mannarkkad live
mannarkkad live
  • Видео 548
  • Просмотров 10 104 266
പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥികള്‍, മണ്ണാര്‍ക്കാട് ജഡ്ജസിനെ പണംനല്‍കി സ്വാധീനിച്ചുവെന്ന് ആരോപണം
പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥികള്‍, ജഡ്ജസിനെ പണംനല്‍കി സ്വാധീനിച്ചുവെന്ന് ആരോപണം. മണ്ണാര്‍ക്കാട് ഉപജില്ല ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തം, വഞ്ചിപ്പാട്ട് മത്സരങ്ങളിലാണ് തച്ചമ്പാറ ദേശബന്ധു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായെത്തിയത്
Просмотров: 214 384

Видео

ജനാരവത്തില്‍ മണ്ണാര്‍ക്കാട് ഒപ്പന മത്സരം, ഇത്തവണയും ഡിഎച്ച്എസ് ഒന്നാമത്
Просмотров 45 тыс.14 дней назад
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഡിഎച്ച്എസിന്‍റെ ഒപ്പന
പെണ്‍കരുത്തുകാട്ടി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളന റാലി
Просмотров 1,6 тыс.14 дней назад
ബാബറി, ഫലസ്തീന്‍ പ്ലോട്ടുകള്‍ : പെണ്‍കരുത്തുകാട്ടി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളന റാലി
സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി ആദിവാസി നൃത്തം, കാണികളെ കയ്യിലെടുത്ത് വിദ്യാര്‍ത്ഥികള്
Просмотров 30 тыс.14 дней назад
പണിയനൃത്തം, ഇരുളനൃത്തം, മംഗലംകളി : സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി ആദിവാസി നൃത്തം, കാണികളെ കയ്യിലെടുത്ത് വിദ്യാര്‍ത്ഥികള്
ശിരുവാണി ജംഗിള്‍ സഫാരി പുനരാരംഭിച്ചു
Просмотров 12214 дней назад
മുത്തികുളം വനത്തിലൂടെ ശിരുവാണി ഡാമും കണ്ട് കേരളാമേട്ടിലേക്കൊരു ട്രെക്കിങ്ങ് : ശിരുവാണി ജംഗിള്‍ സഫാരി പുനരാരംഭിച്ചു
ഉമ്മന്‍ചാണ്ടിയുടെ കോളേജില്‍ വീണ്ടും KSU
Просмотров 1,8 тыс.Месяц назад
ഉമ്മന്‍ചാണ്ടിയുടെ കോളേജില്‍ വീണ്ടും KSU
മണ്ണാര്‍ക്കാട് MES ല്‍ വിജയം തുടര്‍ന്ന് MSF
Просмотров 5 тыс.Месяц назад
മണ്ണാര്‍ക്കാട് MES ല്‍ വിജയം തുടര്‍ന്ന് MSF
ചെമ്പട ഇത് ചെമ്പടാ.., പച്ചതന്നെ പച്ചയാ...
Просмотров 13 тыс.Месяц назад
ചെമ്പട ഇത് ചെമ്പടാ.., പച്ചതന്നെ പച്ചയാ... കൊട്ടിക്കലാശം ആവേശമാക്കി മണ്ണാര്‍ക്കാട് എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്
വൈറല്‍ പ്രസംഗം കോമഡി മണ്ണാര്‍ക്കാടും അവതരിപ്പിച്ച് മറിമായം താരം നിയാസ് ബക്കര്‍
Просмотров 105 тыс.Месяц назад
വൈറല്‍ പ്രസംഗം കോമഡി മണ്ണാര്‍ക്കാടും അവതരിപ്പിച്ച് മറിമായം താരം നിയാസ് ബക്കര്‍
പഴുത്തമാങ്ങ കഴിച്ചും കാന്താരിമുളക് കടിച്ചും കുട്ടികളെ ചിരിപ്പിച്ച് നിയാസ് ബക്കര്‍
Просмотров 38 тыс.Месяц назад
പഴുത്തമാങ്ങ കഴിച്ചും കാന്താരിമുളക് കടിച്ചും കുട്ടികളെ ചിരിപ്പിച്ച് നിയാസ് ബക്കര്‍
200 കിലോയോളം ഭാരമുള്ള മരം ഒറ്റയ്ക്ക് ഏറ്റി
Просмотров 1962 месяца назад
200 കിലോയോളം ഭാരമുള്ള മരം ഒറ്റയ്ക്ക് ഏറ്റി
യുവാവ് മുന്നിലോടി, ആമ്പുലന്‍സിന് വഴിയൊരുക്കാന്‍
Просмотров 2892 месяца назад
യുവാവ് മുന്നിലോടി, ആമ്പുലന്‍സിന് വഴിയൊരുക്കാന്‍
നമുക്കിടയില്‍ ജാതിമത വ്യത്യാസമില്ല
Просмотров 3,8 тыс.2 месяца назад
നമുക്കിടയില്‍ ജാതിമത വ്യത്യാസമില്ല
ടീമിലെടുത്തില്ലേലെന്താ.. എനിക്ക് കളിച്ചൂടെ.....
Просмотров 9 тыс.2 месяца назад
ടീമിലെടുത്തില്ലേലെന്താ.. എനിക്ക് കളിച്ചൂടെ.....
ഓണാശംസകള്‍ നേര്‍ന്ന് ഭാവന, മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്‍സ് ഉദ്ഘാടനം ചെയ്തു
Просмотров 1 тыс.2 месяца назад
ഓണാശംസകള്‍ നേര്‍ന്ന് ഭാവന, മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്‍സ് ഉദ്ഘാടനം ചെയ്തു
ചെണ്ടുമല്ലി ചന്തം വിതറി അക്കിയംപാടം : തൊഴിലുറപ്പ് തൊഴിലാളികള്‍ തരിശുഭൂമിയിലിറക്കിയ പൂകൃഷി നൂറുമേനി
Просмотров 2482 месяца назад
ചെണ്ടുമല്ലി ചന്തം വിതറി അക്കിയംപാടം : തൊഴിലുറപ്പ് തൊഴിലാളികള്‍ തരിശുഭൂമിയിലിറക്കിയ പൂകൃഷി നൂറുമേനി
കെഎസ്ആര്‍ടിസി ബസ് ഇനി ഭീമനാട് സ്കൂളിലെ വായനാവണ്ടി
Просмотров 1813 месяца назад
കെഎസ്ആര്‍ടിസി ബസ് ഇനി ഭീമനാട് സ്കൂളിലെ വായനാവണ്ടി
എംമ്പുരാന്‍ മാര്‍ച്ച് 28 ന് ?
Просмотров 823 месяца назад
എംമ്പുരാന്‍ മാര്‍ച്ച് 28 ന് ?
2018 സിനിമയിലെ സെറ്റ്, ആര്‍ട്ട്ഡയറക്ടര്‍ മോഹന്‍ദാസ് പറയുന്നു
Просмотров 773 месяца назад
2018 സിനിമയിലെ സെറ്റ്, ആര്‍ട്ട്ഡയറക്ടര്‍ മോഹന്‍ദാസ് പറയുന്നു
ട്രാഫിക് സിനിമ ക്ലൈമാക്സ് റീമെയ്ക്ക് ചെയ്ത് വൈറലായ മണ്ണാര്‍ക്കാട്ടെ യുവാക്കളുടെ വിശേഷങ്ങള്
Просмотров 8034 месяца назад
ട്രാഫിക് സിനിമ ക്ലൈമാക്സ് റീമെയ്ക്ക് ചെയ്ത് വൈറലായ മണ്ണാര്‍ക്കാട്ടെ യുവാക്കളുടെ വിശേഷങ്ങള്
കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചു. പിന്നെ കൂട്ടത്തല്ല്
Просмотров 5 тыс.11 месяцев назад
കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചു. പിന്നെ കൂട്ടത്തല്ല്
കയ്യടിച്ചും ആര്‍പ്പുവിളിച്ചും കാണികള്‍, ആവേശത്തിലാക്കി ദാറുന്നജാത്തിന്‍റെ ഒപ്പന ടീം കയ്യടിച്ചും
Просмотров 98 тыс.Год назад
കയ്യടിച്ചും ആര്‍പ്പുവിളിച്ചും കാണികള്‍, ആവേശത്തിലാക്കി ദാറുന്നജാത്തിന്‍റെ ഒപ്പന ടീം കയ്യടിച്ചും
വീട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി
Просмотров 2,1 тыс.Год назад
വീട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി
നബിദിനറാലിയില്‍ അറബന മുട്ടില്‍ വിസ്മയം തീര്‍ത്ത് ഹൈന്ദവരും
Просмотров 374 тыс.Год назад
നബിദിനറാലിയില്‍ അറബന മുട്ടില്‍ വിസ്മയം തീര്‍ത്ത് ഹൈന്ദവരും
മണിപ്പൂരില്‍ നിന്നെത്തിയ 4 ാം ക്ലാസ്സുകാരന് മണ്ണാര്‍ക്കാട്‌ സ്‌ക്കൂളില്‍ അഡ്മിഷന്‍ നല്‍കി
Просмотров 1,9 тыс.Год назад
മണിപ്പൂരില്‍ നിന്നെത്തിയ 4 ാം ക്ലാസ്സുകാരന് മണ്ണാര്‍ക്കാട്‌ സ്‌ക്കൂളില്‍ അഡ്മിഷന്‍ നല്‍കി
സൈക്കിള്‍ വാങ്ങാന്‍ ഒരുക്കൂട്ടിയ പണം ചികിത്സാനിധിയിലേക്ക് നല്‍കി
Просмотров 432Год назад
സൈക്കിള്‍ വാങ്ങാന്‍ ഒരുക്കൂട്ടിയ പണം ചികിത്സാനിധിയിലേക്ക് നല്‍കി
ഉപഭോക്താവിന് ഫ്രിഡ്ജിന്റെ മൂന്നിരട്ടി തുക നഷ്ട്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ ഫോറം
Просмотров 2,9 тыс.Год назад
ഉപഭോക്താവിന് ഫ്രിഡ്ജിന്റെ മൂന്നിരട്ടി തുക നഷ്ട്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ ഫോറം
രജിഷ വിജയന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടന പരിപാടിയില്‍
Просмотров 1,9 тыс.Год назад
രജിഷ വിജയന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടന പരിപാടിയില്‍
ഗാഗ് ഫ്രൂട്ട് കാഞ്ഞിരപ്പുഴയിലും
Просмотров 669Год назад
ഗാഗ് ഫ്രൂട്ട് കാഞ്ഞിരപ്പുഴയിലും
ഉപ്പ അങ്ങനെ പാടിയപ്പോൾ ഞാൻ വല്ലാണ്ടായി, വൈറലായ ഉപ്പയും മകളും മണ്ണാർക്കാട് നൊട്ടമ്മല സ്വദേശികൾ.
Просмотров 998 тыс.Год назад
ഉപ്പ അങ്ങനെ പാടിയപ്പോൾ ഞാൻ വല്ലാണ്ടായി, വൈറലായ ഉപ്പയും മകളും മണ്ണാർക്കാട് നൊട്ടമ്മല സ്വദേശികൾ.

Комментарии

  • @shafeenak397
    @shafeenak397 8 часов назад

    Maasangalolam practice chaithu nannayi cheyyunna kuttikalod aneethi kanikunnath kure kaalamayi thudarunnathanu...ithu nirthiyillenkil nalla kalakaaramaru munpot varathe avum

  • @abdulroufnayikkath1813
    @abdulroufnayikkath1813 9 часов назад

    Mannarkkad sub jilla kazhinja varsham same anubhavam undaayi..

  • @georgemathew2486
    @georgemathew2486 12 часов назад

    BIG SALUTE.

  • @NivedhyaChinnu
    @NivedhyaChinnu 20 часов назад

    ആ കുട്ടി പങ്കെടുത്ത മരിതന്നെയാണ് ഞങ്ങളും 6 മാസം ആയി ഞങ്ങൾ പ്രാക്ടീസ് തുടങ്ങിട്ട് ഒറ്റ നിമിഷം കൊണ്ടാണ് ഈ കുട്ടികളെ പഠിപ്പിച്ച മനോജ്‌ ഞങ്ങളെ ബാക്കിൽ ആക്കിയത് അപ്പൊ ഞങ്ങളെ വിഷമവും ഇയാൾ കണ്ടില്ലലോ 10 ക്ലാസ്സ്‌ ആണ് ഞാൻ പഠിക്കുന്നത് 6 മാസം ആയി എന്റെ ക്ലാസ്സ്‌ കട്ട്‌ ആവുന്നു ഈ മനോജിനെ വഞ്ചിപാടിനെ കുറിച് ഒന്നും അറിയില്ല ഞങ്ങൾ എത്രത്തോളം വിഷമം നേരിട്ടു അവിടുന്ന് അപ്പോൾ ഈ ഫ്രോഡ് മനോജ്‌ ഞങ്ങളെ കളിയാക്കുകയർന്നു ബാക്കിന്ന് ഇവന്റെ കുട്ടികൾ ആണ് first എന്ന് അറിഞ്ഞപോ അപ്പോ അവിടന്ന് മുങ്ങി ഇവൻ കുറച്ചു ഉളുപ്പുണ്ടേൽ അവൻ ഇപ്പൊ ഈ വീഡിയോന്റെ മുമ്പിൽ വർത്താനം പറയില്ല

  • @NivedhyaChinnu
    @NivedhyaChinnu 20 часов назад

    വഞ്ചിപാട്ട് മത്സരത്തിൽ ഇപ്പോൾ ആ കുട്ടികളെ പഠിപ്പിച്ച മനോജ്‌ സോറി അയാളെ അങ്ങനെ പറയാൻ പറ്റില്ല ഫ്രോഡ് മനോജ്‌ പ്രൊവിഡൻസ് സ്കൂളിനെ പഠിപ്പിച്ചായിരുന്നു നീ മനോജ്‌ വെറും കൈകുല്ലി ആണ് അവനെ ഇങ്ങനെതന്നെ വരണം സ്വന്തം പഠിപ്പിച്ച കുട്ടികളെ മാത്രം കാര്യം ആലോചിക്കരുത് കഴിഞ്ഞ വർഷം സ്റ്റേറ്റ് കലോത്സവത്തിന് പോയവരാണ് ഞങ്ങൾ സിറ്റി സബ് ജില്ലയിൽ മാത്രമേ മനോജിന്റെ കളി നടക്കുകയുള് അപ്പോ മറ്റുള്ളവർക് കിട്ടി എന്ന് പറയുമ്പോഴേ മനോജിന് ദേഷ്യം ആണ് വഞ്ചിപാട്ട് വഞ്ചിപട്ടയി പാടണം നീ മനോജ്‌ പഠിപ്പിക്കുന്നതത് ആറന്മുള മിക്സ്‌ ചെയ്ത് പാടുന്നമാരി തോന്നും വെറും പൈസ കളി ആണ് ഇവൻ ഒരുപാട് സങ്കടം ഉണ്ട് ഇവനൊക്കെ ഇങ്ങനെ തന്നെ വേണം

  • @surajsuraj-tf1hu
    @surajsuraj-tf1hu День назад

    Ithenth kuntha ithu

  • @ranjininandu5637
    @ranjininandu5637 День назад

    കാലോത്സവം തന്നെ നിർത്തലാക്കണം അതാ വേണ്ടത്

  • @NechuKannurkari
    @NechuKannurkari День назад

    ജഡ്ജസ് നീതി പാലിക്കുക

  • @GEO-rm4wp
    @GEO-rm4wp День назад

    Memories 😂😂😂😂

  • @suryakmars5192
    @suryakmars5192 День назад

    പ്രതികരിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @VN-ux2ep
    @VN-ux2ep День назад

    Appol mattavarude performance ithilum koothara aano?????😂😂😂😂😂😂

  • @Krishnankutty-h4b
    @Krishnankutty-h4b 2 дня назад

    ന്നത് നിന്റെ അപ്പനും അമ്മയും പെൻഷൻ കൊടുത്തപ്പോ േഴ തോന്നി.

  • @Not_abhi__0
    @Not_abhi__0 2 дня назад

    😢kanumbo kashtam thonnum still this is going like this.... Ee paripadi Ippozhum ingane continue chyyanallo🙃

  • @Maimoona-mb7qv
    @Maimoona-mb7qv 2 дня назад

    ❤❤❤😂

  • @shihabnattiyanjali204
    @shihabnattiyanjali204 2 дня назад

    ഈ അടുത്തിടെ ഒരു ഉപജില്ലയിലും ഇതുതന്നെയാണ് നടന്നത് വന്നിരുന്ന വിധികർത്താക്കൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയായിരുന്നു സമ്മാനങ്ങൾ നൽകിയത് അതിന്റെ ഉത്തമ തെളിവ് ആണ് ഒരു നിർത്താംപികയുടെ കുട്ടികൾ മത്സരിച്ച എല്ലാ ഇനത്തിലും ഒന്നാം സ്ഥാനം അവർ പഠിപ്പിച്ച കുട്ടികൾക്ക് അവരുടെ കുട്ടികളുമായി രണ്ടാം സ്ഥാനം വന്ന മറ്റു അധ്യാപകരുടെ കുട്ടികളെ വലിയ മാർക്കിനു വ്യത്യാസത്തിൽ തഴയുന്നു ഈ നൃത്താപിക പഠിപ്പിച്ച കുട്ടികൾ ഒന്നാം സ്ഥാനം അവരുടെ കുട്ടിയാണെങ്കിൽ രണ്ടാം സ്ഥാനം വന്ന കുട്ടി അവരുടേത് ആണെങ്കിൽ വളരെ കുറച്ചുമാർക്കും മാത്രം വ്യത്യാസത്തിൽ രണ്ടാം സ്ഥാനം ഇത്തരം രീതികൾക്ക് കൂട്ടുനിൽക്കുന്ന വിധികർത്താക്കളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്ക ശിക്ഷ കൊടുക്കണം ആരെങ്കിലും പറയുന്നതിന് അനുസരിച്ച് വിധികർത്താക്കൾ ചെയ്യേണ്ടതില്ലല്ലോ മാന്യമായി വിധിനിർണയം നടത്തി അർഹതപ്പെട്ട കുട്ടികൾക്ക് സമ്മാനം കൊടുത്ത് പോകുന്നതല്ലേ നല്ലത് കലോത്സവം കഴിഞ്ഞ് അപ്പോഴത്തെ പ്രശ്നം കഴിയുമ്പോൾ ആരും പിന്നെ അതിന്റെ പുറകെ നടക്കില്ല അതാണ് ഇവറ്റകളൊക്കെ ഇത്തരം തോന്ന്യാസങ്ങൾ ചെയ്യുന്നത് കലോത്സവത്തിലെ ക്രിമിനൽ ആയിട്ടുള്ള വിധികർത്താക്കളെ തക്ക ശിക്ഷ കൊടുത്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത് ആരെങ്കിലും ഇത്തരം കാര്യങ്ങൾക്ക് പ്രതികരിച്ചിട്ടുണ്ട് എങ്കിൽ അവരുടെ കുട്ടികളെ നോക്കി വളരെ പിന്നോട്ട് തഴയുന്ന ഒരു അവസ്ഥയാണ് ഉണ്ടാകാറുള്ളത് ഞാൻ ഇത് അനുഭവിക്കുന്ന ഒരു വ്യക്തിയാണ്

  • @georgemathew8455
    @georgemathew8455 2 дня назад

    Super ❤❤❤❤

  • @hessaa4926
    @hessaa4926 2 дня назад

    Pradikarikuuu Turannu parayuuuu🎉🎉🎉🎉🎉 Vare valare Nannayi 😮😮😮😮

  • @IrshadA-tz1dl
    @IrshadA-tz1dl 2 дня назад

    ഈ പാട്ടുമായി പോയാൽ ജില്ലയിൽ ബുദ്ധിമുട്ട് ആയിരിക്കും

  • @IrshadA-tz1dl
    @IrshadA-tz1dl 2 дня назад

    കളി സൂപ്പർ പാട്ട് ശെരിയായില്ല

  • @vijiratheesh6436
    @vijiratheesh6436 3 дня назад

    Judge thendikale purathaku

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 3 дня назад

    ആ കലോത്സവത്തിന് കുട്ടികളുടെ പോരായ്മ കൂടെ ജഡ്ജസ് parayaatte..പ്രൈസ് കൊടുക്കാൻ ഉള്ള റീസൺ മനുഷ്യർക്ക് മാനസിലാകുന്ന ഭാഷയിൽ പറഞ്ഞു തരാൻ കഴിയണം

  • @RkRKk-w8g
    @RkRKk-w8g 3 дня назад

    എല്ലാം പിടിപാട് ... പരിചയക്കാര് ഇതൊക്കെയാണ്

  • @vidyaramesh7847
    @vidyaramesh7847 3 дня назад

    Nin kalichirunnu mannarkkad group dance.enikk ingane thoniyilla 2mathe kalicha groupum nannayi kalichirunnu ente groupinu a grade ind.pinne panam vangi ennu parayunnath enikk ariyilla

  • @muhammedkoolan4207
    @muhammedkoolan4207 4 дня назад

    ഇ വ ൻ മാ ര് ആ ന യെ ആ ദ്യ മാ യി കാ ണു ക യാ ണോ 😄😄😄😄😄😄😄😄😄😄😄

  • @RAsHIDAKappan
    @RAsHIDAKappan 4 дня назад

    Njangalude school anubavikkunna prashnamanid

  • @RAsHIDAKappan
    @RAsHIDAKappan 4 дня назад

    Sathyam

  • @shadilsidheek2019
    @shadilsidheek2019 4 дня назад

    Ana pavam athinee kattiൽ kondu poyi viduu

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 4 дня назад

    ബായ് സൂപ്പർ

  • @sufairaasufairaa58
    @sufairaasufairaa58 4 дня назад

    Super മക്കളെ എവിടെയാണെങ്കിലും ആരുടെ മുൻപിലാണെങ്കിലും തെറ്റ് കണ്ടാൽ പ്രതികരിക്കണം. നിങ്ങൾ പറയുന്നത് 💯 ശരിയാണ്. ഇതുപോലെതന്നെയാണ് എഴുതുമത്സരങ്ങളിലും അവർ ചെയ്യുക. പേപ്പർ ബാക്കിയുള്ളവർ കാണാത്തതുകൊണ്ട് അവർക്ക് എന്ത് കള്ളത്തരം വേണമെങ്കിലും കാണിക്കാം ആരും അറിയില്ലല്ലോ. മലമ്പുഴ സ്കൂളിൽ നടന്ന കലോത്സവത്തിലും ഇത് പോലെയുള്ള പ്രശ്നം വന്നിരിന്നു.അതെ ഇപ്രാവശ്യം ഫുൾ ജഡ്‌ജ്‌മെന്റ് കള്ള കളിയാണ്. ഇവരൊക്കെ ആദ്യം മക്കളെ ഒരുപോലെ കാണാൻ പഠിക്കണം. നന്നായി അവതരിപ്പിച്ച കുട്ടികൾക്കു വേണം first കൊടുക്കാൻ. അത് അറിയാത്തവർ എന്തിനാ ജഡ്ജസ് ആയി നിൽക്കുന്നത്.കാണുന്ന ഞങ്ങളെ പോലെയുള്ള audiyans മാർക്ക്‌ ഇടുന്നതായിരിക്കും ഇതിനേക്കാൾ നല്ലത്.

  • @NehaNevincreations
    @NehaNevincreations 4 дня назад

    2023 ലെ മലപ്പുറം ജില്ലാ കലോത്സവത്തിൽ വൃന്ദവാദ്യം (HS) നും ഇതേ അനുഭവം ആയിരുന്നു, അപ്പീൽ കൊടുത്തു, പക്ഷേ ഒരു പ്രയോജനവും ഇല്ല, ആ പൈസ കൂടി പോയിക്കിട്ടി 😢

  • @shamsishani
    @shamsishani 5 дней назад

    എല്ലാ വർഷവും ഉണ്ടാകും ഇതുപോലെ കുറെ എണ്ണം

  • @SajinaBasheer-ze4xm
    @SajinaBasheer-ze4xm 5 дней назад

    Sheriyan nala vrithigeta judgment ahnu kanukanathavar

  • @NahiyaRahim-yz3tk
    @NahiyaRahim-yz3tk 5 дней назад

    😮

  • @fathimashamsa6990
    @fathimashamsa6990 5 дней назад

    Ithenth kunthaa ith

  • @vasanthan9210
    @vasanthan9210 5 дней назад

    Very very super 👍👍👍👍👍👍👍👍👍👍👍👍

  • @abd9634
    @abd9634 5 дней назад

    Eni ulla klam angneya mkale Panm allam

  • @AnamikaAami-v3e
    @AnamikaAami-v3e 5 дней назад

    Njangalkkum ഇങ്ങനെ പറ്റി icse culturals ിന്

  • @ummoosrejuvlog5726
    @ummoosrejuvlog5726 5 дней назад

    ലീഡ് വേറെ ലെവൽ voice & അക്ഷര സ്പുടത, ഈണം 👌🥰👏👏👏

  • @SruthiNambiar-e9m
    @SruthiNambiar-e9m 6 дней назад

    Ith eppolum ullathanu Enikk anubhavam und on umbrella kalikkatha aalkkanu koduthath namukk 2nd 😢😢

  • @kurumbans877
    @kurumbans877 6 дней назад

    നല്ലത് പോലെ കളിച്ചവർക് കൊടുത്തു... ഡ്രെസ് കീറി... എന്നത് അവരുടെ സാമ്പത്തിക പോലെ... പിന്നെ നിങ്ങൾ കൂടിയ സാർ കൂടിയ ഡ്രസ്സ്‌ എന്നൊക്കെ പറയുന്നു... കളിച്ചവർക് കിട്ടി...

  • @kurumbans877
    @kurumbans877 6 дней назад

    വരുന്നവർക് എല്ലാർക്കും സമ്മാനം വേണം അർഹത ഉള്ളോർ ക്ക് തന്നെ ആണ് കൊടുത്തത് .. എത്ര തുള്ളിയലും... അവിടെ ഇരുന്നു കണ്ടവർ തന്നെ കമെന്റ് ഇട്ടിട്ടുണ്ട്... അർഹത ഉള്ളോർക് തന്നെ ആണ്... കൂടിയ സാറിനെ കൂടിയ പൈസ ക്ക് പഠിപ്പിക്കാൻ ആരും പറഞ്ഞില്ല....

  • @Saifach1207
    @Saifach1207 6 дней назад

    Pavam kuttigal😢

  • @SalmanulSalman
    @SalmanulSalman 6 дней назад

    പൈസ കൊടുത്തിട്ട് . ആർക്കും🥇 വാങ്ങാൻ സാധിക്കും

  • @lolithapt327
    @lolithapt327 6 дней назад

    എല്ലായിടത്തും ഇത് തന്നെയാണ് ജഡ്ജസ് ഉറങ്ങുകയാണ് അവർക്ക് നേരത്തെ അറിയാം ആർക്ക് കൊടുക്കണം എന്ന് നമ്മൾ പ്രതികരിച്ചാൽ ഒന്നും കാര്യം ഇല്ല

  • @MiniBiju-f1t
    @MiniBiju-f1t 6 дней назад

    Cherupathile egane ariyamayirunnagil njan prathikarichenne😢

  • @shinymolethomas7852
    @shinymolethomas7852 6 дней назад

    കയ്യൂക്ക് ഉള്ളവർ കാര്യക്കാർ

  • @hyzam123
    @hyzam123 6 дней назад

    First പിടിച്ചുവാങ്ങൽ ശരിയല്ല

  • @straerry
    @straerry 6 дней назад

    This type partiality also in school for teachers

  • @euphoria9180
    @euphoria9180 6 дней назад

    Nammalk pinne ee itharam kalakale kurichonnum valiya dharana illathathkondum entha nadannathennu ariyathathkond aareyum support cheyyunnilla...pakshe oru karyam matram parayam...nerathe ethokkeyo kuttikal judgesinu paisa koduthum appeel koduthum first nediya charitram undennum paranju ellavarum angane aakanamennilla...mikka kuttikalum ippo aa sambhavangalude muthalaakki veruthe vazhakkidunnundo ennoru samshayam...chila kuttikalum teachersum parentsum veruthee oru lahala undakkunnathaayitt feel cheyyunnund...

  • @shiniminnu
    @shiniminnu 6 дней назад

    എല്ലാ മേഖലകളിലുമുള്ള കലോൽത്സവങ്ങളിലും ജഡ്ജസ് ഇങ്ങനെ തന്നെ😢 ഞാനും ഒരു അനുഭവസ്ഥതന്നെയാണ്. ഞാൻ തരക്കേടില്ലാതെ പാടുന്ന ഒരാളാണ്. 'ഞങ്ങൾക്ക് ക്രിസ്ത്യൻ പള്ളികളിൽ മേഖല തലത്തിലും രൂപതാതലത്തിലും വിവിധ മത്സരങ്ങളുണ്ട്. ഈ വർഷത്തെ മേഖല മത്സരത്തിൽ ഞാൻ പാടാനുണ്ടായിരുന്നു. ഒരു തെറ്റു പോലും വരുത്താതെ, എഴുതിയത് നോക്കാതെ താളം തെറ്റാതെ പാട്ടിനുള്ള ഭാവം ലയനം കൃത്യമായി കൊടുത്താണ് പാടിയത്. എന്നെ പോലെ നന്നായി 4 പേരും കൂടി പാടി പക്ഷെ അതെല്ലാം മറികടന്ന് ഒരു പേപ്പറിൽ പാട്ട് എഴുതി അത് തീരുന്നോടു വരെ നോക്കുകയും ഭാവം താളം ലയനം കൂടാതെ ട്യൂണ് പലസുങ്ങളിലും തെറ്റിച്ച് പാടിയ കുട്ടിക്കാണ് ഒന്നാം സ്ഥാനം കൊടുത്തത്. കാരണം നോക്കാനിരുന്ന ജഡ്ജസിൻ്റെ കൂടെ ഈ കുട്ടി പാട്ട് പാടിയിട്ടുണ്ട്. തന്നെയുമല്ല, പാട്ടുപാടിയ ശേഷം കുട്ടി' Friends നോട് പറഞ്ഞത്, എനിക്ക് പല സ്ഥലത്തും ട്യൂണ് തെറ്റി നന്നായി പാടാൻ പറ്റിയില്ല എന്നാണ്. പാടിയ കുട്ടി ഇങ്ങനെ പറയുന്നതിലും വലിയ തെളിവ് വേണ്ടി വരുമോ? എന്തായാലും ഞാൻ പറയുന്നത് ഒരു കുട്ടി പോലും പ്രൈസ് കിട്ടുമെന്ന് കരുതി ഒരു മത്സരത്തിലും പങ്കെടുക്കരുത്. മറിച്ച് നമ്മുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു വേദ്ദിയാണ് ഇത് എന്ന് മാത്രം ചിന്തിച്ച് കളിക്കുക❤