Loosening Exercises(സൂക്ഷ്മ വ്യായാമങ്ങള്‍) With Yoga/Pilates Trainer Mohamed Shafi

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 92

  • @drsitamindbodycare
    @drsitamindbodycare  5 лет назад +6

    ഈ വീഡിയോയുടെ താഴെ ഇതിനെ കുറിച്ചുള്ള സംശയങ്ങളും comments ഉം മാത്രം please ..അങ്ങനെ ആണെങ്കില്‍ ഷാഫിക്കു ഇത് നോക്കി നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള reply തരാന്‍ പറ്റും, . എല്ലാവരുടെയും താല്‍പര്യാര്‍ത്ഥം അപ്രസക്തമായ ചോദ്യങ്ങള്‍ ഇവിടെ രേഖപെടുത്തിയാല്‍ ഞാന്‍ അത് ഡിലീറ്റ് ചെയ്യുമെ..പിന്നീടു എന്നോട് പരിഭവം തോന്നരുത്.
    യോഗാസനങ്ങള്‍ ചെയ്തു തുടങ്ങുന്നതിനു മുമ്പ് നാമെല്ലാം നിത്യവും ചെയ്യേണ്ടുന്ന ഒന്നാണ് Loosening Exercises അല്ലെങ്കില്‍ സൂക്ഷ്മ വ്യായാമങ്ങള്‍ എന്നാണ് യോഗാചാര്യന്മാര്‍ പറയുന്നത് . അത് കൂടാതെ നിത്യവുമുള്ള നമ്മുടെ ജോലികള്‍ എല്ലാം അനായാസേനെ ചെയ്യുവാനും ഇവ പരിശീലിക്കുന്നത് വഴി എളുപ്പം കഴിയും.ഈ വീഡിയോ എല്ലാവരും കണ്ടു അതിനനുസരിച്ചുള്ള വ്യായാമങ്ങള്‍ ചെയ്യുമല്ലോ ? ഞാന്‍ ഇതനുസരിച്ചു ചെയ്തു തുടങ്ങിയ ശേഷം ഒരുപാടു നല്ല മാറ്റങ്ങള്‍ എനിക്ക് അനുഭവപെടുന്നുണ്ട് . നിങ്ങള്‍ക്കും തീര്‍ച്ചയായും അനുഭവപ്പെടും . മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുവാനും ഓര്‍ക്കുമല്ലോ അല്ലെ ?

  • @kavithachikku1740
    @kavithachikku1740 5 лет назад +7

    എങ്ങനെയാ നന്ദി പറയേണ്ടത് എന്ന് അറിയില്ല ഒരു പാട് സന്തോഷം ഉപകാര പ്രദം ആയ വീഡിയോ തന്നതിനും മാമിനും ഷാഫി സാറിനും ഒരു പാട് നന്ദി

  • @shahnazshanu6860
    @shahnazshanu6860 5 лет назад +2

    ഞാനിപ്പോഴാണ് ഈ video കാണുന്നത്.... വളരെ പ്രയോജനമുള്ള video, ഷാഫി സർ എത്ര simple aaytaan പറഞ്ഞു തരുന്നത്, അതുകൊണ്ടു പെട്ടെന്നു മനസുലാകാനും koode thanne ചെയ്യാനും കഴിയും... inshallah njan enn thott തുടങ്ങാൻ... എനിക് yoga ഒന്നും thanne അറിയില്ലായിരുന്നു
    Thank you mam & ഷാഫി sir

  • @susharevathy34
    @susharevathy34 2 года назад +1

    Great video ma'am... ❤️

  • @rincyramees4472
    @rincyramees4472 5 лет назад +2

    Oh my God...Ethra simple aanu cheyyan...ThankU so much maam and shafi sir ..

  • @nishaunni7272
    @nishaunni7272 5 лет назад +3

    Njan yoga cheynud mam
    Thanks mam❤️‍

  • @anjuv2921
    @anjuv2921 3 года назад

    Thank you doctor and trainer. Starting from today🙏🏻

  • @krazykm46
    @krazykm46 5 лет назад +2

    Thanks a lot Mam and Shafi Sir :) I am abroad and I don't have access to yoga classes here. I had attended some yoga classes long back, but forgot everything :) This video came just in time. Thanks a lot :)

  • @amruthaviswanath1
    @amruthaviswanath1 5 лет назад +2

    Thanks mam. Good vedio 👍

  • @abdulkalam5239
    @abdulkalam5239 Год назад

    very good I am Practies

  • @sreejav.s5231
    @sreejav.s5231 5 лет назад +2

    First . Thank you mam & shafi Sir

    • @shafishan4093
      @shafishan4093 5 лет назад

      Sreeja V.S Welcome with pleasure

    • @mithunam9836
      @mithunam9836 5 лет назад

      @@shafishan4093 thank you sir and please add yoga postures for thyroid😊

  • @lathadas492
    @lathadas492 5 лет назад +2

    Many many thanks madam.

  • @sheelageorge9714
    @sheelageorge9714 5 лет назад +1

    Thanks 🙏 Dr and Shafi Sir

  • @safaiqbal148
    @safaiqbal148 5 лет назад +2

    Thank you mam & shafi sir

  • @susharevathy34
    @susharevathy34 4 года назад

    Thanku soo much shafi sir and madam

  • @fathimaarif3099
    @fathimaarif3099 4 года назад

    Thank you so much mam n sir🙏🙏

  • @dominicsavio3083
    @dominicsavio3083 5 лет назад +2

    Thank u mam & shafi sir 😊

  • @vandanaanoopofficial
    @vandanaanoopofficial 3 года назад

    Ithil kanikkunna number kittunnilla..vere number undengil thanal kollarunu..

  • @surabhisuresh5477
    @surabhisuresh5477 5 лет назад +2

    *thanku sir.... oru weight loss diet plan koodi share cheyyumo*

    • @shafishan4093
      @shafishan4093 5 лет назад

      MÀĹÂVÏĶÄ MALU തീർച്ചയായും ആലോചനയുണ്ട് കേട്ടോ..

  • @aadhimolaamol4628
    @aadhimolaamol4628 4 года назад

    Tks maadam

  • @ഷിനു_shinu
    @ഷിനു_shinu 5 лет назад +3

    *ഇന്റർവ്യൂ വിഡിയോ ഇപ്പോ കണ്ടതേയുള്ളൂ*

  • @faseelasalih9251
    @faseelasalih9251 5 лет назад +1

    Thnak you mam😘
    Enik nalla back pain Ann ith cheyunad kond kudumooo

    • @shafishan4093
      @shafishan4093 5 лет назад

      faseela salih കാൽ മടക്കി നിവർത്തുന്നത് ഒഴിവാക്കി ബാക്കി എല്ലാം ചെയ്യാം. നടു വേദന കൂടില്ല .

  • @rightturn3556
    @rightturn3556 5 лет назад +2

    Very useful

  • @sidharth.m.s.4672
    @sidharth.m.s.4672 5 лет назад +1

    Ee chodhyam aavarthikkunnathinu kshamikkanam.oru cheriya addition undu .its my 3rd pregnancy i had euterine ruptute in previuos pregnancy.its been just 1 and a quarter year past that can i do this during this pregnancy.enikku melokke avide ivideyayittu kazhappukalaanu.ithu cheythal athinoru amaram undakumennu viswasikkunnu.but saarinte opinion arinja sesham maathram.iam not ready to take more risk.

    • @shafishan4093
      @shafishan4093 5 лет назад

      Surya TP Dear ... You can Stretch your Neck, rotate your ankle, wrist .does not have any problem in it .പക്ഷേ കാൽ മുട്ട് മടക്കി നിവർത്തുന്ന വ്യായാമം ഒഴിവാക്കാം. ബാക്കിയുള്ള എല്ലാ വ്യായാമങ്ങളും നമ്മുടെ ടെൻഷൻ മാറ്റുന്നതും കഴപ്പ്, വേദന, കടച്ചിൽ തുടങ്ങിയ വകളെ ലഘൂകരിക്കുന്നതുമാണ്.

    • @sidharth.m.s.4672
      @sidharth.m.s.4672 5 лет назад +1

      @@shafishan4093 thank u sir.replay thannathinu nanniyundu. theerchayayum cheyyam.

    • @sidharth.m.s.4672
      @sidharth.m.s.4672 5 лет назад

      @@shafishan4093 thank u sir .replay thannadhinu nanniyundu.theerchayayum innuthottu cheythu thudangam.have a gud day.bye sir.

    • @shafishan4093
      @shafishan4093 5 лет назад +1

      Surya TP സന്തോഷം

  • @nishaunni7272
    @nishaunni7272 5 лет назад +1

    ഇതിന്റെ ബാക്കി എപ്പോൾ ചെയ്യും

  • @shinu7606
    @shinu7606 5 лет назад +2

    Hi mam

  • @Mufirami
    @Mufirami 3 года назад

    Conceive aakaan sramikkunnavarkku ee yoga cheyyunnath il kuzhapamundoo

  • @jaykrishnan6421
    @jaykrishnan6421 5 лет назад +2

    Mam pregnancy try cheyyuunnavarku ee exercise cheyyuunnnathukondu kuzhapamillaallooo

  • @ajuajmal7730
    @ajuajmal7730 5 лет назад +1

    Thank u sir and mam

  • @asnamuhammedkoya1889
    @asnamuhammedkoya1889 5 лет назад +1

    Madam njan stiramayi cheyyunnu nalla unmesham kittunnu

    • @shafishan4093
      @shafishan4093 5 лет назад

      Arinjathil valare santhoshamundttooo.

  • @Kiran_voice
    @Kiran_voice 5 лет назад +1

    Ee loosening exercise kuliyoke kazinj rathri kidakkunnathinu munp ചെയ്യു നതിന് kuzappam ഉണ്ടോ

    • @shafishan4093
      @shafishan4093 5 лет назад +2

      Kiran S Nair ഒരു കുഴപ്പവുമില്ല. നല്ല ഉറക്കം ലഭിക്കാൻ നല്ലതാണ്. പക്ഷേ ചിലർക്ക് കുളി കഴിഞ്ഞ് തല വിയർത്താൽ പിടലിവേദന, ജലദോഷം തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് ആ സമയത്ത് സൂക്ഷമ വ്യായാമങ്ങൾ ഒഴിവാക്കാവുന്നതാണ്.

    • @Kiran_voice
      @Kiran_voice 5 лет назад +1

      @@shafishan4093 thanks

  • @subinthomas9648
    @subinthomas9648 5 лет назад +1

    Mam njhan epo pregnant annu dr paranjhu 50 days akumbol scanning cheyan yesterday ayirunnu scanning but pregnancy Kannan kazhiyunilla ennu dr prajhu 1week kazhinjhu onnukudi scan cheyam ennu paranju mam ethra divasam akannam scan cheyan please reply mam eniku tension kudunnu

    • @sidharth.m.s.4672
      @sidharth.m.s.4672 5 лет назад

      Tension adikkanda .prarthikku.pattukelkkuka.bakshanavum marunnum okke oru kunju vayaytilundenna subapthi viswasathode kazhikkuka .pedikkalle .njanum prarthikkam.tensionayathondu nettangalillanu marakkanda.

  • @rasheerashee8085
    @rasheerashee8085 4 года назад

    Yogayum kurach jim chayyamo

  • @haseenahijas450
    @haseenahijas450 5 лет назад +1

    E same yoga Njagal ninnannu cheythu padichitulle 2 thammilulla deference onnu paraumo sir

    • @shafishan4093
      @shafishan4093 5 лет назад +3

      Haseena Hijas നല്ല ചോദ്യമാണ്. ഇരുന്ന് കൊണ്ട് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുത്ത് Stretch കൊടുക്കാൻ സാധിക്കും. ഇരുന്ന് കൊണ്ട് ചെയ്ത് നോക്കൂ .. Difference അറിയാൻ സാധിക്കും.

    • @haseenahijas450
      @haseenahijas450 5 лет назад +1

      Shafi Shan tku sir

    • @shafishan4093
      @shafishan4093 5 лет назад

      Haseena Hijas welcome with pleasure

  • @krishkrishna4356
    @krishkrishna4356 4 года назад

    Thankz mam

  • @rashidarashida3320
    @rashidarashida3320 5 лет назад +3

    Thank you mam and shafi sir.ee vedio kandukond thanne njan sir cheyyunnathpole onnu cheyth nokki...sathyamayittum enikk manassinum shareerathinum nalla relaxation thonnunnu.enikk chila divasangalil joint painum sheenavum thonnarund.innum njan anganoru moodilayirunnu.ith cheyth kazhinjappo enikk nallaoru maattam thonnunnu mam.njan veruthe parayuvalla mam.enikkorabhishayam pole thonniyitt njan vegam message cheythatha.realy thank's mam and sir.ith pregnency timilum cheyyamo.please replay mam.

    • @mithunam9836
      @mithunam9836 5 лет назад +1

      Same here😍

    • @shafishan4093
      @shafishan4093 5 лет назад

      Rashida Rashida വളരെ സന്തോഷമുണ്ട് കേട്ടോ.... It is Me Shafi

    • @shafishan4093
      @shafishan4093 5 лет назад

      കാൽ മുട്ട് മടക്കി നിവർത്തുന്ന Practice ഒഴിച്ച് ബാക്കിയെല്ലാം ഗർഭാവസ്ഥയിൽ ചെയ്യാം.

    • @rashidarashida3320
      @rashidarashida3320 5 лет назад +1

      Shafi Shan ok sir..thank you..

  • @aswathysabarinair2404
    @aswathysabarinair2404 5 лет назад

    Thank you mam 😊

  • @sarikurampala2409
    @sarikurampala2409 5 лет назад +2

    Thans 😍😍😍😍😍😸😸😸😸😸😸

  • @maimoonaabdulkader763
    @maimoonaabdulkader763 5 лет назад +1

    Nagn 7th month pregnent aan e yoga cheyan patumo

    • @shafishan4093
      @shafishan4093 5 лет назад

      minha fathima കാൽമുട്ട് മടക്കി ബലത്തിൽ ചവിട്ടുന്ന വ്യായാമം ഒഴിവാക്കി ബാക്കിയെല്ലാം ചെയ്യാവുന്നതാണ്.

  • @ansib.s8284
    @ansib.s8284 5 лет назад

    Mensus timil ee exersice cheyyamo

    • @ansib.s8284
      @ansib.s8284 5 лет назад

      Idh mathramalla....exersice ellm cheyyavo aa timil...orbitrec chavittamo

  • @abinqjohn8741
    @abinqjohn8741 4 года назад

    Loosening exercise ethra naal cheyyanam..eppo muthal normal yoga start cheyyam??

    • @drsitamindbodycare
      @drsitamindbodycare  4 года назад

      shafiyumayulla interview video undu..aa video full aayi kandal manasilakum..ellam paranjittundu

  • @MrFaisalnalakath
    @MrFaisalnalakath 5 лет назад +1

    👍

  • @vandanaanoopofficial
    @vandanaanoopofficial 3 года назад

    Muhammad shafi yoga trainer phone number vere undo?

    • @drsitamindbodycare
      @drsitamindbodycare  3 года назад

      He is in Dubai now

    • @vandanaanoopofficial
      @vandanaanoopofficial 3 года назад

      @@drsitamindbodycare phone number kittiyal nannayirunnu.. onnu consult cheyyaan vendiyaayirunnu..

    • @noushu5785
      @noushu5785 2 года назад

      Message him on whatsapp

  • @dewdrops3461
    @dewdrops3461 4 года назад

    എന്റെ പ്രസവം കഴിഞ്ഞിട്ടു ഇന്നേക് 5 മാസം ആയി..ഇതുവരെ പിരിട് സ് ആയിട്ടില്ല..എന്തു കൊണ്ടാണ്..ഉണ്ടാവാത്തത്..Dr.. plees reply.. ഇപ്പോൾ covid പ്രേശ്നം കാരണം ഓസ്പിറ്റലിലും പൊവ്വൻ കയ്യുന്നില്ല..plees reply...

    • @Ponn-a1r
      @Ponn-a1r 4 года назад

      Ath prblm kanilla chilarku one yr vare aakathirunitund don't wry athoke comon aanu 😊

  • @milanmittu7256
    @milanmittu7256 4 года назад

    .

  • @susharevathy34
    @susharevathy34 4 года назад

    Thank you so much mam