പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥികള്‍, മണ്ണാര്‍ക്കാട് ജഡ്ജസിനെ പണംനല്‍കി സ്വാധീനിച്ചുവെന്ന് ആരോപണം

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 211

  • @AbdulSathar-b1q
    @AbdulSathar-b1q 9 дней назад +157

    നല്ല വിദ്യാർത്ഥിനികൾ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം👍

  • @drrajisubin6502
    @drrajisubin6502 10 дней назад +150

    കലോത്സവങ്ങൾ നിർത്തലാക്കുക. സ്കൂളുകളിൽ മാത്രം കലോത്സവം നടത്തുക. അത് മാത്രമേയുള്ളു ഇതിനൊരു പരിഹാരം

  • @keerthuzzzz.....
    @keerthuzzzz..... 13 дней назад +345

    കലോത്സവം കുട്ടികളുടെ മനസ് മടുപ്പിക്കുകയാണ് ചെയ്യുന്നത്. കലയെ കുട്ടികൾ വെറുത്തു പോകും. ഇതൊന്നു നിർത്താൻ വല്ല വഴിയും ഉണ്ടെങ്കിൽ അത്രയും നല്ലത്. എന്തിനു കുഞ്ഞുങ്ങളുടെ ക്ലാസ്സ്‌ ഉം കളഞ്ഞു ഇങ്ങനെ ഒരു പ്രഹസനം നടത്തുന്നു. അല്ലെങ്കിൽ audience കൂടെ ജഡ്ജ്മെന്റ് ചെയ്യാൻ അവസരം ഉണ്ടാക്കണം.

    • @hobbyhut2920
      @hobbyhut2920 13 дней назад +6

      Ente molkkum maduth😢

    • @sandhyajith2803
      @sandhyajith2803 9 дней назад

      സത്യം
      ഈ കഴിഞ്ഞ cbse ആലപ്പുഴ st alocyas സ്കൂളിൽ ഇത് തന്നെ ആയിരുന്നു.
      പൈസ വാങ്ങി കുറെ നാറികൾ അലവലാതി കൾ പണ്ടാരങ്ങൾ. നാണം കെട്ടവർ.
      എന്റെ കുട്ടി കലയെ തീർത്തും വെറുത്തു.

    • @appuzcrazy6752
      @appuzcrazy6752 8 дней назад +4

      പാവം മക്കൾ❤️

    • @BinduBinny-ie2mr
      @BinduBinny-ie2mr 4 дня назад

      എല്ലാ കൊല്ലവും ഇതൊക്കെ തന്നെയാ നടക്കുന്നെ

  • @saliniponnu960
    @saliniponnu960 8 дней назад +74

    എന്റെ മോളും കലോത്സവത്തിന് പോകൽ നിർത്തിയതാ... ക്യാഷ് ഇണ്ടോ prize ഉറപ്പ്..ഒരുപാട് മക്കൾ ടെ കരച്ചിൽ നേരിട്ട് കണ്ടു..🙏അവൾ ഇപ്പൊ plus two ആണ്.. Ukg മുതൽ ഡാൻസ് പഠിക്കുന്നു...അവൾ പഠിച്ച കല അമ്പലങ്ങളിൽ ദൈവത്തിന്റെ മുൻപിൽ കളിക്കുന്നു.. കൂടാതെ ഡാൻസ് കളിക്കാൻ ആഗ്രഹം ഉള്ള കുട്ടികൾക്ക് ക്യാഷ് വാങ്ങാതെ പഠിപ്പിച്ചു കൊടുക്കുന്നു... ഒരു ഡാൻസ് ആക്‌ക്കാഡമിയിൽ sunday പഠിപ്പിക്കാനും പോകുന്നുണ്ട്... അതിൽ അവൾ വളരെ സന്തോഷവധിയാണ് ❤️🙏

    • @HectorFred-r3u
      @HectorFred-r3u 8 дней назад

      Place

    • @saliniponnu960
      @saliniponnu960 7 дней назад +1

      @@HectorFred-r3u palakkad

    • @mazhavillvlognaasu5863
      @mazhavillvlognaasu5863 3 дня назад

      ആദ്യം സത്യസന്ധനായ ജഡ്‌ജ്‌ വരണം.....😢😢😢😢😢കുട്ടികളുടെ ശാപം ജഡ്ജ്സിന്റെ നേർക്ക് ഇപ്പോൾ ആയി......

  • @BusharaPm
    @BusharaPm 13 дней назад +157

    പൈസ ഉള്ളവർക്ക് ആണ് എല്ലാം സ്ഥലത്തും ഫസ്റ്റ്

  • @VijinaSreeji
    @VijinaSreeji 13 дней назад +105

    100%ശരിയാണ് ഇനിയെങ്കിലും ആർക്കും ഇങ്ങനവരരുത്

  • @rejaniharidas2624
    @rejaniharidas2624 13 дней назад +85

    കഷ്ടപ്പെടുന്ന കുട്ടികളോട് ആത്മാർത്ഥത കാണിക്കാത്ത judjement കലോത്സവ വേദിയിലെ വേദനയാണ് എല്ലായിടത്തും.....

  • @shiniminnu
    @shiniminnu 6 дней назад +9

    എല്ലാ മേഖലകളിലുമുള്ള കലോൽത്സവങ്ങളിലും ജഡ്ജസ് ഇങ്ങനെ തന്നെ😢 ഞാനും ഒരു അനുഭവസ്ഥതന്നെയാണ്. ഞാൻ തരക്കേടില്ലാതെ പാടുന്ന ഒരാളാണ്. 'ഞങ്ങൾക്ക് ക്രിസ്ത്യൻ പള്ളികളിൽ മേഖല തലത്തിലും രൂപതാതലത്തിലും വിവിധ മത്സരങ്ങളുണ്ട്. ഈ വർഷത്തെ മേഖല മത്സരത്തിൽ ഞാൻ പാടാനുണ്ടായിരുന്നു. ഒരു തെറ്റു പോലും വരുത്താതെ, എഴുതിയത് നോക്കാതെ താളം തെറ്റാതെ പാട്ടിനുള്ള ഭാവം ലയനം കൃത്യമായി കൊടുത്താണ് പാടിയത്. എന്നെ പോലെ നന്നായി 4 പേരും കൂടി പാടി പക്ഷെ അതെല്ലാം മറികടന്ന് ഒരു പേപ്പറിൽ പാട്ട് എഴുതി അത് തീരുന്നോടു വരെ നോക്കുകയും ഭാവം താളം ലയനം കൂടാതെ ട്യൂണ് പലസുങ്ങളിലും തെറ്റിച്ച് പാടിയ കുട്ടിക്കാണ് ഒന്നാം സ്ഥാനം കൊടുത്തത്. കാരണം നോക്കാനിരുന്ന ജഡ്ജസിൻ്റെ കൂടെ ഈ കുട്ടി പാട്ട് പാടിയിട്ടുണ്ട്. തന്നെയുമല്ല, പാട്ടുപാടിയ ശേഷം കുട്ടി' Friends നോട് പറഞ്ഞത്, എനിക്ക് പല സ്ഥലത്തും ട്യൂണ് തെറ്റി നന്നായി പാടാൻ പറ്റിയില്ല എന്നാണ്. പാടിയ കുട്ടി ഇങ്ങനെ പറയുന്നതിലും വലിയ തെളിവ് വേണ്ടി വരുമോ? എന്തായാലും ഞാൻ പറയുന്നത് ഒരു കുട്ടി പോലും പ്രൈസ് കിട്ടുമെന്ന് കരുതി ഒരു മത്സരത്തിലും പങ്കെടുക്കരുത്. മറിച്ച് നമ്മുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു വേദ്ദിയാണ് ഇത് എന്ന് മാത്രം ചിന്തിച്ച് കളിക്കുക❤

  • @SaheeraShihab-tu8cm
    @SaheeraShihab-tu8cm 10 дней назад +28

    എല്ലായിടത്തും ഇങ്ങനെത്തന്നെയാ

  • @KamaruKamar
    @KamaruKamar 13 дней назад +40

    പണം കൊടുക്ക് ഫസ്റ്റ് കിട്ടും

  • @joicefcc9759
    @joicefcc9759 8 дней назад +9

    ഇത് ഞങ്ങളുടെയും പ്രതികരണമാണ്.കലോൽസവങ്ങളിൽ സത്യവും നീതിയും നടക്കുന്നില്ല.കാശുള്ളവർ കാണുക വിജയം'

  • @jayalakshmil3773
    @jayalakshmil3773 9 дней назад +41

    കലോത്സവം നിർത്തലാക്കുക. പൈസ്സ ഉണ്ടെങ്കിൽ കലാതിലകം ആകാം. ഒന്നിന് 1st കിട്ടിയാൽ അവർ പങ്കെടുക്കുന്ന എല്ലാം ഐറ്റം നും 1st കിട്ടണം എന്താ ബാക്കി ഉള്ള ഒരണ്ണം പോലും വേറെ കുട്ടികൾക്ക് കിട്ടാൻ പാടില്ല അങ്ങനെയും ഞാൻ കണ്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കലോത്സവത്തിൽ ആരും പങ്കെടുക്കരുത്. സ്കൂളിൽ മത്സരം വയ്ക്കുക സമ്മാനം കൊടുക്കുക അതാണ് നല്ലത് 🙏

  • @__Devananda__77
    @__Devananda__77 7 дней назад +10

    Enikkum ഇത്പോലെ സംഭവിച്ചിട്ടുണ്ട്. ഞൻ 7ൽ പഠിക്കുമ്പോൾ ഭാരതനത്യത്തിന് പോയി ഒട്ടും കളിക്കാതെ കുട്ടിക്ക് 1st കൊടുത്തു. അന്നത്തോടെ ഞൻ കലോത്സവത്തിന് പോകുന്നത് നിർത്തി!!😊

  • @joicefcc9759
    @joicefcc9759 8 дней назад +8

    നിങ്ങളുടെ പ്രതികരണം ഞങ്ങളുടേതുമാണ്. ഒരു പാട് അനീതികൾ കലേ

  • @suryakmars5192
    @suryakmars5192 День назад +1

    പ്രതികരിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @Pavana_natyavedhi_
    @Pavana_natyavedhi_ 12 дней назад +30

    അനുഭവിച്ചിട്ട് നിൽക്കുകയാണ് സുഹൃത്തേ.......

  • @ranjininandu5637
    @ranjininandu5637 21 час назад +1

    കാലോത്സവം തന്നെ നിർത്തലാക്കണം അതാ വേണ്ടത്

  • @alsabith.n5aalfidha.n299
    @alsabith.n5aalfidha.n299 13 дней назад +31

    ഇത് സ്ഥിരം പല്ലവിയാ ഒരു കാരണവശാലും ഇത് അംഗീകരിക്കുത് എന്തിന് ഇങ്ങനെ ഒരു പ്രഹസനം

  • @sufairaasufairaa58
    @sufairaasufairaa58 4 дня назад +1

    Super മക്കളെ എവിടെയാണെങ്കിലും ആരുടെ മുൻപിലാണെങ്കിലും തെറ്റ് കണ്ടാൽ പ്രതികരിക്കണം. നിങ്ങൾ പറയുന്നത് 💯 ശരിയാണ്. ഇതുപോലെതന്നെയാണ് എഴുതുമത്സരങ്ങളിലും അവർ ചെയ്യുക. പേപ്പർ ബാക്കിയുള്ളവർ കാണാത്തതുകൊണ്ട് അവർക്ക് എന്ത് കള്ളത്തരം വേണമെങ്കിലും കാണിക്കാം ആരും അറിയില്ലല്ലോ. മലമ്പുഴ സ്കൂളിൽ നടന്ന കലോത്സവത്തിലും ഇത് പോലെയുള്ള പ്രശ്നം വന്നിരിന്നു.അതെ ഇപ്രാവശ്യം ഫുൾ ജഡ്‌ജ്‌മെന്റ് കള്ള കളിയാണ്. ഇവരൊക്കെ ആദ്യം മക്കളെ ഒരുപോലെ കാണാൻ പഠിക്കണം. നന്നായി അവതരിപ്പിച്ച കുട്ടികൾക്കു വേണം first കൊടുക്കാൻ. അത് അറിയാത്തവർ എന്തിനാ ജഡ്ജസ് ആയി നിൽക്കുന്നത്.കാണുന്ന ഞങ്ങളെ പോലെയുള്ള audiyans മാർക്ക്‌ ഇടുന്നതായിരിക്കും ഇതിനേക്കാൾ നല്ലത്.

  • @nujoomhhh
    @nujoomhhh 11 дней назад +21

    സ്കൂൾതലം വെച്ച് പരിപാടികൾ അവസാനിപ്പിക്കുക. കുട്ടികളെ നിരാശപ്പെടുത്തുന്ന കാശ് വാങ്ങി ജഡ്ജ് ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കുക

  • @sreevalsam1353
    @sreevalsam1353 12 дней назад +22

    ഇത് സ്ഥിരം അല്ലെ 😂😂.അറിവില്ലാത്ത ഓരോന്ന് കേറി ഇരിക്കും ജഡ്ജസ് ആണ് പോലും 😡😡😡

  • @lechuzz_world5764
    @lechuzz_world5764 8 дней назад +6

    എല്ലായിടത്തും ഇങ്ങനെ തന്നെയൊക്കെയാ ജഡ്ജ്മന്റ് നടത്തുന്നത്. തെറ്റ് ഒന്നും ഇല്ലെങ്കിൽ പോലും അവർ ചുമ്മാ ഓരോന്ന് പറഞ്ഞു grade കൊടുക്കില്ല

  • @whoiam.8452
    @whoiam.8452 14 дней назад +141

    നവ്യ നായരെ ഓർമ വന്നവരുണ്ടോ

    • @athiraathira8532
      @athiraathira8532 14 дней назад

      Yes

    • @richbusiness9203
      @richbusiness9203 13 дней назад

      Yes

    • @RSRFAMILY814
      @RSRFAMILY814 12 дней назад

      😂👍🏻സത്യം

    • @Shabnathings
      @Shabnathings 9 дней назад

      അതേ 👍🏼

    • @Deepa594
      @Deepa594 9 дней назад +3

      പക്ഷേ അമ്പിളി ദേവീ നന്നായി കളിച്ചീരുന്നു

  • @shamsishani
    @shamsishani 4 дня назад +2

    എല്ലാ വർഷവും ഉണ്ടാകും ഇതുപോലെ കുറെ എണ്ണം

  • @rijeeshm7448
    @rijeeshm7448 12 дней назад +18

    മലപ്പുറം ബോയ്സ് സ്കൂളിൽ നടന്നതും ഇതൊക്കെ തന്നെയായിരുന്നു very shaiming

  • @FathimathNadheera
    @FathimathNadheera 14 дней назад +50

    Njan kandathan..ivarude perfomense aayirunnu best..Dbhss thachampara💥1st kittan arhadha ullath thanne ayirnnu

  • @axmp4
    @axmp4 14 дней назад +25

    ഇവർ പറയുന്നത് പോലെയാണ് എല്ലാ കലോത്സവവേദിയിൽ നടക്കുന്നത് പൈസ കൊടുത്തു മുൻകൂട്ടി ഫസ്റ്റ് എടുക്കുകയാണ് ജഡ്ജസ് ശരിയല്ല മാസങ്ങളോളം നിന്ന് പഠിക്കുന്ന പ്രോഗ്രാമുകൾ പഠിച്ചവർക്ക് അതിനെപ്പറ്റി അറിയുകയുള്ളൂ

  • @JomishaSunny
    @JomishaSunny 13 дней назад +11

    പണം കൊടുത്താലല്ലേ സമ്മാനം തരൂ അതല്ലേ ഇവരുടെ പരിപാടി ഇത് സ്ഥിരം ഏർപ്പാടല്ലേ

  • @ShaimaShaimu-x1g
    @ShaimaShaimu-x1g 10 дней назад +11

    നിങ്ങളാണോ നന്നായി കളിച്ചതെന്ന് നിങ്ങൾക്ക് മാത്രം തോന്നിയാൽ മതിയോ. 😂

  • @najakajal7856
    @najakajal7856 12 дней назад +7

    സത്യം അർഹതപ്പെട്ടവർക്ക് കൊടുക്കണം

  • @anittasabu80
    @anittasabu80 14 дней назад +9

    കഴിഞ്ഞ ദിവസം ദേശഭക്തി ഗാനം പാടിയിട്ട് ഇതുപോലെ ഞ്ഞ യി രു ന്നു

  • @anamikasworld66
    @anamikasworld66 12 дней назад +9

    ഈ കുട്ടികൾ പറയുന്നതിൽ 100%ആത്മാർത്ഥത ഉണ്ടാകും കാരണം ഇത്രയും വേദനിക്കുന്നുണ്ടെങ്കിൽ അത്രയും പ്രാക്ടിസും അവരുടെ ടീച്ചേർസ് കൊടുത്തു കാണും ഇവർക്കു ജില്ലയിൽ കളിക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കഷ്ടപ്പെട്ട് പഠിച്ചവർക്കും അവരെ പഠിപ്പിച്ചവർക്കും മാത്രെ ഇതിന്റെ വേദന അറിയൂ കുന്നക്കാവ് Hs തിരുവാതിര കളിക്കും ഇത് തന്നെ സംഭവിച്ചേ ആത്മാർത്ഥമായി കഷ്ടപ്പെട്ട് വർക്കേ അതിന്റെ വേദന അറിയൂ

  • @NehaNevincreations
    @NehaNevincreations 4 дня назад +1

    2023 ലെ മലപ്പുറം ജില്ലാ കലോത്സവത്തിൽ വൃന്ദവാദ്യം (HS) നും ഇതേ അനുഭവം ആയിരുന്നു, അപ്പീൽ കൊടുത്തു, പക്ഷേ ഒരു പ്രയോജനവും ഇല്ല, ആ പൈസ കൂടി പോയിക്കിട്ടി 😢

  • @hessaa4926
    @hessaa4926 2 дня назад +1

    Pradikarikuuu
    Turannu parayuuuu🎉🎉🎉🎉🎉
    Vare valare Nannayi 😮😮😮😮

  • @ashrafmappatta9830
    @ashrafmappatta9830 9 дней назад +3

    ജഡ്ജസ് നീതി പാലിക്കുക

  • @NeethuMohanan-q9x
    @NeethuMohanan-q9x 9 дней назад +3

    ഞാനും അനുഭവിച്ചതാ എന്റെ കുട്ടി നന്നായിട്ട് പാടിയിട്ട്, അതിനേക്കാട്ടി ഒന്നും പാടാത്ത കുട്ടിക്ക് ആണ് ഗ്രേഡ്, അതോടെ നിർത്തി 🙏

  • @thushara.spradeep6943
    @thushara.spradeep6943 11 дней назад +6

    എല്ലായിടത്തും ഇതൊക്കെ തന്നെ ആണ്

  • @FAISAL-yk9mk
    @FAISAL-yk9mk 12 дней назад +12

    കുന്നക്കാവ് GHSSൽ നടന്ന സബ്ജില്ലാ കലോൽസവത്തിൽ HS വിഭാഗം തിരുവാതിര കളിയിലും ഇതു തന്നെയാണ് സംഭവിച്ചത്. ജഡ്ജസിനെ സ്വാധീനിച്ചു

    • @mystoriesssss
      @mystoriesssss 9 дней назад

      No, kunnakkaav genuine judgement thanne aayirunnu👍🏻

    • @surajsuraj-tf1hu
      @surajsuraj-tf1hu 2 дня назад

      No correct aarnn kunnamkavil ❤

  • @adithyms6591
    @adithyms6591 10 дней назад +5

    കുട്ടികളുടെ കഴിവിനെ ഇങ്ങനെ തരംതാഴ് താൻ വിട്ടുകൊടുക്കുന്നു 😊

  • @adhiiiil.x
    @adhiiiil.x 9 дней назад +4

    വര്ഷങ്ങളായി ഇതു തന്നെയാണ് നടക്കുന്നത്. ഇതിനു തീരുമാനം ആവണം.

  • @truthseeker4813
    @truthseeker4813 8 дней назад +5

    ബാല ശാപം ഉണ്ടാക്കും ഗയ്സ് !!😅

  • @mallikamallika7505
    @mallikamallika7505 10 дней назад +8

    അപ്പീലിന് പോവൂ കുട്ടികളേ

  • @sajnashihabssvlog9931
    @sajnashihabssvlog9931 14 дней назад +9

    ഇന്നലെ രാത്രി ഞാൻ ഈ പ്രോഗ്രാം നടക്കുമ്പോൾ ജഡ്‌സിന് കൈ കൊടുക്കുന്നത് കണ്ടതാ നല്ല ബഹളം ആയിരുന്നു

  • @aviatorcrew389
    @aviatorcrew389 9 дней назад +20

    One സൈഡ് കേട്ടിട്ട് ആരും comment ഇടരുത്, ചിലർ തോക്കുമ്പോൾ ഇങ്ങനെ ആണ്.. Judges നെ influence ചെയ്യാൻ financially പറ്റുന്ന കുട്ടികൾ കീറി പറിഞ്ഞ costume ഇട്ടിട്ട് വരുമോ 🤔

  • @nichu9921
    @nichu9921 7 дней назад

    മത്സരം... അതിനു ഇപ്പോൾ കാശിന്റെ വില തന്നെ ആണ്...കഴിവുള്ള വർക്... അർഹത പെട്ടവർക്കു കിട്ടാൻ ഈ പെട്ടെന്നുള്ള ജഡ്ജ്മെന്റ് മാറ്റണം.... മറ്റേതെങ്കിലും തരത്തിൽ.. ജഡ്ജ്മെന്റ് നടത്തണം

  • @RAsHIDAKappan
    @RAsHIDAKappan 3 дня назад

    Sathyam

  • @AminaInsha-t6i
    @AminaInsha-t6i 7 дней назад

    Sherikkum

  • @adithyms6591
    @adithyms6591 10 дней назад +3

    കൊണ്ടാലും ആരും പഠിക്കില്ല

  • @luckyfriends5501
    @luckyfriends5501 12 дней назад +10

    Up Hs Hss ഒപ്പനയും അതുപോലെയാണ്.DHSS ആയിരുന്നു 3section Last code number ആയിരുന്നു അവർക്കാണ് first.ഇതു എങ്ങനെയാണ് അങ്ങനെ.H s oppama തച്ചമ്പാറയും M E T യും nalla oppana ആയിരുന്നു. അവർക്ക് കൊടുക്കണമായിരുന്നു first.

    • @fadilali5623
      @fadilali5623 12 дней назад

      Ys

    • @Fathimacool12345
      @Fathimacool12345 10 дней назад +3

      എന്തിനാ വെറുതെ ഇല്ല കഥ പറയുന്നേ? തച്ചമ്പാറ, MET മോശം ആണെന്നല്ല 🙏🏻പക്ഷെ അവരെക്കാൾ ഒരുപടി മുന്നിൽ തന്നെ ആയിരുന്നു dhs,, അത് അവിടെ ഇരുന്ന എല്ലാവരും കണ്ടു അനുഭവിച്ചതാ,, കഴിഞ്ഞ വർഷത്തെ വീഴ്ചയിൽ നിന്നുള്ള തിരിച്ചു വരവ് തന്നെ ആയിരുന്നു dhs,, പഠിപ്പും ഉറക്കവും ഇല്ലാതെ അവർ കഷ്ട്ടപെട്ടതിനുള്ള പ്രതിഫലം 🙏🏻😊

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 3 дня назад

    ആ കലോത്സവത്തിന് കുട്ടികളുടെ പോരായ്മ കൂടെ ജഡ്ജസ് parayaatte..പ്രൈസ് കൊടുക്കാൻ ഉള്ള റീസൺ മനുഷ്യർക്ക് മാനസിലാകുന്ന ഭാഷയിൽ പറഞ്ഞു തരാൻ കഴിയണം

  • @haneeshahani9741
    @haneeshahani9741 9 дней назад +1

    ഇങ്ങനെ നന്നായി പ്രതികരിക്കണം

  • @magictime9022
    @magictime9022 14 дней назад +35

    ഒരിക്കലും അല്ല ഞാൻ കണ്ടതാണ് ഫസ്റ്റ് കിട്ടിയ നൃത്തം ആയ്യോ ഒന്നും പറയാൻ ഇല്ല. ഈ കുട്ടികളുടെ ഞാൻ കണ്ടതാണ്

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 14 дней назад

      എന്ത് തെങ്ങയാണ് തള്ളച്ചി പറയുന്നത് 🤣🤣🤣🤣നൃത്തം എന്നോ, ഇത് വഞ്ചിപ്പാട്ട് കുട്ടികളാണ് 🤣🤣🤣🤣🤣🙏🙏

    • @Neelambariii
      @Neelambariii 12 дней назад +1

      Etha nallath

    • @kurumbans877
      @kurumbans877 6 дней назад

      അർഹത ഉള്ള നല്ല കളിച്ചവർക് തന്നെ ആണ് കിട്ടിയ

  • @adithyms6591
    @adithyms6591 10 дней назад +2

    എന്തിനാ ഇങ്ങനെ കഷ്ട്ടപെടുന്നു

  • @07-AjayMathew
    @07-AjayMathew 14 дней назад +7

    6 itevm kandath ahn chest no 2 & 5 was the best

  • @NivedhyaChinnu
    @NivedhyaChinnu 16 часов назад

    ആ കുട്ടി പങ്കെടുത്ത മരിതന്നെയാണ് ഞങ്ങളും 6 മാസം ആയി ഞങ്ങൾ പ്രാക്ടീസ് തുടങ്ങിട്ട് ഒറ്റ നിമിഷം കൊണ്ടാണ് ഈ കുട്ടികളെ പഠിപ്പിച്ച മനോജ്‌ ഞങ്ങളെ ബാക്കിൽ ആക്കിയത് അപ്പൊ ഞങ്ങളെ വിഷമവും ഇയാൾ കണ്ടില്ലലോ 10 ക്ലാസ്സ്‌ ആണ് ഞാൻ പഠിക്കുന്നത് 6 മാസം ആയി എന്റെ ക്ലാസ്സ്‌ കട്ട്‌ ആവുന്നു ഈ മനോജിനെ വഞ്ചിപാടിനെ കുറിച് ഒന്നും അറിയില്ല ഞങ്ങൾ എത്രത്തോളം വിഷമം നേരിട്ടു അവിടുന്ന് അപ്പോൾ ഈ ഫ്രോഡ് മനോജ്‌ ഞങ്ങളെ കളിയാക്കുകയർന്നു ബാക്കിന്ന് ഇവന്റെ കുട്ടികൾ ആണ് first എന്ന് അറിഞ്ഞപോ അപ്പോ അവിടന്ന് മുങ്ങി ഇവൻ കുറച്ചു ഉളുപ്പുണ്ടേൽ അവൻ ഇപ്പൊ ഈ വീഡിയോന്റെ മുമ്പിൽ വർത്താനം പറയില്ല

  • @Not_abhi__0
    @Not_abhi__0 День назад

    😢kanumbo kashtam thonnum still this is going like this.... Ee paripadi Ippozhum ingane continue chyyanallo🙃

  • @RkRKk-w8g
    @RkRKk-w8g 3 дня назад

    എല്ലാം പിടിപാട് ... പരിചയക്കാര് ഇതൊക്കെയാണ്

  • @poppybinu-l7z
    @poppybinu-l7z 12 дней назад +9

    ജംബവൻ്റെ കാലത്തെ പാട്ട് കളിച്ചാൽ കളിക്കാൻ pattille

  • @ShadhaSinu-s1o
    @ShadhaSinu-s1o 13 дней назад +5

    സത്യം ആണ്

  • @JomishaSunny
    @JomishaSunny 13 дней назад +3

    കഴിവുള്ള മക്കൾക്ക് കൊടുക്കില്ല ഇവര് എന്തെങ്കിലും അറിഞ്ഞിട്ടാണോ മാർക്കിടുന്നത്

  • @SubaidaKp-n1w
    @SubaidaKp-n1w 9 дней назад

    👍👍👍👍❤️

  • @lolithapt327
    @lolithapt327 6 дней назад

    എല്ലായിടത്തും ഇത് തന്നെയാണ് ജഡ്ജസ് ഉറങ്ങുകയാണ് അവർക്ക് നേരത്തെ അറിയാം ആർക്ക് കൊടുക്കണം എന്ന് നമ്മൾ പ്രതികരിച്ചാൽ ഒന്നും കാര്യം ഇല്ല

  • @സമന്വയനടനകേന്ദ്രം...samanwayan

    ജാംമ്പവാൻ്റെ കാലത്തെ പാട്ടായാൽ എന്താണ് കൊഴപ്പം?

    • @d4ancelover
      @d4ancelover 8 дней назад +2

      Cliche songs ittal maduppakum...variety songs and costume akumbo puthuma ubdakum...eppzhum ore song edukkumbo engana

    • @സമന്വയനടനകേന്ദ്രം...samanwayan
      @സമന്വയനടനകേന്ദ്രം...samanwayan 8 дней назад +5

      @d4ancelover പാട്ടിലും, കോസ്റ്റ്യൂം ലും അല്ല കാര്യം, നന്നായി കളിക്കുന്നതിലാണ്, അവിടെ എന്താണ് നടന്നത് എന്ന് അറിയില്ല, പാട്ടിനെ പറ്റി പറഞ്ഞതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ.

    • @07-AjayMathew
      @07-AjayMathew 8 дней назад

      @@സമന്വയനടനകേന്ദ്രം...samanwayanavide kalichathmn ee kuttikal thsne arnu

    • @d4ancelover
      @d4ancelover 7 дней назад +1

      @@സമന്വയനടനകേന്ദ്രം...samanwayan kalikkumathil mathram allado importance....
      Oru dance performance il ellam importance anu, paatu nannayit, costume mosham anel can change the mark..enal pine ethelum paatum dress um oke ittal pore...everything is important..
      Song selection
      Constume
      Dance steps and performance
      Clarity in steps
      Expressions
      Amgine everything

    • @സമന്വയനടനകേന്ദ്രം...samanwayan
      @സമന്വയനടനകേന്ദ്രം...samanwayan 7 дней назад +1

      @d4ancelover ഞാൻ ചോദിച്ചത് ജാംമ്പവാൻ്റെ കാലത്തെ പാട്ട് എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചാണ്, അങ്ങനെ പറയാണെങ്കിൽ എല്ലാം പ്രധാനപ്പെട്ടതാണ്, പുതിയ പാട്ടും പുതിയ കോസ്റ്റ്യൂം ഇട്ട് കളിച്ചത് നന്നായില്ലെങ്കിലും ഫസ്റ്റ് കൊടുക്കണം എന്നാണോ പറഞ്ഞുവരുന്നത്? ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല, കാരണം ഞാൻ ആരുടേയും കളി കണ്ടില്ല, അതുകൊണ്ട് അഭിപ്രായം പറയാൻ പറ്റില്ലല്ലോ.

  • @shylaaa6789
    @shylaaa6789 7 дней назад

    ഒപ്പനക് എന്റെ മോൾക്കും ഈ അവസ്ഥആയിരുന്നു

  • @ramakrishnank.t.5379
    @ramakrishnank.t.5379 11 дней назад +2

    Adutha kalathayi, kelkunna, prathibhassam, Ennu Athoru Ethihassam Kanunnavarku Oru, Parrihassam,

  • @hyzam123
    @hyzam123 6 дней назад

    First പിടിച്ചുവാങ്ങൽ ശരിയല്ല

  • @Swaliha90
    @Swaliha90 14 дней назад +2

    ഇതുപോലെതന്നെ എന്റെ മോളുടെയും ഉണ്ടായത് അവര് പാടിയ ഒപ്പനക്ക് സെക്കൻഡ് ഉണ്ടെന്ന് പറഞ്ഞു തേടാണെന്ന് വേറെ കുട്ടികൾ പൈസ കൊടുത്തു അവര് സെക്കൻഡ് വാങ്ങിച്ചു തൃത്താലയിലാണ് സംഭവം

  • @apsararaveendran3713
    @apsararaveendran3713 8 дней назад +1

    നമ്മളൊന്നും നിലവിളിച്ചിട്ട് യാധൊരു കാര്യവും ഇല്ലാ.... കാരണം അഞ്ചു പൈസക്കി വിവരമില്ലാത്ത, കോഴ വാങ്ങുന്ന ജഡ്ജസാണ് വരുന്നത്.... ഇത്തവണ ആലത്തൂർ ഉപജില്ലയിൽ 3 വർഷം ഡാൻസ് കോഴ്സ് എടുത്തു എന്നും പറഞ്ഞിട്ട് പോളി ടെക്‌നിക് പഠിച്ചാളാണ് ഭാരതനാട്യം, കുച്ചിപ്പുടി,folk, മാർഗംകളി.... എന്നീ ഇനത്തിൽ ജഡ്ജ് ചെയ്തത് 😂😡..... ഗവണ്മെന്റ് വരെ ഇതിനു കൂട്ടാണ്.... കലോത്സവം അർഹതയില്ലാത്തവർക്ക് സമ്മാനം കിട്ടുന്ന കലയെ നശിപ്പിക്കുന്ന ഉത്സവമാണ്....

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 13 дней назад +3

    പൈസ കൊടുക്കുന്നത് ആരെങ്കിലും കണ്ടോ

  • @SalmanulSalman
    @SalmanulSalman 6 дней назад

    പൈസ കൊടുത്തിട്ട് . ആർക്കും🥇 വാങ്ങാൻ സാധിക്കും

  • @sujithbabu-cg4uq
    @sujithbabu-cg4uq 14 дней назад +7

    ഇതേ അനുഭവമാണ് തിരൂർ സബ്ജില്ല ബോയ്സ് ഹൈസ്കൂളിൽ നടന്നത് ജഡ്ജിമാരെ പൈസ കൊടുത്ത് സ്വാധീനിച്ചു കൊണ്ട് നല്ലോം കളിച്ച കുട്ടികൾക്ക് ഒന്നുമില്ല ഒന്നും കളിക്കാത്ത കുട്ടികൾക്ക് ഫസ്റ്റ് വാങ്ങിച്ചു പോയി

  • @Suhailafiros
    @Suhailafiros 13 дней назад +1

    M.E.T. up ഒപ്പന ഫിസ്റ്

  • @shijisanal1
    @shijisanal1 7 дней назад

    CBSC യിലും ഇത് തന്നെ സ്ഥിതി

  • @SruthiNambiar-e9m
    @SruthiNambiar-e9m 5 дней назад

    Ith eppolum ullathanu
    Enikk anubhavam und on umbrella kalikkatha aalkkanu koduthath namukk 2nd 😢😢

  • @prathibhasanal2014
    @prathibhasanal2014 12 дней назад +6

    ഇപ്പോൾ നടക്കുന്നത് കലോത്സവം അല്ല കലാപ ഉത്സവം ആണ്

  • @AnilKumar-zh1jr
    @AnilKumar-zh1jr 7 дней назад

    Ellayidavum innum ith thudarunnu.

  • @monuasdmonuasd2275
    @monuasdmonuasd2275 14 дней назад +6

    എന്റെ കുട്ടികൾക്കു ഒരു പരിപാടിയും ഇല്ലായിട്ട് അവരെ കുറ്റം പറയുവായിരുന്നു ഇത് കണ്ടപ്പോൾ ഒരു പരിപാടിയും വണ്ടായിരുന്നു ഇവിടത്തെ തല്ല് കണ്ടപ്പോൾ എല്ലാരെ തനിസ്വഹ്ഭാവം അറിയാനായി 😁😁😁

  • @MiniBiju-f1t
    @MiniBiju-f1t 6 дней назад

    Cherupathile egane ariyamayirunnagil njan prathikarichenne😢

  • @naseeranasi7546
    @naseeranasi7546 13 дней назад

    💯

  • @charmingmorrows1128
    @charmingmorrows1128 8 дней назад

    ഇപ്പോളും ഇങ്ങനൊക്കെ ഉണ്ടോ. കഷ്ടം

  • @soumyasurumi8258
    @soumyasurumi8258 8 дней назад

    ഇതിപ്പോൾ സ്ഥിരം പരിപാടി ആണല്ലോ 🙄

  • @RenjuGireesh-e5e
    @RenjuGireesh-e5e 12 дней назад

    ഇവിടെയു ഇതു തന്നെ അവസ്ഥ ത നമ്മുടെ കൂടെ നിന്ന് ചതിക്കുക

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 12 дней назад +7

    എന്തിനാ ഇതിനൊക്കെ ചേരാൻ പോകുന്നത് 😰 എന്റെ മോളും പോയിരുന്നത് ആണ് ഇപ്പോൾ നിർത്തി ഇപ്പോഴും വീട്ടിൽ prize ഉണ്ട് കണ്ടാൽ ചിരി വരും അങ്ങനെത്തെ ഒരു വിരലിന്റെ അത്രയും ഉള്ള ട്രോഫി... വെറുതെ കുട്ടികളുടെ സമയം കളയാൻ എന്ത് കാശ് ആണ് വേണ്ടിവരുന്നത്...

  • @hinusworld6930
    @hinusworld6930 13 дней назад +1

    Paavam ഒന്നാം നമ്പര്‍

  • @simiskumar1178
    @simiskumar1178 13 дней назад +4

    Endhinanu prize... Perform cheytha Mathille🤦‍♀️

    • @gouriparvathy
      @gouriparvathy 13 дней назад +5

      Athallaa avr athrem effort edth cls oke kalanjitt prctice cheyth varunnathaa.. Nallapole cheythilla enn avrkk urapundenkil avr ingane bahalam undakillaa.. Avr athraykk effort Edith cheythu kanjm. Athondavum..

  • @Little14
    @Little14 7 дней назад

    Ellavashavum Ithu thanne..Avastha..😮

  • @GEO-rm4wp
    @GEO-rm4wp День назад

    Memories 😂😂😂😂

  • @RAsHIDAKappan
    @RAsHIDAKappan 3 дня назад

    Njangalude school anubavikkunna prashnamanid

  • @abdulroufnayikkath1813
    @abdulroufnayikkath1813 5 часов назад

    Mannarkkad sub jilla kazhinja varsham same anubhavam undaayi..

  • @ramchandran2941
    @ramchandran2941 9 дней назад +1

    3 years participate cheythittund ithokke anubavichathaa... Aduthulla eathenkilum stages Keri performance cheyyuka nattilenkilum nalla Vila kittum... 😊

  • @shinymolethomas7852
    @shinymolethomas7852 6 дней назад

    കയ്യൂക്ക് ഉള്ളവർ കാര്യക്കാർ

  • @AnamikaAami-v3e
    @AnamikaAami-v3e 5 дней назад

    Njangalkkum ഇങ്ങനെ പറ്റി icse culturals ിന്

  • @NahiyaRahim-yz3tk
    @NahiyaRahim-yz3tk 5 дней назад

    😮

  • @Saifach1207
    @Saifach1207 6 дней назад

    Pavam kuttigal😢

  • @straerry
    @straerry 6 дней назад

    This type partiality also in school for teachers

  • @poppybinu-l7z
    @poppybinu-l7z 12 дней назад +5

    നിങ്ങൽ പറയുന്നവർക്ക് first കൊടുക്കുന്നെങ്കിൽ pinne judjus എന്തിനാ..നിങ്ങൽ തന്നെ വാങ്ങ്

  • @Isha6413-x8b
    @Isha6413-x8b 12 дней назад

    Oh കലോത്സവം തുടങ്ങി 😂😂😂

  • @ansiyaansiyamm
    @ansiyaansiyamm 14 дней назад +4

    Ellaa schlkalillum ithoke thanne ann nadanu verunnath adhyame munnkootti paissa kodthitt baaki ullavark aayi malsaram vekkanda oru avishyavum llaaa enna avark thanne kodthaa poree baaki illor class kalanju kashttapettitt oru karyavumillaaa engane oke hard work cheyythallum oru karyum lla

  • @pre-recorded708
    @pre-recorded708 14 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AbdulRauf-x6s
    @AbdulRauf-x6s 7 дней назад

    😢