വൃത്തിയായിട്ട് ഒരുസാരീബ്‌ളൗസ് തന്നെ തയ്‌ക്കേണ്ടേ നിങ്ങൾക്കും.perfect crosscutt sareeblouse 41inch

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഇനിയും ഇങ്ങനെയൊന്നു സാരീബ്‌ളൗസ് വെട്ടിനോക്കിക്കേ.
    ഇതാ സാരീബ്‌ളൗസ് വെട്ടാൻകൂടെ പഠിക്കാം 41'Saree blouse Cutting for preliminers.Easy method of cross cutting sareeblouse .How to cut a crosscut sareeblouse'‪@sallyrosechannel9052‬ @salirosechannel.@idukki. @Kattappana.

Комментарии • 495

  • @jessyvarghese7244
    @jessyvarghese7244 10 месяцев назад +15

    ആർക്കും നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നിട്ടുണ്ട്. Thank you so much ❤️👍👍👌🏻👌🏻🤝🏻🤝🏻

  • @prasannamnair2490
    @prasannamnair2490 7 месяцев назад +8

    നന്നായി പറഞ്ഞു തരുന്നു നല്ലപോലെ മനസ്സിലാവുന്നുണ്ട് 👍🏻👍🏻

  • @SujathaPrakash-p8e
    @SujathaPrakash-p8e 7 месяцев назад +1

    ഞാനും തുടക്കകരിയാണ് വളരെ നന്നായി പറഞ്ഞു പിടിപ്പിച്ചതിനു നന്ദി ഇനിയും നന്നായി ക്ലാസ് തുടരണം 🌹🙏

  • @usham7230
    @usham7230 9 месяцев назад +1

    മേടം വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി താങ്ക്യൂ തേക്കുന്ന വിധം കൂടി പറഞ്ഞുതരണം

  • @AshaBijuAshaBiju-dh7ef
    @AshaBijuAshaBiju-dh7ef 9 месяцев назад +2

    ചേച്ചി നല്ല സൂപ്പർ ആയിട്ട് പറഞ്ഞു തന്നു വളരെ നന്ദി

  • @mariammajolly2144
    @mariammajolly2144 5 месяцев назад +2

    Hello saly!!
    Thanks a lot.
    ഞാൻ ഈ method ഒരു ബ്ലൗസ് cut ചെയ്തു തയിച്ചു. നല്ലതായി കിട്ടി.

  • @sheelasuresh4093
    @sheelasuresh4093 9 месяцев назад +3

    എനിക്ക് 46 ഇഞ്ച് chest അളവാണ്കൈ വണ്ണം തുണി കുറവാണെങ്കിൽ കൂട്ടി ചേർത്ത്തൈയ്ക്കണമെന്നു പറഞ്ഞല്ലോ ഒന്നവിശദീകരിച്ച്തൈയ്യന്നതെങ്ങിനെയെന്നു കാണിച്ച തരാമോ😊😊

  • @santhatk4115
    @santhatk4115 10 месяцев назад +2

    നല്ലവണ്ണം മനസ്സിലായി

  • @indirakg1776
    @indirakg1776 10 месяцев назад +2

    നന്നായി പറഞ്ഞു തന്നു ❤

  • @jayareghu2097
    @jayareghu2097 6 месяцев назад

    Slit ulla straight pant cutting stitching video edaneeee

    • @sallyrosechannel9052
      @sallyrosechannel9052  6 месяцев назад +1

      ഇട്ടിട്ടുണ്ട്. വീഡിയോകൾ ഒന്നു നോക്കിക്ക

  • @dnyjos7341
    @dnyjos7341 5 месяцев назад

    Sally ethe ente alavu thanne nannay estappettu👍🏻👍🏻👍🏻

  • @haseenabeeviap2091
    @haseenabeeviap2091 29 дней назад

    നന്നായി പറഞ്ഞമൂ തന്നു ചേച്ചി❤❤❤

  • @rajalakshmio7721
    @rajalakshmio7721 6 месяцев назад

    നന്നായി മനസ്സിലാകുന്നുണ്ട് 💖💖🎉🎉🎉

  • @reenapathrose9454
    @reenapathrose9454 8 месяцев назад

    വളരെ നന്നായി പറഞ്ഞു തന്നു 🙏

  • @AlicechackoAlice
    @AlicechackoAlice 3 месяца назад

    Ellamm super

  • @sreedevibalan29
    @sreedevibalan29 10 месяцев назад

    Good jobe 👍🏻nannayi manassilayi údalvamnam 41eduthathu brestinte adiyilano, mukalilano tape vechu alannathu?

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      Thottu munpulla vedio koodi kanamo. Alavukal manassilakum

  • @CelineJacob-w2c
    @CelineJacob-w2c 2 месяца назад

    chest 36ഉള്ള ഒരു blouse ൻ്റെ cutting കാണിക്കുമോ?

  • @sindhubiju7690
    @sindhubiju7690 4 месяца назад

    ചേച്ചി എല്ലാവരും Chest ൻ്റെ 4 ഇഞ്ച് വണ്ണം കൂട്ടിയിടുന്നത് കാണം
    എല്ലാ Chest അളവിനും 2 .5 ഇഞ്ച് Back നേക്കാൾ നീളം കുറച്ചാണോ വെട്ടേണ്ടത്

  • @rosammaaugustine1070
    @rosammaaugustine1070 10 месяцев назад

    ഒത്തിരി നന്നായി മനസ്സിലായി.
    Stiching കൂടി കാണിക്കാമോ

  • @jayamoljohn7711
    @jayamoljohn7711 7 месяцев назад +2

    ചില വിഡിയോയിൽ chest അളവിന്റെ കൂടെ 4 കൂട്ടിട്ടാണ് 4 കൊണ്ട് ഭാഗം cheunnath

  • @bijiantony677
    @bijiantony677 10 месяцев назад +3

    Very helpful class Thank you 🙏🙏

  • @Spark__editz__10
    @Spark__editz__10 5 месяцев назад +1

    Super

  • @sunitharaju6326
    @sunitharaju6326 10 месяцев назад

    എനിക്ക് ഒത്തിരി ഇഷ്ടപെട്ടു. കറക്റ്റ് വണ്ണത്തിൽ കട്ടു ചെയ്താൽ പോര അല്ലേ ? 1 ഇഞ്ച് അളവ് കൂട്ടണമല്ലേ?

  • @chandramathic5897
    @chandramathic5897 8 месяцев назад

    വളരെ നന്നായി പറഞ്ഞു ❤

  • @snehamintu1591
    @snehamintu1591 10 месяцев назад

    Nallathu paranju thannu God bless you

  • @Clarammasunny-x5p
    @Clarammasunny-x5p 6 месяцев назад

    🎉നന്നായി മനസ്സിലാകുന്നുണ്ട്

  • @sindhusanil3894
    @sindhusanil3894 9 месяцев назад

    Nannayi manasilayi

  • @maryjoy5869
    @maryjoy5869 10 месяцев назад +6

    വളരെ നല്ല അവതരണം ❤Thankyou

  • @delmashaji4870
    @delmashaji4870 9 месяцев назад

    ഇഷ്ടപ്പെട്ടു.. 👍

  • @bougainvillea8483
    @bougainvillea8483 9 месяцев назад +1

    Clear aayi പറഞ്ഞു തരുന്നുണ്ട്.. ഒരു മിടുക്കി ടീച്ചർ എങ്ങനെയാണോ അത് പോലെ തന്നെ.. സംസാര രീതി കേട്ടിട്ട് നേരിട്ട് ക്ലാസിൽ പേടിച്ച് ഇരുന്നു കേൾക്കുന്ന പോലെ തോന്നൽ 😂😂😂

  • @sandhyarani19
    @sandhyarani19 3 месяца назад

    നല്ല ക്ലാസ്സ് ആയിരുന്നു

  • @retnammaretnamma1122
    @retnammaretnamma1122 10 месяцев назад

    നല്ല ക്ലാസ്സ്‌ ആയിരുന്നു 👌👌👌

  • @kumaeeka6181
    @kumaeeka6181 7 месяцев назад

    Super presentation

  • @vijayammap3096
    @vijayammap3096 5 месяцев назад

    Adipoli

  • @haludheen4331
    @haludheen4331 9 месяцев назад

    Ok nalla clas thanne pinne sleevinte vannam ethre inch annu paranjilla irakkam curect paranju thannu

  • @reenamm9811
    @reenamm9811 10 месяцев назад

    Nicepresentation

  • @valsaabraham383
    @valsaabraham383 6 месяцев назад

    Very good

  • @geethac7531
    @geethac7531 3 месяца назад

    തുടക്കം സൂപ്പർ ആയിരുന്നു
    1:46 1:47

  • @PriyaRajesh-zp5um
    @PriyaRajesh-zp5um 10 месяцев назад

    Nannayi manasilayi ini onnu thaikkunnathukoodi kaniku plss chechi

  • @santhiranjith9764
    @santhiranjith9764 6 месяцев назад

    Stitching kanikkumo

  • @akhilms2026
    @akhilms2026 Месяц назад

  • @beenashukkoor4476
    @beenashukkoor4476 8 месяцев назад

    Super ❤❤

  • @vijayakumaris4960
    @vijayakumaris4960 8 месяцев назад

    നന്നായി❤❤👌👍🙏🙏🖐️

  • @Thasni9645
    @Thasni9645 7 месяцев назад

    Thanks 👍🥰🥰🥰

  • @sreeja4996
    @sreeja4996 10 месяцев назад

    👍

  • @rajalakshmi9179
    @rajalakshmi9179 15 дней назад +2

    ചേച്ചി നന്നായി മനസിലാക്കി തന്നു വളരെ നന്ദി

  • @SalyGeorge-d2r
    @SalyGeorge-d2r 6 месяцев назад

    Super

  • @sindhushaji8953
    @sindhushaji8953 10 месяцев назад

    Super ❤❤

  • @user-hx3ej5jg5q
    @user-hx3ej5jg5q 10 месяцев назад

    വളരെ നന്നായി പറഞ്ഞു 🎉❤

  • @amruthasaseendran6770
    @amruthasaseendran6770 8 месяцев назад

    കൈപിടിപ്പിക്കാൻ അര ഇഞ്ചു തയ്യൽ തുമ്പു വേണ്ടേ

  • @vijayalekshmip.s6443
    @vijayalekshmip.s6443 10 месяцев назад +8

    വളരെ നന്നായി പ്രസന്റു ചെയ്തു.. Super

  • @BinduMC-d8d
    @BinduMC-d8d 10 месяцев назад +2

    Thankyou mam . വളരെ നന്നായിട്ടുണ്ട് . ഇത്രയും നന്നായി മനസ്സിലാക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. കുഞ്ഞുടുപ്പ് തയ്ക്കുന്നത് അളവ്സഹിതം കാണിക്കാമോ 👏👏👏

  • @santhanair1139
    @santhanair1139 4 месяца назад

    സാലി front part ൽ താഴെ നിന്ന് രണ്ടര ഇഞ്ച് മടക്കി വെട്ടുമ്പോൾ front part ന് ഇറക്കം കുറയല്ലേ. Breast താഴെ വരെ 12 അര ഉള്ളതല്ലേ

    • @sallyrosechannel9052
      @sallyrosechannel9052  4 месяца назад

      Appol 12.5 and 2.5 koottiyal 15akille. Back length 15 edukkunnille

  • @laliroy5245
    @laliroy5245 2 дня назад

    നല്ലതായി മനസ്സിലാക്കി തന്നു

  • @RamaniP-xi6gu
    @RamaniP-xi6gu 3 дня назад

    നന്നായി പറഞ്ഞു തന്നു ❤️❤️❤️❤️

  • @C.a.Nazeera-zm2rh
    @C.a.Nazeera-zm2rh Месяц назад +1

    അടിപൊളി ആയി പറഞ്ഞു തന്നു ചേച്ചി തൈക്കുന്ന വിഡിയോ ഇടൂ

  • @chinthamv4722
    @chinthamv4722 10 дней назад

    Armhole. Alave. Athrayanu

  • @padminidevi4304
    @padminidevi4304 23 дня назад +1

    വളരെയധികം നന്നായി പറഞ്ഞു. ഞാൻ ബ്ലൗസ് വെട്ടുന്നത് ഇതേ അളവിൽ ആണ് എൻ്റെയും ഇതേ അളവാണ് വളരെ സന്തോഷ

  • @beenameenakshi6026
    @beenameenakshi6026 23 дня назад +1

    നന്നായി മനസ്സിൽ ആയി tkx🌹

  • @nimisham5683
    @nimisham5683 6 месяцев назад

    Front picel താഴെ veykunna padi പറഞ്ഞു thannilla

  • @Manjusha12
    @Manjusha12 2 месяца назад +2

    ഒന്നും പറയാൻ ഇല്ല സൂപ്പർ ക്ലാസ്സ്‌ 🥰🥰🙏

  • @mercyjoseph9077
    @mercyjoseph9077 7 месяцев назад +3

    Saly anu ettavum nannayit blousum churidar bottavum thayikan paranju manasilaki tharunnathu,....thank you saly.

  • @s_a_n_e_v._.2322
    @s_a_n_e_v._.2322 5 месяцев назад

    ഫ്രണ്ട്ടും ബാക്കും സീം അളവാൻസ് 11/2 തന്നെയ്യല്ലേ

  • @mercyjose6249
    @mercyjose6249 8 месяцев назад

    Front open ബ്രാ cutting കാണിക്കുമോ..40 size

  • @ushanarendran7213
    @ushanarendran7213 6 месяцев назад

    Front vasam alaveduthu vettunna vdo undo. Back vasam vachu vettunnathu sariyavunnilla

  • @Abhay_xx_
    @Abhay_xx_ Месяц назад +1

    Thanks ടീച്ചറെ കാത്തിരുന്ന വീഡിയോ

  • @remaka9340
    @remaka9340 5 дней назад

    വളരെ നന്നായി പറഞ്ഞു തന്നു. നല്ല വിവരണം.

  • @dr.shalisomaraj6935
    @dr.shalisomaraj6935 6 месяцев назад +3

    പല class കേട്ടിട്ടുണ്ട്. ഇവിടെ നന്നായി class എടുത്തു. Super ❤

  • @user-hx3ej5jg5q
    @user-hx3ej5jg5q 10 месяцев назад +5

    വളരെ നന്നായി പറഞ്ഞു 🎉❤

  • @jayareghu2097
    @jayareghu2097 6 месяцев назад

    Hi teacher
    Super
    Slit adichillslo straight pant te bottom bhagathu

  • @radhikapadmanabhan6894
    @radhikapadmanabhan6894 7 месяцев назад

    Shoulder slope kazhuthinte side charichal neck tight kittille

  • @leelammashaji6407
    @leelammashaji6407 4 месяца назад

    Shoulderil ninnum ethra inch thazhe anu cutting varaikkunnathe

  • @vijayalekshmip.s6443
    @vijayalekshmip.s6443 6 месяцев назад +2

    നല്ലപോലെ മനസിലായി. Thanks...

  • @JayaSree-p7t
    @JayaSree-p7t 12 дней назад

    സ്റ്റിച്ചിങ്ങ് കൂടി കാണിച്ചു തരുമോ..

  • @shyamji1282
    @shyamji1282 10 месяцев назад +6

    നന്നായി മനസ്സിലാവുന്ന ക്ലാസ്സ് ❤ Thanks

  • @mercycharly9906
    @mercycharly9906 8 месяцев назад

    High neck blouse cutting 38size kanikkamo

  • @sherlyatho9721
    @sherlyatho9721 6 месяцев назад +2

    വളരെ നന്നായിരുന്നു. അവതരണം രീതി വളരെ നല്ലത് നന്ദി

  • @SindhuSurendran-g4k
    @SindhuSurendran-g4k 6 месяцев назад +2

    നന്നായി ബ്ലൈസ്സ് വെട്ടാൻ പറഞ്ഞു തന്നു Thanks❤

  • @jayanthisuresh7641
    @jayanthisuresh7641 5 месяцев назад

    Can you send me high neck blouse measurements size 4o

  • @binilaprasad2779
    @binilaprasad2779 9 месяцев назад

    30 chest blouse cutting kanickavo

  • @geethakrishnan5472
    @geethakrishnan5472 3 месяца назад +1

    ചേച്ചി വളരെ നന്നായി പറഞ്ഞു തന്നു വളരെ നന്ദിയുണ്ട്

  • @binnyjames7063
    @binnyjames7063 24 дня назад

    Veary god nanny parachthannu 😂 Thanku

  • @YesuDas-f7r
    @YesuDas-f7r 8 месяцев назад

    Sholder mesher tauk me

  • @lakshmin.v.m9259
    @lakshmin.v.m9259 8 месяцев назад +3

    വളരെ നന്നായിട്ട് മനസ്സിലാകുന്ന ക്ലാസ്സ്‌. Thanks👍👍🌹

    • @sallyrosechannel9052
      @sallyrosechannel9052  8 месяцев назад

      Saree blouse challenge vedios ettittundu. Oronnayi kandu stich cheyyam ❤️🙏❤️

  • @jenyurikouth4984
    @jenyurikouth4984 2 месяца назад

    Good explanation.😅❤ thanks.

  • @celinababu862
    @celinababu862 8 месяцев назад +1

    Wow!
    എനിക്ക് നന്നായി സ്റ്റിച്ച് ചെയ്യുവാൻ സാധിച്ചു. ബ്ലൗസ് സൂപ്പർ ആയി.❤
    താങ്ക്സ്

    • @sallyrosechannel9052
      @sallyrosechannel9052  8 месяцев назад

      🙏 .that's a very good message for me dear friend ❤️💕

  • @shobhakrani9648
    @shobhakrani9648 7 месяцев назад

    40 chest alav boat neck kanikku teacher, please

  • @MiniMohandhas
    @MiniMohandhas 9 месяцев назад +1

    കാര്യങ്ങൾ വളരെ ചുരുക്കി നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്യൂ ടീച്ചർ

  • @YesuDas-f7r
    @YesuDas-f7r 4 месяца назад

    Sholder mesher

  • @maryjoseph9950
    @maryjoseph9950 9 месяцев назад

    Please one mote

  • @raseenayousaf6437
    @raseenayousaf6437 Месяц назад

    Ethinday stitching veedeo elley

  • @bindujohnson1267
    @bindujohnson1267 Месяц назад

    Nannayi explain cheyyunnund

  • @binnybinnyabraham4224
    @binnybinnyabraham4224 10 месяцев назад +3

    നല്ല അവതരണം clear ആക്കി thannu👍👍❤️❤️

  • @joicechacko9292
    @joicechacko9292 6 месяцев назад

    Sally 40" Size blues edamo

  • @jessypaulmanjaly-ig5iy
    @jessypaulmanjaly-ig5iy 3 дня назад

    👌

  • @muralimanju410
    @muralimanju410 Месяц назад

    Backil tucksnu vidano

  • @salonibincy5324
    @salonibincy5324 10 месяцев назад +1

    അമ്പറെല്ല ടോപ് സ്റ്റിച്ച് ഇങ് ഒന്ന് വീഡിയോ ഇടുമോ

  • @SuharaCp-pe5qg
    @SuharaCp-pe5qg 12 дней назад

    നന്നായി പറഞ്ഞു

  • @ankita9600
    @ankita9600 8 месяцев назад

    Challenge video kandu

  • @ambika4483
    @ambika4483 4 месяца назад

    frond പീസിൽ2 അര അടയാളം ചെയ്യുന്നത് sholder to under brestവരെയുള്ള ഭാഗമാണോ അത് ഒന്ന് പറഞ്ഞു തരണേ ? ഞാൻ ആന്റിയുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് എനിക്ക് reple തരണേ ?