്ല അത് അഭിമാനിക്കണ്ട കാരൃമാണ്

  • @aryaachu6085
    @aryaachu6085 2 дня назад +1

    ഡോ ഞാനും തന്നെ പോലെ തന്നെയാ 2022 ൽ Degree complete ചെയ്തു ജോലി ഒന്നും സെറ്റ് ആകാത്ത കൊണ്ടു വീട്ടിൽ ചുമ്മാഇരിപ്പ് ആയി.അപ്പോഴും പണ്ടെങ്ങോ മനസിൽ ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്ന തയ്യൽ എനിക്ക് വഴികാട്ടി ആയി മാറി. ഫാഷൻ ഡിസൈനിംഗ് ഒന്നും പഠിക്കാത്ത കൊണ്ടു എനിക്കു ബേസിക്സ് അറിയാത്ത കൊണ്ടു എന്നെക്കൊണ്ട് ഇത് പറ്റുമോ എന്ന് ഒരു confusion . Reels ഉം കണ്ടു ഇരുന്ന ഞാൻ പോകെ പോകെ യൂട്യൂബിൽ ഒന്നു പരതി. അങ്ങനെ ഒരുപാട് stitching videos കണ്ടു എല്ല ഭാഷയിലും .സത്യം പറയല്ലോ ഞാൻ ഇപ്പോ ഒരുപാട് happy ആണ് .കാരണം നമ്മൾ അടുത്തുള്ള ഏതെങ്കിലും ഒരു അമ്മമാരുടെ അടുത്തു വല്ലോം പഠിക്കാൻ പോയാൽ അതോ അവരൊക്കെ പണ്ടത്തെ തയ്യൽ എല്ലാം ഒന്നും അറിയത്തു പോലും ഇല്ല ആകെ അറിയാം കേട്ടു ബോഡി അതൊക്കെ ഇന്നേകാലത്ത് ആര് ഇടുന്നു.പിന്നെ കൈ തയ്യലും പഠിപ്പിക്കും നമ്മുടെ കാശ് പോകുന്നു എന്നല്ലാതെ ഒരു ഗുണവും ഇല്ല.അതേ സമയം ഇന്ന് ഫോൺ ഇല്ലാത്ത ആരും ഇല്ല ഒരു സ്വയംതൊഴിൽ ആഗ്രഹിക്കുന്ന ആർക്കും അവരുടെ ഇഷ്ടം എന്തോ അത് സാക്ഷാത്കരിക്കാൻ ഫോൺ തന്നെ നമ്മുടെ ഗുരു. എല്ല മാസവും ഓഫർ ചെയ്യുന്നു ചുമ്മാ നമുക്ക് ആവശ്യം ഇല്ലാത്ത കാര്യത്തിന് വേണ്ടി കളയുന്നതിൽ കുറച്ചു net ഉണ്ടെങ്കിൽ അത് നമുക്ക് ഒരു വരുമാന മാർഗം തന്നെയാ .പഠിച്ചു നല്ല തറം അയൽ ഒരു യൂട്യൂബ്‌ തുടങ്ങിയാൽ അതിൽ നിന്നും കിട്ടുമല്ലോ വരുമാനം. എന്റെ അനുഭവം കൊണ്ട് പറയുവ ഇത്ര നന്നായി ഓരോ കാര്യങ്ങളും കണ്ടും കേട്ടും പഠിക്കാൻ പറ്റിയ മറ്റൊരു platform വേറെ ഇല്ല.എനിക്ക് ഇപ്പോ നല്ല വരുമാനം കിട്ടുന്നുണ്ട് ഞാനും എങ്ങും പോയി പഠിച്ചിട്ടില്ല . daily 1500 വരെ വരുമാനം കിട്ടുന്നുണ്ട് .

  • @Ecocrafty
    @Ecocrafty 3 дня назад +1

    Well said.❤

  • @Gajakesari_fashions
    @Gajakesari_fashions 2 дня назад +1

    Hi friends. Njanum youTube nokkiyanu padikkunnadhu. Ende dress njan thanne thaichu kittumbol ulla sandhosam 😅 . Pakshe aarkkum vishvaaamilla. Orupadu avagananayum😢

  • @liyafathima5256
    @liyafathima5256 2 дня назад +1

    Ente mom padikkan poyi.ad nokiyirnu ente interest kond njan thudangi.old cloths l thudangiya njan swayam padichu.8 l padikumbo njan uniform enik ready aaki.pnneed angot oronnilm pareekshanamayirnu.enik twin sisters ullad old clothes ellam avarilm model cheydu.ente mom ennod paraym,payamchoru nee endina ariyakkunnad?.njan nirtheela . Thudarnnukondeyirnu.confident kuravayirnu.enik epo11 yr ulla mol und.epo avalkm enikm oro model cheyym.eshtappettu cstmr engot varm.you tube l noki dout ellam clear aakm.epo adtha njan enne arinjad njan.B.com cheytha enik accounting eshtayirnu.ningal paranjapole adikum mele design ing ullill evideyo happiness nalkiyad enn ariyan late aayi.2 kids ne vech cheyth kodkkarund.vtl vech.

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  2 дня назад

      Makkale noki ith munnod kond pokun bhudhimutt enik nallonm ariyam ellarum parayum ipo ith nirth pine Avan ennnoke but 2um orepole venam ennu njn agrahikunu... Chilar athine vashi ayum ahagaram ayum okye kanunu.... Njn ende vazhiye pokunu...❤️❤️❤️❤️

  • @kgsachitha5910
    @kgsachitha5910 2 дня назад +1

    ഞാനും യൂട്യൂബിൽ നോക്കി പഠിച്ച് ഇപ്പോൾ സ്വന്തം വസ്ത്രങ്ങളെല്ലാം തയ്ക്കുന്നു.

  • @momentofalwaysness1711
    @momentofalwaysness1711 3 дня назад +1

    Good❤❤

  • @sulatha1225
    @sulatha1225 3 дня назад +1

    മോളെ. ഞാനും. പുറത്തു. പഠിച്ചത്. ഇപ്പൾ. Uuve നോക്കി തയ്ച്ചു. കൊടുക്കാൻ. തുടങ്ങി.

  • @DhanyaKV-z7u
    @DhanyaKV-z7u 3 дня назад +2

    നന്നായിട്ട് പഠിച്ച് എടുക്കാം

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад

      Atheeee ❤️❤️

    • @DhanyaKV-z7u
      @DhanyaKV-z7u 3 дня назад

      @@mullaikal_tailor_Bird ഞാനിപ്പോ നോർമൽ ബ്ലൗസ് കട്ടിങ്ങും.. സ്റ്റിച്ചിങ്ങും പഠിച്ചു..

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 3 дня назад +1

    ഈ പെണ്ണ് പറഞ്ഞ പകുതി കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യം. സത്യായിട്ടും ഇങ്ങനെ ഒരനുഭവം എനിക്കും ഉണ്ടായി. ഞാനും യുട്യൂബ് നോക്കി പഠിച്ചത് ഇപ്പൊ ഞാൻ എല്ലാം അടിക്കും.

  • @Butterflykidscollection
    @Butterflykidscollection 2 дня назад +1

    വീട്ടിൽ ഇരുന്നു ഫാഷൻ ഡിസൈൻ പഠിക്കാൻ പറ്റും ട്ടോ ഞാൻ അങ്ങനെ ആണ് പഠിച്ചത് ഓൺലൈൻ ആയിട്ട്

  • @feminamunas1192
    @feminamunas1192 2 дня назад +1

    Anik I’m sticking cherudhaayi Sri yum koodudhalum designing aah cheyya stitching adhighavum ariyilla Anik Onn stitching ready aaky tharo Anik appoyum arm hole tight aayi povum annoy Njan milk stitch cheyth kodukm

  • @Maimoona-zh5ys
    @Maimoona-zh5ys 3 дня назад +1

    ഞാനും തന്നെ പഠിച്ചതാണ്..അന്ന് യുട്യൂബ് famous അല്ലായിരുന്നു.ഓരോരുത്തരും shape ചെയ്യാനും മറ്റും കൊണ്ടുവന്നു തന്നാണ് പഠിച്ചത്. ഇതിനോട് നല്ല താല്പര്യം ഉണ്ടായിരുന്നു..അത് കൊണ്ട് വേഗം പഠിക്കാൻ കഴിഞ്ഞു.ഇപ്പൊ എല്ലാം തയ്ക്കുന്നു.അറിയാത്തത് യുട്യൂബ് സഹായിക്കുന്നു 😊

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад

      Kazhiv ullavar ath orupaad ishtapedunnavar vazhi illegi vazhi thelich ath cheyun❤️❤️❤️

  • @aswathyspillai
    @aswathyspillai 3 дня назад +1

    ഞാനും യൂട്യൂബിൽ നോക്കി ആണ് പഠിച്ചത്. തുന്നൽക്കാരൻ ചാനൽ കണ്ടാണ് ബ്ലൗസ് പഠിച്ചത്....കുക്കിംഗ്‌ വീഡിയോകൾ കണ്ടു കേക്ക് ബിസിനസ്‌ ചെയ്യുന്നുണ്ട്... നമ്മുടെ ഗുരു യൂട്യൂബ് ആണ്..എന്തായാലും കുറെ തവണ ചെയ്തു നോക്കണം. അല്ലാതെ എവിടെ നിന്ന് പഠിച്ചിട്ടും നമ്മൾ മെനക്കേടാതെ ഒന്നും നടക്കില്ല

  • @NaseefK-q6c
    @NaseefK-q6c 3 дня назад +1

    യൂട്യൂബ് നോക്കി ആദ്യമായി ബ്രൈഡൽ ടോപ്പ് തൈക്കാൻ പോക്കുന്ന ഞാൻ . എന്റെ ചെറുപ്പം മുതലെ തൈക്കാൻ ഇഷ്ടമുള്ളതാണ്. എന്റെ കസിന്റെ കൂടെ ഇരുന്ന് കണ്ട് മനസ്സിലാക്കി ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പുതിയ ചുരിദാർ ബിറ്റ് എനിക്ക് വേണ്ടി ആരും കാണാതെ റൂമിന്റെ കതകടച്ച് ഞാൻ വെട്ടി. ഉമ്മ ചീത്ത പറഞ്ഞു. ഞാനത് കസിന്റെ വീട്ടിൽ പോയിതൈച്ചെടുത്തു. ആദ്യമായത് കൊണ്ട് കുറച്ചൊക്കെ തെറ്റുകളുണ്ടായിരുന്നു എങ്കിലും ചുരിദാർ കീറിപ്പോകുവോളം ഞാനത് ധരിച്ചു. ഇന്നും ഞാൻ എവിടെയും പോയി പഠിച്ചിട്ടില്ല. ഇന്ന് 30 വയസ്. യൂട്യൂബ് നോക്കി ചുരിദാർ ഫ്രോക്ക് . പാന്റ്, ഷർട്ട് . എല്ലാംതൈക്കും . നമ്മുടെ താൽപര്യത്തിനനുസരിച്ച് എന്തും സാധിച്ചെടുക്കാൻ എവിടെ നിന്നും സാധിക്കും

  • @seema6705
    @seema6705 3 дня назад +1

    എന്റെ ചുറ്റുവട്ടത്തുള്ള ഒന്ന് രണ്ടു പേർ ഗുരു മുഖത്തു നിന്ന് തയ്യൽഎെ പഠിക്കുന്നുണ്ടായിരുന്നു.ഏനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ശരിയാകുമോ എന്ന ചിന്തയിൽ ഞാൻ വീട്ടിൽ കുത്തിയിരുന്ന് ചെറിയ dall ന് പലവിധ ഉടുപ്പ് കൈകൊണ്ട് തയ്ച്ച് സന്തോഷിച്ചു.ഇതു കണ്ട husband ഒരു secondhand machine വാങ്ങി തന്നു.അതോടെ ഞാൻ യുട്യൂബ് നോക്കി പഠനം തുടങ്ങി. ഇന്ന് എനിക്കാ വശ്യം ഉള്ളതൊക്കെ സ്വയം തയ്ക്കുന്നു. ഗുരുമുഖത്തു നിന്ന് പഠിക്കാൻ പോയവരുടെ പുതിയ മെഷീൻ ഉപയോഗിക്കാതെ തുരുമ്പിച്ച്, എങ്ങനെയായിരുന്നു ചേച്ചി മെഷീനിൽ നൂലിടുന്നത് എന്ന് ചോദിക്കുന്ന അവസ്ഥ യിലുമായി.നമ്മൾ എന്ത് പഠിക്കുന്നു എങ്ങനെ പഠിക്കുന്നു എന്നതിനെക്കാൾ എത്ര താല്പര്യത്തോടെ പഠിക്കുന്നു എന്നതിലാണ് കാര്യം.
    8:10 എനിക്ക് വളരെയധികം connect ചെയ്യാൻ പറ്റുന്നു😊

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад

      Kazhiv undegil vazhiyum undavum chechiyude kazhiv manasilakki chechiye vishvasich support cheytha Chettanu 👏👏👏

  • @ManuA-d2h
    @ManuA-d2h 3 дня назад +1

    ഞാനും ഇതുപോലെ യൂട്യൂബും ഒക്കെ പഠിച്ച പക്ഷേങ്കില് തയ്ക്കാൻ വരുമ്പോൾ നമ്മുടെ മനസ്സമാധാനം😢 പോയിട്ടുണ്ട് തുണി തൈക്കാൻ കൊണ്ടുവന്നിട്ട് എടുത്തോണ്ട് പോയതുകൊണ്ട്

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад

      Atheee Manas maduppikuna orupaad sambavagalum eee joliyilum undavarund

  • @jeshmajacob820
    @jeshmajacob820 3 дня назад +1

    ഞാൻ യൂട്യൂബ് നോക്കി പഠിച്ച് സ്റ്റിച്ചിംഗ്, embroidery beads work ഒക്കെ ചെയും സ്വന്തമായി... നമ്മളുടെ ഇഷ്ടത്തിന് ഡ്രസ് ഡിസൈൻ ചെയ്യാമല്ലോ... എനിക്കും എൻ്റെ മോൾകും ഞാൻ തന്നെയാ ചെയുന്നത്..

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад

      ❤️❤️❤️❤️ njn ende avashyathinu vendi anu thudagiyath.... Pine pine ipo elarkum cheyyunmm...

  • @luckyjoshy4311
    @luckyjoshy4311 3 дня назад +1

    തയ്യൽ ഒരു കലയാണ്. അത് യൂട്യൂബ് നോക്കി പഠിച്ച് വൃത്തിയായി ചെയ്യുന്നുണ്ടെങ്കിൽ കുട്ടി മിടുക്കിയാണ്. ഒരു വലിയ കഴിവാണ് അത്. എവിടെ പഠിച്ചു എന്നുള്ളത് അന്വേഷിക്കേണ്ട കാര്യമില്ല എങ്ങനെ ചെയ്യുന്നു എന്നുമാത്രം കസ്റ്റമർ നോക്കിയാൽ മതി

  • @unniunnivenu10
    @unniunnivenu10 3 дня назад +1

    മോളെ ഞാനും RUclips നോക്കിയാണ് പഠിച്ചത് പുറത്ത് തച്ച് കൊടുക്കുന്നുണ്ട് പറയുന്നവർ പറയട്ടെ ഞാൻ ആഗ്രഹിച്ച് ഒരു ബ്ലൗസ് തുണി വാങ്ങി അടുത്തുള്ള കടയിൽ കൊടുത്തു അവർ അതിനെ ഉപയോഗിക്കാൻ വയ്യാ ത്ത വിധം തച്ചു തന്നു ഒരു പ്രൊഫഷണൽ തയ്യക്കാരിയാണ് അത് ചെയ്യു തത്

  • @Minishappiness
    @Minishappiness 3 дня назад +1

    ഞാനും യൂട്യൂബ് നോക്കിയാണ് പഠിച്ചത്. ഒരുപാട് വീഡിയോ നോക്കിയാണ് പഠിച്ചെടുത്തത്. വളരെ നന്നായി തന്നെ പഠിക്കാൻ പറ്റി

  • @RiyasRiyas-i9n
    @RiyasRiyas-i9n 3 дня назад +1

    നിങ്ങളുടെ ചാനൽ ഫസ്റ്റ് ആയിട്ടാണ് കാണുന്നത് ഞാൻ 2month ക്ലാസിന്ന് പ്പോയിരുന്നു കുറച്ചൊക്കെ stich ചെയ്യും. നിങ്ങൾ പറഞ്ഞ പോലെ you ട്യൂബ് നോക്കി ഇപ്പോൾ സംശയങ്ങൾ തീർക്കും ആരെയും പേടിക്കേണ്ട വീടും വീടും കണും മനസിലാക്കും 😍😍😍😍👍👍

  • @nusaibathasni6617
    @nusaibathasni6617 3 дня назад +1

    ഞാൻ 4മാസം പോയി പഠിച്ച ആളാണ്‌. But you ട്യൂബിൽ നോക്കിയാണ് ഞാൻ പെർഫെക്ട് ആയി തൈക്കാൻ പഠിച്ചത്.ഇപ്പോഴും you tubil നോക്കാറുണ്ട്. 9 വർഷം ആയി തൈക്കാൻ പഠിച്ചിട്ട്.

  • @deepsworld3781
    @deepsworld3781 2 дня назад +1

    Oru varsham poyi padichittum thaykan padikkathavarae enikariyam.thalparyam aanu main.you tubil nalla classukal und.

  • @misriyasaheer2877
    @misriyasaheer2877 3 дня назад +1

    മോളെ വാട്സപ്പ് നബർ ഒന്ന് തരുമോ

  • @hasminashowkath2035
    @hasminashowkath2035 3 дня назад +1

    ഞാൻ 6ഇൽ പഠിക്കുന്ന സമയത്ത് തയ്ച്ചു തുടങ്ങിയതാണ്. 8ഇൽ പഠിക്കുമ്പോൾ ആണ് തയ്യൽ ക്ലാസിൽ പോയി പഠിച്ചത്. അന്നത്തെ ഒരു തയ്യലും ഇന്നത്തെ തയ്യൽ രീതിയും വ്യത്യാസമുണ്ട് ഒരുപാട് കറക്ഷൻ യൂട്യൂബ് നോക്കിയാണ് റെഡിയാക്കിയത്. അന്നും ഇന്നും എന്റെടുത്ത് ഒരു തവണ തയ്ക്കാൻ തന്നവർ എന്റടുത്തു തന്നെയാണ് തരാർ. യൂട്യൂബ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പളും എന്താ സംശയം വന്നാലും യൂട്യൂബ് നോക്കി റെഡിയാക്കും 🥳

  • @Bismisfoodvlogs
    @Bismisfoodvlogs 2 дня назад +1

    👍🏻👍🏻❤️❤️😍

  • @minhafathima3943
    @minhafathima3943 2 дня назад +1

    Njanum veetil thaykunnathan kooli parayumpol chilarkk valiya prashnam but avar valiyashopil koduth kooli koodiyalum no problam

  • @muhammedrafirafi7692
    @muhammedrafirafi7692 3 дня назад +1

    കടവെച്ചു തെയ്ച്ചുകൊടുക്കുന്നവർ എന്ത് കുറവുവരുത്തിയാലും പ്രശ്നമുണ്ടാവില്ല. അതെങ്ങനെയാ. പിന്നീട് വീട്ടിൽ തേയ്ച്ചുകൊടുന്നവരെടുത്തു വന്നു റിപ്പയർ ചെയ്യും മിക്കവരുടെയുംപണിയ. ഒരുപാട് സ്റ്റിച് ചെയ്യാനുള്ള ഡ്രെസ്സുകൾ പുറത്തുകൊടുക്കും ബുദ്ദിമുട്ടപ്പിടിച്ച സംഭവങ്ങൾ വീട്ടിൽ തൈക്കുന്നവരാടുതുകൊണ്ടുവരും

    • @mullaikal_tailor_Bird
      @mullaikal_tailor_Bird  3 дня назад

      Sathyamanuuu... Nammude jolik vila ila kashtapedunathinde amount parayumbo athum ishtakedanu ... Shop Karu etra aaayiram paranjalum kidukkum....
      Thank you for your Comment❤️❤️❤️