ഇനി ക്ഷേത്രത്തിൽ പോകുമ്പോള്‍ ഈ 2 തെറ്റ് ചെയ്യരുത്! | Temple Rituals and mistakes | Anilkumar P. C

Поделиться
HTML-код
  • Опубликовано: 18 мар 2022
  • ഇനി ക്ഷേത്രത്തിൽ പോകുമ്പോള്‍ ഈ 2 തെറ്റ് ചെയ്യരുത്! | Temple Rituals and mistakes | Anilkumar P. C
    #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismmalayalam
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Комментарии • 623

  • @sheebavk7531
    @sheebavk7531 2 года назад +278

    ഹരേ കൃഷ്ണ

  • @sureshbharathans8213
    @sureshbharathans8213 2 года назад +105

    എല്ലാ ക്ഷേത്രങ്ങളിലും അവിടുത്തെ അനുഷ്ഠാനങ്ങളെ കുറിച്ച് ഒരു ബോർഡ് തയ്യാറാക്കി ഭക്തജനങ്ങൾക്ക് കാണുന്ന വിധം സ്ഥാപിച്ചാൽ ഇതിൻറെ ഒന്നും പ്രശ്നം ഉണ്ടാകില്ല

  • @a.n.sivaraman6586
    @a.n.sivaraman6586 2 года назад +164

    ധാരാളം ഭക്തർ അറിവില്ലായ്മ കൊണ്ട് ചെയ്തു പോരുന്ന മറ്റാരും ശരിയായ അറിവ് പറഞ്ഞു കൊടുക്കാത്ത വിവരങ്ങൾ പറഞ്ഞു തന്നതിന് ആത്മാർത്ഥമായ നന്ദി.

  • @sumim615
    @sumim615 2 года назад +103

    ഈശ്വരാ ജനിച്ച നാൾ മുതൽ കാണുന്ന കാര്യങ്ങൾ, ഇതിന്റെയൊന്നും കാര്യകാരണങ്ങൾ അറിയാതെയാണല്ലോ ഇത്രയും നാൾ ഞാൻ ജീവിച്ചത്, ഇപ്പോൾ മനസ്സിലായി, നന്ദി ഗുരുനാഥൻ🙏🙏🙏

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +12

    ഞാൻ പലവട്ടം ഇതൊക്കെ ക്ഷേത്രത്തിൽ വരുന്നവർ തെറ്റ് കാണിക്കുമ്പോൾ പറഞ്ഞുകൊടുത്തിട്ടുണ്ട്. പക്ഷേ, അവരിൽ പലർക്കും അതിന്റെ ആവശ്യം ഇല്യ. പുച്ഛം ആണ് ചിലരുടെ ഭാവം. അതോടെ നല്ലത് പറഞ്ഞുകൊടുക്കുന്ന ഏർപ്പാട് അങ്ങ് നിർത്തി. ഇലയറിഞ്ഞു ഊണ് വിളമ്പിയാൽ മതിയല്ലോ 😊🙏🏻

  • @chandran3317
    @chandran3317 21 день назад

    ഇതൊന്നും ഹിന്ദുക്കൾക്ക് പറഞ്ഞു തരാൻ ആരുമില്ലല്ലൊ

  • @sks8198

    ഭഗവാനെ / ഭഗവതിയേ ക്ഷമിക്കണേ എന്ന് പ്രാർത്ഥിച്ചാൽ മതി. അതായത് സംസ്കൃതശ്ലോകം തന്നെ വേണം എന്നില്ല. ദയവു ചെയ്തു ക്ഷേത്ര ദർശനം സങ്കീർണം ആക്കരുത്.

  • @vivid38
    @vivid38 Год назад +3

    എനിക്ക് എതിർപ്പുള്ള ഒരേ ഒരു കാര്യം ഷർട്ട് ഊരിയിട്ട് ക്ഷേത്രത്തിൽ കേരളം എന്നു പറയുന്നതാണ് അതിനകത്ത് യാതൊരു വസ്തുതയും ഇല്ലെന്നാണ് അറിവുള്ളവർ പറഞ്ഞിട്ടുള്ളത് കാരണം ഒരു ദേവ ചൈതന്യം നമ്മുടെ ശരീരത്ത് പതിക്കുന്നതിന് ഷർട്ട് ഒരു തടസ്സമായി അല്ല

  • @minir2050
    @minir2050 28 дней назад +1

    തിരുമേനി ക്ഷേത്രത്തിൽ നിന്നും കർപ്പൂരം കത്തിച്ചത് നമ്മൾ രണ്ടു കൈകൊണ്ടും തൊട്ടു തൊഷണമെന്നുണ്ടോ ഇടതുകൈ വലതുകൈ യ്യുടെ മുട്ടിനുതാഴേ വച്ച് വലതുകൈ കൊണ്ട് കർപ്പൂദീപം തൊഴാമോ?

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 года назад +103

    ക്ഷേത്രത്തിൽ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിച്ച അങ്ങേക്ക് വളരെ നന്ദി... 🙏

  • @adarshadarsh9426

    കാര്യമൊക്കെ ശരിതന്നെ പക്ഷെ ഈ മന്ദ്രം പഠിച്ച് അവിടെപ്പോയി പറയുമ്പോഴേക്കും മറന്നുപോയി രിക്കും

  • @bkumarpillai1034
    @bkumarpillai1034 2 года назад +22

    സരളം സൗമ്യം ദീപ്തം...സത്യം ശിവം സുന്ദരം..... 🙏🙏🙏 ആർക്കും മനസ്സിലാകുന്ന വളരെ വളരെ സരളമായ വിവരണം...... അങ്ങേയ്ക്ക് നന്ദി നമസ്കാരം... 🙏🙏🙏

  • @sreekumarsadasivan
    @sreekumarsadasivan 2 года назад +37

    അറിയാനാഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് പറഞ്ഞു തന്നത്....നന്ദി 🙏

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад +29

    ഇതൊന്നും അറിഞ്ഞു കൂടാതെ ആയിരുന്നു ക്ഷേത്രങ്ങളിൽ പോയിരുന്നത്. ഇത്രയും നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി.. 🙏

  • @seemanthinitk17
    @seemanthinitk17 2 года назад +15

    ഒരുപാട് നന്ദിയുണ്ട് സ്വാമി ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ 🙏🙏🙏🙏🙏

  • @soudaminip3766
    @soudaminip3766 2 года назад +30

    Namasthe ഭക്തമാർക് ഇത് പോലെ ഉള്ള അറിവ് പകർന്നു നൽകിയ തിന്നു പ്രണാമം

  • @shantaak2555
    @shantaak2555 2 года назад +40

    🙏🙏❤ വളരെ നന്ദി👍

  • @ck-nd6tm
    @ck-nd6tm 2 года назад +85

    ശെരിയായ ക്ഷേത്ര ദര്ശനം എങ്ങിനെ എന്ന് അറിയുന്നവർ ചുരുക്കമാണ്!

  • @minnulije8882
    @minnulije8882 2 года назад +8

    നല്ല അറിവ് നല്ല രീതിയിൽ അവതരിപ്പിച്ചു. 🙏🏻 നന്ദി..

  • @binduharikumar5347
    @binduharikumar5347 2 года назад +5

    ഒരുപാട് നന്ദി ഉണ്ട്, വളരെ പ്രധാനപെട്ട അറിവ് പറഞ്ഞു തന്നതിന്🙏🙏